അടിപൊളി. ഒന്നും പറയാനില്ല. സ്നേഹത്തിന് ജാതിയുടെയും മദത്തിന്റെയും വിലങ്ങു കൽപ്പിക്കുന്നത് മനുഷ്യരാണ്. സ്നേഹം എന്ന ആ മഹാ സത്യത്തെ തിരിച്ചറിയാൻ മനുഷ്യർക്ക് കഴിവുണ്ടെൽ ഭൂമി എത്ര സുന്ദരം.... Thaqwa khan നിങ്ങളുടെ സ്റ്റോറി ആദ്യ മായിട്ടാണ് ഞാൻ കേൾക്കുന്നത്. സൂപ്പർ ആയിട്ടുണ്ട്. ഇനിയും നല്ല കഥകൾ എഴുതാൻ കയ്യട്ടെ. കഥയുടെ സീൻ മുന്നിൽ ശബ്ദ മായാജാലം കൊണ്ട് കാണിച്ചു തരുന്ന ശാഹുൽ ഇക്കാ..... എന്താ പറയാ, ഇങ്ങ പൊളിയാ മച്ചാ....
@thasleemaebrahim55182 жыл бұрын
Super story ❤️❤️
@muhsinaameer72622 жыл бұрын
Super
@reignjohnjobin33772 жыл бұрын
സൂപ്പർ
@sobhamohan67952 жыл бұрын
ഏതു ജാതിയുടെ ദേഹം മുറിഞ്ഞാലും ചോരയുടെ നിറം ചുമപ്പാണ് - പക്ഷെങ്കിൽ മനുഷ്യൻ അത് ഓർക്കില്ലാ. ദൈവം ജാതീയ് അല്ലാ മനുഷ്യന് ആണ് പടച്ചത് എന്നു തീരും ഈ ക്രൂരതകൾ ഈശ്വരാ.ഇക്കാ സൂപ്പർ കരഞ്ഞുപോയി
@Keralagroupfans2 жыл бұрын
സൂപ്പർ എത്രകേട്ടാലും മതിവരുന്നില്ല. ഒരോ കഥയിലെയും കഥാപാത്രമായി മാറുകയാണ് ഇക്കയുടെ കഥകൾ കേട്ടിരിക്കുമ്പോൾ,
@nazlyaboobacker75622 жыл бұрын
Super story, നല്ല ഫീൽ ഉള്ള സ്റ്റോറി. ഭയകര സങ്കടം വന്നു കേട്ടപ്പോൾ.
@raghivinayan22782 жыл бұрын
സൂപ്പർ സ്റ്റോറി 👌🌹 ഇതു കേൾക്കുന്ന ഒരാളുടെയും കണ്ണു നിറയാതെ ഇരിക്കില്ല അത്രയ്ക്കും ഫീലുള്ള സ്റ്റോറിയാണ് ❤
@greeshmavijayan83442 жыл бұрын
പ്രണയത്തിനു ജാതിയും മതവും ഇല്ല സ്നേഹം മാത്രം ❤️❤️
@shehiakku2 жыл бұрын
ഏറെ നാളുകൾക്ക് ശേഷം ഒരു നല്ല കഥ സമ്മാനിച്ച എന്റെ പ്രിയ എഴുത്തുകാരി വീണ്ടും വന്നു..... ഒരു നിമിശത്തേക്കെങ്കിലും ഈ കഥ പത്രമായി മാറാൻ കാഞ്ഞത്. ഈ കഥയെ സുന്ദരമാക്കിയ നിങ്ങളുടെ ശബ്ദത്തിലൂടെയാണ് ഷാഹുൽ ഇക്ക... അതിനു നിങ്ങളും നന്ദി അർഹിക്കുന്നു.... ഈ ശബ്ദത്തിലൂടെ ഇനിയും ഒരുപാട് കഥകൾ ഉണ്ടാകട്ടെ.... Thaqwa യുടെ തൂലികയിൽ ഇനിയും മനോഹരമായ വരികൾ വിരിയട്ടെ എന്ന പ്രാർത്ഥനയോടെ........
@thaqwakhan2 жыл бұрын
Thanku😍😘
@chappu24592 жыл бұрын
ശെരിക്കും കരഞ്ഞു പോയി😔 super story🥰
@devilsangel62712 жыл бұрын
എനിക്കും ഇണ്ടായിരുന്നു ഇതുപോലെ ഒരു zaayu പക്ഷെ ഇന്ന് അവൻ ഈ ജാതിയുടെ 6അടി കുഴിയിൽ മതത്തിന്റെ മണ്ണിട്ട് മുടി.....😫 പക്ഷെ എന്നും എന്റെ കൂടെ ഇണ്ട് ട്ടോ.....
@basheerusaf35962 жыл бұрын
സൂപ്പർ പ്രണയം. കൊതിച്ചു പോവാ ഇങ്ങനെ ഒകെ 💖🫂
@ammuthrikkakara28242 жыл бұрын
❤️😭 നഷ്ട പ്രണയം ഒരു നോവാണ്
@minhaminnuz88212 жыл бұрын
💯💯
@niyajohny42072 жыл бұрын
Super story adipoli ♥️🥰😍
@nithyakk47042 жыл бұрын
Wow super story... നല്ല ഫീൽ ആയിരുന്നു സത്യത്തിൽ സങ്കടം വന്നു 😭😭. 👍👍👍👍good story. ഷാഹുലിക്ക എന്താ ffeel, sarikkum karachil vannu.
@jishajisha23512 жыл бұрын
Njan karanju poyii ...athrayum adipoli story
@muhammadanas51352 жыл бұрын
കൊള്ളാം.... അവസാനം sad ആയിപ്പോയി
@anjanaanjana68752 жыл бұрын
Gadha🥰🥰Zayu... Enthina jathiyudeyum mathathinteyum peru paranju aalmartha pranayathe pirikkunne
@AnithaAnitha-kg5or2 жыл бұрын
സൂപ്പർ സ്റ്റോറി👌👌👌👌👌👌
@Kukkuparukutty3 ай бұрын
സൂപ്പർ കഥ ഒരുപാട് ഫീൽ ചെയ്‌തു ❤
@divyam1782 жыл бұрын
കണ്ണ് നിറഞ്ഞു...
@ramsivlogs55892 жыл бұрын
First ഒന്നുമില്ലേലും ഞാനും വന്നേ 😍
@lekhasanthoshsanthosh17532 жыл бұрын
1steee❤❤❤നല്ല കഥ
@gopikagopi872 жыл бұрын
Super story ❤️ really I like it💖💖💖💖💖💖💖💖💖💖💖
@shylapillai73682 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ഷാഹിദ് 😥😥😥😥
@athulyavelayudhan95722 жыл бұрын
സങ്കടം വന്നൂ ...... super story ❤️
@simi.ponnukannan93112 жыл бұрын
💞സൂപ്പർ സ്റ്റോറി ഇക്കാ 💞
@_vavachi_007__62 жыл бұрын
Congratulations ikka 500k❣️
@kochumonjoshi33462 жыл бұрын
അടിപൊളി സ്റ്റോറി ഇക്ക ❤❤
@SALINI4662 жыл бұрын
സ്റ്റോറി സൂപ്പർ 👍🌹
@ammus83732 жыл бұрын
Adipoli story 🌟🌟
@ancyfathima59432 жыл бұрын
ഇക്കാ ഫാൻസ് വരൂ❣️❣️❣️❣️💞
@neethusanoj23082 жыл бұрын
ഒരുപാട് സങ്കടം ആയി ഇക്ക 😔😔😔😔😔നല്ല സ്റ്റോറി ബട്ട് ഒരുപാട് സങ്കടം 💔💔💔
@maskgaming15232 жыл бұрын
എന്താ പറയുക ' സങ്കടം ദേഷ്യം ഇഷ്ടം ബെസ്റ്റ്
@smithababu98362 жыл бұрын
Adipoli story voiec super ekka
@saranyachinnu59402 жыл бұрын
അടിപൊളി ❤️ കിടു story ikkaaaa
@milan63692 жыл бұрын
സൂപ്പർ കഥ 😭❤️😭❤️
@shahlanoufal23632 жыл бұрын
Nalla story🖐
@muhammednaseef2k7862 жыл бұрын
അടിപൊളി സ്റ്റോറി ✨️✨️💫💫💫
@sandhyasandhya92072 жыл бұрын
Super story ❤️❤️❤️
@duamiya40312 жыл бұрын
സൂപ്പർ 👍☺️
@jasnajasmin17942 жыл бұрын
Supar story
@kavithavarghese58162 жыл бұрын
Amazing story
@lukkulookman76142 жыл бұрын
Aiwa what a feel 🔥🔥
@thaqwakhan2 жыл бұрын
😘
@rameeshrameesh65272 жыл бұрын
സൂപ്പർ സ്റ്റോറി 💕💕
@prinsaunni91462 жыл бұрын
സൂപ്പർ
@nandanask89062 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... ഇത്രക്ക് സൂപ്പർ സ്റ്റോറി ആണിത്...... പക്ഷേ ഗാത പോയത് വല്ലാത്ത സങ്കടം ആയി അവൾ പോകേണ്ടിരുന്നില്ല...... ഒരുമിച്ച് ഒരു ജീവിതം അവർക്ക് നൽകാമായിരുന്നു.......