Orupaad thavana കേട്ടതാണ് എത്ര കേട്ടാലും മടുക്കാത്ത Stories ൽ ഒന്നാണിത്💖💖💖💖 ലില്ലി ചേച്ചിടെ story ഒരുപാട് miss cheythu 🙁💖
@neethuneethubijesh73072 жыл бұрын
കേട്ട കഥയാണ്.. ലില്ലി ❤️❤️എല്ലാ കഥകളും സൂപ്പർ 😍😍
@user-ew5yg1sn5n2 жыл бұрын
Yes
@drisyadileep52622 жыл бұрын
ethra kettalum mathi varilla
@sindhusanthosh11132 жыл бұрын
കഥ കേട്ടതാണ്, എങ്കിലും വീണ്ടും കേട്ടു 😘😘😘ഷാഹുൽജി, ലില്ലി 🥰
@Shiru-zc7hw2 жыл бұрын
A💋💋💋💋💋💋👍
@amayaammu73162 жыл бұрын
Njan ഇന്നലെ കൂടി വിചാരിച്ചൊള്ളു lillychechiyudeyum karnan ചേട്ടൻടെയും story ഒന്നും കാണുന്നില്ലല്ലോ എന്ന് ഇപ്പൊ Happy ആയി thanku chechi ഇനി karnan ചേട്ടന്റെ ഒരടിപൊളി story കൂടി കേട്ട ഞാൻ duble Happy pinne shahul ഇക്കാന്റെ ശബ്ദം അത് പറയാതിരിക്കാൻ വയ്യ 🥰🥰🥰🥰🥰🥰♥
@sha...73032 жыл бұрын
Ketta storiyaan.. Ennalum veendum kelkkan oru rasam.. Lilly poliyalle.. ❤️
@krishnapriyap16782 жыл бұрын
കേട്ട കഥയാണ് എന്നാലും സാരമില്ല ഒരു പ്രാവശ്യം കൂടി കേട്ടു ഇക്കയുടെ ശബ്ദം അടിപൊളി
@hemacp4312 жыл бұрын
അടിപൊളി വോയിസ്
@sobia51382 жыл бұрын
Athe. Ee Katha kettathaan.. ennaalum veendum kelkkaan thonnum.
@arunababu38272 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത കഥ.. ചേച്ചിയുടെ കഥകൾ എല്ലാം വളരെ ഇഷ്ട്ടമാണ്..... പിന്നെ , shahul chettante soundum 😍
@Saranyavineesh3702 жыл бұрын
ഇഷ്ടമില്ലാത്ത പെണ്ണിനെ കല്യാണം കഴിക്കുന്ന നായകൻ പിന്നീട് കുറേ അവഗണന ആ പെണ്ണിനെ ജീവനേക്കാൾ തുല്യമായി സ്നേഹിക്കുന്നു ഇപ്പോൾ ഇതുപോലെയുള്ള കഥകളുടെ ട്രെൻഡ് ആണ് എനിക്കിഷ്ടമാണ് ഇതുപോലെയുള്ള കഥകൾ ഇഷ്ടമില്ലാതെ കല്യാണം കഴിച്ചിട്ട് പിന്നീട് ഇഷ്ടപ്പെടുന്നവർ 👍
@suryakalavampara25952 жыл бұрын
ഇത് കലിപ്പൻ പോലീസിന്റെ കാന്താരി പെണ്ണ് അല്ലേ. ഒരുപാട് തവണ കേട്ടതാണ്. പിന്നെയും പിന്നെയും കേൾക്കാൻ ഒരുപാട് ഇഷ്ടവും ആണ്
@minha48852 жыл бұрын
Njanum
@ashmal7352 жыл бұрын
ഇത് ikka മുന്നേ ഇട്ട സ്റ്റോറി anu എന്നാലും കേട്ടു ഇക്കാന്റെ voice അതാണ് വീണ്ടു വീണ്ടും കേൾക്കാൻ thonnum
@sayanarajina24382 жыл бұрын
എന്റെ പൊന്ന് ഇക്ക .... എന്താ പറയുവാ .... ഇഷ്ടായി ഒരുപാട്. എന്റെ ഓർമയിൽ ഞാൻ ഇത് കേൾക്കുന്നത് 3 മത്തെ തവണയാണ്. വല്ലാണ്ട് ഇഷ്ടായി. നമ്മടെ മുത്താണ് ലില്ലി കുട്ടി.❤️❤️❤️ എന്തോ വല്ലാണ്ട് ഇഷ്ടായി ഉത്തരയോടും അവൾടെ പോലീസിനോടും. ഉത്തരയുടെ സ്വഭാവം മിക്കതും എന്റേതും ആയി സാമ്യം ഉണ്ട് , അതുകൊണ്ടാവും ഇത്രയും ഇഷ്ടം . നല്ല love story ഇനിയും പ്രതീക്ഷിക്കുന്നു.
@rameenamuthu47102 жыл бұрын
Ee story oru praavashyam vannadhaa. എന്നാലും സൂപ്പർ 👍👍
@hisanajaleel45242 жыл бұрын
Keta story aahnu 😊ennalum veendum kelkan rasam aahnu❣️😍😍
@ajeenaansiya38982 жыл бұрын
പോലീസും കാന്താരിയും അടിപൊളി 💗💗💗🧡🧡🧡
@muhammadanas51352 жыл бұрын
ഈ കഥ ഇക്കയുടെ ശബ്ദത്തിൽ ഒരു വട്ടം കേട്ടതാണല്ലോ...... എന്നാലും കേട്ടു.... ഒന്നുകൂടി 🥰🥰🥰😍😍
@shajimpshajimp66652 жыл бұрын
story ഒരു പ്രാവശ്യം വന്നതാണ്. എന്നാലു ഒരിക്കൽ കൂടി കേട്ടു❤️❤️❤️👌👌👌
@DivyaE-o7d6 ай бұрын
Woww supper story
@parvathisreedhar19242 жыл бұрын
Ithu repeat anello ithinu munne post chaiythitt ind 😇😇