സർപ്പഗന്ധി -PART - 20 -A ROMANTIC LOVE STORY - SHAHUL MALAYIL - സംഹാരരുദ്രനായി റാം

  Рет қаралды 17,847

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 364
@rajithars3077
@rajithars3077 Сағат бұрын
കഥ ആണെങ്കിലും കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല. ഹൃദയം വിങ്ങുന്നു 😥😥
@sooryarajesh6068
@sooryarajesh6068 3 сағат бұрын
സീതയുടെ പരിതാപം പറച്ചിൽ കേട്ട് സങ്കടം വന്നു 🔥🔥 വിഷമം തോന്നിയവരുണ്ടോ??? ന്നെപ്പോലെ 😢
@roufinaabid1289
@roufinaabid1289 3 сағат бұрын
😢
@anithakumari3317
@anithakumari3317 3 сағат бұрын
Yes 😢😢
@subhamadhu9848
@subhamadhu9848 3 сағат бұрын
😢mmm🥺🥺
@ThahiramanuThahiramanu-od7xs
@ThahiramanuThahiramanu-od7xs 3 сағат бұрын
😢😢
@nimlanimla6055
@nimlanimla6055 3 сағат бұрын
😢😢
@NusaibaShameer
@NusaibaShameer 3 сағат бұрын
മറ്റൊരു സ്റ്റോറിക്കും ഇല്ലാത്ത ഒരു പ്രത്യേക വൈബ് ഈ സ്റ്റോറിക്ക് ഉണ്ടെന്നു തോന്നുന്നവരുണ്ടോ❤
@simijiji9261
@simijiji9261 3 сағат бұрын
ഉണ്ടല്ലോ മുത്തേ 🥰
@hymasatheesh5578
@hymasatheesh5578 3 сағат бұрын
പിന്നെ ❤️
@NusaibaShameer
@NusaibaShameer 3 сағат бұрын
നേരമില്ലെടാ ❤വീട്ടിൽ പോകുവാ 😂​@@simijiji9261
@nimlanimla6055
@nimlanimla6055 2 сағат бұрын
Yes 👍🔥
@jaseenan7382
@jaseenan7382 2 сағат бұрын
Yes❤
@misnak9238
@misnak9238 3 сағат бұрын
റാം സീതയോട് ഇഷ്ട്ടം പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നവർ ആരൊക്കെ 👍
@ashasudhansudhan8169
@ashasudhansudhan8169 2 сағат бұрын
എന്റെ ദൈവമേ. ഇന്നത്തെ പാർട്ട്‌ എന്റെ മനസ്സിനെ തന്നെ തകർത്തുകളഞ്ഞു. ശരിക്കും കരഞ്ഞു പോയി. ഇക്കാന്റെ അവതരണം എന്തു രസമാണ്. ഏത് രീതിയും അതിന്റെ ഏറ്റവും മുകളിൽ എത്തിക്കാനുള്ള കഴിവ് അതൊരു വിജയം തന്നെയാണ
@Ayishuzzz-d6t
@Ayishuzzz-d6t 2 сағат бұрын
സത്യം പറയാല്ലോ ശ്വസം അടക്കിപിടിച്ചിട്ടാണ് ഞാൻ ഈ പാർട്ട്‌ കേട്ടത് എനിക്ക് വല്ലാതെ സങ്കടം ആയി. വാക്കുകളാൽ പറയാൻ കഴിയില്ല എത്രക്ക് സങ്കടം ആയി 😢😢😭😭പാവം സീത എന്തൊരു അവസ്ഥണ് അവളുടേത് 😢അവൾ എന്ത് തെറ്റ് ആണ് ചെയ്തത് 😭😭😭
@hymasatheesh5578
@hymasatheesh5578 3 сағат бұрын
എന്താ പറയുക ഈ സ്റ്റോറിയെ കുറിച് ഓരോ പാർട്ട്‌ കഴിയുമ്പോഴേക്കും ഇഷ്ട്ടം കൂടി കൂടി വരികയാണ്. സീതയുടെ രാമൻ ഒരുപാട് ഇഷ്ട്ടം ❤️❤️
@muralikavalappara2177
@muralikavalappara2177 2 сағат бұрын
എന്റെ ഈശ്വരനാളെ വരെ കാത്തിരിക്കണ്ട ഒരു സമാധാനവും ഇല്ല.
@sujasasidharan1036
@sujasasidharan1036 2 сағат бұрын
അവസാനം സങ്കടം വന്നു കണ്ണ് നിറഞ്ഞാണ് കേട്ടത് 😢
@Athiraprasad-5898
@Athiraprasad-5898 3 сағат бұрын
പ്രണയംതുറന്നു പറയുന്നു ആ മനോഹരമായ നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️💞💞🥰🥰
@Praseetha_prasee
@Praseetha_prasee 3 сағат бұрын
സീതയെയും ❤റാമിനെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ് കൂടെ വരുണിനെയും ❤❤❤❤സർപ്പഗന്ധി 💖💖💖💖
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 сағат бұрын
എല്ലാവരും ഉടണ്ടായിട്ടും ആരും ഇല്ലാത്തവൾ സീത 😔അറിയാതെ കണ്ണുനിറഞ്ഞു 😢
@Hyzin-tn3xy
@Hyzin-tn3xy 3 сағат бұрын
എന്റെയും
@muralikavalappara2177
@muralikavalappara2177 2 сағат бұрын
സകടം കൊണ്ടു കണ്ണു നിറഞ്ഞ് വായിക്കാൻ ബുദ്ധിമുട്ടയി അത്രക്ക് സങ്കടം വരും.
@WuusususZhzhzhzhjz
@WuusususZhzhzhzhjz 2 сағат бұрын
ആ സുധാകരനെ കൈയിൽ കിട്ടിയാൽ.. വിറകിനുപകരം അതിനെ ഇട്ടുത്ത്‌ ഇട്ടും അടുപ്പിൽ ഞാൻ 🔥🔥അത്രയ്കിട്ട് വെറുപ്പിക്കൽ 😡😡😡
@gloryjoy880
@gloryjoy880 2 сағат бұрын
​@@muralikavalappara2177For me also
@nimlanimla6055
@nimlanimla6055 2 сағат бұрын
ഇക്ക പറയാതിരിക്കാൻ പറ്റില്ലാട്ടോ dubbing excelent 👍👍👍
@sindhur5057
@sindhur5057 2 сағат бұрын
ഇന്നത്തെ പാർട്ട്‌ കേട്ട് കരഞ്ഞു പോയി. 😭😭😭😭എന്ത് കഷ്ട്ടമാണ് സീതയുടെ അവസ്ഥ.
@anithakumari3317
@anithakumari3317 2 сағат бұрын
Yes 😢😢
@VidyaJithin
@VidyaJithin 2 сағат бұрын
പാവം സീത 😮😮 രാമന്റെ പ്രതികരണം അറിയാൻ കട്ട വെയിറ്റിംഗ് ❤❤❤❤❤❤
@varshats534
@varshats534 3 сағат бұрын
😢😢 സീതയുടെ അവസ്ഥ ഓർത്ത് സങ്കടം ആവാ പാവം സീത 😢😢
@SindhuR-l3b
@SindhuR-l3b 2 сағат бұрын
എന്തിനാഇത്രയുംസങ്കടംകൊടുക്കുന്നത് ഇതി കുറച്ച് ക്രൂരമായി പോയ്കഥ ആണെങ്കിലുംഇത് കേൾക്കുന്നഞങ്ങൾക്കുംസങ്കടമാണ്😢
@BinduSundaran-e6l
@BinduSundaran-e6l Сағат бұрын
ഈശ്വര ഇങ്ങനെയും ഒരു കഥ. കരയിപ്പിച്ചു കളഞ്ഞല്ലോ രാഖി മോളെ. സഹിക്കാൻ കഴിയണില്ല. നെഞ്ചിൽ ഒരു വല്ലാത്ത ഭാരം കയറ്റി വച്ചപോൽ തോന്നണു.. ദൈവമേ സീതയുടെ വിധി കഥയിലെന്നാൽ പോലും കരഞ്ഞു പോകും. 😭😭😭😭😭😭
@sisirap.s7711
@sisirap.s7711 3 сағат бұрын
ഇന്ന് ലാസ്റ്റ് ഭാഗം എന്തോ ഒരു feel നാളെ പൊളിക്കും റാം. ♥️
@Hyzin-tn3xy
@Hyzin-tn3xy 2 сағат бұрын
ഇത്രയും ദിവസം ഇത് കേൾക്കുമ്പോൾ ഒരുപാട് ചിരിക്കുകയെല്ലാം ചെയ്തിരുന്നു പക്ഷേ ഇന്നത്തെ പാർട്ടി ഒരുപാട് സങ്കടം തോന്നി ഓ എന്റെ സീത കരയിച്ചു കളഞ്ഞു😢😢😢😢
@nimlanimla6055
@nimlanimla6055 3 сағат бұрын
റാമിനെയും സീതയേയും കാത്തിരുന്നവർ വായോ ♥️♥️♥️
@AnusreeAkshay
@AnusreeAkshay 3 сағат бұрын
❤️❤️❤️🔥🌿സർപ്പഗന്ധി🌿🔥❤️❤️❤️ ❤️❤️💚സീത❤️റാം💚❤️❤️ സീതയുടെ സംസാരം കേട്ടപ്പോൾ ഒരുപാട് വിഷമമായി.........സംസാരശൈലി കേൾക്കാൻ നല്ല രസമുണ്ട്........... ❤️ റാം ഇനി സീതയുടെ ജീവിതത്തിലെ വെളിച്ചമാണ്................💚
@faseenapv629
@faseenapv629 2 сағат бұрын
എത്രയും പെട്ടെന്ന് സീതയെ അവിടെന്ന് രക്ഷിക്കാൻ റാമിന് കഴിയട്ടെ
@Smitha-yn2vz
@Smitha-yn2vz 2 сағат бұрын
ഇന്നത്തെ പാർട്ട്‌ കേട്ടപ്പോ ഒത്തിരി സങ്കടം ആയി. പാവം സീത 😥😥😥
@nimlanimla6055
@nimlanimla6055 3 сағат бұрын
പാവം സീത 😢 വല്ലാതെ സങ്കടമായി 😢😢
@roufinaabid1289
@roufinaabid1289 3 сағат бұрын
🥺
@Athiraprasad-5898
@Athiraprasad-5898 2 сағат бұрын
🥹🥹
@gloryjoy880
@gloryjoy880 2 сағат бұрын
Really
@ancyfathima5943
@ancyfathima5943 3 сағат бұрын
രാമനെയും സീതയെയും കാത്തിരുന്നവർ വരൂ ❤️‍🔥
@ancyfathima5943
@ancyfathima5943 3 сағат бұрын
ഓരോ പാർട്ടും കേട്ടിരിക്കാൻ എന്തൊരു മനോഹരമാണ് ❤️‍🔥❤️‍🔥
@roufinaabid1289
@roufinaabid1289 3 сағат бұрын
🥰
@KichukichuKichu-j8n
@KichukichuKichu-j8n 3 сағат бұрын
Enthoo സംഹാരതണ്ഡവമോ........ 🔥🔥🔥🔥അങ്ങനെ തന്നെ വേണം എല്ലാത്തിനെയും ബസ്‌മം ആക്കണം 😅😊🥰
@BenseerasaidhMuhammadBenseera
@BenseerasaidhMuhammadBenseera Сағат бұрын
ഒരു തുള്ളി കണ്ണുനീർ വരാതെ കേട്ട് തീർക്കാൻ പറ്റില്ല ഈ കഥ 😢😢
@Ziyanmerin
@Ziyanmerin 2 сағат бұрын
പാവം സീത 😢😢😢😢😢😢ഇന്നത്തെ പാർട്ട്‌ ഒരുപാടു സങ്കടായി............ നാളെത്തെ പാർട്ടിനു വേണ്ടി waitting..........
@Salini.R-h5z
@Salini.R-h5z 2 сағат бұрын
പൊളി മച്ചാ ഒരു രക്ഷയും ഇല്ല കേട്ട കഥകളിൽ സൂപ്പർ സൂപ്പർ സൂപ്പർ
@ancyfathima5943
@ancyfathima5943 3 сағат бұрын
റാം ഇന്ന് എല്ലാവരെയും വിറപ്പിച്ചു നിർത്തും 🔥🔥🔥
@lionff2925
@lionff2925 2 сағат бұрын
സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല
@Athiraprasad-5898
@Athiraprasad-5898 3 сағат бұрын
സീത പറയുന്നത് കേട്ടപ്പോൾ ഒത്തിരി സങ്കടമായി 😢😢😢
@anithakumari3317
@anithakumari3317 3 сағат бұрын
Yes
@ThahiramanuThahiramanu-od7xs
@ThahiramanuThahiramanu-od7xs 2 сағат бұрын
😢
@Sathi-h8f
@Sathi-h8f 2 сағат бұрын
X ഭയങ്കര സങ്കടമായി ഈ part വായിച്ച് എത്രയും പെട്ടെന്ന് സീതയും റാമും ഒന്നിക്കണം plzz😢
@minnahuminha4547
@minnahuminha4547 2 сағат бұрын
വേറിട്ട കഥയായി പോയി സൂപ്പർ 👍👍
@SYEDJAFFERALISHAKILABANU
@SYEDJAFFERALISHAKILABANU 2 сағат бұрын
ഇങ്ങനെ ഒരു സിട്യുഎയ്‌ഷൻ ആരും തന്നെ പ്രതീക്ഷിച്ചില്ല കേട്ടോ.പാവം സീത കരയിച്ചു കള ഞല്ലോ മോളെ
@Balachandran-l5i
@Balachandran-l5i 54 минут бұрын
ഒത്തിരി സങ്കടമായി സീതയുടെ വേദന ഓർത്ത് 💕💕💕സർപ്പാഗ്ന്ദി 💕💕💕💜💜
@ReshmaRaveendran-xw3lc
@ReshmaRaveendran-xw3lc Сағат бұрын
സീതയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല പാവം ഇങ്ങനെ കഷ്ടപ്പെടുത്തരുതേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@BaabithaVinod
@BaabithaVinod 2 сағат бұрын
Ethrayum sangadam thoni karajha oru kadha vere kettittilla❤❤❤❤❤
@chandrikadevi9137
@chandrikadevi9137 12 минут бұрын
കലക്കി അടുത്ത ഭാഗത്തിന് കട്ട വെയിറ്റിംഗ്. സുധാകരൻ്റെ കഷ്ടകാലം ഇവിടെ തുടങ്ങുന്നു❤❤❤
@ancyfathima5943
@ancyfathima5943 3 сағат бұрын
ഈ സീതാരാമ പ്രണയകഥ ഹൃദയത്തോട് ചേർത്തുവെച്ചവർ ആരൊക്കെ 💚
@roufinaabid1289
@roufinaabid1289 3 сағат бұрын
@mayapadmanabhan956
@mayapadmanabhan956 2 сағат бұрын
Ram Sithaye kudy kuutumo ellam nannaye varatty orupad eshttaye story 👍 waiting ♥️♥️♥️♥️pavam Sitha
@RajiBiju-z2z
@RajiBiju-z2z 2 сағат бұрын
ഇന്നത്തെ എപ്പിസോഡ് കേട്ടു തലകറങ്ങി പോയി കാരണം ബെൽറ്റ്‌ കൊണ്ടു ഉള്ള അടി അതിന്റ പെയിൻ ഭയങ്കരമാണ് ഈശ്വരാ സഹിക്കാൻ പറ്റിയില്ല കഥ ആണ് പക്ഷേ അത് അങ്ങനെ തോന്നിയില്ല ❤❤❤
@Sarikasasi8115
@Sarikasasi8115 2 сағат бұрын
അതെ കണ്മുന്നിൽ കാണുന്ന pole😱😱😱😱
@SreelekhaSree-ly9be
@SreelekhaSree-ly9be 25 минут бұрын
നമ്മുടെ ശരീരത്തിൽ ഏറ്റതുപോലെ തോന്നി
@BadhriLal-uh2fo
@BadhriLal-uh2fo 3 сағат бұрын
നാളെ വരെയും കാത്തിരിക്കണമല്ലോ ഇക്കാ
@ThahiramanuThahiramanu-od7xs
@ThahiramanuThahiramanu-od7xs 3 сағат бұрын
സീതയുടെ അവസ്ഥ ഓർത്തു സങ്കടം aava😢
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut Сағат бұрын
🥰🥰🥰റാം കൊണ്ട് പോകു ഇവിടന്ന് സീതയെ 😢❤❤
@farsanaparvin897
@farsanaparvin897 2 сағат бұрын
കിടുക്കി തിമിർത്തു കലക്കി. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് മനോഹരമായിട്ടുണ്ട് ഇന്നത്തെ part.
@Miras12399
@Miras12399 3 сағат бұрын
അയ്യോ കരഞ്ഞുപോയി 😭💖💖💖
@sherinannathomas5654
@sherinannathomas5654 3 сағат бұрын
പാവം സീത ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരുപാട് സങ്കടം ആയി 😢
@Gireeshkumarpu
@Gireeshkumarpu 2 сағат бұрын
ഇന്നുതന്നെ ഇട്ടൂടെ..... 😍😘
@sooryarajesh6068
@sooryarajesh6068 3 сағат бұрын
റാമിന്റെ 🔥💖ഈ അവസ്ഥ കാണാൻ വന്നതാണോ???😢😢എങ്ങനെ സഹിക്കും 🔥
@simijiji9261
@simijiji9261 3 сағат бұрын
🥰🥰
@sahalmon5653
@sahalmon5653 Сағат бұрын
ഇന്നത്തെ എപ്പിസോഡ് കേട്ട് കരഞ്ഞുപോയി 😢😢
@ancyfathima5943
@ancyfathima5943 3 сағат бұрын
ഇന്നത്തെ പാർട്ട്‌ അതിമനോഹരം 💚💚
@ShahilShazil
@ShahilShazil Сағат бұрын
തുടക്കം മുതൽ മനസ്സിൽ ഒരുപാട് ആഴത്തിൽ പതിഞ്ഞ സ്റ്റോറി. ഒരുപാട് സങ്കടമായി ഇന്നത്തെ പാർട്ട് കേട്ടപ്പോൾ.
@ashrafashraf1833
@ashrafashraf1833 3 сағат бұрын
അടിപൊളി കഥ ❤❤❤
@sherinsijo8643
@sherinsijo8643 51 минут бұрын
വല്ലാത്ത ഒരു അവസ്ഥ തന്നെ ഒരുപാട് സങ്കടമായി പോയി😢😢😢😢
@Nadeera-b8z
@Nadeera-b8z Сағат бұрын
Seetha Poor Girl. Emotional Hert Touching .Story. Part. Super Raam. ❤❤❤❤❤❤
@SanoobiyammSanoobiyamm
@SanoobiyammSanoobiyamm Сағат бұрын
ഒത്തിരി സങ്കടം തോന്നി 😢😢നാളത്തെ പാർട്ടിന് വേണ്ടി വെയ്റ്റിങ്
@Varghees-y4o
@Varghees-y4o 2 сағат бұрын
ശ്വാസം വിടാൻ മറന്നു പോയി
@Reejamol0909
@Reejamol0909 2 сағат бұрын
റാമിൻറ്റെ തണ്ഡവം കാണാൻ കാത്തിരിക്കുന്നു സീത റാമിനെ മനസിലാക്കുമോ🎉🎉🎉😂😂❤❤❤
@prameelasathi-ln5ue
@prameelasathi-ln5ue 2 сағат бұрын
Orupad സങ്കടമായി ഇന്നത്തെ പാർട്ട്‌ കേട്ടപ്പോൾ 😭😭😭😭 പാവം സീത
@ancyfathima5943
@ancyfathima5943 3 сағат бұрын
♥️♥️സർപ്പഗന്ധി ♥️♥️ ♥️♥️റാം ♥️സീത ♥️♥️
@oeessio7321
@oeessio7321 2 сағат бұрын
ഒത്തിരി സങ്കടം വന്നു സീതയുടെ അവസ്ഥ
@priyankapratheesh8982
@priyankapratheesh8982 3 сағат бұрын
❤️❤️❤️സൂപ്പർ story
@nimlanimla6055
@nimlanimla6055 2 сағат бұрын
നാളത്തെ പാർട്ടിനായി waiting ♥️♥️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 сағат бұрын
സീത 🥰റാം 🥰
@rusnasajilnishusajil6670
@rusnasajilnishusajil6670 3 сағат бұрын
❤❤ സീതാറാം❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut Сағат бұрын
കണ്ണ് നിറഞ്ഞു poyi😢😢റാം 🥰എന്ത് ചെയ്യും 🥰nale വരെ കാത്തിരിക്കാൻ വയ്യ ❤രാഖി ചേച്ചി സൂപ്പർ സ്റ്റോറി ❤shahulika പറയുന്നത് അതിലും ഗംഭീരം ❤❤
@PriyaSatheesan-fk2hy
@PriyaSatheesan-fk2hy 2 сағат бұрын
സീതയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി 😢സത്യം
@sruthivijeesh8566
@sruthivijeesh8566 2 сағат бұрын
Wow adutha bpart കേൾക്കാൻ കട്ട വെയ്റ്റിംഗ്....
@nimlanimla6055
@nimlanimla6055 3 сағат бұрын
ഇന്നത്തെ പാർട്ട്‌ കേട്ടപ്പോൾ കരഞ്ഞുപോയി 😥
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 2 сағат бұрын
ഇനി നാളെ വരെ കാത്തിരിക്കണമല്ലോന്നോർക്കുമ്പോൾ അതിലും സങ്കടം തോന്നുന്നു
@Azlu_123
@Azlu_123 Сағат бұрын
Intresting❤
@DeviG-r9x
@DeviG-r9x 2 сағат бұрын
Innathe part kettapol sangadam vannupoyi. Pavam seetha. Aval ethrayum vegam raminodu cheranam. Avalude sangadamellam thiranam
@ratheeshraveendradas5393
@ratheeshraveendradas5393 2 сағат бұрын
ഒരുപാട് സങ്കടം ആയിരുന്നു 😢😢 പാവം സീത.....
@remya123-gk4rj
@remya123-gk4rj Сағат бұрын
സീതയുടെ അവസ്ഥ ❤❤❤
@subinshaaimen8017
@subinshaaimen8017 2 сағат бұрын
ഇന്നത്തെ പാർട്ട് കേട്ട് ഞാൻ കരഞ്ഞു 😢😢😢 പാവം സീത
@muhammadshadadvt5997
@muhammadshadadvt5997 2 сағат бұрын
In nalek waiting aane
@JameelaK-jf9og
@JameelaK-jf9og 2 сағат бұрын
Pavam, sitha❤️❤️🥰🥰
@Sarikasasi8115
@Sarikasasi8115 2 сағат бұрын
Ikka ഇങ്ങടെ voice😍😍😍ഓരോ ഡയലോഗ് പറയുമ്പോഴുള്ള feel😘😘😘😘 പറയാതിരിക്കാൻ വയ്യ 🫂🫂🫂🫂 Suprb😍😍😍🫶🏼🫶🏼🫶🏼💕🥰💕💕💕.
@sandhyas7137
@sandhyas7137 3 сағат бұрын
Waiting aayirunnu ❤❤❤
@FD35440
@FD35440 2 сағат бұрын
ഞാനി പാർട്ട്‌ കേട്ടത് കരഞ്ഞു കൊണ്ടാണ്. സീതയുടെ കാര്യം ഓർത്തു വല്ലാത്ത വിഷമമായി 😭
@Afeefathasilm10
@Afeefathasilm10 3 сағат бұрын
റാം ❤️സിത
@shajimp-uo8hq
@shajimp-uo8hq 2 сағат бұрын
പാവം സീത ഒത്തിരി സങ്കടം വരുന്നു അവളുടെ അവസ്ഥ കണ്ട്❤❤റാം പറഞ്ഞത് പോലെ ഇതിന് എല്ലാം അവർ അനുഭവിക്കും❤❤
@shylapillai7368
@shylapillai7368 2 сағат бұрын
സീത വീണ്ടും വീണ്ടും നമ്മളെ കരയിക്കുകയാണല്ലോ രാഖി 😢😢😢
@sunitha1830
@sunitha1830 Сағат бұрын
കണ്ണീരോടെ യല്ലാതെ ഇതു കേൾക്കാൻ പറ്റില്ല കരഞ്ഞു പോയി കഥ കേട്ടിട്ട്
@LathaLatha-hg9lk
@LathaLatha-hg9lk Сағат бұрын
സങ്കടം വരുന്നു സീതാടെ അവസ്ഥ 😢😢😢
@Ayishuzzz-d6t
@Ayishuzzz-d6t 3 сағат бұрын
സീതയെയും റാംനെയും നെഞ്ചിൽലേറ്റിയവർ ഇവിടെ വായോ ❤❤ ഈ സ്റ്റോറി മനസ്സിൽലേറ്റിയവർ വന്നോളു ❤️❤️ ❤💚സർപ്പഗന്ധി💚❤️ ❤️സീത🤍റാം❤️
@Footballs225
@Footballs225 3 сағат бұрын
ഞാൻ കുറേ കരഞ്ഞൂട്ടോ
@NusaibaShameer
@NusaibaShameer 2 сағат бұрын
വായിച്ച story ആയത് കൊണ്ട് ഒന്ന് ഫ്രീ ആയ ശേഷം മാത്രമേ ഞാൻ ഈ സ്റ്റോറി കേൾക്കാറുള്ളു ❤ ഇന്നത്തെ പാർട്ട്‌ ഇക്കയുടെ അവതരണം Amazing ❤️‍🔥❤️‍🔥ഒരു രക്ഷയില്ല 👌👌ഓരോ ദിവസം കഴിയുംതോറും ഇക്കയുടെ ശബ്ദത്തിന്റെ മാധുര്യം കൂടിക്കൂടി വരുന്നതുപോലെ 💞💞💞💞💞വല്ലാത്തൊരു feel ❤️‍🔥കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്കൂസ്‌ 😥😥😥
@AfeesaMadathil
@AfeesaMadathil 2 сағат бұрын
Avdunna vayuche
@Sarikasasi8115
@Sarikasasi8115 2 сағат бұрын
സത്യം da😢😢 കരയാതെ egane പറഞ്ഞു തീർക്കാൻ പറ്റി ith😔😔😔😔. കേട്ടിട്ട് നെഞ്ചു പൊട്ടിപോകുന്ന പോലെ തോന്നുവാ. കഥയാണ് അറിയാം എന്നാലും eganoyokke oru പെൺകുട്ടി സഹിക്കോ 😥😥😥😥. രക്ഷിക്കാത്തവർക്ക് ശിക്ഷിക്കാൻ എന്താ അവകാശം 😡😡😡. ഒരിറ്റു കണ്ണുനീർ വരാതെ ഇതു കേട്ടു തീർക്കാൻ പറ്റില്ല. 😍😍😍😍സീതാരാമം 😘😘😘😘😘
@NusaibaShameer
@NusaibaShameer 2 сағат бұрын
അതെ മുത്തേ ❤​@@Sarikasasi8115
@NusaibaShameer
@NusaibaShameer 47 минут бұрын
​@Sarikasasi811Mm😢5
@kochumonjoshi3346
@kochumonjoshi3346 3 сағат бұрын
❤❤ റാം ❤❤ സീത ❤❤ 💞💞 സർപ്പഗന്ധി 💞💞
@RejiAneesh
@RejiAneesh 55 минут бұрын
നല്ല വെഷമം തോന്നി 😢 ഫീൽ ചെയ്തു 👌👌👌👌🙏🙏
@SreelekshmySree-x4j
@SreelekshmySree-x4j 2 сағат бұрын
aniku ennathe part orupad orupad vishamam aye . 😥😥😥😥😥😥😥😥😥😥😥😥😥😥 Ariyam eth story annanu paksha antho eganayum undo manusyar sudhakaranum girijakum a subhadrakum nalla 16nta pani kodukanam . pavam seetha avalk food polum kodukilla annoke ketapoo I don't know anta mind ake out aye poi . iniyum seethaye vedanipikaruth plzzzzzz plzzzzz. Avalk beautiful ayittulla life kodukanam ramnum avante veetukarum avale snahikanam avalk kittathepoya valsalyavum allam kodukanam ram thirichu pokumbo avale kude kondupoikude a dushtakuttagalude edayil ninnum . Bhadra chechi you are a awesome writter ethoke nere vann kollunath bammude hridayathila . I can't stop my tears . Waiting tomorrow for a beautiful part ❤ . Ram💜 seetha
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 2 сағат бұрын
സത്യം പറഞ്ഞാൽ വളരെ സങ്കടായി കൺമുന്നിലിട്ടു തല്ലുന്ന പോലെ എന്തോ വല്ലാത്ത വിഷമം ഇങ്ങനെയും കുറേ മനുഷ്യമൃഗങ്ങൾ പാവം സീത
@gloryjoy880
@gloryjoy880 2 сағат бұрын
Literally I cried today after reading the story. That much powerful and deep is word in today's part. The whole family should be punished for this. Waiting for that part.
@FathimaPullat-uh2pr
@FathimaPullat-uh2pr 18 минут бұрын
Super. Karanju poyi😢😢
@nijaraju4890
@nijaraju4890 2 сағат бұрын
Innathe partt enne vallathe vedhanipichu
@ShabanaShabana-xl1yk
@ShabanaShabana-xl1yk 2 сағат бұрын
കരഞ്ഞു പോയി 😥😥😥
@beenask6358
@beenask6358 Сағат бұрын
Ram🔥🔥🔥🔥
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Why Life Feels Hard and How to Fix It!
42:22
Spiritual Sense
Рет қаралды 486
WEDDING ANNIVERSARY SURPRISE😍
13:15
Pranav Kochu
Рет қаралды 124 М.
മാംഗല്യം Episode 11||Audio series
11:53
Story Book Malayalam
Рет қаралды 226
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН