എത്രവേണേലും കഴിച്ചുപോകും മുട്ട ബിരിയാണി ഇങ്ങനെ ആയാൽ👌| Restaurant Style Egg Biriyani| Mutta Biriyani

  Рет қаралды 602,221

Shamees Kitchen

Shamees Kitchen

Күн бұрын

Пікірлер: 249
@met7892
@met7892 3 ай бұрын
പറ്റുകയാണെങ്കിൽ description box ൽ ingredients list കൊടുക്കുക 😊
@shamnavijayakumarvijayakum3227
@shamnavijayakumarvijayakum3227 28 күн бұрын
അതെ 😊
@remyaaadi7883
@remyaaadi7883 5 күн бұрын
@sojajose9886
@sojajose9886 Жыл бұрын
Shamees nte സ്പൂൺ ഇപ്പോഴും താരം 😍😀🔥🔥
@Edenz_cake
@Edenz_cake Жыл бұрын
Chechi ഞാൻ try ചെയ്തു super👌 ആയി കിട്ടി എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു thank u so much
@ShameesKitchen
@ShameesKitchen Жыл бұрын
Happiyee😇🥰🥰
@shamseenacp6642
@shamseenacp6642 Жыл бұрын
കുറെ അവൽ ഉണ്ടായിട്ട് ശമിയുടെ അവൽ mixcher ഇപ്പോൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് നല്ല mixcher നല്ല ടേസ്റ്റുണ്ട് 👌👌👌👌❣️😍 ബിരിയാണി 👌
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 8 ай бұрын
😍🙏😊
@LekhaRamesh-zc1dz
@LekhaRamesh-zc1dz Жыл бұрын
ഞാനിന്ന് ഉണ്ടാക്കി സൂപ്പർ രുചി❤
@prameelav414
@prameelav414 Жыл бұрын
ഞാൻ നിങ്ങളുടെ cook ഫാൻ ആണ്... നിങ്ങൾ ഉണ്ടാക്കുന്ന ഓരോ വിഭവങ്ങളും 👍🏼
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@SujathaNandan-c8k
@SujathaNandan-c8k Жыл бұрын
Njn try chythu super aanu
@Itsyou1235
@Itsyou1235 16 күн бұрын
Oru suggestion...Dham edumbo masalede mandekk dham edathe rice inte ullil dham edan nokkua....allell finally masala kariyum
@avaniiravii77
@avaniiravii77 Жыл бұрын
ബിരിയാണി എല്ലാവർക്കും ഇഷ്ടം ആയത് കൊണ്ട് മാസത്തിൽ നാലു തവണ എങ്കിലും ഉണ്ടാക്കാറുണ്ട്. നെക്സ്റ്റ് ടൈം മുട്ട ബിരിയാണി തന്നെ ഉണ്ടാക്കാം ❤❤❤
@thankammasankarn1821
@thankammasankarn1821 Жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി
@ambilyvijayakumar4264
@ambilyvijayakumar4264 9 ай бұрын
സൂപ്പർറെസിപ്പി ♥️♥️
@latapillai4438
@latapillai4438 Жыл бұрын
It look very Yami I will surely try thanks
@roopabalachandran
@roopabalachandran 3 ай бұрын
Super recipe.. ഞാൻ ഉണ്ടാക്കി നോക്കി
@faseelap4033
@faseelap4033 Жыл бұрын
മുട്ട ബിരിയാണി ഉണ്ടാക്കാൻ തുടങ്ങുന്ന ഞാൻ 😍👍💖💙👌😋😋😋
@nazimbacker1681
@nazimbacker1681 Жыл бұрын
Kandit kothiyakunnu, insha Allah try cheyam 😊
@ALAMEENKM4556
@ALAMEENKM4556 Жыл бұрын
ചേച്ചി സൂപ്പർ.... ആദ്യം തന്നെ ചേരുവകളുടെ ലിസ്റ്റ് കൊടുത്താൽ വളരെ നന്നായിരുന്നു...😊😊😊
@vishnupv9481
@vishnupv9481 2 ай бұрын
ആദ്യം ചേച്ചി ഇട്ട മുട്ട dum ബിരിയാണി ഉണ്ടാക്കി അത് ഇഷ്ടമായില്ല പക്ഷേ ഇത് കിടിലൻ ❤
@premaprem8738
@premaprem8738 Жыл бұрын
Ur recipes r always outstanding. I love it. I don't understand malayalam language. But still I follow up cooking method.
@ShameesKitchen
@ShameesKitchen Жыл бұрын
Thank You🥰
@Petal_prettyy
@Petal_prettyy 16 күн бұрын
ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു... ആവശ്യത്തിന് ഉപ്പ് പറഞ്ഞതൊണ്ട് ഉപ്പ് സ്വല്പം കൊറഞ്ഞ് പോയി.. anyway it's delicious... thanku ❤
@AiswaryaSivan-zs6jo
@AiswaryaSivan-zs6jo Жыл бұрын
ഷമീസെ super duper.............. 😍egg ബിരിയാണി റെസിപ്പി നോക്കി നടക്കുവാരുന്നു ആദ്യം തന്നെ നിങ്ങടെ ആണ് കണ്ണിൽ പെട്ടത് കണ്ടിട്ട് തന്നെ കൊതിയാവുന്നു ഉറപ്പായും ഇത് പോലെ ഒന്ന് ഉണ്ടാകണം എന്നിട്ട് feedback ariyikam ❤️😘
@PriyaPtk
@PriyaPtk Жыл бұрын
കാണുബോൾ തന്നെ കൊതി ആവുന്നു 🤤❤
@rajeshwarivijayan4486
@rajeshwarivijayan4486 9 ай бұрын
Njan ennu undakki. ❤❤❤ Thank you shamees❤❤
@ShameesKitchen
@ShameesKitchen 9 ай бұрын
🥰🥰🥰
@Vedhuprav
@Vedhuprav Жыл бұрын
ഇന്ന് ഈ ബിരിയാണി വെച്ചു. സൂപ്പർ ടേസ്റ്റ്. ഒന്നും പറയാനില്ല. എല്ലാവർക്കും ഇഷ്ടമായി 🥰🥰
@ShameesKitchen
@ShameesKitchen Жыл бұрын
😇😇🥰🥰
@ranginivarun769
@ranginivarun769 Жыл бұрын
ഞാൻ ഇന്ന് try ചെയ്തു... അടിപൊളി ആയി... വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു.. താങ്ക്സ് shamees😍😍😘
@ShameesKitchen
@ShameesKitchen Жыл бұрын
Happiyee dear😇😇🥰🥰
@AfilrooufAfilroouf-sc8bi
@AfilrooufAfilroouf-sc8bi Жыл бұрын
സൂപ്പർ ആയിട്ടുണ്ട് മുട്ട ബിരിയാണി അടിപൊളി തന്നെ കഴിക്കാൻ തോന്നുന്നു ❤❤❤
@bijipradeep6345
@bijipradeep6345 Жыл бұрын
Hi ഡിയർ mutta biriyani അടിപൊളി😋😋😋😋😋👍👍👍
@jishasubin
@jishasubin Жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍👍
@ShameesKitchen
@ShameesKitchen Жыл бұрын
Thanku dear🥰
@Linsonmathews
@Linsonmathews Жыл бұрын
മുട്ട ബിരിയാണി വേറെ level ആയെന്ന് നമ്മൾ ചിന്തിച്ചു പോകുന്ന recipe 😍 അടിപൊളി ആയിട്ടുണ്ട് ഷമിസേ... 👌❣️❣️❣️
@ShameesKitchen
@ShameesKitchen Жыл бұрын
Hi..evide ayirunnu😊kannuvan illayirunnuvalo ivide 🥰
@Linsonmathews
@Linsonmathews Жыл бұрын
@@ShameesKitchen പനി ആയിരുന്നു.. ഒരു 10 ദിവസം ബെഡിൽ തന്നെ. ഓണം എല്ലാം കൊളമായി....
@priyas3266
@priyas3266 Жыл бұрын
​@@ShameesKitchen❤❤
@Deeraj800
@Deeraj800 Жыл бұрын
Super shammu
@mallikar1930
@mallikar1930 19 күн бұрын
Super egg biriyani chechi❤
@SandraMariamThomas
@SandraMariamThomas Жыл бұрын
Super recipe dear shamees chache chacheyuda valara tasteyayula adipoliyayeula recipeyanu❤
@ShameesKitchen
@ShameesKitchen Жыл бұрын
Thank You Muthe🥰
@sowmyajackson5670
@sowmyajackson5670 Жыл бұрын
ഞാൻ Try ചെയ്യും.
@gowthamv9111
@gowthamv9111 8 ай бұрын
0:00 to 0:13 Playback speed 0.5x vach kand nokk 😂😅 Parumala cheruville vibes ❤
@anilanair9505
@anilanair9505 Жыл бұрын
Looks yummy I will try
@salimaameer676
@salimaameer676 Жыл бұрын
Helpfull video ❤❤ very tasty 😋😋
@Elzasmusicworld
@Elzasmusicworld Ай бұрын
അടിപൊളി ❤❤❤
@haneefahani9987
@haneefahani9987 7 ай бұрын
അടിപൊളിയാണ് ഇത്ത നിങ്ങളുടെ പാചകം 👌
@meeramanish24
@meeramanish24 Ай бұрын
സൂപ്പർ കേട്ടോ... ഇന്ന് ഉണ്ടാക്കും 👍🏻
@AparnaKokkilat
@AparnaKokkilat Ай бұрын
Tried pwoliiiii ❤
@vinayakkashyap-cz9mt
@vinayakkashyap-cz9mt 7 ай бұрын
Super recipe, can you tell me the details of the kadai which you used
@rsudheer9071
@rsudheer9071 Жыл бұрын
Ennu undakiyirunnu adipoly😊
@aparnaes6186
@aparnaes6186 Жыл бұрын
Sunflower oil nu pagram velichana use cheyaamo
@nithin1007
@nithin1007 8 ай бұрын
ഞാനെന്ന ഉണ്ടാക്കി നോക്കട്ടെ.. ❤❤❤
@sendupoomolsendupoomol8035
@sendupoomolsendupoomol8035 Жыл бұрын
Ningalude videos enik orupadu ishtamanu i love you ❤❤❤
@ShameesKitchen
@ShameesKitchen Жыл бұрын
Love you too🥰🥰😍
@reiha212
@reiha212 Жыл бұрын
Njan innu ee biriyani vachu vere level ayirunuu❤
@jiniabhi1685
@jiniabhi1685 Жыл бұрын
Super ആയിട്ടുണ്ട് ഞാനുണ്ടാക്കി മക്കൾക്കും നന്നായി ഇഷ്ട്ടപെട്ടു 🥰👍👍
@ShameesKitchen
@ShameesKitchen Жыл бұрын
🥰😇😇🥰
@linturaj5740
@linturaj5740 7 ай бұрын
Njan undakki.. super 👌
@devikrishna767
@devikrishna767 Жыл бұрын
Try cheythu adipoli ❤
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰🥰
@anandhucm9323
@anandhucm9323 Жыл бұрын
Super shamees
@jothi3159
@jothi3159 Жыл бұрын
Super fantastic Recipe
@beerankoyabkoyabkoya2093
@beerankoyabkoyabkoya2093 Жыл бұрын
നല്ല അവതരണം
@soumyasbutterflyfamily
@soumyasbutterflyfamily Жыл бұрын
Try ചെയ്തു nokkam
@ShameesKitchen
@ShameesKitchen Жыл бұрын
🥰🥰😇
@SanjuSanjay-yq5mq
@SanjuSanjay-yq5mq Жыл бұрын
Njan ippo vaykkan thudanguva but oru doubt milk pachayano atho choodu cheythathano?, 🤔
@najeerashouku6412
@najeerashouku6412 6 ай бұрын
പച്ച
@SimiSabuk-pz4ir
@SimiSabuk-pz4ir Жыл бұрын
Super shami
@jessythomas6436
@jessythomas6436 28 күн бұрын
Long handle spoon എവിടെയാ കിട്ടുക
@jollyasokan1224
@jollyasokan1224 Жыл бұрын
മുട്ട ബിരിയാണി ഇഷ്ടമായ് സൂപ്പർ👌😋😋😋😋😋😋🥰🥰🥰💕😘
@ShameesKitchen
@ShameesKitchen Жыл бұрын
Hi😇🥰🥰
@MuraliNair-mx7yi
@MuraliNair-mx7yi 8 ай бұрын
I will try it for lunch Thanks. Nice presentation!
@Draw326
@Draw326 Жыл бұрын
സൂപ്പർ❤️❤️. കപ്പബിരിയാണിയുടെ റെസിപ്പി ഇടാമോ ചേച്ചി??
@DilshaDasan
@DilshaDasan 8 ай бұрын
Dear 3 perkk ethra cup Riceum vellavaum cherkkannam. Please reply😢
@MuhsinaMuhsi-u4t
@MuhsinaMuhsi-u4t 8 ай бұрын
നിങ്ങളെ പൊരിച്ച ചിക്കൻ ബിരിയാണി ഉണ്ടാക്കി പൊളി 👍👍
@haneefahani9987
@haneefahani9987 7 ай бұрын
Super 👍ഞാൻ ഉണ്ടാക്കി
@fathimafathima1773
@fathimafathima1773 10 ай бұрын
We're nice 👍👍👍👍👍👍
@sindhuvinod5212
@sindhuvinod5212 4 ай бұрын
Which pan did you use?
@thusharasv3197
@thusharasv3197 Ай бұрын
Pari😂😂😂
@Shehhnuh
@Shehhnuh 6 ай бұрын
Nannayitundd😂😌
@SheebaSatheesh-d1o
@SheebaSatheesh-d1o Жыл бұрын
Adipoli i like it ❤
@sakheena
@sakheena Жыл бұрын
നല്ല കടായി 👍👍👍👍👍
@ShameesKitchen
@ShameesKitchen Жыл бұрын
🥰😇
@MeghaKR-on5ye
@MeghaKR-on5ye 5 ай бұрын
Njan indaki...super😋
@kamarudheenrisana5040
@kamarudheenrisana5040 Жыл бұрын
Egg biriyani 😋😋😋 njan mikkavarum undakkunna recipe 👍😋
@ShameesKitchen
@ShameesKitchen Жыл бұрын
😍😍
@ushavenugopalan3708
@ushavenugopalan3708 6 ай бұрын
ഉണ്ടാക്കി നോക്കി വളരെ നന്നായി ടുഡ് thank you
@MorinMascreen
@MorinMascreen 5 ай бұрын
Very good recipe👍
@sudhamadhu5068
@sudhamadhu5068 Жыл бұрын
കൊതിപ്പിച്ചു കൊച്ചേ 😂😂😂 നാളെ തന്നെ ഉണ്ടാക്കി കഴിക്കും 🥰👍🏻
@lifeofchippy
@lifeofchippy Жыл бұрын
ഞാൻ എപ്പോ ഇങ്ങനെ ബിരിയാണി ഉണ്ടാക്കിയാലും ടേസ്റ്റ് ഉണ്ടാകാറില്ല, but ഇത് ട്രൈ ചെയ്തപ്പോ ശെരിക്കും ബിരിയാണിടെ ഒക്കെ ടേസ്റ്റ് കിട്ടി tkuuuu💞💞💞
@ShameesKitchen
@ShameesKitchen Жыл бұрын
Hi..happiyee dear🥰😇
@sekkiyasekkiya2188
@sekkiyasekkiya2188 Жыл бұрын
Hloo ❤nice reciepi 😍
@ShameesKitchen
@ShameesKitchen Жыл бұрын
Hi🥰
@remyap7784
@remyap7784 Жыл бұрын
Biriyani super njan undaki thank you
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Wow egg biryani 🎉❤
@geethakumarivk2983
@geethakumarivk2983 Жыл бұрын
സൂപ്പർ ബിരിയാണി പറഞ്ഞ് മനസ്സിലാക്കി തരും
@nishazacharias7616
@nishazacharias7616 Жыл бұрын
Molu.... Valare nannayirikkunnu...
@junaidpv4691
@junaidpv4691 Жыл бұрын
Super❤❤❤❤🎉
@simimathew4852
@simimathew4852 5 ай бұрын
Njanuminnu undaki suuuuper
@felixvlogs6685
@felixvlogs6685 10 ай бұрын
Njanum undaki Cooper aanu
@JollyJohn-s4y
@JollyJohn-s4y Жыл бұрын
Try cheyyum ❤super👌
@AiswaryaSivan-zs6jo
@AiswaryaSivan-zs6jo 2 ай бұрын
ഷമ്മീസെ ആദ്യമായി biriyani undakuva അപ്പോൾ പിന്നെ ചേച്ചിടെ ആവാമെന്ന് വെച്ചു... എന്ത് ഉണ്ടാക്കിയാലും ആദ്യം ചേച്ചിടെ recipe ഉണ്ടോന്ന... ഇന്നലെ egg biriyani ഉണ്ടാക്കി അതും ആദ്യമായി വിചാരിച്ചതിനേക്കാൾ adipoli taste ആയിരുന്നു വീട്ടിൽ എല്ലാവർക്കും നല്ലോണം ഇഷ്ട്ടമായി... ഞാൻ 4 തവണ കഴിച്ചു 😁😁😁... എല്ലാം പാകത്തിന് ആയിരുന്നു rice ഒട്ടും കുഴയാതെ നല്ല perfect ആയിട്ടു വെന്തു കിട്ടി.... ❤❤❤❤❤❤ thank you shameese
@ajithagopinath1851
@ajithagopinath1851 7 ай бұрын
Egg biriyani super da❤❤😊
@shaheenpk876
@shaheenpk876 Жыл бұрын
Adar item thanks
@karthikavijayakumar7681
@karthikavijayakumar7681 Жыл бұрын
My favorite one 😋😍😍🥰
@ShameesKitchen
@ShameesKitchen Жыл бұрын
😇🥰🥰😇
@JameelaVk-pp5nk
@JameelaVk-pp5nk Жыл бұрын
Bit67hj
@Ayonsiju
@Ayonsiju 5 ай бұрын
Very super
@dyuthidayavlongs5920
@dyuthidayavlongs5920 9 ай бұрын
Super chachi😊
@jeenaroy9459
@jeenaroy9459 Жыл бұрын
Ee paatram evidunnu vangan pattim shamii
@sunithasudhi1645
@sunithasudhi1645 Жыл бұрын
Njan theerchayayum undakkiyirikkum ❤❤
@donvargheseantony6429
@donvargheseantony6429 Жыл бұрын
Super
@sushamakm2422
@sushamakm2422 Жыл бұрын
Looks yummy ❤
@ShameesKitchen
@ShameesKitchen Жыл бұрын
Thank you 😋🥰😇
@rachanaaswathy5482
@rachanaaswathy5482 Жыл бұрын
👌👌👌
@Newestkitchen
@Newestkitchen Жыл бұрын
woww.adipoli.mouth watering recipe.
@anithapramod848
@anithapramod848 Жыл бұрын
ഞാനും
@nsctechvlog
@nsctechvlog Жыл бұрын
😊😊😊❤
@Fi-Jas_vlog
@Fi-Jas_vlog Ай бұрын
ആദ്യം തന്നെ ingredients പറഞ്ഞാൽ ചെയ്യാൻ എളുപ്പമാണ്
@sainshelby6868
@sainshelby6868 6 ай бұрын
Mutte boiled awaan yetre tym veknm
@vijaykumar-bb9wk
@vijaykumar-bb9wk 6 ай бұрын
முட்டை பிரியாணி பார்ப்பதற்கு நன்றாகத்தான் இருக்கிறது ஆனால் பிரியாணி அரிசிக்கு ஏன் பட்டை கிராம்பு போன்ற நறுமணப் பொருட்கள் சேர்க்கப்படுகிறது மா சாலைக்கு சேர்த்தால் போதும் அல்லவா😅
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Super biriyani👍👍
@shifana_world_143
@shifana_world_143 Жыл бұрын
👍
@followmysteps5551
@followmysteps5551 Жыл бұрын
Tomato ile kuzhapamundo🙂
@vigilchacko4867
@vigilchacko4867 Жыл бұрын
Is it for one person
@thusharasv3197
@thusharasv3197 Ай бұрын
No for 3 trillion people 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Egg Biriyani | മുട്ട ബിരിയാണി
16:07
Mahimas Cooking Class
Рет қаралды 252 М.