No video

ശാസ്ത്രീയമായി കോഴികളെ വളർത്തി ലക്ഷങ്ങൾ വരുമാനം നേടുന്ന യുവ കർഷകൻ| Successful story of young farmer

  Рет қаралды 80,128

N4 TRADE LINK

N4 TRADE LINK

Күн бұрын

പ്രിയരേ
കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനും കോഴി വളർത്തലിനെക്കുറിച്ചുള്ള സംശയങ്ങൾക്കും
ബന്ധപ്പെടുക 👇
Oliviya Farm: 9495521090
Parasuvaikkal, Neyyattinkara
trivandrum
നിങ്ങളുടെ ബിസിനസ്സ് ആശയങ്ങളും ചെറു സംരംഭങ്ങളും ഞങ്ങളുടെ ചാനലിലൂടെ പങ്കു വെക്കാന്‍ ആ(ഗഹിക്കുന്നവർ
ബന്ധപ്പെടുക
N4 Trade Link
📱 9947756969
n4tradelink@gmail.com
Thank you 😊
#poultryfarming #poultryfarm #farm #farmer #youngfarmers #successfulstory #successfulfarmerstory #oliviyafarm #trivandrum

Пікірлер: 56
@n4tradelink
@n4tradelink 7 ай бұрын
കോഴി വളർത്താനാഗ്രഹിക്കുന്നവർക്കും കോഴി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒലിവിയ ഫാമിനെ ബന്ധപ്പെടാം ഫാം പോയി നേരിട്ട് കാണാം Contact No: +91 94955 21090
@hashimhasanaathhashimhsssn1163
@hashimhasanaathhashimhsssn1163 7 ай бұрын
ഞാനും Bv 380 വളർത്തിയിട്ടുണ്ട് വളരേ സത്യസന്ധമായ വിവരണം.
@n4tradelink
@n4tradelink 7 ай бұрын
Thank you for your valuable support
@lachurocks4374
@lachurocks4374 7 ай бұрын
Super farm.. Nalla motivation bro...
@n4tradelink
@n4tradelink 7 ай бұрын
Dear Jithu thanks for your words
@sudheesvk
@sudheesvk 7 ай бұрын
ഇതൊക്കെ പണം ഉള്ളവർക്ക് സമയം പോവാനും ഒരു സന്തോഷത്തിനു പറ്റും .മാർക്കറ്റ് കിട്ടാനാണ് പ്രയാസം വിൽക്കാൻ ബുദ്ധിമുട്ടാണ്
@n4tradelink
@n4tradelink 7 ай бұрын
താങ്കളുടെ അഭിപ്രായത്തിനു നന്ദി ശരിയാണ് മാർക്കറ്റിൽ എത്തിക്കുക എന്നത് ഒരു ടാസ്ക് തന്നെയാണ് അവിടെയാണ് സോഷ്യൽ മീഡിയയുടെ പ്രാധാന്യം വിലക്കുറവിൽ ഗുണമേൻമയുള്ള പ്രോഡക്ട് ഒരാൾ വാങ്ങിയാൽ അത് മറ്റുള്ളവരിലേക്ക് ഉറപ്പായും എത്തും നിങ്ങൾ ഒലീവിയ ഫാമിനെ വിളിക്കൂ എന്ത് തരത്തിലുള്ള സഹായവും അവർ ചെയ്തു തരും നിങ്ങൾക്ക് ഫാം കാണാനും കഴിയും നന്ദി ഒലീവിയ ഫാമിന്റെ നമ്പർ +91 94955 21090
@sirajkk363
@sirajkk363 6 ай бұрын
പണം ഉള്ളവർക്ക് നടക്കും
@nashanoushad3885
@nashanoushad3885 7 ай бұрын
Video super nalla arivu 👌
@n4tradelink
@n4tradelink 7 ай бұрын
Thanks for your support
@sreejithks8648
@sreejithks8648 7 ай бұрын
അടിപൊളി❤❤❤
@ASFA527
@ASFA527 4 ай бұрын
ഇതിനെല്ലാം സർക്കാരിന്റെ സപ്പോർട് ഉണ്ടെങ്കിൽ ഒരു ഭയം ഒഴിവാകും
@n4tradelink
@n4tradelink 4 ай бұрын
💯
@sainacjjohnson1818
@sainacjjohnson1818 7 ай бұрын
Hi Nithin
@arunkumarkp3892
@arunkumarkp3892 Ай бұрын
മുട്ട ഇടുന്ന Bv380 കോഴികൾക്ക് രാത്രി ലൈറ്റ് on ചെയ്തു വെക്കണമോ.
@oliviyafarm
@oliviyafarm Ай бұрын
വേണം
@sasidharanmk1659
@sasidharanmk1659 6 ай бұрын
മഴക്കാലം കാലം എങ്ങനെ തരണം ചെയ്യുന്നതിന് വിശദീകരണം തരാമോ??
@n4tradelink
@n4tradelink 6 ай бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി ഒരുപാട് പ്രേക്ഷകർ അഭിപ്രായപ്പെട്ട കാര്യമാണിത് ഉടൻ തന്നെ ഒരു വിശദമായ വീഡിയോ വരുന്നതാണ് ഏതെല്ലാം കോഴികൾ വളർത്താം ഫീഡ് എങ്ങനെ കൊടുക്കാം മരുന്നുകൾ, ഏതിനമാണ് കൂടുതൽ മെച്ചം, കൂടുകൾ, കൂടിലേക്കാവശ്യമായ വസ്തുക്കൾ എല്ലാം വീഡിയോയിൽ വരുന്നതാണ്.
@nithinmohan9167
@nithinmohan9167 7 ай бұрын
Curovet homeo medicines good annu
@n4tradelink
@n4tradelink 7 ай бұрын
താങ്കളുടെ വിലയേറിയ അഭിപ്രായ ത്തിനു നന്ദി
@amna.i.s__7582
@amna.i.s__7582 7 ай бұрын
Retail sale undo?10kairali kozhikal kodukko
@musthafamusthafa1197
@musthafamusthafa1197 7 ай бұрын
അങ്ങനെഎങ്കിൽ അയാൾ ഒരു വർഷം നടത്തിയാൽ മതിയല്ലോ 5 lakh മാസം കിട്ടില്ല ലാഭം ഉണ്ട് തമിഴ്നാട് ok വെറുതെ തല്ലരുത്
@n4tradelink
@n4tradelink 7 ай бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി ഒലീവിയ ഫാം സ്ഥിതി ചെയ്യുന്നത് കേരള തമിഴ് നാട് ബോർഡറിലാണ് താരതമ്യേന ചിലവ് കുറവാണ് അതു മാത്രമല്ല ഒന്നു മുതൽ 2 ദിവസം പ്രായമായ കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്ന രീതിയാണ് അവിടെ ചെയ്യുന്നത് ദയവായി സംശയങ്ങൾക്ക് ഒലീവിയ ഫാമിനെ വിളിക്കാം ഫാം പോയി കാണാം നമ്പർ+91 94955 21090
@198cyril
@198cyril 7 ай бұрын
കോഴി വർത്തലിൽ ലക്ഷങ്ങൾ ഉണ്ടാക്കിയ ആരെങ്കിലും ഉണ്ടോ
@KoyaKutti-el3zr
@KoyaKutti-el3zr 7 ай бұрын
ഉണ്ട് യൂട്യൂബിൽ വിഡിയോ ഇടുന്നവർക്ക്
@suhaibmp3024
@suhaibmp3024 6 ай бұрын
Ooo
@user-kx8ks3lm9y
@user-kx8ks3lm9y 7 ай бұрын
Kozhi ye tharam nnu parayum velichu madukkum
@n4tradelink
@n4tradelink 7 ай бұрын
താങ്കളുടെ അഭിപ്രായത്തിന് നന്ദി വലിയ സംരഭങ്ങൾ ഒരാൾ തന്നെ മാനേജ് ചെയ്യുമ്പോൾ വരുന്ന കാലതാമസമാകാനാണ് സാധ്യത ഒന്നുകൂടെ വിളിച്ച് ഓർഡർ കൊടുക്കു തീർച്ചയായും ലഭിക്കും
@unnimon6679
@unnimon6679 7 ай бұрын
കുറച്ച ലക്ഷം കുറകുമോ
@viswanathannairtviswanath1475
@viswanathannairtviswanath1475 6 ай бұрын
ഇങ്ങനെ പരസ്യം ചെയ്യണ്ട ഇൻകംടാസ്ക് സെയിൽ ട്സ്ക് എല്ലാം ഓടിവരും
@appatvlogs4140
@appatvlogs4140 7 ай бұрын
👍👍
@sajuathani8571
@sajuathani8571 6 ай бұрын
ലക്ഷങ്ങളുടെ തള്ള് തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് ബ്രോ😂 നിങ്ങൾ ഒരു വീഡിയോ ചെയ്യുമ്പോൾ അത് ആർക്കെങ്കിലും പ്രകാരം ഉണ്ടാകണം അതിന് സത്യസന്ധമായ വിവരണംകെടുക്കുക😢
@n4tradelink
@n4tradelink 6 ай бұрын
താങ്കളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ട് പറയട്ടെ ഒലീവിയ ഫാമിൽ 15000 കോഴികൾ മാസം വിതരണം ചെയ്യുന്നു നിങ്ങൾ ഒരിക്കലും പോയി കാണാൻ ശ്രമിക്കുക കോഴി ഫാം നടത്തു൬വർക്ക് തീർച്ചയായും ഉപകാരപ്പെടും നന്ദി
@DaissammaThomas
@DaissammaThomas 7 ай бұрын
👌
@n4tradelink
@n4tradelink 7 ай бұрын
Thank you
@rxtechy5929
@rxtechy5929 7 ай бұрын
vedeo not clear
@sindhu375
@sindhu375 3 ай бұрын
ഡെലിവറി ഉണ്ടോ
@n4tradelink
@n4tradelink 3 ай бұрын
ഡെലിവറി ലഭിക്കും Call oliviya farm 9495521090
@muhammadsafeer8820
@muhammadsafeer8820 7 ай бұрын
പൊട്ടത്തരം പറയരുത്
@satharsatharksk8807
@satharsatharksk8807 7 ай бұрын
ഈ വീഡിയോ കൊണ്ട് ആർകെങ്കിലും എന്തെങ്കിലും ഉബകാരം ഉണ്ടായോ?
@n4tradelink
@n4tradelink 7 ай бұрын
പ്രിയ സുഹൃത്തേ ഈ വീഡിയോ തീർച്ചയായും കോഴി വളർത്താൻ ആഗ്രഹിക്കുന്നവർക്കും കോഴികളെ വില കുറവിൽ വാങ്ങുന്നതിനും സഹായകരമാകും കൂടാതെ നിങ്ങൾക്ക് ഫാം കാണുന്നതിനും കൃഷിരീതികൾ പഠിക്കുന്നതിനും സഹായിക്കും ഒലീവിയ ഫാമിന്റെ നമ്പർ +91 94955 21090
@user-df5rr2xf5z
@user-df5rr2xf5z 7 ай бұрын
Ella
@vijayakumarcl1701
@vijayakumarcl1701 7 ай бұрын
കോഴി വളർത്തുന്നവർക്ക് ഉപകാരപ്രദം ആണ്.
@shifasms8977
@shifasms8977 6 ай бұрын
​@@user-df5rr2xf5z ellakil poyi paninookada hamk
@GKquestionssss
@GKquestionssss 6 ай бұрын
😂😂😂 5 lakh ollu eniku 50 lakh kitti
@n4tradelink
@n4tradelink 6 ай бұрын
സുഹൃത്തേ കോഴി വളർത്തുക എന്നതിലുപരി വിൽക്കുന്നതിലുമുണ്ട് കാര്യം പരിശ്രമിച്ചാൽ സാധിക്കാത്തത് ഒന്നുമില്ല Keep try
@user-wt4sq8zw7q
@user-wt4sq8zw7q 6 ай бұрын
ഇങ്ങനെ തള്ളരുതേ
@n4tradelink
@n4tradelink 6 ай бұрын
മാസം 15000 കോഴി കുഞ്ഞുങ്ങൾ 35 രൂപ മിനിമം ലാഭത്തിൽ വിൽക്കുന്ന സ്ഥാപനം കേൾക്കുന്നവർക്ക് തമാശയായി തോന്നും
@sureshkuttath5528
@sureshkuttath5528 7 ай бұрын
മോശം വീഡിയോ......
@mchackopanicker6371
@mchackopanicker6371 16 күн бұрын
Telephone number
@rxtechy5929
@rxtechy5929 7 ай бұрын
vedeo not clear
@rxtechy5929
@rxtechy5929 7 ай бұрын
vedeo not clear
@rxtechy5929
@rxtechy5929 7 ай бұрын
vedeo not clear
@bijueyob6740
@bijueyob6740 5 ай бұрын
😅😅😅
@rxtechy5929
@rxtechy5929 7 ай бұрын
vedeo not clear
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН