ഞങ്ങടെ മമ്മൂക്കയും യൂസഫിക്കയും ഒരു സംഭവമാട്ടാ.... എപ്പോഴും മന്ത്രം പോലെ ഉരുവിടുക.
@basheerpc34803 ай бұрын
ഇയാൾക്ക് ആ പാവം അർജുനെ പറ്റി എന്തെങ്കിലും പറഞ്ഞ് കൂടെ........ ആഗഹിച്ച് പോയി... ഇവരുടെ സാമൂഹിക പ്രതിബന്ധത.......😮
@babuv29773 ай бұрын
മമ്മൂട്ടി എന്ന ആൾ സാഹചര്യങ്ങൾ അറിഞ്ഞേ സംസാരിക്കുകയുള്ളു. ഈ വേദി അർജുനു വേണ്ടിയുള്ള തല്ല. അതിനെക്കുറിച്ച് നേരത്തേ അദ്ദേഹം പറഞ്ഞിട്ടുണ്ടു്. അത് കാണാതെ ഒന്നും പറയരുത്.
@Thorappan5073 ай бұрын
@@babuv2977evantayokke udhesham manasilayille pinna athinane bro evanokke reply kodukkunathe
@CHN2223 ай бұрын
ചെയ്തതൊന്നും ഇവർ കാണില്ല .. കുറ്റം മാത്രം പറയാൻ വേണ്ടി കുറെ എണ്ണം @@babuv2977
@nishananishana68003 ай бұрын
പൊട്ടനാണല്ലേ
@babukasimbabu96613 ай бұрын
പ്രതിബദ്ധത
@rasheedkuruppath43423 ай бұрын
ഓരോ കാര്യവും പറയാൻ അതിൻ്റേതായ സ്റ്റേജും സന്ദർഭവും ഉണ്ട് , അല്ലെങ്കിലും സ്വർണ്ണക്കടയിൽ പോയി ആരെങ്കിലും അടക്കയും വെത്തിലയും ചോദിക്കോ ?
@Sha202433 ай бұрын
ഈ സന്ദർഭത്തിൽ പറയാൻ പറ്റിയ കാര്യം ആണോ പുള്ളി പറഞ്ഞത്