ഇന്ന് പള്ളിയിൽ കുർബാനക്കിടയിൽ എന്റെ മോന്റെ അവസ്ഥ ഓർത്തു പൊട്ടിക്കരഞ്ഞു പോയി. സാധാരണ കരയാറില്ല. അഞ്ചു മിനുട്ടു കഴിഞ്ഞു കുർബാനസ്വീകരണത്തിനിടയിൽ ഈ പാട്ട് കേട്ടു. കരയാതെ മകനെ കരയാതെ മകളെ എന്ന് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ഈശോ നേരിട്ട് എന്നോട് പറയുന്നതുപോലെ. ഇന്ന് ആദ്യമായാണ് ഞാൻ ഈ പാട്ടു കേൾക്കുന്നത്. എന്നോട് സംസാരിക്കാൻ ഇന്ന് ഈശോ തിരഞ്ഞെടുത്ത പാട്ട്. 🥰
@ShantyAntonyAngamaly10 ай бұрын
Thank you... God bless uuu🙏🙏🙏
@bindubinu92025 ай бұрын
Njanum
@SavioandStevin5 ай бұрын
God bless you ❤❤❤❤❤❤
@rejithar41782 ай бұрын
ഈശോയെ മുറുകെ പിടിച്ചു പ്രാർത്ഥിക്ക കൂടെ ഉണ്ടാകും
@DeepaDeepu-c7s2 ай бұрын
Praying for Arjun P
@sowmyamathew444110 ай бұрын
ഞാൻ 7 മാസം pregnent ആണ് .. ഹുസ്ബൻറെ അടുത്തുനിന്നു ഒരു സപ്പോർട്ട് ഇല്ല .. ഒരു ദിവസം ഇല്ലാതെ വഷക്കും എപ്പോഷും എന്നെ കാണുബോൾ വെറുപ്പും ആണ് .. ഞങൾ യൂറോപ്പിൽ ആണ് .. എനിക്ക് ഒന്നിനും കാശിവില്ല എന്ന് paranju ഭയങ്കര dekhyum ആണ് .. ഞാൻ ഇവിടെ ഫാമിലി വിസ യിൽ വന്ന ആളാണ് .. എനിക്ക് ഇബിടുത്തെ കാര്യങ്ങൾ ചോദിയ്ക്കാൻ ആരുമില്ല .. എന്തേലും ഹുസ്ബൻഡ്‌നോട് ചോദിച്ചാൽ dekshyum ആണ് .. അകെ സങ്കടപ്പെട്ടിരികുഭാഷാ ഈ പാട്ട് കേൾക്കുന്നത് .. എന്റെ ഈശോ എന്നോട് പറയുന്നത് പോലെ തോന്നി .. thankyou so much .. who ever did the hardwork behind this song.
@ShantyAntonyAngamaly10 ай бұрын
God bless uuu🙏
@JestySam10 ай бұрын
Ellam sheriyakum njan prarthikkam, God bless you, enikku sangadam varumbol ellam njan ee Paattu kettu karayum appol oru energy kittum
@JasmineThomas-t6s9 ай бұрын
Dear Soumya, I pray that God will act in your life and your husband will repent. Please be strong and trust God. Please take care of yourself and your baby. I am 9 months pregnant and I know the struggle of pregnancy and I can't imagine how hard it would be without your husband's support. Lord will act in your life soon ❤❤
ഈശോയെ എന്റെ മനസിന്റെ വേദനയും, വിഷമംങ്ങളും അങ് എടുത്തു മാറ്റാണമേ 🙏
@ShincyShincy-f5cАй бұрын
🙏
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@daydavide11 ай бұрын
മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവെത്രയോ.. അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിൻ വേദനയേ.. മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവെത്രയോ.. അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിൻ വേദനയേ.. പരിഹാസങ്ങൾ നിന്ദനങ്ങൾ നിനക്കായല്ലേ ഞാനേറ്റത്.. കരയാതെ മകനേ കരയാതെ മകളേ കരയാതെ മകനേ കരയാതെ മകളേ കരുതുന്നവൻ ഞാനല്ലേ.. എന്റെ കരതാരിൽ നീയില്ലേ.. കരുതുന്നവൻ ഞാനല്ലേ.. എന്റെ കരതാരിൽ നീയില്ലേ.. കുരിശിൽ ഞാൻ ചിന്തിയ തിരുരക്തം നിന്റെ പാപത്തിൻ പരിഹാരമല്ലേ.. കുരിശിൽ ഞാൻ ചിന്തിയ തിരുരക്തം നിന്റെ പാപത്തിൻ പരിഹാരമല്ലേ.. എൻ വദനത്തിൽ നിന്നൊഴുകും തിരുവചനം നിന്നെ നേടാനല്ലേ. എൻ വദനത്തിൽ നിന്നൊഴുകും തിരുവചനം നിന്നെ നേടാനല്ലേ. കരയാതെ മകനേ കരയാതെ മകളേ കരയാതെ മകനേ കരയാതെ മകളേ എന്നെന്നും നിന്നോടു ചേരാൻ തിരുബലിയായ് തിരുവോസ്തിത്തന്നിൽ എന്നെന്നും നിന്നോടു ചേരാൻ തിരുബലിയായ് തിരുവോസ്തിത്തന്നിൽ എൻ അധരങ്ങളിൽ നിന്നുതിരും തിരുവചനം നിന്നെ ചേർത്തീടട്ടെ.. എൻ അധരങ്ങളിൽ നിന്നുതിരും തിരുവചനം നിന്നെ ചേർത്തീടട്ടെ.. മുറിവേറ്റ ദൈവത്തിനറിയാം നിന്റെ മനസ്സിന്റെ മുറിവെത്രയോ.. അടിയേറ്റ ദൈവത്തിനറിയാം നിന്റെ സഹനത്തിൻ വേദനയേ.. പരിഹാസങ്ങൾ നിന്ദനങ്ങൾ നിനക്കായല്ലേ ഞാനേറ്റത്.. കരയാതെ മകനേ കരയാതെ മകളേ കരയാതെ മകനേ കരയാതെ മകളേ കരുതുന്നവൻ ഞാനല്ലേ.. എന്റെ കരതാരിൽ നീയില്ലേ.. കരുതുന്നവൻ ഞാനല്ലേ.. എന്റെ കരതാരിൽ നീയില്ലേ..
@ShantyAntonyAngamaly10 ай бұрын
Thank you....
@josephthomas36829 ай бұрын
Tnq u
@rinijino42507 ай бұрын
X
@SteephenJ-b1y10 ай бұрын
കർത്താവെ, ഞാൻ 9വർഷകൊണ്ട് കിടപ്പായി എനിക്ക് പൂർണ്ണആരോഗിയം വേണം നടക്കണം ❤
Thank you so much for all of your great supports.....
@Abelkrofficial2 ай бұрын
❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@ShantyAntonyAngamalyАй бұрын
Thank you so much for all of your great supports.....
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@sangeethkp8779 Жыл бұрын
എന്റെ ദൈവമേ എന്തുകൊണ്ട് ഞാൻ മനോഹര ഗാനം ഇത് നേരത്തെ കണ്ടില്ല 😢😢😢😢😢🙏🙏 ഷാന്റി ബ്രദറെ 🙏🙏🙏🙏🙏🙏🙏😭😭😭😭😭കരയിപ്പിച്ചു...... 😭😭😭
@ShantyAntonyAngamaly Жыл бұрын
🙏🙏🙏❤❤❤
@rillythekkath8374 Жыл бұрын
സുഹൃത്തേ കെസ്റ്ററിന്റ ഏതു song കേട്ടാലും ഭയങ്കര ഫീൽ ആണ്, by diehard kester fan
@sangeethkp8779 Жыл бұрын
@@rillythekkath8374 😍😍😍
@akhil_steeve_lithin_4291 Жыл бұрын
amen
@beaunabinu20111 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renukadevi7765Ай бұрын
എന്റെ ജീവിതം പോലെ 😰🙏🙏🙏
@ShantyAntonyAngamalyАй бұрын
🙏🙏🙏
@lintamolleo65012 ай бұрын
Njan adyamayi kettu innu ee pattu🙏🙏 karanju poi kettappol 🙏🙏murivetta daivathinu ariyam ente manasinte murivukal🙏🙏🙏🙏🙏🙏🙏
@ShantyAntonyAngamaly2 ай бұрын
Thank uuuu❤️
@EldhoThomas-d6zАй бұрын
നല്ല പാട്ട്.... മനസിന് സുഖമുള്ള വാക്കുകൾ... ❤️❤️❤️❤️❤️❤️💕💕💕💕
@ShantyAntonyAngamalyАй бұрын
@@EldhoThomas-d6z ❤️❤️❤️
@amalrennypoppy97672 жыл бұрын
ഞാൻ ഇടക്ക് പള്ളിയിൽ ee പാട്ടു പാടാറുണ്ട് വളരെ മനോഹരമായ ഗാനമാണിത് 🙏
@ShantyAntonyAngamaly2 жыл бұрын
Thank uuu
@danittathomas9922Ай бұрын
It's such a great song.... hat's off, you kester for your great voice... God, bless you 🙏
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@tomymanimala24352 ай бұрын
ഹ്രദയസ്പർശിയായ ഒരു നല്ല പാട്ട് ഷാൻ്റി ആൻ്റണി
@ShantyAntonyAngamaly2 ай бұрын
താങ്ക് uuu
@ShantyAntonyAngamalyАй бұрын
Thank you so much for all of your great supports.....
@Alpho8357 ай бұрын
ഈ പാട്ട് കേട്ട് ആദ്യം മുതൽ കരച്ചിലടക്കിപ്പിടിച്ച് കേൾക്കാൻ കഴിഞ്ഞില്ല.....അത്രക്ക് feel ആയിരുന്നു...ഇനിയും നല്ല നല്ല വരികൾ എഴുതാൻ ഈശോ നാഥൻ അനുഗ്രഹിക്കട്ടെ.
@ancyjithin746Ай бұрын
Lyrics are so much powerful and its really amazed by Kester's voice. 👏 👏 👏 👏 Thank you Lord. 🙏
@ShantyAntonyAngamalyАй бұрын
❤️❤️❤️
@mariyam7032 Жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ സോങ് കേൾക്കുന്നത് കണ്ണുകൾ നിറഞ്ഞു ഒഴുകി. പറയാൻ വാക്കുകൾ ഇതിന്റെ വരികൾ 😔
@ShantyAntonyAngamaly Жыл бұрын
Thank you so much...
@rajuthomas83149 ай бұрын
Super song
@bensfamilykitchen77110 ай бұрын
ഈശോ നേരിട്ട് പറയുന്നതുപോലെ തോന്നുന്നു ❤❤❤ ഈ ടീമിന് നന്ദി
@ShantyAntonyAngamaly10 ай бұрын
Thank uuu
@mrsaji7616 Жыл бұрын
വളരെ മനോഹരമായ ഗാനം, ഷാന്റി ബ്രദറിന്റെ വളരെ മനോഹരമായ സംഗീതം, കെസ്റ്റർ ചേട്ടന്റെ മനോഹരമായ ശബ്ദം, നമുക്കുവേണ്ടി മുറിയപ്പെട്ടവനും,അടിയേറ്റവനുമായ ദൈവത്തിന്റെ കരുതൽ ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കും ഈ ഗാനം കേൾക്കുന്നവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@tomymanimala24352 ай бұрын
എന്തെരു നല്ല പാട്ട് ഷാൻ്റി ആൻ്റണിക്ക് ഒരു ബിഗ് സലൂട്ട്
@ShantyAntonyAngamaly2 ай бұрын
Thank uu so much
@ShantyAntonyAngamaly25 күн бұрын
Thank you so much for listening....God bless uu all............🥰🎧🎧🎧🎹🎹🎵🎵🎵🎵
@josmylouis42329 ай бұрын
Ente papagal porukaname eesho appa🥺🙏🏻
@rellisaji8721 Жыл бұрын
എന്തു നല്ല song...... കാണാൻ വൈകിയല്ലോ 😪
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@roanreenАй бұрын
Lyrics care very touching and the music is divine especially through Kesters voice,.. 🙏❤
@ShantyAntonyAngamalyАй бұрын
Thank you🙏🙏🙏
@AshaJohn-jd4gp17 күн бұрын
Praise the Lord anuty, heart touching and spiritual song, God bless abundantly ❤❤❤❤
@ShantyAntonyAngamaly16 күн бұрын
🙏🙏🙏
@anjusaji3sali7902 ай бұрын
Heart touching and painful song ❤ God bless all team
@JijoRaphel2 ай бұрын
വളരെ..നല്ല സോങ് 🫂
@minesaji85172 ай бұрын
Nalla feel ulla song, enikkinganathe sad songs anu kooduthal ishttam, lyrics commentsil cherthathukond padikkan easy anu, thanks bro🙏
@gloryofangels4u2552 ай бұрын
വളരെ നല്ല ഫീലിംഗ് ഗാനം🙏
@juleebaburaj35172 жыл бұрын
ഞങ്ങളെ കര താരിൽ വഹിച്ചു കൈ കുഴഞ്ഞോ നാഥാ 🙏❤️
@ShantyAntonyAngamaly2 жыл бұрын
🙏🙏🙏
@keerthanappu84068 ай бұрын
❤
@JOBYSMEDIAPRODUCTION4 жыл бұрын
കരുതുന്നവൻഞാനല്ലേ...... എന്റെകാരതരിൽ നീയില്ലെ...... valare മനോഹരമായ ഗാനം....... വരികളും..... ഷാന്റിചേട്ടന്റെ... sangeethavum...... kester ന്റെ ആലാപനവും.. SUPER.....
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@ambilyreji69415 ай бұрын
എന്റെ ദൈവമെ....എന്നോട് കൃപ തോന്നണേ....🙏🏻🙏🏻😭😭😭
@ShantyAntonyAngamaly5 ай бұрын
🙏🙏🙏
@BabyJose-y3o10 ай бұрын
Valare nalla song ee varekal kelkkumbolthanne Karachi varum kestrel money deivam orupadorupad anugrahekkatte ❤❤❤❤❤
@roychenchannelroychen89837 ай бұрын
ഞാൻ ന്നാണ് ഈ പാട്ടു കേൾക്കുന്നതു sprr ആയി thanksആന്റ്❤
@neethujineshneethu29842 ай бұрын
❤❤❤❤ മനോഹരമായ ഗാനം🙏🙏🙏
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@jyothisjose470510 ай бұрын
വളരെ മനോഹരമായ ഗാനം 😢😢😢❤❤❤lyrics & music ❤❤ super 😍😍 God bless you all tha team
@ajiabhilash72193 жыл бұрын
സൂപ്പർ song. ആ ഒരു ഡിസ്‌ലൈക് കണ്ടപ്പോൾ സങ്കടം തോന്നി
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@rajuthomas83149 ай бұрын
Vevarm eltha allual.super song
@marylathastephen1828 Жыл бұрын
ആഹാ vallery manoharam heart touch song ❤️ Jesus I LOVE YOU JESUS ❤️ 🙏 🙏 🙏
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@JoelJins865 Жыл бұрын
Anugraheetha Gayakan KESTER👍👌🙏🙏🙏
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@Ponnu567-r8i2 ай бұрын
Wat a music and lyrics 😮😮😮❤❤❤
@Aleenasworld-t1y6 ай бұрын
സൂപ്പർ സോങ് ❤️❤️❤️❤️❤️❤️❤️
@AncyS-l6h4 ай бұрын
ഇന്ന് ഞാൻ ആ ദ്യമായി ഈ പാട്ട് കേട്ടത് നല്ല പാട്ട്🙏🙏🙏🙏
ഇന്നാണ് ആദ്യായിട്ട് ഈ പാട്ട് കേൾക്കുന്നത് എത്ര മനോഹരം..❤
@sollyjimcy64602 ай бұрын
Ente isoye nalla mashayane ente nellu
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@limcybabu20783 ай бұрын
Njan karayanayi itu kelkunnu😢 Sooo nice song
@ShantyAntonyAngamaly3 ай бұрын
Pls Dnt cry....
@Anoob-g1r2 ай бұрын
god bless you
@ShantyAntonyAngamaly2 ай бұрын
❤️❤️❤️
@shanavasfrancis4 ай бұрын
🦋🦋🦋 ആത്മ സ്പർശമുള്ള ഗാനം 🦋🦋🦋
@tineesgeorge9514 Жыл бұрын
Kester The Great Singer
@clashclans1092 Жыл бұрын
ഇശോയുടെ സ്വരം 😔♥️♥️❤🔥❤🔥❤🔥❤🔥🙏🙏🙏🙏🙏🙏🙏🙏
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@vinithas9131 Жыл бұрын
God bless you 😥😥😥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@philominajose1651 Жыл бұрын
Very meaningful song about Jesus .Superb!!!!!!! God Bless you 🙏for your Mom. Like A good boy you have Mom !!!!!!!!!
@ShantyAntonyAngamaly Жыл бұрын
Thank youuu
@Josephvellanal4 жыл бұрын
Melodious and heart touching song. It surely enhances our trust in the Lord. Congratulations to Shanty Antony, Aneesh Babu and team. God bless you all with many more creative talents 🙏🙏👏👏👏
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@sonustephen24087 ай бұрын
Ente eshoyeee 🙏🙏💖💖
@ShantyAntonyAngamaly7 ай бұрын
🙏🙏🙏
@bincykichu26197 ай бұрын
Sangadam varumbol eppozhum kelkkum. Appol manasinu oru aaswasam thonnum. I love u jesus
@ShantyAntonyAngamaly7 ай бұрын
God bless uuu
@ashlybright2367 ай бұрын
👌👌👌
@shamaalex5557 ай бұрын
Super.
@vijayakumarim8617 Жыл бұрын
Amen Amen Sthothram
@shajijoseph25356 ай бұрын
ഹൃദയ സ്പർശിയായ ഗാനം മനോഹരമായിരിക്കുന്നു... കരോക്കെ കൂടി ഇടാമോ.. 🌹
@philominajose16513 ай бұрын
Kester Mon , superb song 🙏. Make more songs like this 🙏🙏
@ShantyAntonyAngamaly25 күн бұрын
thank you so much for listening....
@jayakrishnang499711 ай бұрын
Consoling --- serene
@jisnaarun5510 Жыл бұрын
മനസ്സിന് ആശ്വാസം തരുന്ന ഗാനം
@seenajoseph69014 жыл бұрын
Exactly.. Oh my Jesus love you... 😍😍 heart touching lyrics... And music... Kester chettante singing koodi aaayappol Kannu niranju poyi... ❤❤
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@abiniypekarickal2350 Жыл бұрын
Very good song...ottakk irikumbo kelkanam karayum
@sherin76854 жыл бұрын
Your songs are really heart touching go ahe
@srhelenthomas503011 ай бұрын
Amen Very nice song bro.
@ShantyAntonyAngamaly10 ай бұрын
Thank uuuu
@roysebastian7769 Жыл бұрын
❤❤❤🎉🎉🎉onnum parayanilla ..super,super
@bibinbabu1400 Жыл бұрын
ഹൃദയ സ്പർശിയായ വരിക്കൾക്ക് ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതം ❤️Bro.. ❤️
@ShantyAntonyAngamaly Жыл бұрын
🙏🙏🙏
@cakebae66527 ай бұрын
Kester❤
@josykurian48254 жыл бұрын
Good song👍 🙏🙏🙏 Good feel👍
@sujashaju79822 жыл бұрын
ആമേൻ
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@srjincyfrancis1062 Жыл бұрын
ആത്മാവിന്റെ തൊട്ട് ഉണർത്തുന്ന പാട്ട്. വളരെ ഹൃദയ സ്പർശിയായ വരികളും
@ShantyAntonyAngamaly Жыл бұрын
Thank u sisterji...
@vavakuttang196 Жыл бұрын
Heart touching song
@philominajose1651 Жыл бұрын
Superb song. Make more like these song 🙏👌👍
@paulpottackal9563 ай бұрын
😭❤️🙏🙏 My Jesus Appa
@tintubineesh103210 ай бұрын
I❤ Jesus 🎉🎉
@Brinda_Joseph Жыл бұрын
Love you jesus💖🙏
@jissmolajesh31004 жыл бұрын
Super song
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@SNMedia.4 жыл бұрын
Bro.... nizz Song... also your music and lyrics so beautiful.....really thanks to God almighty for his wonderful gift. We expect more songs.
@ShantyAntonyAngamaly Жыл бұрын
നന്ദി... നല്ല വാക്കുകൾക്ക്.. God bless you... 🙏❤
@binithabinu30274 жыл бұрын
Good... keep it up,expecting more songs, God bless you all...