ഒരുപാട് ആരാധകരാണ്!!പലരും പാചകക്കുറിപ്പ് ചോദിക്കുന്നു👌 എന്തെളുപ്പം! | Evening Snacks|Breakfast Recipe

  Рет қаралды 228,538

Shamys Curry World

Shamys Curry World

Ай бұрын

Пікірлер: 65
@girishkumarps7639
@girishkumarps7639 16 күн бұрын
Oru minittukondu parayenda karyam valichuneetty neetty kondupokunnu.... Ithokkey ellaa veettilum pandumuthaley undakkunnathanu.... Ithippole adyamayi kanunnathu poley....great...!!!
@suzac7725
@suzac7725 19 күн бұрын
മാവ് പരത്തികഴിഞ്ഞു അതിന്റെ പകുതി ഭാഗം നിറച്ചു fillingum ഇടണം. അതാണ് കൂടുതൽ നല്ലത്. പിന്നേ ചുട്ടെടുക്കുന്നതാണ് കൂടുതൽ രുചി.
@santhakumari9174
@santhakumari9174 18 күн бұрын
ഇത് അമ്മുമ്മമാരുടെ കാലം തൊട്ട് വൈകുന്നേരം ചായക്ക് ഉണ്ടാക്കുന്നതാണ്... ഞങ്ങൾ ഇതിനു ഓട്ടട എന്ന് പറയും
@sriram17121957
@sriram17121957 18 күн бұрын
Yes, we call it oottada, super tasty snack ❤❤
@swathiramesh147
@swathiramesh147 16 күн бұрын
Yes
@sheelavk5385
@sheelavk5385 16 күн бұрын
യെസ്
@mercyjacobc6982
@mercyjacobc6982 13 күн бұрын
ഞങ്ങളും 🥰🎉
@sreejasree2932
@sreejasree2932 12 күн бұрын
ഓട്ടട അല്ല. അട. അല്ലെ.....ഓട്ടട വേറെയല്ലെ.(ഓട്ടട ക്ക്... കുത്തപ്പം എന്നും പറയും)
@geethajecco5592
@geethajecco5592 8 күн бұрын
തേങ്ങ ശർക്കരയിൽ വിളയിച്ചു വെള്ളം വറ്റികഴിഞ്ഞാൽ ഒരു പിടി അരി വറുത്തു പൊടിച്ചത് കൂടി ചേർത്താൽ super taste ആയിരിക്കും ഈ പൊരുത്തലട കഴിക്കാൻ 🙂
@lakshmiraj1918
@lakshmiraj1918 29 күн бұрын
നോക്കുമ്പോഴേ നന്നായിട്ട് ഉണ്ട്.ചെയ്ത് നോക്കിയപ്പോ assalyiTQ👌👌👋👋
@shamyscurryworld
@shamyscurryworld 29 күн бұрын
Thanks dear ❤️
@nandasmenon9546
@nandasmenon9546 29 күн бұрын
ella dishinum oro speciality ❤
@soumyadeepu6132
@soumyadeepu6132 29 күн бұрын
Kollam super 👌 kothiyavanu 😋
@LathaParameswaran-ye7pg
@LathaParameswaran-ye7pg 20 күн бұрын
Eth njan cheythu nokkiyathanu❤
@sujas4142
@sujas4142 29 күн бұрын
Njan ithu.parathittu undakkiyittundu
@SuhasanVV
@SuhasanVV 11 күн бұрын
ഇത് സാധാരണ ഉണ്ടാക്കാറുള്ള ഓട്ടേട
@salmancreation1740
@salmancreation1740 29 күн бұрын
Kodiyavunnu nale undakkanam❤
@achuunni9590
@achuunni9590 29 күн бұрын
My mom favourite.. enteyum ❤️
@shajikottackal99
@shajikottackal99 18 сағат бұрын
ഹോ പൊളി വായിൽ വഞ്ചി ഓടുന്നു 👍
@ritanair9948
@ritanair9948 19 күн бұрын
Looks so yummy, please let me know from where you bought this vessel ❤❤❤❤
@user-ps1sx8mf8d
@user-ps1sx8mf8d 20 күн бұрын
ആദ്യമായി കാണുന്നു, ട്രൈ ചെയ്യാം
@sivankarolil8572
@sivankarolil8572 18 күн бұрын
ഗോതമ്പ് പൊടിയേക്കാൾ രുചി അരിപ്പൊടി വെച്ച് ചെയ്താൽ കിട്ടും
@madhunairmadhunair1638
@madhunairmadhunair1638 16 күн бұрын
കൊള്ളാം.. Nice
@raga1179
@raga1179 29 күн бұрын
❤❤❤ Great Sharing 👍👏
@jenyurikouth4984
@jenyurikouth4984 27 күн бұрын
Super.I made this dish it's very tasty.thanks.
@Njangalidam
@Njangalidam 19 күн бұрын
പൊളി ❤
@spkneera369
@spkneera369 27 күн бұрын
Namaskaram Shamy. Vedeo nannayittundu. I like this vedeo.
@shamyscurryworld
@shamyscurryworld 26 күн бұрын
Thanks😊
@ajitharani636
@ajitharani636 26 күн бұрын
Super👍
@indujayaprakash3791
@indujayaprakash3791 29 күн бұрын
Dishinde peeru adyam parayanam
@ushashanavas9119
@ushashanavas9119 29 күн бұрын
Super ആയിട്ടുണ്ട് 👌👌
@shamyscurryworld
@shamyscurryworld 29 күн бұрын
Thanks😊
@kalaanand5000
@kalaanand5000 9 сағат бұрын
👍🏼
@thankamanyjacob2234
@thankamanyjacob2234 21 күн бұрын
👍👍
@FOODNOTES2023
@FOODNOTES2023 29 күн бұрын
Ada kollam ketto..
@shamyscurryworld
@shamyscurryworld 29 күн бұрын
Thanks😊
@user-mt5jd5se1p
@user-mt5jd5se1p 29 күн бұрын
Super adipoli dish ❤❤
@sheebadaniel1586
@sheebadaniel1586 21 күн бұрын
😋 Yummy
@ritanair9948
@ritanair9948 19 күн бұрын
My idli vessel is very small and is the cylindrical type, so I want to prepare this in a vessel like yours, please let me know from where you bought it from, had asked you a while ago dear, thanks !!!
@ajithajayarajjayaraj2741
@ajithajayarajjayaraj2741 18 күн бұрын
പഴയ നോൺസ്റ്റിക്ക് തവ ഇതിനായി ഉപയോഗിക്കാം
@ritanair9948
@ritanair9948 18 күн бұрын
Ok got it... thanks.
@user-ll6tp2ce1k
@user-ll6tp2ce1k 29 күн бұрын
Super
@nisha4995
@nisha4995 19 күн бұрын
ഞാൻ ഉണ്ടാക്കാറുണ്ട് അരി മാവിൽ ചുട്ട് എടുക്കണം എന്താ ടെസ്റ്റ് എന്ന് അറിയുമോ ആവിയിൽ വേവിച്ചെടുക്കു ന്നതിനേക്കാൽ ടെസ്റ്റ് ചുട്ട് എടുക്കുന്നത് ആണ്.അരി മാവ് ആണ് നല്ലത്
@sheenabijoy2257
@sheenabijoy2257 19 күн бұрын
വറുത്ത അരിപ്പൊടി ആണോ
@nisha4995
@nisha4995 17 күн бұрын
@@sheenabijoy2257 അതെ ഇടിയപ്പത്തിന് എടുക്കുന്ന മാവ് ചൂട് വെള്ളത്തിൽ കുഴക്കണം ഉണ്ടാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്
@salmasanu174
@salmasanu174 14 күн бұрын
Ennayil porich edukunnhathaano
@nisha4995
@nisha4995 14 күн бұрын
@@salmasanu174 അല്ല പാനിൽ വച്ച് ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടാൽ മതി
@krishnapriyanarayanan3072
@krishnapriyanarayanan3072 11 күн бұрын
Receipe പറയാമോ?
@hildasartdesk6206
@hildasartdesk6206 29 күн бұрын
Niceeè
@shamyscurryworld
@shamyscurryworld 29 күн бұрын
Thanks😊
@shebeeskitchentips007
@shebeeskitchentips007 29 күн бұрын
❤😊😊
@zerinmedia2507
@zerinmedia2507 27 күн бұрын
സുപ്പർ. 👌
@shamyscurryworld
@shamyscurryworld 26 күн бұрын
Thanks😊
@user-uc1wp4gs4s
@user-uc1wp4gs4s 29 күн бұрын
Supper 👍👍
@shamyscurryworld
@shamyscurryworld 29 күн бұрын
Thanks😊
@sajeevmechery6120
@sajeevmechery6120 2 күн бұрын
പാചകത്തിൽ മതം വേണ്ട.
@neenapr502
@neenapr502 28 күн бұрын
ഗോതമ്പ് പൊടി ആയിരുന്നോ ❔
@shamyscurryworld
@shamyscurryworld 27 күн бұрын
yes
@neenapr502
@neenapr502 27 күн бұрын
@@shamyscurryworld അരിപൊടി കൊണ്ട് പറ്റുകയില്ലേ!
@susanmathews-healthyyummybites
@susanmathews-healthyyummybites 26 күн бұрын
Wheat Ada very tasty ❤❤❤❤
@shamyscurryworld
@shamyscurryworld 26 күн бұрын
Thanks😊
@ramlasalim6025
@ramlasalim6025 7 күн бұрын
Super
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Jason made a fun pool in the Truck
0:21
Jason Vlogs
Рет қаралды 6 МЛН
A teacher captured the cutest moment at the nursery #shorts
0:33
Fabiosa Stories
Рет қаралды 52 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 27 МЛН