കുഴൽനാടൻ്റെ ചോദ്യത്തിന് മുന്നിൽ

  Рет қаралды 259,020

Malayali Vartha

Malayali Vartha

20 күн бұрын

‪@malayalivarthakerala‬

Пікірлер: 429
@user-nk8gw6le5z
@user-nk8gw6le5z 19 күн бұрын
എല്ലാം പഠിച്ചു അവതരിപ്പിക്കുന്ന കുഴല്നാടന് അഭിനന്ദനങ്ങൾ
@aniyank3012
@aniyank3012 19 күн бұрын
അതുകൊണ്ടായിരിക്കും മാസപ്പടി കേസിൽ തെളിവിൻ്റെ ഒരു കണിക പോലും ഇല്ലെന്ന് കോടതി തന്നെ പറഞ്ഞത്😂 ഇയാൾക്ക് ഇടക്കിടെ വാർത്താസമ്മേളനം നടത്താൻ മാത്രം അറിയാം 😂
@user-qu8hg9be7w
@user-qu8hg9be7w 14 күн бұрын
😁😁😁😁😁😁😁😁😁😁😁😁 എല്ലാം പഠിച്ച് അവതരിപ്പിക്കുന്ന വൻ ഇറ്റോർ അകപെട്ടിരിക്കുകയാണ്😁😁😁😁😁😁😁😁😁😁😁😁😁😁😁
@uthamanp5872
@uthamanp5872 19 күн бұрын
സത്യം തുറന്നു പറഞ്ഞ കുഴൽ നാടന്നു ഒരായിരം നന്ദി. 🙏
@SureshEk-wv1ik
@SureshEk-wv1ik 19 күн бұрын
❤❤🎉🎉
@leelamathew59
@leelamathew59 19 күн бұрын
Super ❤and valuable information ℹ️. Great job ❤.well said it’s true ❤👏👍👏
@rajeevanpillai7579
@rajeevanpillai7579 19 күн бұрын
10 മിനിട്ടൂടെ കുഴല്നാടന് കൊടുക്ക് സ്പീകർ സാറെ അദ്ദേഹം കുറച്ചുകൂടി പറയട്ടെ. 100% right 👍
@SureshEk-wv1ik
@SureshEk-wv1ik 19 күн бұрын
❤🎉🎉
@sureshm1808
@sureshm1808 19 күн бұрын
അതിന് സ്പീക്കറുടെ പ്രത്യയശാസ്ത്രം സമ്മതിക്കുന്നില്ല 😂😂😂.
@shajianchal0729
@shajianchal0729 19 күн бұрын
കേരളത്തിൽ ഇന്ന് നടക്കുന്ന യാഥാർത്ഥ്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച ശ്രീ മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ
@UshaRNair-qd6kf
@UshaRNair-qd6kf 19 күн бұрын
❤ സത്യം ആണ് മാത്യു കുഴൽനാടൻ പറഞ്ഞത്.
@manivk1681
@manivk1681 19 күн бұрын
അപ്രിയ സത്യങ്ങൾ
@bhageerathysoman8630
@bhageerathysoman8630 19 күн бұрын
സാമാന്യ വിവരം പോലുമില്ലാത്ത സഖാതി ബിന്ദു വിനെ പോലുള്ള മന്ത്രി മാരുള്ള നമ്മുടെ നാടിന്റെ അവസ്ഥ.😢
@user-gx2oy5lj7k
@user-gx2oy5lj7k 19 күн бұрын
സ്കൂളിന്റെ പടി കാണാത്ത സർക്കാർ ഉള്ളപ്പോൾ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@mathewthomas9263
@mathewthomas9263 19 күн бұрын
Even though they did not step on the steps of the school, they may have degree certificate!!!
@sureshm1808
@sureshm1808 19 күн бұрын
😂😂😂
@TheDoveandme
@TheDoveandme 19 күн бұрын
കുഴൽ നാടൻ ഇതൊക്കെ പറയുമ്പോഴും CPM MLA മാർ എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കയാവും
@birdsofnaturesreenivasanpp
@birdsofnaturesreenivasanpp 19 күн бұрын
കൃത്യമായി പഠിച്ച കാര്യം അഭിനന്ദനങ്ങൾ മാത്യു കുഴൽ നാടൻ 🌹🌹🌹
@mallikamallika7505
@mallikamallika7505 19 күн бұрын
വീടും തലയിൽ ചുമന്നു കൊണ്ട് നടക്കുന്ന മന്ത്രിണിക്ക് അങ്ങനെ വേണം
@jojikuruvilla7085
@jojikuruvilla7085 19 күн бұрын
🎉
@manivk1681
@manivk1681 19 күн бұрын
തലക്കകത്ത് വീടു മാത്രമുള്ള വരുടെ ഒരു മന്ത്രിസഭ! ബിന്ദു മാത്രമാണോ പോകുന്നിടത്തെല്ലാം സ്വന്തം വീടും ചുമന്നു കൊണ്ട് പോകുന്നത്? മുഖ്യനോ?
@SureshEk-wv1ik
@SureshEk-wv1ik 19 күн бұрын
😮😮😅
@ameyaa7699
@ameyaa7699 19 күн бұрын
ഇവിടെ പി.വിയും മകളും മരുമകനും കോടീശ്വരമായല്ലോ അത് പോരെ😡
@Rajesh-il5fd
@Rajesh-il5fd 19 күн бұрын
പി.വി.ദാസൻ.
@andrewsarogyam6556
@andrewsarogyam6556 19 күн бұрын
O̤C̤ യ̤ു̤ം̤
@SureshEk-wv1ik
@SureshEk-wv1ik 19 күн бұрын
😂😂😂🎉
@afraparveen8675
@afraparveen8675 19 күн бұрын
പിണറായുടെ കുടുംബം മുഴുവൻ ആയിക്കാണും ഒന്ന് പിണറായി ഭാഗം പോയി നോക്കിയാൽ അറിയാം താഴെ തട്ടീന്ന് ഉയർന്നവർ ആല്ലേ അപ്പോ ആക്രാന്തം കാണും
@sureshm1808
@sureshm1808 19 күн бұрын
മകളുടെ മാസപ്പടി കമ്പനി ബാംഗ്ലൂരിൽ,മകന് ഇഗ്ലണ്ടിൽ പഠിച്ച് മറ്റുരാജ്യങ്ങളിൽ ബിസിനസ്, കേരളത്തിലെ ജനങ്ങൾക്ക് പ്രത്യയശാസ്ത്രവും, ജീവനരക്ഷാപ്രവർത്തനവും 😂😂😂
@JameskuttyMarattilVehicleInsur
@JameskuttyMarattilVehicleInsur 19 күн бұрын
മാന്യത ഉള്ള വിദ്യാഭ്യാസം ഉള്ള MLA യുടെ Great speach ❤
@user-xy5gp8ly8v
@user-xy5gp8ly8v 19 күн бұрын
ഹൃദയം നോവുന്നു, അങ്ങ് പറഞ്ഞത് സത്യം. എന്ത് ചെയ്യും സാർ........
@rejisheema
@rejisheema 19 күн бұрын
അവർ പഠിച്ചാലും ജോലി കിട്ടില്ലപിഎസ്‌സി പോലും അഴിമതിയാണ് പാർട്ടിക്കാർക്ക് മാത്രംജോലി പ്രതീക്ഷകൾ നഷ്ടപ്പെട്ടാണ് അവർ നാട് വിടുന്നത്
@aymanyousefalbnianest6072
@aymanyousefalbnianest6072 19 күн бұрын
Big salute Mr. Mathew kuzhalnadan, താങ്കൾ പറഞ്ഞത് സത്യം, +2 pass ആയ എന്റെ മകനെ നാട്ടിൽ വിട്ട് പഠിപ്പിക്കാൻ ആണ് ഞങ്ങൾക്ക് ആഗ്രഹം പക്ഷെ നാട്ടിൽ പോയി പഠിച്ച മൂത്ത മകളും ബാക്കി ബന്ധുക്കളും സുഹൃത്തുക്കളും പുറത്തു വിട്ട് പഠിപ്പിക്കാൻ ആണ് അഭിപ്രായപ്പെടുന്നത്, എങ്കിലും മനസ്സില്ലാ മനസ്സോടെ നാട്ടിൽ തന്നെയാണ് ചേർത്തിരിക്കുന്നത്, കാരണം ഞങ്ങൾക്കും, ഭാര്യാ സഹോദരികൾക്കും കൂടി ഒരു ആൺ കുട്ടി മത്രം ആണ് ഉള്ളത് (അത് ഒരു കുറവ് അല്ല). പുറത്ത്‌ പോയി പഠിച്ചാൽ പിന്നെ കുട്ടികൾ തിരികെ വരും എന്ന് ഉറപ്പില്ല, അതാണല്ലോ ഇപ്പാൾ സംഭവിക്കുന്നത്.
@SabuXL
@SabuXL 19 күн бұрын
😮 😢
@kram3336
@kram3336 19 күн бұрын
Mathew kuzhalnadan പറഞ്ഞത് വളരെ ശരിയാണ്
@roykallumpurathu4783
@roykallumpurathu4783 19 күн бұрын
സർക്കാർ ജനങ്ങളുടെ ജീവിതഭാരം കുറക്കാൻ വേണ്ടി ഭരിക്കണം ജനങ്ങളേ പിഴിഞ്ഞ് സർക്കാർ ഭരിക്കുന്നതാണ് ഇപ്പോഴത്തേ പ്രശ്നം
@chandrashekar9913
@chandrashekar9913 19 күн бұрын
കേരളത്തിൽ കലാലയങ്ങളിൽ സമരം ഇല്ലാത്ത പഠന ദിവസങ്ങൾ ഏത്ര...😂😂 മറ്റ് സംസ്ഥാനങ്ങളിൽ സമരമെയില്ല...😂😂
@SureshEk-wv1ik
@SureshEk-wv1ik 19 күн бұрын
👍💯
@pranavmusic2444
@pranavmusic2444 19 күн бұрын
keralam vittu purathupoyalkuduthalaum vivaram ullavaranu
@MrJoy8888
@MrJoy8888 19 күн бұрын
ആനുകാലിക പ്രശ്നങ്ങൾ ഇത്ര നന്നായി പഠിച്ച് വ്യക്തമായി അവതരിപ്പിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒന്നാമൻ ശ്രീ മാത്യു കുഴൽനാടന് ആശംസകൾ❤❤❤❤
@pasarffamilymartnzmajestic8764
@pasarffamilymartnzmajestic8764 19 күн бұрын
വീണക്കും മുഖ്യനും കൊടുക്ക് അവർ സംമ്പാദിക്കട്ടെ
@prpkurup2599
@prpkurup2599 19 күн бұрын
ഇടതു പക്ഷസർക്കാർ ഭരണത്തിൽ വന്നതിനു ശേഷം ആണ് നമ്മുടെ മലയാളി യുവതി യുവാക്കൾ കേരളത്തിന്‌ വെളിയിലും വിദേശ രാജ്യങ്ങളിലും പഠിക്കാനും തൊഴിൽ തേടി പോകാനും ഇടയാക്കിയത് ഒരു പുതിയ വ്യവസായങ്ങൾ വരുന്നില്ല ഉള്ള വ്യവസായങ്ങളെ trade യൂണിയൻ ന്റെ അതിപ്രസരം മൂലം അടച്ചു പുട്ടുന്നു തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നില്ല ഉള്ള തൊഴിലുകൾ പാർട്ടി അടിസ്ഥാനത്തിൽ പോകുന്നു ചെറു വ്യവസായങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു അങ്ങനെ എല്ലാ മേഖലയിലും ഇടതു പക്ഷത്തിന്റെ അതിപ്രസരം മൂലം തകർച്ച നേരിടുന്നു ഇതിനാണ് ഒരു mattam😂വേണ്ടത് ആ മാറ്റം ആരു കൊണ്ടുവരും കേരളത്തിൽ ഉള്ള യുവാക്കൾ കോളേജ് ൽ പോകുന്നത് മറയാക്കി മയക്കുമരുന്ന് കച്ചവടവും അതിന്റെ ഉപയോഗവും നടത്തി സ്വയംനശിക്കുന്നു ബാക്കിയുള്ളവർ കൊടിപിടിച്ചു മറ്റുള്ളവരുടെ നെഞ്ചത്ത് കയറി നിരങ്ങന്നു ഇതൊക്കെ മാറിയേ തിരു ഇല്ലെകിൽ കേരളം ഒരുകലാപ ഭൂമി ആയി മാറും
@pmp7771
@pmp7771 19 күн бұрын
കിഴക്കമ്പലം മോഡൽ രാഷ്ട്രീയ നാടകം കൊണ്ട് 10000 പേർക്ക് ജോലി കിട്ടാവുന്ന അവസരം നഷ്ടപ്പെടുത്തി. ഇൻക്വിലാബ് സിന്ദാബാദ്‌. നമ്മുടെ നാട്ടിൽ പുറമ്പോക്കിൽ പുല്ലു ചെത്തുന്ന തൊഴിൽ ഉറപ്പുകാർ ആണ് വേണ്ടത് ജാഥ നടത്തുവാൻ അവർ വേണം.
@user-go3pv4vz3v
@user-go3pv4vz3v 19 күн бұрын
നികുതി വരുമാനം പങ്കുവയ്ക്കുക മാത്രമാണ് സ്റ്റേറ്റിന്റെ ഇപ്പോഴത്തെ ജോലി, കൂടാതെ കളവ്
@user-uj9to4qt5x
@user-uj9to4qt5x 19 күн бұрын
കേരളം അനുഭവിക്കട്ടെ... എല്ലാ വ്യവസായവും കൊടികുത്തി പൂട്ടിക്കാൻ കൊതിയോടെ നടക്കുന്ന എളമരം കരീം ഒക്കെയാണ് മലയാളിയുടെ ധീര നേതാവ്. അവരുടെ പ്രവർത്തിയുടെ പാപഭാരം അവരുടെ കുട്ടികൾ ഇന്നനുഭവിച്ചു തീർക്കുന്നു.😢😢
@bindubalachandran5537
@bindubalachandran5537 19 күн бұрын
Govt. ജോലി ഉളളവർ പോലും ഒരു വീട് വച്ച് കഴിഞ്ഞാൽ കടത്തിൽ വീഴുകയാണ്.വീട്ടു ചെലവും ബാങ്ക് ലോൺ അടവും കഴിഞ്ഞ് പോകാൻ പ്രയാസത്തിലാണ്
@chandramohanank3884
@chandramohanank3884 19 күн бұрын
💯 സത്യം ആണ് മാത്യു ജി പറഞ്ഞത്
@sasisivanandan9850
@sasisivanandan9850 19 күн бұрын
ദാസപ്പണി ചെയ്തു ദാസൻ കോടീശ്വരനായി
@sudhanair6018
@sudhanair6018 19 күн бұрын
ഇവിടത്തെ യുവ തലമുറയുടെ അവസ്ഥ മാത്യുകുഴൽ നാടൻ സർ പറഞ്ഞത് ഒരു വലിയ സത്യമാണ്. രണ്ടാം വർഷ എന്ജിനീയറിങ്ങിന് പഠിക്കുന്ന ഒരു കൊച്ചുമകൻ ഉണ്ട്. അവൻ ഇപ്പോഴെ പറയുന്നത് കോഴ്സ് കഴിഞ്ഞാൽ ഞാൻ കേരളം വിടും ഇവിടെ എന്തുണ്ട് എന്നാണ്.ഇതവന്റെ മാത്രമല്ല അവനെപ്പോലെയുള്ള എല്ലാ കുട്ടികളുടെയും മനസ്ഥിതിയാണ്.
@tesaheesh
@tesaheesh 19 күн бұрын
ഇതുതന്നെയായിയുന്നു പണ്ട് ബംഗാളിന്റെയും അവസ്ഥ. ഇന്ത്യയിലെ ഏറ്റവും മികച്ച intelectuals ഉണ്ടായിരുന്ന നാടായിരുന്നു. ഇന്ന് അവർ അന്യ സംസ്ഥാനത്തെ ഏറ്റവും നല്ല കൂലിതൊഴിലാളികൾ അവരാണ്.
@rajeshmenon8641
@rajeshmenon8641 19 күн бұрын
Same will happen in Kerala also. Wait and watch
@SabuXL
@SabuXL 19 күн бұрын
​@@rajeshmenon8641സംഭവിച്ചു കഴിഞ്ഞല്ലോ ചങ്ങാതീ. 😮 പുറം രാജ്യങ്ങളിൽ അവരെല്ലാം എന്താണ് ജോലി ചെയ്യുന്നേ ? അതിലോ അവർക്ക് യാതൊരു വിഷമവും ഇല്ല. എന്ത് താഴ്ന്ന ജോലി ചെയ്താലും കേരളത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ അത് വലിയ തുകയാണ്. ( സ്പാനിഷ് മസാല , ടു കണ്ട്രീസ് പടങ്ങൾ ഓർക്കുക)
@manikandanm5964
@manikandanm5964 19 күн бұрын
സത്യം ഒരിക്കലും നമ്മുടെ സഖാക്കൾ അംഗീകരിച്ചു കൊടുക്കുമോ ഇല്ല ഇല്ല
@athulrajfrancis
@athulrajfrancis 19 күн бұрын
ബസിന് കല്ലെറിയുന്നവനും ടാലുണ്ടാക്കുന്നവനും സഭയിൽ മുണ്ടും പറിച്ചു ഷഡ്ഡിയും കാണിച്ചു തല്ല് ഉണ്ടാക്കുന്നവൻ വരെ മന്ത്രി മരായി സുഖുക്കുന്നു കഷ്ടപ്പെടുന്നവൻ്റെ കാല് ടാളി ഇടിക്കുന്നു ഒരു ബിസിനസ് തുടങ്ങി അവൻ്റെ മുന്നിൽ കൊടികുത്തി അത് അവസാനിപ്പിക്കുന്നു
@sudhanair6018
@sudhanair6018 19 күн бұрын
ഇത്രയുമൊക്കെ നാണം കെട്ടിട്ടും ആരും ഇറങ്ങുന്നില്ല എന്നത് അത്ഭുതം തന്നെ.
@user-go3pv4vz3v
@user-go3pv4vz3v 19 күн бұрын
കേരളത്തിൽ നടപ്പില്ല, മാസപ്പിടി തരുമോ, കേരളം ഇങ്ങനെ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ ഉറപ്പ്!
@prasannakumaran5154
@prasannakumaran5154 19 күн бұрын
അന്യ സംസ്ഥാതൊഴിലാളികൾ 25000,30000. ശമ്പളം എടുക്കുന്നു.
@AnilKumar-xz5nc
@AnilKumar-xz5nc 19 күн бұрын
Wherever I go I carry my house on my head 😂😂😂
@mohananp.s6709
@mohananp.s6709 19 күн бұрын
പഴയതുപോലെ ഓരോ വിഷയത്തിനും പാസ് മാർക്ക് ഉണ്ടെങ്കിലേ ജയിച്ചതായി പ്രഖ്യാപിക്കാവൂ.
@jayakaumarpg1082
@jayakaumarpg1082 19 күн бұрын
@@mohananp.s6709 correct
@prasannashanmugan1923
@prasannashanmugan1923 19 күн бұрын
വളരെയധികം ചിന്തിക്കേണ്ട വിഷയം തന്നെയാണ്
@user-xl9vv1tv9r
@user-xl9vv1tv9r 19 күн бұрын
ഇപ്പോൾ പരിഹാരം കാണും. നോക്കി ഇരുന്നാൽ മതി.
@jacksonpanachikal4741
@jacksonpanachikal4741 19 күн бұрын
Congratulations. Mr. Mathew. Kuzel. Naden 🌹
@mboithang4448
@mboithang4448 19 күн бұрын
കാരണം തപ്പി ഇഎവിടെയും പോകണ്ട.....നിങ്ങൾ(രാഷ്ട്രീയക്കാർ)മാത്രമാണ് ഉത്തരവാദികൾ
@chan54
@chan54 19 күн бұрын
ഇത്തരം രാഷ്ട്രീയക്കാരെ തിരഞ്ഞെടുത്ത പ്രബുദ്ധരായ മലയാളികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@esnarayanan2499
@esnarayanan2499 19 күн бұрын
ബിന്ദു കൊച്ചമ്മ മന്ത്രി..ക്യാരറിയിങ് മൈ ഹോം ഇൻ മൈ ഹെഡ്......ഷീണം കാണും..സോ ബബ്ബ്ബ ബ്ബബബ!!!! ചെങ്കൊടി എല്ലാവർക്കും കൊടുക്കുന്നുണ്ടല്ലോ????എല്ലാം പൂട്ടികെട്ടാൻ ..പൂട്ടും താക്കോലും കൊടുക്കുന്നു....അതു പോരേ?????? എന്നിട്ടും ഇല്ലാത്ത പ്രഭുദ്ധത....മതേതര.......കഷ്ടം.... ഒന്നര ലക്ഷം സംരംഭം എന്നാണല്ലോ വ്യവസായ മന്ത്രി പറഞ്ഞത്....പറ്റി കട..മുരുകാങ്കട.... ഇതൊക്കെ ആണ് സംരംഭം.....ഇതുകൊണ്ടൊന്നും ജി എസ് ടി......കിട്ടില്ല.... Iit admission kittan പഠിപ്പും ബുദ്ധിയും വേണം.....അതാണ് അന്യ സംസ്ഥാനക്കര്ക് കൂടുതൽ സീറ്റ്‌ കിട്ടാൻ കാരണം... കുഴൽ നടൻ പറഞ്ഞതൊക്കെ അന്താക്കാലം.... ഇപ്പോ ഒന്നും ഇല്ല......ഒരു പോംവഴി ഉണ്ട്... കമ്മിസം ഇല്ലാതാകണം.....
@anishks08
@anishks08 17 күн бұрын
കേരളത്തിൽ വിദ്യാഭ്യാസം താറുമാറായി കൊണ്ടിരിക്കുകയാണ്....... എല്ലാം ഒരു പ്രഹസനം ആണ്... മാത്യു sir ന് ഒരുപാട് അഭിനന്ദനങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
@aleyammachacko8487
@aleyammachacko8487 19 күн бұрын
നിങ്ങൾ കാരണം അന്വഷിക്കുന്നത് എന്തിനാണ്.... വളരെ clear അല്ലേ...... പബ്ലിക്കിനെ കൂടി വിളിക്കു ഇതിനുള്ള reasons ഞങ്ങളും പറഞ്ഞു തരാം...... ഈ നശിച്ച നാടിനെ വിട്ടുപോയില്ലെങ്കിലെ അതിശയമുള്ളൂ...... നാലര ലക്ഷം കോടി കടം വരുത്തി വച്ചു.... ലജ്ജയില്ലേ സർക്കാരെ.... ... ജീവിക്കാൻ നിവിർത്തിയില്ലാതെ പലരും നാട് വിടുന്നു..... ഇവിടെ കുറേ പേര് സുഖിക്കുന്നു..... സുഖിച്ചു സുഖിച് നാട് മുടിപ്പിക്കുന്നു..... ആർക്കു പോയി.... ഇവിടുത്തെ ചെറുപ്പക്കാർക്ക്....... കുഴൽ നടൻ പറഞ്ഞത് വളരെ ശരി...... ഇഞ്ചിഞ്ചായി ശ്വാസം വലിക്കുന്ന കേരളസംസ്ഥാനത്തെ ഓർത്തു സഹതപിക്കുന്നു ചെറുപ്പക്കാർ നാട് വീടുന്നതിന്റെ 101 reasons ഞാൻ എഴുതി തരാം....
@gangadharanmp1958
@gangadharanmp1958 19 күн бұрын
ഇങ്ങിനെ ഒരു statistics ആർക്കും മനസ്സിലായിട്ടുകൂടി ഉണ്ടാവില്ല 😔
@radhu5400
@radhu5400 19 күн бұрын
Great speach
@bettymole7061
@bettymole7061 19 күн бұрын
നഗ്‌നസത്യം കേരളം വൃദ്ധ ഭവനങ്ങളുടെ നാടായികൊണ്ടി രിക്കുന്നു
@sanalthampi1610
@sanalthampi1610 19 күн бұрын
ഇവിടെ മന്ത്രിമാർക്ക് പോലും വിവരം ഇല്ല,ഉന്നത വിദ്യാഭ്യാസ മന്ത്രി അതും ഇംഗ്ലീഷ് പ്രൊഫസർ രണ്ട് വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയില്ല,(😅😅വീടുംതലയിൽ ചുമന്നു നടക്കുന്നു)😅😅😅😅😅
@vijayakumarp7593
@vijayakumarp7593 19 күн бұрын
What Mathew says is 1000 times correct. Our systems at all levels are rotting, loosing opportunities. We have to learn from other states. We have to introspect .
@chandrannair4208
@chandrannair4208 19 күн бұрын
You are giving us the truth with out fear or favor. Very proud of you Sir.
@alikasim658
@alikasim658 19 күн бұрын
No, Rajeeve Gandhi കൊണ്ട് വന്ന computerization നെയും national educational system ത്തെയും ldf എതിർത്ത് തോൽപ്പിച്ചതിന്റെ ഫലം. കർണാടകയും, തമിഴ്നാടും, ആന്ത്രയും, ഇരു കൈയും നീട്ടി സ്വീകരിച്ച് ഫോളോ ചെയ്തപ്പോൾ ഇവിടെ cpim ഉം, ഡിഫിയും, sfi യും കൊടി കുത്തി സമരം ചെയ്ത് തോൽപ്പിച്ചു.ഏത് നല്ലതിനെയാണ് അവർ എതിർക്കാതിരുന്നിട്ടുള്ളത്? കലാകരണപ്പെട്ട ഒരു പാർട്ടിയും, അടിമത്വം പേറിയ കുറെ അന്തംകമ്മി അണികളും. ഈ പാർട്ടിയും ഈ അണികളും ഈ നാട്ടിൽ ഉള്ളിടത്തോളം കാലം ഈ നാട് നന്നാകില്ല. ഒരിക്കലും.
@lohivp8280
@lohivp8280 19 күн бұрын
നമ്മൾ എല്ലാ സത്യങ്ങളെയും താൽക്കാലിക വിജയത്തിന് വേണ്ടി മൂടിവെക്കുന്നു ഇത് വളരെ അപകടകരമാണ് താങ്കൾ പറഞ്ഞത് ശരിയാണ്
@user-km7up6jn5g
@user-km7up6jn5g 19 күн бұрын
Sir, CPM will never and ever improve. This is the reason our generation leaving our state
@rgracy343
@rgracy343 17 күн бұрын
അദ്ധ്യാപകരുടെ ശംബളം 50% വും സർക്കാർ ജീവനക്കാരൻ്റെ ശംബളം 30% വും തൊഴിലില്ലായ്മ പരിഹരിക്കാൻ പിടിച്ചെടുക്കണം അദ്ധ്യാപർക്കിത്രയും ശംബളം അധികമാണ്
@prasadpr9739
@prasadpr9739 19 күн бұрын
ആരിത് ചര്‍ച്ച ചെയ്യാന്‍.. പിണറായിയോ.. കണക്കായി..! ഇതൊക്കെ അസംബന്ധങ്ങളല്ലെ അങ്ങേര്‍ക്ക്...!!🤭
@dileepkgdileep
@dileepkgdileep 19 күн бұрын
സഭയിലിരുന്നു ജനങ്ങളുടെ നികുതി പണം തോന്നിയപോലെ തിന്ന് ജീവിക്കുന്ന ആർക്കാണ് ഈ നാടിനെ പറ്റി ചിന്തയുള്ളത്. അവനവന്റെ പോക്കറ്റ് വീർക്കുന്നുണ്ടല്ലോ..
@Legend-jf4uo
@Legend-jf4uo 19 күн бұрын
100 % ശരിയാണ്.
@shajijoseph5786
@shajijoseph5786 19 күн бұрын
നമ്മുടെ നാട്ടിൽ കഞ്ചാവും മയക്കുമരുന്നും മദ്യവും മൂലമുള്ള അസമാധാനം തങ്ങളുടെ തലമുറകൾ അതിൽ പെട്ടു പോകാതിരിപ്പാൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇവിടെ നിന്നും മറു നാടുകളിൽ വിടുവാൻ ആഗ്രഹിക്കുകയാണ്. കാരണം തങ്ങളുടെ മക്കളുടെ ആയുസ്സും ആരോഗ്യവും ഓർത്തുകൊണ്ട് മാത്രമാണ്. അതിനാൽ നമ്മുടെ തലമുറകളുടെ 'സമാധാന ജീവിതത്തിനു വേണ്ടി സർക്കാരുകൾ ശ്രമിക്കണം.
@faizyvlogs2407
@faizyvlogs2407 19 күн бұрын
Great leader 👏👏
@user-xq2cg2vh9f
@user-xq2cg2vh9f 19 күн бұрын
ആദ്യം.. മന്ത്രി മാർ... ലോകം എങ്ങനെ എന്ന് കണ്ടു മനസ്സിൽ ആക്കട്ടെ 😂അതിനു വേണ്ടി അവർ ലോകം ചുറ്റി വരട്ടെ, നാട്ടു കാരുടെ ചിലവിൽ 😆😆😆🐃🐃🐃🐃🐃🐃🐃🐃🐃
@viswanathvp6943
@viswanathvp6943 19 күн бұрын
Very true
@shajimuruppel8895
@shajimuruppel8895 16 күн бұрын
നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ ചുരുങ്ങിയ സമയങ്ങൾ കൊണ്ട് എല്ലാവർക്കും മനസ്സിലാകും വിധം കണക്കുകൾ കാണിച്ച് പറയുവാൻ ശ്രി. MLA കുഴൽ നാടനു കഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏... മതത്തിൻ്റെ പേരിലും രാഷ്ട്രീയത്തിൻ്റെ പേരിലും നമ്മുടെ നാടിനെ ഇനിയും നശിപ്പിക്കാതെ ഉണർന്നു പ്രവർത്തിക്കുവാൻ നമ്മുടെ നാടിൻ്റെ അധികാരപ്പെട്ടവർക്കു കഴിയട്ടേന്നു പ്രാർത്ഥിക്കുന്നു.🙏
@kpsureshsuresh9446
@kpsureshsuresh9446 19 күн бұрын
സത്യം അഭിനന്ദനങ്ങൾ തങ്ങൾക്കു അവസാനം പറഞ്ഞത് പ്രേത്യയശാസ്ത്രം തന്നെ
@Ashokkumar-kq8ps
@Ashokkumar-kq8ps 19 күн бұрын
ഇതൊക്കെ നോക്കാൻ ഇവിടെ ആർക്കു നേരം. കുട്ടികൾ എവിടെ എങ്കിലും പോയി രക്ഷപെടട്ടെ. 🙏🏿🇮🇳
@shanavashaneefa6262
@shanavashaneefa6262 19 күн бұрын
ഇതിൽ ഒത്തിരി സത്യങ്ങൾ ഉണ്ട്. പുതിയ തലമുറ കുട്ടികൾ യൂറോപ്പ് മുതലായ രാജ്യങ്ങളിൽ പോകണം സെറ്റിൽ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. അവരിൽ പലരും കേരളത്തിലെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല.
@philipp.a461
@philipp.a461 19 күн бұрын
Very relevant and meaningful presentTion
@sebastianvellanikaran397
@sebastianvellanikaran397 19 күн бұрын
Correct kuzhalnadan
@kannan141979
@kannan141979 19 күн бұрын
Oru thari pathirilla.....Well said.
@user-to2op7fe1i
@user-to2op7fe1i 19 күн бұрын
ഇടതും വലതും കൂടി കേരളം മുടിച്ചു
@pradeeshkurien6909
@pradeeshkurien6909 19 күн бұрын
@@user-to2op7fe1i neenta mooggii valaraaa superraaa 😂😂😂pottan
@rajeshmenon8641
@rajeshmenon8641 19 күн бұрын
​@pradeeshkurien6909 സത്യത്തെ angikarikkan padikku. രണ്ട് പാര്‍ട്ടികളും കൂടി നശിപ്പിച്ചു. Oru vision um ellatha leaders aanu രണ്ട് പാര്‍ട്ടിയിലും. Wait for two years. You can see the results. Bengalis and other people will dictate you.
@unni.-ei7ty
@unni.-ei7ty 19 күн бұрын
സന്ദീപ് വാജസ്പതിഎംഎൽഎ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@harypnair
@harypnair 19 күн бұрын
Excellent 👌 and he talked beautifully 🎉
@leelak.k5335
@leelak.k5335 19 күн бұрын
Very good illustration sir. Thank you.
@lekharamachandran950
@lekharamachandran950 19 күн бұрын
Excellent speech and important points
@rijojohn6946
@rijojohn6946 19 күн бұрын
Well done Mathew sir
@pushpkaran771
@pushpkaran771 19 күн бұрын
Well said kuzhalnasdan
@isacjoseph8602
@isacjoseph8602 19 күн бұрын
A good report and study by Shri Mathew K.
@mssaithalvi2533
@mssaithalvi2533 19 күн бұрын
അത് കൊണ്ടാണ് യുവാക്കൾ മയക്കു മരുന്ന് വിൽപ്പന കഞ്ചാവ് എന്നീ ജോലിക്ക് പോകുന്നത്
@krishnaneravilveetil78
@krishnaneravilveetil78 19 күн бұрын
you ARE Right
@Nahan-zv2fe
@Nahan-zv2fe 19 күн бұрын
കുഴൽനാടൻ you are great
@user-ii5ny7jx2z
@user-ii5ny7jx2z 19 күн бұрын
A thought-provoking and eye-opening lecture.. All the Best Wishes to Mr Mathew Kuzhalnaadan..
@tijojoseph8547
@tijojoseph8547 18 күн бұрын
Excellent speech കുഴല്നാടന്.... 👌👌with exact fact and matters👍
@satheesanec4963
@satheesanec4963 19 күн бұрын
മാത്യൂ കുഴൽ നാടൻ കോൺഗ്രസ് ആണെങ്കിലും പറഞ്ഞ കാര്യങ്ങൽ വളരെ ശെരി യാണ്. കാര്യം ആറുപറഞ്ഞാലും സപ്പോർട്ട് ചെയ്യണം. ഒരേ ഒരു കുറവ് അഴിമതി കള്ള പാർട്ടി കോൺഗ്രസിൽ ആയിപ്പോയി എന്ന ഒറ്റ കുറവ്. ഒരു കുടുംബ പാർട്ടി ആയിപ്പോയി.
@varkeythomas2517
@varkeythomas2517 19 күн бұрын
Very correct and very important issue.
@gangadharanmp1958
@gangadharanmp1958 19 күн бұрын
സാർ പറയുന്നത് മനസ്സിലാക്കാൻ കഴിവുള്ളവർ assembliyil ഉണ്ടോ?
@jkbk8333
@jkbk8333 17 күн бұрын
വളരെ കൃത്യമായ നിരീക്ഷണം. 1) 50 വയസിനു മുകളിൽ ഉള്ള വസന്തം അമ്മാവന്മാർ അവരുടെ സദാചാരം. 2) പ്രൈവറ്റ് സെക്ടറിൽ ചൂഷണം ആണ് മൊത്തം. For eg: സഭയും മാറ്റും നടത്തുന്ന ഹോസ്പിറ്റൽ കളിലെ ശമ്പളം. വൻകിട സ്ഥാപനങ്ങളിൽ പോലും നല്ല വേതനം നൽകില്ല 3) quliaty ഇല്ലാത്ത ഉന്നത വിദ്യാഭ്യാസം. 4 ) മലയാളികൾക്ക് average വിദ്യാഭ്യാസം ഉള്ളത് കൊണ്ട് എല്ലാ തട്ടിൽ ഉള്ളവർക്കും ലോകവിവരം ഉണ്ട്. അപ്പോള് ഈ കാലഘട്ടത്തിൽ നല്ല ജീവിത നിലവാരം ( ഒരു യൂറോപ്യൻ നിലവാരത്തിൽ) വേണം എന്നു ആഗ്രഹിക്കുന്നത്തിൽ എന്താണ് തെറ്റ്?
@prasannankumaran7476
@prasannankumaran7476 19 күн бұрын
മാത്യു കുഴൽനടൻ പറഞ്ഞത് വളരെ ശെരിയ ഇവിടെ സെക്കന്ററി പരീക്ഷയിൽ എല്ലാകുട്ടികൾക്കും A+ പക്ഷേ ദേശീയ പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ വളരെ പിന്നോക്കം
@nandakumarp1273
@nandakumarp1273 19 күн бұрын
Excellent speech 👍 informative and full of contents with facts and figures
@sasidharants7349
@sasidharants7349 16 күн бұрын
സാറിന് ഒരു വലിയ സല്യൂട്ട്.
@linsonthomas9614
@linsonthomas9614 19 күн бұрын
വളരെ പ്രാധാന്യം അർഹിക്കുന്ന ഈ വിഷയം സഭയുടെ മുൻപിൽ മികവോടെ അയാൾ അവതരിപ്പിക്കുന്നു. അത് പൊതുജനത്തിന്റെ അറിവിലേക്ക് നിങ്ങൾ പങ്ക് വക്കാൻ തിരഞ്ഞെടുത്ത ഹെഡിംഗ് മോശമായിപ്പോയി. ഇത്തരം പ്രവണത തന്നെയാണ് വികസന കാര്യങ്ങളിലും നാം വച്ചുപുലർത്തുന്നത് എന്നല്ലേ മാത്യു പറഞ്ഞത്.
@jayaprakash9193
@jayaprakash9193 19 күн бұрын
വളരെ സെരിയാണ് കുഴൽനടൻ സാർ പ്രവാസിയുടെ കാര്യം കുടി പറയണം സാർ
@benro978
@benro978 17 күн бұрын
സത്യം ഇതു പോലെ ഉറെക്കെ വിളിച്ചു പറയണം❤
@user-mj6jw5oz9m
@user-mj6jw5oz9m 19 күн бұрын
Well said.. Very relevant speech
@aniyank3012
@aniyank3012 19 күн бұрын
വാർത്താ സമ്മേളനങ്ങൾ നടത്താൻ മാത്രം അറിയാം കുഴലൻ
@Bkr-ob4tu
@Bkr-ob4tu 19 күн бұрын
വിദ്യാഭ്യാസവും വിവരവും ഉള്ളവൻ MLA ആയാൽ ഇങ്ങനെ ഇരിക്കും 👌
@prasanthkailas3495
@prasanthkailas3495 16 күн бұрын
Exactly you said it…..well studied and explained Mr Mathew 👍👏🏻
@rameshe2474
@rameshe2474 19 күн бұрын
100 % correct
@AM-cz7qc
@AM-cz7qc 19 күн бұрын
Very Good Presentation & wonderful speech👌 നാളെ കേരളം പ്രേതാലയമായി മാറിയില്ലെങ്കിൽ അത്ഭുതം.
@narayanankutty6929
@narayanankutty6929 19 күн бұрын
Really appreciable Mr Mathew Kuzhalmadan. Your anxiety of the future of youth in Kerala is the anxiety of one and all the families of Kerala. Your presentation of facts, based on deep study, long vision and with realistic approach is really admirable.
@jayasreesuresh2466
@jayasreesuresh2466 16 күн бұрын
കുഴൽനാടൻ അഭിവാദ്യങ്ങൾ 👍 നമ്മുടെ മന്ത്രിമാർക്ക് ഒന്നും മനസ്സിൽ ആവില്ല
@achuthababu1174
@achuthababu1174 19 күн бұрын
❤❤🎉
@vdkghettogoals2066
@vdkghettogoals2066 19 күн бұрын
Thanks for the response. Especially from a politician... Appreciate it... 101%... your Absolutely right.
@unnikrishnano3813
@unnikrishnano3813 19 күн бұрын
Very welldone Excellent narrations about recent Education policy A big salute By unnikrishnan
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН