Eni muttakari vekumbol edu thanne try cheyum.... Sooper shamee....
@avaniiravii77 Жыл бұрын
ആഴ്ചയിൽ ഒരു തവണയെങ്കിലും മുട്ടക്കറി ഉണ്ടാക്കാറുണ്ട്. ഇനി മുതൽ ഈ ടേസ്റ്റി മുട്ടക്കറി ഉണ്ടാക്കും. കണ്ടിട്ട് തന്നെ കൊതി ആകുന്നു.❤❤❤❤❤
@ShameesKitchen Жыл бұрын
👍🥰🥰Happiyee
@anakhaanu7516 Жыл бұрын
Njn ee curry try chythu epo ente hus ne ethane fav curry thnku chechii❤
@blossom_floral_collection7855 Жыл бұрын
Sema today I tried this recipe came out well
@sobhavasudevan1007 Жыл бұрын
Shamee... ഞാൻ ഇങ്ങനെ undakkarund. Shamee ടെ recepies super👍ആണ് ❤
@ShameesKitchen Жыл бұрын
Hi..🥰😇happiyee dear🥰
@sajinas4860 Жыл бұрын
Super 🥰🥰🥰 എന്തായാലും ഇന്ന് തന്നെ ചെയ്തു നോക്കും. ഷമീസിന്റെ എല്ലാ recipie യും സൂപ്പർ ആണ്. ഞാൻ ചെയ്യാറുണ്ട്. വേപ്പില അച്ചാർ ഇവിടെ എല്ലാവർക്കും ഇഷ്ടമായി... അങ്ങനെ ഓരോന്നും..... .😋😋😋😋
@ShameesKitchen Жыл бұрын
Hi..orupaddu santhosham dear😇😇🥰
@preethasekhar1807 Жыл бұрын
Made this recipe today 😊Came very well👍All of your recipes are simple and delicious ❤
@binduanil1033 Жыл бұрын
Enthokke variety videos anu ellam adipoli tastum God bless you 🙏🙏
@ShameesKitchen Жыл бұрын
Hi..thanku dear😇🥰🥰🥰
@nourinoorin Жыл бұрын
ഹായ് ഇത്ത first അടിപൊളി മുട്ട കറി 🔥🔥🔥
@ShameesKitchen Жыл бұрын
Hi🙋♀️🥰dear
@krishnaambika5760 Жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്
@ansiasia7492 Жыл бұрын
Njan inn rathri ee curry undaki adipoly aayrunnu. Ikka kaychit nalla taste indnn parnju. kananum spr kayikanum spr
@ShameesKitchen Жыл бұрын
Hi..thanku dear😇🥰🥰
@sobhakk1866 Жыл бұрын
ഞാൻ ഉണ്ടാക്കാറുട് സൂപ്പർ ആണ് 🥰
@UnnikrishnanNair-bz5bx Жыл бұрын
കൊള്ളാം..... നല്ലമുട്ടക്കറി 👌👌👌
@ShameesKitchen Жыл бұрын
🥰😇🥰
@UnnikrishnanNair-bz5bx Жыл бұрын
@@ShameesKitchen നാളെ ഈ മുട്ട ക്കറിയാണ് ഞാൻ വയ്ക്കുന്ന തു
@shafeeka4384 Жыл бұрын
I try this🥰Very Tasty😋
@jollyasokan1224 Жыл бұрын
ഷമ്മിക്കുട്ടിയേ അടിപൊളിന്ന് പ്രത്യേകം പറയേണ്ടല്ലോ superrrr ആണ് ട്ടോ😋😋😋😋🥰🥰😘
@ShameesKitchen Жыл бұрын
Hlo🙋♀️🥰happiyee
@anniejacob3990 Жыл бұрын
udacha mutta curry super.kantaal thanne kothiyaavunnu.will try this curry.Thank you dear
@supervideos5284 Жыл бұрын
ഇതൊരു veriety curry തന്നെ ആണ് 😁 മുട്ട പൊട്ടി ഒഴിച്ച് അത് കറിയിൽ ഇളക്കി ഏതാണ്ട് തേങ്ങ ചിരകി ഇട്ടപോലെ ഉള്ള കറി കൂട്ടിട്ടുണ്ട് ഇത് മുട്ട ഉടക്കാതെ ഒരു veriety കറി ആണ് 👌🏻
@nazeerasabeer4068 Жыл бұрын
try cheythu. super ayirunnu
@ShameesKitchen Жыл бұрын
🥰😇🥰
@muhammedmubarak848 Жыл бұрын
ഹായ് ഷെമീ ❤️👌👌 കാണുമ്പോൾ തന്നെ kodiyakunnu😋😋
@ShameesKitchen Жыл бұрын
Hi🙋♀️🥰
@SimiSabuk-pz4ir Жыл бұрын
Nalathe curry , thanks shami
@ShameesKitchen Жыл бұрын
🥰😇🥰
@meenamalus Жыл бұрын
Hi ഷമ്മീസ്. ഒന്നും പറയാനില്ല. അത്രക്ക് കൊതിയാവുന്നു. ❤️❤️❤️
@ShameesKitchen Жыл бұрын
Hi🙋♀️🥰
@kamarudheenrisana5040 Жыл бұрын
Super 😋👌😋 njan undakkarunde adipoliyatto 👍👍
@ShameesKitchen Жыл бұрын
Happiyee 😇🥰
@lijishibu9995 Жыл бұрын
🥰njanum ini egane undakum chechi😋. Thank you so much 🥰😋
ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ കൂടെ ജോലി ചെയ്യുന്ന നോർത്തി ന്ത്യൻസും പറഞ്ഞു Super ആയെന്ന് പക്ഷെ എനിക്ക് തേങ്ങാപ്പാൽ കിട്ടത്തതു കൊണ്ട് പകരം ഫ്രഷ് ക്രിമാണ് യൂസ് ചെയ്തത് എങ്കിലും പൊളിയായിരുന്നു
@ShameesKitchen Жыл бұрын
Hi..happiyee 🥰😇thanku🥰
@vineethtk9368 ай бұрын
ചൂപ്പര് 🤤
@rajasreekr8774 Жыл бұрын
M jeerakpodi koodi cherkkanom...kurumulaku podiyum cherkkaam
@Linsonmathews Жыл бұрын
ഒട്ടും അമാന്തം ഇല്ലാ... ഇന്ന് വൈകിട്ട് ഈ മുട്ട കറി with naan ആവട്ടെ 😍 അടിപൊളി recipe ഷമിസേ 👌❣️❣️❣️
@ShameesKitchen Жыл бұрын
Athu superb combo 😋👍🙋♀️🥰powali
@karthikavijayakumar7681 Жыл бұрын
Super recipe chechii 😋😋🥰🥰 Kaanumbol thanne ariyam super taste aayirikunu ❤❤
@ShameesKitchen Жыл бұрын
Muthumaniye 😇🥰🙋♀️luv u
@susyivan3718 Жыл бұрын
Super, polichu Shamese ❤
@ShameesKitchen Жыл бұрын
🥰😇🥰🥰
@gopikk6979 Жыл бұрын
Super recipe 👍👍👍👍👍♥️♥️♥️
@ShameesKitchen Жыл бұрын
Thank you so much 👍
@ChandimalManoj Жыл бұрын
Wow...looking good ❤❤
@ShameesKitchen Жыл бұрын
Thank you 😊
@KrishnaPriya-zu9bs Жыл бұрын
😊
@Mr9846098460 Жыл бұрын
സൂപ്പർ
@lathapk9581 Жыл бұрын
Super
@Ayshuzchannel Жыл бұрын
Sugamaan😊 vaail ninn vellam oorum vibhavam😍👍🏻
@ShameesKitchen Жыл бұрын
Happiyee 😇🥰
@Ayshuzchannel Жыл бұрын
☺️
@ajithaajitha-il6tp Жыл бұрын
பார்த்தும் சாப்பிடணும் போல இருக்கு ❤❤
@sosanantony3911 Жыл бұрын
Ee kadayi evidunna?
@muhammedbilal304 Жыл бұрын
🤤🤤പൊളിച്ചു chammise🤭🥰❤️
@ShameesKitchen Жыл бұрын
🥰😇
@user-yz6ig1gg7c Жыл бұрын
Nice 🥰🥰🥰🥰🥰🥰
@sheejasebastiansebastian4077 Жыл бұрын
ഈ . തവയുടെ Materil എന്താ ? link ഉണ്ടോ
@shabirashafeek9925 Жыл бұрын
Super👌❤
@johnsonmathew2624 Жыл бұрын
Hai shameetha 🥰🥰 Sughano... 🥰
@ShameesKitchen Жыл бұрын
Hi🥰😇
@manjunathjaggi8387 Жыл бұрын
Super sister. ❤
@ShameesKitchen Жыл бұрын
🤩
@jramad Жыл бұрын
Shakshusha in coconut milk .that is it
@jaleelanazeer9216 Жыл бұрын
ഹായ് ഷമി കുട്ടി മുട്ട കറി സൂപ്പർ തകർത്തു ഷമി കുട്ടി സുഖമായി ഇരിക്കുകയാണ് എന്ന് കരുതുന്നു ഓക്കേ മുത്തേ ❤❤❤
@ShameesKitchen Жыл бұрын
Hi🙋♀️sugam anne.. luv u😇🥰😋
@radhamony124 Жыл бұрын
Super recipe
@Najujawad Жыл бұрын
Suppar🥰
@naseemaek7778 Жыл бұрын
Adipoli mutta cury
@JameelaJamiii Жыл бұрын
Adipoly
@shynicv8977 Жыл бұрын
സൂപ്പർ 👌👌❤🙏🙏❤❤
@ShameesKitchen Жыл бұрын
🥰🥰
@foodbrimful Жыл бұрын
Delicious recipe ❤❤❤
@ShameesKitchen Жыл бұрын
😋
@rajanirajanip2882 Жыл бұрын
Sooperb
@ShameesKitchen Жыл бұрын
😋
@krupavarghese8444 Жыл бұрын
👌👌👌👌👌
@jalithae5853 Жыл бұрын
Ee kadaiyude link edamo
@TZ444YT Жыл бұрын
Super resipe 👍❤👍👍
@ShameesKitchen Жыл бұрын
Thank you so much 👍
@sanalkumarsankaran3998 Жыл бұрын
Hi,,dear shamee🎉😂 super
@ShameesKitchen Жыл бұрын
Hi🙋♀️🥰
@asmathbabu7091 Жыл бұрын
Hi sister... It's very different..
@ShameesKitchen Жыл бұрын
Thank you 😊
@manoharanthilakam3321 Жыл бұрын
adipoli
@shincymathew344 Жыл бұрын
Super recipee❤ kanumbollu thanne ariynam nalle taste ayirikum ennu🤤🤤🤩
@ShameesKitchen Жыл бұрын
🥰😇🥰🥰🥰
@adhiadhi6216 Жыл бұрын
👌👌👌
@sushamasubha-if8oc Жыл бұрын
Super 😍
@vismayam5652 Жыл бұрын
ഷമിതാ ഉള്ളത് കൊണ്ട് ഞാൻ ഒക്കെ ജീവിച്ചു പോവുന്നു 😅എന്റെ പാചക ഗുരു 😇❤
@ShameesKitchen Жыл бұрын
🥰😇😇🥰😇🥰🥰
@YamunaS-g1c Жыл бұрын
ഇതൊക്കെ ഉണ്ടാക്കിയിട്ടും ചേച്ചി എന്താ നന്നാവാത്തത് അന്ന് കാണും പോലെ തന്നെയാണ് ഇപ്പോഴും ചേച്ചിയുടെ എല്ലാ പാചകങ്ങൾ ഞാൻ കാണാറുണ്ട് സൂപ്പർ ആണ് കണ്ടാൽ തന്നെ വായിൽ കൂടി കപ്പലോടും ❤😅
@neethushanish2452 Жыл бұрын
ഞാനും എപ്പോഴും ആലോചിക്കുന്നതാണ് ഈ കാര്യം
@sabnaabhilash8141 Жыл бұрын
എന്താണ് ഉദ്ദേശിച്ചത് തടി ഇല്ലെന്നാണോ
@saralakrishnan5202 Жыл бұрын
ഇതാണ് നല്ലത്, എന്നും 16..😂
@shaharbannt1816 Жыл бұрын
🤤🤤🤤🤤🤤🤤🤤
@AbushaimakitchenMalayalam Жыл бұрын
👉😀😀
@junaidpv4691 Жыл бұрын
👌🎉
@riyasparakka250 Жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഇത്ത ഒരു ആശ്വാസമാണ്.keep doing well..