ഇപ്പോൾ കുറേ നാളായല്ലോ ചേട്ടന്റെ വീഡിയോ വന്നിട്ട്.... എല്ലാ റെസിപ്പിയും 👌🏻ആണ്. ഞാൻ ആദ്യം നോക്കുന്ന കുക്കിങ് ചാനൽ 👍🏼👍🏼👍🏼
@koolis44116 күн бұрын
വീട്ടിൽ സാമ്പാർ വെയ്ക്കുമ്പോൾ വെള്ളക്കളറാവുമായിരുന്നു. അതിൻ്റെ പേരിൽ ഞാൻ കെറുവിക്കും. ഈ വീഡിയോ കണ്ടപ്പോൾ സാമ്പാർ കറുത്ത നിറത്തിലാവുന്നതിൻ്റെ വിദ്യ പിടികിട്ടി. നന്ദി ഷാൻ ജിയോ ഭായ്.❤🥰
@vinodalpha6 күн бұрын
താങ്കളുടെ ഒട്ടുമിക്ക ചിക്കൻ വിഭവങ്ങളും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്..👌🏻. ഇന്ന് വറുത്തരച്ച ചിക്കൻ കറി ആയിക്കോട്ടെ👍🏻
@Nadeerashajudheen8 күн бұрын
താങ്ങളുടെ അവതരണം വിഭവം എല്ലാം സൂപ്പർ
@EB_World7777 күн бұрын
Bro അടിപൊളി ഞാൻ ഈ വീഡിയോ കണ്ടു ട്രൈ ചെയ്തു ഒന്നും പറയാൻ ഇല്ല അത്രയും ടേസ്റ്റ് thanks 💜💜💜💜എല്ലാവരും ഇത് ട്രൈ ചെയ്യൂ 💜💜കിടിലം ചിക്കൻ വറുത്തരച്ച കറി ആണ് 💜💜
@abhilashabhi50658 күн бұрын
വറുത്തരച്ച ചിക്കൻ കറിയും ചോറും പപ്പടവും.....❤❤
@Aswathi476 күн бұрын
Omg ഞാൻ ഇന്നലെ ഉണ്ടാക്കി ചിക്കൻ കറി with ചപ്പാത്തി സൂപ്പർ ആയിരുന്നു താങ്ക്സ് ചേട്ടാ. ഞാൻ ചേട്ടന്റെ റെസിപിസ് ട്രൈ ചെയ്യുന്നൊരാളാണ്
@ClassyYumYum8 күн бұрын
പുതിയ Cooking ചാനൽ തുടങ്ങുന്ന ആളുകള്‍ക്കും നിങ്ങളുടെ വീഡിയോകൾ inspirations നല്‍കുന്നുണ്ട്. Very neat and nice presentation.💯👌👍
കറക്കം ആണ് .എ ല്ലാം ഞങ്ങൾ കാണുന്നുണ്ട്.😂@@ShaanGeo
@geethasanthosh10828 күн бұрын
ഷാൻ വീഡിയോസ് വളരെ കുറവാണല്ലോ ഇപ്പോൾ,, മടി പിടിക്കാതെ പോസ്റ്റ് ചെയ്യൂ 👍 ഞങ്ങൾ കട്ട വെയ്റ്റിംഗ് 👍,, എല്ലാം അടിപൊളി റെസിപിസ് 🙏🙏
@gopinathannair38878 күн бұрын
Super and simple presentation. Unique.
@shinykonghot42336 күн бұрын
Good Evening varuthuarachachicken curry superrr
@shabanaasmin31058 күн бұрын
Wawwwww സൂപ്പർ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു👌👌👌👌😋😋😋😋❤️❤️❤️🤗🤗🤗🤗👍👍😍😍അല്ലാ എന്ത് പറ്റി ഈ വീഡിയോയിൽ ലാസ്റ്റ് ചിക്കൻ കറി പാത്രത്തിൽ സർവ് ചെയ്യുന്നത് കാണിച്ചില്ലല്ലോ പിന്നെ എവിടെ ആയിരുന്നു കുറെ ആയല്ലോ കണ്ടിട്ട് കേട്ടിട്ട് ഒരു വിവരവും ഇല്ലായിരുന്നു എന്ത് പറ്റി സുഖം അല്ലേ ചേച്ചിയുടെ പുതിയ സീരിയൽ ഒക്കെ കണ്ടു🤩🤩
@mollyjose12128 күн бұрын
Looks super. I will try for Christmas. Thank you Shan for sharing this recipe
@manjushiju20988 күн бұрын
കുറെ നാൾ ആയല്ലോ bro കണ്ടിട്ട് എവിടർന്നു 😊😊😊😊😊😊
@HarisMuhammad-vf6rp8 күн бұрын
*ഇന്ന് എന്റെ birth day 0 ലൈക്ക്🥹🥹*
@carmila61158 күн бұрын
ayinu
@vijeshsv31468 күн бұрын
ഒരു വർഷത്തിൽ എത്ര ബർത്തഡേ ഉണ്ട്
@surendrannaira.48298 күн бұрын
Happy Birthday❤
@Thirukkural7888 күн бұрын
💩
@adarshs5738 күн бұрын
Happy birthday
@ushanair85308 күн бұрын
Thank you Shan ente reguest kondu varutharacha chicken curry undaki thannathinu thank you so much
@ShaanGeo7 күн бұрын
Most welcome❤️
@DaisyAbraham-fj5lo8 күн бұрын
അടിപൊളി ചിക്കൻ കറി ഷാനെ ❤👌
@moonlightarts51862 күн бұрын
Sir evidey aayirunnu??? Cooking miss cheythu.♥️
@JyothiLaxmi-hh5uf5 сағат бұрын
Ella recipeyum 👍.no words. Orupad upakarapradhmanu. Paneer butter masala recipe cheyyumo
@windfall19912 күн бұрын
Could you please share the recipe for PANEER BUTTER MASALA
@gopikagopakumar56098 күн бұрын
Mixy ethanu use cheyunnath
@bindujohnson27667 күн бұрын
Good recipe. Untaki nokiyittu enganuntu parayam 👍🏻
@ShaanGeo7 күн бұрын
Sure, try it😊
@SanjanaSeelavathiUnni8 күн бұрын
മട്ടൻ ബിരിയാണി വീഡിയോ ചെയ്യുമോ
@christysamu91268 күн бұрын
U just follow his beef biriyani for mutton. I did few weeks ago. It was so yummy 😋
@SanjanaSeelavathiUnni7 күн бұрын
@@christysamu9126 ok👍
@rejimolsijo92708 күн бұрын
വളരെ എളുപ്പവും ടേസ്റ്റിയും ആണ് ചേട്ടൻ്റെ recipe 😊
@lbadoor36908 күн бұрын
ബോറടി ഇല്ലാത്ത അവതരണം 👍🏻👍🏻
@SunitaSunita-r3m8 күн бұрын
ഒരുപാട് നാളായല്ലോ അസറിന്റെ റെസിപ്പി കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് കേട്ടോ ഇന്ന് വൈകിട്ട് ഞാൻ ഉണ്ടാക്കുന്ന
@arunmk23428 күн бұрын
ഞാൻ എന്റെ നെക്സ്റ്റ് കുക്കിംഗ് ഈ ചിക്കൻ കറി ആണ് plan ചെയ്തത് 👌🏼 അപ്പോളേക്കും നിങ്ങൾ റെസിപ്പി ആയി വന്നു 😘
@sajanapa7303Күн бұрын
Hi Ella videos um kanarund. Valare nalla avatharanam. One special request. Maharashtra puran poli, dabeli,methi thepla preparation video cheyyamo
Njaan chettante oru big fan aanu. Njaan chettante biriyani recipes okke try cheythittund adipoli aayi kitty. Eppo nthenghilum undaakanamenghil aadhyam vann recipe nokkunna channel😊. Thankyou so much chetta❤
Hi Shaan, after a long time back. Thank you 🙏 we will try 👍❤️ special thanks for beautiful explanation. 🙏❤️
@rekhavnair92088 күн бұрын
Shaan good recipe and naration
@VijuBalakrishnan8 күн бұрын
നൈസ് പത്തിരി and ഈ കറി 😋🤤🤤
@Annz-g2f8 күн бұрын
Travel Vlogs cheyumbol no time for posting Cooking Vlogs Adipoli tasty varutharacha chicken curry I liked this recipe definetly prepare tommorow (Sunday) special Thank you
@sasidharannair94898 күн бұрын
Seen. Well naratted in your own unique way and easy to understand . Will try once the ayyappa season ends. I had made a request to upload the malwani chicken and mutton curry of coastal karnataka . Hope you will venture❤
@fathfash11226 күн бұрын
Could you please share a video tutorial for your caramel pudding recipe? I'd love to see the step-by-step process.
Loving your cooking videos! They're super helpful and easy to follow. One suggestion: including the list of ingredients with quantities at the beginning of each video would make them even more helpful!
@InspirationOneStudio8 күн бұрын
Wow, this Varutharacha Chicken Curry looks absolutely delicious! Perfect Kerala flavors 😍🍛
@geethap38117 күн бұрын
Superb and perfect presentation 🎉🎉
@ShaanGeo7 күн бұрын
Glad you liked it 👍
@shahanashirin.a.j99542 күн бұрын
Can you put paneer mattar masala recipe please 😊
@BeemaShameer-ye3dg8 күн бұрын
❤❤❤ ഇന്നത്തെ എന്റെ കപ്പ വേവിച്ചതും ഷാൻ ചേട്ടായിയുട വറുത്തരച്ച ചിക്കൻ കറിയും നന്ദി❤ 🤲🤲
@ShaanGeo7 күн бұрын
Hope you liked the dish 😊
@remadeviav37466 күн бұрын
Puthiya video kandathil santhosham😊
@omsairam89575 күн бұрын
My favorite channel. Kindly share your recipe for peanut chutney
@remyap.Vasudev8 күн бұрын
After a gap Vedio kande travel analle full . Evidem koode Vedio Edo we all are waiting for your recipes ❤
@anishagopal7488 күн бұрын
Hi oru vanilla cake cheyumo...base for all ..❤
@jayaprabhaprem18107 күн бұрын
എവിടാ കുറെ നാളായി കണ്ടിട്ട് 😂😂😂കറി 👍👍👍താങ്ക്സ് 🥰
@ShaanGeo7 күн бұрын
Most welcome🥰
@lissyjose51188 күн бұрын
അടിപൊളി❤❤❤❤❤
@anilamathew97227 күн бұрын
Superb!!!will try it...
@ShaanGeo7 күн бұрын
Thanks a lot, hope you enjoy it 😊
@akashp.s9687 күн бұрын
മറ്റുള്ളവരുടെ സമയത്തിന് വലിയ വിലയുണ്ടെന്ന് youtube ന് കാണിച്ചുകൊടുത്ത നമ്മുടെ സ്വന്തം മച്ചാൻ. my name is Shaan Geo welcome to the video❤
@ShaanGeo7 күн бұрын
Thanks a lot Akash😊
@omsairam89575 күн бұрын
This chicken masala is prepared by you?
@binujoseph698 күн бұрын
Thank you bro.kurachu nalayi wait cheyyuvayirunnu.❤
@tresasimon75624 күн бұрын
After trying few others i come back to your receipe. Its tastier easier practical...
@ShaanGeo4 күн бұрын
Happy to hear that 😊
@tresasimon75623 күн бұрын
Thank you shaan. 👍🙏
@സൂര്യകലബവീഷ്വിപഞ്ചിക8 күн бұрын
ഉണ്ടാക്കി നോക്കാം ട്ടാ ഷാൻ ചേട്ടാ ❤
@sunisuni86668 күн бұрын
സൂപ്പർ ആയിട്ടുണ്ട്
@aploniyafrancis97398 күн бұрын
Butter cake cheyamo
@bindhubiju-z3mКүн бұрын
ഉണ്ടാക്കി നോക്കും
@GraciaMusiczSingalways7 күн бұрын
Good cooking 🥘
@ShaanGeo6 күн бұрын
Thank you 😄
@ghhh-bt8pp3 күн бұрын
I don't know how to cook. But I would like to try this. Thanks for sharing 🎉
@supower8 күн бұрын
Very Helpfull from bachelor. 🥰🤩
@hepzibai43108 күн бұрын
Bro. Valga valamudan Your cooking style is Excellent. Varattuma Koraiya tharo enikku😅😅😅😅😅😅😅😅😅😅😅😅😅
@AreefAreef-ey1ev8 күн бұрын
Super. Try cheyyum
@shylagurudasan71937 күн бұрын
Super shaan adipoli 👌👌👌
@ShaanGeo7 күн бұрын
Glad to hear that😊
@stephindoosk60337 күн бұрын
I did today same like this everyone said good opinion so thanks brother ♥️👍🏻
@jyothyrajesh87598 күн бұрын
Cake 🎂 vedio ചെയ്യുമോ please 😊
@rasiyaph17418 күн бұрын
Hi.shaan.super.undakinokkatto❤
@maloottymalu7788 күн бұрын
Kure aayilo chetta videos undayit❤
@KiranKhan-um3wo8 күн бұрын
Inim kore cooking videos idanam chetta enthelum indakkan poovumbo chettante channel aahn adyam nokkunneee aa video kandillenkil nallaa sankadam varum 😂❤ plz ineem idukaa
@babithasuresh94077 күн бұрын
I was thinking of making this today and here u come with me the recipe. Thanks Shaan❤
@ShaanGeo7 күн бұрын
Hope you like the dish 😊
@babithasuresh94076 күн бұрын
@ yep. My family too enjoyed it.
@daisymathew30887 күн бұрын
All recipe s are good
@ShaanGeo7 күн бұрын
Thank you so much 😊
@GraceKAntony5 күн бұрын
Pazham paani cheythu kanikamo?
@MrArjunkannan5 күн бұрын
Ashan dubai lu alle.. edhu evidunnu shoot cheithathalle
@Fouzyabasheer7 күн бұрын
ഷാൻ jeo ഉണ്ടെങ്കിൽ പിന്നെന്തിന് ഭയം cookkingil
@ShaanGeo7 күн бұрын
❤️❤️
@geethuraj8 күн бұрын
വെജിറ്റേറിയൻ ആണെങ്കിലും താങ്കളുടെ കുക്കിംഗ് കാണാൻ ഇഷ്ടമായത് കൊണ്ട് skip ചെയ്യാതെ കണ്ടു.. 😊
@KcsiddeekSiddeek8 күн бұрын
നെയ്ചോറിന്റെ കൂടെയും.... തേങ്ങാ ചോറിന്റെ കൂടെയുമാണ് കഴിക്കേണ്ടത്.... ഒരു ഒന്നൊന്നു രുചിയാണ്.... മാഷേ....🤣🤣🤣
@saranyaram9857 күн бұрын
Waiting for this recipe 😊
@ShaanGeo7 күн бұрын
Enjoy the recipe! 👍
@anulalanandan64238 күн бұрын
കുറേ ആയി വീഡിയോ കണ്ടിട്ട് ❤️
@Dipin76 күн бұрын
ചേട്ടാ,തേങ്ങാക്കൊത്ത് ചേർക്കാമോ???
@Rajanivg-et9eq7 күн бұрын
തീർച്ചയായും👌👌👌👌
@ShaanGeo7 күн бұрын
🥰❤️🥰
@maziyamisvlog7 күн бұрын
Shan chettan puthiya channels ayi bussy ayathkond ee channel viewersnu chettante cooking orupad miss akunnund. 🥰
@ShaanGeo7 күн бұрын
Will do more, thanks for watching 😊
@rajeshmp63167 күн бұрын
Superbro
@ShaanGeo7 күн бұрын
Thanks 🤗
@Ctu2va0098 күн бұрын
Shan bro missing your videos here . Please upload more frequently.
@manjushamanju75343 күн бұрын
താങ്കളുടെ ചിക്കൻ കറി ഞാൻ ചെയ്യുന്നേ 🥰
@sofiyesudhas30968 күн бұрын
സാമ്പാർ പൊടിയുടെ റെസിപ്പി ഒന്ന് ഇടാമോ
@RobinsonVincentSukumar8 күн бұрын
Thanks for speaking slowly. I'm Tamilian, I understand clearly 🎉
@veenanithin59396 күн бұрын
What a lovely presentation 👏
@AshaGeorge-l7f3 күн бұрын
Ennu eppol annu kandathu any way ithink it is so yummy ❤️❤️❤️❤️