ഹായ് ഷെമി ഞാൻ ഇതു പോലെ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ആയി കേട്ടോ ആദ്യമായിട്ടാണ് ഞാൻ സുഖിയൻ ഉണ്ടാക്കിയത് നന്നായിരുന്നു ഇന്നലെ ഞാൻ ഷെമിയുടെ കുക്കർ ബിരിയാണി നോക്കിയിട്ട് അതു പോലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു❤❤❤❤❤❤❤
@sarannyaudayakumar30995 ай бұрын
Payar kuthirth vechaarunno
@priyamvadhack3721 Жыл бұрын
ചേച്ചീടെ recipes എല്ലാം സൂപ്പർ ആണ് ❤
@Lissy-o7o10 ай бұрын
That's true 😊😊😊😊😊
@jayamenon1279 Жыл бұрын
My Favourite SUKHIYAN 👌👌🤗🤗👌👌
@surumic.s5423 Жыл бұрын
One of my favorite 😍
@jeffyfrancis1878 Жыл бұрын
Super receipe dear. ❤❤
@molyhareesh5788 Жыл бұрын
ഷെമീ വർത്തമാനം ഒരുപാട് ഇഷ്ടം, കൂടാതെ റെസിപ്പികളും പാചകവും
@Gloria-cn2sz4 ай бұрын
Looks great and nutritious, looks easy to make as well. Will try it out.
@meenamalus Жыл бұрын
Hi. ഷമ്മീസ്. നല്ലൊരു പലഹാരം. അടിപൊളി ❤️❤️
@ShameesKitchen Жыл бұрын
Hi..dear😇😇🥰
@susangeorge70253 ай бұрын
Hi!I just tried it and it came out really tasty 🎉🎉... thanks
@Althaf994 Жыл бұрын
എന്റെ പൊന്നോ ഷമീസെ സൂപ്പർ. ഞാൻ എപ്പോൾ sufiyan ഉണ്ടാകിയാലും എല്ലാം കൂടി കുഴഞ്ഞുപോകും. എന്തായാലും ഡ്രൈ ചെയ്തു നോകാം മുത്തേ
@nithyechi1599Ай бұрын
Ff kali undo 😌
@Linsonmathews Жыл бұрын
ഇതാണോ മോദകം 😍... എന്ത് ആണേലും പ്രശ്നം ഇല്ലാ, ഇവിടുത്തെ recipe അല്ലേ, ഉണ്ടാക്കി നോക്കാം... അടിപൊളി ആയിട്ടുണ്ട് ഷമിസേ... 👌❣️❣️❣️
@ShameesKitchen Жыл бұрын
Ivide igane an parayunathu🥰😇🥰🥰
@Linsonmathews Жыл бұрын
@@ShameesKitchen ഞങ്ങൾക്ക് ഇത് സുഖിയൻ.... 😄
@vidyavarghese5773 Жыл бұрын
സൂപ്പർ 👍👍👍👍
@lavisworld3999 Жыл бұрын
Njan undakki super ❣️
@AnusreeJithu5 ай бұрын
Kollamayirnno indakkitt
@SarithaK-e9m Жыл бұрын
Super shamme
@innale.marichavan Жыл бұрын
കണ്ടിട്ട് ഉണ്ടാക്കില്ലേലും ചുമ്മാ വന്നു കാണും 😁
@ShameesKitchen Жыл бұрын
🥰🥰😇🥰
@DaliyaJU Жыл бұрын
Njan undaki noki, super aayitund
@Lissy-o7o10 ай бұрын
Njanum
@SujithSbabu-q1l6 ай бұрын
@sujisbabu Super duper snack recipe Shamee Dear❤❤❤u da