Videos used belong to copyright owners. Watch the collab on : @IntelerksPodcast
Пікірлер: 872
@gaya32 жыл бұрын
Hi All, I can see some people cannot understand the sigma part that I tried to communicate, so let me make it clearer: Slapping someone is not to be celebrated; woman or man! And celebrating violence in the name of a new pseudoscience and naming it with Greek letters and adding male or female afterwards! How hard is it to understand that all of that is a shallow lie to boost up insecure egos.
@seekeroftruth123452 жыл бұрын
പക്ഷേ ഭാഗ്യലക്ഷ്മിയും ടീമും തല്ലിയതിനെ നമ്മള് സപ്പോര്‍ട്ട് ചെയ്യും...ഇജ്ജാതി ഡബിള്‍ സ്റ്റാന്റേര്‍ഡ് എലിവാണം...
@rishika53672 жыл бұрын
Chechi there are toxic sigma rules videos. Please do a special video about that.
@TR3AD3R2 жыл бұрын
@@seekeroftruth12345 nammal ? aaranu ee nammal ? did gayathri ever say that there isnt double standards existing in our society? thanne nthoke aan ivde cmnt idane? gayathri thanne ivde pinned commentil"WOMAN OR MAN" ennu paranjallo. Just because many people in the society does something doesnt mean you have to follow it.
@vineetha69422 жыл бұрын
@@seekeroftruth12345 Bhagyalakshmi poyittu chumma chirichondu nikkunna oru manushyante tholil thattiyi vilichittu thalliyathu alla (like portrayed in many of these thug videos. So, oru comparison cheyyumbo minimum factors engilum cherunnonondo ennu nokkiyittu cheyyu, allaathe orumaathiri...) 😅 Physical violence should not be promoted, at the same time timely justice is also essential to prevent such actions. Let's see how YOU react when a man who doesn't know you makes some weird ass comment about what your genitals are upto or the degree of your promiscuity and then when you complaint about it, no authority takes any action. Let's see how long you will sleep peacefully without reacting if this keeps on happening to you :) Even better, ningalde deshyam and chorichil theerkkaan ivide uddeshittu polum illaatha kaaryam pokki pidichondu varaathe try a better argument next time. Minimum try engilum cheyyu.
ഇങ്ങനെ കുറെ ആളുകൾ ഉണ്ട്, അവരുടെ സാങ്കൽപിക സ്ത്രീ, ചങ്കത്തി, അവരുടെ മണ്ടത്തരങ്ങൾ, അവരുടെ അഹങ്കാരങ്ങൾ.. ഈ ചങ്കത്തി trolls ഒക്കെ ഒരു example ആണ്.
@smitpitch56192 жыл бұрын
ചങ്ക് ട്രോൾസ് ഒന്നും കണ്ടിട്ടില്ലേ....
@solideogloreaglorea37872 жыл бұрын
@@smitpitch5619 👍👍
@sajeertt5792 жыл бұрын
പൂഞ്ഞാർ മോൻ്റെ വീഡിയോ ഒക്കെ തഗ് ആക്കിയവനെ ഓർക്കുമ്പോൾ ഓക്കാനം വരുന്നു.ഇതേ പോലെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു ട്രോൾ വീഡിയോ ഉണ്ടായിരുന്നു.ഒരു പെൺകുട്ടി ബൈക് ഓടിച്ച് പോവുമ്പോൾ പോലീസ് ചേക്കിങ് ഇല് പെട്ടപ്പോൾ. ദിവസവും നൂറു കണക്കിന് ആൾക്കാർ പെറ്റി അടികുനുണ്ട്,പെൺകുട്ടി പെട്ടപ്പോൾ ട്രോൾ ആയി. ചാച്ചര കേരളത്തിൽ പെൺ വർഗ്ഗം ഐപോളും രണ്ടാം തരം തന്നെ.
@vishnupriyavs48342 жыл бұрын
Sathyam
@abisavithrianandan6872 жыл бұрын
സത്യം
@GopikaVasudev2 жыл бұрын
Exactly
@abhilaelsasaji4102 жыл бұрын
Sathyam 😔
@nivedsmobilevideos12082 жыл бұрын
True
@swathivp51182 жыл бұрын
Critical situationil വുമൺ ne വിശ്വസിക്കരുത് എന്ന് പറഞ്ഞു class ഗ്രൂപ്പിൽ തഗ് ലൈഫ് ആയി ഇട്ട oru മഹാൻ examinu oru പെൺകുട്ടിടെ പേപ്പറിൽ വലിഞ്ഞു കേറി നോക്കുന്നത് ഞാൻ ഓർക്കുന്നു 😏
@brightsparkk21252 жыл бұрын
😆
@swathivp51182 жыл бұрын
@@brightsparkk2125 😌
@user-nm4yx8ih5n2 жыл бұрын
സ്വാഭാവികം 😌🤞
@ajinakuriakose93792 жыл бұрын
😂😂
@hafna77852 жыл бұрын
😂😂
@Gopika-dp5nz2 жыл бұрын
എനിക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യം വരും..ഇതുപോലെയുള്ള ചിന്തകൾക്ക് നാളെ മാറ്റം വരും എന്ന് പ്രതീക്ഷിക്കുമ്പോളാണ് നശിച്ച സ്വാന്തനം പോലെയുള്ള toxic സീരിയലുകൾ ആളുകളെ പിന്നോട്ട് കൊണ്ട് പോവുന്നത്..വിദ്യാഭ്യാസ മേഖലയെങ്കിലും ഒന്നു മെച്ചപ്പെട്ടാൽ മതിയായിരുന്നു
But here the thing is there was one part she include a video part,which is claimed to be Dhruv Bhatia who himself still feel guilt of his doings and people are still using it as on the sigma thing is worse.
@pranavvadakkan2 жыл бұрын
I am literally disturbed after watched the bit of Mr. Boby Chemmanur and Subi interview and she was expecting the same answer which was he said and how dare they was telling these kind of rubbish in a public platform . And a great applause to Gayathri to bring this topic and including that particular clip . Thank you
@SK-ko2om2 жыл бұрын
Exactly🙄 what the hell are they doing
@ANANDVIVEK1002 жыл бұрын
Wierd right?!! That is the worst flirting I have ever come across in my entire life😂😂😂
8:48 Why is Subi touching Boby without his permission? Imagine if the roles were reversed. Ithu ningalkku athra disturbing aayi thonnanille?. Avaru parayunnathu oru mutual understandinglulla rubbish aanennu ellarkkumariya. Aa situationil Boby was the gentleman. Atleast he doesn't have double standards. Don't be a 'woke' culture ambassador like ur idol.
@aparnanarayan51462 жыл бұрын
സ്ത്രീ വിരുദ്ധത എങ്ങനെ ആണ് തഗ് ലൈഫ് ആകുന്നത്.. അത് കണ്ടു ഓപ്പോസിറ് നിക്കുന്ന ആൾ വളരെ ആസ്വദിക്കുന്നു... അതും സ്ത്രീകൾ തന്നെ... ഒരു തരത്തിലും യോജിക്കാൻ പറ്റില്ല... 😖
@ayishaanha87142 жыл бұрын
P C George അത് പറഞ്ഞത് കേട്ടപ്പോൾ തന്നെ cringe ആയി തോന്നിയിരുന്നു. അത് mass bgm കേറ്റി ഇടാൻ കാണിച്ച ആ മനസ്സ് 🤮
@hafna77852 жыл бұрын
Cringe is an understatement..
@ashmianish66612 жыл бұрын
Sathyam
@nancysayad99602 жыл бұрын
P.C George 🤮🤮🤮
@_Dreamgirl2 жыл бұрын
Pc George വിവരമില്ലായ്മ അലങ്കാരം ആയി കൊണ്ടുനടക്കുന്ന ഒരു മരവാഴ 😂
@nancysayad99602 жыл бұрын
@@Hhhhhhhhh-q4k പെണ്ണുങ്ങളെ അവരുടെ പാട്ടിനു വിട്ടൂടെ ...രാത്രി നടന്നാലും പകൽ നടന്നാലും എന്തിനാ അവരുടെ മെക്കിട്ട് കേറാൻ നിൽക്കുന്നത് ...അവരെ മനുഷ്യർ ആയി കാണാൻ പറ്റാത്തത് ആരുടെ കുഴപ്പം ആണ് ...അതിനെ കുറിച്ച് ചർച്ച ചെയ്യൂ
@vishnups58492 жыл бұрын
ഞങ്ങൾ ഇത്രയധികം റേപ് ചെയ്തിട്ടും നിങ്ങൾ നന്നാവുന്നില്ലല്ലോ എന്നു പറഞ്ഞ ബിനു അടിമാലി യെ ഓർക്കുന്നു.
@BOOM....2 жыл бұрын
കൗണ്ടർ കിങ് 💩💩
@Travelistaai2 жыл бұрын
🤮
@Travelistaai2 жыл бұрын
@ഫിൻലൻഡിലെ ജീവിതം star magic il ullatha, pinne kurach movies, comedy shows okk cheythitund
@platypus21412 жыл бұрын
My*n
@__DEATH_002 жыл бұрын
@ഫിൻലൻഡിലെ ജീവിതം നടിക്കാതെടാ
@Lilithissweet2 жыл бұрын
E edeykku njan oru toxic post kandu it said : "Marry a man who slaps on your mistakes and claps on your achievements." Aa postinu 1.6m likes ondayirinnu. The fact that a shitty post which promotes abusive relationships has 1m+ likes really triggers me 💀
@skintellectual76792 жыл бұрын
Avade slap ennu ideshichathu... Thalluka allaa.. Correct our mistake ennanu... Ironic aayi paranjathaanu slap ennu.. That doesn't mean to slap someone..
@Lilithissweet2 жыл бұрын
@@skintellectual7679 nope, they showed a pic of Vijay slaping Samantha along with this captioning
@skintellectual76792 жыл бұрын
@@Lilithissweet actually this is an old proverb.. Avar athu eduthu angane aakiyathaakum..
@platypus21412 жыл бұрын
@@skintellectual7679 slap vere enthelum meaning undo 💀
@skintellectual76792 жыл бұрын
@@platypus2141 i think u can't pick up on irony... 😉😉.. Ila vannu mullil vannalum ennokke illa sambavam.. Ilade artham pennunnum mullinte artham aanennum aayitallallo.. Chateem kalam aayal thatti mutee irikkum parayunnathu chattikku vere artham indaytillalloo.. It's an English proverb English movies okke kanundel epozhum kelkkunna sambavam aanu 😉😉👍
@dewshine33592 жыл бұрын
Ya, I was just thinking about this alpha, sigma toxicity and I suddenly listen about this in your video. GetRoast with Gayathri is one of my favourite malayalam youtube channels!❤🙏
@SK-ko2om2 жыл бұрын
I too thought about so called thug life Sigma Alpha bla-bla
@aryanirmalj92202 жыл бұрын
Hoi🔥❤
@MithunRajMemoR2 жыл бұрын
Sigma is not toxic. If you slap a sigma , he/she will slap you back. Sigma is not the same as Kalippan of Kanthari. Society is toxic , Sigma thinksor lives for himself/herself without falling for the society's drama. Afterall the only person who is gonna love you is you yourself. Even if someone loves you , they are loving themselves and are projecting their live for themselves onto you. Governments see you as a tax animal, employers see you as an useful tool , society family hus/wife everybody thinks about benefiting from you. Sigma understands this shit. And follows what he/she wants in their life. By using the word "toxic" you can't just erase each and every bit of thoughts behind the Sigma construct.
@KrishnaJit2 жыл бұрын
@@MithunRajMemoR Bro that characterization are unscientific
@SunilKumar-ip9dt2 жыл бұрын
@@KrishnaJit അങ്ങനെ ആണെങ്കിൽ ഈ വീഡിയോയുടെ "ചില" ഭാഗങ്ങളിൽ ഉള്ള അനാലിസിസ് തന്നെ തെറ്റ് നിറഞ്ഞതാണ്. ഉദാഹരണത്തിന് 'ചില' സ്ത്രീകൾ സെക്ഷുൽ ഹരാസ്മെന്റ് റൂൾസ് മിസ്യൂസ് ചെയ്യുന്നത് തുറന്നു കാട്ടാനുള്ള ഷോർട് ഫിലിം ഇവിടെ കാണിച്ചിരിക്കുന്നത് അത് എഴുതിയ ആളുടെ നിയമത്തെ കുറിച്ചുള്ള അജ്ഞത തുറന്നു കാട്ടാനുള്ള ഒരു ടൂൾ ആയിട്ടാണ്. ഒരു എഴുത്തു കാരാണ് ആലങ്കാരികമായി കാണിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഒരു പരിധി വരെ എവിടെയും ഉണ്ട്. ചില വീഡിയോകളിൽ ഗായത്രിയുടെ സ്റ്റാൻഡിൽ ഒരു ക്ലാരിറ്റി കാണാറില്ല. ചോദിച്ചാൽ ' ഐ ആം നോട്ട് റെസ്പോണ്സിബിൾ ഫോർ ഹൌ യു പ്രോസസ്സ് മൈ വേർഡ്സ്" "ഹൌ ഹാർഡ് ഈസ് ഇറ്റ് ട്ടോ ആൻഡേർസ്റ്റാൻഡ് ' എന്ന് ഒരു കമന്റ് പറയും.
@athulprabhakaran2 жыл бұрын
ഇതിലൊക്കെ എന്താ ഇത്ര തഗ് എന്ന് എനിക്ക് ഇതുവരെ മനസിലായില്ല 🤣🤣🤣🤣...... സൂപ്പർ ചേച്ചി 💖
@kakashisensei99652 жыл бұрын
Thank you for addressing the person shown at 4:05.Most of the teens follows him without even thinking twice. I had the same thought when people started to advice and question Dhanya about how she publicly used cuss words on some random guy and that too she was just giving the taste of his own medicine on the other hand these same people supported this guy tagging it as thug or an appropriate joke. These people don't have problem with the persons gesture but to the gender of that person.Simple as that.
@janeefashifa29882 жыл бұрын
ഈ രജിത് കുമാർ പറയുന്ന മണ്ടത്തരങ്ങളെ പൊക്കിപ്പിടിച്ചു drk, drk vilich nadakkaan കുറെ എണ്ണം.. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ ഈ സൊസൈറ്റി തന്നെയാണ്... ഈ 2022 ആയിട്ടും അധികം ആർക്കും ബോധം വച്ചിട്ടില്ല എന്നതാണ് വിരോധാഭാസം 🥴🥴
@sarahanujohn8232 жыл бұрын
ഗായു ചേച്ചി പൊളി അല്ലെ. ചേച്ചിടെ ചെറിയ ചെറിയ തഗ് ഒക്കെ പൊളിയാ. ചേച്ചി 1M അടിക്കുന്നത് കാണാൻ waiting 🤩🤩
@gaya32 жыл бұрын
Athoru looong wait ayirikkum🥲🥲
@sreya76602 жыл бұрын
🙌
@richu-19892 жыл бұрын
@@gaya3 ath njanum orkkarundu , eppozhum streekal mindunath angot accept cheyan alukalkk epozhum madiyanu, ...but gayathri ....u r awesome ...❤❤❤....just rock dear
@krishnank73002 жыл бұрын
ദിലീപിന്റെ എല്ലാ സിനിമകൾ എടുത്താലും അതിലൊക്കെ ഇതുപോലെ സ്ത്രീകളെ കളിയാക്കുന്ന എന്തെങ്കിലും തഗ് ലൈഫ് ഉണ്ടാവും
@ALPHA-fz1wo2 жыл бұрын
Sigma rule എന്താ വരാത്തതെന്ന് നോക്കി ഇരിക്കുവായിരുന്നു. Boy/ girl attitude എന്നൊരു മഹാസംഭവനുണ്ട്. അതിന്റെ മുൻപിൽ ഇതൊക്കെ എന്ത്.
@ariaa86922 жыл бұрын
Athe
@MithunRajMemoR2 жыл бұрын
മൊന്തക് ആരെങ്കിലും പൊട്ടിച്ചാൽ മനുഷ്യൻ ആയി ജനിച്ച ആരും തിരിച്ച് തല്ലും.. Sigma male എന്ന് പറഞാൽ പെണ്ണിനെ തല്ലുന്നവൻ എന്ന് മാത്രം ആക്കി ഒതുക്കി പടച്ച് വിടുന്നത് ശരി ആയി തോന്നിയില്ല.
@twosidegamer84002 жыл бұрын
@@MithunRajMemoR respect ++++
@twosidegamer84002 жыл бұрын
@@MithunRajMemoR അടിച്ചാൽ തിരിച്ചടിക്കും പെണ്ണായാലും ആണ് ആയാലും അവളുമാര് അടിക്കുന്നത് അടിച്ചാൽ തിരിച്ചടിക്കില്ല എന്നാ ധൈര്യത്തിലാണ് അത് അങ്ങ് മാറ്റികൊടുക്കണ്ടേ that Sigma rule
@smitpitch56192 жыл бұрын
@Vas happenin🤨 പിന്നെ എന്ത് ചെയ്യണം sir.... അടി കൊണ്ടാൽ കുനിഞ്ഞു നിന്ന് ചെരുപ്പ് നക്കണോ...?
@josmi11632 жыл бұрын
നടികൾക്ക് ട്രോളും,നടന്മാർക്ക് thugum ഇതാണ് 🤮🤮🤬🤬 ട്രോളന്മാരുടെ main item..
@darklegendary95752 жыл бұрын
Ippo mohanlal ne vare trollunnu athonnum kanunnille 😂
@SP-bo2hf2 жыл бұрын
@@darklegendary9575 അത് കുറവാ
@darklegendary95752 жыл бұрын
@@SP-bo2hf അത് ട്രോളാൻ കിട്ടുന്നത് അനുസരിച്ചിരിക്കും, പിന്നെ ട്രോള്ളുന്നവരുടെ ഇഷ്ടം, അതൊക്കെ നോക്കുമ്പോ എനിക്ക് അങ്ങനെ തോന്നുന്നില്ല
@arjunks71612 жыл бұрын
Nothing worst than Star Magic ❗️
@Appulu38682 жыл бұрын
ഏറ്റവും cringey ആയി തോന്നിയത് ആ ബോബി യും സുബി യും തമ്മിലുള്ള conversation ആയിരുന്നു
@wowmoment24662 жыл бұрын
Aa thuginu entha ethra preshnam🤔🤔
@nazeerabdulazeez88962 жыл бұрын
വിചിത്രം എന്നേ പറയേണ്ടു സ്ത്രീയെ തല്ലണം എന്ന് പറഞ്ഞ സാബുമോന് ആണ് ആ സീസണിൽ വിജയി 🤣
@user-nm4yx8ih5n2 жыл бұрын
പുള്ളി ആ സീസണിൽ വിജയി ആയത് അത് പറഞ്ഞതോണ്ടല്ല, പുള്ളി Bigg Boss ഇൽ അടിപൊളി കളി ആയിരുന്നു അതോണ്ടാണ്
@vineetha69422 жыл бұрын
@@user-nm4yx8ih5n which is further evidence for the poor mentality of this society.
@alansr91442 жыл бұрын
@@user-nm4yx8ih5n Tony starkin apamanam
@prabi91542 жыл бұрын
സ്ത്രീ യുടെ കണ്ണിൽ അല്ല വേറെ പലയിടത്തും ആണ് മുളക് തേക്കേണ്ടത് എന്ന് പറഞ്ഞ പേർളി വിജയി ആവാത്തതും വേറെ ഒരു സമാധാനം.. ബൈദുബായ് സാബു അങ്ങനെ പറഞ്ഞിരുന്നോ ഷോയിൽ.??? പുളളി നല്ല ഗെയിം ആരുന്നു..
@mmmssbb232 жыл бұрын
പുള്ളിയെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്, മറ്റേ രഞ്ജിനി യും
@Chandrasekharnarayan2 жыл бұрын
ഈ "സിഗ്മത്തരം " എന്ന വാക്ക് ശബ്ദതാരാവലിയിൽ ഉൾപ്പെടുത്തണം!😂😂🙏🏼
@luciferthedevilhimself12252 жыл бұрын
“The reason for every misunderstanding is that we see the people as we are but not as they are.” -Swami Vivekananda.
@ajinakuriakose93792 жыл бұрын
P C ജോർജിന്റെ വായിലേക്ക് വരുന്ന സിഗരറ്റ് എടുത്ത് അയാൾടെ കണ്ണിനൊരു കുത്ത് കൊടുത്താലോ 😕😕
@densashaju79912 жыл бұрын
😂
@varshapradeep54182 жыл бұрын
🤣
@dr_lezero2 жыл бұрын
😂
@0diyan2 жыл бұрын
മ്യാവൂ സിനിമയിലെ തഗ് ലൈഫ് കണ്ട് പല സുഹൃത്തുക്കളും അതൊരു ഗൗരവമുള്ള പ്രശ്നമാണെന്നും തമാശവത്കരണത്തില് അര്ത്ഥമില്ലെന്നുമൊക്കെ അഭിപ്രായം പറയുന്നത് കേട്ടിരുന്നു സാമ്പത്തിക ഭദ്രതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമൊക്കെ ആശയങ്ങള്‍ അവരുടെ തലയില്‍ വന്നതില്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്ന ദിവസമാണ് അത്
@prabi91542 жыл бұрын
മ്യാവു തഗ് ലൈഫ് എന്താണ്???
@0diyan2 жыл бұрын
@@prabi9154 മ്യാവൂ സിനിമയിലെ മംതയും സൗബിനും ഉള്‍പ്പെട്ട രംഗങ്ങള്‍ വീഡിയോയില്‍ കാണാം
@rachelgeller53452 жыл бұрын
When i saw that video of PC George years ago,i had a sunken feeling in my gut...this title kandappol enik aadyum orma vannathum athairnu....and i was happy to see that you had addressed it . Keep Going Gayathri...Huge fan here ❤️❤️❤️❤️
@nivedhm12102 жыл бұрын
Podcast was great. Enjoyed it.🥰🤩
@resh-28082 жыл бұрын
Podcast കണ്ടു.നന്നായിരുന്നു.ഗായത്രിയുടെയും കാർത്തിക് സൂര്യയുടെയും subscriber ആയതു കൊണ്ട് രണ്ടിടത്തും ഓരോ comment ഇടുന്നു. ചിരി ശെരിക്കും വന്ന thuglife. കലിപ്പൻ ചേട്ടൻ, ഇങ്ങു വാടി കാന്താരി ഞാനെന്റെ sigma ത്തരം കാണിക്കട്ടെ 😄😄😄
@Govind-pn2 жыл бұрын
0:35 forgotten malayalam movies refference 🤭. Presentation as always super ❤️.
@vidhyat38292 жыл бұрын
Thakidaa Thom 😇
@MamuzainMamu2 жыл бұрын
Appuppan and the boys
@sanathdr97682 жыл бұрын
Thakida Thom 🔥🔥🔥
@yadhuomanakuttan39552 жыл бұрын
ദിങ്ങനെ തഗ് ലൈഫുകൾ നിരത്തി സ്റ്റാറ്റസിടുന്ന ഒരുത്തനെ കഴിഞ്ഞ ദിവസം ബ്ലോക്ക് ആക്കിയെ ള്ളു.
@gaya32 жыл бұрын
😁
@Interestingfactzz772 жыл бұрын
സ്ത്രീകളുടെ സീറ്റിൽ ഒരെണ്ണം ozhinj കിടക്കുവല്ലേ അവിടെ ഇരുന്നാൽ പോരെ. അയാൾ irikkunna സീറ്റിൽ കൂടെ ഇരുന്നാൽ ഉരുകി പോകുക ഒന്നും ഇല്ലല്ലോ 🙄 Seat ഇല്ലാത്തപ്പോ ആണ് സ്ത്രീകളുടെ സീറ്റിൽ പുരുഷന്മാർ കേറി ഇരിക്കുമ്പോ അവരെ എണീപ്പിച്ചു കയറി ഇരിക്കാൻ ഉള്ള നിയമം ഉള്ളത് nere തിരിച്ചും. അല്ലാണ്ട് അതിൽ ഒരു seat ozhinj കിടക്കുമ്പോ pattilla ഞാൻ പുരുഷന്മാരുടെ കൂടെ ഇരിക്കില്ല എന്ന് പറഞ്ഞാൽ അത് നിയമം അംഗീകരിക്കുവോ ആവോ
@sangeeth10832 жыл бұрын
True👍
@vishnu-rs9ln2 жыл бұрын
Crct
@reshmabalan93822 жыл бұрын
I don't know why p.c George is considered a thug... Nothing of quality ever come out of that person's mouth
@remy5112 жыл бұрын
As always, enjoyed this video. The one thing I can’t agree with is reservation for women’s only seat. Reservation should be for those who need it like the disabled, old, people with small kids etc. having reservation itself implies they need to be “taken care of”. We should be moving towards a world of equality and stuff like this only takes us backwards.
@jyothischandran6462 жыл бұрын
I don't agree. If you have any girlfriends and have heard about their stories of molestation while travelling in buses, the reservation makes sense. It is not fair, but it is a necessity untill women are not molested and are not afraid to call out molestation in public transport.
@SK-ko2om2 жыл бұрын
Education , govt exam reservation all those should come to an end.. lot of undeserving people get it...and deserving ones don't . instead it can be done on the basis of financial situation.. also seats reserved in bus for ladies is good considering the behaviour of men towards them , and just imagine .. if there was no such reservation, no woman would ever get a seat ..
@nancysayad99602 жыл бұрын
Kayyookkullavar ellam thattipparich edukkunnu ... especially men....angane oru lokath reservationum koodi illenkil pavangalaya streekalude avastha enthayirikkum ...bhoomiyil ninnu thanne extinct aayene ! Eth war eduthaalum athokke anungal alle undaakkunnath ...they have destructive thoughts.....
@bullymaguire11802 жыл бұрын
@@nancysayad9960 Men have destructive thoughts // Wow subtle misandry 😀 മോളെ , ആണുങ്ങളുടെ aggressive Ness , competitiveness , masculinity യിൽ ആണ് ഈ ലോകം കെട്ടി പടുത്തത്. അത് ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും മനുഷ്യൻ ശിലാ യുഗത്തിൽ ജീവിച്ചേനെ. 1ആം , 2ആം ലോക മഹാ യുദം ഉണ്ടായില്ല എങ്കിൽ ഇന്നും കോളനി, ചക്രവർത്തി, സാമ്രാജ്യം, ജന്മി , അടിമ എന്ന അതേ രീതിയിൽ ആകും ആയിരുന്നു world order. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉള്ള ശീത യുദ്ദം ഇല്ലായിരുന്നു എങ്കിൽ മനുഷ്യൻ ചന്ദ്രനിൽ കാൽ കുതില്ലായിരുന്നു
@bullymaguire11802 жыл бұрын
@@jyothischandran646 So whats your point. That sexual harassment is some how gets disappeared when there is a seat.
@HAPPY-ki9xp2 жыл бұрын
പിസി ജോർജ്ന്റെ ഒകെ അഹ് വീഡിയോ thuglife, ആയിട്ട് ഇടുന്നവരുടെ മാനസിക നിലവാരം !🤢🙄
@shinankk21632 жыл бұрын
സ്ത്രീകൾക്ക് പ്രത്യേക സീറ്റ് എന്നതിൽ ഒരു അനീതി ഇല്ലേ ❓️ ഗർഭിണി & അമ്മയും കുഞ്ഞും ok
@youngindian4083 Жыл бұрын
കാരണം ആണുങ്ങള് physically കൈയടക്കം കാട്ടാനുള്ള tendency നമ്മുടെ societyil അല്പം കൂടുതല്‍ ആണ്. I am not generalizing but still a large group of males show loyalty towards each other.
@lakshmi53072 жыл бұрын
It feels hopeful that there r people like u and people who supports u still alive in many parts of the world. Keep goin chechi, we r always there to support u! ❤️
@mesomaa2 жыл бұрын
Good video yet again!! The most dangerous is indeed the message that our "Maanya" politician spreads! Lets hope your videos and those of like minded influencers and efforts of many of us at a lesser scale (what we convey within our families' and friends' circle) help bring positive changes!!!
@silentman73152 жыл бұрын
As per PC George. IT, airline, airport, factory, Hospital. Night shift ഉള്ള ഏതൊരു ജോലി ചെയ്യുന്ന പെണ്ണുങ്ങൾ മാന്യത ഇല്ലത്ത് പെണ്ണാണ് .🙄🙄
@annmary73272 жыл бұрын
Gaya3 Intelerks il podcast kandirunnu. Othirii santhosham thonnii❤️❤️
@gaya32 жыл бұрын
🥰
@annmary73272 жыл бұрын
@@gaya3 മനസ്സുകൊണ്ട് progressive ആണെങ്കിലും എതിർത്ത് സംസാരിക്കാൻ ധൈര്യം തോന്നാറില്ല. ചേച്ചി വലിയ ഒരു inspiration ആണ്❤️
@swathivp51182 жыл бұрын
@@annmary7327 true
@Ann1990ify2 жыл бұрын
Loved the "thakida thom" reference sis !!
@shibinakurian65262 жыл бұрын
Chechi..podcast episode was awesome..really enjoyed it❣️
@Ami71662 жыл бұрын
I'm tired.... ഇത്ര ആതികം toxicity താങ്ങാൻ ഉള്ള Immunity എനിക്ക് ഇല്ലാ....😌😴...
@Testuser5822 жыл бұрын
Funny thing about sigma rules are these insecure people cut the clips from movies and actor's interviews and tag them as sigma life. These actors and directors may not even know what these sigma is or these source materials were shot even before these terms were coined. Recently I saw a clip from American psycho tagged as sigma male rules. Director and actor clearly depicted the scene as a rant of a psycho but these people are tagging it as thug life.
@lakshmi53072 жыл бұрын
Yeah I have seen that too!! That's crazy, it really do impact young minds who r mostly on utube. I have brother n he comes yo with these 'sigma males' stories he watched but I somehow told him what kinda bullshit he is watching n stopped him right there. It really do change the way these children see n speak.
@Testuser5822 жыл бұрын
@@lakshmi5307 I have seen some social media analyst from west like Drew Gooden talking about this sigma rules. Was not aware it was popular among Indian crowd.
@lakshmi53072 жыл бұрын
@@Testuser582 I think it became popular recently.
@blaisejoshy2702 жыл бұрын
P.c George, കേരളത്തിൽ പച്ചയ്ക്ക് വർഗീയതയും, സ്ത്രീവിരുദ്ധതയും ഒരു ഉളുപ്പുമില്ലാതെ പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരൻ. ഇയാൾക്കെതിരെ എന്തുകൊണ്ട് കേസുകൾ എടുക്കുന്നില്ല എന്ന് മനസ്സിലാവുന്നില്ല . അത്രയ്ക്ക് highly toxic കാര്യങ്ങളാണ് ഇയാൾ പറയുന്നത്.
@jithinm68712 жыл бұрын
Really enjoyed the podcast a lot 😍😍😍
@aryalakshmi33862 жыл бұрын
0:35 thakida thom 🤣🤣 appoppan and the boys💪
@DisIsAshh2 жыл бұрын
എന്റെ പോന്നു ചേച്ചി. ഇതിപ്പോ ഒരു episodil തീരില്ല. Series തന്നെ ഇറക്കേണ്ടി വരും 😶😶😶😶
@alansr91442 жыл бұрын
Sathyam. Ee duranthangal orikkalum avasaanikkilla.
@aswathyv.j95792 жыл бұрын
Hi Gayathri.. Iam a huge fan of u.. Sooo excited that Iam the first one watching your video.. Manassu gayathriye poleyanenkilum porath kanikkan patunnilla palappozhum... Adipoliyatto videos... Millions adikkatte... 👍🏻👍🏻👍🏻
@gaya32 жыл бұрын
Thanks a lot Aswathy! But millions adikkal is a very distant dream for a channel like ours
@aswathyv.j95792 жыл бұрын
@@gaya3 U r right..ee Thuglife ukalokkeyavum easy aayi millions adikkunnava.. I am now in Canada. U have many viewers here too.. And I share your videos to many of my friends. Millions adichillelum Gayathree... Iam sure that you r gonna have a great role in changing our society... It may take more generations to completely change our society... Still you keep on mould them by these kind of videos.. Iam sure that you dont run these channels only for money.. You do what you like and you enjoy it.. So never ever give up..We...A support you👍🏻👍🏻😊
@schrodingerscat72472 жыл бұрын
@@aswathyv.j9579 crt mari chinthich thodangiye ningale oke kanditt anu❤
@harrynorbert20052 жыл бұрын
എന്റെ ചേച്ചി 🔥🔥🔥 കരിക്കും, അലമ്പൻസും, പെരിങ്ങണ്ടൂർ സിറ്റിയും കഴിഞ്ഞാൽ പിന്നെ നിങ്ങടെ വീഡിയോസ് ആണ് എന്റെ ഇഷ്ടം ❤️❤️❤️
@gaya32 жыл бұрын
🥰
@harishankar14342 жыл бұрын
പലപ്പോഴും തഗ് ലൈഫ് കണ്ടാൽ സിഗറേറ്റ് തിരിച്ചു അണ്ണാക്കിൽ കൊടുക്കാൻ തോന്നും
@6EndlessNameless92 жыл бұрын
"Thakidathom" is from Appooppan and the Boys,right?
@gaya32 жыл бұрын
I don’t know about that but I took that clip from Instagram have given credit later in the video. (Arjun Ajitha)
@vineetha69422 жыл бұрын
It's from a movie that Appooppan and Boys reviewed (Rapid Action Force).
@akhilalexg2 жыл бұрын
Ath aa moviyil dub chyan pattathondanu avar aa bgm use chyenda vannath.
@geethu12 жыл бұрын
അല്ല അത് അവർ review ചെയ്ത ഒരു മൂവിയിലുള്ളതാണ്
@aleenacs59382 жыл бұрын
Ahh athey ..aa movieyile bgm aanu
@johnwick8832 жыл бұрын
I totally concur with ur ideas! And I condemn those conservatits and hypocrites! Women rights should be enforced! But feminism is not restricted within women community but is upheld and supported by many men incl me ! And ,patriarchy and misogynist perspectives are not always to be blamed upon men! Many women( incl elder people and so called ' kulashree' ) still believe women should be inferior to men And one more thing about the last video where a contestant slapped a show judge! The scenario was completely opposite , the female judge got intimidated and acted impulsively ,she was the one who used vulgar and offensive language against that male contestant! Also she slapped him first! The slap by him was a complete retaliation to her behaviour I don't support men who slap women ! But she deserved it Not every men is chauvinist and not every women is the victim I'm sry if i hurt anyone's feelings but that's the reality 🥰🥰🥰
@johnwick8832 жыл бұрын
🥰🥰🥰
@kavyamohan78282 жыл бұрын
This is really disturbing. Thanks chechi for picking these topics, most people avoid them being scared of the toxic fan comments
@shyamkumar-jk5rl2 жыл бұрын
Podcast kandirunnu. Enjoyed it 😊
@hashjaami2 жыл бұрын
The content and roasting are nice. But since you are good at exposing and simplifying things, you should make a video defining real feminism vs feminism in movies (like feminist chechis in movies). Men must know the real difference and be able to recognize when somebody cries for the right vs utilizing faminism to molest men.
@blackpinkinurarea20602 жыл бұрын
yes many people still think feminsm is just aginst men
@dhanyak43652 жыл бұрын
Very true.. there are so many men who think feminists are women who make false allegations against men, only to take out some vengeance...
@finishit20672 жыл бұрын
True..... Feminist ennu swayam vilikan feminist aashayangale support cheyyunna sthreegalk Polum madiya..... There is a big taboo attached to the word .. why don't you make an analysing video on that? @gayatri
@പോക്സോമമ്മദ്2 жыл бұрын
ഗായത്രി സേച്ചി. ലാസ്റ്റ് അടിച്ച അടിയിൽ ഒരുത്തി അടിച്ചപ്പോളല്ലേ തിരിച്ചു അടിച്ചത്. അത് ടോക്സിക് ആവുന്നത് എങ്ങിനെ. പിന്നെ അടിച്ചാൽ പെണ്ണാണോ ആണാണോ എന്നു നോക്കണ്ട തിരിച്ചു അടിക്കണം
@gaya32 жыл бұрын
Settan pinned comment vayichu dialogue adikk
@പോക്സോമമ്മദ്2 жыл бұрын
@@gaya3 അനുവാദമില്ലാതെ മേത്ത് കൈ വച്ചാൽ തീരിച്ചു അടിയ്ക്കണം അതാണ് ആദ്യത്തെ സെല്‍ഫ് ഡിഫൻസ്.
@JenuzzVlogs2 жыл бұрын
Etha ipo paraya ella toxicityum onninonnu 🤮🤮
@BeatsofLifewithRAJATH2 жыл бұрын
Gayus poli😍😍😍... Enikkoru doubt und ഒരു ആണ് പെണ്ണിനെ തല്ലി അവൾ തിരിച്ചു തല്ലിയാല്‍ അത് ആഘോഷിക്കപ്പെടും. But ഒരു പെണ്ണ് ആണിനെ തല്ലി അവൻ തിരിച്ചു തല്ലിയാൽ സ്ത്രീ പീഡനമാകും. Violence ലൂടെ ഉള്ള പ്രതികരണത്തെ ഞാന്‍ support ചെയ്യുന്നില്ല. But reality പലപ്പോഴും അങ്ങനെയാണ്. അവസാനത്തെ sigma thig lifile ഒരു കുഞ്ഞു clip ഇല്ലേ അതിൽ adhyam പെണ്ണ് ഒരു kranavumillathe oruthane thallunnu.. അത് knd തിരിച്ച് prathikarikkunnathanu.. Oru movie clip ayrikkam ennalm... Just asked
@sangeeth10832 жыл бұрын
അത് അങ്ങനെ ആണ്..
@nandhuUdayan092 жыл бұрын
Evide vadii kanthari.... Most enjoyed one😂💥
@vrindaa37722 жыл бұрын
Toxic teachersine patti oru video cheyyuoo chechi🌝
@Richie_3692 жыл бұрын
ധാക്കിടാ തോം... അപ്പൂപ്പൻ and ദി ബോയ്സ് 🔥
@henanmuhamed76072 жыл бұрын
Our society is with full of toxicity 😒
@Interestingfactzz772 жыл бұрын
Mamtheyudeyum സൗബിന്റെയും സിനിമയിൽ കല്യാണത്തിന് ശേഷം അയക്ക് 2കുട്ടി മതി നിർത്താം എന്ന് പറഞ്ഞിട്ട് അയാളുടെ ഇഷ്ടം നോക്കാതെ പിന്നേം 4കുട്ടികളെ പ്രസവിച്ച ആൾ ആണ് athile മമ്തയുടെ character😌 അവർ ആണേൽ ജോലിക്കും പോകുന്നില്ല. Avide പെടുന്നത് സൗബിന്റെ character ആണ്. 3pillere കൊണ്ട് തന്നെ പെടപ്പാട് പെടുന്ന ആൾക്ക് ayalod paraya കൂടി cheyyathe ആണ് പ്രസവിച്ചത് 😌 Paranjenne oll
@akhilsunny12242 жыл бұрын
അയ്യോ അതൊന്നും ചേച്ചി കാണത്തില്ല ചില പ്രിത്യേക കാര്യങ്ങൾ മാത്രെ കാണു തൊട്ടപ്പുറത്തു പെണ്ണുങ്ങൾ ആണുങ്ങളെ തല്ലിയാൽ ചേച്ചി കാണില്ല
@Angel_964162 жыл бұрын
Yes finally someone spoke about sigma topic.. sigma comments with supporters inae kandu maduthu ." Don't focus on a hole , focus on ur goal 😎 " ene comments etre praveshyam kandu 😕 iganokano ivar girls inae kanunae... kashtam
@ABCD-go5eh2 жыл бұрын
Ivarkoke girlsnte hole mathrame kaanan patu...vere onnum kaanaano manassilakano patila..paranjitu karyamila...angane oru hole karanam aan inn ivanoke ith parayan jeevanode irikkunne enna bodham polum illa👎
@bullymaguire11802 жыл бұрын
Well that comment is intended at men only and not for you. There are a lot of men who just waste time and life with the wrong perception that "getting a girl" will only make their life success. So it's advocating them that their is a broader perspective. However the reverse is not true for women. So you won't get the stick reference.
Wow! Who said anything about gender equality here? Slapping someone is not to be celebrated man or woman! How hard is it to understand?
@neetaspirant40422 жыл бұрын
@@gaya3 Oo. Njn vcharchu ningalm nammda മല്ലു അണലിസ്റ്റിനെ pole pennungal thallumbo nyayeekarikkunna പാവാട ആണെന്ന് .
@sreyanandhini39442 жыл бұрын
@Loui Yu IdiuEt🔪🕊 oh than alle paranjath 🤣 analyst stree paksha vaadhi anenu athupole oru pennu anungalde preshnangal mathram parayunathil problem ille😂😂 .. feminist enthu paranjaalum pravarthichaalum hyprocracy anu😹😹 pakshe meninist oru hyprocracy paranjatilla😆😆😆... Alle... Feminist il purusha vidhwesham ullavar und.. pakshe meninist il entha stree vidvesham ille...🤣🤣 ..Deepika bhadwaraj athinte valya example anu... All men are perperteurs and all women are victims enna statement ine ethirkan .. the real victim of this society is men 😂😂 ennu paranjittund... Athaarum vimarshitilla oru kanakkinu nokiyal randu statementum thettanu ... Parayendiyath ingananu perperteurs and victim can be of gender.. penungal anungalk vendi vadhichal mass nere thirich prrshnam alle😹😹😹.. ennivare pullikarante videol criminal ayittulla sthreekale nyayikarichitilla.. pinne troll nanmamaram enna channel kananam Gayathri theri vilikunath oke hypocrisy ayi kaanichittund🤣🤣 pakshe gayathriyod paranjathinum kanichittilla..😂😂 pinne Gayathri thettu samathichund athineyum avanmaar trolli😹😹 ath kazhing beutiful as your caste enn paranjathil trolliyittund caste inte karyam paranjulla videeo anu🤣🤣 mothathil paranjal feminist hyprocrites anu... 😂😂 Pinne nadi parvathy paranjittund freminist allatha aal sexist anu ennu.. pothuve feminism kooduthal per puchikunavar thanne yanu😹😹 ... Pinne gaayathriye mathramalla unni , jaiby oke vimarshikunund... Nalla nilavaaramulla channel anu mallu anali , oombi 3 , jilebi, chuni ... Enoke nalla peru ittu vilikunund...
@feminaveen41002 жыл бұрын
PC George nte ഒക്കെ interview ഇപ്പോഴും എടുക്കുന്ന ആളുകളെ സമ്മതിക്കണം .. ഇതിനൊക്കെ വേണ്ടി മാത്രമാണ് അങ്ങേരെ ഒക്കെ വിളിക്കുന്നത് ...
@muhsina45092 жыл бұрын
PC georginte cheppakonn kodkan thonnyavarundooo.😡😡
@souparnikamenon21632 жыл бұрын
Santhwanathil oru series erakkanulla toxicity und😅😬
@_.ameyaahh.__2 жыл бұрын
Podcast kandayirunnutto 🔥Really enjoyed it! ❤️💕🫂
@jo237502 жыл бұрын
Thank youuuuuu gayu chechi.. Ee discussione patti fb yil okke adiyundaki maduthu. Thank you for talking about it. Gender based issues matram alla.. Criminal activities vare koppile bgm ittu Glorify cheyyum.
@devishdev42722 жыл бұрын
പറഞ്ഞ എല്ലാ കാര്യവും സത്യമാണ് maam , കുറേ നാളായി ഇത്തരം മോശം കാര്യങ്ങൽ thug life എന്ന് കാണിച്ച് video erakkunu . അത്തരം toxic videos thuglife എന്ന് ഇടുന്നത് അതു video creator dea വിവരകേട് സമൂഹത്തിലേക്ക് inject ചെയ്യുകയാണ് . പലരും ഇത്തരം toxic videos അതിൻ്റെ അർത്ഥം മനസ്സി ലാക്കത്തെ ശെരിയാണ് എന്ന് തെറ്റിദ്ധരിക്കുന്നു . ഇനിയും ഇതു പോലെ ഉള്ള വിഷയം ചർച്ച ചെയ്യണം
ഇവിടെ വാടി കാന്താരി ഞാൻ എന്റെ സിഗ്മതരം കാണിക്കട്ടെ ചേച്ചി പൊളി 🔥🔥🔥👍🏻👍🏻😂😂
@anandhu_vpm2 жыл бұрын
അടിച്ച പെണ്ണാണെങ്കിലും ആണാണെങ്കിലും തിരിച്ചടിക്കണം.. അത് zigma ആണേലും beta ആണേലും..
@nandanair13732 жыл бұрын
Chechi..... I love all your videos and finished watching all of them. Just pointing out something that you missed in this video: at 10:51, it's actually the lady who is slapping the guy first, unnecessarily. And I think at 10:55 as well, it's the lady harassing the male for no apparent reason. Unable to bear it any longer, he slaps her back. Anyhow the intention of these compilation creators is nothing but to shamelessly portray females inferior to males.🙃🙃🙃🙃
@cyrilmatthew29952 жыл бұрын
I appreciate you bringing this up .... Especially the story behind it but yeah many idiots just use the power of editing tools to create toxic messages ....
@nandanair13732 жыл бұрын
@@cyrilmatthew2995 true
@bharath.m.rbharath.m.r95192 жыл бұрын
man realy njnum aloikuva aa full vid elavrum kanathe chuma oivar ayal polum sthym ariyathe ale cbheythe
@cyrilmatthew29952 жыл бұрын
I have a feeling that some of her videos are a misleading ... She only shows one side of the coin ...it's hard to accept some of her videos
@nandanair13732 жыл бұрын
@@cyrilmatthew2995 That's not really true. Men might feel what's said in her videos are wrong because they are coming from a privileged gender. Think it in a female's perspective. Also she does mention injustice done to men.
@mehzanziya13942 жыл бұрын
Nowadays the people didn't know the meaning of thug Life..
@jishnutp99822 жыл бұрын
ബസ്സിലെ thuglife പാർട്ടിന് ബാക്കി ഭാഗം ഉണ്ട് അതിൽ ആ Lady ആണ് thug ആയി വരുന്നത് അതും ഒരു incorrect ആയി ആണ് തോന്നിയത്
@Amy_J7052 жыл бұрын
ബസ്സിലെ സീറ്റ് പ്രശ്നം ചിലപ്പോൾ ഒക്കെ ഇതിലും complicated ആണ് ട്ടോ. ശെരിക്കും എന്തിനാണ് ഈ വിവേചനം? അവർ മോശമായി പെരുമാറിയാൽ പ്രതികരിച്ചാൽ പോരെ?
@athiram51262 жыл бұрын
Watched your podcast with Karthik Surya and team it was really nice and entertaining 💯...keep going
@meeragopakumar2 жыл бұрын
ബിനു അടിമാലി : നൈസ് ആയിട്ട് ഒഴിവാക്കി അല്ലേ ......🤣🤣🤣
@deepthi70472 жыл бұрын
സാന്ത്വനത്തിലെ thug മാത്രം മനസ്സിലായില്ല 🙄എന്തുവാണോ അവർ ഉദ്ദേശിച്ചത് 🙂
@kar_thika_3452 жыл бұрын
Ithilu kanicha santhwanm serial clips ath vtl vechit undayrnnu..Vtl ath kand bayankara chiri ellarum..ithilu chirikan mathram entha ennu manassilavinnilla..toxic ennathinu number one award kodukkanam aa serialinu🤦🏻♀️
@aswathyt.p4902 жыл бұрын
Sathyam
@gokul83832 жыл бұрын
Podcast kandu vannathaanu..pwolichu🔥🔥❤️
@anju-gr6qp2 жыл бұрын
Great work...👍🏼 some of them are so irritated....
@stark58992 жыл бұрын
എയറിൽ ജീവിക്കുന്ന Alpha ജോർജ്, sigma ഡോട്ടർ ഫാൻസിന്റെ ഇപ്പോഴത്തെ പരിപാടി സ്ത്രീകൾ കേസിൽ പെടുന്നുണ്ടോ എന്ന് നോട്ട് ചെയ്യലാണ്..ആണുങ്ങളുടേതെന്ന് പറയപ്പെടുന്ന ഒരു മേഖലയും സിഗ്മകൾ വിട്ടുതരില്ല പോലും 🥴🥴
@meera38502 жыл бұрын
Ayalude&-+(-###*'aa,
@ashr28272 жыл бұрын
Hi Gayatri. Good contents. my husband saw you in ambalapuzha temple on Feb 11. You were near the payasam counter. I ran eagerly to meet you but you left already. 🙂🙂🤗
@sankarie36872 жыл бұрын
😁 😅
@safans46022 жыл бұрын
Thakida thom.. 😂🤣.. That bgm. 🙌🏻
@athulyapadmanabhan35932 жыл бұрын
Athil idakk nadakkunna oru audition poleyulla parupadiyil, aa chechi, aa chettane thallumbol aanu, aa chettan thirich adikkunnath. Athilenikk oru thettum thonniyilla. Baakki ellaam chechi paranjath correct aanu.
@seekeroftruth123452 жыл бұрын
11:06 correction.. സിഗ്മ മെയിലിന്റെ പ്രധാന വിനോദമാണ് തന്നെ തല്ലിയ സ്ത്രീകളെ തിരിച്ചുതല്ലുന്നത്... കേട്ടോ...നൈസായിട്ട് ആദ്യഭാഗം മുക്കിയിട്ട് ഡയലോഗ് അടിക്കാതെ..
@sreeragks1062 жыл бұрын
അത് മാത്രം അല്ല.. Sigma rules എന്നൊക്കെ ഉള്ള വീഡിയോസ് just meme കൾ ആണ്.. അല്ലാതെ serious ആയുള്ളതോന്നും അല്ല.
@seekeroftruth123452 жыл бұрын
@@sreeragks106 ഇവിടെ അങ്ങോട്ട് കിട്ടിയ അടി തിരിച്ചുകൊടുക്കുകയാണ് ചെയ്തത് എന്ന കാര്യം അറിയാത്തതുപോലെയാണ് Anti Blind Gayathri സംസാരിച്ചത്.. ആണുങ്ങള് എപ്പോഴും പെര്പ്പട്രേറ്റേഴ്സ് ആണെന്ന വളിപ്പാണത്.
@apputaiparambil2 жыл бұрын
10:55 is absolutely right. He just gave back what she gave
@ayishathmehroofa27172 жыл бұрын
Gaythri chechi…. Njn ende oru doubt choichottee… nml women empowermentnn vendi alle ivide sound raise cheyyunnath… Athaayath gender equality… appo bus allenkil public placeil women vendi maathram aayitt nthin oru consideration… avide women nn kittunna consideration patriarchal society pole thanne alle… equalitykk vendi samsaarikkunnavar sherikkum point cheyyunnath sthreekalkk ulla aadipathyathilekk alle….. ith ende oru thought aanu… kaaryam paranj theranam, ithinde aavashyam undoo
@equalitrism58372 жыл бұрын
Coz women get harras from some. Men dear
@sreyanandhini39442 жыл бұрын
@@equalitrism5837 but no need that privelege..
@sangeeth10832 жыл бұрын
Supermacy
@sangeeth10832 жыл бұрын
അത് സത്യം ആണ്.. ഇയാടുത്ത ആണുങ്ങൾ മാത്രമുള്ള ഒരു famous കോളേജിൽ സ്ത്രീകൾക്കും ഇനി പഠിക്കാൻ സമ്മതം നൽകി എന്നാൽ aims nursing പോലെ സ്ത്രീകൾ മാത്രമുള്ള സ്ഥലത് ആണ് കുട്ടികൾക്കു no പ്രവേശനം
@ayishathmehroofa27172 жыл бұрын
@@equalitrism5837 aar paranju aanungalkk nere athikramam onnum illaa ennu… sthreekalkk kittunna ee special consideration kurachenkilum aalkkaar misuse cheyyunnund…. Eeyide ntl kettarjnja oru sambhavam vech paranjathaanu
@anuanuuu67222 жыл бұрын
Podcast kandu kazhinjapozhekkum dhaaa vannallooo
@gaya32 жыл бұрын
😃
@sangeethahomosapiens2 жыл бұрын
Podcast കണ്ടിരുന്നു 🤗♥️♥️🔥
@rosemariaranju49742 жыл бұрын
Content selection💯👍♥️
@adithyasatheesh.m15862 жыл бұрын
0:11 nice chemistry between that filter and gayathree part 2 venam
@danieldavidson99082 жыл бұрын
5:40 ആ videoക്ക് ബാക്കി ഭാഗം ഉണ്ട് കൊഞ്ഞനംകുത്തിയ പുള്ളിക്കാരനെ sexual assault എന്ന് അറസ്റ്റ് ചെയ്യിക്കുന്ന ഭാഗം
@gaya32 жыл бұрын
Athum athilum shitty anu. I have mentioned the scripting of that video needs soecial mention
@danieldavidson99082 жыл бұрын
@@gaya3 അതിന്റെ ഒരു talk വേണമായിരുന്നു അതായിരുന്നു കാത്തിരുന്നത് And thank you for your reply 🤩 I am a big fan of your videos
@namithakhan94712 жыл бұрын
Pc George ne comedy star lu gust ayittokke vilichind. Avastha
@rajaniramesh92072 жыл бұрын
Busil seat ozhinju kodukkathirunna purushan niyamam anusarichilla seri thanne pakshe aa videoyude next part ne kurichu abhiprayam parayathathentha