Shameless Matrimonies and other ads Roasted in Malayalam

  Рет қаралды 200,994

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 2 100
@rayoffacts3706
@rayoffacts3706 2 жыл бұрын
ഈ പരസ്യം ട്രോൾ വാങ്ങാനായി ഇറക്കിയ പോലെ ഉണ്ട്... കുട്ടികളെ താല്പര്യം ഇല്ലാത്തവർ ഒരു കാരണവശാലും പ്രസവിക്കരുത്. ഒരു പേരെന്റ് ആവുക എന്നത് ഒരുപാട് പഠിക്കാൻ ഉള്ളത് തന്നെയാണ്... ടോക്സിക് പേരെന്റ്റിംഗിൽ അവസാനിക്കുന്നതിനേക്കാൾ ഭേദം പ്രസവിക്കാതിരിക്കുന്നതാണ്
@mrsmehfil
@mrsmehfil 2 жыл бұрын
True,
@nancysayad9960
@nancysayad9960 2 жыл бұрын
Yes ....don't do or support toxic parenting ....
@josmi1163
@josmi1163 2 жыл бұрын
അത് ഇവർക്ക് പറഞ്ഞാൽ മനസില്ലാകേണ്ടേ.. കുറെ പ്രസവിക്കണം,കൊച്ചുങ്ങളുണ്ടാകണം.. അത്രേ ഉള്ളൂ.. ബാല്യത്തിൽ, , കൗമാരത്തിൽ,adult agil അവരെ കൈകാര്യം ചെയേണ്ടത് എങ്ങനെയാണെന്ന് ഇവിടെ പലർക്കും അറിയില്ല...ഇന്ത്യയിലെ 80% പരേന്റ്സും parenting big zeros തന്നെയാണ്..
@iamhappy6721
@iamhappy6721 2 жыл бұрын
പെങ്ങൾക്ക് 23 വയസ്സ് ആയിട്ടുള്ളൂ ആദ്യത്തെ കുട്ടി മൂന്നു വയസ്സ് രണ്ടാമത്തെ കുട്ടി അഞ്ചുമാസം ഗർഭിണിയാണ്. അവൾക്കാണെങ്കിൽ കുട്ടികളെ തീരെ ഇഷ്ടമല്ല
@HD-cl3wd
@HD-cl3wd 2 жыл бұрын
എനിക്ക് താല്പര്യം ഇല്ല
@medhasfashion2107
@medhasfashion2107 2 жыл бұрын
*ലെ ചാവറ മാട്രിമോണി : ഇഷ്ടങ്ങൾ അത് ഞങ്ങൾ ആണുങ്ങൾക്ക് മാത്രം ഉള്ളതാണ്, സ്ത്രീകൾ വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കി മാറ്റിക്കോളൂ...
@rahimakv8930
@rahimakv8930 2 жыл бұрын
🤣🙌
@Lubi879
@Lubi879 2 жыл бұрын
Exactly
@shylamathews6181
@shylamathews6181 2 жыл бұрын
😂😆
@valappottukal3512
@valappottukal3512 2 жыл бұрын
😀😀
@sreejarajesh5009
@sreejarajesh5009 2 жыл бұрын
There is an ad of a tea (3 roses , l think ). Healthy mother in law asks daughter in law to quit job as she is expecting a baby soon. Then daughter in law gives tea to mom. Niram gunam kaduppam pole Veedu , Joli , Kutti ellam perfect aayirikkum ennu daughter in law parayunnu.. instead of mom offering help or the daughter seeking help from husband or mother in law,she says she will manage everything perfectly as if its her job only. Very toxic ad. Please roast.
@sonajahangir
@sonajahangir 2 жыл бұрын
Yeesss
@brothersgaming6511
@brothersgaming6511 2 жыл бұрын
എനിക്ക്‌ ആ add കാണുമ്പോഴേ ദേഷ്യം വരും.. office ഇൽ പോകാൻ ready ആകുന്ന അവർക്ക് അമ്മായിയമ്മ ഒരു ചായ offer ചെയ്തിരുന്നെങ്കിൽ ഒരു revolution add എന്നെങ്കിലും അതിനെ പറയാമായിരുന്നു..
@shabnampanot9916
@shabnampanot9916 2 жыл бұрын
Sathyam. That mother in law couldn't even make a tea for herself and was expecting her pregnant daughter in law to do all that. Can't believe we are living in 2022 and still the ad makers have the audacity to come up with such shitty, regressive, and sexist concepts!🤦🏻‍♀️
@yhtawsa
@yhtawsa 2 жыл бұрын
Ee ad aanel oru valya sambhavam pole aanu kanichirikunne 😂
@moreinformation285
@moreinformation285 2 жыл бұрын
exactly what I thought of... the fact is she is way too healthy than the pregnant lady... such a rubbish ad.. i purposefully say these things loud so that my inlaws gets to know what I think of such things
@ananyamenon4055
@ananyamenon4055 2 жыл бұрын
One day our English teacher asked 'how many of you clean your own bathroom '. Most of the students in the class raised their hand.The teacher was happy and she added how many 'boys' clean their own bathroom. Some boys raised their hand. But suddenly the teacher asked us to give them a big round of applause for that!! I and my friends were like "wtf"!!! Why one should be appreciated for cleaning their own bathroom!!? Especially, is that so much pleasing for someone just because they are 'boys'? We didn't clap for that and sat quietly. Actually, the teacher is not a sexist in real and always advises about equality, but here she thinks a man who does these kinda things should be appreciated, where a woman doing this is considered normal.🤷🤷
@shilpavijay7490
@shilpavijay7490 2 жыл бұрын
Looks like you people schooled the Teacher that day. Good Job. ❤️And you're right - one does not become a saint just by observing basic decency, just because they belong to a particular gender. The Bar shouldn't be set that low.
@riyaannthomas1065
@riyaannthomas1065 2 жыл бұрын
Maybe for people in her generation it was very difficult to expect...
@riyaannthomas1065
@riyaannthomas1065 2 жыл бұрын
But if it is normal for girls, it should be normal for the boys too
@Garden_tales_
@Garden_tales_ 2 жыл бұрын
I am a teacher and I insist equality in doing household work.. Moms too insist on that. We must eventually evolve a change in the attitude and it will work out for sure. Changing the boys’ way of thinking is a bit difficult task. But we must keep trying.
@CreativeJay
@CreativeJay 2 жыл бұрын
You are right. Some teachers are still like this. If a girl comes up with a new idea for a project or something, they impose oppression on them. But if a boy gives such an idea, then they will praise. Especially in science subjects. Some teachers still believe practical knowledge can be mastered by boys only girls are only book smart, they are studying only for better grades. It is my own experience. But still, some great teachers see their student's capabilities and support equally. Unfortunately, they are limited.
@indicolite__2718
@indicolite__2718 2 жыл бұрын
My mom was a typical mallu mom who used to believed it's her assigned duty to do cleaning and cooking kinda stuff. These past few years I tried to change her that concept by telling her what she's doing is wrong, what she is missing out in her life , what she actually deserves. It was hard because you know that, their brain programmed that way from childhood. Last week one evening mom and me were having a conversation in the garden when my dad suddenly came and asked my mom to make some tea for him( he was literally watching TV). Which I replied , go make one yourself it's not that hard. I thought my mom would burn me alive but to my surprise she said, yes go and make some tea for myself too. Dang that day I was so proud of her. I think they had a good conversation about that after ,because my dad always make evening tea for himself and mom now. Even though mom isn't at home, he will still make some tea for her so she can drink when she comes back. I know just making tea isn't a big deal, but sometimes you should start from small things, small things do matter 😌
@bellasesta4048
@bellasesta4048 2 жыл бұрын
Where did you get them from? I mean, the parents. Is it on amazon?
@indicolite__2718
@indicolite__2718 2 жыл бұрын
@@bellasesta4048 it was limited edition 😉have got it by luck😌
@coolman3541
@coolman3541 2 жыл бұрын
U Still Live With ur Parents?
@indicolite__2718
@indicolite__2718 2 жыл бұрын
@@coolman3541 Bro I'm an Indian especially Mallu, what did you expect?!🥲
@coolman3541
@coolman3541 2 жыл бұрын
@@indicolite__2718 So ur a Dependent 😆
@varghesmathew
@varghesmathew 2 жыл бұрын
കഴിഞ്ഞ ദിവസം ശ്യാമയുടെയും മനുവിന്റെയും കല്യാണ വാർത്തയുടെ കമെന്റ് ബോക്സിലെ ട്രാൻസ് ഫോബിയക്കാരുടെ അതിക്ഷേപങ്ങൾ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി, മനുഷ്യന് എങ്ങനെ ഇത്രയും നീചമായി ചിന്തിക്കാൻ സാധിക്കുന്നു
@fake_smile6381
@fake_smile6381 2 жыл бұрын
Hi cheachii ഞാൻ ഇപ്പോൾ +1 -ൽ പഠിക്കുന്നു. എനിക്ക് ചേച്ചിയുടെ viedos ഒരുപാട് ഇഷ്ടമാണ്. ഞാൻ 3 - 4 പേർക്ക് ഈ Channel recomend ചെയ്തു. താങ്കളെ പോലെ ചിന്തിക്കുന്ന ആളുകളെയാണ് ഈ ലോകത്തിന് ആവശ്യം.May god bless you. Love you soo much ❤️❤️❤️
@sandeepgg7869
@sandeepgg7869 2 жыл бұрын
Which God ll bless her?
@mrjain605
@mrjain605 2 жыл бұрын
♥️♥️♥️♥️♥️
@bismibiju6229
@bismibiju6229 2 жыл бұрын
☺️☺️☺️
@ameenansarieraniyan1749
@ameenansarieraniyan1749 2 жыл бұрын
@@sandeepgg7869 lets take a lot‼️
@aleenashaji8295
@aleenashaji8295 2 жыл бұрын
💖💖💖💖💖💖💖
@anuhere867
@anuhere867 2 жыл бұрын
Meanwhile everyone understood why that girl was named sara
@gaya3
@gaya3 2 жыл бұрын
Yes
@annjoseph5429
@annjoseph5429 2 жыл бұрын
Yea 😅
@anakhasunil4405
@anakhasunil4405 2 жыл бұрын
exactly
@kichukrishna288
@kichukrishna288 2 жыл бұрын
Sara enna name inu entanu guys pretakata
@aneesamohamedshafi2563
@aneesamohamedshafi2563 2 жыл бұрын
@@kichukrishna288 Sara's movie reference
@janvianjali4638
@janvianjali4638 2 жыл бұрын
വിം ൻ്റെ പരസ്യം ഞാൻ ടിവിയിൽ കണ്ടിരുന്നു..കണ്ടപ്പോ തന്നെ എനിക്ക് ഭയങ്കര സന്തോഷായി. ഇപ്പൊൾ aerial ൻ്റേ കൂടി കണ്ടപ്പോ ഞാൻ ചിന്തിക്കുകയായിരുന്നു മിക്ക ആണുങ്ങളും (എല്ലാവരും അല്ല) ഇതേ പോലെ ഭയങ്കര സൂത്രശാലികൾ ആണ്.പണികൾ കണ്ടിട്ടും കാണാതപോലെ നിൽക്കുക, അതെ പോലെ സ്ത്രീകളുടെ അധികാരം ആണ് വീട്ടുജോലികൾ ചെയ്യുക എന്നത് ,അതുകൊണ്ട് അവർ എന്തെങ്കിലും പണി ചെയ്താൽ നമുക്ക് അത് ഇഷ്ടം ആവില്ല എന്ന് സ്വയം കരുതി മാറി നിൽക്കുക, ഒരു ദിവസം എങ്ങാനും എന്തെങ്കിലും ചെയ്താൽ നാളെയും ചെയ്യേണ്ടി വരില്ലേ? എന്നും,ഇനി എങ്ങാനും എന്തെങ്കിലും ചെയ്താൽ വെല്യ സഹായം ചെയ്തു തന്ന പോലെ... അങ്ങിനെ കുറെ അടവുകൾ. അവരുടെയും കൂടി ജോലി പെണ്ണുങ്ങൾ ചെയ്യുന്നുണ്ട് എന്ന് ഒരു ചിന്തയും ഇല്ല. മടി മാത്രമാണ് ഇതിനു കാരണം അതിനു പണ്ടത്തെ കാരണവന്മാരുടെ കുറെ സപ്പോർട്ടും, വേറെ എന്ത് വേണം!!! സ്വന്തം വീട്ടിൽ നിന്നും തന്നെ വേണം ഇതൊക്കെ പഠിക്കാൻ.സ്വന്തം അമ്മ പണിയെടുക്കുന്നത് കണ്ടാൽ പോലും അനങ്ങികല്ല, അല്ല!!..അത് അവരുടെ അച്ഛനിൽ നിന്നും കണ്ടു പഠികുന്നതാവണമല്ലോ!എല്ലാ രക്ഷിതാക്കളും ആണ് പെൺ ഭേദമന്യേ മക്കളെ വളർത്തി, ഉത്തരവാദിത്വങ്ങൾ പറഞ്ഞു മനസിലാക്കി പ്രവർത്തിക്കാൻ സജ്ജരാകുക. ഇനി വരുന്ന കാലത്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നല്ല വീഡിയോ ചേച്ചി...keep going ❤️❤️
@kalharaharipramod2048
@kalharaharipramod2048 5 ай бұрын
സിനിമ തിയേറ്ററിൽ ഒരു പരസ്യം ഉണ്ട്. അതിൽ മകൾ പറയുന്നു: എൻ്റെ ശീലങ്ങളെ എന്നെക്കാൾ നന്നായി അറിയുന്നത് അമ്മയ്ക്കാണ് '( ഈ ഡയലോഗ് സ്ക്രീനിൽ കേൾപ്പിക്കുമ്പോൾ അമ്മ അവളെ നേരത്തെ എഴുന്നേൽക്കാൻ ശീലിപ്പിക്കുന്ന രംഗം സ്ക്രീനിൽ കാണിക്കുന്നു) എന്റെ കൊച്ചു കൊച്ചു വിജയങ്ങളിൽ അമ്മ പ്രോത്സാഹനം നൽകുന്നു( സ്ക്രീനിൽ മകൾ cook ചെയ്യുമ്പോൾ അമ്മ പ്രോത്സാഹിപ്പിക്കുന്നത് കാണിക്കുന്നു.) ഇതെല്ലാം മകൾക്ക് വിവാഹം അടുത്തത് കൊണ്ട് അമ്മ നൽകുന്ന trainings ആണ്. പരസ്യത്തിൻ്റെ അവസാനം 'അമ്മപദത്തിലേക്കുള്ള യാത്രയിൽ വഴി കാട്ടാൻ ഒരമ്മയ്ക്കേ കഴിയൂ.' എനിക്ക് ആ പരസ്യം ഒട്ടും ഇഷ്ടമല്ല 😡
@mr.introvert6173
@mr.introvert6173 2 жыл бұрын
Why late? Waiting ആയിരുന്നു 🥰🥰😁
@gaya3
@gaya3 2 жыл бұрын
Oru breakil ayirunnu☺️
@hasna7913
@hasna7913 2 жыл бұрын
വല്ലാത്ത ഒരു ബ്രേക്ക് ആയിപ്പോയി, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു ഇവിടെ,😄😄
@humanism9260
@humanism9260 2 жыл бұрын
Where does the blame goes is it to the male patriarchal society or to millions years of evolution. Men and women in individual level and general level are not the same there are definte biological markers for these dissimilarities. Here from the very past men is associated with more stressful and hard physical activity. They are the food seekers and had the first hand access to a necessity that is food and they were the food providers which gave them more leadership over others. Woman is the natural birth givers and associated with their natural needs and feeding this made them more domesticated and associated with households. These have been trickled down through centuries of evolution. Patriarchy is not the reason for every female problems. Every problem is a equation with a multilateral variables of issues which on together causes the larger problem not a singularity. Both young men and women have societal problems and hindrance in their way. Actually it is there for every person while they advance in life. If someone has to be the best in what they do they have to struggle hard to reach the top of the heirarchy. Men and women has to face this. As both are different there are differences in the type of struggles they face
@vineetha6942
@vineetha6942 2 жыл бұрын
@@humanism9260 Nope. Heavily generalised view point with an obvious bias and turning a blind eye to the different types of struggles faced by each gender. You misused the very concept of evolution to twist the narrative. And the core issue is that you have some misconception about "equality" among men and women :) the concept is eons away from what you mentioned in your comment (especially the biological difference - anyone with sense can easily understand that the equality that is being demanded does NOT fall under this category). You can also read up on research papers that has thrown out the misconception that "men are associated with stressful and hard labour ". Please do not use people's efforts and research in the field of Science to fit your narrative. It's... An insult to the scientific community.
@vineetha6942
@vineetha6942 2 жыл бұрын
@@humanism9260 Actually your comment is yet another example of how patriarchy (and matriarchy as well) has made people believe certain stereotypes about each gender (especially twisting up evolution to fit each of their narrative of how humans evolved) which has already been disproved time and again through research. Instead of hanging on to the disproven theories, please update yourself. And understand what is meant by equality.
@lakshmipradeep8210
@lakshmipradeep8210 2 жыл бұрын
So glad to see you back...:) People should really be careful to notice the blunders stated in such advertisements.
@gaya3
@gaya3 2 жыл бұрын
Yeah
@JenuzzVlogs
@JenuzzVlogs 2 жыл бұрын
Ee parasyam kandappo vallatha deshyam vannu🤢 Kuttikalayille ennu naattukarude chodyam kettu maduthu. Education and career aanu important ennu paranju paranju maduthu. Oralku avarde ishtathinu epo kuttikal venam ennu theerumanikkan polum pattilla. Prasavippikkunne vare avarku oru samadhanam illa. Ingane mental stress thannondirikkum😒
@HD-cl3wd
@HD-cl3wd 2 жыл бұрын
നിങ്ങൾ എന്തിനാണ് എല്ലാരേയും പ്രീതിപ്പെടുത്താൻ നടക്കുന്നത്? എല്ലാം തികഞ്ഞ എന്ന് സമൂഹം പറയുന്നവരെപോലും സമൂഹം വെറുതെ വിടുന്നില്ല... പിന്നെയാ... നിങ്ങളുടെ ഇഷ്ടത്തിന്നു ജീവിക്കുക... മരണം വരെ... കുട്ടികൾ ഉള്ളവർ അപമാനിക്കാൻ വന്നാൽ ഒട്ടും വിട്ടു കൊടുക്കേണ്ട ആവശ്യം ഇല്ല...അതൊക്കെ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഇഷ്ടം എന്ന് തന്നെ മുഖത്തുനോക്കി പറയുക... ബാക്കി വരുന്ന കാര്യങ്ങൾ പിന്നെ.... ഇതൊക്കെ ഇന്ത്യൻ സൊസൈറ്റിയിൽ മാത്രം ഉള്ള കാര്യങ്ങൾ ആണ്... എന്ന് പറഞ്ഞു ആരും അടിച്ചേല്പിക്കേണ്ട കാര്യം ഇല്ല... ഇങ്ങനെ പണി തരാൻ നോക്കി നടക്കുന്നവരെ അവഗണിക്കുക അല്ലെങ്കിൽ അകറ്റി നിർത്തുക...
@JenuzzVlogs
@JenuzzVlogs 2 жыл бұрын
@@HD-cl3wd ഒരുവിധം എല്ലാവരെയും അവഗണിച്ചു മുൻപോട്ടു പോകുന്നു. ഫാമിലിയിൽ ഉള്ളവരുടെ വർത്തമാനം ആണ് സഹിക്കാൻ വയ്യാതെ തിരിച്ചു പറയുന്നത്കൊണ്ട് അഹങ്കാരി എന്ന പേരും ഉണ്ട്. അതോണ്ട് ആരും ഇപ്പോ വലയതികം ചൊറിയാനും മിണ്ടാനും വരാറില്ല😂
@HD-cl3wd
@HD-cl3wd 2 жыл бұрын
@@JenuzzVlogs അവരെ എല്ലാം സന്തോഷിപ്പിച്ചു അവരുടെ അടിമയായി നില്കുന്നതിനേക്കാൾ നല്ലത് അത്‌ തന്നെയാണ്.. പിന്നെ വ്യക്തി ഗുണമുള്ളവർ ആപത്തു വരുമ്പോൾ കൂടെ കാണും അല്ലെങ്കിൽ എത്ര സന്തോഷിപ്പിച്ചാലും കാണില്ല...അടുപ്പംഉണ്ടെന്നു ഭവിക്കുകയും കൂടെ നിന്ന് പണിതരുകയും ചെയുന്നത് എത്ര ഭീകരമാണ്... അതിലും ഭേദമല്ലേ അല്പം അകന്നു നില്കുന്നത്?
@HD-cl3wd
@HD-cl3wd 2 жыл бұрын
@@JenuzzVlogs ഞാനും നിങ്ങളുടെ അതേ അനുഭവമുള്ള ആൾ ആണ്
@HD-cl3wd
@HD-cl3wd 2 жыл бұрын
@@JenuzzVlogs അവർ എന്തുവേണേലും പറഞ്ഞോട്ടെ... കുറച്ചു കഴിയുമ്പോ അവർ മടുത്തു പിന്മാറിക്കോളും... നമ്മൾ ഈ കാര്യത്തിൽ ഒരിക്കലും സങ്കടപെടുന്നവർ ആണെന്ന് ആർക്കും തോന്നിക്കരുത്... അതാണ്‌ അവർ മുതലെടുക്കുന്നത്
@aswathi3943
@aswathi3943 2 жыл бұрын
Ith pole thanne oru ad und. Pregnant wife and mother in law. Mother in law is like Where’s the tea? Utharavaditham koodiyal ellam bhudimutt aavilie something (she’s a working women) So this mother in law knows, the woman is pregnant, has a job and she refuses to make tea her own and asks her to make it. And then when she doesn’t get tea on time she tries to make a speech.
@minnumg
@minnumg 2 жыл бұрын
I know right! That ad pissed me off. I thought there was something wrong with me.
@sonajahangir
@sonajahangir 2 жыл бұрын
Sathyam!!!
@SimiVj
@SimiVj 2 жыл бұрын
_first പരസ്യം കണ്ടപ്പോൾ വെറുപ്പും കൂടെ ഭയവും തോന്നി_ _ഭയത്തിന്റെ കാരണം എന്ത് എന്ന് പറഞ്ഞാൽ എന്നെ പോലെ 20സ് ൽ ഉള്ള പെൺകുട്ടികളുടെ വിവാഹ ശേഷം ഇമ്മാതിരി അവസ്ഥ ആകുമോ എന്നാണ് അത്രയ്ക്ക് ഉണ്ട് ഈ പരസ്യത്തിന്റെ സ്വാതീനം_ 😐😑
@aishaashraf6937
@aishaashraf6937 2 жыл бұрын
Yup
@navyaakkageorge7635
@navyaakkageorge7635 2 жыл бұрын
Your videos are really good as it helps in unlearning a lot of things which are considered normal in the society. Welcome back :)
@gaya3
@gaya3 2 жыл бұрын
♥️♥️
@meghams4772
@meghams4772 2 жыл бұрын
The fact that the husband in the last add atleast listened to her with patience....most husbands here wouldn't even care to listen, and belittle their wives problems.
@Liberty5024
@Liberty5024 2 жыл бұрын
ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.
@gaya3
@gaya3 2 жыл бұрын
♥️
@SunilKumar-ip9dt
@SunilKumar-ip9dt 2 жыл бұрын
Very good video Gayathri, at 7:24 you highlighted something that were to the point. But the matrimony video was already taken by other people, but towards the middle of the video, you chose some great examples. keep going. Warm regards from my wife's side
@merinrosekurian3970
@merinrosekurian3970 2 жыл бұрын
Household works ൽ "സഹായിക്കുന്ന" എന്റെ വീട്ടിലെ പുരുഷകേസരികളെ കണ്ടു എല്ലാ വീട്ടിലും അങ്ങനെ തന്നെ വേണമെന്ന് വാശി പിടിക്കരുതെന്ന് ഉപദേശിച്ച എന്റെ നല്ലവരായ വീട്ടുകാരെ ഈ വേളയിൽ ഞാൻ പ്രത്യേകം സ്മരിക്കുന്നു😌. കാരണം പുരുഷൻമാർ വീട്ടുജോലികൾ ചെയ്യുക എന്നത് എത്രയോ rare ആയ കാര്യമാണെന്നോ.....
@stark5899
@stark5899 2 жыл бұрын
ഈ ഒന്നര മാസത്തിൽ എന്തൊക്കെ ഉണ്ടായെന്ന് അറിയാമോ 😱ഉത്സവ സീസണിൽ ആന ലീവ് എടുത്തത് പോലെ ആയിപ്പോയി 😁
@gaya3
@gaya3 2 жыл бұрын
🤣🤣🤣
@vidyavs2444
@vidyavs2444 2 жыл бұрын
😂😂
@aryaviswan6776
@aryaviswan6776 2 жыл бұрын
😆😆😆
@amuh_archives
@amuh_archives 2 жыл бұрын
😂😂😂😂hahahahaha
@tobeornottobe4936
@tobeornottobe4936 2 жыл бұрын
Lol 😂
@euphoriazxy
@euphoriazxy 2 жыл бұрын
പെണ്ണിന്റെ പേര് സാറ സാറ's സിനിമയെ കൊട്ടിയ പോലെ തോന്നി👩🏻‍🦯🙄
@gaya3
@gaya3 2 жыл бұрын
Yes ues
@lavanyakrishnakumar7233
@lavanyakrishnakumar7233 2 жыл бұрын
what a passive aggressive ad...oru sideil Sara polethe movies verumbol matte sideil igane!!
@gaya3
@gaya3 2 жыл бұрын
Exactly
@Being_hu_men
@Being_hu_men 2 жыл бұрын
പെർഫെക്ട് ആയതിനെ imperfect ആയിട്ട് ചേർത്ത് വയ്ക്കാനും, ഇഷ്ടക്കേടുകളെ ഇഷ്ടങ്ങൾ ആക്കാനും ചാവറ മാട്രിമോണി 🤣🤣🤣
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣
@moushmipriya8596
@moushmipriya8596 2 жыл бұрын
While watching this my kids(daugter & son) were cleaning our house, this was how my Mother taught us (myself & mybrother)equal participant. Parents should initiate their kids to have self-respect and to respect others. This what my husband says and do everytime.
@Fan-zx1lz
@Fan-zx1lz 2 жыл бұрын
I hope my family was the same like yours.
@swathisatheesh2959
@swathisatheesh2959 2 жыл бұрын
Chechii..njan oru+1student ane... Homosexuality,transgenders ennullatheokke pappam annennannee school parayunathum,padippikkunathum ...ethalam athe pole vishwasichrikkuna kore friends unde enikkke... Feeling so fustrated for hearing this stupidity..pls make a video about thiss
@gaya3
@gaya3 2 жыл бұрын
Have made 2 videos dear.. try to check my video list♥️
@thecreativecat5173
@thecreativecat5173 2 жыл бұрын
After a little break, the queen is back ❤️😍
@nandaj4492
@nandaj4492 2 жыл бұрын
Plus 2 il padikkumbo class clean cheyyan njngde class teacher girls nodanu paranjirunnath. One day he said, "orortharkkum oro pani paranjittundenn". Internal marks nte karyam aalochichitt annu njn onnum prethikarichilla. Now i regret it.
@gaya3
@gaya3 2 жыл бұрын
Relatable
@v3queen710
@v3queen710 2 жыл бұрын
njagalodum but ippmmarivarunnu but girlsthanneyan adichvaral 🥴
@sebathomas3529
@sebathomas3529 2 жыл бұрын
Cheytillenkil gurutham venam annale jeevitham vijayikullu ennu paranja botany teacher
@krupajoseph8061
@krupajoseph8061 2 жыл бұрын
Njngalde tr boysum girlsum orumich clss clean cheyyanona parayaar but njngalde thottu appurathe clss tr girlsine kond mathram clean cheyippikkunne njnum shredhichittond
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
Make a video about financial equality. വീട്ടിൽ ഉള്ള പെണ്ണുങ്ങൾക് കാണിച്ചു കൊടുക്കാനാ വല്ല പണിക്കും പോയി വീട്ടിലെ ഒരേഒരു ആണായ എന്നെ സഹായിക്കാൻ അത് ചിലപ്പോൾ വലിയ ഉപകാരം ആയേക്കും. വീടിന്റെ വാടക വണ്ടിയുടെ അടവ് കറന്റ് ബില് ഗ്യാസ് നിറയ്ക്കൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ ഭാര്യയുടെയും വീട്ടിലെ എല്ലാവരുടെയും ഹോസ്പ്പിറ്റൽ ചിലവ്. ഒരു കല്യാണമോ നൂലുകെട്ടോ എന്തെങ്കിലും വന്ന അവർക്കു അത് കൊടുക്കണം ഇത്ര കൊടുക്കണം എന്നുള്ള പറച്ചിൽ എല്ലാം കൂടെ ഞാൻ എന്ന ഒറ്റയാൾ പോരാളി നോക്കണം കിട്ടുന്ന സാലറി മതിയാകുന്നില്ല രാവിലെ മുതൽ രാത്രി വരെ വെയിലും മഴയും കൊണ്ട് വിയർപ് നീരാക്കി ഉണ്ടാകുന്ന പണം ഒന്നിനും തികയുന്നില്ല തല പൊകഞ്ഞു നിൽക്കുകയാണ്. so please make a video about financial equality. പിന്നെ ഞാൻ വീട്ടിൽ ഉള്ള സമയത് വെറുതെ ഇരിക്കാറും ഇല്ല ഭാര്യയെ സഹായിക്കും i love cooking I’m expert in making curry’s. So ഞാൻ ഒരു അല്ഫ male ഒന്നും അല്ല. ഒരു പാലം ഇട്ടാല് അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലേ. എന്റെ കാര്യത്തിൽ അങ്ങോട്ട് മാത്രേ ഉള്ളു ഇങ്ങോട്ട് ഇല്ല
@aneeshmk5811
@aneeshmk5811 2 жыл бұрын
നിന്ന് വാചകമടിക്കാതെ ഭാര്യയെ വല്ല ജോലിക്കും പറഞ്ഞയക്ക്
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
@@aneeshmk5811 അവൾക് താല്പര്യം ഇല്ല പോലും. പിന്നെ പ്ലസ് ടു വരയെ അവൾ പഠിച്ചിട്ടുള്ളു തുടർന്ന് പഠിക്കാൻ പറഞ്ഞപ്പോ അതിനും താല്പര്യം ഇല്ല. അപ്പൊ ഞാൻ എന്ത് ചെയ്യും ചേട്ടാ ഒന്നു പറഞ്ഞു തരു
@aneeshmk5811
@aneeshmk5811 2 жыл бұрын
അങ്ങ് ഒഴിവാക്കിയേക്ക് ... ഇങ്ങനെ പത്ത് പേര് ചെയ്താൽ ബാക്കി മടിച്ചികൾ പോയിക്കാം. ജോലിക്ക് പഠിപ്പ് ആവശ്യമില്ല Sales ലൊക്കെ ആയിരക്കണക്കിന് പേരാണ് ജോലി ചെയ്യുന്നത്. ഇനി ഇതൊക്കെ തന്റെ ഭാവനയാണെന്ന് എനിക്കറിയാം. കല്യാണത്തിന് മുൻപ് ആലോചിക്കേണ്ട കാര്യമാണ്. പിന്നെ വേറൊരു കാര്യമുണ്ട്. നിങ്ങൾ ഇപ്പോൾ എടുക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവളും എടുക്കും കേട്ടോ. അതൊക്കെ യേട്ടന്റെ പിഞ്ചു മനസ്സിന് താങ്ങാനാകുമോ എന്തോ.. അതായത് ജോലിയൊക്കെ കഴിഞ്ഞ് ഒരു റിലാക്സിന് പുറത്തൊക്കെ കൂട്ടുകാരുമായി കറങ്ങി രാത്ര വരുമ്പോൾ പിന്നെ മറ്റെ വർത്തമാനം ഒന്നും പറഞ്ഞേക്കരുത്. നല്ല അസ്സല് കുല : യാണ് നിങ്ങൾ.
