SFIക്കാര്‍ Doctorമായി പുറത്തുപോയി സംസാരിച്ചു,അതിന്ശേഷമാണ് കര്‍ണപടംപൊട്ടിയെന്ന Reportവന്നത്‌

  Рет қаралды 27,442

24 News

24 News

19 күн бұрын

ബിജെപി രാഷ്ട്രീയം പ്രകടമായി പറയുന്നത് ധാര്‍മികമായി ശരിയോ എന്ന് SFI ആക്രമിച്ച കോളജ് പ്രിന്‍സിപ്പലിനോട് അവതാരകന്‍; പ്രിന്‍സിപ്പലിന്റെ മറുപടി
SFI, Dr sunil Bhaskar, college principal, Hashmi Taj Ibrahim, Encounter prime

Пікірлер: 74
@samjohn9061
@samjohn9061 17 күн бұрын
കേരളത്തിലും മറ്റു രാജ്യത്തും പഠിച്ച ആളാണ് ഞാൻ. കേരളത്തിലെ പോലെ ഗുണ്ടായിസം ലോകത്തിൽ ഒരിടത്തും ഇല്ല.
@pearlr4805
@pearlr4805 16 күн бұрын
നുണ പറയരുത്.
@akhilchander6989
@akhilchander6989 17 күн бұрын
ഇടത് ചായ്വുള്ള അധ്യാപകർ രാഷ്ട്രീയവും ചിന്തകളും മാധ്യമങ്ങളിൽ ഉദ്ഘോഷിക്കുന്നത് മാത്രം ശരിയാകുന്നത് എന്ത് സഹിഷ്ണുതയാണ് ഹാഷ്മി?
@BasheerBasheer-bx1ig
@BasheerBasheer-bx1ig 17 күн бұрын
ഹാഷ്മി, ഏത് ലോകത്താണ് ജീവിക്കുന്നത്.ഇത് വരെ ഉണ്ടാക്കിയ നല്ല പേര് നശിപ്പിക്കല്ലെ.
@aliengaming.5456
@aliengaming.5456 15 күн бұрын
Nalla peronnum illa Athokke enne poyi
@muraleedharanv4480
@muraleedharanv4480 16 күн бұрын
പ്രിൻസിപ്പാലിനു നീതി കിട്ടും എന്നു പ്രതീക്ഷിക്കേണ്ട.
@A_n_S_n_A
@A_n_S_n_A 17 күн бұрын
ഹാഷ്മിക്ക് അയാളുടെ രാഷ്ട്രീയമാണ് ഈ ചൊറിച്ചിലിന്റെ കാര്യം. ശ്രീനിവാസൻ ഏതോ സിനിമയിൽ എന്റെ അച്ഛനെ രക്ഷിക്കണേ ദൈവമേ എന്നുപറയുകയും അപ്പോൾ തന്നെ അച്ഛനെ തെറി പറയുകയും ചെയ്യുന്ന ആ സീൻ ഓർമ്മവരുന്നു ഹാഷ്മിയുടെ പ്രകടനം കാണുമ്പോൾ
@aliengaming.5456
@aliengaming.5456 15 күн бұрын
😂exactly
@nvnv2972
@nvnv2972 15 күн бұрын
അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കണം. അധ്യാപകരോട് ബഹുമാനം വേണം.വിദ്യാർത്ഥി രാഷ്ട്രീയവും നിരോധിക്കണം.
@francissebastianuzhavoor2440
@francissebastianuzhavoor2440 17 күн бұрын
അവന്റെ നേതാവു തന്നെ അടിച്ചു പൊട്ടി ച്ചിട്ട് പ്രിൻസിപ്പാളിന്റെ തലയിൽ വെച്ചതായിരിക്കും.
@888------
@888------ 16 күн бұрын
ഒരു അയ്യങ്കാളി ഏ അടിച്ച് ചെവി പൊട്ടിച്ചു😅
@unnikrishnan4165
@unnikrishnan4165 17 күн бұрын
ന്യായികരിക്കാൻ വന്ന mla 👌🏻🤣🤣🤣
@ashwativarghese8144
@ashwativarghese8144 17 күн бұрын
കർണ പടം പൊളിഞ്ഞു എങ്കിൽ അവൻ അതിന്റെ ഉത്തരവാദി തന്നെ സാറിന്റെ കൈ തല്ലി odichu
@Geetha-rl4pd
@Geetha-rl4pd 17 күн бұрын
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഒരു കോളേജ് അദ്ധ്യാപിക അല്ലേ?അവരുടെ രാഷ്ട്രീയം എന്താണ്?
@888------
@888------ 16 күн бұрын
അവരും invompetent ആണല്ലോ i carry my home in my head😂
@ppp-uc7gd
@ppp-uc7gd 17 күн бұрын
If there is a conspiracy betweem the defendant SFI worker and the doctor, and the doctor fabricated a medical certificate , the principal must move proceed against the said doctor and others before concerned forum and bring out.
@shajihameed2347
@shajihameed2347 16 күн бұрын
Principal പച്ചവെള്ളം ചവച്ച കുടിക്കുന്നെ pavam😢😢😢😢
@user-gf8ut9tk8y
@user-gf8ut9tk8y 17 күн бұрын
ഹാഷ്മി സൂപ്പർ'രാഷ്ട്രിയ തൊഴിലാളിയോട് പോലെയല്ല വിദ്യാഭ്യസവും വിവരവും ഉള്ള ഒരാളോട് സംസാരിക്കുന്നത്.
@faisalthalakkottil
@faisalthalakkottil 17 күн бұрын
Principal പറയുന്നത് കറക്റ്റ് ആണ് എന്ന് പറയുന്നത്
@vijeesh_alam
@vijeesh_alam 17 күн бұрын
എന്ത് തന്നെ ആയാലും അടിച്ചത് ശെരി അല്ല ഒരു പ്രിൻസിപ്പാൾ നേ ഒക്കെ ഇങ്ങനെ ആണോ ചെയ്യുന്നത്. ഇങ്ങനെ പോയാൽ....
@kiranp393
@kiranp393 16 күн бұрын
Thaan neritt kandikki. Naan neritt kandikk
@opedsk
@opedsk 14 күн бұрын
ഞമ്മൻ ഹാഷ്‌മിയുടെ ഗാസ 😅
@mathewvarghese1686
@mathewvarghese1686 14 күн бұрын
ആരായാലും ശരി തന്നെ, അധ്യാപകരെ കൈ വച്ചത് ന്യായികരിക്കാൻ പറ്റുന്നതല്ല എന്നതാണ് എന്റെ അഭിപ്രായം. അവനെ തീർച്ച ദൈവം കൊടുക്കും. ഉറപ്പ്.......
@woodpecker3298
@woodpecker3298 17 күн бұрын
Debar him he is unfit to study in college
@Siva-qp3cs
@Siva-qp3cs 14 күн бұрын
SFI എന്നത് SGFI എന്നാക്കണം G for Gunda ⁉️🤔
@muralidharanpk5492
@muralidharanpk5492 15 күн бұрын
ചർച്ച ചെയ്യാൻ വിളിച്ചാൽ ചർച്ച ചെയ്താൽ മതി പ്രിൻസിപ്പലിന്റെ രാഷ്ട്രീയം അല്ല തിരക്കേണ്ടത്
@renjitrajk3863
@renjitrajk3863 17 күн бұрын
Principal seems to be saddist
@varthurdigitals4922
@varthurdigitals4922 17 күн бұрын
ഇവന്‍ കുഴപ്പക്കാരനാണന്ന് തോന്നുന്നു
@Saisangeethck
@Saisangeethck 17 күн бұрын
ഹാഷ്മി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുക്കുക 😅😅😂..
@anasp1822
@anasp1822 17 күн бұрын
Debate kandit iyalk onnnode kittendatha 😮
@888------
@888------ 16 күн бұрын
അതെ ഗസ yod എതിർപ്പ് പാടില്ല.. അത് ഇസ്രയേൽ കൊടുക്കുന്നുണ്ട്.😮
@ShyneshkumarC
@ShyneshkumarC 17 күн бұрын
Iyal kallan
@sasidharanvv2600
@sasidharanvv2600 16 күн бұрын
ഇപ്പോൾ ആ മാസ്റ്റർ കുറ്റകാരൻ
@musthafamuhammad2202
@musthafamuhammad2202 17 күн бұрын
Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@Riyasr-zd5uo
@Riyasr-zd5uo 17 күн бұрын
Eyal adichu ennu urappa
@vishnuu8906
@vishnuu8906 17 күн бұрын
Ayal bjp aayath kond pakistan santhathikal eppo varum 😂epo oru santhathi vannu
@musthafamuhammad2202
@musthafamuhammad2202 17 күн бұрын
Criminal panni makkale certificate venda
@vishnuajoshy1588
@vishnuajoshy1588 17 күн бұрын
Yup...I too feel so....But SFI ith avishyam ann 😀
@reshmaprashanth3768
@reshmaprashanth3768 17 күн бұрын
മെഡിക്കൽ റിപ്പോർട്ട്‌ ഒക്കെ ഉണ്ടാക്കാൻ ആണോ SFI ക്ക് വല്യ കാര്യം
@basheerpulimoottil8148
@basheerpulimoottil8148 14 күн бұрын
Is this sunil bhaskar a criminal what authority lashing a student in his ear?..this is hooligan.
@lathikas6478
@lathikas6478 12 күн бұрын
Ayyo ini collegil aarkkum aarodum oru snehavum bahumaanavum undaavilla kashtam
@ajithkumars2305
@ajithkumars2305 17 күн бұрын
Today Hashmi acted ..
@viewsandinfo1899
@viewsandinfo1899 16 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@sonulalpbkrishna8626
@sonulalpbkrishna8626 16 күн бұрын
sathyammm
@arunchandran3037
@arunchandran3037 17 күн бұрын
Sir interview cheythu edutha teacher alle. Sir nte doctrate ethu vishayathil anno entho
@asokankunnuma5262
@asokankunnuma5262 14 күн бұрын
SFI❤
@rajagopal4787
@rajagopal4787 16 күн бұрын
ഹാഷമി പ്രിൻസിപ്പലിനെ കുറ്റ വിചാരണ ചെയ്യുന്നത് കൊള്ളാം. പുള്ളി ജേർണലിസ്റ്റിന്റെ ആട്ടിൻതോലിട്ട sfi ക്കാരനാണ്.
@chinnuchinnu2294
@chinnuchinnu2294 13 күн бұрын
ഹാഷ്മി ക്ക് എത്ര കമ്മീഷൻ കിട്ടി😂😂😂
@santhaak
@santhaak 16 күн бұрын
Ath SFIKark thanne adichi poytikkamallo
@mubarakvizhinjam7764
@mubarakvizhinjam7764 14 күн бұрын
Adyapakante rashtreeyamaan collegile prashnangalku kaaranam
@santhaak
@santhaak 16 күн бұрын
Hashmik Sunil bhaskarine prathiyakkan thirakkullathu pole
@dilchithmk4717
@dilchithmk4717 17 күн бұрын
Edo ennit ano thanne protect cheythe ah thante students nu ethire police case koduthath...iyal verum kallan an
@lathikas6478
@lathikas6478 12 күн бұрын
Sir ne thalliyaval Avan engane nere aavum
@BijeshKanhirathil-qp2sx
@BijeshKanhirathil-qp2sx 5 күн бұрын
SFI narikal ini keralathil venda
@vishnuu8906
@vishnuu8906 17 күн бұрын
Hashmile sudapi unarne
@musthafamuhammad2202
@musthafamuhammad2202 17 күн бұрын
Criminal panni makkale certificate venda
@Kamalakamala-fo8iy
@Kamalakamala-fo8iy 14 күн бұрын
Doctor c.p.mkaran. mukalilninnu docyork mukalilnonnu nirdrsam vanni.addiapakanu our award koduklanam
@pearlr4805
@pearlr4805 16 күн бұрын
സംഘിയാണ് പ്രിൻസി 😂😂😂
@abdulgafoorpm8695
@abdulgafoorpm8695 17 күн бұрын
പ്രിൻസിപ്പൽ ശരി അല്ല എന്ന് തോന്നുന്നു.....
@pearlr4805
@pearlr4805 16 күн бұрын
12:26 മയിരൻ്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
@Kamalakamala-fo8iy
@Kamalakamala-fo8iy 14 күн бұрын
Karnnspudampottiyenkil ad nannay.s F.i kkar adi beekaranmar
@user-cw9rz6dh3b
@user-cw9rz6dh3b 17 күн бұрын
pottan mammu hashmi
@nasarparakkal8583
@nasarparakkal8583 16 күн бұрын
ഒന്നു കൊള്ളാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട് എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് കാരണം അദ്ദേഹത്തിന്റെ മനസ്സിൽ ചെറിയൊരു വിഷാംശം ഉണ്ടോ എന്നൊരു സംശയം
@888------
@888------ 16 күн бұрын
ഞമ്മൻ്റെ ആൾ അല്ല ഗസ പ്രശ്നം ഇസ്രയേൽ തീർക്കുമ്പോൾ ബിജെപി ഇടപെടേണ്ട കാര്യമില്ല ലോ😅
@AnandS-yd2zk
@AnandS-yd2zk 17 күн бұрын
Sfi ❤️❤️
@AnandS-yd2zk
@AnandS-yd2zk 17 күн бұрын
സങ്കി പ്രിൻസിപ്പൽ നു കിട്ടിയതിൽ അടി കിട്ടിയതിൽ ഒരു പ്രശ്നം ഇല്ല, sfi ❤️❤️❤️
@byjuprince9116
@byjuprince9116 17 күн бұрын
4:21 namaskkaaram 😂😂😂
@sajeevnarayanan8629
@sajeevnarayanan8629 17 күн бұрын
നിന്നെപോലെയുള്ള ആൾക്കാരാണ് കേരളത്തിന്റെ നാശം
@kolethgeorge3040
@kolethgeorge3040 17 күн бұрын
പ്രിൻസിപ്പൽ അത്ര നല്ല മനുഷ്യൻ അല്ല എന്ന് തോന്നുന്നു.
@Hrs686
@Hrs686 17 күн бұрын
ഈ നാറിയ പ്രിൻസിപ്പാൾക്ക് രണ്ട് കൊടുത്ത sfi ക്ക് ❤
@user-me3re1uy2m
@user-me3re1uy2m 17 күн бұрын
ഹാഷമി പ്രിൻസിപ്പൽ bjp ആയതുകൊണ്ട് sfi തല്ലിയത്നന്നായൊള്ളു എന്ന് പറയും അവന്റെ മനസിൽ സന്തോഷം തോന്നും
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,6 МЛН
സഭയിൽ നടന്നത്
30:34
Malayali Vartha
Рет қаралды 99 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47