Selfie കലാഭവൻ മണി: പറയാൻ ബാക്കി വെച്ചത് Part-3 | 3rd July 2016 | Full Episode

  Рет қаралды 637,571

Kairali TV

Kairali TV

8 жыл бұрын

In this episode, we discuss the mystery surrounding Kalabhavan Mani's death. Here, Mani's close friends share their thoughts.
Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding a particular issue that affects society.
Watch more: • Selfie
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 172
@Yadhukrishna-1995
@Yadhukrishna-1995 5 жыл бұрын
ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എല്ലാരും കൂടി മണി ചേട്ടനെ കൊന്നു നഷ്ടം ഞങ്ങൾക്ക് മാത്രം
@praveentp
@praveentp 18 күн бұрын
😢
@mashroofk5044
@mashroofk5044 5 жыл бұрын
മാണി ചേട്ടന്റെ മരണം പെട്ടെന്ന് തെളിയപെടണം
@vavabiju7068
@vavabiju7068 5 жыл бұрын
കേരളക്കര ഒന്നാകെ ഞെട്ടിയ മരണമാണ് നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ . ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുന്നതല്ലാതെ അന്വേഷണത്തിൽ മാത്രം ഒരു പുരോഗതിയും ഇല്ല . എന്തൊക്കെ ആയാലും ഈ മരണത്തിന്റെ ഉത്തരവാദിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ കൊടുക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . സത്യം എന്നായാലും പുറത്തു വരും . ആരൊക്കെ എങ്ങനെയൊക്കെ വളച്ചൊടിച്ചാലും അത് അധികനാൾ തുടരാൻ സാധിക്കില്ല
@benoythomas3546
@benoythomas3546 2 жыл бұрын
ലിവർ സിറോസിസ് പിടിച്ചു , വീട്ടുകാരോടും മാസങ്ങളായി പിണങ്ങി മാറി താമസിച്ചു, സ്വന്തം അസുഖം ചികൽസിച്ചു ഭേദമാക്കാൻ പോലുമുള്ള ആശയറ്റ മനസ്സിനുടമയായ ആൾ അമിത മദ്യപാനത്തെ തുടർന്ന് മരണപ്പെട്ടു. കൂട്ട് കൂടി കുടിച്ചവരും ആഘോഷിച്ചിരുന്നവരും കരുതിയിരുന്നില്ല, ഈ പൊന്മുട്ട ഇടുന്ന താറാവ് ഉരുകി തീർന്നുകൊണ്ടിരിക്കുകയായിരുന്നെന്ന്. അല്പമായ കുറ്റബോധം ഇവർക്കും ഉണ്ട്. എല്ലാവരും പെടുമെന്ന ഭയത്താൽ അന്നവിടെ നടന്ന , അല്ലെങ്കിൽ വര്ഷങ്ങളായി നടന്നു വന്ന ആഘോഷ തിമർപ്പ് പുറത്ത് പറയാൻ ഇവർ ഭയപ്പെടുന്നു. ഇത്രയുമേ ഉള്ളു കാര്യം.
@minnulalu1578
@minnulalu1578 2 жыл бұрын
👍👍👍👍👍👍very corect bro
@user-mh8sh8ck5h
@user-mh8sh8ck5h 3 ай бұрын
വളരെ വലിയ സത്യം
@praveentp
@praveentp 18 күн бұрын
പ്രെഷർ ഷുകർ മെഡിസിൻ ആണ് കഴിച്ചിരുന്നത് എന്ന് അവർ പറയുന്നു അവർ മണിച്ചേട്ടന്റെ മരണത്തിനു ശേഷമാണ് ലിവർ സിറോസിസ് ആണെന്ന് മനസിലാക്കിയത് എന്ന് ഇത്ര കൊല്ലം കൂടെ നടന്നിട്ടും ആവർക്ക് ആർക്കും മണിച്ചേട്ടന് ഇങ്ങനെ ഒരു രോഗം ഉള്ളത് അറിയില്ല ആയിരുന്നു എന്ന്
@DileepFans007
@DileepFans007 3 жыл бұрын
ഇയാൾ പറഞത് സത്യം ആണ് ശെരിക്കും രാമകൃഷ്ണൻ മണി ചേട്ടൻ ന്റെ പ്രോഗ്രാം അലബ് ആക്കിയ ചരിത്രം ഏകതേശം കുറെ പേർക് അറിയാം പക്ഷേ അയാൾ മണിചേട്ടൻന്റെ മരണത്തിൽ ഒരു പങ്കുഇല്ല
@shijiv6537
@shijiv6537 2 жыл бұрын
സഹോദരൻ ഒരിക്കലും കൂട്ടു നിൽക്കില്ല.
@shefeekkj6192
@shefeekkj6192 5 жыл бұрын
അവർ പറയുന്നു മണിചേട്ടൻ വിഷമം ഇഷ്ടമല്ലെന് പിന്നെ എങ്ങനെ യാണ് ഒരാളുടെ വിഷമം കേട്ട് സഹായിക്കുന്നത്
@manniyanmanniyan3987
@manniyanmanniyan3987 5 жыл бұрын
ജിന്റോ താൻ അനുഭവിക്കും
@subinjith6966
@subinjith6966 2 жыл бұрын
കറുത്ത ഷർട്ട് ഇട്ട ചേട്ടാ ഇത്തിരി ഓവർ യാ യി പോയി നുണയായത് കൊണ്ട് കേൾക്കാൻ നല്ല രസം ഉണ്ട്
@sujeeshsuji1428
@sujeeshsuji1428 3 жыл бұрын
മാനേജരെ കിട്ടുവാണെങ്കിൽ ആന്റണി പെരുമ്പാവൂരിനെപോലെയുള്ളവരെ കിട്ടണം. മോഹന്ലാലിന്റെ ഭാഗ്യം.
@KabeerSulthan-lr7yd
@KabeerSulthan-lr7yd 6 ай бұрын
ഇവന്മാർക്ക് അടിച്ചു പൊളിച്ചു ജീവിക്കാൻ ഒരു സ്ഥലം ആയിരുന്നു പാടി സുഖമില്ല എന്നറിഞ്ഞിട്ടും മണിചേട്ടൻ കുടി നിർത്താതെ ഇവർ നോക്കി ,അനിയൻ മണി കുടിക്കുന്നതറിഞ്ഞു പാടിയിൽ ചെന്ന് എതിർത്തു പക്ഷേ അനിയനെ പാടിയിലേക്ക് കയറ്റാറ്റാതെ ആക്കിയത് ഇവന്മാരാ
@shanishekhar6419
@shanishekhar6419 3 жыл бұрын
നിങ്ങളൊന്നു० ഒന്നു० അറിയില്ല. 24 മണിക്കൂറു० മണിചേട്ടന്റെ കൂടെയുണ്ടുതാനു०.
@sreejeshkv2932
@sreejeshkv2932 5 жыл бұрын
ഒക്കെ കള്ളന്മാരുടെ വാക്കുകൾ ആണ് അവരുടെ ഐക്യം കണ്ടില്ലേ ശവങ്ങൾ
@gargijos7004
@gargijos7004 3 жыл бұрын
Ylp
@user-mh8sh8ck5h
@user-mh8sh8ck5h 3 ай бұрын
എന്തിനാ ഇവരെ പറയുന്നത് കലാഭവൻ മണി കുടുംബത്തിനു പ്രധാന്യം കൊടുക്കണമായിരുന്നു
@praveentp
@praveentp 18 күн бұрын
ഹോസ്പിറ്റലിൽ വച്ചു മണി ചേട്ടൻ മദ്യപിച്ചു എന്ന് ഒരിടക്ക് കേട്ടിരുന്നു ഹോസ്പിറ്റലിൽ എങ്ങനെ മദ്യം വന്നു ആരൊക്കെയാണ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് എല്ലാവരും ഒരുപോലെയാണ് പറയുന്നത് എല്ലാവരും റിഹേഴ്സൽ എടുത്തിട്ടണ്‌ ഇവിടെ വന്നിരിക്കുന്നത് എന്ന് തോന്നുന്നു എല്ലാവരും ഒരു പോലെ പറയുന്നു എന്തൊരു ഒരുമയാണ് പ്രെഷർ ഷുകർ മെഡിസിൻ ആണ് കഴിച്ചിരുന്നത് എന്ന് അവർ പറയുന്നു അവർ മണിച്ചേട്ടന്റെ മരണത്തിനു ശേഷമാണ് ലിവർ സിറോസിസ് ആണെന്ന് മനസിലാക്കിയത് എന്ന് ഇത്ര കൊല്ലം കൂടെ നടന്നിട്ടും ആവർക്ക് ആർക്കും മണിച്ചേട്ടന് ഇങ്ങനെ ഒരു രോഗം ഉള്ളത് അറിയില്ല ആയിരുന്നു എന്ന് 🙏
@karthiayanim3868
@karthiayanim3868 3 жыл бұрын
അനുജൻ പ്റശ്നക്കാരനും സുഹൃത്തുക്കൾ മിടുക്കരും!
@praveentp
@praveentp 18 күн бұрын
ഈ സുഹൃത്തുക്കൾ തന്നെയാവും മണിചേട്ടന്റ മരണത്തിനു കാരണക്കാർ 🤔
@ManiKandan-zf9jl
@ManiKandan-zf9jl 5 жыл бұрын
ഇവൻമാരുടെ കുടുബം അനുഭവിക്കും
@midhunps6675
@midhunps6675 6 жыл бұрын
Jintooooo നിന്റെ മുഖം എന്തിനെയോ padikunu പണി നല്ല പണിയ എല്ലാരും മണി ചേട്ടനെ karuvakiii
@publicpoll8759
@publicpoll8759 8 жыл бұрын
kairali TV should support his family instead these culprits.may be they are not killed him directly.but very sure all his friends and helpers financially looted him.
@publicpoll8759
@publicpoll8759 8 жыл бұрын
if they were loved Mani ,they stood with family to find out truth.manager and jinto the way they are talking in the show and jb junction are in a funny way.
@jobi2949
@jobi2949 Жыл бұрын
കലാഭവൻ മണിയുടെ ശരീരം താരതമ്യേന ക്ഷീണിച്ചു വരുമ്പോൾ ഏതൊരു സുഹൃത്തുക്കളും മനസ്സിലാവില്ല എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന്
@amaloshy
@amaloshy 2 жыл бұрын
അദ്ദേഹം കുടിച്ചു മരിച്ചതാണ്. വേറെ ആർക്കും അതിൽ പങ്കില്ല... Thank you
@nishanas2432
@nishanas2432 2 жыл бұрын
പോടോ കോപ്പേ.. പാവങ്ങളുടെ ദൈവം ആണ് ആ നന്മ മനുഷ്യൻ എങ്ങനെ നെഗറ്റീവ് കമന്റ് ഇടാൻ തോന്നുന്നു നീ കഞ്ചാവ് ആണോ
@shefeekkj6192
@shefeekkj6192 5 жыл бұрын
മണിചേട്ടന്റെ വിഷയത്തിൽ ആരെ വിശ്വസിക്കണം സുഹൃത്തുകാളേയോ ..കുടുംബകരെയോ. ....
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 жыл бұрын
ഒന്നു൦ മനസിലാകു ന്നില്ല.....
@nagarajans3781
@nagarajans3781 5 жыл бұрын
U r correct
@shanishekhar6419
@shanishekhar6419 3 жыл бұрын
എന്തായാലു० കൊലക്കു കൊടുത്തില്ലേ. ഇനിയിപ്പോ രാമകൃഷ്ണന്റെ മേക്കിട്ട് കേറണ്ട. ഭാര്യയേയു० അവരുടെ അച്ഛനേയു० മറ്റു० ചോദ്യ० ചെയ്യണ०. രാമകൃഷ്ണൻ മണിചേട്ടന്റെ അനിയനാ. മണിചേട്ടനെ ഒരിക്കലു० കൊലക്കുകൊടുക്കത്തില്ല
@aarushputhenkudysaneesh6036
@aarushputhenkudysaneesh6036 5 жыл бұрын
Nice...escape....players...100%
@publicpoll8759
@publicpoll8759 8 жыл бұрын
no doubt these people directly or indirectly involved in the incident.why kairali TV supporting these people.they saying that family not attached to him,so it very much clear these people are with him 24hrs.
@akhilesh90239
@akhilesh90239 8 жыл бұрын
yes
@podathalleyolikalekunnaapp5966
@podathalleyolikalekunnaapp5966 7 жыл бұрын
hi
@gouthamravikumar5636
@gouthamravikumar5636 6 жыл бұрын
there is no evidence whatsoever, no one can be a criminal just because someone accused them.
@nellikkapodcast
@nellikkapodcast Жыл бұрын
Jinto is Freud.. No doubts
@KabeerSulthan-lr7yd
@KabeerSulthan-lr7yd 6 ай бұрын
പാടിയിൽ വച്ചു മണിക്ക് സുഗമില്ലാതെ ആയി ബിയറിന്റെ കുപ്പികൾ പരുക്കി കൂട്ടാൻ ആണ് അവിടെ ഉണ്ടായ കൂട്ടുകാരന്മാർ നോക്കിയത് ഒരു വണ്ടി വിളിക്കാതെ ഇടുക്കി ജാഫറി ക്കാൻ സ്റ്റേഷനിൽ ആക്കാൻ പോയ ആ BEN100 പജീറോ നോക്കി നിന്ന് എന്ന് മാത്രം അല്ല മണിയുടെ വേണ്ട പെട്ടവരെയോ അനിയനെയോ അയല്പക്കാരെയോ വിവരം ഇവൻ മാർ അറിയിച്ചിട്ടില്ല
@vinuvc595
@vinuvc595 6 жыл бұрын
പക്കാ കള്ളത്തരം ആണ് ഇവർ പറയുന്നത് അതായത് ഈ വീഡിയോ ഒരു നാലഞ്ചു തവണ കണ്ടുനോക്കു എല്ലാവരും ഒരുത്തരമാണ് പറയുന്നത് മണിയുടെ മരണം ഇവരുടെ കയ്യ് കൊണ്ടു തന്നെയാണ് ഇതിൽ ജിന്റോ ഒരു നല്ലനടനാണ് അവന്റെ മുഖത്തെ ഭയം അതു വ്യക്തമാകുന്നു
@brijithilak52
@brijithilak52 6 жыл бұрын
Super kairali
@sherryckck
@sherryckck Жыл бұрын
Eee parayunna aalukalk .manichetante maranathinte yathartha karanam ariyende.allthe ....
@kingfisher1559
@kingfisher1559 6 жыл бұрын
Saabu chettan niraparaadhiya
@aruns243
@aruns243 4 жыл бұрын
Daaa ethe radio allaa nee parayuthavare kude vilichete program cheyu allathe nigale parayuthathe matharame kelkathe pls kirali t. V
@ISRAEL.CHRISTIAN
@ISRAEL.CHRISTIAN 3 жыл бұрын
E.5 pere question cheydal allam purathu varum sure.(he say all lie. dont believe him) (kolapathakam main proof padi cleaning cheydu proof nasippichu ) sainaid jolyude same idea. Bangaliye visvasikam malayaliye visvasikkaruthe never.
@NishaNisha-dl9gq
@NishaNisha-dl9gq 3 жыл бұрын
Enthokey ayalum nalloru manushyan akalathil polinjupoyi jeevithathil abinayikanariyatha paavam
@prabha.s8856
@prabha.s8856 5 жыл бұрын
Konnu kazhanjallae aa pavam mani chettanai....deivam undu...kandooo....😈😈
@sherylkotta2806
@sherylkotta2806 3 жыл бұрын
I remember this person in blue shirt as Lukea from the serial ente madhauv. Actually how is he related to Mani Chetan ??
@user-rf4cv4ib1y
@user-rf4cv4ib1y 2 ай бұрын
Anchor of manimelam
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Eppol aarkum onnum ariyilla manichettane kabalipichavar
@pinkzcakeworld3254
@pinkzcakeworld3254 5 жыл бұрын
Kudumbathile elarem samshayikanam... Specially manichetante wife, brother
@sabu3677
@sabu3677 Жыл бұрын
Kudikkanum.kalikkanum..kuuttukar kaanum.but avasansamaythu..oruthanum.kaanilla..ellarum.othal nallathu..illangil.irunnu.parayunnavarudu.avastha.ithuokku thannu akum...kudikkan.manichettan.kudippichu konnu.athrayullu..
@shajazzzmedia8447
@shajazzzmedia8447 6 жыл бұрын
125
@anutj1917
@anutj1917 8 жыл бұрын
shame on kairali t v
@kingfisher1559
@kingfisher1559 6 жыл бұрын
Ningale laabathinu vendi ettaneyum aniyaneyum ningal aadhyam thettichu
@smartcare2709
@smartcare2709 8 жыл бұрын
ഇവെെനയൊെകകൂടനിർതിസ്വതംകൂടപിറപിനെപോെ.ലവിശ്വസിചഇവൻകുടുംബതിനെഅപവാദംപറയുന്.നായ്
@gayafy
@gayafy 8 жыл бұрын
Shame on you, Kairali TV. Remember Keralites are not stupids like Kairali crew!
@antonyxavior1181
@antonyxavior1181 4 жыл бұрын
Enthokke Aayalum Ivarude Mukhathu Bhayavum Kallatharangalum Und Ningal Ethra Marachalum Daivam Ningalkkoru Kurachu Samayam Tharum Pinne Ningalude Kashtta Kaalam Aarambhikkum Uppu Thinnavan Vellam Kudikkum Sure
@shameershameershameer5808
@shameershameershameer5808 8 жыл бұрын
paavam mani nallavann kaalamilla riyali mis mani
@chandrikanair3513
@chandrikanair3513 8 жыл бұрын
vastavam, oru nallavane uyiran sammathikkilla .asooyakku marunnilla .for eg late actor jayan nte pole . kalabhavan mani ye kill chaithatu friends kappal lil ulla friends thanne
@jyothikdl9790
@jyothikdl9790 Жыл бұрын
നിഷ്കളങ്ക മുള്ള കുട്ടുകാർ
@KabeerSulthan-lr7yd
@KabeerSulthan-lr7yd 6 ай бұрын
ഇവരൊക്കെ ഒരു നേരം പോക്കിന് കൂടെ കയ്യാളായി നിന്നിട്ടുള്ളു അല്ലാതെ മണിച്ചേട്ടന്റെ ഒരു കാര്യം പോലും അനേഷിച്ചിട്ടില്ല എന്തെങ്കിലും അസുഖം ഉണ്ടോന്നോ എന്താഅസുഖമെന്നോ എന്നൊന്നും ഇവന്മാർ അറിഞ്ഞിട്ടില്ല കുറെ കൂട്ടുകാരൻ ഉണ്ടായി എന്നുള്ളു ഒരറ്റ എണ്ണം മണി ചേട്ടന ഉള്ള് അറിഞ്ഞു മനസിലാകിയിട്ടില്ല
@sureshkumar-lr3rw
@sureshkumar-lr3rw 7 жыл бұрын
100% kallamanu
@binshajabir5950
@binshajabir5950 5 жыл бұрын
Jinto ni sariyalla
@midhunps6675
@midhunps6675 6 жыл бұрын
ഷിബു പറയുന്നത് ഫുൾ കള്ളത്തരം ane
@bindhuvarghese2968
@bindhuvarghese2968 5 жыл бұрын
evar samsarrikkunnathill thanne entho orru vittiassam thonnunnu
@sabu3677
@sabu3677 Жыл бұрын
Sathyam..orikkalu purathu varum.athu orikkalum mattan pattilla..kuttam aarengilum manichettanu.parayunnundangil.avar.thannu anu.e maranathintu.kaaranakkar..sathayam.sathayam.hridayathil ninnu aa manushanu arengilum yedarthamayi.snehichittundo..avarkku .orikkalum.manichettanu.kuttapeduthan pattilla.aa manushan puramu chirippichu.nadannu...thakarnna.jeevithangalu.chirippichum.chindippichum.aa manushan.anekaru.yogippichu..push.kuudu ninavar..as manushanu chathichu...thanikkum thantukudumbathinum vendi jeevikkan matannupoyi..kaalam..orikkal.chathikkum.kuttapeduthalinum.kudumbajeevitham.thallikeduthunnavarkkum...erinja.panthu..thirichu varum....pathiyu.pottanu chattan chathichal...chaatta..adi.varumm urappu anu kaathirunnu kaanam...maappu parayu.akudumbathodu..vidichathu..maaru. .aa manushantu.kudumbathodu.karuna kaanikku..mercy.for.gods.kind..only way..support.her family..no words..support..ok
@robinsow3234
@robinsow3234 5 жыл бұрын
kallamar
@ggharoosh
@ggharoosh 2 жыл бұрын
swantham aniyane konda parayane ennu ഓർക്കണം, അടി കഴിയും നന്നാകും കൂടപ്പിറപ്പുകൾ അങ്ങനെയാ,
@jayeshpkrishnan
@jayeshpkrishnan Жыл бұрын
Lalettante bhagyam aanu antony pbvr....
@midhuntc9946
@midhuntc9946 5 жыл бұрын
Ivanmaru motham pisak anello ellam matti matti parayunnu....😐😐😐😠😠
@kingfisher1559
@kingfisher1559 6 жыл бұрын
Avane kurichu enthokkayo paranju koduthillee ningal
@BABYPETERable
@BABYPETERable 8 жыл бұрын
ninnakokke nanamille??? lokam muzhuvan kanuna programil vannirunnu ethra show off cheyiyan?? nashtam aa kudumbatthinu !!! why kairali TV supporting them?. Ningal Manichettane vechu rating kootiyathu mathi . :-(
@karumbivlogs7063
@karumbivlogs7063 Жыл бұрын
സത്യം 😔😔😔
@afeefmuhammed6899
@afeefmuhammed6899 5 жыл бұрын
😫😫😫😫
@sajiruksajiruk6423
@sajiruksajiruk6423 8 жыл бұрын
ramakrshnanaanu shery
@ullask1457
@ullask1457 7 жыл бұрын
achhikallanmarrrr
@kingfisher1559
@kingfisher1559 6 жыл бұрын
Jinto neeyokke kaathirunno
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
Arkum ഒന്നും അറിയില്ല...
@sanidk3273
@sanidk3273 5 жыл бұрын
Nthayalum arudeyo brain ind athu urappanu
@shakeershakeer8979
@shakeershakeer8979 5 жыл бұрын
Avan manichettante aniyananu enthokke paranjalum aver sahodharan Maranu ever parayunnathu pole alla
@sajiruksajiruk6423
@sajiruksajiruk6423 8 жыл бұрын
annyerk mattuthaalpariyam undaakum
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Ningal anubhavikum daivathinte kodathy ellam kanunnundu ortho
@MJ43445
@MJ43445 Ай бұрын
Jinto ennu parayunnavante ahankaram nokk,ni gunam pidikkilleda
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
കള്ളന്മാർ ആണ് എല്ലാം.....
@shajazzzmedia8447
@shajazzzmedia8447 6 жыл бұрын
12345
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 жыл бұрын
ഇതിലെന്തോ ഉടായിപ്പ് കളിയുണ്ട്.... പക്ഷേ.... വിശ്വസിക്കാ൯ പറ്റുന്നില്ല.... മണിച്ചേട്ട൯ പോയി...... നഷ്ട്ട൦ ഭയങ്കര നഷ്ട്ട൦... . ഇനി ഒന്നു൦ പറഞിട്ട് കാര്യം ഇല്ല....
@vyshakhanvyshakhanva2965
@vyshakhanvyshakhanva2965 6 жыл бұрын
poda
@aruns243
@aruns243 5 жыл бұрын
ninne othume ketelaaaa athane
@ninushaiju9404
@ninushaiju9404 7 жыл бұрын
Kudumbathil ellaarum otta kettaanu so ivarkku... Angottu adukkaan pattilla family kku purathu inganokke paranjotte
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
രാമകൃഷ്ണൻ മണിയേക്കാൾ വലിയ പുളിച്ചിയാണ് -
@kutikuti9481
@kutikuti9481 4 жыл бұрын
T
@shakeershakeer8979
@shakeershakeer8979 5 жыл бұрын
Evan parayunnathu pachakallamanu
@Jafarkc33
@Jafarkc33 5 жыл бұрын
ഡാ jinto നായെ നീ അനുഭവിക്കും
@vishnusugathan112
@vishnusugathan112 6 жыл бұрын
Evan maraaa ellam kalan marraaa
@savitrisoman1407
@savitrisoman1407 3 жыл бұрын
The ka hu
@mallurawuthar299
@mallurawuthar299 8 жыл бұрын
nackikal
@chandrasekharannair860
@chandrasekharannair860 2 жыл бұрын
Evrokkey nuna parisodanakku.videyamakkanam,
@santhumk5733
@santhumk5733 2 жыл бұрын
Evan maaru kallatharamaanu parayunndhu
@abinthankachan4361
@abinthankachan4361 2 жыл бұрын
Yess
@smartcare2709
@smartcare2709 8 жыл бұрын
ഈെെമരനെയൊെകവിളിചുഇററർവൃൂന്.വെകുനആെളചവിടണം
@blackcats192
@blackcats192 3 жыл бұрын
ivar verutey ramakrishnaney pratiyakkunnu ith ketal ariyam maniyude maranathil ivarkkento pankundenn..
@roshanmonu3612
@roshanmonu3612 5 жыл бұрын
Evan mareee elllamm konnnataa
@mastertech9235
@mastertech9235 3 жыл бұрын
Ee bhagya lashmi over aanuu anchoring not goodddd....
@vishnumsvishnums5584
@vishnumsvishnums5584 7 жыл бұрын
nnallaaaaa koootoookaraaaaaaaaaaaaaaa
@user-gr9uo4sz2x
@user-gr9uo4sz2x 11 күн бұрын
ജിൻറ്റോ😡
@habeebferrari4199
@habeebferrari4199 3 жыл бұрын
Chilapol raamakrishan thnneyayirikum
@roshanmonu3612
@roshanmonu3612 5 жыл бұрын
vannne vannee evanmare parayoooo.maniyinaaaa udakiyateee evan.mare annnannneee paryoooo
@shajazzzmedia8447
@shajazzzmedia8447 6 жыл бұрын
125
@lathasajeev7382
@lathasajeev7382 3 жыл бұрын
നല്ല ആത്മാർത്ഥ ത യുള്ളവർ മണിയെ നിർബന്തിച്ചു തിരുത്തും തീർച്ച 🙏
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
An Evening with Jagathy Sreekumar - Interview Part - 3
13:34
urmine ur
Рет қаралды 336 М.
Manikkaineettam 2015 15-04-15
47:17
Asianet
Рет қаралды 274 М.
Толстый солдат всем отомстил #shorts
1:00
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 8 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 24 МЛН
😹😹😹
0:19
Татьяна Дука
Рет қаралды 18 МЛН