കടലക്കറി | Kadala Curry - Kerala Style Easy Recipe | Chickpea Curry

  Рет қаралды 6,469,131

Shaan Geo

Shaan Geo

Күн бұрын

Пікірлер: 6 200
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@shojanpj2245
@shojanpj2245 4 жыл бұрын
സുഹൃത്തെ താങ്കളുടെ റസീപ്പി അനുസരിച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കി ഓണത്തിന് അത് സൂപ്പർ ആയിരുന്നു - ഇഞ്ചി കറി ഉണ്ടാക്കി അത് അൽപ്പം പാളി: ക റി എല്ലാവർക്കും ഇഷ്ടമായി.പക്ഷെ താങ്കളുടെ വ്യൂവിൽ എത്തിയില്ല ചിലപ്പോൾ ഇഞ്ചി കൂടുതലായത് കൊണ്ടാകാം സംഭവം ടേസ്റ്റ് ഉണ്ടായങ്കിലും എനിക്ക് തൃപ്തി ആയില്ല. പിന്നെ ഉപ്പ് അൽപ്പം കൂടിയപ്പോൾ ഈന്തപ്പഴം അരച്ച് ചേർത്തു - ടേസ്റ്റ് ഉണ്ടെങ്കിലും അൽപ്പം തിക്കായി പോയി
@Zain_world95
@Zain_world95 4 жыл бұрын
Group Link plz
@remyaunni7664
@remyaunni7664 4 жыл бұрын
Prices undo
@beefporkeater8978
@beefporkeater8978 4 жыл бұрын
അടപ്രഥമന്‍ എങ്ങനെ എന്ന് സിമ്പിള്‍ ആയി ഒന്നു ചെയ്യുമോ?thank you.
@subharajesh9017
@subharajesh9017 4 жыл бұрын
Bro.. Ur recipes r suprb.... Pls do a vdo of ghee rice
@tilsmj
@tilsmj 3 жыл бұрын
കണാ..കോണ..വർത്താനം ഒന്നും ഇല്ല, വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം അതാണ് ഷാൻ ചേട്ടൻ ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@jeseenajawahar
@jeseenajawahar 3 жыл бұрын
True 😂
@venugopal-sh8qd
@venugopal-sh8qd 3 жыл бұрын
Correct
@anijajayaraj1671
@anijajayaraj1671 3 жыл бұрын
Sathyam 😂
@fausiyavp4166
@fausiyavp4166 3 жыл бұрын
👍👍👍
@sarfukvkave6625
@sarfukvkave6625 4 жыл бұрын
കടല വെള്ളത്തിൽ ഇട്ട് ഇതു കാണാൻ വന്നവർ ഉണ്ടോ ? എന്നെ പോലെ😊
@ShaanGeo
@ShaanGeo 4 жыл бұрын
😂🙏🏼
@reshmarajan6725
@reshmarajan6725 4 жыл бұрын
Ondu😀
@jyothilakshmi2834
@jyothilakshmi2834 4 жыл бұрын
Me too
@Shreya.515
@Shreya.515 4 жыл бұрын
Mee too
@zubairseason7900
@zubairseason7900 4 жыл бұрын
എസ്സ്😂😂😀👍
@sajinifinny2036
@sajinifinny2036 2 жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള cooking chanel ആണ്.. കുറഞ്ഞ സമയത്തിൽ, കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന ബ്രദർ ന് big salute... ഈ ചാനൽ എന്റെ സുഹൃത്തുക്കളെയും ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്... God bless you brother
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@madhuraj5655
@madhuraj5655 4 ай бұрын
Whenever I thought of preparing a new dish,I looks for shan chettan's recipe only.
@GREENAPPLEVLOGS-bd8ru
@GREENAPPLEVLOGS-bd8ru 3 ай бұрын
2024 sept കാണുന്ന ഞാൻ 👍🏼
@nandhinis2789
@nandhinis2789 3 ай бұрын
Am from tamil nadu...
@Fathima157
@Fathima157 3 ай бұрын
Und
@RemyaN-rb7wk
@RemyaN-rb7wk 3 ай бұрын
Njanum
@dhanyaka6032
@dhanyaka6032 3 ай бұрын
Njan😊
@achu-no1vd
@achu-no1vd 3 ай бұрын
🙋‍♀️
@ranjingopinath9340
@ranjingopinath9340 2 ай бұрын
2024 നവംബറിൽ കാണുന്നവരുണ്ടോ
@AnandKrishna-t7e
@AnandKrishna-t7e Ай бұрын
Undu
@dazzlergaming2734
@dazzlergaming2734 Ай бұрын
Und
@moluzzzz8589
@moluzzzz8589 Ай бұрын
Ila decemberil kanunna aalund
@prabhappai9081
@prabhappai9081 Ай бұрын
Yes
@sheejasanal8302
@sheejasanal8302 28 күн бұрын
Yes😂
@mathmagic1479
@mathmagic1479 Жыл бұрын
ഒരു പ്രാവശ്യം ഉണ്ടാക്കിയപ്പോൾ തന്നെ ഇഷ്ട്ടായി,നല്ല രുചി
@avarniya916
@avarniya916 5 ай бұрын
AThu aa thenga paalinteyaa 😂
@johnjoseph8770
@johnjoseph8770 3 жыл бұрын
ഇത്രയും നാൾ എവിടെ ആയിരുന്നു ഷാൻ ആവിശ്യം ഇല്ലാത്ത ഒരു സംസാരവും ഇല്ലവളിച്ച തമാശയും ഇല്ല verry good
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@raghumohanan.k3076
@raghumohanan.k3076 3 жыл бұрын
Sooper shanjio...kadalakkari ishttayi..thanks
@DevikaR-y4d
@DevikaR-y4d 2 ай бұрын
2024 November il Kannunnavar undo😁
@Krishna___badri___babu
@Krishna___badri___babu Ай бұрын
Njn.......😂itha ipo kanunnu🤣
@jubinbabut0113
@jubinbabut0113 Ай бұрын
Und
@sarithanv2896
@sarithanv2896 Ай бұрын
Ys
@RadhamaniPeriyat
@RadhamaniPeriyat Ай бұрын
ഞാനും
@divadiva4777
@divadiva4777 29 күн бұрын
😂😂😂december ല്‍
@delux1952
@delux1952 2 жыл бұрын
ആവിശ്യതിന് മാത്രമുള്ള സംസാരം കൊഞ്ചലും കുഴയലും ഇല്ല നല്ല വേഗതയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു keep it up bro 👏👏👏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@aswathymurali9302
@aswathymurali9302 3 жыл бұрын
പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു... വെറുതെ ബോറടിപ്പിക്കുന്ന ഒരു സംസാരവും ഇല്ല.... ഒരുപാട് ഇഷ്ടം ☺️
@gireeshchandranpillai3536
@gireeshchandranpillai3536 3 жыл бұрын
No unnecessary വർത്താനം , വേണ്ടത് മാത്രം പറയും, കാമ്പുള്ള, പക്വത ഉള്ള അവതരണം, Good
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@gayathrigaganan202
@gayathrigaganan202 Жыл бұрын
I started cooking full fledged few months back when my mom got a transfer to a different city. I had to cook for myself and for my dad. I had zero knowledge in it , also me being a student i didn't have enough tike too.I don't know what i would've done without your chanel. Everyday before i go to bed, i watch your videos. These days, i tell my mom tips to cook better. Even my dad loves my food the most. Thanks for teaching me cooking and helping me fall in love with it. You are the best!
@ShaanGeo
@ShaanGeo Жыл бұрын
That is awesome! Thank you so much 😍😍
@anzus
@anzus 4 жыл бұрын
താങ്കൾ പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളുടെയും neatness remarkable ആണ്.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@swapnakammeth8633
@swapnakammeth8633 3 жыл бұрын
@@ShaanGeo which brand utensil in this video stainless steel one
@sreekala3686
@sreekala3686 2 жыл бұрын
വെള്ള കടല ഇതേ പോലെ ഉണ്ടാക്കി Super ആയിരുന്നു👍👍
@sippymofficial
@sippymofficial 4 жыл бұрын
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your support, Sippy😊
@snehapraveen44
@snehapraveen44 4 жыл бұрын
👍👍👍
@aswathibai
@aswathibai 4 жыл бұрын
ഞാൻ ഉണ്ട്
@Fiden007
@Fiden007 4 жыл бұрын
Hehhee. I did prepare two. Items. But I have watched almost all of his videos. It's so entertaining...
@rajeshcyriac6812
@rajeshcyriac6812 4 жыл бұрын
Njan und
@adinannaseer1362
@adinannaseer1362 6 күн бұрын
Super delicious. Varutharacha kadala curryekkaal ishtamaayi.
@98wallflower
@98wallflower 2 жыл бұрын
You make the lives of people like me who know nothing about cooking easy!! 💕
@bashirca1
@bashirca1 2 жыл бұрын
It was love at first sight. When I had no option but cook all the meals, my son suggested your channel. Not only Kadalakkari, I tried almost all the dishes. I tried slight variations for value addition. For example, for Masaladosa, added carrot and beetroot to potato. Added a few cashew nuts and parippukadala before onion etc. Etc. Simple, graceful, matter-of-fact. Right to the point, very professional but passionate, no loose talk. Thank you very much. Enjoy cooking because of you.
@kojoseph5055
@kojoseph5055 4 жыл бұрын
sir കേരളത്തിൻറെ രുചിക്കൂട്ടുകൾ ഒട്ടും മായം ചേർക്കാതെ പ്രേക്ഷകർക്ക് പറഞ്ഞുതരുന്ന ഷാൻ ജിയോ ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🍀🍀🌺🌺🌿🌿🌹🌹🏝️🏝️
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sreepriya5057
@sreepriya5057 Жыл бұрын
അമ്മ ഉണ്ടാക്കുന്ന അതെ ടേസ്റ്റ് ആണ്, thank you bro 🥰❤️
@smitheshkp2332
@smitheshkp2332 4 жыл бұрын
ഇതാണ് കടലക്കറി ...👌👍 സാധാരണ ഞാൻ ഉണ്ടാക്കിയാൽ അത് കടലാ ക്രമണം ആകും😉 Tx Shan Bro 🥰
@haneena5923
@haneena5923 4 жыл бұрын
😂😂
@ShaanGeo
@ShaanGeo 4 жыл бұрын
😂😂😂😂😂😂
@latharoy3444
@latharoy3444 4 жыл бұрын
😂😂
@smitheshkp2332
@smitheshkp2332 4 жыл бұрын
Seriously ......
@ponnu5159
@ponnu5159 4 жыл бұрын
😁😁🤣🤣
@highrangehakeem9138
@highrangehakeem9138 3 жыл бұрын
ആണുങ്ങൾ ഇത്രക്ക് സ്നേഹിക്കുന്ന ഒരേയൊരു കുക്കിംഗ് ചാന്നൽ. നമ്മക്ക് എളുപ്പം ഉള്ള രീതിയിൽ പറഞ്ഞു തരുന്നു, ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു മടുപ്പിക്കുന്നില്ല. ഷാൻ ചേട്ടൻ പൊളിയാണ്. ✌🏼
@ChithirasGardening
@ChithirasGardening 4 жыл бұрын
എല്ലാ കമന്റിനും replay കൊടുക്കുന്ന ആദ്യത്തെ യൂട്യൂബ് ചാനൽ ഇതായിരിക്കും Spr 👌👌👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Humbled 😊🙏🏼
@mahjoobashams3570
@mahjoobashams3570 Жыл бұрын
I tried this recipe…it really worked..now whenever I want to cook something I am referring your channel…the way you explain things is fabulous…no hungama and crisp to the point
@shalininagaraj4306
@shalininagaraj4306 3 жыл бұрын
I love Kerala.. Especially Kochi❤ stayed for a year there that is how I got introduced to Kerala's food n flavours. Tried ur recipe.. Loved it ❤ preparing for the second time. Thank you 🙏
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it 😊🙏🏼
@TM15HAKRN
@TM15HAKRN 2 жыл бұрын
No reason to Dislike He is best😆😎🎊
@ashimavval2021
@ashimavval2021 2 жыл бұрын
Habibi, come to kasaragod, Kerala ❤
@TrueTipsharikottayil83
@TrueTipsharikottayil83 3 жыл бұрын
കിടു ചാനൽ.. എന്നെ കൊറേ help ചെയ്തു.. കാര്യം മാത്രം പറയുന്ന രീതി 👏🏻👏🏻👏🏻
@sukrthamsamskrtam4508
@sukrthamsamskrtam4508 3 жыл бұрын
സഹധർമ്മിണിക്ക് കോവിഡ് ആയതിനാൽ അടുക്കള എനിക്ക് സ്വന്തമായി. ഇതുവരെ ഞാൻ കയ്യാളായിരുന്നു. എന്നാൽ ഇന്നത്തെ കടലക്കറി അടുക്കള എനിക്കും വഴങ്ങും എന്ന ആത്മവിശ്വാസം തന്നു. ഇന്നത്തെ കടലക്കറി സൂപ്പർ ആയിരുന്നു. നന്ദി.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you
@janierlarcheveaux3057
@janierlarcheveaux3057 2 жыл бұрын
Thank you so much for the English subtitles. I can learn Malayalam and surprise my husband with his favorite dish!
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@sandrasabu5901
@sandrasabu5901 4 жыл бұрын
I tried this recipe today morning. My grandma is hospitalized. My mom stays with her. So i took over the kitchen. Thanks to you for sharing recipes in such a way that a beginner like me can shine in front of my family. I've tried your previous recipes. Our Kadala curry got great appreciation from my family.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Sandra 😊 Hope your grandmother recovers soon.🙏🏼
@kpkunjamma1867
@kpkunjamma1867 3 жыл бұрын
Sisyyyy ni ivde um vannoo ...njn eth vedio eduthalamm indeloo😂...alla ni epola kadala curry veche 😂njn orkunn illala...by your only sweety sister ardy ko7
@saandrooo
@saandrooo 3 жыл бұрын
Omg what a coincidence .. same happened with me ... and we share the same though🙆‍♀️🙆‍♀️😅😅
@sulnasinaj1279
@sulnasinaj1279 3 жыл бұрын
ഇത്രയുംകാലം ഞാൻ കടലക്കറിയെ അപമാനിക്കുവായിരുന്നു ☹️☹️☹️👌👌👌ഇതാണ് കിടിലൻ കടലക്കറി, Tnx ❤️
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂🙏🏼🙏🏼🙏🏼
@rojin30000
@rojin30000 3 жыл бұрын
Correct
@janakiiivlogzz3272
@janakiiivlogzz3272 3 жыл бұрын
😂😂😂
@kunjappuvlogz3972
@kunjappuvlogz3972 3 жыл бұрын
😅
@karthika90
@karthika90 3 жыл бұрын
ഞാനും 😇
@ameenmamkunnummel876
@ameenmamkunnummel876 2 жыл бұрын
Gd mrng Bro. ഇന്നലെ കടല കറി ഉണ്ടാക്കി വളരെ നല്ല രുചി. അതിലുപരി നല്ല അവതരണം. എല്ലാവിധ നന്മകളും നേരുന്നു.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ameen 😊
@ameenmamkunnummel876
@ameenmamkunnummel876 2 жыл бұрын
@@ShaanGeo തങ്ങളുടെ ബീഫ് ബിരിയാണി റേസിപി ലിങ്ക് ഒന്ന് അയക്കുമോ? 💐
@SurendraKumar-bg1cv
@SurendraKumar-bg1cv Жыл бұрын
ആദ്യമായി ഉണ്ടാക്കുകയാണ്... നല്ല ഒരു കടലക്കറി ആയിരിക്കും എന്ന വിശ്വാസത്തോടെ... Thanks ❤
@ShaanGeo
@ShaanGeo Жыл бұрын
👍
@shangarner307
@shangarner307 4 жыл бұрын
ഇന്നത്തെ ലൈക്ക് ആ നിഷ്കളങ്കമായ ചിരിക്ക് ഇരിക്കട്ടെ ലവ് യു ബ്രോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@susanjohn1126
@susanjohn1126 4 жыл бұрын
Yes...😊
@linukthomas7361
@linukthomas7361 3 жыл бұрын
Chetan super....ഒത്തിരി വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നു...👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ചേട്ടാ, സൂപ്പറായിരുന്നു. അധികം സമയം മെനക്കെടുത്താതെ നല്ലൊരു recipie. Congratulations 👍👍👍
@VineethaPrakash-vi9ok
@VineethaPrakash-vi9ok Жыл бұрын
ഈ പുള്ളി ഉണ്ടാക്കുന്ന എല്ലാ itetavum ഞാൻ try ചെയ്തതാ. Super
@ShaanGeo
@ShaanGeo Жыл бұрын
Thank you Vineetha
@meeraharikrishnan9893
@meeraharikrishnan9893 4 жыл бұрын
ആദ്യമായിട്ടാണ്ഇത്രേം സ്വാദിൽ കടലക്കറി കഴിക്കുന്നത്, വളരെ നന്നായിട്ടുണ്ട് brother
@jojojose8386
@jojojose8386 7 ай бұрын
ഞാൻ ഒരു ഷെഫ് ആണ് എങ്കിലും ഷാൻ കുക്കിങ് ഞാനും നോക്കി നിൽക്കും സിംപിൾ ഹമ്പിൾ man❤👍🌷🙏
@jojojose8386
@jojojose8386 4 ай бұрын
❤️
@jintuvshaji
@jintuvshaji 2 жыл бұрын
ഞാൻ വീണ്ടും വന്നു. North india ഇൽ ഉള്ള ഹസ്ബന്റിന്റെ കൂടെ പോയി നിന്നപ്പോ കൂടെ ഉള്ള ഹിന്ദിക്കാർക്ക് സദ്യ വേണം എന്ന് പറഞ്ഞപ്പോ ഇവിടെ വന്നു ഞാൻ ഓണം items ഫുൾ ഉണ്ടാക്കി. ഒന്നും അറിയാത്ത ഞാൻ സദ്യ ഉണ്ടാക്കി... Gratitude from the bottom of the heart.. 🦋
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jintu
@iAmDas01
@iAmDas01 10 ай бұрын
ഞാൻ ഉണ്ടാക്കി.. Tasty item❤️
@remyalakshmi5966
@remyalakshmi5966 2 жыл бұрын
I also tried, really superr taste, this was my first time using coconut milk for kadalakkari 👌🏻👌🏻👍🏼
@shafisr
@shafisr 4 жыл бұрын
ആ "thanks for watching" ഇഷ്ടമുള്ളവർ അടി like 😂
@ShaanGeo
@ShaanGeo 4 жыл бұрын
😂
@abithasa4674
@abithasa4674 4 жыл бұрын
അത് കേൾക്കുമ്പോ അറിയാതെ ഒരു പുഞ്ചിരി വരും Love it😍
@ShaksGalley
@ShaksGalley 4 жыл бұрын
His way of cooking and thanks for watching, both are coming from his heart ❤️
@ruksananoordheen2185
@ruksananoordheen2185 3 жыл бұрын
Yes Thanks for watching njan repeat adichu kelkarundu
@sabeenamhdsabeenamhd6710
@sabeenamhdsabeenamhd6710 3 жыл бұрын
Ath മാത്രം എല്ലാം ഇഷ്ടമാണ് 😂😂നല്ല അവതരണം 😊😊
@Roshtheannah
@Roshtheannah Жыл бұрын
I just got married and i've got to say this your channel is our life saver ...healthy, tasty and easy recipes ... Sending you lots of love and thanks Shan Geo ❤️✨
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@thasnimsadique3905
@thasnimsadique3905 Жыл бұрын
Same here ❤
@annapaulose5119
@annapaulose5119 Жыл бұрын
Nalla kadalakkari. Njan undakki. Congratulation Shangeo. 👍👍💐💐🌹🌹🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Anna
@rubikookie7681
@rubikookie7681 3 жыл бұрын
നല്ല അവതരണം.. ചേട്ടൻ വെറുപ്പിക്കുന്നില്ല. മുഖം കണ്ടാൽ അറിയാം നല്ല മനുഷ്യത്വം ഉള്ള ആളാണ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly true 👍🏻💯
@ranijohna6693
@ranijohna6693 3 жыл бұрын
Yesss👍
@_-_177
@_-_177 3 жыл бұрын
Josephine opposite shan geo
@aneeshgeorge5335
@aneeshgeorge5335 3 жыл бұрын
ഒരു പാടിഷ്ടം ഷാൻ ചേട്ടാ
@sreelasreekumar932
@sreelasreekumar932 2 жыл бұрын
I tried this recipe today! വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടായി. Thank you Shaan chetta. You are awesome! God bless! ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sreela
@Jencysusanraju
@Jencysusanraju Жыл бұрын
നല്ല അവതരണം അനാവശ്യ മായി ദിർഘിപ്പിക്കുന്നില്ല ❤️
@SusieEphraim
@SusieEphraim Ай бұрын
Excellent curry. Family loved it👍
@ShaanGeo
@ShaanGeo Ай бұрын
Glad you all enjoyed it! 👍
@sefiyahameed5683
@sefiyahameed5683 3 жыл бұрын
ചെങ്ങായി ഇതാണ് അവതരണം.. ഇപ്പോൾ നിങ്ങളുടെ channel ആണ് എന്റെ കിച്ചണിലെ ഫുഡ്‌ റെസിപ്പി
@imprsEd
@imprsEd 3 жыл бұрын
എല്ലാ വീഡിയോയിലും ഷാൻ ചേട്ടൻ ടീസ്പൂൺ ടേബിൾ സ്പൂൺ ഉം മാറിപോവരുത് എന്ന് പറയാൻ മറക്കാറില്ല 😁
@ShaanGeo
@ShaanGeo 3 жыл бұрын
😂🙏🏼
@kavithank2395
@kavithank2395 3 жыл бұрын
Yes 😃😃😃
@shonimavc3029
@shonimavc3029 4 жыл бұрын
Adding coconut milk in Kadala curry was new info. for me ! Will definitely try.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@faizalzamzam803
@faizalzamzam803 Жыл бұрын
ഷാൻ ചേട്ടന്റെ recipies എല്ലാം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്... കട്ടൻ ചായ പോലും വെക്കാൻ അറിയാത്ത ഞാൻ ഇപ്പോ കറികൾ വെച്ച് തുടങ്ങി.. Tnkyu ഷാൻ ചേട്ടായി ❤❤
@SuniDeepa
@SuniDeepa 2 ай бұрын
😂
@m.kmoney5881
@m.kmoney5881 4 жыл бұрын
Your way of brief and to the point presentation is very much appreciated. One of the best cooking channels, keep it up
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@SvNVdOz
@SvNVdOz 4 жыл бұрын
Exactly you said it! Thats what sets him apart from all the other cooking ( talk show ) channels.
@suneethikt8119
@suneethikt8119 4 жыл бұрын
Njan innu Ee kadalacurry undaki super taste aayirunnu thank you shaan iniyum puthiya recipe ku vendi kathirikunnu😀
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Suneethi 😊
@dilrubashabnam4539
@dilrubashabnam4539 3 жыл бұрын
The vessels you are using is much beautiful 👌. Nice presentation. And nice recipes.❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kalaivanisenthilkumar6694
@kalaivanisenthilkumar6694 4 ай бұрын
Really good. Fish pickle,beef fry and kadakakarari I tried. Really really really good 🎉🎉🎉🎉🎉🎉🎉
@ShaanGeo
@ShaanGeo 4 ай бұрын
Thank you so much 😊
@raveendrentheruvath5544
@raveendrentheruvath5544 4 жыл бұрын
പാചക കലയില്‍ നിങ്ങളൊരു സംഭവം തന്നെ...👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled.
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ശരിയാ
@abdulrazakk9176
@abdulrazakk9176 4 жыл бұрын
Shaanbai തേങ്ങാക്കൊത്ത് (dry coconut pieces) ചേർത്താൽ super ആകും
@jameelanazer7801
@jameelanazer7801 4 жыл бұрын
Yes, ofcourse.njan arayanirunnatha😊
@jameelanazer7801
@jameelanazer7801 4 жыл бұрын
Parayan
@mohammedmusthakeem_mm
@mohammedmusthakeem_mm 3 жыл бұрын
Straight to the point, no dramas. Excellent presentation. Keep it up.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@manojom7992
@manojom7992 Жыл бұрын
വീഡിയോകൾ കാണാറുണ്ട് 👍❤️... അധികം വലിച്ചു നീട്ടാതെ വ്യക്തമായ പ്രസന്റേഷൻ 🥰...
@anishg8103
@anishg8103 2 жыл бұрын
Awesome recipe! Yours is the recipe I always keep as the gold standard.
@RRphy6
@RRphy6 Жыл бұрын
Love from tamilnadu ❤ I've tried this today. It came out well. Super teasty .Thankyou so much sir.🎉🎉
@ShaanGeo
@ShaanGeo Жыл бұрын
Welcome 👍❤️
@silpapsps8795
@silpapsps8795 4 жыл бұрын
Aa 'thanks for watching' kettal thanne manasu nirayum... Big fan of shaan chettan...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Silpa😊
@amruthar1819
@amruthar1819 10 ай бұрын
2024ലാണ് ഈ വീഡിയോ കാണുന്നത് 😂... ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആരുന്നു ❤😊താങ്ക്സ്...
@SimplyCooking2020
@SimplyCooking2020 4 жыл бұрын
ഹായ് ഷാൻ .. സൂപ്പർ കടലക്കറി. 😋👌 നല്ല അവതരണം.. കലക്കിട്ടോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sherrysuneeth4820
@sherrysuneeth4820 Жыл бұрын
I tried this receipe 2 days before it turn out the best kadala curry. Thanks shan.🎉
@ShaanGeo
@ShaanGeo Жыл бұрын
Thank you sherry
@ranigrace2813
@ranigrace2813 4 жыл бұрын
Will try likw this next time..looks yummy. .🙌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@amalrajpc2876
@amalrajpc2876 Жыл бұрын
അച്ചായോ ഞാൻ ഉണ്ടാക്കി നോക്കി ഇതേ റസിപ്പിയിൽ ഈ ഡിഷ്. സൂപ്പർ കിടിലൻ തകർപ്പൻ .🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Amal
@shahidnazeer1141
@shahidnazeer1141 Жыл бұрын
ഉണ്ടാക്കി നോക്കി, കിടിലൻ റെസിപ്പി ❤❤
@omanagopi6155
@omanagopi6155 5 ай бұрын
Qk
@omanagopi6155
@omanagopi6155 5 ай бұрын
K
@ashbhadra9282
@ashbhadra9282 4 жыл бұрын
Thanks for watching parayunna style vere level... 😃👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@nissashameer1639
@nissashameer1639 4 жыл бұрын
സൂപ്പർ
@pooniv
@pooniv 4 жыл бұрын
I tried this recipe, it was very yummy. The best kadala curry we have prepared at home. Thank you so much Shaan! :)
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@khansajaleel7206
@khansajaleel7206 Жыл бұрын
Vl*
@anusadanandan6489
@anusadanandan6489 9 ай бұрын
Chettan ullathukond maathram jeevich pokunna njn 😂❤❤❤ thnq bro...
@nilanjacob9061
@nilanjacob9061 3 жыл бұрын
No frills, clear and succinct. Neat utensils, clear audio, video. Easily one of the best professional cooking channels in Malayalam. Trying out your various recipes 👍
@Arunima_277
@Arunima_277 2 жыл бұрын
💯👍
@shins2288
@shins2288 2 жыл бұрын
Exactly.. 😊
@dear8730
@dear8730 4 жыл бұрын
Neat and detailed explanation.. wow..😋
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@arunzvids
@arunzvids 2 жыл бұрын
Love your videos and the concise and precise information. The kadala curry came out good but there was one problem. I made it in the morning and it tasted great but by afternoon it became slimy and got spoiled. Later I figured out that the issue was with the instruction to shut the flame after adding coconut milk. I had used carton coconut milk but not heating the coconut milk enough looks like the culprit...
@rukkukaaai4030
@rukkukaaai4030 Жыл бұрын
Adippli aayttitt nja try cheythu super❤
@ShaanGeo
@ShaanGeo Жыл бұрын
❤️
@manjuambrose1408
@manjuambrose1408 2 жыл бұрын
Today I tried it, thanks Shan superb 🙏
@ShaanGeo
@ShaanGeo 2 жыл бұрын
Welcome 😊
@real-4
@real-4 4 жыл бұрын
Thanku...i recommend your videos to so many..especially my daughters..i love all your videos...short n to the point.. God bless u
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your continuous support 😊
@alwinjoytharakan9385
@alwinjoytharakan9385 4 жыл бұрын
U should be very proud!!! The best presentation I ever saw in a cookery channel!! So simple, but presice..! Great job...Thanks man.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@kumartp8859
@kumartp8859 3 жыл бұрын
@@ShaanGeo o
@binducg2606
@binducg2606 Ай бұрын
Nannayittundu ❤
@ShaanGeo
@ShaanGeo Ай бұрын
Thanks Bindu❤️
@rajeshr3231
@rajeshr3231 3 жыл бұрын
Great presentation, Great voice/video quality, neat and clean, limited wordings.. Never seen such a great cookery channel before.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 🙂
@shinunk4867
@shinunk4867 3 жыл бұрын
Neat cookwear
@jjkitchen3184
@jjkitchen3184 4 жыл бұрын
Thank you shanചേട്ടാ..... ഇത് ഞാൻ request ചെയ്തിരുന്നു 😊
@ShaanGeo
@ShaanGeo 4 жыл бұрын
Yeah.😊👍🏼
@lakshmi2226
@lakshmi2226 2 жыл бұрын
Hi bro I'm from hyderabad .I fallowed ur recipes.thank u so much 🙏💐
@Udayakumar-n4z
@Udayakumar-n4z Жыл бұрын
കൊള്ളാം മാഷേ കടലക്കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. താങ്ക്സ് ❤
@abhijithr4386
@abhijithr4386 3 жыл бұрын
What a professional presentation ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lakshmikutty2844
@lakshmikutty2844 3 жыл бұрын
The yummiest & the easiest way I ever made. Had no idea that with almost the same ingredients and just by adding them at different time cud make such fantastic difference in the taste of the recepie.... the best line in all ur videos...."Cooking padichu vennunavar tea spoon-um table spoon-um mari povade sradiquga". Awsum precision.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@samphilip5375
@samphilip5375 4 жыл бұрын
നല്ല കുടംപുളി ഇട്ട ഒരു മീന്‍ കറിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@PramodKumar-ei4ql
@PramodKumar-ei4ql 25 күн бұрын
ഇത്രേം നല്ല അവതരണം. നന്ദി Broiii
@ShaanGeo
@ShaanGeo 25 күн бұрын
Most welcome❤️
@divyasunil4516
@divyasunil4516 4 жыл бұрын
ഷാൻ ചേട്ടനെ കാണുമ്പോൾ ജയസൂര്യയെ ഓർമ്മ വരും
@ShaanGeo
@ShaanGeo 4 жыл бұрын
😂🙏🏼
@nunoosvlog8148
@nunoosvlog8148 4 жыл бұрын
Shan peruthishtamm
@divyasunil4516
@divyasunil4516 4 жыл бұрын
@@ShaanGeo ഷാൻചേട്ടാ കുഴലപ്പം ഉണ്ടാക്കുമ്പോൾ എണ്ണ കുടിക്കാതിരിക്കാൻ ഒരു വഴി പറഞ്ഞു തരുമോ
@saadhila343
@saadhila343 4 жыл бұрын
Pretham filmile jayasurya ye pole
@rameesrs7988
@rameesrs7988 3 жыл бұрын
Ath sheri aanu
@bharathisathiyadhas5182
@bharathisathiyadhas5182 4 жыл бұрын
Good presentation as always Shaan..kadala curry and idiyappam the best evr combo..👍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@anchanaar
@anchanaar 4 жыл бұрын
no extra talk. just precise presentation. good
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@asmanoj3334
@asmanoj3334 Жыл бұрын
Simple and interesting explanation. Highlight is no വെറുപ്പിക്കൽ ബ്ലാ bla bla ❤❤❤❤
@naturesbeauty8745
@naturesbeauty8745 4 жыл бұрын
Wow, amazing presentation. I tried almost all recipes. Everything went well
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@vrindasubhasingh1285
@vrindasubhasingh1285 9 ай бұрын
2024 ഇത് കാണുന്ന ഞാൻ 😄
@Sumaiya_Raju
@Sumaiya_Raju 6 ай бұрын
Njanum😅
@f.arhaan
@f.arhaan 6 ай бұрын
Njanum
@f.arhaan
@f.arhaan 6 ай бұрын
Undakkan easy No lag Kadaayi.mean curry ellam easy
@ShinyJoseph-s4m
@ShinyJoseph-s4m 5 ай бұрын
Nsjunum😊
@josesanal6487
@josesanal6487 4 ай бұрын
ഞാനും ഉണ്ട് അളിയാ 😂😂
@Ratheesh_007
@Ratheesh_007 4 жыл бұрын
മീൻ കറി ഉണ്ടാക്കണം ചേട്ടാ 🔥
@joicegomez5204
@joicegomez5204 4 жыл бұрын
Sooper tips go ahead
@SunithaS-kx3lo
@SunithaS-kx3lo 2 ай бұрын
Ariyan pattatha enthu foodum njn sirine nokiyane cheyunne. Ellam nannakarund. Nale ammayikk chappathiyum kadala curryum cheyan paranju. Edi veenathu pole ayi. Apozhane sirinte videos ormayil vanne. Nale cheythit parayam 😍
@sunithabijubiju5934
@sunithabijubiju5934 4 жыл бұрын
ഇൗ ഓണത്തിന് shaan ബ്രോയുടെ വിഭവങ്ങൾ ആണ് ഉണ്ടാക്കിയത്....
@sunithabijubiju5934
@sunithabijubiju5934 4 жыл бұрын
@@Rose-kp8qn 🤗🤗
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@enjoythelifeatitsfullest
@enjoythelifeatitsfullest 4 жыл бұрын
Me too
@dakshithsunil602
@dakshithsunil602 4 жыл бұрын
Me too...
@jinshanissar2454
@jinshanissar2454 4 жыл бұрын
njaanum ...injipuli, kichadi okk 👌aarunn ... boor adipikathe kariyagal pettenn paranj tharunnathum vedion kaanan intrest undakunnuuu 🤩
@asubindhaprasad1282
@asubindhaprasad1282 2 жыл бұрын
Tried this recipe today... Came out so well❤😋😋😋 really easy to cook and very tasty. Thank you so much Shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you asubindha
@binnychandy6895
@binnychandy6895 4 жыл бұрын
Expecting Your "Appam n Puttu", soon, Simple, Quick Recipes To Follow? Try ground, coconut, as well instead of coconut milk...👌👌👌👌👍👍👍🤗🌹🌹🌹💐
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Kerala Breakfast Puttu - Kadala Curry - Tea | Tasty & Healthy Breakfast
10:02
Village Cooking - Kerala
Рет қаралды 1,8 МЛН
Venkatesh Bhat makes Kadalai curry | recipe in Tamil | KADALA CURRY | kadalai curry
13:09
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 2,1 МЛН