ഇതിൽ മധുരം ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ലപോലെ പഴുത്ത 2 -3 പഴവും ഉടച്ചു ചേർത്താൽ വേറെ level taste ആണ്. ഞങ്ങളുടെ fav ആണ്
@Jisna969 ай бұрын
ചോർ കഴിച്ച് കഴിച്ച് മടുത്തപ്പോഴാണ് ഈ വീഡിയോ കാണുന്നത്...... ബീഫ് ഫ്രൈ വീഡിയോ ക്ക് ശേഷം ഞാൻ പരീക്ഷിച്ചു വിജയിച്ച ആഹാരം..... സിംഗിൾ ആയിട്ട് ജീവിക്കുന്നവർക്ക് ഇതിലും എളുപ്പത്തിലും taste ലും ഉണ്ടാക്കാൻ കഴിയുന്ന വേറെ ഒന്നില്ല...Big Thanks to shaan geo for this amazing recipe ❤️
@jalanalexarakal153310 ай бұрын
ഇത് പണ്ട് കാലം മുതലേ ഞങ്ങളുടെ മമ്മി ഉണ്ടാക്കി തന്നിരുന്ന പലഹാരം😋😋 ഇപ്പോൾ വല്ലേപ്പോഴും ഉണ്ടാക്കാറുണ്ട് ട്ടോ👌👍
@pradheeshk.spradhi591611 күн бұрын
ഞാൻ ഇത് ഇടക്ക് വീട്ടിൽ ഉണ്ടാകാറുണ്ട് മക്കൾക്കു ഭയങ്കര ഇഷ്ടം ആണ് നന്നായി മൊരിയിച്ചു എടുത്താൽ സൂപ്പർ taste ആണ് കുറച്ചു എണ്ണ കൂടി ചേർത്ത് moriyichal സൂപ്പർ ആണ്
@jeenageorge533210 ай бұрын
ഈ ചേട്ടന് subscribers കൂടുമ്പോ എനിക്ക് ഭയങ്കര സന്തോഷം ആണ്. Own bro പോലെ തോന്നും ❤
@anjaly280510 ай бұрын
ഇതിനെ ഞങ്ങൾ ഒറോട്ടി എന്ന് പറയും.. മധുരം ചേർക്കാറില്ല.. ജീരകം ഇടാറുണ്ട്.. നല്ല taste ആണ് 😊
@dhanyamoldhanya608811 ай бұрын
ഇത് പണ്ട് മുതൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കും, ഇപ്പോൾ ഇതൊക്കെ ആളുകൾക്ക് കൂടുതൽ അറിവില്ല,, അറിയുന്നവർക്ക് ഇതിന്റെ ടേസ്റ്റ് ഒരുപാട് ഇഷ്ടപെടും, കറി ഇല്ലാതെയും കഴിക്കാം
@babyek559910 ай бұрын
ഇലയിൽ പരത്തി ചട്ടിയിൽ വച്ചാൽ കയ്യ് പൊള്ളാതെ നോക്കാം
@meenajoseph52353 ай бұрын
Yes. Evening snack when we used to come bk from school.
@elzapaul975923 сағат бұрын
ഗോതമ്പ് റൊട്ടി 😍
@beenat-tw6jo10 ай бұрын
ഈ വീഡിയോയുടെ പ്രത്യേകത വലിച്ചുനീട്ടി വീട്ടിലുള്ളവരുടെയും നാട്ടിലുള്ളവരുടെയും കഥപറഞ്ഞ് നേരം വെളുപ്പിക്കാറില്ല. പാചകം വൃക്തമായി പുറഞ്ഞുതന്ന് അവസാനിപ്പിക്കും.അതുകൊണ്ടുതന്നെ അത് കാണാൻ.❤ കാത്തിരിക്കും.😊
@bindumanikandan23737 ай бұрын
Correct
@suharabeevi31685 ай бұрын
Coconut charkannam
@BindhuAji-y4m4 ай бұрын
@@bindumanikandan2373Correct
@ushababu622 ай бұрын
Yes ❤
@Anitha-n4k2 ай бұрын
🙏🙏🙏🙏👍👍👍
@JosephKO-f3q11 ай бұрын
ആദ്യകാലത്ത് വീട്ടിൽ അമ്മയുണ്ടാക്കുന്ന ഗോതമ്പ് അട ഇങ്ങനെ തന്നെ 💐😊👍
@jisha26110 ай бұрын
ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.. ഉറപ്പായും ഉണ്ടാക്കി നോക്കും shan ❤️❤️
@sangoosworld168410 ай бұрын
ഇതൊക്കെ പണ്ട് മുതൽ എന്റെ സ്ഥിരം പരിപാടി ആണ് 😊👍
@Milyjoshy8 ай бұрын
¹a¹a11
@eliajohn1023Ай бұрын
ചെറുപ്പം മുതൽ ഞാൻ എളുപ്പത്തിൽ ഉണ്ടാക്കാറുള്ള പലഹാരമാണിത്.....കാരണം പതിമൂന്ന് പേർ ഉള്ള കുടുംബത്തിൽ മൂന്ന് എണ്ണം വീതം എങ്കിലും എടുക്കാൻ... പത്തു നാൽപതെണ്ണമെങ്കിലും ഉണ്ടാക്കണം.....അപ്പോൾ പിന്നെ ഇതാണ് എളുപ്പം...., ഏതു കറിയും കൂട്ടി കഴിക്കാൻ നല്ലതാണ്.... ഉണ്ടാക്കി കഴിഞ്ഞ് അട കത്തി കൊണ്ട് മുറിച്ചു മുറിച്ചു വയ്ക്കും....
ഇല ഇല്ലാതെ തന്നെ അട ചുട്ട് എടുക്കാൻ പറ്റും എന്നതാണ് main attraction...,😊... 👍
@shabanaasmin310510 ай бұрын
അട എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ചപ്പാത്തി പോലെ ഉള്ളതാണെന്ന് അറിഞ്ഞില്ലാ കൊള്ളാം 👌👌👌👌😍😍👍👍🤝🤝
@rubythomas273210 ай бұрын
മധുരം ഇല്ലാതെ ഉണ്ടാക്കി മീൻകറി കൂട്ടി കഴിക്കാൻ സൂപ്പർ ആണ്.
@turn8210 ай бұрын
I totally agree. With Beef fry it tastes really good
@ranjithp404410 ай бұрын
7😊😊
@ranjithp404410 ай бұрын
Sfr5y787 1:48 😊
@sanjunasprasad456710 ай бұрын
Choodode ghee ozhich curry illatheyum kazhikam
@valsammathomas78417 ай бұрын
ഷാനിന്റെ എല്ലാ റെസിപിയും നല്ലതാണ്. ഈ അട വാഴയിലയിൽ പരത്തിയെടുത്തും ഞാൻ ചിലപ്പോൾ ഉണ്ടാക്കും.
@ShaanGeo7 ай бұрын
Thks😊
@girijamohanlal10 ай бұрын
Easy and tasty....👌👌❤❤ In Southern Kerala, something similar to this is made ,usually with rice powder.. and is called ORATTI
@fannyissac73988 ай бұрын
Hi Shaan! The starch in wheat takes forever to dry out on the griddle/pan. So dry roasting the wheat flour helps reduce starch and helps in faster cooking
@Jumisha-sf7hs11 ай бұрын
Ravile breakfastin enth cheyyum enn vijararich irunatha 😮 Thankyou 👍🏻✨☺️
ഇത് ഇതിലും എളുപ്പമാണ് വാഴയിലയിൽ പരത്തിയിട്ട് നടുവില്‍ തേങ്ങയും ശർക്കരയും മിക്സ് ചെയ്ത ഫില്ലിംഗ് ഒക്കെ വെച്ച് മടക്കി (ഇലയട ഉണ്ടാക്കുന്ന രീതിയില്‍) ഇതേ രീതിയില്‍ ചുട്ടെടുക്കുന്നത്... കൂടുതൽ ടേസ്സും കിട്ടും ഒരു പ്രത്യേക അരോമയും കിട്ടും... 😋 വീട്ടിലിങ്ങനെ ചെയ്യാറുണ്ട് അമ്മ.. ❤
@dhanyamoldhanya608811 ай бұрын
അത് വേറെ ഇത് വേറെ,,, ടേസ്റ്റ് ഇതിനാണ്
@harithaaaaaa105810 ай бұрын
No@@dhanyamoldhanya6088
@sreeram49649 ай бұрын
Town il okke thamasikkunnavarkk ithaan convenient
@adwaithr54667 ай бұрын
അതെ... ഓട്ടടാ എന്നാ ഞങ്ങളുടെ നാട്ടിൽ വാഴയിലയിൽ ഉണ്ടാകുന്ന ഇല അടയെ പറയുന്നത്... ന്റെ fvt ആണ്.. നാട്ടിൽ pokumbo ആദ്യം ഉണ്ടാക്കി തരാൻ അമ്മയോട് പറയുന്ന item
@saraswathyramakrishnan79866 ай бұрын
സൂപ്പർ ആയിട്ടുണ്ട് ടുോ...thank u brother 🎉
@aneenajohn462710 ай бұрын
മധുരം ഇട്ട ഗോതമ്പു അടയും ബീഫ് കറിയും super
@tharasree135410 ай бұрын
Simple work but great taste Thank you sir
@IshaInnu11 ай бұрын
What a beautiful presentation❤️
@ShaanGeo11 ай бұрын
Thanks a lot ❤️
@bcbinduАй бұрын
I prepared this Ada and it was delicious.🙏🙏
@ShaanGeoАй бұрын
Happy to hear that😊
@sanjaykrnair11 ай бұрын
Kollam simple aanu pakshe...powerful..❤
@chinkoos11 ай бұрын
നൊസ്റ്റാൾജിയ... സ്കൂൾ വിട്ടു വീട്ടിലെത്തുമ്പോ കട്ടൻ ചായയും ഗോതമ്പ് അടയും... കൊതിപ്പിച്ചല്ലോ ബ്രോ..
@madhaviv658610 ай бұрын
ഗോതമ്പ് അട സൂപ്പർ ❤
@ShaanGeo10 ай бұрын
Thanku ❤️
@reshmimanojkumar568710 ай бұрын
അമ്മ 😘😘ഓർമവന്നു. നാളെ ഞാൻ വീട്ടിൽ ഉണ്ടാക്കും
@SOBITHASHAJI-x2d11 ай бұрын
അട സൂപ്പർ👌👌ഞങ്ങളുടെ നാട്ടിൽ ഇതിനെ ഗോതമ്പ് പത്തിരി എന്നു പറയും ചപ്പാത്തി പരത്താൻ മടിയുള്ളപ്പോൾ ഞാൻ ഇങ്ങനെയും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആയിരിക്കും
@sindhunair478710 ай бұрын
അതെ കോഴിക്കോട് ഇതിനെ ഗോതമ്പു പത്തിരി എന്നും കണ്ണൂർ പത്തൽ എന്നും പറയും
@RubyRockey43510 ай бұрын
എന്റെ അമ്മ ഗോതമ്പു പൊടിയിൽ പഴം ചേർത്ത് ശർക്കര പാനി മിക്സ് ചെയ്തു ഉണ്ടാകാറുണ്ട് 👌
@lincyantony96368 ай бұрын
പണ്ടത്തെ നാലുമണി പലഹാരം ആണെങ്കിലും ഷാൻ അവതരിപ്പിച്ചപ്പോൾ അതിനൊരു പുതുമ ❤️
@ShaanGeo8 ай бұрын
Thanks Lincy❤️
@riyaelsaabraham82712 ай бұрын
Thank you brother. My Mother loved it.
@Deepa211 ай бұрын
ഇത് നമ്മുടെ ഒറട്ടി അല്ലെ പണ്ട് അമ്മ എപ്പോഴും ഉണ്ടാക്കുമായിരുന്നു കുറച്ചു കൂടി കട്ടി ഉണ്ടാകും. എന്റെ കെട്ടിയോൻ അതിനെ മെത്ത എന്ന് വിളിക്കും 😂😂 കുറെ നാളായി ഉണ്ടാക്കിയിട്ട് നാളെ ഉണ്ടാക്കാം 🎉🎉
@anuanna4181.11 ай бұрын
😂😂
@ShijiEmmanuel7 ай бұрын
ഇത്രയും സിംപിൾ ആയി ഓരോ പലഹാരം ഉണ്ടാക്കി ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന shaan ചേട്ടന് 👍👍🙏🙏
@susangeorge411 ай бұрын
ഭാഗ്യം ഇന്നെലെ അരിയൊന്നും വെള്ളത്തിൽ ഇട്ടിലായിരുന്നു, ചെട്ടികുളങ്ങര കുംഭ ഭരണി യായിരുന്നു ഞങ്ങളുടെ നാടായ കുംഭ ഭരണി 😄❤️ താങ്ക്സ് sir ഈ ഗോതമ്പു അട ഇന്ന് രാവിലത്തെ കാപ്പിക്ക് ആയി 👏 😄❤️
@bindulall745710 ай бұрын
😂😂😂
@suthawilfred559910 ай бұрын
Thank you. A tasty breakfast. Have a lovely day.
@shylagurudasan719310 ай бұрын
Njn undakarund super aanu 👌👌👌
@marybilji392710 ай бұрын
Ith ente nostu anu... school kazhinju varumbo amma undakki vakkunna njangalude 'parathi paappam'... jaggery anu sooper....miss those days
@Ajz28911 ай бұрын
My favourite dish ❤❤❤❤
@SimiNelson-r3t10 ай бұрын
This is my breakfast and dinner in years. No sugar added.