Story No - 3230 WRITING - HEMAMBIKA PRESENTATION - SHAHUL MALAYIL EDITING - FAISAL CM NOONJHERI #ShahulMalayil
Пікірлер: 98
@ancyfathima5943Ай бұрын
കഥയുടെ പകുതി എത്തിയപ്പോ അർണവിന് ഇട്ട് രണ്ട് പൊട്ടിക്കാൻ തോന്നി, ദേഷ്യവും സങ്കടവും വന്നു. എന്തായാലും അവസാനം ഹാപ്പി ആയി. നല്ല കഥ ♥️♥️♥️
@sooryarajesh6068Ай бұрын
എന്തായാലും അവന് രണ്ടടിയുടെ കുറവുണ്ടായിരുന്നു 😂അതിപ്പോ ശരിയായി,, നേഴ്സ് ആണെങ്കിലും ♥️കട്ടക്ക് കട്ടയായി.. നിന്ന് അവൾ അതുകൊണ്ട്,, ഒന്നിന് പകരം പത്തു അടി കൊടുത്താൽ 🤣 അവർ ഒന്നായല്ലോ ♥️സന്തോഷം ♥️