No video

ദൈവത്തിൽ വിശ്വസിച്ചാൽ ഇങ്ങനെ സംഭവിക്കും, തീർച്ച.Fr Sijo Thayyalakkal CMI | AGAPE EPI :38 ShalomTV

  Рет қаралды 40,480

ShalomTelevision

ShalomTelevision

Күн бұрын

Fr Sijo Thayyalakkal CMI | Agappe | ShalomTV
#shalomtvlive
#shalomtv #agappe #agape #thomasvarakil #mcbs #muringoor #retreat #testimony #divine #mission #arunachalpradesh #kallur #edapally #novena #holymass #cancer #anakkara #frdominicvalanmanal
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/c...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 192
@minitom464
@minitom464 5 ай бұрын
എന്റെ മോൻ ഈ വർഷം സെമിനാരിയിൽ പോകുകയാണ് അവനു വേണ്ടി പ്രാർത്ഥിക്കണമേ
@doorofgrace6868
@doorofgrace6868 5 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ 🙏
@Beenamartin788
@Beenamartin788 5 ай бұрын
സെമിനാരിയിൽ പോകാൻ ഒരുങ്ങുന്ന മോനെ അനുഗ്രഹിക്കണേ ഈശോയെ 🙏
@dhanyaraj
@dhanyaraj 5 ай бұрын
ഈശോ കൂടെയുണ്ടാകട്ടെ 🙏🙏
@economicscenario4828
@economicscenario4828 5 ай бұрын
എന്റെ മക്കൾ വിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വളരാൻ പ്രാർത്ഥിക്കണേ 🙏🙏🙏 ഉണ്ണിമോൻ പ്രണയ കുരുക്കിൽ നിന്നും മോചിതനാകാൻ,, ദൈവസ്നേഹം നിറയാനും പ്രാർത്ഥിക്കണം
@rijoc.c3628
@rijoc.c3628 5 ай бұрын
Be a good & Holy Missionary with visionary. ആമ്മേൻ.
@paulinmathew6142
@paulinmathew6142 5 ай бұрын
ദൈവ വിശ്വാസം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു
@seenamycle8069
@seenamycle8069 5 ай бұрын
വിശുദ്ധിയോടെ വിശുദ്ധ കുർബാന യിൽ ആയിരിക്കാനുള്ള കൃപ നൽകണമേ ഈശോയെ
@selvi5651
@selvi5651 5 ай бұрын
ഈശോയെ എല്ലാ യുവാക്കളെയും യുവതികളെയും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ ഈശോയെ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ
@rosyjoy2193
@rosyjoy2193 5 ай бұрын
എന്റെ ജീവിതത്തിൽ അച്ഛൻ പറഞ്ഞ പോലെ കുർബാന കഴിഞ്ഞു പഠിച്ച കാര്യങ്ങൾ മാത്ര മായ ചോദ്യങ്ങൾ ഉത്തരം എഴുതി ഡിസ്റ്റിക്ഷൻ കിട്ടി യേശുവിനു നന്ദി ആരാധന
@sheelajomon4848
@sheelajomon4848 5 ай бұрын
🙏
@varghesemathew9214
@varghesemathew9214 5 ай бұрын
Emy 12th board neet evin 10th papa and Mummy health Julie gall bladder stone Erin disability certificate ente promotion transfer
@ansammasebastian4954
@ansammasebastian4954 5 ай бұрын
@sibichanp.k2477
@sibichanp.k2477 5 ай бұрын
​@@varghesemathew9214🎉❤❤❤❤❤❤
@sherlyjoseph1824
@sherlyjoseph1824 5 ай бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വൈദികരാണ് ആവശ്യം ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@alfinvijuv_calvinaviju3_a422
@alfinvijuv_calvinaviju3_a422 5 ай бұрын
ഇശോയുടെ സ്നേഹം ഞാനും അനുഭവിച്ചിട്ടുണ്ട്....അച്ച ലോക് ഡൗൺ ഇന് ശേഷം ഞാൻ ഇതുവരെ വിശുദ്ധ കുർബാനയ്ക്ക് മുടങ്ങിയിട്ടില്ലാ....അതോപോലെ എൻ്റെ വീടു പണി യുടെ സമയത്ത് ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ വിശുദ്ധ കുർബാന എന്നെ പൊതിഞിട്ടുണ്ട്.... നാം വിശുദ്ധ കുർബാനയെ സ്നേഹിച്ചാൽ നമ്മുടെ കഷ്ടപ്പാടിൽ വിശുദ്ധ കുർബാന നമ്മളെ പൊതിയും...തീർച്ച.........❤❤❤❤
@babuc.l6696
@babuc.l6696 5 ай бұрын
Amen 🙏 god bless 🙌
@geethaanto5233
@geethaanto5233 5 ай бұрын
ഈശോയേ എല്ലാ മക്കൾക്കും ജ്ഞാനത്തിന്റെയും വെളിപാടിന്റെയും ആത്മാവിനെ നൽകിഅനുഗ്രഹിക്കേണമേ
@shinyjoseph2239
@shinyjoseph2239 5 ай бұрын
മക്കളിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണമേ.
@selinphilip8835
@selinphilip8835 5 ай бұрын
ഈശോയേ.. 🙏എന്നെ ശക്തനാക്കുന്നവനിലൂടെ🙏എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും 🙏സഹനത്തിലും ശക്തിപ്പെടുത്തണമേ 🔥🙏
@user-gd9yh5wk3y
@user-gd9yh5wk3y 5 ай бұрын
അച്ഛാ എൻ്റെ മക്കൾക്കുവേണ്ടി prarthikkane
@sibigeorge3329
@sibigeorge3329 5 ай бұрын
🙏🙏🙏യേശുവേ, ദിവ്യകാരുണ്യം ഒരു വരമായി എനിക്ക് നൽകണേ🙏🙏🙏
@angelzzz1669
@angelzzz1669 5 ай бұрын
ഈശോയെ അച്ഛന് നല്ല ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണേ 🥰🙏
@user-oe2xb1rt4v
@user-oe2xb1rt4v 5 ай бұрын
ദൈവമെ എന്റെ ഭാര്യ എന്നെ മൊബൈൽ ബ്ലോക്ക്‌ മറ്റി ജീവിതത്തിലേക്ക് തിരികെ വരണമെന്ന് അബക്ഷിക്കുന്നു ✝️🥹
@user-mc2tc8uu5s
@user-mc2tc8uu5s 5 ай бұрын
യേശുവേ എൻറെ മകന്ബലിയിൽചേർന്ന്നിൽക്കുവാനുള്ളകൃപനൽകണെ
@sougandhks582
@sougandhks582 4 ай бұрын
Hai sijo acha high level scor life,, God bless you,,,, all all blessings blessings your father
@mariammajoseph5636
@mariammajoseph5636 5 ай бұрын
അടിയന്റെ കുടുംബത്തിനു വേണ്ടി വന്ന പ്രാർത്ഥിക്കണമേ തകർന്നുപോയ അടിയന്റെ കുടുംബത്തെ യേശുവേ ഇനി ഒന്നു പണിയണമെന്ന് പ്രാർത്ഥിക്കണം
@jollyabraham1426
@jollyabraham1426 5 ай бұрын
Amme Parisudha Amme kindly provide Grace for repentance in me and all my family members Amma
@TressVwilliams
@TressVwilliams 23 күн бұрын
Eshoye makkaleyum husbendneyum anugrahikaneme
@molykurien9873
@molykurien9873 5 ай бұрын
There is a depth in this reflection!! Thank you father Sijo for sharing with us. May many people benefit from your life experience.
@molyvarghese8385
@molyvarghese8385 5 ай бұрын
അച്ചാ,ഞങ്ങൾ കാററ കീസം ടീച്ചേഴ്സിന് അച്ചൻ ക്ലാസ്സ് എടുത്തിരുന്നു. അന്ന് അച്ചൻ ഞങ്ങൾക്കായി പ്രാത്ഥിച്ചപ്പോൾ ഞാൻ കരഞ്ഞ് പ്രാത്ഥിച്ചു.അതിന്റെ ഫലമായി എന്റെ കൈപ്പത്തിയിലുണ്ടായിരുന്ന മുഴയുടെ വലിപ്പം വളരെയധികം കുറഞ്ഞുപ്പോയി. അത് പറയാൻ ഒരു അവസരം ഇപ്പോഴാണ്കിട്ടിയത്. യേശുവേ അച്ചനെ അനുഗ്രഹിക്കണമേ.....❤❤❤❤❤
@blessykj3284
@blessykj3284 5 ай бұрын
എന്റെ യേശുവേ പ്ലസ്ടുവിന് നല്ല മാർക്കോടുകൂടി പാസാക്കി തന്നേക്കണേ
@aezraaira2348
@aezraaira2348 5 ай бұрын
Acha kindly pray for these couples are eagerly waiting for children Tessy Tince, Helma jibinJessy pratheesh,,Mini jobins, Swapna Bijo,Anu joseph.More than 12years. Please remember them in your daily hollymass .Thank-you Hod bless you.
@jollyabraham1426
@jollyabraham1426 5 ай бұрын
I love you Jesus. amen
@lalelo1934
@lalelo1934 5 ай бұрын
❤🙏🌹🙏🌹
@josephm.a637
@josephm.a637 5 ай бұрын
next Episode ni kathirukunnu❤
@jessyjiji2146
@jessyjiji2146 5 ай бұрын
Jesus Christ heal my leg soon
@bindhu_pm
@bindhu_pm 5 ай бұрын
Acho, anghekku palakkadu ulla ee adutha kalath sabha ettedutha mathavu prathyakshappetta prarthanalayathilekku swagatham, avide vannu achan oru thavana qrbana arppikkanamennu njan agrahikkunnu....avide achanmarkku thamasich prarthana nadathanulla soukaryAnghal und, ..... Tom achan aanu aalayathinte nadathippu etteduthirikkunnath.....swagatham acho....
@mercyantony5302
@mercyantony5302 5 ай бұрын
Sijo acha എന്റെ മകനുവേണ്ടി ഒന്നു പ്രാത്ഥിക്കണമെ. വർഷങ്ങളായി മോന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതാണുച്ചാ ദിവ്യകാരുണ്യ ഈശോയോടു ഒന്നു പറയണ് God bless youSijoacha മോന്റെ പേര് Joseph Thanku acha
@shamaj08adams50
@shamaj08adams50 5 ай бұрын
Prayers
@jaisyjason6472
@jaisyjason6472 5 ай бұрын
Makkale samrppicchu prarthikkane... God bless you ❤
@sheejamol2283
@sheejamol2283 5 ай бұрын
Amen 🙏 🙏 🙏
@sony8707
@sony8707 5 ай бұрын
Isoye anugrahikane
@johnvarghese1992
@johnvarghese1992 2 ай бұрын
Amen
@treesajose2796
@treesajose2796 5 ай бұрын
Praise the Lord hallelujah... Father, Esoyilninnum akhannupoya ente husbandene vendy prathyekam prathikane..
@treesajose2796
@treesajose2796 5 ай бұрын
Parisudha parama dhivyakarunnyame enneravum sthuthy aradhana aradhana aradhana...
@jessyjiji2146
@jessyjiji2146 5 ай бұрын
Graceful witness
@rejikuriakose7636
@rejikuriakose7636 5 ай бұрын
ഈശോയെ അങ്ങയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹♥️♥️♥️♥️
@sophymathew5158
@sophymathew5158 5 ай бұрын
Karthave karuna aakaname
@jessychakkapan651
@jessychakkapan651 5 ай бұрын
GLORY TO YOU GOD🙏🙏🙏 ❤❤❤ 🌷🌷🌷
@antojoseph8603
@antojoseph8603 5 ай бұрын
ആമ്മേൻ എന്റെ ഈശോ.. 🙏🏻🥰❤️
@sheenuthomas
@sheenuthomas 5 ай бұрын
Thankyou eshoppa and thankyou father
@elsammajoseelsammajose
@elsammajoseelsammajose 5 ай бұрын
Thank you and Praise you. Thank you Father
@dayanasebastian2469
@dayanasebastian2469 5 ай бұрын
Really toching testimony❤
@leenajoy1916
@leenajoy1916 5 ай бұрын
Praise the Lord. 🙏🙏 God bless 🙏🙏
@pamyluiz9152
@pamyluiz9152 5 ай бұрын
PraiseTheLord Halaluya
@jollyrajan2569
@jollyrajan2569 5 ай бұрын
Amen thank u Fr,Sijo
@jollyabraham1426
@jollyabraham1426 5 ай бұрын
Amme Parisudha Amme kindly provide Grace for repentance and for having faith in the Holy verse Philippians 4 : 13
@ranikochujoseph5150
@ranikochujoseph5150 5 ай бұрын
Thank you Jesus you are with us 🙏
@marykuttymathew8475
@marykuttymathew8475 5 ай бұрын
Nalla anugrahamulla sashyam🎉
@lalynicholas3855
@lalynicholas3855 5 ай бұрын
Jesus mercy on us 🙏. Jesus mercy on us 🙏. Jesus mercy on us 🙏.
@pamyluiz9152
@pamyluiz9152 5 ай бұрын
Thank you fathergodd messegeAmen
@lissysabu2668
@lissysabu2668 5 ай бұрын
Thivyakarunyma nanay sthuthi sosthram aarathana amen
@LailaAugustine-rg3lo
@LailaAugustine-rg3lo 5 ай бұрын
Ente Easoye ente kunjinte mansassil Deiva sneham varthikuvanum avalaude ventatha benthathil ninnum avale vidvikename. Amen 🙏 🙏 🙏
@SajimolBiju-of6zb
@SajimolBiju-of6zb 5 ай бұрын
യേശുവേ എന്റെ മോനു രാവിലെ ട്യൂഷൻ പോയാൽ കുർബാനയ്ക്കു പോകാൻ സാധിക്കാത്തതിനാൽ ആ അവന്റെ ട്യൂഷൻ നിർത്തി അവനെ കുർബാനയ്ക്കു വിടും ഞങ്ങളും എല്ലാദിവസവും കുർബാനയ്ക്കു പോകും അവൻ അൾത്താര ശുഷ്രൂഷകനും ആണ്.6.30 നു ഉള്ള കുർബാനയ്ക്കു അവൻ 6 മണിക്ക് മുന്നേ പള്ളിയിൽ എത്തും... യേശുവേ ജീവിതത്തിൽ എക്സമിനു അവൻ തോറ്റാലും എനിക്ക് കുഴപ്പമില്ല.. ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ തോറ്റുപോകാതെ വിശ്വാസത്തിൽ നിലനിൽക്കാനുള്ള കൃപ അവനു കൊടുക്കണേ 🙏
@user-vo3mf3tb3z
@user-vo3mf3tb3z 5 ай бұрын
ഒരുപാട് നന്നിയുണ്ട് അച്ഛാ കാരണം ഞാൻ ഹോസ്പിറ്റലിൽ മരണത്തോട് മല്ല ടിച്ചു കിടക്കുമ്പോൾ ഓ ടി വന്നു എനിക്ക് വേണ്ടി ഒരു പാട് പ്രാത്ഥിച്ചു എനിക്ക് ഞാൻ മരണത്തിൽ തിരിച്ചു പൊന്നു അത്രയും വലിയ അപകടമാണ് എനിക്ക് ഉണ്ടായതു 🙏🙏🙏🙏🙏🙏
@jollyvarughese1935
@jollyvarughese1935 5 ай бұрын
Acha, please pray for young adults and adults receiving Holy Communion without reconciliation. I am not perfect, but I am crying every time I attend Qurbana for my own children and other 200 million . I don't see any progress.
@mariamnadackapadam945
@mariamnadackapadam945 5 ай бұрын
🙏🙏🙏
@blessykj3284
@blessykj3284 5 ай бұрын
എന്റെ മോൾക്ക് നാളെ പരീക്ഷയാണ് ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ
@srjessyjoseph921
@srjessyjoseph921 5 ай бұрын
Showers of blessings❤❤❤❤❤❤❤.Great love of God experience.
@amithpaul4655
@amithpaul4655 5 ай бұрын
Super advice. PRAISE THE LORD. Amen 🙏🙏🙏🙏🙏🙏🙏
@soniyasebastian5785
@soniyasebastian5785 5 ай бұрын
🙏ആമ്മേൻ 🙏
@merlygeorge1325
@merlygeorge1325 5 ай бұрын
Very good .inspiring God.bless you.loves you.
@lillym4874
@lillym4874 5 ай бұрын
Eeshoye nanni aradhana
@dollymathew9690
@dollymathew9690 5 ай бұрын
May God Bless you FR. Sijo ❤️🙏 pray for us & the whole world 🙏❤️🙏
@himajosephk
@himajosephk 5 ай бұрын
🙏
@alicejaison48
@alicejaison48 5 ай бұрын
Tears rolled over from my eyes ❤❤Let me love you Jesus mor and more ❤❤
@annajincy1984
@annajincy1984 5 ай бұрын
❤❤❤❤❤❤❤
@josephm.a637
@josephm.a637 5 ай бұрын
Samaya yaduthondu kannana Testimony Anu yallaru kekuga.❤
@jameskuttyv.j.4581
@jameskuttyv.j.4581 5 ай бұрын
❤❤🎉❤❤
@ratnammadas3129
@ratnammadas3129 5 ай бұрын
nanni deivam nanni😂😂😂😂😂❤❤❤❤❤aradhana hellalujah hellalujah amen
@marythomas8193
@marythomas8193 5 ай бұрын
Praise The Lord ❤ Thank you Jesus ❤ Thank you Father ❤ Achande Talk Ammaykku othiri ishttamanu God Bless Father Swarghathinde Valiya Samrakshanam Achanu eppozhum undakatte ennu Prarthiykkunnu 🙏🏻🕊🕊🕊🕊🕊🙏🏻
@himareeson6649
@himareeson6649 5 ай бұрын
അച്ചാ പ്രാർത്ഥിക്കണേ 🙏 സ്ഥിരമായി ജോലി ലഭിക്കാൻ. വിശുദ്ധിയുള്ള അഭിഷേകമുള്ള അച്ചൻ
@user-ul9xv5ws1p
@user-ul9xv5ws1p 5 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️🎊🎊🎊
@merryjoy2589
@merryjoy2589 5 ай бұрын
Amen 🙏 🙏
@reethajackson6711
@reethajackson6711 5 ай бұрын
Amen Eashoye nanni parayunnu Eashoye ❤🙏
@fidelisbabu9624
@fidelisbabu9624 5 ай бұрын
Eshoye Maria de Ella exam elloopamakaname 🙏🏻
@annieabraham2013
@annieabraham2013 5 ай бұрын
Acha ente kichu makkalkku vendi prathikkaname🙏 nanni🙏🙏
@tastyandyummyfoodworld1323
@tastyandyummyfoodworld1323 5 ай бұрын
Great sharing 🙏
@jeejasanthosh2225
@jeejasanthosh2225 5 ай бұрын
Super 🙏🏻
@shijutins8385
@shijutins8385 5 ай бұрын
Eshoppa ❤
@gisalrixon2616
@gisalrixon2616 3 ай бұрын
🙏🙏..
@sreedevidominic4987
@sreedevidominic4987 5 ай бұрын
ഈ ശോയെ ദിവക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമേ
@pamyluiz9152
@pamyluiz9152 5 ай бұрын
Thank you Jesus
@reenageo707
@reenageo707 5 ай бұрын
Acha anik vendi koodi prarthikanne. Njan gulfilann . Anik nattil varanulla thadassam mari athrayum vegam nattil vann onn kumsarich parishudha kurbanayil nerit pangeduth vishudha kurbana swekrikan vendi njan adhiyayi aagrahikunnu. Ath sadikan vendit prarthikanne
@sebastianaj
@sebastianaj 5 ай бұрын
O jesus have mercy on your son
@jeenaantony4283
@jeenaantony4283 5 ай бұрын
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@srblessyasmi9444
@srblessyasmi9444 5 ай бұрын
🙏🙏🙏🙏
@AnnieSebastian-xc1vs
@AnnieSebastian-xc1vs 5 ай бұрын
Anta Makkala Rosemary Merrena AmmaPryer Amen 🙏 ❤❤❤❤❤
@shinyjinson9209
@shinyjinson9209 5 ай бұрын
Acha.. please pray for my daughter in your daily mass🙏
@lissysabu2668
@lissysabu2668 5 ай бұрын
Thivama vishutha kurbanaya snehichu valaruvanulla kripa alla makkalkum tharanama amen
@lissysabu2668
@lissysabu2668 5 ай бұрын
Thivama anta vishasam varthippikanama amen
@JancyVarghese.
@JancyVarghese. 5 ай бұрын
Ameen please pray for getting job for Carolin in Ireland🙏
@beenapoulose5117
@beenapoulose5117 5 ай бұрын
Ente Eeshoye ente makan Savioykku dhaiva vishwasathil valaran kripa nalkaname,vishudha kurbanayil pankedukan kripa nalkaname🙏🏼🙏🏼🙏🏼
@sheebageorge4839
@sheebageorge4839 5 ай бұрын
Hallelujah, 💗
@mariyammazyonat-kb5lf
@mariyammazyonat-kb5lf 5 ай бұрын
Amen 🙏 God to Glory 😤
@lissysabu2668
@lissysabu2668 5 ай бұрын
Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama amen
@LathikaV-jk3mr
@LathikaV-jk3mr 5 ай бұрын
Acha god bless u🙏🙏🙏
@lillym4874
@lillym4874 5 ай бұрын
Eeshoye ente makkalkku Daiva vishwasam nakki anugrahikkename
@shajithomas1161
@shajithomas1161 5 ай бұрын
Amen🙏🙏pray for our family too dear Father 🙏🙏😊
@cicilyjoseph3492
@cicilyjoseph3492 5 ай бұрын
May GOD Bless You
@shinykdominicdominic2387
@shinykdominicdominic2387 5 ай бұрын
🙏🏽🙏🏽🙏🏽🙏🏽
@jeneettatreesa9032
@jeneettatreesa9032 5 ай бұрын
അച്ചാ ഞങ്ങളുടെ മകൻ JERAILD നു വേണ്ടി പ്രാർത്ഥിക്കണേ ❤❤❤🙏🙏🙏
@ppvloger-ji7rc
@ppvloger-ji7rc 5 ай бұрын
Amen esunatha
@Abiders
@Abiders 5 ай бұрын
Acha please pray
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Friday (31 Jan 2020) Homily By Fr Sijo Thayalakkal CMI
50:02
Jerusalem Retreat Centre
Рет қаралды 6 М.
DAILY BLESSING 2024 AUGUST 22/FR.MATHEW VAYALAMANNIL CST
10:56
Sanoop Kanjamala
Рет қаралды 368 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН