എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവതരണമാണ്, കുറേ ഇന്റർവ്യൂ ചെയ്യുന്ന പിളളെരുണ്ട് ഇപ്പോൾ അവരിൽ നിന്നെല്ലാം വെത്യാസം, ബോറടിക്കാത്ത അവതരണമാണ് ഈ കുട്ടിയുടേത് സൂപ്പർ
@ramsproductions65416 ай бұрын
❤
@LatheefLatheef-tc1vn10 ай бұрын
വെറുതെല്ല ഈ ചേട്ടനും അനിയനും ഇത്ര ഫ്രീ ആയി അഭിനയിക്കുന്നത്. ഈ കുടുമ്പത്തിൽ നിന്നല്ലേ ഈ രണ്ട് ബോംപുകളും വരുന്നത് ❤❤🙏🙏👍പിന്നെ സഹോദരിയുടെ അവതരണം സൂപ്പരായിട്ടുണ്ടട്ടോ👍
@lizypaul742310 ай бұрын
ഞാൻ ആരാധിയ്ക്കുന്ന ബാലചന്ദ്രൻ തമ്പിയുടെ കുടുംബം ഒരുപാട് ഇഷ്ട്ടം 🥰🥰🥰
ഉപ്പും മുളകിലെ പോലെത്തന്നെ മനോഹരമായ കുടുംബം❤️മികച്ച അവതരണം. Anchor നല്ല cute and energetic ആണ്👌🏻
@SEEWITHELIZA10 ай бұрын
Thank you Suryakiran🤍
@nammudepaithrkam78087 ай бұрын
അതിമനോഹരം കണ്ടപ്പോൾ ഒരു ലൈക് കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല
@AnjanaAnjana-vi9ny6 ай бұрын
ആദ്യം ആയിട്ടാണ് ഇന്റർവ്യൂ എടുത്ത കുട്ടിയെ പൊങ്കാല ഇടാതെ നല്ല അഭിപ്രായം പറഞ്ഞു കേൾക്കുന്നത് ❤❤
@bindukrishnan347510 ай бұрын
എലിസക്കുട്ടി നല്ല ക്യൂട്ട് കുട്ടി 🥰നല്ല ഇന്റർവ്യൂ 😍
@SEEWITHELIZA10 ай бұрын
Thaq
@MUTHUNABIMADEENA9146Ай бұрын
😂 9:22
@GeethaGeetha-ow1jo7 ай бұрын
അഭിനയിക്കുന്ന പോലെ തോന്നുകയില്ല. അത്രയ്ക്ക് തന്മയത്വ മാണ്. 👌👌👌👌
@shereenaazeez84366 ай бұрын
ചേട്ടനേയും അനിയനേയും ഒരുപാടിഷ്ടമാണ്
@pistoncatchermech27437 ай бұрын
സത്യായിട്ടും ഇപ്പോഴാണ് അറിയുന്നത്... ബിജു സോപാനം ചേട്ടന്റെ സ്വന്തം അനിയനാണ് സുരേന്ദ്രൻ ചിറ്റപ്പൻ എന്ന് 😍🥰❤
@SEEWITHELIZA7 ай бұрын
😅👍🏼
@jusailathufail37695 ай бұрын
എനിക്ക് mumbe dout ഇണ്ടായിരുന്നു.ബോഡി and face cut okke kand
@malayali.99954 ай бұрын
Photostat eduth vechaal pole und. Ennitt ippo ariyunne ullunn
@AromalS-gp4eq10 ай бұрын
ഉപ്പും മുളകും സുരേന്ദ്രൻ chittappan🥰
@santhivijayan234810 ай бұрын
ബിജു സോപാനത്തിൻ്റെ മകളുടെ ശബ്ദം തന്നെയാണ് പെങ്ങൾ ബിന്ദുവിനും
@sudhabai.c.bcharuvilabhava428410 ай бұрын
... happy to see the family of our dearly beloved Balu and Surendran...
@MrJose-zx1ot10 ай бұрын
Good family 👍🏾ഉപ്പും മുളകും 👍🏾👍🏾 ഒരുപാട് ഇഷ്ട്ടം
@SEEWITHELIZA10 ай бұрын
Thank you
@Aashvimol10 ай бұрын
ഉപ്പും മുളകും ശാരദ അമ്മൂമ്മയെ interview ചെയ്യണം ഒരുപാട് ഇഷ്ടം ആണ് പാവം അമ്മുമ്മ കേരളം മുഴുവൻ ആഗ്രഹിക്കുന്ന അമ്മുമ്മ
@SEEWITHELIZA10 ай бұрын
👍🏼👍🏼
@narendrakumars618910 ай бұрын
ഒരിക്കൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ എലിസയെ പരിചയപ്പെട്ടു. നല്ല പ്രസരിപ്പുള്ള കുട്ടി
@SEEWITHELIZA10 ай бұрын
Thank you🤍
@SabarishVV6 ай бұрын
ഏറ്റവും കൂടുതൽ ഇഷ്ടം ഉപ്പും മുളകിലെ സുരേന്ദ്രനെ❤
@Aashvimol10 ай бұрын
സുരേന്ദ്രൻ ചിറ്റപ്പൻ പോളിയ 😅😂
@SEEWITHELIZA10 ай бұрын
😅
@Rainbow-oz4ep10 ай бұрын
adipoli family 👌🏻, nice interview thank u Elizabeth🙏🏻
@SEEWITHELIZA10 ай бұрын
Welcome 😊
@Sajeer-dt5vfАй бұрын
ഇപ്പായത്തെ news nu sheaham kaanunnavarundo
@sindhuanil403610 ай бұрын
അവതാരക നല്ല കുട്ടി...... ❤
@99955604277 ай бұрын
ഇഷ്ടപെട്ട യൂട്യൂബറിൽ ഒരു വ്യക്തിക്ക്.. ലിസ ചേച്ചി.. ❤️❤️❤️
@SEEWITHELIZA7 ай бұрын
Thank you🫶🏼🤍😍
@MaryThomasKavalil10 ай бұрын
Beautiful and cultured people.. 🎉
@redmioman625920 күн бұрын
മനോഹരമായ ഫാമിലി beautiful makkal wife achan amma sister beautiful കാണിച്ചു തന്നതിൽ താങ്ക്സ് ബിജു സ്വഭാനം ഇവരെ ഒന്നും കാണിച്ചിട്ടില്ല താങ്ക്സ് സുരേന്ദ്രൻ നല്ലത് മാത്രം വരട്ടെ ഗോഡ് ബ്ലെസ് എവെർയോനെ താങ്ക്സ് മോളെവിടെയോ എടുത്തതിനു കാണാൻ സാധിച്ചല്ലോ
@SEEWITHELIZA5 күн бұрын
😍😍😍
@AvinashKrishnanAvinashKrishnan6 ай бұрын
Anchor is cute and perfect interview.binoj uncle super family
@Krishnakumar-dk6be4 ай бұрын
നല്ല ഫാമിലി. എന്തൊരു സംസ്കാരം.super
@ahdalshihoos541510 ай бұрын
ഒരുപാട് സന്തോഷായി എല്ലാരേം കാണിച്ചതിൽ ❤
@ganga5857 ай бұрын
Ethandu uppum mulakum family pole thanne, achante perum ittu, kalakki. Bijuvum Binuvum Brothers aanennathu ariyillayirunnu. Serialile oro kathapathratheyum 100% kruthyamayi avatharippikkunna varanu ororutharum. Super, crewvinum oru big salute.
@vassujaani40866 ай бұрын
ഞാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട് ഉപ്പും മുളകും ഫാമിലി ജീവിതത്തിലും ഒരേ ഫാമിലി ആയിരിക്കണമേ എന്ന്... പിന്നീട് അല്ല എന്ന് അറിഞ്ഞപ്പോൾ സങ്കടം ഉണ്ടായിരുന്നു അത് പോലെ ചിറ്റപ്പൻ വന്നപ്പോൾ ഞാൻ വെറുതെ വൈഫ് നോട് പറയും ഇവർ ശരിക്കും സഹോദരങ്ങൾ ആണെന്ന് അത് ഇന്ന് സത്യം ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤❤
@geojoseph201110 ай бұрын
Hi Eliza Chechi This is Geo here So happy to Binoj Uncle and his happy and loving 🥰🥰🥰🥰🥰🥰❤❤❤❤💯💯💯💯💯
@SEEWITHELIZA10 ай бұрын
Thank you so much
@geojoseph201110 ай бұрын
Eliza Chechi Again This is Geo Joseph here from Ekm maradu kannadi kadu after Vytilla Chechi iam differently asked IAS aspirant waiting for my interview result