താറാവ് റോസ്റ്റ് | Duck Roast - Kerala style recipe | Tharavu Roast

  Рет қаралды 411,119

Shaan Geo

Shaan Geo

Күн бұрын

Kerala style duck roast is a traditional and popular dish in the South Indian state of Kerala. It is a delicacy that is often served during special occasions and festivals. The duck is cooked in a mix of spices including turmeric, coriander, and red chilli powder along with other ingredients. The dish is usually garnished with fresh curry leaves and served hot with rice or Indian bread like chappathi or paratha. The rich and aromatic flavours of the duck roast are sure to leave a lasting impression on your taste buds. Here is the recipe!
🍲 SERVES: 5 People
🧺 INGREDIENTS
Duck (താറാവ്) - 1 kg (after cleaning)
Turmeric Powder (മഞ്ഞള്‍പൊടി) - ¼ + ¼ Teaspoon
Coriander Powder (മല്ലിപ്പൊടി) - 1+2 Tablespoons
Chilli Powder (മുളകുപൊടി) - ½ Tablespoon
Black Pepper Powder (കുരുമുളകുപൊടി) - 1½ + 1 Teaspoon
Garam Masala - 1 + ½ Teaspoon
Salt (ഉപ്പ്) - 1+1 Teaspoon
Water (വെള്ളം) - ½ Cup (125 ml)
Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
Shallots (ചെറിയ ഉള്ളി) - 35 Nos (Sliced)
Onion (സവോള) - 2 Nos (250 gm) - Sliced
Ginger (ഇഞ്ചി) - 2 Inch Piece (Crushed)
Garlic (വെളുത്തുള്ളി) - 10 Cloves (Crushed)
Green Chilli (പച്ചമുളക്) - 3 Nos (Chopped)
Curry Leaves (കറിവേപ്പില) - 4 Sprigs
Tomato (തക്കാളി) - 1 No (Chopped)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#duckroast #tharavuroast

Пікірлер: 622
@sreevidyasreekumar6766
@sreevidyasreekumar6766 Жыл бұрын
4 മിനിറ്റിൽ താറാവ് റോസ്റ്റ് എത്ര നന്നായി പറഞ്ഞുതന്നു നന്ദി 🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you sreevidya
@shilpa.v8877
@shilpa.v8877 Жыл бұрын
ഇതുവരെ താറാവ് കഴിച്ചിട്ടില്ല.ഒന്നു കഴിച്ചു നോക്കിയേ പറ്റു ഈവീഡിയോ കണ്ട സ്ഥിതിക്. thank u for the good recipe.....
@sumithrao8904
@sumithrao8904 Жыл бұрын
ഞാനും 😔😔
@abhilashop1524
@abhilashop1524 Жыл бұрын
ഞാനും
@ShaanGeo
@ShaanGeo Жыл бұрын
Thank you Shilpa
@shilpa.v8877
@shilpa.v8877 Жыл бұрын
😊😊😊
@jomoljoythomasjomol766
@jomoljoythomasjomol766 Жыл бұрын
സൂപ്പർ ആണ് 😋
@haneeshabraham890
@haneeshabraham890 Жыл бұрын
Super recipe, പൊറോട്ട ക്ക് അടിപൊളി താറാവ് റോസ്റ്റ് ആയിരുന്നു 🎉😊
@vidyatitus3298
@vidyatitus3298 Жыл бұрын
ഞാൻ പലരുടെയും recipe try ചെയ്തിട്ടുണ്ട്, ഇത്രയും tasty ആയ താറാവ് റോസ്റ്റ് ഇന്നാണ് കിട്ടിയത്, super
@ShaanGeo
@ShaanGeo Жыл бұрын
Thank you Vidya
@Saatvik98
@Saatvik98 7 ай бұрын
Try ചെയ്തിരുന്നോ
@gopuberetta8092
@gopuberetta8092 Жыл бұрын
ഉഗ്രൻ... ഇതിൽ കൂടുതൽ എന്ത് പറയാനാണ്.. സൂപ്പർ ഡക്ക് റോസ്റ്റ്... അടിപൊളി ആയിട്ടുണ്ട്‌..ഷാൻ 👌
@ShaanGeo
@ShaanGeo Жыл бұрын
Thank you gopu
@sumathysumathy815
@sumathysumathy815 Жыл бұрын
Well presented with no confusion about any ingredient. Brief to the point and very practical.
@mathewabraham6323
@mathewabraham6323 Жыл бұрын
ഇന്നാണ് ഞാൻ ഈ പാചകക്കുറിപ്പ് പ്രായോഗികതലത്തിൽ കൊണ്ടുവന്നത്. വളരെ നന്നായിരിക്കുന്നു. സന്തോഷം , നന്ദി.👍❤🕯
@banasirshaw9486
@banasirshaw9486 10 ай бұрын
I tried your recipe yesterday. It was yummiest receipe. Ate the duck for the first time. It was really tasty. Thank you for the recipe sir.
@sreelethasalim4894
@sreelethasalim4894 Жыл бұрын
ഇതുവരെ താറാവ് curry ഉണ്ടാക്കിയിട്ടില്ല. Eni ധൈര്യമായി ഉണ്ടാക്കാം. Thank u so much.
@ShaanGeo
@ShaanGeo Жыл бұрын
Thank you sreelatha
@sindhu106
@sindhu106 Жыл бұрын
Wow super super.അവസാനം എല്ലാം വഴറ്റി വന്നപ്പോൾ എന്താ ഭംഗി. ശരിയായ നിറവും രുചിയും. കറി കാണുമ്പോൾ അറിയാം രുചി എന്തായിരിക്കുമെന്ന്. Thankyou shan.
@ShaanGeo
@ShaanGeo Жыл бұрын
Thank you so much Sindhu
@Jancy_rejeesh
@Jancy_rejeesh Жыл бұрын
ഷാനിക്കാ അടിപൊളി മഞ്ഞൾ പൊടിയും മല്ലിപൊടിയും മസാലപൊടിയും കുരുമുളക് പൊടിയും പച്ചമുളകും കറിവേപ്പിലയും കുടിച്ചേരുമ്പോൾ ഉള്ള കറിയുടെ ആ കളർ ഹോ കാണുമ്പോൾ തന്നെ കൊതി വരും ❤️❤️സൂപ്പർ
@ShaanGeo
@ShaanGeo Жыл бұрын
Thank you kalyani
@devikabharath6869
@devikabharath6869 Жыл бұрын
Super taste!! നിങ്ങള് പൊളിയാണ് bro 👍👍
@shinuchandran9713
@shinuchandran9713 Жыл бұрын
The best thing about shan's videos is that he doesn't drag the video with unnecessary and irrelevant commentary. It's crisp and to the point. I tried the recipe and it was good.
@Linsonmathews
@Linsonmathews Жыл бұрын
താറാവ് roast 😍 പാലപ്പം, അല്ലേൽ കള്ളപ്പം കൂടി അടിക്കണം, uff.. കിടു ആയിരിക്കും 😋👌ഷാൻ ചേട്ടോയ്, നല്ല recipe 🤗❣️❣️❣️
@ShaanGeo
@ShaanGeo Жыл бұрын
Thank you Linson
@KNgamingsquad
@KNgamingsquad Жыл бұрын
Nice recipe 😋നാട്ടിൽ ചെന്നിട്ടു വേണം പരീക്ഷിക്കാൻ 😋😋😋
@ShaanGeo
@ShaanGeo Жыл бұрын
Thank you sarimol
@IWORLDFACTS.572
@IWORLDFACTS.572 Жыл бұрын
Shan ചേട്ടൻ എന്ത് serch ചെയ്താലും അത് ഉണ്ടാക്കിയിട്ടുണ്ടകും അത് കൊണ്ട് എനിക്ക് cooking so easy thank ചേട്ടാ
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@harithaharidas9116
@harithaharidas9116 Жыл бұрын
duck roast ഇത് വരെ കഴിച്ചിട്ടില്ല...try ചെയ്യണം...👍👍👍👍
@ShaanGeo
@ShaanGeo Жыл бұрын
Thank you Haritha
@febajackson4622
@febajackson4622 4 ай бұрын
Today i tried this recipe for my husband. He said it tasted delicious!! Thank You for sharing this wonderful recipe.
@nil3286
@nil3286 Жыл бұрын
അഫ്ഗാനി ചിക്കൻ resipi ഇടുമോ
@Harp585zzr
@Harp585zzr 10 ай бұрын
ഇതുനോക്കി താറാവു ഉണ്ടാക്കി ക്രിസ്മസ് ബ്രേക്ഫാസ്റ്റ് അടിപൊളി ആക്കി🎉
@mathewsonia7555
@mathewsonia7555 Жыл бұрын
സൂപ്പർ, എന്തായാലും ഒന്ന് പരീക്ഷിക്കാം,. നന്ദി 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you mathew
@saniyageo8599
@saniyageo8599 Жыл бұрын
സൂപ്പർ എളുപ്പം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വിധം. തന്നെ. Thank you 🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you Saniya
@jeenageorge5332
@jeenageorge5332 Жыл бұрын
ചേട്ടൻ്റെ ഈ recipe kk വേണ്ടി നോക്കി ഇരിക്കുവരുന്ന്. Thankyou chettaa
@ShaanGeo
@ShaanGeo Жыл бұрын
Thank you jeena
@vijaydubai010
@vijaydubai010 Жыл бұрын
Adipoli Shaan. Nice one👌👌👌👍👍👍✌️✌️✌️
@ShaanGeo
@ShaanGeo Жыл бұрын
Thank you Vijay
@jinilukose9297
@jinilukose9297 Жыл бұрын
Ente aanmakkal bangluru anu.shan te video kanditt avar beef cook cheythu.super ayirunnu ennuparanju.erivum uppum ellam correct.onnum randamath cherkendi vannilla.thanku so much shan
@ShaanGeo
@ShaanGeo Жыл бұрын
Thank you Jini
@jesudasc.a5756
@jesudasc.a5756 Жыл бұрын
Super 👏👏👍🏻👍🏻❤️❤️sir വേപ്പില ചമ്മന്തി യുടെ recipe ഇടുമോ
@ShaanGeo
@ShaanGeo Жыл бұрын
Thank you jesudas
@ambusappa9322
@ambusappa9322 9 ай бұрын
ഇന്നും താറാവ് വെക്കാൻ പോവാ....second tym... അടിപൊളിയാണ് ചേട്ടാ... എന്നാലും e വീഡിയോ കണ്ട് വീണ്ടും വെക്കാൻ pova😍😍
@josmvmazhuvanchery7186
@josmvmazhuvanchery7186 7 ай бұрын
Sambavam taste Appam and bred n supper
@trindianskinspeaks_aswathy
@trindianskinspeaks_aswathy Жыл бұрын
ഞാൻ കാത്തിരുന്ന റെസിപ്പി😋😋 ഇനി നാട്ടിൽ പോകുമ്പോൾ നല്ല താറാവ് വാങ്ങി ഇതു പോലെ try ചെയ്തു നോക്കണം 🤩🤩
@ShaanGeo
@ShaanGeo Жыл бұрын
Thank you very much❤️❤️
@ambusappa9322
@ambusappa9322 9 ай бұрын
ഞാൻ dubai ആണ്... Chettante വീഡിയോ കണ്ടാണ് ഓരോ കറി ഉണ്ടാക്കുന്നെ.... Beans തോരൻ വെച്ചിട്ട് അടിപൊളി 😍😍
@ShaanGeo
@ShaanGeo 9 ай бұрын
Am Happy to hear that😍
@shinyreji8967
@shinyreji8967 Жыл бұрын
അയ്യോ ഞാൻ നോക്കിയിരിക്കുവാരുന്നു thank you so much sir 🙏🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you shiny
@ManojBashe
@ManojBashe 10 ай бұрын
സൂപ്പർ ഞാൻ ഇന്ന് ഉണക്കി വലിച്ചു നീട്ടൽ ഇല്ലാതെ വളരെ ലളിതമായ അവതരണം ഷാജി ❤
@ambusappa9322
@ambusappa9322 8 ай бұрын
Shan ചേട്ടായി ഇപ്പം ഇവിടെ nesto പോകുമ്പം weekend ഇൽ താറാവിനെ മേടിക്കും... ഇപ്പം third tym ആണ് വെക്കുന്നെ.... എത്ര tym വെച്ചാലും ചേട്ടായിന്റെ വീഡിയോ കണ്ട് വെക്കുമ്പം അതു vere level ❤ കഴിഞ്ഞ day ഫസ്റ്റ് tym മസാല ദോശ try ചെയ്തു... അടിപൊളിയാരുന്നു... ഞങ്ങളെ പോലെ abroad ഉള്ളവർക്ക് ചേട്ടായിന്റെ വീഡിയോ നല്ല helpfull ആണ്.
@gayathribabu9668
@gayathribabu9668 Жыл бұрын
Rose milk, badam milk recipe parayamo.. summer alle.. cold drinks kudikkan ellarkum istham undaavulo
@ShaanGeo
@ShaanGeo Жыл бұрын
👍👍
@lijeshmbkuttan813
@lijeshmbkuttan813 Жыл бұрын
ഇന്ന് ശനിയാഴ്ച അല്ലേ ഇന്നലെ അല്ലേ വരേണ്ടത്❣️❣️❣️
@ShaanGeo
@ShaanGeo Жыл бұрын
Kurachu busy aayipoyi
@aagneyanshuk451
@aagneyanshuk451 4 ай бұрын
Nalla easy recipe ayirunnu. Njan indaki .... Evide makkalkkum ellarkum ishtayi to. Thank you bro❤
@nassykareem3079
@nassykareem3079 8 ай бұрын
Today I made …its very tasty ….first time i cooked according to your instructions…really yummy ❤
@divyas9350
@divyas9350 Жыл бұрын
My Favourite cooking channel 🙂
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 😀🙏❤️
@Anithastastycorner
@Anithastastycorner Жыл бұрын
താറാവ് റോസ്റ്റ് റെസിപ്പി ഇഷ്ട്ടായി ഡിയർ ഷാൻ 😍🙏🏼
@ShaanGeo
@ShaanGeo Жыл бұрын
Thank you Anithas
@nazranuhman9222
@nazranuhman9222 Жыл бұрын
I cooked and ate the duck 🦆 for the first time !! It tasted really good Your recipe never fails thank you !!!
@IamhumanYes-sm5kk
@IamhumanYes-sm5kk Жыл бұрын
ഇത്രയും നാളും കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു കുക്കറി ഷോ ❤
@ramanikurian275
@ramanikurian275 Жыл бұрын
Super recipe. I was looking forward for this recipe. Thanks for sharing it.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@athirabalachandran_akshaiya
@athirabalachandran_akshaiya Ай бұрын
Just amazing! Thank you so much bro. My husband said it's the best non-veg dish he's ever eaten.🤝😍
@pranavprasad1280
@pranavprasad1280 Жыл бұрын
Shaan chetta polichu 👌👌👌👌 pinne chettante veedu avida pinne pathiri chicken curry undakkunna video cheyamo ith njan try cheyunnthannu
@ShaanGeo
@ShaanGeo Жыл бұрын
Thank you pranav
@GopikaAmmu-f2z
@GopikaAmmu-f2z 6 ай бұрын
സാറിന്റെ താറാവ് കറി ഉണ്ടാക്കിയിട്ട് നല്ല രുചിയുണ്ട് എന്റെ വീട്ടിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായിട്ട് ഉണ്ടാക്കുകയാണ് താങ്ക്യൂ സാർ 😊😁
@ShaanGeo
@ShaanGeo 6 ай бұрын
Glad you liked the dish😊
@TresaJanci-nz7cv
@TresaJanci-nz7cv 6 ай бұрын
Tried this recipe. Everyone liked it. Thank you
@deepthipaul2232
@deepthipaul2232 Күн бұрын
Thank you Shanchetta.I tried it today,it was yummy
@ShaanGeo
@ShaanGeo Күн бұрын
Happy to hear that❤️
@JourneyWithUs-2024
@JourneyWithUs-2024 Жыл бұрын
The yummiest recipe. I tried the same with Chicken. Thank you !!
@kingsman045
@kingsman045 Жыл бұрын
താറാവ് നാടൻ ആണോ പിന്നൊന്നും നോക്കണ്ട സാധനം ചീറി ചിന്നം വിളിക്കും 👌👌👌
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@princypilson2732
@princypilson2732 Жыл бұрын
താറാവ് റോസ്റ്റ് സൂപ്പറായിട്ടുണ്ട്
@sinijoseph4458
@sinijoseph4458 10 ай бұрын
I tried your duck receipe today , yummy
@sharebrains3657
@sharebrains3657 Жыл бұрын
Chilly porotta onnu undakavo chetta
@ponsyjose5801
@ponsyjose5801 Жыл бұрын
Super. I checked this recipe for last christmas lunch. But disappointed.now i m happy.Add more veg recipes
@ShaanGeo
@ShaanGeo Жыл бұрын
🙏👍
@itsmeak11221
@itsmeak11221 Жыл бұрын
Enna presentation Anu shaan mone ... adipolii
@ShaanGeo
@ShaanGeo Жыл бұрын
Thank you 😍😍
@DipuNair
@DipuNair 7 ай бұрын
Ningal pwoli aanu Anna! I made this for my family last sunday for the very first time & it was fingering licking good!!! I had eaten Peking duck in Shanghai But but but… nothing can beat the taste of our Kuttanadan duck roast!! ❤ thanks to Freshtohome…Kuttanadan duck is easily available in Bangalore!
@susmithacyril4935
@susmithacyril4935 Жыл бұрын
I have tried superbbb .Thank you for the recipe
@ShaanGeo
@ShaanGeo Жыл бұрын
Thanks for liking😊
@shyamanair7850
@shyamanair7850 8 ай бұрын
Made it today. Tastes delicious!!😊
@aneeshpkpk2264
@aneeshpkpk2264 Жыл бұрын
നിങ്ങൾ ഒരു ജിന്നാണ് ഭായ് 👍🏻👍🏻👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you Aneesh
@salilajaangadiveettil9401
@salilajaangadiveettil9401 Жыл бұрын
Njanum innu undakki. Adipoliyanennu makkal.Tasty.....
@ShaanGeo
@ShaanGeo Жыл бұрын
Thank you
@SIMBA_H2R
@SIMBA_H2R Жыл бұрын
പ്രാവ് പൊരിച്ചത് ഉണ്ടകുവോ Love from malapuram 💖
@arunaugustine6381
@arunaugustine6381 Жыл бұрын
Can you please Try Tomato 🍅 soup . A very simple one .
@ShaanGeo
@ShaanGeo Жыл бұрын
👍👍
@sanaanish990
@sanaanish990 Жыл бұрын
Njanum try chaium👍
@ShaanGeo
@ShaanGeo Жыл бұрын
Thank you sana
@ashasam9602
@ashasam9602 Жыл бұрын
Njan agrahichthu :::::: lateayittanenkilum vakku palichallo othiri othiri santhoshavum, nandhium😄::::::: duck roast polichu👌👌👌👍♥️
@ShaanGeo
@ShaanGeo Жыл бұрын
Thank you Asha
@EbyGeorge-c4g
@EbyGeorge-c4g 10 ай бұрын
Your voice is super and simple recipe and tasty
@treesasancy3525
@treesasancy3525 Жыл бұрын
Nala thanne try cheyum❤
@ShaanGeo
@ShaanGeo Жыл бұрын
Thank you Treesa
@saranyapala3287
@saranyapala3287 Жыл бұрын
My favorite dish
@dreamgirl3475
@dreamgirl3475 Жыл бұрын
റുമാലി റൊട്ടി റെസിപ്പി ചെയ്യാമോ.... Please... പ്രെഗ്നന്റ് ആയത് കൊണ്ട് പുറത്ത് നിന്ന് ഫുഡ്‌ കഴിക്കാൻ പറ്റാത്ത അവസ്ഥയാ...
@jibint4
@jibint4 5 ай бұрын
Super recipe ❤❤❤ always i look for ur vedios before cooking. Ur way of explaining is beautiful...
@ShaanGeo
@ShaanGeo 5 ай бұрын
Thank you so much 🙂
@krishnapriyadas6134
@krishnapriyadas6134 Жыл бұрын
Shawarma recipe cheyamo?
@SP-cg9fu
@SP-cg9fu 8 ай бұрын
Thanks for the recipe! It came really well. This is my first time.❤💥👍
@MuhammadRizwan-cw9fe
@MuhammadRizwan-cw9fe Жыл бұрын
Whole frozen chicken കട്ട് ചെയ്യുന്ന രീതി ഒരു വീഡിയോ ഇടൂ ഷാൻ ചേട്ടാ..
@elizabethaj7981
@elizabethaj7981 9 ай бұрын
Super...my new year special dish...thank you!
@rejipnair9762
@rejipnair9762 Жыл бұрын
അടിപൊളി recipe Shan ചേട്ടാ സൂപ്പർ 👌👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Reji
@jinutoby3572
@jinutoby3572 Жыл бұрын
Superb bro!!food kazhikatha varyum kazhichu pokyum your expression 👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Jinu
@peekoosvlogs5956
@peekoosvlogs5956 Жыл бұрын
I tried ,good recipe 👍thank you
@ShaanGeo
@ShaanGeo Жыл бұрын
Welcome 😊
@JovanaLinson-rs1ru
@JovanaLinson-rs1ru 10 ай бұрын
Try cheithu. Super ayi. Thank u brother.
@rakhiratheesh351
@rakhiratheesh351 8 ай бұрын
ചേട്ടൻ സൂപ്പർ ആണ് 👌👌👌
@shafnafiroz
@shafnafiroz Жыл бұрын
Chicken kondattam recipe cheyyumoo? Pls
@ShaanGeo
@ShaanGeo Жыл бұрын
Yes.idam
@soumyamani5728
@soumyamani5728 20 күн бұрын
Super njan try cheythuu😊
@ShaanGeo
@ShaanGeo 20 күн бұрын
Glad you liked it😊
@abida.p1764
@abida.p1764 Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി spr ആയിരുന്നു താങ്ക്യു sir
@ShaanGeo
@ShaanGeo Жыл бұрын
Thank you abida
@arundhatiraaj6408
@arundhatiraaj6408 3 ай бұрын
Can we use vigova duck for this?
@acvidhu
@acvidhu Жыл бұрын
കീറ്റോ ഫുഡ് റെസീപി കൂടി ഇടാമോ ?
@hridhyaph3016
@hridhyaph3016 Жыл бұрын
Super recipiee .. Njngl innu undakki 🔥🔥
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 Жыл бұрын
ഇടയ്ക്കിടയ്ക്ക് ആ ഗരംമസാലയുടെ കാര്യം പറയണം try ചെയ്യാത്തവർ ചെയ്യട്ടെ സൂപ്പർ ഗരം മസാല ❤️ താറാവ് റോസ്റ്റ് 😍
@ShaanGeo
@ShaanGeo Жыл бұрын
Thank you❤️
@jishajayesh3859
@jishajayesh3859 Жыл бұрын
Ho tharav curry adipoli 2 porotta koodi kitiyarune epol tharavu curry thernnu enu chodicha. Mathi
@ShaanGeo
@ShaanGeo Жыл бұрын
😀❤️
@sarathpulimath
@sarathpulimath 9 ай бұрын
Very informative and helpful detailings. കുക്കിംഗ് ചാനൽ ആയാൽ ഇങ്ങനെ വേണം 👏🏻
@ShaanGeo
@ShaanGeo 9 ай бұрын
Thank you sarath😊
@girijaca7059
@girijaca7059 3 ай бұрын
Super roast thank you for sharing
@ShaanGeo
@ShaanGeo 3 ай бұрын
Most welcome😊
@bmathews3280
@bmathews3280 10 ай бұрын
35 shallots approx ethra gram venam bcz shallots we get here are so big...
@ShaanGeo
@ShaanGeo 10 ай бұрын
Shallots koodiyal oru kuzhappom illa
@kavyapk2706
@kavyapk2706 Жыл бұрын
Njan try cheythu oru rakshem illa adipoli aayirunnu. ellarkkum ishtayi 🥳thank you😍♥️
@ShaanGeo
@ShaanGeo Жыл бұрын
Thank you Kavya
@itsmeak11221
@itsmeak11221 Жыл бұрын
Nammude thiruvalla karde curry
@snehachandran1988
@snehachandran1988 Жыл бұрын
I am your new subscriber. Nicely u explain short and sweet
@ShaanGeo
@ShaanGeo Жыл бұрын
Thanks and welcome
@snehachandran1988
@snehachandran1988 Жыл бұрын
@@ShaanGeo thank you cheta
@satheesanv7081
@satheesanv7081 Жыл бұрын
ഞാൻ അങ്ങോട്ട്‌ വരും ഷാൻ ജി. സൂപ്പർ
@ShaanGeo
@ShaanGeo Жыл бұрын
Thank you satheesan
@ronyvadakkel7825
@ronyvadakkel7825 Жыл бұрын
Thank you SG….Looks yum,I was eagerly waiting for this… Will try next week …
@ShaanGeo
@ShaanGeo Жыл бұрын
You are welcome 😊
@revuramurkn8263
@revuramurkn8263 Жыл бұрын
Ithu kandu njanum undaki...super👌taste.Anganey enney oru super star akiya shan brok orupad thankz🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you revu
@sudheershenoy5415
@sudheershenoy5415 2 ай бұрын
Best recipe, my dear, we will try OK dear. May God bless you always dear God 🙏
@ShaanGeo
@ShaanGeo 2 ай бұрын
Thank you so much😊
@merineldho9984
@merineldho9984 2 ай бұрын
Super Anu njan try Cheytu 🎉
@renjuradhakrishnan9406
@renjuradhakrishnan9406 Жыл бұрын
You are a superb describes,so I resort to yours always
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 😀
@selfiequeensmalayalam2555
@selfiequeensmalayalam2555 4 ай бұрын
Njaan ella videoyum kanarundu. Super bro 😊
@ancy6014
@ancy6014 Жыл бұрын
നോയമ്പിനു പറ്റിയ veg dishes ചെയ്യാമോ
@ShaanGeo
@ShaanGeo Жыл бұрын
👍
@lunamohan9212
@lunamohan9212 Жыл бұрын
Wovvv.. Tharav Roast... Yummy yummy😋😋
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 35 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.
YUMMY DUCK ROAST | ഷാപ്പിലെ താറാവ് റോസ്റ്റ് | THARAVU ROAST
8:57
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 542 М.
Nadan Duck Curry | നാടൻ താറാവ് കറി
10:55
Mahimas Cooking Class
Рет қаралды 58 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН