കൊതിയൂറും കുട്ടനാട് സ്റ്റൈൽ താറാവ് കറി 😋 |Tharavu Curry | Duck Curry | Keralastyle | Village Spices

  Рет қаралды 109,563

Village Spices

Village Spices

Күн бұрын

#Tharavucurry #villagespices #kuttanadustyletharavucurry #duckcurry #keraladuckcurry

Пікірлер: 214
@omanavinayan2665
@omanavinayan2665 Жыл бұрын
സിമ്പിൾ കുക്കിംഗ്‌ 👍Tasty & healthy നാടൻ താറാവ് കറി 👌
@anoopvj2357
@anoopvj2357 Жыл бұрын
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ കഴിഞ്ഞ ദിവസം ഒരു താറാവ് കറി ഒരു വീട്ടിൽ വെക്കാൻ പറഞ്ഞു അപ്പോൾ യു ട്യൂബിൽ നോക്കിയപ്പോൾ ചേട്ടന്റ വീഡിയോ ആണ് ആദ്യം കണ്ടത് അതു നോക്കയാണ് ഞാൻ ഉണ്ടാക്കിയത് എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത് താങ്ക്സ് chetta🙏🙏
@villagespices
@villagespices Жыл бұрын
☺️
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ഒരു ദിവസം ചേട്ടന്റെ വീട്ടിലോട്ട് വരുന്നുണ്ട് ഇതൊക്കെ ഉണ്ടാക്കിതരണം ❤
@Ashoksarc
@Ashoksarc Жыл бұрын
Ikka kadala curry vechu…. Suprb…… ellarkkum ishtam aayi 🔥🔥🔥🔥🔥🔥🥰🥰🥰🥰🥰
@sreejakg1604
@sreejakg1604 Жыл бұрын
Super ആയിട്ടുണ്ട്
@jayasree4257
@jayasree4257 Жыл бұрын
താറാവ് കറി സൂപ്പർ, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥
@GeevarT
@GeevarT Жыл бұрын
ഞാൻ താങ്കൾ പറഞ്ഞത് പോലെ ചില്ലി ചിക്കൻ ഉണ്ടാക്കി വളരെ ടേസ്റ്റി ആയിരുന്നു. ഒരു കടയിലും ഞാൻ kazhichittillathà taste ഉണ്ട്. നന്ദി പറഞ്ഞഇല്ലെങ്കിൽ മോശമല്ലേ. Thanks
@godlover1009
@godlover1009 Жыл бұрын
അടിപൊളി താറാവ് കറി 🥰🥰
@sobhapv5998
@sobhapv5998 Жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു സൂപ്പർ 👌👌👌🥰❤
@jibinmediacreations2389
@jibinmediacreations2389 Жыл бұрын
ഞാൻ കൊതി കൊണ്ട് ചവറയിൽ ഇക്ക.. God bless you ✋🏻️✋🏻️✋🏻️ഇനിയും ഒരുപാട് ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു.
@manusharafu
@manusharafu Жыл бұрын
kandal ariyaam adipoli
@sheeba8507
@sheeba8507 Жыл бұрын
Supper Anna. Eppo sukhamayo. Enikkum ishttama tharavucurry❤️❤️
@bigipo
@bigipo Жыл бұрын
ചെറിയ ഉള്ളി, കറിവേപ്പില വറുത്തിടണം 💕💕
@seenathseenath918
@seenathseenath918 Жыл бұрын
താറാവ് കറി സൂപ്പര്‍
@unnikrishnankappiliyath2759
@unnikrishnankappiliyath2759 Жыл бұрын
താറാവ് കറി സൂപ്പർ, അതിലും സൂപ്പർ അവതരണം.
@PranikaPranika-v2o
@PranikaPranika-v2o 11 ай бұрын
Sir you are great cooking master
@thomasthomaskt9301
@thomasthomaskt9301 6 күн бұрын
🌹🌹🌹
@swapnaharilal
@swapnaharilal Жыл бұрын
Vayil vallamm vannu super adipoli
@sreejiththamban9397
@sreejiththamban9397 Жыл бұрын
കൊതിപ്പിച്ചു കൊല്ലതെ ചേട്ടാ... താറാവ് കറി പൊളിച്ചു...... ആഹാ.... All the best👍👍👍👍👍
@anilkumarvgkannan356
@anilkumarvgkannan356 Жыл бұрын
താറാവ് കറി അടിപൊളി
@sheebasajeem8019
@sheebasajeem8019 6 ай бұрын
താറാവ് കറി അടിപൊളി ♥️♥️♥️
@alexy1969
@alexy1969 Жыл бұрын
കറി സൂപ്പർ..കാരണം ചേച്ചിയുടെ ടേസ്റ്റ് നോക്കിയുള്ള അഭിപ്രായം കേൾക്കുമ്പോൾ അറിയാം കറിയുടെ ഗുണം
@rajipillai6064
@rajipillai6064 Жыл бұрын
ഞാൻ കഴിച്ചിട്ടില്ല ഇത് വരെയും.എന്നെങ്കിലും ഒരിക്കൽ കിട്ടിയാൽ കഴിക്കാം.എന്തായാലും കണ്ടിട്ട് സൂപ്പർ കറി തന്നെ 🤤👍👌
@augustinjoseph1492
@augustinjoseph1492 Жыл бұрын
Thaaravu Peralan....soooper
@wilsonto3136
@wilsonto3136 Жыл бұрын
താറാവ്കറി സൂപ്പർ ആണ്
@aneeshanand2950
@aneeshanand2950 Жыл бұрын
ഇക്കാ അടിപൊളി 🥰❤
@bijigeorge9962
@bijigeorge9962 Жыл бұрын
വിദേശത്ത് ഉള്ള ഞങ്ങളെ ഓർത്തല്ലോ ഞാനും താറാവ് ഉണ്ടാക്കും നോമ്പ് വീടട്ടെ. പാലപ്പം താറാവ് 👌👌👌👌
@gireeshkc5942
@gireeshkc5942 Жыл бұрын
ഇവനെ വച്ചു ഒരു പണിപാണിയും 🤣നല്ല ഡയലോഗാണ് 🤣
@tijojoseph9894
@tijojoseph9894 Жыл бұрын
Kothipikathe chetta😋😋😋😋
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
Duck കറി ഒരുപാട് ഇഷ്ട്ടം 👍🏻അടിപൊളി. 😋😋💕💕
@EshalStudio
@EshalStudio Жыл бұрын
Duck farmile tharavano. Niranam❤️. Suupperr cary😋
@maryalias5265
@maryalias5265 Жыл бұрын
Super Super kari
@abeyabraham3942
@abeyabraham3942 Жыл бұрын
We going to try it.
@anithkumard8011
@anithkumard8011 Жыл бұрын
Super👍👍
@Raj-cw1eq
@Raj-cw1eq Жыл бұрын
സൂപ്പർ .... താറാവ് കറി 💕💕
@kalasunder6818
@kalasunder6818 Жыл бұрын
Chettan mutton curry kaanichillallo...
@divyadevan
@divyadevan Жыл бұрын
👌🏻
@kollenkudisuli1538
@kollenkudisuli1538 Жыл бұрын
Simple and very good preparation it is just like an old village preparation keep it up
@babuthekkekara2581
@babuthekkekara2581 Жыл бұрын
Adipoli Super 🦆🦆🦆 Duck Kariii God Bless your Life always 😘😘😀😂😘❤️❤️❤️👍👍🙏🙏💖💖🎉🎉🎉
@sunnykavalamablesunny6362
@sunnykavalamablesunny6362 Жыл бұрын
Duck nu red chilli powder edathilla kuttanattil....
@bijucs1508
@bijucs1508 Жыл бұрын
Super
@anulavanya4886
@anulavanya4886 Жыл бұрын
Super 👌👌👌
@remanick5335
@remanick5335 Жыл бұрын
കണ്ടിട്ട് ഞങ്ങൾക്കും കൊതിവരുന്നുണ്ട് 👌👌👌👌
@nithinachusholidays7064
@nithinachusholidays7064 Жыл бұрын
വെറുതെ ഞങ്ങൾ പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കല്ലേ ഇക്ക 😋😋😋
@somakumarmenon
@somakumarmenon Жыл бұрын
Super 👍
@sufeenahussain6828
@sufeenahussain6828 Жыл бұрын
എനിക്ക് ഈ താറാവ് മാപ്പസ്‌ ഒന്ന് പറഞ്ഞു തരാമോ.. അതോ ഈ കറി ആണോ മാപ്പസ്‌ എന്ന് പറയുന്ന എന്ന് എനിക്ക് അറിയില്ല 😄 ഇത് എന്തായാലും വച് നോക്കും 😍
@sabithasasidharan3808
@sabithasasidharan3808 Жыл бұрын
സൂപ്പർ നന്ദി
@sujakarthika6184
@sujakarthika6184 Жыл бұрын
ഇക്കാടെ വൈഫിനെ പോലെ ഞാനും ഇറച്ചി കഴിക്കാറില്ല. മീൻ മാത്രം ഇഷ്ടമൊള്ളു. ഇക്കായ്ക്കും ഫാമിലിയ്ക്കും എൻ്റെ കൃസ്തുമസ് ആശംസകൾ നേരുന്നു
@philominaabraham7286
@philominaabraham7286 10 ай бұрын
Husband cooking cheythappol.wife midukiyayi
@moncygeorge1391
@moncygeorge1391 Жыл бұрын
ഇന്നലെ വിചാരിച്ചതെ ഉള്ളൂ താറാവ് കറി ഉണ്ടാക്കാൻ പറയണം എന്ന്.... ദേ ഇന്ന് വന്നു... ഒരു സ്റ്റു അല്ല നാടൻ ഭാഷ യിൽ ഇഷ്ട്ടു എന്ന് പറയുന്നത്.. Xmas രാവിലെ അപ്പത്തിന്റെ കൂടെ കഴിക്കാൻ.... ഒന്ന് കാണിക്കു.. പ്ലീസ് 🙏
@shameenashami1473
@shameenashami1473 Жыл бұрын
Super👌👌
@alexandervd8739
@alexandervd8739 Жыл бұрын
Super dish.order of doing things different. Preparation in uruli makes the difference.
@sheelajacob4273
@sheelajacob4273 Жыл бұрын
Nice recipe
@sheejamanoharan5327
@sheejamanoharan5327 Жыл бұрын
Ikka duck curry 👌 kothiyakunnu Oronningane kanumbol😋❤❤
@subairsubair7107
@subairsubair7107 Жыл бұрын
Super
@jayasreevijayanjaya9568
@jayasreevijayanjaya9568 Жыл бұрын
താറാവ് curry super😋😋👏🏻👏🏻👏🏻😍😍😍😍both of you🥰🥰🥰
@ushakumar7951
@ushakumar7951 Жыл бұрын
👍👍👍👍
@Anish-gh6lf
@Anish-gh6lf Жыл бұрын
വായിൽ വെള്ളം വരാണു 😋😋😋
@rejikarejika9356
@rejikarejika9356 Жыл бұрын
പൊറോട്ടാ : ഒളിപ്പിച്ച് വച്ചേക്കുവായിന്നു അല്ലേ : സൂപ്പർ
@mayamohan4938
@mayamohan4938 Жыл бұрын
👍🙏👏👏👏🙏🌹🌹🌹❤❤🥰🥰🥰🥰😃😃👌👌😃😃😃🥰🥰❤❤🌹🌹🌹👏👏👍👍👍👏🌹🌹❤🥰😃😃👌👌👌😃🥰🥰❤🌹🌹👏👏👍👍👏👏🌹🌹🌹🌹❤🥰🥰😃😃
@photohutphotography7674
@photohutphotography7674 Жыл бұрын
ഞെക്കി കൊന്ന താറാവ്
@joejessvibes
@joejessvibes Жыл бұрын
Adipoli🤤🤤
@jithinjayaprakash7548
@jithinjayaprakash7548 Жыл бұрын
Supeerr
@omanatomy5917
@omanatomy5917 Жыл бұрын
കുട്ടനാടൻ🦆🦆🦆കറി😋😋😋
@nima639
@nima639 Жыл бұрын
1kg beef vindaloo recipe pls chettaaaaa kochi style 🙏
@ranjinikumar3778
@ranjinikumar3778 Жыл бұрын
Super brother
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Super 👌👌👌👌
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഇതിനു മുമ്പത്തെ വീഡിയോ കണ്ടു കമൻറ് ഇട്ടിട്ടുണ്ട്😇 ഇത് ഞാൻ കുറച്ചു കഴിഞ്ഞ് കണ്ടു കൊള്ളാം🥰🥰😇
@gargianirudhan846
@gargianirudhan846 Жыл бұрын
Ekka Super
@benajith3313
@benajith3313 Жыл бұрын
👍😊
@wilsyjose3743
@wilsyjose3743 Жыл бұрын
Adipoli താറാവ് കറി👌എനിക്കും ഇഷ്ടമാണ്.
@littleflower4472
@littleflower4472 Жыл бұрын
Lovely 👫, God bless Ur 😍 😇😇😇
@kalasunder6818
@kalasunder6818 Жыл бұрын
Chetta adipoli taaraavu curry, chechi ye enikku orupaadu ishtam...💞💞
@AnishKumar-vb2qf
@AnishKumar-vb2qf Жыл бұрын
Super👍👍👍❤
@leelammaprasad1886
@leelammaprasad1886 Жыл бұрын
Super
@sulaikhakt5278
@sulaikhakt5278 Жыл бұрын
Super
@rashid4103
@rashid4103 Жыл бұрын
👍👍
@devayanirajeev8926
@devayanirajeev8926 Жыл бұрын
Super ഇക്ക...🥰അടിപൊളി...❤
@beenajacob6947
@beenajacob6947 8 ай бұрын
Super tarav curry yummy
@vigithoma6432
@vigithoma6432 3 ай бұрын
പച്ച മനുഷ്യർ..❤.. ഇതിന്റെ എല്ലാം ഐഡിയ ചേച്ചിയുടെ ആണെന്ന് മനസ്സിലാകും. കൊച്ചുകള്ളാ 😘..❤❤❤. സ്നേഹമുള്ള കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ ❤👍
@lubnasameer9885
@lubnasameer9885 Жыл бұрын
🥰👍
@bushraap8958
@bushraap8958 Жыл бұрын
ഇക്കാക് കൊതി വരാതിരിക്കട്ടെ
@jithinjohnson304
@jithinjohnson304 Жыл бұрын
Yummy curry🔥🔥
@amminikv1618
@amminikv1618 Жыл бұрын
Super chatta njanum undakum ❤ ❤ ❤ 👍👍👍
@tijuthomas8948
@tijuthomas8948 Жыл бұрын
Ekka oru rakshayillla super kothiyaavunnu
@syamalantssyam459
@syamalantssyam459 Жыл бұрын
കാണാൻ തന്ന നല്ല രസം പൊളിച്ചു
@jafarkh2152
@jafarkh2152 Жыл бұрын
💜 👍👍👍
@muhammedayyil9079
@muhammedayyil9079 Жыл бұрын
ഇതാരാ ക്യാമറ പിടിക്കുന്നത്. നന്നായിട്ടുണ്ട്
@sinieldo3565
@sinieldo3565 Жыл бұрын
ഇക്കാ.....Christmas ന് താറാവ് കറി വയ്ക്കാനായി ഇങ്ങനെ കുക്കറിൽ വേവിച്ചപ്പോൾ വേവ് അധികമായിപ്പോയി😭
@prasadcprasad8243
@prasadcprasad8243 Жыл бұрын
മച്ചാനെ സൂപ്പർ 👍👍👍
@sheenasunilkumar
@sheenasunilkumar 2 ай бұрын
ഞാനൊരു താറാവ് കറി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ പല വീഡിയോകളും കണ്ടു.പക്ഷേ ചേട്ടന്റെ അവതരണം ഒന്ന് കൊണ്ടുമാത്രം ഞാൻ ഈ രീതിയിലാണ് കറി ഉണ്ടാക്കിയത്. സൂപ്പർ ടേസ്റ്റായിരുന്നു.thank you ❤
@worldmalayalivlogger
@worldmalayalivlogger Ай бұрын
vaayil vellam vannu.....
@rajanyrajammarajany941
@rajanyrajammarajany941 Жыл бұрын
😍
@sajeevkuttappan473
@sajeevkuttappan473 Жыл бұрын
Ningalude Peronnu parayamo
@thambyjacob8797
@thambyjacob8797 Жыл бұрын
ചേട്ടാ ഞങ്ങൾളുടെ താറാവ് കറിവെയ്ക്കുന്നത് ഇളം പച്ച നിറമായിരിക്കും, താറാവ് പപ്പാസ്, ഇങ്ങനെ കഴിച്ചിട്ടില്ല!!!
@cutandtake..9032
@cutandtake..9032 Жыл бұрын
Notification.വന്നപ്പോൾത്തന്നെ കണ്ടൂ...super
@santoshpillai8689
@santoshpillai8689 Жыл бұрын
Itha..njanum tharavinte charu kootum..😅(Remya santosh.Ahmedabad)
@santhoshadi182
@santhoshadi182 Жыл бұрын
താറാവ് കറി കാര്യങ്ങളും ഇന്നത്തെ ഇത് കാണാൻ എനിക്ക് സാധിച്ചില്ല തിരക്കിലായിരുന്നു അതിനുമുമ്പുള്ളത് കാണിച്ചുതരണം കേട്ടോ 👍👍👍
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
താറാവ് കറി ഉണ്ടാക്കിയിട്ടില്ല. എനിക്ക് ഇഷ്ടമല്ല താറാവ് വിഭവങ്ങൾ. എന്നാലും ഇതു കണ്ടപ്പോൾ ഉണ്ടാക്കി കൊടുക്കാം എന്ന വിശ്വാസത്തിൽ എത്തി 👍👍
@sukanyaponnuse
@sukanyaponnuse Жыл бұрын
കൊതിയാവുന്നു.... 😋😋😋
@sirajsulaiman737
@sirajsulaiman737 Жыл бұрын
താറാവ് കറി ഞാൻ കഴിക്കില്ല എങ്കിലും കറി കാണുമ്പോൾ അറിയാം സൂപ്പർ ആയിട്ടുണ്ട്‌ ഇക്കാ
YUMMY DUCK ROAST | ഷാപ്പിലെ താറാവ് റോസ്റ്റ് | THARAVU ROAST
8:57
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 541 М.
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН