സ്റ്റീഫനും സ്വാതിക്കും നന്നായി കിട്ടി...... സന്തോഷമായി........ 😁😁 ആകാശ് പാർവതി അവർ വേഗം ഒന്നാവട്ടെ......... ❤️❤️❤️❤️❤️ 😍😍തുളസിക്കതിർ 😍😍
@bhaveenagireesh5266 Жыл бұрын
അപ്പുവിന്റെയും മമ്മയുടെയും സംഭാഷണം സൂപ്പർ ..... 😁😁
@reshmaachu122 Жыл бұрын
കലിപ്പൻ boss ന്റെ മനസ് ഇളകി ഇപ്പൊ റൊമാൻസ് ഒക്കെ വരുന്നുണ്ട് 😘😘കൊച്ചു ഗള്ളൻ 😘
@revathyps1656 Жыл бұрын
മതി മതി ഇതു മതി അടിപൊളി. പിന്നെ ഒരു request ആകാശും പാർവതിയും കൂടി അച്ഛമ്മയുടെ തറവാട്ടിലേക്ക് പോകുന്ന മനോഹരമായ romantic part koodi ഒന്ന് ഉൾപ്പെട്ത് ഇക്ക താല്പര്യമുള്ളവർ ഒന്ന് like ചെയ്തു support ചെയ്യണേ
@sumayyasumi7191 Жыл бұрын
ഗന്ധർവന്റെയും പാർവതിയുടെയും കല്ലിയാണം എന്നെപോലെ കാത്തിരിക്കുന്നവർ ഉണ്ടോ 🥰🥰
@krishnapr2797 Жыл бұрын
ഇവരുടെ കല്യാണത്തിനായി കാത്തിരിക്കുവാണ് ❤
@kamarutv7377 Жыл бұрын
പൊളിച്ചു ഇക്കാ. ഒരു രക്ഷയുമില്ല ഇക്കാന്റെ വോയ്‌സിൽ കഥ കേൾക്കാൻ. വിദ്യയുടെയും പ്രതീപന്റെയും കള്ളത്തരം എല്ലാരും അറിയണം. സ്വാതിക്കും സ്റ്റീഫനും പണി കിട്ടി. ആകാശിന്റെയും പാർവതിയുടെയും പ്രണയം പൂത്തുലയട്ടെ. ആകാശ് ❤പാർവതി.
@Sheeja-sreeraj9254.2ago Жыл бұрын
എന്റെ പൊനോ ഇങ്ങനെയും ഒരു കൂടെ പിറപ്പോ ഓഓഓഓഓ ഇവളെ സമ്മതിച്ചുകൊടുക്കണം 🫣 ആകാശ് ❤️പാർവതി ❤️
അടുത്ത പണി വന്നു മോനെ... Next പണി വരാൻ പോകുന്നത് വിദ്യയ്ക്കും പ്രദീപിനും ആണ് 😢all the best... Aakash🎉
@reshmaachu122 Жыл бұрын
ഇന്നത്തെ ലൈക് ഇത്രയും മനോഹരമായി കഥ അവതരിപ്പിക്കുന്ന ശാഹുൽ ഇക്കാക്ക് ആണ് 😘😘😘😘
@ancyfathima5943 Жыл бұрын
🥰
@shajimpshajimp6665 Жыл бұрын
Super episode . മമ്മയും മോനും തമ്മിലുള്ള സംഭാഷണം കേട്ട് ചിരിച്ച് പോയി. വിദ്യ എന്തൊരു ദുഷ്ടത്തിയാണ് നിനക്ക് ഇതിന് എല്ലാം കിട്ടും നീ വെറുതെ ആകാശിന്റെ കൈയ്യിൽ നിന്നും എട്ടിന്റെ പണി ഇരുന്ന് വാങാൻ നിൽക്കരുത് നിനക്ക് ശരിക്കും ആകാശ് വർമ്മ ആരാണ് എന്ന് അറിയില്ല : സ്വാതി സ്റ്റീഫൻ എട്ടിന്റെ പണി ചോദിച്ച് വാങ്ങി അത് കലക്കി പാർവതി ആകാശ്❤❤❤❤
@remyakrf7536 Жыл бұрын
Super episode ❤❤❤ 50 ലക്ഷം രൂപ ഉണ്ടാക്കാൻ വേണ്ടി തന്നെ പാർവതിയും അച്ഛനും ഒരുപാട് കഷ്ടപ്പെട്ട് വീട് വരെ വിൽക്കാൻ വേണ്ടി നോക്കി😢😢 അവിടെ യും ഒരു താങ്ങായി ആകാശ് വന്നു. ആകാശിനെ നല്ല മനസ്സുകൊണ്ട് ആ പൈസ ആകാശ കൊടുത്തു വീടിൻറെ ആധാരവും കൊടുത്തു.ഇപ്പൊ ദേ ആകാശിനെയും പാർവതിയുടെയും റിലേഷൻഷിപ്പ് മനസ്സിലാക്കി കഴിഞ്ഞപ്പോൾ അത് വെച്ച് കാശ് ആകാൻ നോക്കുന്നു. കഷ്ടം തന്നെ.വിദ്യയുടെ ഈ കാര്യം കൂടി അറിഞ്ഞു കഴിയുമ്പോഴേക്കും അച്ഛൻ തകർന്നുപോകുമല്ലോ.😢😢😢
@reshmaachu122 Жыл бұрын
4 മണി കഴിഞ്ഞ് 1 മിനിറ്റ് വൈകിയൽ പോലും ക്ഷമ ഇല്ല കാത്തിരിക്കാൻ 😁😁
@ancyfathima5943 Жыл бұрын
വിദ്യ പിശാശിനിട്ട് രണ്ട് പൊട്ടിക്കാൻ തോന്നുന്നവരുണ്ടോ 🫤
സ്വാതിക്കും സ്റ്റീഫനും ആകാശ് കൊടുത്ത പണി ഇഷ്ടപ്പെട്ടു. വിദ്യയുടെയും പ്രദീപിന്റെയും പ്ലാൻ വിജയിക്കാൻ അനുവദിക്കരുത് പ്ലീസ്. വിദ്യക്കിട്ട് നല്ലൊരു പണി കിട്ടണം അതും ആകാശിന്റെ കൈയിൽ നിന്ന്.❤❤❤❤❤
@shilpakrishna.1.2.3 Жыл бұрын
ആകാശിന്റെ മമ്മയുടെ സംസാരം കേട്ട് ചിരി വന്നു കലിപ്പൻ ആകാശ് ഗന്ധർവ്വൻ ആയി കൊച്ചുകള്ളൻ 😊😊😊😊 സ്വാതിക്കും സ്റ്റീഫനും കിട്ടിയ പണി എന്തായാലും നന്നായി ഇനി വിദ്യക്കും പ്രതീപ്പിനും കിട്ടണം 8ന്റെ പണി 😡😡😡 ആകാശിന്റെ പാർവതിയുടെ റൊമാൻസ് കാത്തിരുന്നു വന്നതാ ശശിയായി ☺️☺️ എത്രേം പെട്ടെന്ന് ഇവരെ ഒന്നിപ്പിക്ക് രാഖിചേച്ചി ഷാഹുലിക്കാ ❤️❤️❤️❤️
@NisaYousuf-cw8cd Жыл бұрын
അത് സൂപ്പർ... സ്റ്റീഫനും സ്വാതി ക്കും കിട്ടേണ്ടത് തന്നെ കിട്ടി. ഇനി ഈ ഡിസിഷൻ ആകാശ് മാറ്റാതെ ഇരുന്നാൽ മതിയായിരുന്നു. 🙄
@devipriyads6285 Жыл бұрын
അടിപൊളി 👏👏👏👏 ആ സ്റ്റീഫനെയും സ്വാതിയേയും അവിടുന്ന് നിഷ്ക്കാസനം ചെയ്യുന്നത് കേൾക്കാൻ കുറേ നാളായി കാത്തിരിക്കുവാ...... 😂 പൊളിച്ചു .... 🤝 അല്ലേലും ആകാശ് വർമ്മ മുത്തല്ലേ.... ❤
@athira2539 Жыл бұрын
Eyyyyyy സ്റ്റെഫാനും സ്വതിയും purath🎉🎉 that is akash varmma 🔥🔥🔥
@anithajayaprakash2299 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷമായി ഇന്നത്തെ പാർട്ട് പൊളിച്ചു സ്വാതിയും സ്റ്റീഫനെ യും മാറ്റിയത് എനി വിദ്യയ്ക്ക് ഒരു പണി കൊടുക്കാൻ എന്നാണ് പറ്റുക എത്രയും വേഗം അത് കെടുക്കണം😂😂😂😂
@suryagayathri9150 Жыл бұрын
❤❤❤ സ്വാതി, സ്റ്റീഫൻ സൂപ്പർ പണികിട്ടി ❤❤
@JasnaDua Жыл бұрын
❤❤❤❤Polichu ragi chachi &shahulkka onnum parayanila. Super super ❤❤❤❤💞💞💞💞💞💐💐💐💐
@sindhur5057 Жыл бұрын
വിദ്യക്ക് നല്ല 8 പണി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 🤔🤔
@siniasok2461 Жыл бұрын
S
@AncyBiju-hc2jm Жыл бұрын
S
@salimafathima4210 Жыл бұрын
Und avlk 8 nte alla nalla 16 nte pani thanne kittanam😅
@SubyBinu Жыл бұрын
👍👍
@athira2539 Жыл бұрын
Pine vidhy 😠😠
@renjujosephjoseph8225 Жыл бұрын
Vidhya ykit oru yemandan Pani kodukanam.pregnancy test cheyyipich avalude kallatharan purathu konduvaranam.allathe ini athinte peril Nammude romantic couple ne budhimuttikaruth ikkaaaa...
Eani vidhyaku anu Nala oru Pani kitendathu...so 👿...paak superb story 💯💞👩❤️💋👩🔥👍. Swathi and steefan plans potichu koduthu...namude hero... mathrum alla. Parvathi eathra important anenum manasilaku koduthu 😀👍... pinai parayaindathu ikka sound....jandarvan voice superb ikka💯💞🔥👍
@ayishaaslam1737 Жыл бұрын
എന്തായാലും സ്വാതിയുടെയും സ്റ്റീഫന്റെയും കാര്യത്തിൽ ഒരു തീരുമാനം ആയി
@DevikrishnaDevikrishna-k7u Жыл бұрын
അത് അടിപൊളി ആയി..... സ്വാതി സ്വാഹാ 😂
@ashwathik7506 Жыл бұрын
Going so super and romantic powerful story ♥️💖💖💖💖😁
@hasnasha723 Жыл бұрын
Waiting next part ❤❤😂polichuu
@fathimanusra4484 Жыл бұрын
❤ആകാശ് ❤പാർവതി ❤
@lijovp Жыл бұрын
അടിപൊളി ആയിട്ടുണ്ട്. അവർക്ക് അങ്ങനെ തന്നെ വേണം.👏👏👏👏👏👏
@thasnathasu8008 Жыл бұрын
❤️❤️തുളസിക്കതിർ❤️❤ ആകാശ്❤️പാർവതി
@devipriyads6285 Жыл бұрын
പാവം വിദ്യ 😏 കളി,.. അതും ആകാശ് വർമ്മയോട് ..... 😂 എനിക്ക് വയ്യ.....
@rajeenarajeens8408 Жыл бұрын
അടിപൊളി 😂😂😂
@muhsinaninu5457 Жыл бұрын
ആ വിദ്യക്കു ആടാർ പണി കിട്ടണേ ദൈവമേ. എന്തൊരു സാദനം. ആകാശ് ❣️❣️പാറു
@Jafnatm7476 Жыл бұрын
ആകാശിനെ കൂടുതൽ ഇഷ്ട്ടം ❤❤
@Kp6768-i6e Жыл бұрын
ആ വിദ്യ എന്നു പറയുന്നവർക്ക് പത്തു പൈസ കൊടുക്കരുത്
@JJ-oe3gi Жыл бұрын
Poli super ❤❤
@jasminemabraham3239 Жыл бұрын
Polichu rakhi....swathiyeyum stephenaeyum shift cheyythathinu.... Parvathy alarm vaekkan maelarunno..ithippam vidhya black mail cheyyan thudaghunu....Ini risk eduthu Parvathyude veettil varanda.. ennikku vayya ighanae tension adikkan...aa part kaelkumbhol njan mullael nilkkuvarunu....
@VincentVt-r8j Жыл бұрын
ഗന്ധർവന്റെ വരവ് 👌👌👌💖💖പിന്നെ വിദ്യ തല ചൊറിയാൻ തീ കൊള്ളിയെടുത്തിരിക്കുന്നെ ആകാശ് എന്ന തീ കൊള്ളി എന്താകുമോ എന്തോ????? ആ... പിന്നെയാ സ്വാതിയും സ്റ്റീഫനും കിട്ടിയത് സൂപ്പർ ❤❤❤❤💖💖💖💖പുതിയ കളികൾ കാണാൻ കാത്തിരിക്കുന്നു
@AmminiMadhavan Жыл бұрын
Parvathy yude gandarvaaa your decision is too good polichutaaaa
@sindhur5057 Жыл бұрын
എന്ത് ദുഷ്ട ചിന്തയാണ് വിദ്യക്ക് 🤨🤨😠😠😠😏
@prabharaveendranathan5657 Жыл бұрын
Vidhyakku nalla pani kotukkanam otukkathe aarthi Mamma and akash super dialogue 😁
@beenask1311 Жыл бұрын
Soooooooooooooper story Poli...A moodevi vidyekki nalla muttan pani kodukanam Akash is 🔥. Yenda Devi..... Parvathikki or pad shathrugale undakki kodukuvo Akash? Pinne pinne.... Akashndeyum mammade A Dailog 💓❤️❤️❤️
@niyajohny4207 Жыл бұрын
Innathe part polichu super story adipoli waiting for next part