Thank God ,Just recovered, നന്ദി , പ്രാർത്ഥനകൾക്ക് ,കരുതലിന്. ഇന്ന് മുതൽ കാതലും, കൈ എത്തും ദൂരത്തും ഉണ്ടായിരിക്കും. 😘😘😘😘😘
@muhammednaseef2k7863 жыл бұрын
Aa ikka ഇപ്പൊ എങ്ങനെ ഉണ്ട്
@krishnapriya353 жыл бұрын
Ikka അസുഗം മാറിയോ
@FaisalFaisal-eq4qf3 жыл бұрын
Ekka eppo eganeyud asugam ok mariyo
@febnafebi4943 жыл бұрын
Thanks ikka
@asnuvavachi83403 жыл бұрын
ഇക്കുസേ മാറിയോ അസുഗം അൽഹംദുലില്ലാഹ്
@nivedyt69793 жыл бұрын
രണ്ടു ദിവസം ഈ ശബ്ദം കേൾക്കാത്തതുകൊണ്ട് ഒരു മൂഡില്ലായിരുന്നു 👍👍👍
@alifshaachu53843 жыл бұрын
ഈ ശബ്ദം ഒത്തിരി മിസ്സ് ചെയ്തു. തിരിച്ചു വരവ് സൂപ്പർ ഇക്കാ ♥♥♥😍😍
@nazlyaboobacker75623 жыл бұрын
അടിപൊളി സ്റ്റോറി, കുറച്ചു ദിവസത്തിന്നു ശേഷം ഇക്കയുടെ സ്റ്റോറി കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ
@Rakhibibith3 жыл бұрын
ഇക്ക അസുഖമൊക്കെ മാറിയോ രണ്ടുമൂന്നു ദിവസമായിട്ട് വളരെ മിസ് ചെയ്തു ഇന്ന് പാർട് ഉണ്ടായിരിക്കുമോ കയ്യെത്തുംദൂരത്ത്
@nahalariyas40183 жыл бұрын
Ikkak entha asugam undayath ikkak njan whatsappil msg ayachin pakshe ikka ath kandtilla njan youtubil onnum kandittu illa
@krishnapriya353 жыл бұрын
Super ഇക്കാടെ സ്റ്റോറി ഇല്ലാതത്തു കൊണ്ട് ഭയകര മിസിങ് ആയിരുന്നു
@sindhusanthosh11133 жыл бұрын
ഹായ് ഷാഹുൽജി വീണ്ടും കഥയുമായി വന്നല്ലോ🥰 വേഗം സുഖമാകട്ടെ 🙏🙏 അല്ലേലും മലയാളിപ്പെൺകുട്ടികൾ സുന്ദരികളാ.പ്രൈവറ്റ് ബസ് തൊഴിലാളികളും മുതലാളിമാരും ശരിക്കും കഷ്ടപ്പെടുന്നുണ്ട്, പ്രത്യേകിച്ച് ഈ കൊറോണക്കാലത്ത്. Lady conductors🙏🙏🙏വിധവയാകുമെന്നോർത്ത് നിനക്ക് പേടിയില്ലെങ്കിൽ........ സൂപ്പർ ഡയലോഗ്👌👌 ഷാഹുൽജി,സന്തോഷ്,ഫൈസൽ ❤❤❤❤❤❤❤
@appuappu3443 жыл бұрын
Asugam maariyo.sathyam paranjal Oro notification varumpozhum ikkayude story's aayaal mathi ennu vicharicha nokkunne. Alla ennu kaanumpol sangadamaanu.waiting aayirunnu.ippo bayankara happyaaanu.tnx
@sharfiyashafi15793 жыл бұрын
പെട്ടന്ന് തന്നെ ഇക്കാന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤
@Sadikidas3 жыл бұрын
💓
@sanumolthomas9333 жыл бұрын
Waitingg ആരുന്നു ഒരുപാട് miss ചെയ്തു stories പക്ഷെ അതിലേറെ സങ്കടം ആരുന്നു ഇക്കാക്ക് വയ്യ എന്നറിഞ്ഞതിൽ എല്ലാം മാറിയല്ലോ ഒരുപാട് സന്തോഷം ❤️❤️❤️
@FaisalFaisal-eq4qf3 жыл бұрын
Ekkante soundil story kettapol thane orupad sandhosham❤
@safeenanazer13313 жыл бұрын
മാഷാ അല്ലാഹ് ഇക്കാന്റെ അസുഖം മാറി അല്ലേ 😘😘😘😘😘
@Sadikidas3 жыл бұрын
Hi chat?
@athirats43153 жыл бұрын
Kurachu nalk sesham ikkante sabtham kettappo manasil valla kuliru polee, super 🥰🥰🥰. Ella asukkavum vegam thanne maratte 😇😇😇
@SALINI4663 жыл бұрын
🌟 ഇക്കയുടെ അസുഖം മാറിയെന്ന് അറിഞ്ഞതിൽ സന്തോഷം 🌟 👍 സ്റ്റോറി സൂപ്പർ 👍
@aparnamurali10463 жыл бұрын
Ikka enthopattiyatha sarikum Orupad miss cheyth ikkade story😢