സെപ്റ്റിക് ടാങ്ക്/വേസ്റ്റ് പിറ്റ് അതിർത്തിയും തമ്മിലുള്ള അകലം എത്രയാണ്?കിണറുമായുള്ള അകലം എത്രയാണ്?

  Рет қаралды 39,534

Ancy Vlogs

Ancy Vlogs

Күн бұрын

Пікірлер: 181
@dreamboy5291
@dreamboy5291 11 ай бұрын
ഗുയ്സ്‌ 2.17വരെ പറഞ്ഞതെന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു.. അതിനു ശേഷം കാണുക 🤣🤣
@VyshakM-nv3lg
@VyshakM-nv3lg Ай бұрын
🤣🤣🤣🤣😆
@god-hy7zm
@god-hy7zm 7 күн бұрын
ഇപ്പൊ മാറ്റം വന്നോ.. building rules ൽ
@shahzadsvlog.9000
@shahzadsvlog.9000 Жыл бұрын
❤നല്ല അവതരണം, valuable messages❤
@ancyvlogs
@ancyvlogs Жыл бұрын
Thank you
@radhakrishnanks6843
@radhakrishnanks6843 7 күн бұрын
Pandaram pidiykan Ee Voice Nerittu Kelkkuvan Nokkiya Njan Thala Karaiengi Veenu
@Ahcochi
@Ahcochi 9 ай бұрын
Puthiya oru veede paniyumbol Car porchinte thazhe septic tank kodukan patumo
@ancyvlogs
@ancyvlogs 9 ай бұрын
Pattum
@ShafiShafahu
@ShafiShafahu 22 күн бұрын
Munbil 3m vayiyan appol kinar ethra meter vidanam
@ancyvlogs
@ancyvlogs 22 күн бұрын
Road anekil 3m. idavazhi polulla , panchayathinteyo muncipality nteyo unnotified road anekil 2m mathi
@ammuniaz2962
@ammuniaz2962 Жыл бұрын
AutoCAD il full plan including section and elevation varunna vedio upload cheyyammo
@ancyvlogs
@ancyvlogs Жыл бұрын
Try ma best
@Kozhikode340
@Kozhikode340 Ай бұрын
Commercial shop num same aano
@afsal_youtube2579
@afsal_youtube2579 Жыл бұрын
Watch from 2:00
@dayona24
@dayona24 Жыл бұрын
Septic tank ente ventilation pipe neighbour intte veedinte front vashathillu varunayhinne kurichu video cheyam..
@duddeduddy1996
@duddeduddy1996 Жыл бұрын
3centil ee rules ok noki enganeya chechi veed vakkune. Athinte koode vasthu koode und
@jayashreemeenakshiammal6664
@jayashreemeenakshiammal6664 Жыл бұрын
Ancy. 2 cent ലുള്ള plot ൽ notified അല്ലാത്ത റോഡിന്റെ side ൽ സെപ്റ്റിക് ടാങ്ക് car പോർച് ന്റെ അടിയിൽ പണിയാമോ. Pls reply. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു
@mrudhulasinesh8744
@mrudhulasinesh8744 Жыл бұрын
Njagalude septic tankum adutha veetile kinarum thammil 6.5m difference ullu enth cheyum matti kuzhikam sthalavum illa
@fasaludheen.v.m1410
@fasaludheen.v.m1410 Жыл бұрын
Aadhrathil Back side kottachaal enn koduthittund, avide septic tank kodukkumpo distance kodukkano ,? Front side kinar aan, 5 cent sthalam aan
@aizamehr9175
@aizamehr9175 10 ай бұрын
Roadiln ninn ethra akalam vitit ahn normal well kuyikan patuka .frontil ahn kinar varunath. pocket road aahn
@ancyvlogs
@ancyvlogs 9 ай бұрын
3m
@areefaarafa4509
@areefaarafa4509 Жыл бұрын
Septic tankum kinnarum thamil yetra difference venam pls reply
@ancyvlogs
@ancyvlogs Жыл бұрын
Minimum 7.5m
@areefaarafa4509
@areefaarafa4509 Жыл бұрын
@@ancyvlogs thanks dear
@IMvlogsindutty
@IMvlogsindutty Жыл бұрын
Good sharing 👌😍
@ichustraveleat2475
@ichustraveleat2475 2 ай бұрын
പ്രൈവറ്റ് റോഡ് ഇൽ നിന്നും സെപ്റ്റിക് ടാങ്ക് എത്ര അകലം വേണം.. ലൈഫ് മിഷൻ പ്രകാരം വ്യത്യാസം ഉണ്ടോ.. ഇടവഴി ആണ്..
@ancyvlogs
@ancyvlogs 22 күн бұрын
ഇടവഴി 2m
@najiya_nehzan
@najiya_nehzan 11 ай бұрын
Storage building ന്റെ പെർമിഷൻ ചെയ്യുമ്പോൾ സെപ്റ്റിക് ടാങ്ക് proposed building ന്റെ ഉള്ളിൽ ചെയ്യുന്നതിനു റൂൾ പ്രേകാരം ന്തേലും തടസം ഉണ്ടോ?
@ancyvlogs
@ancyvlogs 11 ай бұрын
Illa. എന്താണ് സ്റ്റോർ ചെയുന്നത്. എന്ത് material ആണ്
@sunitha.vmrs.subramanian6535
@sunitha.vmrs.subramanian6535 Жыл бұрын
Madam. ഞങ്ങളുടെ വീടിൻ്റെ അതിരു അയൽവാസിയുടെ വീട്ടിലെ septic tank ൻ്റെ കുഴി ആണ്. വീട് കെട്ടി വീട് no. കിട്ടി അവർ താമസിക്കാൻ തുടങ്ങിയിട്ട് 7 വർഷം ആയി. ഞങ്ങൾക്ക് അന്ന് അത് അറിയില്ല. ഇപ്പൊ മഴ സമയത്ത് smell വരുന്നു. ഇപ്പൊ complaint ചെയ്താൽ മാറ്റാൻ പറ്റുമോ. Please reply
@ancyvlogs
@ancyvlogs 10 ай бұрын
പറ്റും. Complaint cheytholu
@krishnagarments566
@krishnagarments566 10 ай бұрын
Madam Rain water tank road ulla sidil nammude adiril ninnu yedra meter gap venam
@ancyvlogs
@ancyvlogs 10 ай бұрын
Public road 3m notified road anekil
@muhammedismail6917
@muhammedismail6917 7 ай бұрын
Veedinte thara yil ninnum etra meter vidanam ennu parayamo?
@AboobackerParakkollil-zq9qq
@AboobackerParakkollil-zq9qq Жыл бұрын
Adipoli sound
@ancyvlogs
@ancyvlogs Жыл бұрын
Thanks
@anums8360
@anums8360 Жыл бұрын
Plz reply...kudikkan upayogikkatha kinar anegilo...water connection vere ullathumgilum same veetil... Aa upayogikkatha kinar il ninnum 7.5 m distance aavadhyamano.septi tank nu alla ...waste water pit nu vendi
@ancyvlogs
@ancyvlogs Жыл бұрын
Venam.7.5 m minimum venam.
@humanintroverted
@humanintroverted Жыл бұрын
Bore well pwd road athiril ninnum atra dostance vitt venam nirmikkan?
@ancyvlogs
@ancyvlogs Жыл бұрын
3m
@humanintroverted
@humanintroverted Жыл бұрын
@@ancyvlogs athil kurav undel enth cheyyum.. bore well pand thotte ullathanu
@ammups-cy9om
@ammups-cy9om Жыл бұрын
Upayogikatha well anengilum Min 7.5m distance kodukendathundo?
@ancyvlogs
@ancyvlogs Жыл бұрын
Yes
@AthiraSNair-rj2xh
@AthiraSNair-rj2xh Жыл бұрын
Charinja vasthu anu nammudeth .vasthuvinte east&west 2 septic tank und neighbersinte .nammude kinar 8 9 metr 2septic tankilninnum vitt thazhottai kuzhichal kuzhappam undo
@ancyvlogs
@ancyvlogs Жыл бұрын
Illa.Government parayunath 7.5 distance il kooduthal venam ennu mathramanu.bakki okke nigade soukaryapole cheyu...kinarilek septic tank nu waste varatha reethiyil nirmicholu.
@AthiraSNair-rj2xh
@AthiraSNair-rj2xh Жыл бұрын
@@ancyvlogs septic tankl ninnum
@AthiraSNair-rj2xh
@AthiraSNair-rj2xh Жыл бұрын
@@ancyvlogs septic tankl ninnum9 metre vitt thazhottai varum kinar.kinattilott waste water arichiragan sadhyatha undo?septic tank mukalilum kinar thazhaym ayondann chothikunnath. Charinja vasthuvane..pls reply
@aneesh2679
@aneesh2679 Жыл бұрын
@@AthiraSNair-rj2xh In my knowledge, minimum lateral distance norm is 7.5 m which need to be complied.
@machan1235
@machan1235 2 ай бұрын
Nth lengthi aahdo
@MrNishanth81
@MrNishanth81 2 ай бұрын
നിലവിൽ കടമുറി ഉണ്ട് അതിന്റെ പുറകിൽ ഒരു സെപ്റ്റിക് ടാങ്ക് എടുക്കാൻ പറ്റുമോ അതിരിൽ ബ്രാഞ്ച് കാനാൽ ആണ് മാക്സിമം അതിരിൽ നിന്നും 30cm setback കിട്ടും
@abymathai2996
@abymathai2996 Жыл бұрын
Ente veedinte adutha vasthuvil oraal 4..5..varsham munp oru veedu vechu.. Athirinodu chernnaanu ayaal septic tank kuzhichath..njangal athinekkurivlchu chodichappol septic tank alla ennaanu paranjath.. Bt ithu nilavil septic tank ആയാണ് avar use cheyyunnath.. ഞങ്ങളുടെ vasthuvil ഒരു കിണർ ഇതിനോട് അടുത്താണ്...വിഡിയോയിൽ paranja ഒരു അളവുകളും അവർ പാലിച്ചിട്ടില്ല... എന്തുചെയ്യണം... Plez reply me... 🙏🏻🙏🏻
@ancyvlogs
@ancyvlogs Жыл бұрын
Panchayat /municipality /corporation il poyi parathi nalkanam. Avdennu niyama nadapadi onnum undayillekil police complaint nalkavunnathanu
@aslamthalavancheri8057
@aslamthalavancheri8057 Жыл бұрын
Ente veedinte kinar nirmichath roadil ninnum 1.8 meeter vittittane ith enthekilum prashnamundo?
@ancyvlogs
@ancyvlogs Жыл бұрын
Und.building permit/veettu number kiittiyitillekil, permit/veetu number edukkan apekshikkunna tym prblm avum.
@thampattyvideos4177
@thampattyvideos4177 Жыл бұрын
Madam kinaaru athirum thammil ethra distance idanam
@thampattyvideos4177
@thampattyvideos4177 Жыл бұрын
Septic tak athirum thamil 30cm um Kinnarum athirum thammil 1.20m anno ethenthu rule annu
@ancyvlogs
@ancyvlogs Жыл бұрын
Aa side il Road onnum illekil 1.2m distance
@shefina2334
@shefina2334 Жыл бұрын
Septic tankintay7.5 meterinullil thodu,kulam vannal kurappam undo
@ancyvlogs
@ancyvlogs Жыл бұрын
Und
@rahulvb7177
@rahulvb7177 7 ай бұрын
Muthee thappi nadakrnn🙂 tx
@ancyvlogs
@ancyvlogs 5 ай бұрын
👍
@litheeshxavier3604
@litheeshxavier3604 Жыл бұрын
Thottil ninnu ethra meter akalam venam
@hamnashida9525
@hamnashida9525 11 ай бұрын
പറഞ്ഞത് തന്നെവീണ്ടുംവീണ്ടുംപറഞ്ഞ് സമയംകളയാതെഅങ്ങ്പറഞ്ഞാൽപോരേ?
@ancyvlogs
@ancyvlogs 11 ай бұрын
Sorry
@pranoyms4792
@pranoyms4792 3 ай бұрын
Use full 👍 oru doubt und മുനിസിപ്പാലിറ്റി വിക്ഞാപനം ചെയ്ത 6 മീറ്ററിൽ താഴെ വരുന്നു റോഡിൽ നിന്നും സെപ്റ്റിക് ടാങ്ക് 3 മീറ്റർ അകലം പാലിക്കണ്ടേ?
@ancyvlogs
@ancyvlogs 3 ай бұрын
റോഡ് ആണെകിൽ വേണം
@nithesh.k6567
@nithesh.k6567 Жыл бұрын
What about 3cent plot front set back to leach put from municipality road 3m wide?
@ancyvlogs
@ancyvlogs Жыл бұрын
3m
@nithesh.k6567
@nithesh.k6567 Жыл бұрын
@@ancyvlogs thanks for the info
@makkarmm165
@makkarmm165 Жыл бұрын
@@nithesh.k6567 തൊട്ടടുത്ത പഞ്ചായത്തിൽ പോയി ചോദിക്ക....ശരിയായ വിവരം കിട്ടും
@ajuksunny8825
@ajuksunny8825 Жыл бұрын
ചെങ്കല്ല് പാറ ഉള്ളിടത്ത് ഏതു സെപ്റ്റിക് ടാങ്ക് ആണ് നല്ലത്
@mariya__francis6593
@mariya__francis6593 Жыл бұрын
6 cent plot ,boundaryude aparuth veed aahnu apol 30cm set back vitt septic tank paniyaamo (cochin corporation parudhiyil aahnu plot)
@ancyvlogs
@ancyvlogs 10 ай бұрын
Yes
@sbtalk5873
@sbtalk5873 Жыл бұрын
പറയുന്നതോടൊപ്പം വരച്ചു കാണിക്കുകയാണെങ്കിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയും
@ancyvlogs
@ancyvlogs 10 ай бұрын
👍
@dennisjoseph7577
@dennisjoseph7577 Жыл бұрын
Good
@vikings.777
@vikings.777 Жыл бұрын
Sir Madom Plz Reply, പഴയ കെട്ടിടം അതായത് 1995 ഒക്കെ ഉള്ള കെട്ടിടത്തിന്റെ വീട്ടു നമ്പർ എടുക്കാൻ വലിയ formalities ഉണ്ടോ?? ഈ permit നിയമങ്ങൾ വരുന്നതിനു മുൻപുള്ള കെട്ടിടങ്ങൾക്ക് അന്നത്തെ നിയമം അനുസരിച്ചു permit എടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു??? ഇതിനെ കുറിച് അറിയാമെങ്കിൽ പറഞ്ഞു തരണേ. Plz 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ancyvlogs
@ancyvlogs Жыл бұрын
കെട്ടിടം പഴയതാണെകിലും പുതിയതാണെകിലും ഇപ്പോൾ നിങ്ങൾക്കു കെട്ടിട നമ്പർ ഇല്ലെകിൽ ,ഇന്ന് കെട്ടിട നമ്പർ എടുക്കണമെകിൽ പുതിയ നിയമങ്ങൾ പാലിച്ചിരിക്കണം .കെട്ടിടത്തിന്റെ പഴക്കത്തിനു ഇവിടെ ഒരു പ്രാധാന്യവും ഇല്ല
@ancyvlogs
@ancyvlogs Жыл бұрын
എന്റെ അറിവിന്റെ പരിമിതിയിൽ ആണ് ഞാൻ ഇത് പറഞ്ഞത്.ഇതിനെപറ്റി കൂടുതൽ അറിയണമെകിൽ കെട്ടിടം നിർമിച്ചിരിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ൽ അന്വേഷിക്കേണ്ടിവരും
@vikings.777
@vikings.777 Жыл бұрын
@@ancyvlogs 😶 പഴയ കെട്ടിടങ്ങൾക്ക് റോഡിൽ നിന്ന് 3M or 2M മാറ്റി മാത്രമേ വെക്കാവൂ എന്ന നിയമം ബാധകം അല്ല. അതായത് പഴയ കെട്ടിടം ഈ നിയമ പരിധിയിൽ വരുന്നത് കൊണ്ട് പുതിയ നിയമം പാലിച്ചേ നമ്പർ തരാവൂ എന്നത് പ്രസക്തം അല്ലാലോ. 🙌🏼 Tnx for reply 🙏🏻🙏🏻
@ancyvlogs
@ancyvlogs Жыл бұрын
@@vikings.777 പഴയ കെട്ടിടമാണെകിൽ പണ്ട് എന്തുകൊണ്ട് നമ്പർ എടുത്തില്ല ? ആ കെട്ടിടം ഇ നിയമങ്ങൾ വരുന്നതിനുമുന്നെ നിർമ്മിച്ചതാണെന്ന് നിങ്ങൾ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ൽ ഉള്ള എഞ്ചിനീയർ നെ എങ്ങനെ ബോധ്യപ്പെടുത്തും
@vikings.777
@vikings.777 Жыл бұрын
@@ancyvlogs എന്ന് വെച്ച കെട്ടിടം ആണെന്ന് അവിടുത്തെ KSEB connection date മാത്രം പോരെ? കാരണം ഇത്ര വർഷമായി current bill വെറുതെ അല്ലാലോ അടക്കുന്നത് consumer number അല്ലെ ആധാരം എന്ന് കണക്ഷൻ കിട്ടി എന്നതിന് ..???
@gireeshchandran8321
@gireeshchandran8321 Жыл бұрын
എങ്ങനെ ആണ് നമ്മൾ kinnar to സെപ്റ്റിക് ടാങ്ക് measure ചെയ്യുന്നത് reply തരണേ madam
@ancyvlogs
@ancyvlogs Жыл бұрын
കിണറിന്റെ ഔട്ടർ ൽ നിന്നും സെപ്റ്റിക് ടാങ്കിന്റെ ഔട്ടർ വാൾ ലേക്ക് ടാപ്പ് വെച് അളക്കുക . Smallest distance between well and septic tank
@greenconstruction4u
@greenconstruction4u Жыл бұрын
7.5m
@sudheeshrray9975
@sudheeshrray9975 Жыл бұрын
ഞാൻ വാങ്ങിയ 6 സെൻ്റ് സ്ഥലം ഒരു വലിയ പറമ്പിൽ നിന്നും Plot കളായി തിരിച്ചതിൽ പെട്ടതാണ്. ഓരോ Plot ലേക്കും പോകാൻ 12 അടി വഴിയുണ്ട്. എൻ്റെ Plot ൻ്റെ മൂന്ന് വശത്ത് വഴിയുണ്ട് ,ഇതിൽ നിന്നും സെപ്റ്റിക്ക് ടാങ്കിലേക്കും കിണറിലേയ്ക്കും എത്ര അകലം പാലിക്കണം?
@muhammedbasheer2482
@muhammedbasheer2482 Жыл бұрын
3000 sqf thazhe വീടിനു റൈൻ വാട്ടർ സ്റ്റോറേജ് വേണോ.... എത്ര വോളിയം വേണോൾ..... Sqf alakumpol porch kootumo?
@ancyvlogs
@ancyvlogs Жыл бұрын
Rain water storage venam.area parayu..storage ethra venam nu paranj tharam. Square feet alakumbol porch kootum
@hanfazerin8560
@hanfazerin8560 Жыл бұрын
310 m2 nn eath size lle rain water pit,septuc tank venam?
@cheriangeorge5328
@cheriangeorge5328 Жыл бұрын
കൊടുത്തുണ്ടങ്കിൽ എന്തു ചെയ്യാൻ patyum
@ancyvlogs
@ancyvlogs 10 ай бұрын
മനസിലായില്ല
@mujeebkavanoor
@mujeebkavanoor 17 күн бұрын
3 മീറ്റർ ഉള്ള പഞ്ചായത്ത് റോഡിൽ നിന്നും എത്ര മീറ്റർ വിടണം കക്കൂസ് കുഴിക്ക്
@thisismychannel8993
@thisismychannel8993 9 ай бұрын
ഹലോ.. എന്റെ പറമ്പിന്റെ അതിർത്തിയിൽ നിന്നും ഒന്നര മീറ്റർ വിട്ടാണ് ഞങ്ങളുടെ കിണർ. കിണറിൽ നിന്നും മൂന്നു മീറ്റർ ദൂരത്തിൽ അയൽക്കാർ തൊഴുത്തിലെ വേസ്റ്റ് നിരത്തി ദിവസവും കൊണ്ടിടുന്നു.. ചാണകപ്പൊടി ഉണ്ടാക്കാൻ വേണ്ടി... മഴക്കാലത്തു ഇത്‌ അലിഞ്ഞു വെള്ളം പോലെ ആണ്... കുഴിയിൽ അല്ല എന്ന് മാത്രമേയുള്ളു... ഇത്‌ അനുവദനീയം ആണോ
@ancyvlogs
@ancyvlogs 9 ай бұрын
പഞ്ചായത്തിൽ കംപ്ലയിന്റ് കൊടുക്കു
@Vishnubhudda
@Vishnubhudda 6 ай бұрын
Borewell also 7.5 m gap alle
@ancyvlogs
@ancyvlogs 5 ай бұрын
Yes
@AskarEndeen
@AskarEndeen 10 ай бұрын
ഒരു എൽ പ്പ് വേണം
@Malayalam-d5e
@Malayalam-d5e Жыл бұрын
👍👍👍
@galarya2124
@galarya2124 Жыл бұрын
അപ്പോൾ അതിനുള്ള സ്ഥലം ഇല്ലാത്തവർ എന്ത് ചെയ്യും... എനിക്ക് 2സെന്റ് കട റൂം und എങ്ങിനെ സെപ്റ്റിക് ടാങ്ക് വെക്കും
@ancyvlogs
@ancyvlogs Жыл бұрын
ഈ നിയമങ്ങൾ പാലിക്കാതെ കടയ്ക്കു നമ്പർ കിട്ടില്ല. ഇതിനൊക്കെ ഉള്ള സ്ഥലം ഇല്ലെകിൽ കടയ്ക്ക് നമ്പർ കിട്ടില്ല.
@mukeshm5375
@mukeshm5375 Жыл бұрын
പ്ലോട്ടിന്റെ 2 വശം റോഡ് ഉണ്ടെങ്കിൽ 2 വശത്തും പറഞ്ഞിരിക്കുന്ന അകലം പാലിക്കേണ്ടതുണ്ടോ
@ancyvlogs
@ancyvlogs Жыл бұрын
Und
@preethaps1943
@preethaps1943 Жыл бұрын
ബാത്റൂം അതിരും എത്ര അകാlലത്തിൽ ആയിരിക്കണം
@ancyvlogs
@ancyvlogs Жыл бұрын
Which side of house?building area?
@aruns7786
@aruns7786 Жыл бұрын
good
@ancyvlogs
@ancyvlogs Жыл бұрын
Thanks
@prabeeshkeloth6672
@prabeeshkeloth6672 Жыл бұрын
റീചാർജ് പിറ്റിനും 7.5 m ഡിസ്റ്റൻസ് വേണമോ
@ancyvlogs
@ancyvlogs Жыл бұрын
Yes
@muhammedbasheer2482
@muhammedbasheer2482 Жыл бұрын
Rain water pittinum ഇത് ബാധകമാണോ.... റയിൻ വാട്ടർ പിറ്റേ അതിർത്തിയിൽനിന്നും 30 cm വിട്ടു cheyyamo?
@ancyvlogs
@ancyvlogs Жыл бұрын
Aa side il road illekil 30cm mathi.
@abinlonappan443
@abinlonappan443 Жыл бұрын
എന്റെ കൃത്യം അതിർത്തിയിൽ അയൽക്കാരന്റ വേസ്റ്റ് കുഴി ടാങ്ക് ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്
@ancyvlogs
@ancyvlogs Жыл бұрын
അതിരിൽ നിന്നും 30cm മാറി മാത്രമേ waste pit നിർമ്മിക്കാൻ പാടുള്ളു.നിങ്ങൾക് പഞ്ചായത്തിൽ complaint നൽകാവുന്നതാണ്
@abinlonappan443
@abinlonappan443 Жыл бұрын
@@ancyvlogs thanks
@ancyvlogs
@ancyvlogs Жыл бұрын
@@abinlonappan443 keep watching 😃
@reghukumarm1769
@reghukumarm1769 11 ай бұрын
സേഫിറ്റി ടാങ്കിനാണോ ! അതോ സേഫിറ്റി ടാങ്കിന്റെ സോക് പിറ്റിനു നാണോ 7.5 മീറ്റർ കിണറിന് അകലം പാലിക്കേണ്ടത്
@ancyvlogs
@ancyvlogs 11 ай бұрын
Both
@ratheeshpk6619
@ratheeshpk6619 Жыл бұрын
പ്രൈവറ് റോഡിൽനിന്നു എത്ര അകലം വേണം കിണറിനു
@ancyvlogs
@ancyvlogs Жыл бұрын
3m
@humanintroverted
@humanintroverted Жыл бұрын
​@@ancyvlogsvalare pand ulla bore well aanenkil enth cheyyum?
@shafeee6914
@shafeee6914 Жыл бұрын
ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന borewell ൽ നിന്നും 7.5 മീറ്റർ മാറിയല്ലേ സെപ്റ്റിക് ടാങ്ക് നിർമിക്കേണ്ടത്?
@ancyvlogs
@ancyvlogs Жыл бұрын
Yes
@prasannaraj-ft8cw
@prasannaraj-ft8cw Жыл бұрын
yes
@sreejiths6237
@sreejiths6237 Жыл бұрын
എൻ്റെ കിണറിൻ്റെ പുറകിലുള്ള വീട് ഉടമ കിണറിൽ നിന്ന് 8 മീറ്റർ മാറി വേസ്റ്റ് വെള്ളം കുഴി എടുത്തു, എൻ്റെ കിണറിലെ വെള്ളം വേസ്റ്റ് വെളളം ഇറങ്ങി മലിനമായി, വേസ്റ്റ് കുഴി മൂടാൻ നിയമപരമായി എന്തെങ്കിലും റൂൾ ഉണ്ടോ????
@fasaludheen.v.m1410
@fasaludheen.v.m1410 Жыл бұрын
Bore well aanenkilum 7.5 metre kaanikkano? Rain water എങ്ങനെയാണ് കാണിക്കേണ്ടത്? കിണര്‍ ഇല്ല, bore well ആണ് ഉള്ളത്?
@ancyvlogs
@ancyvlogs Жыл бұрын
7.5m kanikkanam
@fasaludheen.v.m1410
@fasaludheen.v.m1410 Жыл бұрын
@@ancyvlogs rain water ?
@fasaludheen.v.m1410
@fasaludheen.v.m1410 Жыл бұрын
@@ancyvlogs Rain water engane aan കാണിക്കേണ്ടത് parayaamo? Borewell aan ഉള്ളത്, just oru ring irakkiyaal mathiyo?
@rejileruvessy4482
@rejileruvessy4482 Жыл бұрын
septic tank മതിലിൽ നിന്നും 1m 20cm വേണം എന്നാണല്ലോ പഞ്ചായത്ത് ചോദിച്ചപ്പോ പറഞ്ഞത്... plz reply
@ancyvlogs
@ancyvlogs 10 ай бұрын
ഇത് പുതിയ rule ആണ്
@artwithsajin1984
@artwithsajin1984 Жыл бұрын
Below 3 centiloo
@ancyvlogs
@ancyvlogs Жыл бұрын
Ethra cent ayalum kerala building rule ithanu bro.
@ajmal666
@ajmal666 Жыл бұрын
30 അല്ലല്ലോ 120cm അല്ലെ building rule?
@ancyvlogs
@ancyvlogs Жыл бұрын
No. It's new rule
@gireeshchandran8321
@gireeshchandran8321 Жыл бұрын
മാഡം കഴിഞ്ഞ വിഡിയോയിൽ ഞാൻ ഡൌട്ട് ചോദിച്ചിരുന്നു ഇത് വരെ മറുപടി തന്നിട്ടില്ല. നിലം അന്നെങ്കിൽ എത്ര sq. ഫ്റ്റ് വീടുവയ്കാം. നിലം പുരയിടംമാക്കിയാൽ എത്ര sq. Ft വീട് vaykam ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല 5സെന്റ് അന്ന് ഉള്ളതും റിപ്ലൈ pls
@ancyvlogs
@ancyvlogs Жыл бұрын
തരം മാറ്റാതെ 120 square meter അതായത് 1291 square feet built-up area ഇൽ വീട് നിർമിക്കാവുന്നതാണ് .10 സെന്റ് ഇൽ കൂടുതൽ ആണെകിൽ തരം മാറ്റണം
@fadhikuttan
@fadhikuttan 6 ай бұрын
സാധാരണ കിണറിനും കുഴൽ കിണറിനും ഒരേ നിയമമാണോ? രണ്ടിൽ നിന്നും 7.5 മീറ്റർ അകലെ മാത്രമേ സെപ്റ്റിക്ക് ടാങ്ക് എടുക്കാൻ പറ്റുകയുള്ളൂ. അറിയിക്കൂ ?
@ancyvlogs
@ancyvlogs 5 ай бұрын
Yes
@anchanababuji7073
@anchanababuji7073 Жыл бұрын
കിണറ് അതിരും തമ്മിൽ എത്ര മീറ്റർ വിടണം
@ancyvlogs
@ancyvlogs Жыл бұрын
1.2m
@anchanababuji7073
@anchanababuji7073 Жыл бұрын
Bore well 1.2 m ano
@ancyvlogs
@ancyvlogs Жыл бұрын
@@anchanababuji7073 yes
@sarunnambiar4429
@sarunnambiar4429 Жыл бұрын
1.5
@narendranp5874
@narendranp5874 Жыл бұрын
കുഴിയല്ല. വാങ്ങുന്ന സെപ്റ്റിക് ടാങ്ക് ആണ്. ലീക്ക് പ്രൂഫ്. Soak pit വേറെ ഉണ്ട്. അങ്ങിനെ ആണെങ്കിൽ കിണറിൽ നിന്ന് soak pit ലേക്ക് 7.5 മീറ്റർ അകലം പോരെ. സെപ്റ്റിക് ടാങ്ക് 7.5 മീറ്റർ അകലം പാലിക്കണോ?
@ancyvlogs
@ancyvlogs Жыл бұрын
Septic tank 7.5m akalam palikkanm
@gireeshchandran8321
@gireeshchandran8321 Жыл бұрын
മാഡം എന്റെ കിണറിൽ നിന്നും 4 മീറ്റർ മാറിയാണ് ഇപ്പോൾ അയൽക്കാരന്റെ സെപ്റ്റിക് ടാങ്ക് വന്നിരിക്കുന്നത് ഇടയ്ക് 3 മീറ്റർ വഴിയും ഉണ്ട്‌ എങ്ങനാണ് ഇതു ആള്ള കുന്നത് ഏർത്തിൽ നിന്നുമാണ്ണോ അതോ സ്റ്റാർട്ടിങ് മുതലാണ്ണോ
@ancyvlogs
@ancyvlogs Жыл бұрын
മനസിലായില്ല
@gireeshchandran8321
@gireeshchandran8321 Жыл бұрын
@@ancyvlogs madam ഇപ്പൊ അയൽക്കാരന്റെ സെപ്റ്റിക് tank വന്നിരിക്കുന്നത് എന്റെ കിണ്ണറും നടുക്ക് 3മീറ്റർ വഴിയും സെപ്റ്റിക് ടാങ്ക് 1മീറ്ററും aannu ടോട്ടൽ 4. മീറ്റർ aanu ഇപ്പോടാങ്ക് കിണ് റിൽ നിന്ന്നുമുള്ളത് എന്താണ് സൊല്യൂഷൻ
@rrrsss2131
@rrrsss2131 Жыл бұрын
​@@gireeshchandran8321 same prblm, pls reply me
@abubakkarh1873
@abubakkarh1873 Жыл бұрын
അതിരിൽ നിന്നും എത്ര അകലത്തിൽ കിണർ കുഴിക്കാം,
@ancyvlogs
@ancyvlogs Жыл бұрын
റോഡ് ഇല്ലെങ്കിൽ അതിരിൽ നിന്നും 1.2m അകലം പാലിച്ച നിർമ്മിക്കാവുന്നതാണ്
@ancyvlogs
@ancyvlogs Жыл бұрын
Panchayat road/municipality road/NH/SH/undekil athiril ninnum 3m akalam palikkanam
@abubakkarh1873
@abubakkarh1873 Жыл бұрын
@@ancyvlogs Thank you , Septic Tank ൽ നിന്നും അടുത്ത പ്ലോട്ടിലെ കിണറിലേക്കുള്ള ദൂരമല്ലേ 7.5 മീറ്റർ ഇതിൽ അതിരിൽ നിന്നും അവരുടെ സ്ഥലത്തെ കിണറിലേക്കുള്ള ദൂരം കൂടി ഉൾപ്പെടില്ലേ? അല്ലെങ്കിൽ അവരുടെ കിണറിൽ നിന്നും 7.5 മീറ്റർ റേഡിയസ് അങ്ങിനെയോ?
@ancyvlogs
@ancyvlogs Жыл бұрын
@@abubakkarh1873 അയൽവാസിയുടെ കിണറിന്റെ 7.5m റേഡിയസിൽ നിങ്ങളുടെ സെപ്റ്റിക് ടാങ്ക് വരാൻ പാടില്ല .നിങ്ങളുടെ കിണറിന്റെ 7.5m റേഡിയസിൽ സെപ്റ്റിക് ടാങ്ക് വരാൻ പാടില്ല
@ancyvlogs
@ancyvlogs Жыл бұрын
@@abubakkarh1873 ആരുടെ കിണറായാലും അതിന്റെ 7.5m റേഡിയസിൽ സെപ്റ്റിക് ടാങ്ക് വരാൻ പാടില്ല
@sunilchandran4u
@sunilchandran4u 10 ай бұрын
സർ , വെറും 4 cent സ്ഥലം മാത്രേ ഉള്ളു . കിണറും സെപ്റ്റിക് ടാങ്കും , നേരത്തെ തന്നെ ഉണ്ട് (അവ തമ്മിൽ 7 .5 മീറ്ററിൽ കൂടുതൽ അകലവും ഉണ്ട് ), എനിക്ക് കിച്ചൺ വേസ്റ്റ് വാട്ടർ പോകാൻ വേണ്ടി ഏകദേശം 10 അടി താഴ്ച ഉള്ള ഒരു കുഴി എടുക്കണം . ഇത് കിണറ്റിൽ നിന്നും എത്ര അകലെ ആയിരിക്കണം ? (ഓർക്കുക സെപ്റ്റിക് ടാങ്ക് അല്ല . വെറും കിച്ചൻ കഴുകുന്ന വെള്ളം മാത്രം ആണ് . അയല്പക്കകാരുടെ കിണറുകൾ ഒന്നും ചുറ്റുവട്ടത്തു ഇല്ല . അതുകൊണ്ടു അങ്ങനെ ഒരു പ്രോബ്ലം ഇല്ല . ഭയങ്കര സ്ഥല പരിമിതി പ്രശ്‍നം ഉണ്ട് .) കിണറ്റിൽ നിന്നും ഒരു 5 മീറ്റർ അകലെ ഈ കുഴി എടുത്താൽ , ഞങ്ങടെ കിണർ മലിനപ്പെടോ ? ഉത്തരം പ്രതീക്ഷിക്കുന്നു .
@ancyvlogs
@ancyvlogs 10 ай бұрын
7.5 m തന്നെ വേണം. Building rules anu
@premprasad4476
@premprasad4476 Жыл бұрын
ഞാൻ പറയുന്ന വീടിന്റെ തൊട്ടടുത്ത് ഒരു സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്, ആ സ്ഥലത്ത് ഒരു കിണറുണ്ട്, ആ കിണർ അവർ കുടിവെള്ള സ്രോതനായി ഉപയോഗിക്കുന്നില്ല, ഇതിന്റെ ഏഴര മീറ്റർ ക്ലിയറൻസിനുള്ളിൽ എന്നോട് സെപ്റ്റിടാങ്ക് പണിതോളാൻ അവർ പറഞ്ഞു, അവർ സത്യവാമൂലം മുദ്രപത്രത്തിൽ എഴുതി തരാമെന്ന് പറഞ്ഞു, അങ്ങനെ സെപ്റ്റിക് പണിയുന്നതിൽ തടസ്സമില്ലല്ലോ, നിലവിലുള്ള പഞ്ചായത്ത്എൻജിനീയറും പണിയുന്നതിന് തടസ്സമില്ല എന്നാണ് പറഞ്ഞത്,
@ancyvlogs
@ancyvlogs Жыл бұрын
തടസമില്ല. സത്യവാമൂലം സൂക്ഷിച്ചു വെച്ചോളൂ
@vishnucv546
@vishnucv546 Жыл бұрын
മാഡം ഈ rules ഒന്നും തന്നെ പാലിക്കാതെ പണിത വീട് ആണ് എഗ്ഗിൽ പൊളിക്കേണ്ടി വരുമോ...?
@ancyvlogs
@ancyvlogs Жыл бұрын
Sure.
@rameshsurya2693
@rameshsurya2693 Жыл бұрын
Hi
@rameshsurya2693
@rameshsurya2693 Жыл бұрын
Appartmentnu stp backil kodutha mathio ,backil no roads, 8 unit aanu,two floor appartment
@subhashns
@subhashns Жыл бұрын
എന്റെ സ്ഥലത്തിന്റെ തൊട്ടടുത്തു മുകളിൽ ആയി ഉള്ള അയക്കാരന്റെ വീട് പണിതിട്ടു ഇപ്പൊ 3 വർഷമായി ആയാൾ സ്റ്റെപ്റ്റിക് ടാങ്ക് പണിതത് ഒറ്റ കുഴി ആയാണ് . ഇപ്പോൾ എന്റെ സ്ഥലത്തിലേക്കു സ്ഥലത്തേക്ക് ആ സെപ്റ്റിക് ടാങ്ക് ന്റെ ലീക്ക് ഉറവ് പോലെ വരുന്നു. അയൽക്കാരനോട് ഈ കാര്യം പറഞ്ഞിട്ട് സെപ്റ്റിക് ടാങ്ക് ആൾ മാറ്റി സ്ഥാപിക്കുന്നില്ല. എന്താണ് ഒരു പരിഹാരം. ഒറ്റക്കുഴി സെപ്റ്റിക് ടാങ്ക് പണിയുന്നത് building rules പ്രകാരം തെറ്റല്ലേ?
@ancyvlogs
@ancyvlogs Жыл бұрын
Thettanu .nigade panchayat/municipality il complaint koduthal mathi.
@ajalajayakumar9340
@ajalajayakumar9340 9 ай бұрын
ഹലോ ആൻസി. സെപ്റ്റിക്ടാങ്കിൽ നിന്നും കിണറിലേക്കുള്ള അളവു 7.5 ഉണ്ട് . നോർമൽ സെപ്റ്റിക് ടാങ്ക് പണിയാൻ പറ്റുമോ . അതോ സിന്തറ്റിക് ടാങ്ക് ആണോ പണിയേണ്ടത് .. എനി റൂൾസ് ഫോർ ദിസ് ? waiting for your valuable reply about ..kind of septic tank
@M4M4tech-sm6xt
@M4M4tech-sm6xt 4 ай бұрын
മൂന്ന് സെന്റ് ഉള്ള ഒരു കമൻഷ്യൽ പോർട്ട് പ്ലോട്ടിൽ, സെപ്റ്റിക് ടാങ്ക് അതിരിൽ നിന്നും 30cm or 120cm? പറയാമോ?
@ancyvlogs
@ancyvlogs 4 ай бұрын
30cm. Vazhi onnum aa side il illekil mathram
@M4M4tech-sm6xt
@M4M4tech-sm6xt 4 ай бұрын
@@ancyvlogsവഴി ila commercial plot ആണ്. Shop cheyan ആണ്. അപ്പോൾ 0.30m മതിയാകുമോ?
@MrNishanth81
@MrNishanth81 2 ай бұрын
പഴയ ഒരു കമർഷ്യൽ building ആണ് അതിന്റെ അതിരിൽ നിന്നു മാക്സിമം 30cm വീട് ഒരു സെപ്റ്റിക് ടാങ്ക് പണിയാൻ പറ്റുമോ, അതിരിൽ കൂടി പോകുന്നത് irrigation കാനാൽ ആണ്, but വർഷത്തിൽ വല്ലപ്പോഴുംമേ വെള്ളം കാണു കൃഷി അവശ്യത്തിന് ഉള്ള കനാൽ ആണ് അതു, ഒരു മറുപടി തരു
@chandrababubalakrishnan5043
@chandrababubalakrishnan5043 8 ай бұрын
Lag...lag
@jimmymathew4187
@jimmymathew4187 Жыл бұрын
repeating the same content numerous times
@PradeepKumar-si8xx
@PradeepKumar-si8xx 5 ай бұрын
പക്ഷേ ഒരു പോസ്റ്റ് നിർത്തുമ്പോൾ ഏവൻറെയും മതിൽ ഗേറ്റ്ചേർത്ത് നിർത്തുന്നതിൽ കുഴപ്പമില്ല 20000 കിലോ വാട്ട് ട്രാൻസ്ഫോമർ വെക്കുന്നതിലും ആരുടെ നെഞ്ചത്തും വെയ്ക്കാം❤
@ancyvlogs
@ancyvlogs 5 ай бұрын
👍
@9447739055
@9447739055 Жыл бұрын
Rule ethilanu 30 cm ennu ullathu
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 27 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 21 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 26 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
കക്കൂസ്‍കുഴി ചില കാര്യങ്ങൾ
15:09
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 27 МЛН