നന്ദ ലക്ഷ്മി | PART- 58 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - വീണ്ടും ഹണിമൂൺ

  Рет қаралды 68,527

Shahul Malayil Stories

Shahul Malayil Stories

Күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 197
@misnak9238
@misnak9238 2 ай бұрын
ഇന്നലെ സ്റ്റോറി മിസ്സ്‌ ചെയ്തവരുണ്ടോ
@faseelamuthu1962
@faseelamuthu1962 2 ай бұрын
ഞാൻ ഉണ്ട്
@Kukkuparukutty
@Kukkuparukutty 2 ай бұрын
ഒരുപാട് മിസ്സ്‌ ചെയ്തു
@niyasniyas5796
@niyasniyas5796 2 ай бұрын
Pinna നല്ലോണം miss chythu
@sabiramaithra8654
@sabiramaithra8654 2 ай бұрын
Yes
@sheejavm8910
@sheejavm8910 2 ай бұрын
S
@aparnaappu787
@aparnaappu787 2 ай бұрын
രാഖി നായരുടെ കഥകളിൽ ഏറ്റവും നല്ലത് തുളസികതിര് ആണ്... നന്ദലക്ഷ്മി ഒരു ആവറേജ് ആണ്.... രാഖി നായരുടെ നോവലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പുരുഷകഥാപാത്രം സർപ്പഗന്തി യിലെ ശ്രീറാം ആണ്... ഒരു പക്ഷെ ആകാശ് വർമ്മക്കും ഒരു പടി മുകളിൽ നില്കും ശ്രീറാം...... നന്ദൻ ഒരു ആവറേജ് character ആണ്..... ഇത് തീരുമ്പോൾ സർപ്പഗന്തി ചെയ്യുമോ... അടിപൊളി സ്റ്റോറി ആണ്
@NusaibaShameer
@NusaibaShameer 2 ай бұрын
അതെ, സീതയും❤ ശ്രീറാം ഉം ഞാനും വായിച്ചിട്ടുണ്ട് സർപ്പ ഗന്തി സൂപ്പർ സ്റ്റോറിയാണ് 👌🏻👌🏻❤️
@HaleemaKM
@HaleemaKM 2 ай бұрын
അതെ ശരിയാണ് സർപ്പ ഗഡി ഇടണം സൂപ്പർ കഥയാണ്രാഖിയുടെ സ്റ്റോറിയിൽ നായികമാര് എല്ലാം പാവങ്ങൾ ആയിരിക്കും നായകൻ കോടിശനും ആയിരിക്കും ❤❤
@shamolps4378
@shamolps4378 2 ай бұрын
Nandhalakshmi full vayichittundo kadha onnu parayumo ethinye bakki ulla part short akki plzzz🥺🥺qq
@josnaannie3141
@josnaannie3141 2 ай бұрын
അതെ ഞാനും വായിച്ച കഥ ആണ് സർപ്പഗന്ധി സൂപ്പർ അടിപൊളി കഥ ആയിരുന്നു ❤❤ അതിലെ കഥാപാത്രങ്ങളെയും ഇപ്പോഴും എൻറെ മനസിൽ ഉണ്ട് നായകൻ ശ്രീറാം ❤❤സീത ❤❤ സീതയ്ക്ക് വേണ്ടി റാം തൻറെ അമ്മയും അച്ഛനും ഉപേക്ഷിച്ചു 😢 സീത യ്ക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു പക്ഷെ റാം സീതയെ പഠിപ്പിച്ചു
@akhilageorge6781
@akhilageorge6781 2 ай бұрын
ചേച്ചി കൊള്ളാലോ രാഖിചേച്ചിയുടെ വലിയ fan ആണോ
@shajimpshajimp6665
@shajimpshajimp6665 2 ай бұрын
ഇന്നലെ ഒത്തിരി Miss ചെയ്തു❤ നന്ദുവിൻ്റെ സർപ്രൈസുകൾ ഒത്തിരി ഇഷ്ടമാണ്❤ ശ്രീദേവിയ്ക്ക് ചെറിയൊരു മാറ്റം തുടങ്ങിയിട്ടുണ്ട് ഇനി അത് ശോഭവന്ന് നിർത്താൻ നിൽക്കരുത്❤❤ നന്ദു ലക്ഷ്മി പ്രണയ നിമിഷത്തിനായി waiting❤ രാഖി ചേച്ചിയുടെ സർപ്പഗന്ധി എന്ന Story ചെയ്യുമോ❤ പിന്നെ തുളസിക്കതിരൻ്റെ രണ്ടാഭാഗത്തിനും waiting❤❤❤
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@shajimpshajimp6665 💕
@NusaibaShameer
@NusaibaShameer 2 ай бұрын
ഇന്നലെ ഈ സ്റ്റോറി ഇല്ലാഞ്ഞിട്ട് ഭയങ്കര missing ആയിരുന്നു..
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer 😜
@NusaibaShameer
@NusaibaShameer 2 ай бұрын
​@@sooryarajesh6068 നാക്ക് പുറത്തിടാതെ എടുത്തു അകത്തിടഡി കുരിപ്പേ 😂😂
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer നിന്റെ കണ്ണീന്ന് ചാടുന്നു കുടു കുടന്ന് ❤️❤️😇😂😂😂
@NusaibaShameer
@NusaibaShameer 2 ай бұрын
​@@sooryarajesh6068 കവി ഉദ്ദേശിച്ചത് എന്തുവാ?..
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer നീ ചിരിച് ചിരിച് കപ്പിയ മണ്ണ് തുപ്പികളയാൻ 🤣🤣
@Athiraprasad-5898
@Athiraprasad-5898 2 ай бұрын
ഇന്നലെ സ്റ്റോറി വളരെ മിസ്സ്‌ ചെയ്തു 🥰🥰
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 ай бұрын
വിശ്വാസം അതാണ് ലചു ജീവിതം നെക്സ്റ്റ് ഹണിമൂൺ adichupolikku മോനേ കലക്കി ശ്രീദേവി. ഇനി പൊളിക്കും.ഹോ ❤❤❤❤
@amruthamariathomasbinu1733
@amruthamariathomasbinu1733 2 ай бұрын
ഹണിമൂൺ...... റൊമാന്റിക് നിമിഷങ്ങൾ ❤️❤️❤️❤️❤️
@athirats4315
@athirats4315 2 ай бұрын
ഇന്നലെ ഒത്തിരി മിസ്സ്‌ ചെയ്തു 😢. ശ്രീദേവിയിൽ ചെറിയ മാറ്റം കണ്ടതിൽ സന്തോഷം തോന്നി ❤️❤️❤️
@ancyfathima5943
@ancyfathima5943 2 ай бұрын
ഇന്നലെ കഥ മിസ് ചെയ്തവർ വരൂ ♥️
@sabiramaithra8654
@sabiramaithra8654 2 ай бұрын
ഞാൻ
@aryakrishnan2199
@aryakrishnan2199 2 ай бұрын
ഞാനും
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@ancyfathima5943 വന്നു 🤣തന്നോളൂ 💞
@sherinsijo8643
@sherinsijo8643 2 ай бұрын
ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു❤❤❤❤❤
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 2 ай бұрын
നാളെ റൊമാൻസ് ആയിരിക്കും ❤️❤️❤️
@user-yh6cn8xs7c
@user-yh6cn8xs7c 2 ай бұрын
ഇന്നലെ ഈ കഥ മിസ് ചെയ്തു
@misnak9238
@misnak9238 2 ай бұрын
കഴിഞ്ഞ 57 പാർട്ടും കേട്ടവർ ആരൊക്കെ ❤️
@Mufeedasafvan4906
@Mufeedasafvan4906 2 ай бұрын
@Vijiunni97
@Vijiunni97 2 ай бұрын
ഞാൻ എത്തി ട്ടോ... ഇന്നലെ സ്റ്റോറി ഒരുപാട് മിസ്സ്‌ ചെയ്തു ❤
@subhak9082
@subhak9082 2 ай бұрын
നന്ദുവിന്റെ സ്വഭാവം ശാന്തമാണ്. ആകാശിനേകാൾ കുറച്ചു കോപം കുറവാണ്. സുപ്പർ കഥ ടെൻഷൻ ഇല്ലാതെ പോകുന്നു അതുകൊണ്ട് വലിയ സമാധാനം ഉണ്ട് കഥ കേൾക്കാൻ.
@nishap5873
@nishap5873 2 ай бұрын
നന്ദു ലച്ചു പ്രണയം വേറെ ലവൽ ആണ്. 💞💞💞💞👌🏻👌🏻👌🏻👌🏻👌🏻
@reshmaachu122
@reshmaachu122 2 ай бұрын
ശ്വേത അനന്ദു റിലേഷൻ അല്പം കൂടി റൊമാന്റിക് ഹാപ്പിനെസ്സ് ഒക്കെ കൊണ്ട് വരാം ഇത് ലക്ഷ്മി മാത്രം importance കൊടുത്ത് ചെയ്യുന്നു 🥺ശ്വേത pregnent ആണെന്ന് അറിഞ്ഞിട്ട് അനന്ദുന്റെ ഹാപ്പിനെസ്സ് moment ഇല്ലായിരുന്നു ☹️
@rakhirahul9118
@rakhirahul9118 2 ай бұрын
ഞാനും വിചാരിച്ചു
@reshmaachu122
@reshmaachu122 2 ай бұрын
@@rakhirahul9118 😘
@minijestine-qi2hg
@minijestine-qi2hg 2 ай бұрын
ഞാനും ❤
@reshmaachu122
@reshmaachu122 2 ай бұрын
@@Aadhi777-r7b അതെ
@reshmaachu122
@reshmaachu122 2 ай бұрын
ഇന്നലെ ഈ സ്റ്റോറി മിസ്സ്‌ ചെയ്തവർ വായോ ☹️☹️
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@reshmaachu122 yss♥️
@ancyfathima5943
@ancyfathima5943 2 ай бұрын
എല്ലാവരും ബാ നമുക്കും അവരോടൊപ്പം പോകാം 😁💃💃
@Mufeedasafvan4906
@Mufeedasafvan4906 2 ай бұрын
❤❤❤
@theerthaammus7282
@theerthaammus7282 2 ай бұрын
വാ പോകാം 🤭
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@ancyfathima5943 മ്മ്മ് പൊക്കോ ❤️
@mayapadmanabhan956
@mayapadmanabhan956 2 ай бұрын
Good love u Nandu u r great❤❤❤waiting❤❤❤❤ kadal ethra kandalum mathivarilla❤❤❤
@ancyfathima5943
@ancyfathima5943 2 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 2 ай бұрын
ഒത്തിരി നല്ല സ്റ്റോറി. സൂപ്പർ. അടിപൊളി ♥️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤
@shamolps4378
@shamolps4378 2 ай бұрын
Nandhune eshtappedunnilla. Avanu business mathre ariyu. Family life ariyilla. But akash parvathi combo vere level🥺🥰❤️
@shefianasanas4623
@shefianasanas4623 2 ай бұрын
Uff ആകാശ് വേറെ ലെവൽ 🔥🔥🔥
@theerthaammus7282
@theerthaammus7282 2 ай бұрын
നാളെ ഒരു പ്രണയമഴക്ക് ചാൻസ് ഉണ്ട് 😁❤❤ നന്ദൻ ❤❤ലക്ഷ്മി
@NusaibaShameer
@NusaibaShameer 2 ай бұрын
കട്ട വെയ്റ്റിംഗ് 😂😂😂
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@theerthaammus7282 😇😜
@user-by1hr3kn4f
@user-by1hr3kn4f 2 ай бұрын
Supr story 😍
@nimlanimla6055
@nimlanimla6055 2 ай бұрын
❤❤Nandu ❤❤❤Lekshmi ❤❤ ❤❤❤ Nandhalekshmi ❤❤❤
@anujabiju1448
@anujabiju1448 2 ай бұрын
❤❤❤❤❤❤❤
@sooryarajesh6068
@sooryarajesh6068 2 ай бұрын
😊നന്ദനും 😍ലക്ഷ്മിയും 💕
@NusaibaShameer
@NusaibaShameer 2 ай бұрын
Late aayi vanthalum latest aayi varuven 👍🏻😂❤️❤️💖
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer 🤣🤣🤣 ന്താണ് അമ്മിണിയെ വല്ലാത്തൊരു സിരി 🤣
@NusaibaShameer
@NusaibaShameer 2 ай бұрын
ചുമ്മാ..😂
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@NusaibaShameer ഇന്ന് ഭയങ്കര സൂടിലാണല്ലോ 🤣
@vishnug3145
@vishnug3145 2 ай бұрын
Super❤❤❤❤❤❤❤
@anilasalimon2523
@anilasalimon2523 2 ай бұрын
നന്ദുവും ലക്ഷ്മിയും പോയ ഇടങ്ങളിൽ എല്ലാം കൂടെ പോയ ഫീലാ ഇതൊക്കെ കേൾക്കുംമ്പോൾ അവിടെയൊക്കെ കാണാൻ തേന്നുന്നു
@hymasatheesh5578
@hymasatheesh5578 2 ай бұрын
💜💜💜നന്ദ ലക്ഷ്മി 💜💜💜 💜💜നന്ദു 💜 ലക്ഷ്മി 💜💜
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@hymasatheesh5578 💕
@shimlam4001
@shimlam4001 2 ай бұрын
Story length entha koottathe ikkaaa.... Innaleyum story illathathalle
@ArshadArfan
@ArshadArfan 2 ай бұрын
❤️❤️super story❤️❤️
@aparnaappu787
@aparnaappu787 2 ай бұрын
ഇന്നലെ എന്താ സ്റ്റോറി ഇല്ലാതെ ഇരുന്നത്?
@Sreelekshmi-lj2ss
@Sreelekshmi-lj2ss 2 ай бұрын
Super ❤❤❤❤
@niyajohny4207
@niyajohny4207 2 ай бұрын
Super story adipoli waiting for next part
@khadija_shefik
@khadija_shefik 2 ай бұрын
Innum length kuravaa🥺
@ArchanaAneesh-r3h
@ArchanaAneesh-r3h 2 ай бұрын
ഈ കഥക്ക് തുടക്കം മുതലെ എന്തോക്കെയോ പോരായ്മ പോലെ, പിന്നെ ഒരു പാട് റൊമാൻസും ഒരു സുഖം ഇല്ല. ലക്ഷ്മില് എന്തിനാ ഈ അമിതമായ നാണം. ലക്ഷ്മിയെ ഒരു പാട് അങ്ങ് പാവം ആകുന്ന പോലെ, കൊച്ചു കുട്ടി ആകുന്നു പോലെ, പിന്നെ ഈ ഇംഗ്ലീഷ്ൽ നന്ദു പറയുന്നതൊക്കെ ലക്ഷ്മിക് മനസിലാകുന്നുടോ. ലക്ഷ്മിക്ക് ആഗ്രഹം ഒന്നും ഇല്ലേ. കുറച്ചൂടി ബോൾഡ് ആകാമല്ലോ..
@AmrithaKrishna-d5p
@AmrithaKrishna-d5p 2 ай бұрын
🥰🥰🥰🥰🥰🥰super💞💞💞💞💞💞💜💜💜
@Dona-lf5ti
@Dona-lf5ti 2 ай бұрын
ഇന്നലെ സ്റ്റോറി മിസ്ചെയ്തവർ ഉണ്ടോ ♥️ ഇന്ന് നമ്മുക്ക് കേൾക്കാം വായോ🥰🥰🥰
@Athiraprasad-5898
@Athiraprasad-5898 2 ай бұрын
❤️നന്ദൻ ❤️ലക്ഷ്മി ❤️
@Rahul-iu7jl
@Rahul-iu7jl 2 ай бұрын
പൊളി സ്റ്റോറി 👌👌👌👌 ❤❤നന്ദ❤️❤️ലക്ഷ്മി❤️❤️
@chinjukannankannan236
@chinjukannankannan236 2 ай бұрын
Lakshmi Nandhan pazhaya driver allanu edakenkilum orkkanam , swapnam kaanan pattatha jeevitham aanu Nandhu thannath ,ennitu anavashya karyangalku vaasi pidikunnath athra nallathallata ,,,
@NaheemtNaheemt
@NaheemtNaheemt 2 ай бұрын
Innale valaande miss cheyithu
@Dona-lf5ti
@Dona-lf5ti 2 ай бұрын
❤❤ നന്ദ ലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@naseejamm2604
@naseejamm2604 2 ай бұрын
Innathe part supper ❤❤❤❤
@DivyaVv-mb1vm
@DivyaVv-mb1vm 2 ай бұрын
Otthiri miss cheithu
@sruthisivankutty
@sruthisivankutty 2 ай бұрын
❤❤❤നന്ദ ലക്ഷ്മി ❤❤❤ ❤❤നന്ദു ❤❤ലക്ഷ്മി ❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 2 ай бұрын
😍😍😍😍
@kochumonjoshi3346
@kochumonjoshi3346 2 ай бұрын
💞💞 നന്ദ ലക്ഷ്മി 💞💞 ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💕💕 അനന്തു 💕💕 ശ്വേത 💕💕
@AfeefaThasilm
@AfeefaThasilm 2 ай бұрын
നന്ദുവിന്റെയും ലക്ഷ്മിന്റെയും എത്രമത്തെ ഹണിമൂൺ ട്രിപ്പ്‌ ആണ് 😅😅
@muralikavalappara2177
@muralikavalappara2177 2 ай бұрын
എന്റെ ഇക്ക ബിരിയാണി മുന്നിൽ വച്ചിട്ടുണ്ട് കഴിക്കാൻ ആയി ട്ടില്ല ന് പറഞ്ഞപൊലയായി. ഇനി നാളെ വര കാത്തിരിക്ഡാ
@ancyfathima5943
@ancyfathima5943 2 ай бұрын
♥️💚നന്ദു ♥️ലക്ഷ്മി ♥️💚
@ashwathikolliyan5542
@ashwathikolliyan5542 2 ай бұрын
ഗോയിംഗ് സോ സൂപ്പർ സ്റ്റോറി ❤❤❤
@ruksanabinthali5881
@ruksanabinthali5881 2 ай бұрын
❤️❤️😍❤️❤️
@Ayanasaneeshgs2ch
@Ayanasaneeshgs2ch 2 ай бұрын
👌
@NafeesathNafeesath-hq7mc
@NafeesathNafeesath-hq7mc 2 ай бұрын
Pooja andayi
@aryakrishnan2199
@aryakrishnan2199 2 ай бұрын
ഇന്നലെ എന്തൊരു മിസ്സിംഗ്‌ ആരുന്നു 🥹🥹..
@SajiniS-uq7sr
@SajiniS-uq7sr 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Mufeedasafvan4906
@Mufeedasafvan4906 2 ай бұрын
❤❤❤😊
@naziyashafeer5097
@naziyashafeer5097 2 ай бұрын
ഇന്നലെ ഒരുപാട് നേരം കാത്തിരിന്നു ഒരുപാട് miss ചെയ്തു ഇക്കാടെ voice പിന്നെ കഥയും ❤️❤️
@ArifarArifar
@ArifarArifar 2 ай бұрын
❤️😘👌👌❤❤💝🥰🫶🫶😘😘👍
@sooryarajesh6068
@sooryarajesh6068 2 ай бұрын
@@ArifarArifar 💕💕
@DivyaSanal-hw6pr
@DivyaSanal-hw6pr 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@renjithagireesh8308
@renjithagireesh8308 2 ай бұрын
❤❤❤❤❤❤❤😍😍😍😍😍😍😍
@IshaMariyam-fg9bs
@IshaMariyam-fg9bs 2 ай бұрын
Entho lakshmiyum nadhuvum okey an... But thulasikathir ne compare cheyyaanne vayyaaa😂 but ith vere oru feel indavum🥰
@neeruzz5429
@neeruzz5429 2 ай бұрын
Pine pooja evide poyii ? Avale kurichonnum pine parajillaloo? Ithil antha swethakk oru importance um koduthakke. Lakshmiye mathram konchikkunath?? Swetha um anandu teyum romance kurachenkilum venamayyirunnu.atleast pregnant ayya avalk kurachenkilum importance kodukkatirunnu😢
@ArunArun-pw9ob
@ArunArun-pw9ob 2 ай бұрын
🥰🥰🥰🥰🥰
@nishas2395
@nishas2395 2 ай бұрын
നന്ദു supper ആണ്. പെർഫെക്ട് ജന്റിൽ man. ഒരു നല്ല husband. ഒരു നല്ല ബോസ്സ്. ഒരു നല്ല മകൻ. മറ്റുള്ളവരോട് സഹനുഭൂതി ഉള്ളവൻ. എല്ലാവർക്കും നന്മ വരാൻ ആഗ്ര ഹിക്കുന്നവൻ. അഹങ്കാരം ഒട്ടുമില്ലാത്തവൻ. ഇങ്ങനെ ഒരു ഭർത്താവിനെ ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. മറ്റുള്ള നായകന്മാർ കഥ വായിക്കാൻ കൊള്ളാം പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല.
@athira.e1936
@athira.e1936 2 ай бұрын
🥰🥰🥰🥰❤️❤️❤️❤️
@Ponnu0123
@Ponnu0123 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SahiKala-x1c
@SahiKala-x1c 2 ай бұрын
❤❤❤❤❤🥰🥰🥰i🥰😊😊😊😊😊😊😊
@sruthiranjith3241
@sruthiranjith3241 2 ай бұрын
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️❤️
@vishnus9185
@vishnus9185 2 ай бұрын
First comment❤️
@Seenushami
@Seenushami 2 ай бұрын
Suuper♥️♥️
@shifushifana6813
@shifushifana6813 2 ай бұрын
ഞാൻ വന്നൂ❤❤
@prasannasuresh1382
@prasannasuresh1382 2 ай бұрын
❤❤❤❤❤❤🎉🎉🎉🎉🥰🥰🥰🥰😍
@user-ii3ek8ot4p
@user-ii3ek8ot4p 2 ай бұрын
നന്ദൻ 💞💞💞ലക്ഷ്മി
@haneesaabbas2411
@haneesaabbas2411 2 ай бұрын
👍🏻👍🏻
@gokulsanthosh8381
@gokulsanthosh8381 2 ай бұрын
The mindallu
@anananegh3661
@anananegh3661 2 ай бұрын
Yes
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 2 ай бұрын
❤️❤️super stroy❤️❤️
@sajinik-jl6tn
@sajinik-jl6tn 2 ай бұрын
👌🏻👌🏻
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 2 ай бұрын
❤️❤️❤️❤️❤️❤️👌🏻🥰🥰🥰🥰🥰🥰🥰👌🏻😘👌🏻
@shamliyashamli9511
@shamliyashamli9511 2 ай бұрын
ഖൽബിന്റെ തീരത്ത് എന്താ ഇക്കാ അപ്‌ലോഡ് ചെയ്യാത്തെ
@SALINI466
@SALINI466 2 ай бұрын
💚 ന🌹ന്ദ🌹ലെ🌹ക്ഷ്🌹മി 💚 🌿 и🌹α🌹и🌹∂🌹α🌹ℓ🌹є🌹к🌹ѕ🌹н🌹м🌹ι 🌿
@Shazilshamil313
@Shazilshamil313 2 ай бұрын
Innale story illayirunnalloo... Endhe
@Saleena3474
@Saleena3474 2 ай бұрын
Model നാത്തൂന്നുംദീനിയുള്ള നാത്തൂന്നും എന്നാ വിഷയത്തെ കുറിച് പറയോ plsss🥰
@HajaasHajaas
@HajaasHajaas 2 ай бұрын
Anikum
@thasleemafiroz6180
@thasleemafiroz6180 2 ай бұрын
Ithil nda story ult.karyam aayit Onula.bore aaknu
@neeruzz5429
@neeruzz5429 2 ай бұрын
Satyam 😢
@fathimapk1015
@fathimapk1015 2 ай бұрын
Enik ഈ ലക്ഷമിനോട് asuya thonunnu
@sherlywilson5935
@sherlywilson5935 2 ай бұрын
അവർ പിണക്കം മാറ്റി വരട്ടെ അല്ലേ
@januthomas9652
@januthomas9652 2 ай бұрын
Average story😔
@roufinaabid1289
@roufinaabid1289 2 ай бұрын
❤❤❤
@rajeenarajeens8408
@rajeenarajeens8408 2 ай бұрын
ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു 🥰🥰🥰
@fayisp7175
@fayisp7175 2 ай бұрын
❤❤❤❤❤❤❤❤
@fathimafarzana7907
@fathimafarzana7907 2 ай бұрын
🥰🥰🥰🥰🥰
@athira1187
@athira1187 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@sajinisajini3835
@sajinisajini3835 2 ай бұрын
👌👌👌
@aneeshkk4180
@aneeshkk4180 2 ай бұрын
❤❤❤
@ManjuManju-qs5vr
@ManjuManju-qs5vr 2 ай бұрын
❤❤❤❤
Kanyadanam - Best Scenes | 18 Sept 2024 | Surya TV Serial
11:11
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 64 М.