Haiii dear..innale veettil guest undarnnu.lunch nu Anu ethunnath ennu late ayanu arinjath.appo njan karuthy iyalude fried rice recipie cheythallo ennu...it came out very well😘😘..husbandinte friend m family ayirunnu guest..avarudeyum husbandinte parents nte munpilum njan star ayi..😄😄...marriage sep 10 th nu ayirunnu...anyway thanq so much dear...easy nd very very yummy recipie....ellavarum ith try cheyth nokkane
@ShameesKitchen4 жыл бұрын
Hi Dear Orupaad Happy Ishtamayi Ennariyunnathil.. Keep in touch Muthumaniyee 😘😘😍😍😍
നിങ്ങളുടെ വിഡിയോയ്ക്ക് ഒരു ഗുണമുണ്ട്. ഉണ്ടാക്കി നോക്കിയാൽ നിരാശപ്പെടേണ്ടി വരില്ല. ഒരു സത്യമുണ്ട്. അതാണ് നിങ്ങളുടെ വിജയം.
@terralively96103 жыл бұрын
👍
@haroonansari69633 жыл бұрын
Sathyam
@albyjoseph34903 жыл бұрын
Sathiyam ❤️👍💯
@shohibsulaiman37923 жыл бұрын
👍👍👍
@myartstory23473 жыл бұрын
Perfect
@ayishaahammed699810 ай бұрын
2024 kannunnavar indoo😂
@shajannp-mz6eb8 ай бұрын
Ind😅
@lekhasuresh15538 ай бұрын
Yes❤
@akshayazin7 ай бұрын
Yeah 💯
@edvv60657 ай бұрын
Aaa
@roshnisarath37626 ай бұрын
Undd🤗
@muhammadrashidkhan73074 жыл бұрын
FRIED RICE ഇഷ്ടമുള്ളവർ LIKE ചെയ്യുക. 😍😍😍
@zeenathzeenu47284 жыл бұрын
Ishtalathe nikko😋🤪
@ShameesKitchen4 жыл бұрын
🥰🤩🤩❤️💝💝
@anayar85184 жыл бұрын
My fav😋🥰
@fathimafathima87794 жыл бұрын
@@ShameesKitchen kkkkkkk
@sumishereef49104 жыл бұрын
MA fvrt
@rimshid42504 жыл бұрын
ഇത് വരെ കണ്ടിട്ടും ഒന്നും ഉണ്ടാകീട്ടില്ല.പക്ഷെ കണ്ട് കൊതി തീർക്കും.
@ashiqueashi36934 жыл бұрын
ഫ്രൈഡ് റൈസ് ഒക്കെ കഴിച്ചിട്ട് കാലം കുറേ ആയവർ ഉണ്ടോ??? എന്നെ പോലെ 😜
@kaarthikasuresh67904 жыл бұрын
ഞാൻ ലോക്ക്ഡൗണ് സമയത്താണ് ആദ്യമായി ഫ്രൈഡ് റൈസ് പരീക്ഷിച്ചത്..സൂപ്പർ..നമ്മൾ ചുമ്മാ പുറത്തു നിന്നും ക്യാഷ് കൊടുത്തു unhealthy ഫുഡ് ഒക്കെ വാങ്ങികഴിക്കുന്നു.അതൊക്കെ നമുക്ക് തന്നെ ഉണ്ടാക്കാവുന്നതെ ഉള്ളൂ എന്ന് മനസിലായി..ഇപ്പൊ ഇടക്കിടക്ക് ഉണ്ടാക്കി കഴിക്കും..പെട്ടെന്ന് ഉണ്ടാക്കാനും പറ്റും..👍👍
Fried rice ente makkalku valiya ishtamanu. Ningalude explanation very good. Njan ippol idakkide undakki kodukkarund. Very tasty. Thak u very much.
@Linsonmathews4 жыл бұрын
കണ്ടിട്ട് കൊതിയോടെ പോകാം... എന്നൊന്നും പറയില്ല, ഇത് ഉണ്ടാക്കി നോക്കൂട്ടോ 😋👍
@ShameesKitchen4 жыл бұрын
😀😀🥰🥰🥰 happiye 😘😘
@ahammedrifahi.p21234 жыл бұрын
ന്റെ shamiye ഒരു രക്ഷയും ഇല്ല. കിടു. 👍👍👍✌✌✌
@rosebylidiya4 жыл бұрын
Yummy😋 ഇന്നിനി ഇപ്പോൾ കണ്ടിട്ട് ഉണ്ടാക്കാൻ ഉദ്ദേശം ഇല്ലേലും കണ്ട് മനസ്സ് നിറയ്ക്കുന്നു 😋😋😋
@ShameesKitchen4 жыл бұрын
🥰🥰🥰🤩🤩
@abdulnasar98594 жыл бұрын
👍👍
@anayar85184 жыл бұрын
Kandapo thanne vayar niranju
@niqabzzz55814 жыл бұрын
ആദ്യം ingredients ഒന്നും കാണിക്കാത്തെ കുക്ക് ചെയ്യുമ്പോ മാത്രം കാണിക്കുന്നത് കൊണ്ട് ഒട്ടും ബോർ ഇല്ലാതെ കാണാൻ പറ്റും 😍😍പിന്നെ ആ പ്രസ്റ്റേഷനും 🤩ഒക്കെ അടിപൊളിyenne 😍😍✌🚴♀️🚴♀️
@ShameesKitchen4 жыл бұрын
🥰🥰🤩🤩💝❤️❤️
@jasworld92144 жыл бұрын
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും ഷമിയുടെ എല്ലാ വിഭവങ്ങളും
@abdusamad50494 жыл бұрын
കണ്ടപ്പോ തന്നെ കൊതിyadakkaan കഴിയുന്നില്ല shammeesthaaaa👍👍
@ShameesKitchen4 жыл бұрын
😀🤩🥰🥰😘💝
@sajithas77573 жыл бұрын
വൈഫിന്റ വീട്ടിൽ നിന്ന് ആളുകൾ വന്നപ്പോ ഇത് പോലെ ഞാനും ഒന്ന് പരീക്ഷിച്ചു. കഴിച്ചവരെല്ലാം നല്ല അഭിപ്രായം ആണ് പറഞ്ഞത്. 🥰🥰🥰🥰🥰🥰🥰🥰🥰
@afsalkadav12129 ай бұрын
Ramadan masathil kannunavar undooo!😂?
@kadheejakp55034 жыл бұрын
സൂപ്പർ fryd റൈസ് 👌👌 ഞാൻ fryd റൈസ് ഉണ്ടാക്കിയിട്ട് ശെരിയാകുന്നില്ല . റൈസ് മുറിഞ്ഞു പോകും ഇനി ഷെമി ഉണ്ടാക്കിയത് പോലെ ഒന്ന് try ചെയ്യട്ടെ thank'u..
@safiyarahman46084 жыл бұрын
ഹലോ ഷെമീസ് എന്തോരു സൂപ്പറാ ഓരോ റസ്പികളും 👌😁😁എല്ലാം ടെസ്റ്റിയ അടിപൊളിയാ 👌❤️😁🤤♥️♥️
@jasnapraj69174 жыл бұрын
Hi chechi njan undaki ketto super njan endhalum recipe undakan nokubo first chechiyude recipeyaa follow chyaru
@suhananasar47644 жыл бұрын
Hii shami itha ഇങ്ങളെയും 🥰 ഇങ്ങടെ ശബ്ദവും ഭയങ്കരഇഷ്ടമാണ് 🥰❣️❤️💞🥰❤️ recipe എന്തായാലും try ചെയ്യാം🥰❤️
@ShameesKitchen4 жыл бұрын
Hi.. muthe 😘😘 happiye 😘😘🥰 dear 🥰
@mikkusvlog82823 жыл бұрын
Oru divasam ravile ente hus paranju fried rice kazhikan thonunnu enn, njn paranju ok vegetablesum rice um vangan paranju, njn shamees kitchen eduthu,video kandu, shesham fried rice ready aki, super ayirunnu, ellarkum ishttapettu, easy ayi undakan pattunnathum tasteum ayirikum, first attempt ayirunnu, fried rice undakiyath, nthayalum success aayi,thank you ramees kitchen🥰🥰🥰
@rubishameer68214 жыл бұрын
ഇന്ന് nyt ഇതുണ്ടാക്കാനുള്ള ഒരുക്കത്തിലായിരുന്നു.. അപ്പഴേക്കും വന്നു ഷമിയുടെ video.... Thank you. shameeeee..❤☺
@ShameesKitchen4 жыл бұрын
Hi... feedback ariyikane dear 🥰🥰🥰
@rubishameer68214 жыл бұрын
@@ShameesKitchen ok..
@vasudevvasudevan96694 жыл бұрын
ഷെമിക് നല്ല വൃത്തിയും ഉണ്ട്. ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഗ്യാസ് സ്റ്റാവും പാത്രങ്ങളും എല്ലാം നല്ല വൃത്തി. ഫ്രൈഡ് റൈസും സൂപ്പർ
Ithaa...kidilan recipe....fried rice ishtallatha nte ikka polm...parnju superr nnu...iniyum vnmnnu parnju kychu...Thnks alot dearr....u r very talented....serikkm..njngde kitchen Ile oru member aanu Shami itha...nthu spl aanelm ikkak Shameeskitchen recipe mathi...athu illel mathre അടുത്തത് nokkullu....❤️❤️uu itha
@skph21384 жыл бұрын
Adipoli anu njagal try cheythu....... super... parayan vakukalilla☺️☺️
@krishnadaspm4 жыл бұрын
Thank you for your egg frydrice.. ഇത്രയും സിംപിൾ എന്ന് അറിഞ്ഞില്ല .ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയി .
@daviesmathewpala4 жыл бұрын
സത്യത്തിൽ ഇത്രയും ചേരുവകൾ ഈ കൊച്ചു വിഭവത്തിൽ ചേർക്കുമ്പോൾ ആണ് യഥാർത്ഥ രുചി ലഭിക്കുന്നത് എന്ന് പലർക്കും അറിയില്ല. നല്ല അവതരണം മാഡം കൂടുതൽ നല്ല വീഡിയോക്കായി കാത്തിരിക്കുന്നു
@sathibai53113 жыл бұрын
ഉള്ള സത്യം പറഞ്ഞപ്പോ ലൈക്ക് ഇല്ല റിപ്ലൈയും ഇല്ല 😔👍👍
@famcalligraphy20024 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി ഷമീസ്.Super taste '''''എല്ലാർക്കും ഒരു പാട് ഇഷ്ടായി... Thanks a lot... ❤u.... Shameees.... 😍😘
എന്തായാലും നാളെ തന്നെ...😊😊 ഫ്രൈഡ് റൈസ് ഉണ്ടാക്കണം 😋😋😋😋
@ShameesKitchen4 жыл бұрын
🥰🥰🤩😘🤩🥰🥰
@tharasunil39174 жыл бұрын
Shamees kitchen🤩nokki undakkunna dishes onnun flopavarillaa.......thnku soo much ithaa😘😘😘😘and hearty wishes for ur dedication and passion❤😇 ....
@kunjuvava3424 жыл бұрын
😍😍😍👍👍
@soniathommy19812 жыл бұрын
I tried making this just now for lunch and it came out exceptionally well. Thank you for the simple recipe. My best wishes to you!
@ShameesKitchen2 жыл бұрын
Hi..thanku for the feedback dear🥰🥰😇
@thehseenaharis78543 жыл бұрын
Ithooose...njan innale undakki ttoooo😁😁😁😁...nte ammooo...adipoli ayrnnu....itheekk ithoosnte thanne garlic chiken I'm njan undakki.....Oru rakshayum illeynii......vtl llarkkum istaayiii..tnx tttaaa ❤️.....ithoosee...lve uuuuh Soo much😘😘....waiting for next vedio 😉
@vinodsree48794 жыл бұрын
Chechide voice enta ponno oru rekshemilla Super voice
@ShameesKitchen4 жыл бұрын
🥰🥰🥰
@shaheemaimthiaz40082 ай бұрын
ഞാൻ ഇന്നലെ ചിക്കൻ ഫ്രൈഡ് റൈസ ഉണ്ടാക്കി കഴിച്ചതേയുളളൂ ഇതേ റൈസ് വെച്ചിട്ടായിരുന്നു ഉണ്ടാക്കിയത് ഞാൻ അതിൽ ടൊമാറ്റോ സോസും ഒറിഗാനോ കൂടി ചേർത്തിരുന്നു സൂപ്പർ ടേസ്റ്റായിരുന്നു
@unicornworld75474 жыл бұрын
Hi. ശമീത്ത 😘😘😘😍ഇങ്ങളെയും ഇങ്ങളെ ഫുഡ് rcp യും ഒക്കെ ഭയങ്കര ഇഷ്ടാട്ടോ
@ShameesKitchen4 жыл бұрын
Hi... dear 🥰🥰🥰 happiye 😘😘
@karthikak.k73673 жыл бұрын
Chechi njan innu undakki nannayitundu. Kure thavana pala recipes try cheythitundu but chechide recipe try cheythappozhanu perfect aayathu. Thanks for the recipe
@ShameesKitchen3 жыл бұрын
Hi.. orupaddu Santhosham 🥰💕🤩 dear 💕🤩🤩
@latheefap8643 жыл бұрын
അവതരണത്തിനും നല്ല മധുരശബ്ദത്തിനും 100 മാർക്ക്
@aneesaanoop15954 жыл бұрын
Shamees kitchende intro kana paadam padichu ende mon epozhum paranju nadakkumm😍😍😍😍😍😍😍
Njan undakkiyirunnu pinne ippo nomb alle onnoode undakkan vendi kaanuvanu So yummy 😋
@remyavivek25073 жыл бұрын
Cheche njn undakki,onnum parayanilla super😍thank u sooo much
@susheelasuresh50494 жыл бұрын
Hai ... shamees nte ella video yum poley ithum adipoli... enthayalum try cheyyum.. ningalude presentaion simple n super...Thank u so much dear...Love u 👌👌👍👍
@aleenajose39144 жыл бұрын
Try cheythu nokki..very tasty..Thank you for the recipe 😃😍
@shameema6107 Жыл бұрын
Endae fried rice eppozhum nannayattu vannattilla.should try this and i will send the feedback.