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
@@aneeshmk5811 അങനെ അങ്ങ് ഒയിവാകാന് പറ്റുമൊ എന്റെ ഭാര്യ അല്ലെ. ചിലപ്പോ താങ്കൾക് പറ്റുമായിരികും. പിന്നെ അവൾക് താല്പര്യം ഇല്ലാത്ത വിഷയത്തേ അവളെ അടിച്ചേൽപിക്കാൻ എനിക്ക് താല്പര്യം ഇല്ല. അവൾക് ജോലിക് പോവാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് അതിൽ ഇടപെടാൻ ഞാൻ ആളല്ല. പിന്നെ ഭാവന ആണോ അല്ലെ എന്ന് ചേട്ടൻ എന്റെ വീട്ടിൽ വന്നു പരിശോധിക്കാം കോഴിക്കോട് ചെറുവണ്ണൂർ കണ്ണാട്ടികുളം സ്‌റ്റേഡിയത്തിന്റെ അടുത്താണ് എന്റെ വീട്. വന്നു ബോധ്യപ്പെടുത്തി പോകാം.
@Ragnar_Lothbrok2
@Ragnar_Lothbrok2 2 жыл бұрын
@@aneeshmk5811 എനിക്ക് finacialy equality യെ പറ്റി ഒരു വീഡിയോ വേണം എന്ന് മത്രമെ ഞാൻ പറഞ്ഞുള്ളു. പെണ്ണിന് തുല്യത വേണം പറയുന്ന പൊലെ ആണിനും തുല്യത വേണം
@adv.neeraja6950
@adv.neeraja6950 2 жыл бұрын
പ്ല്ടുവിന് പഠിക്കുമ്പോൾ ഒരു ദിവസം ക്ലാസ് വൃത്തികേടായി കിടക്കുന്ന കണ്ടപ്പോ ക്ലാസ്സിലെ എല്ലാ ഗേൾസ് നെയും എണീപ്പിച്ചു നിർത്തിയ ഒരു സാർ ഉണ്ടായിരുന്നു. അതെന്താ സാർ ബോയ്സ് നെ ഒന്നും പറയാത്തെ എന്ന് ചോദിച്ചപ്പോ ഇതൊക്കെ പെണ്ണുങ്ങൾ ആണ് ചെയ്യേണ്ടത്.... വീട്ടിൽ അമ്മ അല്ലേ അടിച്ചു വാരുന്നത് എന്നും മറ്റും ചോദിച്ചു ചീത്ത പറഞ്ഞു... എനിക്ക് അതിലും അൽഭുതം ആയതു ക്ലാസ്സിലെ വേറെ ഒരു പെൺകുട്ടിക്കും എതിര് അഭിപ്രായം ഉണ്ടായില്ല എന്നതാണ്... ഇതൊക്കെ ഇനി എന്നാണ് മാറുക 😐
@sulfathsulu2004
@sulfathsulu2004 2 жыл бұрын
ചവർ മാട്രിമോണി💐 ഇഷ്ടകേടുകളെ ഇഷ്ടങ്ങളായി മാറ്റുന്നു
@rajeshdivya5042
@rajeshdivya5042 2 жыл бұрын
Eangana sahichu
@sulfathsulu2004
@sulfathsulu2004 2 жыл бұрын
@@rajeshdivya5042 ntha udeshiche 🙄
@annmary7327
@annmary7327 2 жыл бұрын
കുട്ടിക്ക് "Sara" എന്ന് പേരിട്ട Director Brilliance🥴🥴🥴
@Maria-dy3ie
@Maria-dy3ie 2 жыл бұрын
Ath entha
@annmary7327
@annmary7327 2 жыл бұрын
@@Maria-dy3ie sara's എന്ന film," ഒരു പെൺകുട്ടിയുടെ choice ആണ് അവൾ പ്രസവിക്കണോ വേണ്ടയോ എന്നുള്ളത്" എന്ന message ആണ് തരുന്നത്.😂🙂
@Maria-dy3ie
@Maria-dy3ie 2 жыл бұрын
@@annmary7327 aah.. Mansillayi 🤣😂ath.. Sredich illa
@annmary7327
@annmary7327 2 жыл бұрын
@@Maria-dy3ie 😂❤️
@Kat_Jose
@Kat_Jose 2 жыл бұрын
Njnjum ath note chythu.. Sara's film concept
@kavyaprakash9685
@kavyaprakash9685 2 жыл бұрын
It's good that you took a break! Sometimes break is necessary to cope up in this hectic world! Your videos are thought provoking!😇
@gaya3
@gaya3 2 жыл бұрын
Yes♥️♥️
@aparnareghu1
@aparnareghu1 2 жыл бұрын
I loved the way you wrapped up the video with the Ariel ad and your summary.. there couldn’t have been a better way to explain this to folks who think “the guy offered to help in kitchen “ in the vim ad, athilentha prashnam…
@anusreecheruvatta4828
@anusreecheruvatta4828 2 жыл бұрын
അതേപോലെ കോൾഗേറ്റിന്റെ ഒരു പരസ്യം ഉണ്ട്... അതിൽ, ഭാര്യയും രണ്ടുകുട്ടികളുടെ അമ്മയുമായ സ്ത്രീ പറയുവാണ്...,, "വീടും വീട്ടുകാരെയും നോക്കേണ്ടത് എന്റെ കടമയല്ലേ. അതുകൊണ്ട് എന്റെ ആഗ്രഹങ്ങൾക്ക് ലോക്ക്ഡൌൺ ആണ്... " ന്ന് 🥱🤷🏻‍♀️ ആ ഒരു ഡയലോഗ് കേക്കുമ്പോത്തന്നെ പുച്ഛം തോന്നും... 😏🥴
@alby-6742
@alby-6742 2 жыл бұрын
ലേശമല്ല വല്ലാതെ വൈകി.. എത്ര പറഞ്ഞിട്ടും നിങ്ങൾക്കൊന്നും എന്താ മനസ്സിലാകാത്തത് എന്നൊരു നെടുവീർപ്പ് കഴിഞ്ഞ videoകളിൽ കണ്ടിരുന്നു, ഞാൻ ഒന്നോർത്തു ഇനി മനസ്സ് മടുത്തോ എന്ന്😂.. ഇല്ല അങ്ങനെ ഒന്നും പിന്തിരിയുന്ന ആളല്ലെന്ന് അറിയാം💪.... പതിവ് പോലെ ഈ വീഡിയോയും സൂപ്പർ🤠
@gaya3
@gaya3 2 жыл бұрын
😁
@cinicini6050
@cinicini6050 2 жыл бұрын
Gayathriye tholpikkanavilla makkale
@alby-6742
@alby-6742 2 жыл бұрын
@@cinicini6050 athe.. Idak oru break nallatha 😁
@sooriaparvathisr5674
@sooriaparvathisr5674 2 жыл бұрын
Last paranja ad.....it's fantastic.....✨ Pinne matrimonial ads....entammo....sahikkan patoola ....🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@euphoriazxy
@euphoriazxy 2 жыл бұрын
ചാവറ പണ്ടേ ചവർ ആണ്... 🤗🚶🏻‍♀️
@gaya3
@gaya3 2 жыл бұрын
😁
@Krishna_lub_u
@Krishna_lub_u 2 жыл бұрын
ഈ add കണ്ടപ്പോൾ തന്നെ ഇതൊക്കെ ഉണ്ടകിയവൻ ഇത്രക്കും ബോധം ഇല്ലാത്തവരാണോ ഇത് ഉണ്ടാക്കിയത് എന്ന് തോന്നി 🤣
@24x7mediaentertainment
@24x7mediaentertainment 2 жыл бұрын
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്ന അതും എന്റെ സുഹൃത് ഷെയർ ചെയ്ത തന്നത് കൊണ്ട് . കണ്ട് കഴിഞ്ഞപ്പോൾ ഒന്നും നോക്കിയില്ല subcribe 🔒ചെയ്തു . മനോഹരമായ അവതരണ ശൈലി 💯
@rahulm9541
@rahulm9541 2 жыл бұрын
1:08 that Was a good sip😂😂😂
@gaya3
@gaya3 2 жыл бұрын
😁
@aparnapt9210
@aparnapt9210 2 жыл бұрын
Yeah 😂
@drisya6653
@drisya6653 2 жыл бұрын
🤣🤭🤭
@abhila8022
@abhila8022 2 жыл бұрын
Ente ponnu chechi ith kanunen 1 hr munban ente relative periods ayile eni pregnant anon chothichath 2 month polm ayitila kalyanam kazhinjit athum so called arranged marriage(athinum 1 month mumb kande alum ayit) nalla reedhil oru communication koodi ayitila ayin mumbe thudangi pregnent ayilen ulla chodhyam 😊
@itsmesmile5554
@itsmesmile5554 2 жыл бұрын
ഈ പറയുന്ന കാര്യങ്ങൾ ഒക്കെ തന്നെയും എനിക്ക് തോന്നുന്നത് തന്നെയാണ് ... but ന്താ ചെയ്യാ hus ഒന്നും ഇതൊന്നും mind ചെയ്യാറെ ഇല്ല ...
@aparnaaap7124
@aparnaaap7124 2 жыл бұрын
എൻ്റെ 9th ലെ സയൻസ് സാർ ആണ് ഈ "അമ്മയെ സഹായിക്കൽ "എന്ന പദത്തിലെ പ്രശ്നം ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ആദ്യ വ്യക്തി. ഈ നിമിഷത്തിൽ ഞാൻ അദ്ദേഹത്തെ ഓർക്കുന്നു.
@StitchandCraftbyjenna
@StitchandCraftbyjenna 2 жыл бұрын
ഇതെല്ലാം കണ്ടു husbund മായി വഴക്കിടുന്ന എന്നെപ്പോലത്തെ എത്ര പേരുണ്ട്.. എത്ര വഴക്ക് കൂടിയിട്ട് ഒരു രക്ഷയില്ല... പ്രതികരിച്ചു പ്രതികരിച്ചു ഞാൻ വീട്ടിലെ വഴക്കാളിയായി..
@ajaydaniel4857
@ajaydaniel4857 2 жыл бұрын
Actually, a change will take time. And changes are not easy. And also keep in mind, these people are content creators and this video is a content. The creators may or may not be able to implement what they say in their life. A change in my life took 3 years
@sandrasan7900
@sandrasan7900 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന, കണ്ടാലും കണ്ടാലും മടുപ്പ് തോന്നിക്കാത്ത നല്ല അർത്ഥവത്തായ പരസ്യങ്ങൾ ♥️♥️♥️ അത് ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് നന്ദി ☺️
@adhiraraghunathan4940
@adhiraraghunathan4940 2 жыл бұрын
Aa vim nte pazhe ad kandapol Enikum same aanu feel cheythe!! Good to see you back 😁
@mesomaa
@mesomaa 2 жыл бұрын
Glad to see you talking about the regressive and unfortunate thought processes our patriarchal society continues to promote and equally glad to see you talk about the attempts made to break these notions!!! Good luck!!
@Garden_tales_
@Garden_tales_ 2 жыл бұрын
What we need is neither patriarchal nor matriarchal.. but equality in everything irrespective of our sex or gender.
@sandhyathomas674
@sandhyathomas674 2 жыл бұрын
ഗായത്രി ചേച്ചീടെ വീഡിയോസ് notificationല്‍ വരാതായപ്പോള്‍ യൂട്യൂബെന്നെ മനപ്പൂര്‍വ്വം പറ്റിക്കുന്നതാണെന്നാണാദ്യം കരുതിയത് , ചാനലില്‍ കേറി നോക്കീപ്പോ പുത്യേ വീഡിയോസൊന്നും കാണാഞ്ഞപ്പോ ഒന്നു Pling ആയീ...കട്ട waiting ആരുന്നൂ...ഏതായാലും വീഡിയോ കണ്ടതോടെ സന്തോഷായീ...♥♥♥
@taekook.aficionado
@taekook.aficionado 2 жыл бұрын
Pathukke pathukke maari varunund.. Kazhchapaadukal... 🥂 For a better future..
@pogoplayer8320
@pogoplayer8320 2 жыл бұрын
3:35 omg I can't stop laughing, well done! great video reacting to regressive stuff! good job!
@sruthiaamii8738
@sruthiaamii8738 2 жыл бұрын
അവസാനം കാണിച്ച പരസ്യം..🔥❤️
@salmathasneemp5
@salmathasneemp5 2 жыл бұрын
ചേച്ചിയെ വല്ലാതെ miss ചെയ്തിരുന്നു. സംഭവം കിടുക്കി
@anjuprakash6286
@anjuprakash6286 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.. ഗായത്രി യുടെ എല്ലാ വിഡിയോയും എനിക്ക് വളരെ ഇഷ്ട്ടം ആണ്
@officiallysinu411
@officiallysinu411 2 жыл бұрын
ഈ troll കണ്ടാണ് chavara matrimony ad കാണുന്നത്. എനിക്ക് മനസിലായത്, അവർ Sara's malayalam movie relate ചെയ്ത് ആണ്‌ ad ഉണ്ടാക്കിയത്. Sara's movie il സ്വപ്നങ്ങള്‍ക്ക് തടസ്സം കുഞ്ഞ് ആയാല്‍, അത് abort ചെയ്യാം എന്ന സന്ദേശം ആണ്‌. Catholic community is against abortion; ആ കുഞ്ഞ് എത്ര മോശം സാഹചര്യത്തില്‍ ഉരുവായത് ആണേലും. But ഈ ad ആ സിനിമയെ base ചെയ്ത് ഉണ്ടാക്കേണ്ടായിരുന്നു. അങനെ ഉണ്ടാക്കിയത് കൊണ്ട്‌ ആണ്‌ ഒരു negative message ആയി പോയത്. Variety ആയി ചിന്തിച്ചത് ആവാം. But flop ആയി. But അതേ സമയം, Bro Daddy, hindi movie MiMi ഒക്കെ കുഞ്ഞുങ്ങള്‍ സ്വപ്നങ്ങൾക്ക് തടസ്സം ആണെന്ന് തോന്നിയാലും ഗര്‍ഭപാത്രത്തില്‍ ഉരുവായ ജീവന് മനുഷ്യന്റെ വില തന്നെ ആണ്‌ എന്ന message കൊടുക്കുന്നുണ്ട്.
@thesupernova4520
@thesupernova4520 2 жыл бұрын
വർഷങ്ങൾക്ക് ശേഷം നമ്മടെ ചേച്ചി വന്നിരിക്കുകയാണ് സൂർത്തുക്കളെ 🥲
@gaya3
@gaya3 2 жыл бұрын
🤣🤣
@rajeshdivya5042
@rajeshdivya5042 2 жыл бұрын
Kandillallonum vechirunna njan👍
@nimisharadhakrishnan7802
@nimisharadhakrishnan7802 2 жыл бұрын
Current generation il itharam old generation thoughts still continuing. Feminism enu paranju athil thought polum kodukathe thalli kalayuna concepts. I am proud to say that my brother in-law is a real gentleman in this area. Work sharing concept and not helping concept oke first i heard from my sister's family. A very independent but loving couple. Really proud of them both.
@iam-ex2xp
@iam-ex2xp 2 жыл бұрын
When you find out cast catagorization in Hindu religion is basically systamic racism. "Incredible India".
@deekshidsuresh1
@deekshidsuresh1 2 жыл бұрын
You go girl. !!! Waiting for more awesome contents from you. Godspeed
@rosemaryjose8461
@rosemaryjose8461 2 жыл бұрын
Welcome back and you're back with a bang! Kudos!❤️✨
@amnab3413
@amnab3413 2 жыл бұрын
We missed u......... So happy that u are back♥️♥️✨️✨️
@anjalimohan3228
@anjalimohan3228 2 жыл бұрын
Sooo happy to see you back chechi❤️ as always with an excellent content 🔥
@abhiramirajasekhar8745
@abhiramirajasekhar8745 2 жыл бұрын
Their point was to object against sara’s movie but hopefully they are on troll 😂😂😂
@saranjayachandran
@saranjayachandran 2 жыл бұрын
കുറച്ച് താമസിച്ചാൽ പോലും കണ്ടിരിക്കും ചേച്ചിയുടെ വീഡിയോ...
@foodtrickbyibru
@foodtrickbyibru 2 жыл бұрын
പലതും ഇപ്പോൾ ആണ് മനസ്സിലാക്കാൻ പറ്റുന്നത്.. ഈ സമൂഹത്തിൽ ജനിച്ചു വളർന്നു ചില ശീലങ്ങൾ നമ്മൾ അറിയാതെ നമ്മളിൽ പടർന്നു പന്തലിച്ചത്.. പലതും ഓർത്തു കുറ്റബോധം ഉണ്ട്.. ഒരു മാറ്റത്തിന്റെ പാതയിൽ ആണ്.. കുടുംബവും, സമൂഹവും, ചുറ്റുപാടും ഉണ്ടാക്കി തന്ന സദാചാരത്തിന്റെയും, ആൺ മേൽകൊയ്മയുടെയും ആഴ്ന്നിറങ്ങിയ ഇത്തിൾ കണ്ണികൾ പറിച്ചെടുത്തു കളയാൻ.. Thanku gaya3♥️
@mamatham8626
@mamatham8626 2 жыл бұрын
My husband gets angry if I said anything like that to him. I had been working from home for the last 1 year and does both my office work and household chores in between. 😐 I have got no time now. And in addition to that, my in laws are pressuring us to have kids! Got no idea what to do? It was better to stay single and unmarried😒
@snehajacobmathew6587
@snehajacobmathew6587 2 жыл бұрын
It’s ridiculous how men have been programmed ! And with in laws, fingers crossed 🤞 hmmm
@farhanafebin6933
@farhanafebin6933 2 жыл бұрын
Same situation, except am a student.
@yhtawsa
@yhtawsa 2 жыл бұрын
Cook and/or maid ne vekkan try cheythoode? Ethranaal ingane kashtapedum
@farhanafebin6933
@farhanafebin6933 2 жыл бұрын
@@yhtawsa they used to have one, marriage kazhinjathode avru varavu nirthi😐
@yhtawsa
@yhtawsa 2 жыл бұрын
@@farhanafebin6933 oh dear 🙄 search for some cook who goes to neighbouring houses. Get help!
@Hermi_yh
@Hermi_yh 2 жыл бұрын
Chechi after sooooo longggg❤️ 5:37 don't skip my ads🤣🤣
@gaya3
@gaya3 2 жыл бұрын
😁
@Hermi_yh
@Hermi_yh 2 жыл бұрын
@@gaya3 😍❤️
@anjuvilambil
@anjuvilambil 2 жыл бұрын
Happy to see you back, Gayathri. I kept on checking the channel once every 2 or 3 days. I loved the topic. I have always spoken against this "helping with the household chores" mentality and had people scorn me. But I am not going to stop talking about it. I'll soon be joining as an English teacher in a reputed school in Bengaluru and I have already planned to discuss this topic with my students. I also intend to discuss how to use gender-neutral language, how to avoid using ableist language and much more. I have been on a mission to correct myself for a long time and I guess I can bring a change through the kids I get to teach and learn with...
@sneham2317
@sneham2317 2 жыл бұрын
Cngratzz ❤️❤️❤️
@chinchumerinbabu2246
@chinchumerinbabu2246 2 жыл бұрын
Njn mikka daysum nokkarund...kanathathukond ini nku notification varathathanennu vicharichu... happy to see your video.
@sreerajs
@sreerajs 2 жыл бұрын
ജാതി ചോദിക്കരുത് മതം ചോദിക്കരുത് എന്നൊക്കെയാണ് വീമ്പിളക്കൽ, പക്ഷേ ഒട്ടുമിക്ക Marriage Bureaus ന്റേയും പേരുകൾ ത്തന്നെ ജാതിയും മതവും ചേർത്താണ്.
@ParuCooks
@ParuCooks 2 жыл бұрын
Being a Family violence social worker and someone working here in the western society I come across inequality and gender based issues quite often and it’s difficult to challenge these issues, no matter what you do or where you live. When I watch your video I feel like voice out my own concerns.. hats off to you for bringing this issues to the forefront.. especially in a society like Kerala.. welcome back too 😍😉 looking forward to more 💕
@umaharidas8146
@umaharidas8146 2 жыл бұрын
Thanku so much for coming back, your videos play a part in pouring some relief and joy in my life regarding such relevant issues....thank you, its good to have you back...excited for more of your contents.❤❤
@nandithark4497
@nandithark4497 2 жыл бұрын
So glad that u r back when my mom used to do all the work alone that time my atchan used to sit in sofa and chill then I used to play your video in T.V that time amma and atchan slowly will pay attention to your video appo everrr randdd alodu njan parayum why can't u guys do like this chechi sayss atchan will compare men with animals and amma athu care polum cheyyula slowly slowly njan ur videos play cheyyan thudagi after some days they changed a bit now atchan will do small small work fullum ayittum matan pattula I know ennalum I tried and korach sheri ayi vannu it's not only becoz of ur videos but ur videos has a big role in my parent's change so thank u for your wonderfull videos ❤
@gaya3
@gaya3 2 жыл бұрын
This means a lot!
@jameyjones1595
@jameyjones1595 2 жыл бұрын
See this is a good example of taking charge and doing something. Good person you are and will become. Well done.
@ranjithajoseph
@ranjithajoseph 2 жыл бұрын
Kandu tto cheechi...waiting 4 more
@maalik9952
@maalik9952 2 жыл бұрын
ആ അവസാനത്തെ *ad* കണ്ടെത്തിയത് ഏതായാലും സമ്മതിച്ചു തന്നെ പറ്റു. പ്രത്യേകിച്ചും ഭർത്താക്കന്മാർ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെ
@Visakhvsu0
@Visakhvsu0 2 жыл бұрын
വരാൻ ലേറ്റ് ആയത്കൊണ്ട് ഗായത്രിക്ക് ചെറിയ punishment ഉണ്ട് 😇 ഇനി daily വീഡിയോ വേണം കേട്ടോ 😌
@gaya3
@gaya3 2 жыл бұрын
😁
@anjaliprasad2983
@anjaliprasad2983 2 жыл бұрын
Homosexuality treatment... trolled appropriately
@malavikasrikumar7500
@malavikasrikumar7500 2 жыл бұрын
Soooo happy to see you back.... Fantastic as usual😍😍
@alanahrose4107
@alanahrose4107 2 жыл бұрын
FINALLY I’m so glad u talked about this
@greeshmaantony5974
@greeshmaantony5974 2 жыл бұрын
I don't usually post any comment, but since you said it might help you, here I am. I enjoy your videos a lot and try to watch them all. It's great content and really refreshing roasts. Keep up the good work.
@danymanuel9897
@danymanuel9897 2 жыл бұрын
Awesome job Gayathri... Ariel ad was awesome... Destroyed the gender stereotypes! Let more people (both genders) realise the change that's necessary.
@NitaNair
@NitaNair 2 жыл бұрын
👏👏 completely agree.. glad to see there’s a shift in thinking in ad industry..hopefully these beliefs will translate to our lives as well.. I’m more hopeful for Gen Z .. I once had a boss who asked me how will you manage cooking tonight when I had to sit late at work . I’m pretty sure men who stay late at work wouldn’t have to face this question
@manjumahadevan7750
@manjumahadevan7750 2 жыл бұрын
More power to you... 👍 I was excited to see the notification. You are one among those few, who helped us gather the courage, to peel off years and years of social conditioning.
@indukrishnar5244
@indukrishnar5244 2 жыл бұрын
WELCOME BACK.... As always eyes opening video....
@nandas3822
@nandas3822 2 жыл бұрын
Ee add kandal engne mindathirikkan pattum! Was waiting for your video☺️
@surabhisureshk5449
@surabhisureshk5449 2 жыл бұрын
Not only kalyanam.. the whole society has this" ellam istavum kore kazhinjal" mentality 😖
@harrynorbert2005
@harrynorbert2005 2 жыл бұрын
ആളുകളെ ചിരിപ്പിക്കാനായിട്ട് ഓരോരോ സംഭവങ്ങളുമായി ഇറങ്ങിക്കോളും ഗായത്രി ചേച്ചി 🤣🤣🤣
@linimollinimol7056
@linimollinimol7056 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ചായപ്പൊടി യുടെ ഒരു പരസ്യം കൂടി ഓർമ്മ വന്നു.(ഇന്ന് ചായ ഇട്ടില്ലേ? കുട്ടികൾ ഉണ്ടായാൽ നീ ജോലി വിട്ടേക്ക് )എന്നു തുടങ്ങി ഒരു പരസ്യം. അത് ഏത് ചായപ്പൊടി യുടെ പരസ്യം ആണ് എന്ന് മാത്രമേ എനിക്ക് ഓർമ്മയില്ല .sorry
@positivevibes9546
@positivevibes9546 2 жыл бұрын
Red label
@linimollinimol7056
@linimollinimol7056 2 жыл бұрын
Yes
@Peaches0521
@Peaches0521 2 жыл бұрын
I hate that ad.. Appo ellam perfect aayal mathrame joliku pokaavu enn..
@Deepa-fz9wl
@Deepa-fz9wl 2 жыл бұрын
I really hate that too...😤
@brothersgaming6511
@brothersgaming6511 2 жыл бұрын
I really hate that add.. nonsense.. they are feeding poison.
@rahulc1983
@rahulc1983 2 жыл бұрын
So glad that you are back now... And, a great video to start with... Keep going...
@anaghasuresh1396
@anaghasuresh1396 2 жыл бұрын
ഗംഭീരമായ തിരിച്ചു വരവിനു അഭിനന്ദനങ്ങൾ. ☺️👌🏻
@311gayathrivinod7
@311gayathrivinod7 2 жыл бұрын
That last Ariel ad was just🔥💯
@meeramenon642
@meeramenon642 2 жыл бұрын
Did watch the ad through your video ! Thanks for putting this video up with the ad , Gayathri! No doubt - absolutely meaningful , relevant! ♥️
@gayathrymb2246
@gayathrymb2246 2 жыл бұрын
സ്ഥിരം ഉപദേശികളുടെ ഡയലോഗ് എന്താണെന്നു വച്ചാൽ... നല്ല പ്രായത്തിൽ പ്രസവിച്ചില്ലെങ്കിൽ പിന്നെ മക്കൾ നമ്മളെ നോക്കേണ്ട പ്രായത്തിൽ നമ്മൾ മക്കളെ നോക്കേണ്ടി വരുമെന്ന്...
@hardikpandian1281
@hardikpandian1281 Ай бұрын
അത് 40 വയസ്സിൽ parents ആകുമ്പോൾ ഉള്ള കാര്യമായിരിക്കും.
@themilkywayearthling
@themilkywayearthling 2 жыл бұрын
ഞാൻ ഈ ad കാണുമ്പോൾ എപ്പോളും ഓർക്കുന്ന ഒരു കാര്യം ആണ് ചേച്ചി.... Well done✌️
@Krishnapriya-ox9xt
@Krishnapriya-ox9xt 2 жыл бұрын
So happy that you are back 🥰🥰 Waiting for your nxt videos
@sheetalpm8828
@sheetalpm8828 2 жыл бұрын
Welcome back. Missed your videos ✌️
@andreafillaine6594
@andreafillaine6594 2 жыл бұрын
Missed you, glad that your back now after an essential break!🥰 the video as always👍💯
@MalluTV007
@MalluTV007 2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞
@lekshmi03
@lekshmi03 2 жыл бұрын
Oru nalla break okke eduth fresh start eduthu enn vishwasikunu...glad you are back chechi❤️
@soniyashyju6779
@soniyashyju6779 2 жыл бұрын
Hi gayu... After a long time... Really mis ur videos.. Thank you for this video
A Response to Sexist remarks of Father Puthenpurakkal | Get Roast with gaya3
10:55
Toxic Thuglife videos!
12:11
Get Roast with Gaya3
Рет қаралды 124 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН