Building Rules/കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പുതിയ ഇളവ്/Car Parking പ്രശ്നം ഒഴിവാകും/A plus Tube

  Рет қаралды 22,342

A Plus Tube

A Plus Tube

Күн бұрын

Пікірлер: 139
@KUNHUkozhikode
@KUNHUkozhikode 4 ай бұрын
ഈ ഒരു ചാനെൽ വലിയ ഉപകാരപ്രദ മുള്ളതാണ്. സാറിനു ഒരു പാട് നന്ദി ❤❤❤❤
@aplustube2557
@aplustube2557 4 ай бұрын
Thanks dear idea startful
@geevarghesethomas6778
@geevarghesethomas6778 4 ай бұрын
100 % ശരിയാണ്, രാജേഷ് ആണ് ഒന്നാം പ്രതി, ഇയാൾ കൊണ്ടുവന്ന പല പരിഷ്കാരങ്ങളും ജനവിരുദ്ധം ആയിരുന്നു
@RoopeshNair-bg3kj
@RoopeshNair-bg3kj 3 ай бұрын
Excellent presentation
@aplustube2557
@aplustube2557 3 ай бұрын
Thanks a lot
@harisambari8404
@harisambari8404 4 ай бұрын
കെട്ടിട നിർമാണ പെർമിറ്റിൻ്റെ പേരിൽ സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരുടെ കൈകൂലി കൂടി നിയന്ത്രിച്ചാൽ നന്നായിരുന്നു
@aplustube2557
@aplustube2557 3 ай бұрын
ഒരു ഭരണകൂടത്തിനും അത് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല കഴിയാൻ അവർ മെനക്കെട്ടിട്ടുമില്ല പൊതുജനങ്ങൾക്ക് മാത്രമേ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിയുള്ളൂ വിജിലൻസിനെ ഉപയോഗിക്കാൻ പൊതുജനങ്ങൾ ധൈര്യം കാണിക്കണം
@simnasaju8826
@simnasaju8826 3 ай бұрын
Mukkal centil veeduvakkan permitt 67000 rs vangi
@SunilKumar-r9v6x
@SunilKumar-r9v6x Ай бұрын
Excellent
@aplustube2557
@aplustube2557 Ай бұрын
Thanks
@Lion-x8l
@Lion-x8l 27 күн бұрын
താമസിക്കാനുള്ള വീടുകളുടെ മുകളിൽ ടെറസ് വർക്ക് ചെയ്തിരിക്കുന്നതിൻ്റെ ഉയരം വർദ്ധിപ്പിച്ച് ഭേദഗതി അത്യാവശ്യം ആണ്.
@aghileshkumar
@aghileshkumar 4 ай бұрын
Very informative ❤❤
@aplustube2557
@aplustube2557 4 ай бұрын
Thanks dear Akhilesh
@CNETWORLD
@CNETWORLD 4 ай бұрын
സത്യത്തിൽ വേറെ ഒരു സംസ്ഥാനത്തും ഇല്ലാത്ത കുറേ ഉൾകൊള്ളാൻ കഴിയാത്ത നിയമങ്ങൾ ഈ മേഖലയിൽ ഉണ്ട്
@mohammedkootteeri6500
@mohammedkootteeri6500 4 ай бұрын
മനസാന്ത്രം വെറുതെ അല്ല പിഴിഞ് തീർന്നു അതാണ് ഇനി ഒരു തിരിച്ചു വരവ് പോയിട്ട് ഇപ്പോൾ ഇലക്ഷൻ നടന്നാൽ ഒരാൾ പോലും ജയിക്കില്ല അത്രയും നാറ്റിച്ചു പോയി
@MuhammedAnshir
@MuhammedAnshir 3 ай бұрын
👍🏻👍🏻👍🏻
@chandranmachad9204
@chandranmachad9204 11 күн бұрын
ഇപ്പോൾ ഇലക്ഷനും നടന്നു വിജയവും കിട്ടി വൻഭൂരിപക്ഷത്തോടെ ... 😂
@babuahamed4776
@babuahamed4776 4 ай бұрын
Short വേണ്ട Rules നന്നായിട്ടു വിശദീകരിച്ച് തന്നെയാണ് വേണ്ടതു ..ഇതു informative channel അല്ലേ entertainment അല്ല ല്ലോ. താങ്കളുടെ videos ഏല്ലാം കാണാന്‍ ശ്രമിക്കാറുണ്ട്... വെരി ഗുഡ്...
@aplustube2557
@aplustube2557 4 ай бұрын
Thanks dear Babu
@Azhar_6178
@Azhar_6178 3 ай бұрын
💯💯 informative contents ഫുൾ ഡീറ്റൈൽ ആയിട്ട് തന്നെ വേണം.. എങ്കിലേ പൂർണമായി മനസ്സിലാക്കാൻ സാധിക്കൂ.. അത് subs കാണുകയും ചെയ്യും
@baijut5504
@baijut5504 2 ай бұрын
Very useful
@GeorgeT.G.
@GeorgeT.G. 4 ай бұрын
good information
@aplustube2557
@aplustube2557 4 ай бұрын
Thanks dear George
@ReghuNandan-bd4bm
@ReghuNandan-bd4bm 25 күн бұрын
ഇൻഫെർമേറ്റീവ് ഗുഡ്
@laloog526
@laloog526 4 ай бұрын
nalla channel sir
@aplustube2557
@aplustube2557 4 ай бұрын
Thanks dear laloo
@lilymj2358
@lilymj2358 4 ай бұрын
Detailed report തന്നെ ആണ് നല്ലത്. ഓഫീസ് il പോയാൽ ഒന്നും details പറഞ്ഞു തരില്ല. Thank you 🎉🎉🎉
@aplustube2557
@aplustube2557 4 ай бұрын
ഈ ചാനലിന്റെ നല്ല സുഹൃത്താണ് ലിലി ചാനൽ സ്ഥിരമായി കാണുകയും വിലയിരുത്തുകയും കമൻറ് ചെയ്യുകയും ചെയ്യുന്ന ലിലിയുടെ അഭിപ്രായം സ്വീകരിക്കുന്നു
@lilymj2358
@lilymj2358 4 ай бұрын
@@aplustube2557 thank you sir
@mohandadtc3732
@mohandadtc3732 3 ай бұрын
Sir building role come on 2023,but pachayat not allowed before 2023 permits to old rules. It will get very trouble to old permiets.
@aplustube2557
@aplustube2557 3 ай бұрын
Dear Mohandas Your assumption on building rules is not correct Please go to playlist of this channel ( building rules) for rectifying your assumption
@ramakrishnanpm4596
@ramakrishnanpm4596 4 ай бұрын
ഒരു പാട് ഇളവുകൾ ചെയ്യാനുണ്ട് 5 സെന്റൽ ബിൽഡിംഗ് നിർമ്മിക്കുന്ന സാധാരണക്കാരന് ഇളവ് ചെയ്യേണ്ടതുണ്ട്
@mathewabraham2616
@mathewabraham2616 4 ай бұрын
Rajesh ന്റെ മാത്രം അല്ല Electricity Minister ഉണ്ട്....
@babyb2325
@babyb2325 3 ай бұрын
govermendu udyogasthanmaar. pakkaa cheytakalaa
@bijugopalank6844
@bijugopalank6844 4 ай бұрын
നമസ്ക്കാരം സർ.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ . ഫണ്ട് ഏതെല്ലാം കാര്യങ്ങൾക്ക് ചിലവഴിക്കാം: ' ഇതിന് ഓഡിറ്റിംഗ് നി ,ർബന്ധമാണോ. ഈ ഫണ്ടിൻ്റെ 'പൂർണ്ണമായ അതോറിറ്റി മുഖ്യമന്ത്രി മാത്രമാണോ 'ഇത് സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങൾ അറിയുന്നതിന് താൽപര്യമുണ്ട്, നമ്മുടെ ചാനലിന് ആശംസകൾ
@pradeepab7869
@pradeepab7869 4 ай бұрын
Irrelevant
@Periyarpayyan
@Periyarpayyan 4 ай бұрын
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുക
@aplustube2557
@aplustube2557 4 ай бұрын
Ofcourse episodes will be Uploaded shortly dear Biju
@GLACIERDREAMZ
@GLACIERDREAMZ 4 ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ പറ്റി അറിഞ്ഞതിനു ശേഷം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ പറ്റി കൂടെ ഒന്നു അന്ന്വേഷിച്ചേക്ക്
@pravasikitchenbysinajvennikula
@pravasikitchenbysinajvennikula 2 ай бұрын
Nice
@aplustube2557
@aplustube2557 2 ай бұрын
Thanks
@neerozhikkalsreekanth3690
@neerozhikkalsreekanth3690 4 ай бұрын
Enthokke cheythalum ini ee partikke 20 varshathekke bharikkan anuvadam kodukkaruthe athane pothujanam cheyyendathe
@rmk8017
@rmk8017 4 ай бұрын
സംഘടന പറഞ്ഞ കാര്യം 100 ശതമാനം ശരി.
@signbuildconstruction4285
@signbuildconstruction4285 4 ай бұрын
Sir❤❤❤
@aplustube2557
@aplustube2557 4 ай бұрын
Thanks dear signbuild
@shamsushamsu8430
@shamsushamsu8430 4 ай бұрын
മുത്ത് ❤
@aplustube2557
@aplustube2557 4 ай бұрын
ആരാണാവോ ഷംസു
@shamsushamsu8430
@shamsushamsu8430 4 ай бұрын
@@aplustube2557 സാറിന്റെ ചാനൽ സ്ഥിരമായി കാണാറുണ്ട്. 6വർഷമായി തരം മാറ്റാൻ കൊടുത്തിട്ട്. ഈ നാട് നന്നാവാൻ പ്രയാസമാണ് സർ. ഗൾഫിൽ യുദ്ദം പൊട്ടിയാൽ കാണാം ഇവിടത്തെ സ്ഥിതി
@sundarji4162
@sundarji4162 4 ай бұрын
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം? 2004ൽ മാത്രമാണ് LDF പത്തിൽ കൂടുതൽ സീറ്റിൽ വിജയിച്ചത്.
@rmpshaju
@rmpshaju 4 ай бұрын
Good information sir
@aplustube2557
@aplustube2557 4 ай бұрын
Thanks dear shaju
@johnsontt5729
@johnsontt5729 Ай бұрын
സർ 5സെന്റ് സ്ഥാലം പുഴ സൈഡിൽ വാങ്ങിയാൽ വീട് പണിയാൻ പറ്റുമോ
@RenillV
@RenillV 2 ай бұрын
മുനിസിപ്പാലിറ്റിയുടെ asthi register road എന്നാൽ എന്താണ്? അത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് ?
@aplustube2557
@aplustube2557 2 ай бұрын
മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥാവകാശത്തിൽ ഉള്ള വസ്തുക്കളെ ഉൾപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ ആണിത് .ആസ്തി രജിസ്റ്റർ എന്നാണ് പറയുക മുൻസിപ്പാലിറ്റിയുടെ സംരക്ഷണയിലുള്ള റോഡുകളിലെയും ഇതിൽ ഉൾപ്പെടുത്തുന്നു
@moonlight8206
@moonlight8206 2 ай бұрын
15 cent property. മൂന്ന് നില commercial building with apartments പണിയണം എന്ന് ആഗ്രഹം. എന്നാൽ വസ്തുവിൽ രണ്ടു മുറി താഴെ & രണ്ടു shops (120sq. Ft each) മുകളിൽ ഉണ്ട്. അതിൽ ഇപ്പോൾ പണിയാൻ ഉദ്ദേശിക്കുന്ന വശത്തിനടുത്തുള്ള ഒരു മുറി കട (top floor) മറ്റൊരു ആളിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അയാൾ ശത്രുത പുലർത്തുന്നു. ഭൂമിയുടെ അവകാശം എനിക്ക് ആണ് എന്നിരിക്കെ set back distance എത്ര വേണം.
@yesk2318
@yesk2318 3 ай бұрын
Short ആക്കരുത് സാർ.❤
@aplustube2557
@aplustube2557 3 ай бұрын
Ok thanks dear yesk
@Vavoos-321
@Vavoos-321 3 ай бұрын
Sir...ഞങ്ങളുടെ സർവ്വേ number ഡാറ്റാ ബാങ്കിൽ ഇല്ല എന്ന് കണ്ടെത്തി... പക്ഷെ,, പഞ്ചായത്ത് പറഞ്ഞ അളവ് പ്രകാരം പ്ലാൻ വരച്ചാലേ പെർമിറ്റ്‌ അനുവദിക്കൂ എന്നാണ് പറഞ്ഞത്.... ഇല്ലെങ്കിൽ തരം മാറ്റണമെന്നും... ഞങ്ങളുടെ വീടിന്റെ plan വരച്ചിട്ടുണ്ട്. എന്നാൽ പഞ്ചായത്തിൽ കാണിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞു... അവര് പറഞ്ഞ പ്രകാരം 10 സെന്റിൽ crct ആയി വീടുണ്ടാവണമെന്നും 120 m square ആയിരിക്കണമെന്നും പറഞ്ഞു.. ഞങ്ങളുടേത് 100m squarum പിന്നെ 6 സെന്റിലുമാണ് വീടുള്ളത്... അവർ സിവിൽ ലേക്ക് വിളിച്ചു ചോദിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്.. ഇതുവരെ ഒരു വിവരവും കിട്ടിയില്ല...
@mdshaji6892
@mdshaji6892 4 ай бұрын
സാറിന്റെ വീഡിയോ എപ്പോഴും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. വഴി തർക്കം സംബന്ധിച്ച് വഴി ഇല്ലാത്തവനോ അല്ലെങ്കിൽ വഴി നഷ്ടപ്പെട്ടവനോ, നഷ്ടപ്പെടാൻ സാധ്യതയുള്ളവനോ ഉള്ള അവകാശങ്ങളെപ്പറ്റിയാണ് വഴി തർക്കം സംബന്ധമായി സാറിന്റെ വീഡിയോയിൽ കൂടുതലും പറയുന്നത്. എന്നാൽ വഴി വിട്ട് കൊടുക്കുന്ന അല്ലെങ്കിൽ വിട്ട് കൊടുക്കാൻ സമ്മർദം ഉണ്ടാകുന്ന സ്ഥല / വീട് ഉടമയുടെ അവകാശത്തെപ്പറ്റി ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു. എത്ര ഫൂട്ട് വഴി വിട്ട് കൊടുക്കേണ്ടി വരും എന്നൊക്കെ ചേർത്ത് കൊണ്ട്.
@aplustube2557
@aplustube2557 4 ай бұрын
അത്തരം ഒരു വീഡിയോ ചെയ്യാം പ്രിയ ഷാജി
@mdshaji6892
@mdshaji6892 4 ай бұрын
Thank you sir
@krishnamadhu645
@krishnamadhu645 4 ай бұрын
Detailed ayt venam
@aplustube2557
@aplustube2557 4 ай бұрын
Thanks for your good comment dear Krishna
@RevathyRajendran-xb1ms
@RevathyRajendran-xb1ms 3 ай бұрын
Sir property tax commercial building nu tax slab എത്രയാണ്
@RajeeshKumar-o8l
@RajeeshKumar-o8l 2 ай бұрын
Pls replay
@CNETWORLD
@CNETWORLD 4 ай бұрын
സമീപത്തുള്ള പ്ലോട്ട് car പാർക്കിങ്ങിനു മാത്രം,, super നിയമം 😂.. ഇതൊക്കെ ആര് കണ്ടുപിടിക്കുന്നോ ആവോ. ഒരു സാധാരണക്കാരൻ 4,5 സെന്റ് വാങ്ങി വീടുവെക്കുന്നവർക് ഇതുകൊണ്ട് എന്താ ഉപയോഗം. കണക്കിൽ കൂടുതൽ പുരയിടങ്ങൾ കൈവശം വച്ചിട്ടുള്ളവരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു സ്വന്തമായി ഒരു വീടില്ലാത്തവർക് നൽകാൻ ഈ ഗവണ്മെന്റ് ധൈര്യം കാണിക്കണം
@mathewkuttyj3759
@mathewkuttyj3759 4 ай бұрын
സാർ ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങളിലെ മിക്ക ഉദ്യോഗസ്ഥന്മാർക്കും പുതിയ ഇളവുകളെക്കുറിച്ചു അറിവില്ല. ഉദാ :ദൂര പരിധി ഇല്ലാത്ത കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നത് സമ്പന്ധിച്ച. ഇതിന്റെ സ്ഥല വില കണക്കാക്കുന്നതും മറ്റും വലിയ നൂലാമലയാണ്. Sq ft ഫൈൻ കണക്കാക്കിയാൽ നല്ലതായിരുന്നു.
@aplustube2557
@aplustube2557 4 ай бұрын
മാത്യു പറയുന്നത് വളരെ ശരിയാണ്
@karthikeyanpp4005
@karthikeyanpp4005 4 ай бұрын
യെതാർത്ഥത്തിൽ യാതൊരു ഗുണവും ഇല്ല
@krishnamadhu645
@krishnamadhu645 4 ай бұрын
Oru veedinu 2 TC kitan ntha criteria
@aplustube2557
@aplustube2557 4 ай бұрын
Video will be uploaded shortly
@sandhyasuresh46
@sandhyasuresh46 4 ай бұрын
👍👍
@ussainr4881
@ussainr4881 4 ай бұрын
Sir, Roof sheet idunnath?
@racheljohn1403
@racheljohn1403 4 ай бұрын
സാറിൻ്റെ എല്ലാ videos - ഉം കാണാറുണ്ട്. എല്ലാം തന്നെ വളരെ informative ആര്. Thank you Sir. . March - ൽ തരം മാറ്റാൻ ഉത്തരവു കിട്ടിയ 1.75 ഏക്കർ ഭൂമി ഫീസ് അധികമായതിനാൽ തരം മാറ്റിയില്ല. 4 മക്കൾക്ക് ആയി അത് വീതിച്ച് ഇഷ്ടദാനമായി കൊടുക്കാമോ? അവർക്ക് അത് എത്ര നാൾ കഴിഞ്ഞ് തരം മാറ്റിയെടുക്കാം? അതിനുശേഷം എത്ര നാൾ കഴിഞ്ഞ് അവർക്ക് അത് വിൽക്കാം?
@mtdocs8046
@mtdocs8046 3 ай бұрын
അധികമടച്ച റെഗുലറൈസേഷൻ ഫീ തിരിച്ചു കിട്ടാനുള്ള നടപടികൾ വിശദീകരിച്ചു തരുമോ
@aplustube2557
@aplustube2557 3 ай бұрын
Follow this channel
@fakrudheenkunnakkad4259
@fakrudheenkunnakkad4259 4 ай бұрын
ഭിന്നശേഷിക്കാരുടെ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന് എന്തെല്ലാം ഇളവുകൾ ഉണ്ട്. Please reply 🙏
@aplustube2557
@aplustube2557 4 ай бұрын
No
@remyamolmb4050
@remyamolmb4050 4 ай бұрын
Sir e land nilam purayidum akkunnathil landnu stop memo Kittiya case kal engane pine mattiedukkan etha solutions please replay
@majeedmajeed9274
@majeedmajeed9274 4 ай бұрын
Sadaranakaranu thanthesha sthapanathil emanmarurudea kalil viyarthea kariyam sheriyakan oru niyamam
@sreekanthmnn
@sreekanthmnn 3 ай бұрын
5acre സ്ഥലം ഉണ്ട് ഇപ്പോൾ വിളിക്കുമ്പോൾ പ്ലോട്ട് പെർമിഷൻ വേണം എന്ന് പറയുന്നുണ്ട്. ഇതിന്റെ ഡീറ്റെയിൽസ് തരുമോ?
@royoommen6765
@royoommen6765 4 ай бұрын
സാറിൻ്റെ എല്ലാ videos - ഉം വളരെ അറിവു തരുന്നതാണ്. തരം മാറ്റാൻ ഉത്തരവു കിട്ടിയ (4 മാസം മുമ്പ്) 1.5 ഏക്കർ ഭൂമി ഫീസ് അധികമായതിനാൽ തരം മാററ്റാൻ നിവർത്തിയില്ല. 4 മക്കൾക്ക് ആയി അത് വീതിച്ച് ഇഷ്ടദാനമായി കൊടുക്കാമോ? അവർക്ക് അത് എത്ര നാൾ കഴിഞ്ഞ് തരം മാറ്റിയെടുക്കാം? പിന്നീട് അവർക്ക് വില്ക്കുന്നതിന് സമയപരിധിയുണ്ടോ? എത്ര നാൾ കഴിഞ്ഞ് അവർക്ക് അത് വിൽക്കാം?
@abbasta6007
@abbasta6007 4 ай бұрын
❤️
@basheerbasheer8871
@basheerbasheer8871 4 ай бұрын
അധികം ആയി അടച്ച പെർമിറ്റ്‌ ഫീസ് തിരിച്ചു കിട്ടാനുള്ള അപേക്ഷ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിച്ച തുടങ്ങിയോ?
@aplustube2557
@aplustube2557 4 ай бұрын
ഇല്ലല്ലോ ഈ ചാനലിൽ അക്കാര്യം വിശദമായി പങ്കുവെക്കുന്നുണ്ട്
@litilsharonm4894
@litilsharonm4894 3 ай бұрын
വന്നു.
@basheerbasheer8871
@basheerbasheer8871 3 ай бұрын
@@litilsharonm4894 എന്താ
@UpendranV-ni6mv
@UpendranV-ni6mv 27 күн бұрын
അതിന്സമയപരിതിവെയ്കണമായിരുനേനാ.?എല്ലാ വരുടെയുഠകുറവ്ചെയ്ത്കൊടുകകണമായിരുനനു
@roshidkattuparambil9089
@roshidkattuparambil9089 Ай бұрын
ആകെ 3സെന്റ് സ്ഥലമേ ഉള്ളു അതിൽ നാലുഭാഗത്തും സ്ഥലം വിടാതെ പെർമിറ്റ് കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@Hope_1947
@Hope_1947 Ай бұрын
Ayalkarante(neighbour) sammatham (consent) undenkil cheriya ilavukal labhikkum
@ussainr4881
@ussainr4881 4 ай бұрын
@aplustube2557
@aplustube2557 4 ай бұрын
Thanks dear ussain
@rajeshr7945
@rajeshr7945 4 ай бұрын
സാർ എനിക്ക് 2.4സെന്റ് വസ്തു ആണ് ഉള്ളത് അതിൽ കോമേഴ്‌സിൽ ആയി 3നില കെട്ടിടം കെട്ടി,ഇപ്പോൾ കാർപാർക്കിങ് ഇല്ല എന്നാകരണത്താൽ tc തരുന്നില്ല, 3സെൻട്ടിനകത്തു കാർപാർക്കിന് നിയമാമുണ്ടോ സാർ, മറുപടി പ്രേതീക്ഷിക്കുന്നു 🙏🙏🙏🙏
@v.aboobacker126
@v.aboobacker126 3 ай бұрын
യൂസഫ് അലി അംബാനി ശ്രദ്ധയോടെ കേൾപ്പാൻ
@radhakrishnanks6843
@radhakrishnanks6843 4 ай бұрын
Permitu 15 Kollam Aakunnatu Mathram Ghunam Kittum
@RevathyRajendran-xb1ms
@RevathyRajendran-xb1ms 3 ай бұрын
Residential ബിൽഡിംഗ്‌ ന്റെ age calculate ചെയ്യുന്നത് എന്ന് മുതലാണ്. Permit എടുക്കുന്നത് മുതലാണോ അതോ completion മുതലുള്ളതാണോ
@hashimm5562
@hashimm5562 3 ай бұрын
After getting completion certificate
@geethakumariktm
@geethakumariktm 4 ай бұрын
Sir വാടകക്കാരനെ ഒഴിപ്പിക്കാനുള്ള മാർഗം ഒന്ന് പറഞ്ഞുതരാമോ, ഒന്നരവർഷമായി എന്റെ പേരിൽ അയാൾ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്, ലൈസെൻസ് ഇല്ലാതെ കട നടത്താൻ പറ്റുമോ, reply തരാമോ 🙏
@JoysrTVM
@JoysrTVM 4 ай бұрын
❤❤❤❤❤tvm
@anvarmk7516
@anvarmk7516 2 ай бұрын
സർ, ഞാൻ പുതിയ വീട് എടുക്കുന്നു. കാർ പോർച്ചും വോയിഡ് സ്പെയിസ് ഒഴിവാക്കിയാൽ പ്ലിൻ്റ് ഏരിയ 2870 അടിയുണ്ട്. ബിൽട്ടപ്പ് ഏരിയ 3310 ഉണ്ട്. എനിക്ക് Luxury Tax വരുമോ
@chandrannk4145
@chandrannk4145 4 ай бұрын
15 വർഷം എന്നത് മുൻകാല പ്രാബല്യം ഉണ്ടാവുമോ?
@aplustube2557
@aplustube2557 4 ай бұрын
സാധ്യതയില്ലല്ലോ പ്രിയ ചന്ദ്രൻ ഉത്തരവ് ഇറങ്ങിയിട്ട് ഇക്കാര്യത്തെക്കുറിച്ച് വിശദമായി ഈ ചാനലിൽ എപ്പിസോഡ് ചെയ്യുന്നതാണ്
@MuhammedAnshir
@MuhammedAnshir 3 ай бұрын
സാറിന്റെ നമ്പർ കിട്ടുമോ,,,,അഞ്ചു വർഷം ആയിട്ട് ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത്,,, എന്റെ പേരിൽ ഏഴു സെൻറ് ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പേട്ടത്,,, ഉണ്ട്,, ഒരു വർഷം കഴിഞ്ഞു ഫോറം 5ൽ അപ്പളേ ചെയ്തിട്ട്,, ഇന്ന് വരെ ഒരു തീരുമാനവും ആയിട്ടില്ല,,, ഞാൻ എന്ത് ചെയ്യും 120m സ്ക്യറിന് തായേ ഉള്ള ഒരു വീട് പണിയാൻ ഇനി ഞാൻ ആരെ കാണണം?? സർ??,,,.. വര്ഷങ്ങളോളം വാടക നൽകുന്നതിനേക്കാൾ നല്ലത്,,, സർക്കാരിന് പിഴ നൽകലാണോ????,,
@aplustube2557
@aplustube2557 3 ай бұрын
Send your number to my email id shereefnedumangad@gmail.co
@MuhammedAnshir
@MuhammedAnshir 3 ай бұрын
ഇനി LDF വന്നാൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് വീട് വെച്ച് 😂UA നമ്പർ ലഭിച്ചവരുടെ ലക്ഷക്കണക്കിന് 😂പൊളിക്കപ്പെടും,,, ഒരു വർഷം ആയി,,, ഇന്ന് വരെ പെന്റിങ്ലാണ്,,, ഒരു ഹസ്ബസ്‌റ്റോസ് കൊണ്ടുള്ള,,, ചാളപ്പുര പോലും കെട്ടാൻ പാടില്ലത്രേ ☹️
@ajithj1779
@ajithj1779 4 ай бұрын
അല്ല സാറേ ഈ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി എന്നും പറഞ്ഞ് സർക്കാർ നമ്മൾ വീട് വച്ച് കഴിഞ്ഞതിനുശേഷം ഒരു വലിയ തുക അടിച്ചു തരുന്നുണ്ടല്ലോ അതിന് എന്തെങ്കിലും മാറ്റം ഇവന്മാരെ ചെയ്യുമോ
@aplustube2557
@aplustube2557 4 ай бұрын
സാധ്യതയില്ല
@Peace-zp8fm
@Peace-zp8fm 4 ай бұрын
ശെരിയായ ഒരു കാരണമില്ലാതെ corporation,occupancy നീട്ടി കൊണ്ട് പോകുന്നു..നിയമപരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. Pls help
@lilymj2358
@lilymj2358 4 ай бұрын
Superintendent ne nerittu kandu പറയുക
@aplustube2557
@aplustube2557 4 ай бұрын
Send your number to my email id shereefnedumangad@gmail.co I will call you
@rajeshpv6395
@rajeshpv6395 4 ай бұрын
Sir.ഞാൻ 2019 ഇല് വീടിന്ടെ പെർമിറ്റ് എടുത്തു വീട് പണിയാൻ കുറച്ചു വൈകി ഇപ്പൊ കഴിയാറായി പെർമിറ്റ് പുതുക്കിയിട്ടില്ല പുതുക്കിയാൽ മാത്രമല്ലെ നമ്പർ കിട്ടുകയുള്ളു അതിനു ഫൈൻ അടക്കേണ്ടി വരുമോ അതോ വേറേണ്ടതെങ്കിലും പ്രശ്നം ഉണ്ടോ
@aplustube2557
@aplustube2557 4 ай бұрын
ഫൈൻ അടക്കേണ്ടി വരുമല്ലോ പ്രിയ രാജേഷ്
@rajeshpv6395
@rajeshpv6395 3 ай бұрын
@@aplustube2557 ആണോ sir, എത്രയാകും ഫൈൻ
@Sabeena-b4c
@Sabeena-b4c 2 ай бұрын
L
@issaqleons5810
@issaqleons5810 2 ай бұрын
Phone namabar
@shamsudeenseentakath6939
@shamsudeenseentakath6939 4 ай бұрын
വീട് നിർമാണത്തിനുള്ള പെർമിറ്റ്‌ പണി ആരംഭിക്കാതെ എത്ര നാൾ വരെ നിലനിൽക്കും
@aplustube2557
@aplustube2557 4 ай бұрын
പെർമിറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിയ്ക്ക് ഉള്ളിൽ നിർമ്മാണം പൂർത്തിയാക്കിയാൽ മതി
@shajanvlog3226
@shajanvlog3226 2 ай бұрын
Sir set back നിയമത്തിൽ എന്തെങ്കിലും ഭേദഗത്തി വന്നിട്ടുണ്ടോ
@latheeflatheef7879
@latheeflatheef7879 3 ай бұрын
ഞാൻ 2 നില കെട്ടിടം പണി പൂർത്തിയാക്കി 2 കൊല്ലമായി നമ്പറിനു വേണ്ടി ശ്രമിക്കുന്നു ഇതു വരെ കിട്ടിയില്ല.2 പാർക്കിംഗ് കുറവ് ഉണ്ട് എന്ന് പറഞ്ഞു നമ്പർ തരുന്നില്ല. ഞാൻ ഏതു കോടതിയലാണ് കേസ് കൊടുക്കണ്ടത്.
@aplustube2557
@aplustube2557 3 ай бұрын
താങ്കൾക്ക് എന്തെങ്കിലും നോട്ടീസ് ലഭിച്ചിട്ടുണ്ടോ? വിശദവിവരങ്ങൾ അറിയേണ്ടതുണ്ട് താഴെക്കാണുന്ന എൻറെ ഇമെയിൽ ഐഡിയിൽ നിങ്ങളുടെ നമ്പർ അയച്ചു തരിക ഞാൻ വിളിക്കാം Shereefnedumangad@gmail.com
@latheeflatheef7879
@latheeflatheef7879 3 ай бұрын
@@aplustube2557 സാറെ വാട്‌സ് അപ് നമ്പർ തരുമോ.
@rajendranpillai2763
@rajendranpillai2763 3 ай бұрын
കേരളം ഭരിച്ച കാലഘട്ടത്തിന് യോജിക്കാത്ത ഇത്രയും മോശം സർക്കാർ വേറെയില്ല.. നികുതി ഭാരം കൂട്ടി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന ഈ വിവരമില്ലാത്തവന്മാരെ ജയിപ്പിച്ചു വിട്ട വോട്ടർമാർ പഠിക്കണം പാഠങ്ങൾ.. യാതൊരു ലോജിക്കുമില്ലാത്ത ഇവന്മാർ പരിച്ച് പണ്ട് രാജഭരണകാലത്തേക്കാൾ പിറകോട്ട് പോയി...
@EldhoMvarghese
@EldhoMvarghese 3 ай бұрын
👍👍
@aplustube2557
@aplustube2557 3 ай бұрын
Thanks dear user
@aachiam7028
@aachiam7028 4 ай бұрын
@aplustube2557
@aplustube2557 4 ай бұрын
Thanks dear aachiam
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 3 ай бұрын
👍👍
@krishnamadhu645
@krishnamadhu645 4 ай бұрын
❤❤❤❤
@aplustube2557
@aplustube2557 4 ай бұрын
Thanks dear Krishna
@sabu.ddavood2541
@sabu.ddavood2541 2 ай бұрын
❤❤❤
@aplustube2557
@aplustube2557 2 ай бұрын
Thanks dear sabu
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 3 ай бұрын
👍👍
@aplustube2557
@aplustube2557 3 ай бұрын
Thanks dear Madhu
@AbdulNazarkmKunnathedathuManni
@AbdulNazarkmKunnathedathuManni 3 ай бұрын
👍👍
@aplustube2557
@aplustube2557 3 ай бұрын
Thanks dear nazar
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 64 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Salim Kumar @ SB College                                      #salim  #salimkumarcomedyscenes
15:16
BTV SB College
Рет қаралды 474 М.