ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ശരിക്കും ബെന്യാമിന്റെ ആടുജീവിതം ഓർമ്മ വന്നു.... ആലുവിനെ ആ അനാറിന്റെ കവർ കൊടുത്തു അവൾ അതുകൊണ്ട് വരുന്നത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.... കാശുകൊടുത്ത് അനാർ വാങ്ങേണ്ടിയിരുന്നില്ല... ഗിഫ്റ്റ് ആയി കുറെ കിട്ടിയില്ലേ നിങ്ങൾക്ക്... അടിപൊളി വീഡിയോ ആയിരുന്നു
@JANNATHSAFARSafar41 минут бұрын
Shami nee parannapole nalla aalkarann omanil nammal uae nn vanneram eth pole shamaam farmil poyeram bayankara welcoming ann thirich pokumbol shamaamoke thannu
കഴിഞ്ഞ ദിവസം കുറുവ അരി മേടിച്ചിട്ട് വന്നു .. പത്തിരിക്കുള്ള പൊടി ഉണ്ടാക്കാൻ ആയിട്ട് .. അടുത്ത ദിവസം മുതൽ viral fever പിടിച്ചു .. അങ്ങനെ അത് postpone ആയി .. അങ്ങനെ ഷാമിന്റെ പഴയ പത്തിരീന്റെ റെസിപ്പീസ് ഒക്കെ കണ്ടോണ്ട് ഇരിക്കുമ്പോ ആണ് ദേ പുതിയ വീഡിയോ വരുന്നത് .. സന്തോഷം ..❤ have a wonderful time❤❤❤
@divyyamannarmala2 сағат бұрын
ഹായ് ഷാമി നമ്മളും നിങ്ങടെ കൂടെ യാത്ര ചെയ്ത ഒരു ഫീൽ ഉണ്ടായി. ഇവിടെ ഉള്ളത് അനാർ ഭയങ്കര ചെറുത് ആണല്ലോ ശരിക്കും നല്ല സൈസ് ഇണ്ടല്ലോ. ആ തോട്ടത്തിന്റെ ഓണറെ കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നുന്നു. നന്മയും സ്നേഹവും മാത്രം ഉള്ള ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും ഉള്ളത് കൊണ്ടായിരിക്കാം നമ്മൾ ഇത്രയും ദുരന്തങ്ങൾ ഉണ്ടായിട്ടും അതിജീവിക്കുന്നത്. ഒന്നും പ്രതീക്ഷിക്കാതെ ചിലർ അങ്ങനെ ആണ്. ❤️
@hindziyad60082 сағат бұрын
Ma sha Allah Oru paad ishtayi 🥰🥰🥰 Adipoli 👌👌👌 ❤❤❤❤❤❤❤❤
@anuramesh5252 сағат бұрын
Super vlog, dear Shami, ivideyum anarund, Shami🥰😍💕💕💕💕
@sharmilashari74743 сағат бұрын
Anar nammale nattilokke und. Ente vtl undarnnu. Adhu poovu idum but kaykkarilla. Chiladht kayichu kandittund. Dress sooper❤❤👍✨