ചെമ്മീൻ ചെറിയുള്ളി റോസ്റ്റ് | Kerala Style Prawns Roast - Malayalam Recipe

  Рет қаралды 2,859,592

Shaan Geo

Shaan Geo

4 жыл бұрын

Kerala style Prawns roast is a delicious and spicy non-veg side dish which goes well with boiled rice, appam, porotta etc. It is an easy to prepare dish and it takes only few minutes to prepare it. Here you go with the Chemmeen Cheriyulli Roast (Prawns/Shrimp roast) recipe.
- INGREDIENTS -
Shelled & Deveined Prawns / Shrimp (ചെമ്മീന്‍ വൃത്തിയാക്കിയത്) - 500 gm
Chilli Powder (മുളകുപൊടി) - 1 Tablespoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2 Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Lime Juice / Vinegar - 1 Teaspoon
Mustard Seeds (കടുക്) - ½ Teaspoon
Garlic (വെളുത്തുള്ളി) - 10 Cloves
Ginger (ഇഞ്ചി‌) - 1 Inch Piece
Shallot (ചെറിയ ഉള്ളി) - 25 Nos
Tomato (തക്കാളി) - 1 No
Curry leaves (കറിവേപ്പില) - 2 Sprigs
Crushed Pepper (കുരുമുളകുപൊടി) - ½ Teaspoon
Garam Masala - ¼ Teaspoon
Cooking Oil (എണ്ണ) - 5 Tablespoon
Hot Water - ½ Cup
Salt (ഉപ്പ്) - 1 Teaspoon
Garam Masala Recipe: • Garam Masala Recipe - ...
INSTAGRAM: / shaangeo
FACEBOOK: / shaangeo
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 700
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@ousephshibu2817
@ousephshibu2817 3 жыл бұрын
പൊളി...... Super Super Super
@grettysunny7622
@grettysunny7622 3 жыл бұрын
I prepared thz dish.. It was very tasty😋😋
@ananthagopan4372
@ananthagopan4372 3 жыл бұрын
Chemmeen poli super♥♥
@draswathy1291
@draswathy1291 3 жыл бұрын
Sure
@ajuff8436
@ajuff8436 3 жыл бұрын
Chettah, adipoli, poli poli .🙏🎉
@vlog5950
@vlog5950 3 жыл бұрын
സഹോയുടെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ല സമാധാനം ഉള്ള വീട്ടിൽ നിന്നാണ് വരുന്നതെന്ന്...
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@ponnuzzzkevin664
@ponnuzzzkevin664 3 жыл бұрын
Sthym
@lijojosephjoseph3672
@lijojosephjoseph3672 3 жыл бұрын
🤣🤣🤣
@statushub4335
@statushub4335 3 жыл бұрын
😂
@sruthiyadhunadh9671
@sruthiyadhunadh9671 3 жыл бұрын
😂😂👍
@noorajamnasjazimon604
@noorajamnasjazimon604 Жыл бұрын
ഇന്ന് ഉണ്ടാക്കാൻ വേണ്ടി കാണുന്ന ഞാൻ 🥰
@amal0363
@amal0363 Жыл бұрын
ചെമ്മീൻ വാങ്ങി വെച്ചിട്ട് കാണുന്ന ഞാൻ🤩
@user-qz2ir6xx7e
@user-qz2ir6xx7e 6 ай бұрын
Same
@sahinaps978
@sahinaps978 4 ай бұрын
Same
@sandhyasooraj7437
@sandhyasooraj7437 3 ай бұрын
Same
@PRIYANANDU
@PRIYANANDU 3 ай бұрын
Njnm😂
@AppuSalala-zs9ky
@AppuSalala-zs9ky 3 ай бұрын
Njaanum😂😂
@VichusWorld-lr6wz
@VichusWorld-lr6wz 25 күн бұрын
ചെമ്മീൻ വാങ്ങി ഫ്രിഡ്ജിൽ വെച്ചിട്ട് കാണുന്നത് ❤
@ShaanGeo
@ShaanGeo 25 күн бұрын
❤️
@user-uh5ug8vt1u
@user-uh5ug8vt1u 9 күн бұрын
@aneeshct3031
@aneeshct3031 4 жыл бұрын
ചേട്ടന്റെ വീഡിയോ ചുമ്മാ വെറുതെ ഇരുന്നു ഞാൻ കാണും.. ഒരു രസം.. ആ പാചകം കാണുമ്പോൾ... വെള്ളമിറക്കി സന്തോഷിക്കാറുണ്ട്.... ഹിഹി
@ShaanGeo
@ShaanGeo 4 жыл бұрын
😀
@akbar.m.m6297
@akbar.m.m6297 3 жыл бұрын
kzbin.info/www/bejne/i5rHeKinbbFmn6M
@sruthisasi05
@sruthisasi05 3 жыл бұрын
Njanum 😹
@jishap1522
@jishap1522 3 жыл бұрын
ശരിയാണ്
@sumankathungal915
@sumankathungal915 3 жыл бұрын
Sathyam...
@shylaja2657
@shylaja2657 3 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭംഗിയായ അവതരണം. എല്ലാവർക്കും വേഗം വീട്ടിൽ ചെയ്യാവുന്ന പാചകം. ദേ വന്നു ദേ പോയി എന്ന പോലെ. 👌💐
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your great words 😊
@suseelannair311
@suseelannair311 3 ай бұрын
👍❤️
@ushamolmichael6382
@ushamolmichael6382 8 ай бұрын
അടിപൊളി thank you for the video. ഒത്തിരി ഇഷ്ടം ചേട്ടന്റെ റെസിപ്പി 👌
@pradeeppgopalan
@pradeeppgopalan 2 жыл бұрын
തയ്യാറാക്കി നോക്കി. രുചിയുള്ള വിഭവം തന്നെയാണ്.അഭിനന്ദനങ്ങൾ...
@jabirnedumparambu6561
@jabirnedumparambu6561 3 жыл бұрын
വരണം പറയണം പോകണം..അതാണ് Highlights....🤍
@ashasusan7773
@ashasusan7773 3 күн бұрын
Exactly
@prasanthmp500
@prasanthmp500 4 жыл бұрын
All your videos are superb 1) nicely presented 2) no extra talks 3) easier to make Brilliant
@ShaanGeo
@ShaanGeo 4 жыл бұрын
Prasanth, thank you so much for the feedback 😊 Glad to know that you liked the video format.
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 4 жыл бұрын
Mone naavil vellamoorunnu.. Nice recipe.. I'll prepare it soon. Thanks a lot. Keep it up mone..
@SherlysMicroKitchen
@SherlysMicroKitchen 4 жыл бұрын
@@neelakhandanbhagavathiamma6058 njgalae polullavarude channalum onnu vallapozhum ethi nokkaney
@HASE786
@HASE786 Жыл бұрын
ഞാൻ ഒരു സ്പെഷ്യൽ ഉണ്ടാകുന്നേരം യൂട്യൂബ് നിങ്ങളുടെ വീഡിയോ മാത്രം നോക്കുന്നു കാരണം ലെങ്ത് ഇല്ലാത്ത, വൃത്തിയായി മനസ്സിലാക്കിത്തരുന്ന വീഡിയോസ് 🥰 txx bro ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️
@nidheeshkrishnan5030
@nidheeshkrishnan5030 2 жыл бұрын
ഞാൻ ഇന്നു ഉണ്ടാക്കി.. ഇജ്ജാതി ടേയ്സ്റ്റ്‌..😋😋😋
@neelalex
@neelalex 4 жыл бұрын
Upto the point, no blah blah....great recipes.. superb narration..makes cooking a delight .... looking forward for more..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Thomas 😊
@sanoops869
@sanoops869 2 жыл бұрын
Exactly!
@jollymathew8799
@jollymathew8799 4 жыл бұрын
ഒരുപാട് വലിച്ചു നീട്ടാതെ simple ആയിട്ടുള്ള അവതരണം
@bibinvtoms4804
@bibinvtoms4804 3 жыл бұрын
Ano?
@user-gy7es1nq6e
@user-gy7es1nq6e 3 ай бұрын
ഞാൻ ഇന്ന് ഇതു പോലെ ചെമ്മീൻ, ഉണ്ടാക്കി,, സൂപ്പർ ❤
@jyotsnarakesh1088
@jyotsnarakesh1088 2 жыл бұрын
Tried this recipe today. Too good 🤤
@lij0rafi166
@lij0rafi166 4 жыл бұрын
സാറിന്റെ പ്രത്യേകത ഒന്ന് വീഡിയോ മടുപ്പ് തോന്നാറില്ലാ 2 അനാവശ്യ സംസാരം ഇല്ലാ 3 വളരെ എളുപ്പത്തിൽ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് സാധാരണക്കാർക്ക് പോലും പാചകം ചെയ്യാൻ സാധികന്നു 5 ക്രിത്രിമ മസാല കൂട്ട് ഒന്നും ഇല്ലാ അച്ചാർ പൊടി ചേർക്കാതെ തന്നെ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയത് സൂപ്പറായിരുന്നു
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much, Lijo 😊
@jollyjeencicil1386
@jollyjeencicil1386 3 жыл бұрын
Ys
@village9343
@village9343 4 жыл бұрын
Entoru nalla avataranam.. chemmeen rost polichu👌👌👌
@sujeeshkannur5137
@sujeeshkannur5137 2 жыл бұрын
ആകെ നോക്കുന്ന ഒരു കുക്കിംഗ്‌ ചാനൽ..അനാവശ്യ talk ഇല്ലാത്ത കൊണ്ട് skip ചെയ്യണ്ട ആവശ്യമില്ല 😍😍keep going 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sujeesh
@srutheeshsivan8445
@srutheeshsivan8445 2 жыл бұрын
ഞാൻ ഇത് പൊലെ സോയ വച്ച് ഉണ്ടാക്കി..powli 👌😋
@shamsadca8004
@shamsadca8004 3 жыл бұрын
5 മിനിറ്റിൽ താഴെ ഉള്ളു എങ്കിലും ഇതിന്റെ പിന്നില്‍ താങ്കൾ എടുക്കുന്ന അധ്വാനം വളരെ വലുതാണെന്ന് അറിയാം. പ്രത്യേകിച്ച്‌ ingradients correct measurement പറയുന്നത്‌. Applause ur effort.. ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@fousuu
@fousuu 8 ай бұрын
❤️❤️❤️❤️super kanumbol thanne kothiyavunnu
@indulekha5221
@indulekha5221 3 жыл бұрын
പ്രസന്റേഷൻ ആണ് അടിപൊളി...കേട്ടിരിക്കാൻ തോന്നും... Upto the point👍👍
@tinav4jc
@tinav4jc 4 жыл бұрын
I love the way you give exact measurements for everything. Thank you so much!
@tishathomas21
@tishathomas21 3 жыл бұрын
Very true . Including measurement for salt
@ramyasujeesh6244
@ramyasujeesh6244 Жыл бұрын
​😂awww1q😂
@NamiSwaminathan
@NamiSwaminathan Жыл бұрын
We never made prawn roast or curry at home. This is the first time we tried prawn roast. its really tasty.. my father really loved it . 🥰🥰 Thank you for your recipe 😊
@ShaanGeo
@ShaanGeo Жыл бұрын
Thank you so much
@ravinair8693
@ravinair8693 2 жыл бұрын
ഉണ്ടാക്കി നോക്കി സൂപ്പർ Thank you ഷാൻ 💝❤❤❤
@anjanasuresh7601
@anjanasuresh7601 2 жыл бұрын
Njn try cheythu 😊.Adipoli anu😋.
@tishathomas21
@tishathomas21 3 жыл бұрын
Thank you so much for the recipe Shaan. I have just made it. It’s delicious 😋. Your measurements are perfect
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@JohnThomas-wu1wj
@JohnThomas-wu1wj 3 жыл бұрын
I just made it today and it is so yummm !!! Thanks so much Shaan for this great recipe and narration !
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@alithr281
@alithr281 Жыл бұрын
Nalla tasty aanu I tried by watching this video ❤
@bavachrbava5530
@bavachrbava5530 2 жыл бұрын
ഞാൻ ഉണ്ടാക്കി teasty ആയിരുന്നു
@raindrops3280
@raindrops3280 4 жыл бұрын
Nice presentation...... സാധാരണ ആരും തന്നെ ഉപ്പിന്റ അളവൊന്നും പറയാറില്ല , എത്ര സമയം വഴറ്റണം എന്നൊന്നും പറയാറില്ല, Shaan ന്റെ videos ഇൽ അതടക്കം പറഞ്ഞാലും time keep cheyyunnu. Super videos..... Thank you for this recipe.
@shabnaharis4422
@shabnaharis4422 3 жыл бұрын
Crcttt
@angelsoncall2692
@angelsoncall2692 2 жыл бұрын
I tried this recipe today.. It came out very well 👍 Thank u for this wonderful recipe 🙏
@najumaanas7807
@najumaanas7807 10 ай бұрын
നിങ്ങളുടെ എല്ലാ കറികളും വളരെ അധികം നല്ലതാണ് വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു തീർത്തു സമയം പാഴാക്കാത്ത നിങ്ങൾക്ക് വളരെയധികം നന്ദി
@ShaanGeo
@ShaanGeo 10 ай бұрын
Thank you najumaa
@salviyasaji8955
@salviyasaji8955 Жыл бұрын
Talking with peace of mind is the biggest desire to watch this channel👍🏻👍🏻
@narayanant2966
@narayanant2966 4 жыл бұрын
Shaan Geo, I tried this recipe today. It came out absolutely wonderful. Thank you.
@tisajosepulickal7346
@tisajosepulickal7346 3 жыл бұрын
Thank youu Shaan chettaa.. I tried it for the first time and came out very well .. Perfect narration..easy, tasty and simple recepie 👏👏👏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Tisa😊
@unnimayacu5231
@unnimayacu5231 9 ай бұрын
I made this today thank you for the wonderful recipe ❤
@Sneha-bp6rs
@Sneha-bp6rs 2 жыл бұрын
Kollam.thanks chettoy.njan undakki nokki adipoli ahn👍
@geeslasebastian8066
@geeslasebastian8066 4 жыл бұрын
Njaan kazhichunokki nalla taste und, entammo oru rekshayumillaataa
@ShaanGeo
@ShaanGeo 4 жыл бұрын
Geesla, thanks a lot for trying the recipe 😊
@sathiammat9000
@sathiammat9000 4 жыл бұрын
നല്ലരസമാ കാണാൻ എന്ത് എളുപ്പമച്ചെയ്യിന്നെ ബോറടിയല്ല. Supper
@ShaanGeo
@ShaanGeo 4 жыл бұрын
Santhosham 😊 thanks for the feedback 😊
@ccnaparnap3608
@ccnaparnap3608 2 жыл бұрын
Nalla avatharanam 🥳🥳🥳
@VeenaSajeesh
@VeenaSajeesh 3 ай бұрын
ഞാൻ ഉണ്ടാക്കി . Adipoli 😋😋😋
@_world_of_bhavz_
@_world_of_bhavz_ Жыл бұрын
seriously.......i followed ur recipe and made it : എല്ലാവർക്കും ഇഷ്ടായി ❤️........ thank u 🙌🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you bhavya
@pooniv
@pooniv 3 жыл бұрын
Easily the best prawns roast recipe we have ever tried. Thank you so much Shaan!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Vinoop 😊
@sillaskaria5184
@sillaskaria5184 Жыл бұрын
Thank you soo much brother 🙂
@sreejith3318
@sreejith3318 2 жыл бұрын
Yeah.... Mone poli സാധനം ആണ്.... കിടുക്കാച്ചി teast.
@leelammaplankadavil3557
@leelammaplankadavil3557 3 ай бұрын
Thank you Shan Geo . ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. ഇത് ഉണ്ടാക്കി .നല്ല ടേസ്റ്റ് ആയിരുന്നു.വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി. ഒരിക്കൽകൂടി thanks.
@cijikj2849
@cijikj2849 4 жыл бұрын
സവാള യേക്കൾ ചുമന്നുള്ളി കൊണ്ട് കൂടുതൽ രുചി ഉണ്ടാക്കാം അല്ലേ.. എല്ലാവരും മറക്കാൻ തുടങ്ങിയ ആ പഴയ രുചി....താങ്ക്സ്..
@SurajInd89
@SurajInd89 3 жыл бұрын
ആരും മറന്നതൊന്നുമല്ല. ഇത്രയും ചെറിയുള്ളി ഒരുക്കുന്ന സമയം കൊണ്ട് ഒന്നോ രണ്ടോ കറി കൂടുതൽ ഉണ്ടാക്കാം 😅
@jacobdavid
@jacobdavid 4 жыл бұрын
Great prawns dish. Thank you for posting.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks bro 😊
@user-gg7ir3zl5z
@user-gg7ir3zl5z 6 күн бұрын
ചേട്ടന്റെ വീഡിയോ കണ്ടാണ് എന്റെ ഉമ്മച്ചി എനിക്ക് എല്ലാ വിഭവങ്ങൾ ഉണ്ടാക്കി തരാർ നല്ല രുചിയാണ് thanks 👍🏻😊
@ShaanGeo
@ShaanGeo 4 күн бұрын
Most welcome❤️
@Mani2kill
@Mani2kill 2 жыл бұрын
Chettayi undakki kidu thankyou
@swapnasanthosh133
@swapnasanthosh133 4 жыл бұрын
Good job. Short and hence feel like watching. Up to the point.
@AbdulKarim-jy8ji
@AbdulKarim-jy8ji 4 жыл бұрын
Super presentation . ഓരോരുത്തരുടെ വീഡിയോ ഓരോ മണിക്കൂർ ആണ്. ഷാൻ ബായിടെ ഒരെണ്ണം പോലും 5, min കൂടുതൽ ഇല്ല. Keep it up bro
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Bro 😄
@arathisatish1942
@arathisatish1942 4 ай бұрын
Adipoli ayrnnu..thank you
@nithak7660
@nithak7660 2 жыл бұрын
We tried yesterday. it was so yum..🤤❤️
@sulaikareem6974
@sulaikareem6974 3 жыл бұрын
പൊളിച്ചു
@sandraabraham
@sandraabraham 4 жыл бұрын
Awesome cooking...simple !!! Tried your chilli chicken...
@ajijoseph8404
@ajijoseph8404 2 жыл бұрын
ഞാനിന്നുണ്ടാക്കി. അടിപൊളി
@user-mp7gf3wd5g
@user-mp7gf3wd5g 4 ай бұрын
Njan eth try cheythu nicee ayitte vannu polichu.... ❤❤
@lijulal633
@lijulal633 2 жыл бұрын
Today I tried this recipe, and succesfully completed with yummy chemmeen roast 😋😋😋. Thanks dear.
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 жыл бұрын
സത്യത്തിൽ ചേട്ടായി നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം കാണാൻ രസമുണ്ട് തിന്നാൻ രുചി ഉണ്ട് എല്ലാം കൊണ്ടും ഞാൻ അതു മാത്രമേ കാണു
@ShaanGeo
@ShaanGeo 4 жыл бұрын
😂😂 Santhosham 😊
@butterflysvlogs3943
@butterflysvlogs3943 2 жыл бұрын
Adipolii recepie... Nice presentation 👌👌👌👌👌
@sujadesai9725
@sujadesai9725 2 жыл бұрын
Excellent prepation with minimum efforts Thank you
@behappy4820
@behappy4820 2 жыл бұрын
I tried your many recipes including this... Now without a second thought I'm following your recipes for making delicious food items and each time I get compliments from others... Thank you so much 🤗
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much
@anitaveluthakkal
@anitaveluthakkal 4 жыл бұрын
Shaan,Thank you so much for sharing a simple & tasty prawn recipe..As always ,great presentation.God bless
@nikhivije5114
@nikhivije5114 2 жыл бұрын
I tried this ..it's delicious..thanks for ur wonderful receipe
@geethababu7332
@geethababu7332 11 ай бұрын
Ennu thanne try cheyyum❤
@sureshsudhakaran4056
@sureshsudhakaran4056 2 жыл бұрын
Shan I follow most of the recepies you put in, they are simple and super easy to make and of course they do turn out to be awesome 👌
@ShaanGeo
@ShaanGeo 2 жыл бұрын
Thanks Suresh
@nithinrajmohanraj8362
@nithinrajmohanraj8362 3 жыл бұрын
perfect!!! 4 mins to watch this and 30 mins of cooking, I m done!
@jeenageorge5332
@jeenageorge5332 Жыл бұрын
Chemmen fry ചെയ്യാൻ KZbin കുറെ നോക്കി... ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.... Very genuine presentation 👍👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you jeena
@rachelmathew2798
@rachelmathew2798 2 жыл бұрын
Today I made this recipe. Awesome 👌
@priyankaajitdivakar3936
@priyankaajitdivakar3936 4 жыл бұрын
It's looks really tasty and yummy. Thanks for sharing this recipe🙏
@ShaanGeo
@ShaanGeo 4 жыл бұрын
Priyanka, Thank you so much for the feedback 😊
@anjitha2808
@anjitha2808 3 жыл бұрын
Followed your recipe and it turned out really good❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@tiyasara9015
@tiyasara9015 26 күн бұрын
Made it today. Came out delicious. Thanks for the recipe
@alfiyavaheeda2949
@alfiyavaheeda2949 2 жыл бұрын
Super. ഞാൻ ഇപ്പോൾ ഉണ്ടാക്കി.
@surekhaoommen3690
@surekhaoommen3690 4 жыл бұрын
Shaan Thanks for this awesome recipe and for giving us the written recipe 😊😊 I subscribed immediately
@managersdesk6874
@managersdesk6874 4 жыл бұрын
Shaan, you make the recipes look so easy and tired the prawns roast. It was excellent. Its worth watching your videos and trying the recipes. Hats off to you.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for trying the recipe. Really glad to know that you did it well 😊 thanks a lot for the feedback 😊
@kaushicac
@kaushicac 2 жыл бұрын
Bro, try cheythu. Adipoli
@GloriasCookbook
@GloriasCookbook 4 жыл бұрын
Superb.....recipe മാത്രമല്ല smile & presentation too.
@nejo9491
@nejo9491 4 жыл бұрын
I tried this recipe and it turned out really well.. thank u shan. Your presentation is appreciable..keep up the good work.
@Maaluverse
@Maaluverse Жыл бұрын
Your videos made cooking easy...& I learned to cook... thank you 🥰
@islamicknowledge3145
@islamicknowledge3145 2 жыл бұрын
Try cheythu tto eventhough I was fasting I could feel the mouth watering smell😋&my kids loved it
@drstorm7041
@drstorm7041 3 жыл бұрын
I am trying this tonight for dinner! I get very excited when I make your food it has different tast ! Can't wait to try!😋
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lthsunny
@lthsunny 4 жыл бұрын
Very detailed recipe and to the point you speak. Thank you
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Latha 😊
@divyanair5691
@divyanair5691 Жыл бұрын
Simple and accessible ingredients, minimum cooking time, non complicated recipe. I made a few of your recipes and every single time I had made it, it turned out to be DELICIOUS!!!
@ShaanGeo
@ShaanGeo Жыл бұрын
Thank you Divya
@soumyajosee
@soumyajosee 2 жыл бұрын
Ente daivame 😋😋😋try cheyyanam enu.
@theresavarghese2125
@theresavarghese2125 3 жыл бұрын
Bro , I have been lately watching your videos and I throughly enjoy it . Trust me I have been using your receipts for cooking with great tastes . The masala chai and the tomatoe curry were some with great results. I shared the masala chai with my American coworkers and they enjoyed it.
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that. Thank you so much 😊
@krithikapillai111
@krithikapillai111 3 жыл бұрын
I made this yesterday. It was sooo delicious! Thank you so much Shaan. Much love ❤
@ShaanGeo
@ShaanGeo 3 жыл бұрын
Thank you for your feedback 😊
@banithajacob8418
@banithajacob8418 2 жыл бұрын
Short and simple; tried it…delicious..
@sanarose1044
@sanarose1044 9 ай бұрын
Thank you so much....I have just made it.....delicious
@shibindoc8322
@shibindoc8322 4 жыл бұрын
Nice and good presentation keep it bro
@shoba443
@shoba443 4 жыл бұрын
Adipoli, Shan . Thank you.
@ShaanGeo
@ShaanGeo 4 жыл бұрын
You are welcome. Thank you too 😊
@mumtazismail298
@mumtazismail298 9 ай бұрын
Superb recipe. I tried it
@jobypaul7777
@jobypaul7777 Жыл бұрын
Made this today , superb , tasty and as always easy recipes,thank you
@NewsVideoslatest
@NewsVideoslatest 3 жыл бұрын
Bro, undakki adipoli ayittundu..... Thank you..... chettaa
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@annsebastian3181
@annsebastian3181 3 жыл бұрын
👍Tried it for x'mas lunch... came very well... followed the same measurements... its all perfect
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much 😊
@suchethababy8599
@suchethababy8599 Ай бұрын
tried this.everyone liked it very much.Thank you for the nice recipes
@sheejas2962
@sheejas2962 2 жыл бұрын
Try cheythuu super 😊
@charlottecj858
@charlottecj858 3 жыл бұрын
This recipe turned out really well for tiger prawns too.. thank you!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 44 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Как красиво снять полет #marim #shortsvideo
0:15
Magnetic 🧲 #настольныеигры #boardgames #games #игры #настолки #настольные_игры
0:34
POR QUEEE DIVERTIDAMENTE !!! #shorts
0:15
Figuritalo
Рет қаралды 24 МЛН