കുളത്തുപ്പുഴ പഞ്ചായത്തിൽപെട്ട ഒരു വാർഡ് ആണ് kadamankode. വളരെ നല്ല ഭൂപ്രകൃതിയാണ്. എന്റെ നാടിനെ പറ്റിയുള്ള വീഡിയോ നന്നായിട്ടുണ്ട്.
@Parvathibs-u7k Жыл бұрын
😊
@lizypaul74233 жыл бұрын
Avaraviday സന്തോഷമായിട്ട് ജീവിയ്ക്കട്ടെ നാടുമുഴുവൻ ഇപ്പോൾ മൃഗങ്ങൾ ആണ്. കാട്ടിലാണ് ഇപ്പോൾ എന്തുകൊണ്ടും സുരക്ഷിതം
@shineysunil5373 жыл бұрын
😃😃😃😃
@arunsru1003 жыл бұрын
❤️
@jayalekshmij6292 жыл бұрын
Yes
@neethuroshni99242 жыл бұрын
Sathyam aaa brooooiiiiii total animals aaaa
@benantaantony98722 жыл бұрын
സൂപ്പർ ടവിൾ സൂപ്പർ
@latheefrose88933 жыл бұрын
കണ്ട് കൊതി തീർന്നില്ല. അത്രയ്ക്ക് മനോഹരമായിരുന്നു. കാട്ടു കുതിരയെ ആദ്യമായിട്ടാണ് കാണാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ.
@lissyisac4533 жыл бұрын
Kala kala sabdam rnthu rasam
@calicutnow57723 жыл бұрын
👍👍👍👍👍
@divyakunji90023 жыл бұрын
👍👍😠😠
@divyakunji90023 жыл бұрын
👍👍👍
@KabirHydru11 ай бұрын
കാട്ടു കുതിര.. ആഫ്രിക്കയിൽ മാത്രമേയുള്ളൂ..... 5. ലക്ഷം വില വരുന്ന കുതിരയെ.നമ്മുടെ കാട്ടിൽ....സൊ സ്തമായിവിടുമോ..കാണത്തില്ല... വീഡിയോ ക്ക് ലൈക് കിട്ടാൻ കാട്ട് കുതിര എന്ന് പറയുന്നു. ബ്രോ..... കേട്ടതെല്ലാം കേട്ടപോലെ പോലെ ഉള്ളിൽ കയറ്റല്ലേ..
@velayudhankm87983 жыл бұрын
ഒരൊന്നൊന്നര കാഴ്ച്ച തന്നെ അമ്മു എന്ന ധാൻസി റാണിക്കും ബാക്കി എല്ലാവർക്കും അഭിനന്ദനങൾ
@arunaylara....kollam....53692 жыл бұрын
നല്ല ഒരു എപിസൊട ആയിരുന്നു .,.. സജു ചേട്ടനും ഫമിലിക്കും അഭിനന്ദനങ്ങൾ..... 😊👍🤞
@sanushgeorgegeorge32562 жыл бұрын
ഷാനു വിന്റെ അവതരണം അടിപൊളി Ilike it 👍🏻
@oksajayan11783 жыл бұрын
സന്തോഷത്തോടെ മനസ്സമാധാനത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബം അത് ഇതോടുകൂടി അവസാനിക്കും
@RahulRaj-tv8se3 жыл бұрын
Mrigam saju niravathi kriminal kase prethi
@dexter_692 жыл бұрын
@@RahulRaj-tv8se really???
@CpSudhakaran7 ай бұрын
കാട്ടിൽ ജീവിക്കുന്ന മിണ്ടാപ്രാണികളെ ശല്യം ചെയ്യാൻ പോകണ്ട കാര്യം ഇവന്മാർക്ക് ഉണ്ടോ
@disasterboy4332 жыл бұрын
ചാനൽ കാണാൻ കുറച്ചു താമസിച്ചു.. ഒരു രക്ഷയുമില്ല... പൊളി... ❤
@basheerp64092 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് നിങ്ങളുടെ സംസാരമാണ് ❤
@deja_vu_mgak3 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു. കുതിരയെ കണ്ടപ്പോൾ ഇപ്പോൾ ഓടിക്കാൻ തോന്നുന്നു.
@a.dineshdinesh43223 жыл бұрын
അവരെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ 🥰
@rajankuttan46303 жыл бұрын
സ്വസ്ഥമായി ജീവിക്കാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലത്
@marakkarkp26752 жыл бұрын
കാട്ടിൽ തെങ്ങും കഴുങ്ങും ഉണ്ടാകുമോ?
@fusiongaming7537 ай бұрын
കാട്ടിൽ മലായളികൾ പോയി താമസിക്കും എന്ന് തോന്നുന്നു ഒണ്ടോ എങ്കിൽ കടുവ ടെസ്റ്റ് നോക്കും ഇത് എതോ വയൽ പ്രാദേഷം ആണ് കാട് എന്ന് പറയുന്നത് ഇത് പോലെ കാട് എന്റെ വിട്ടിഎന്റെ അടുത്ത് ഒണ്ട് കാട്ടിൽ കേറാൻ പോലും പറ്റി ഇല്ല പിന്നെ അല്ലെ തമാസിക്കുന്നത് കാട്ടിൽ അതിക്രാമിച്ചു കേറിഎന്ന് പറഞ്ഞു വനം വകുപ്പ് കേസ് എടുക്കുഉം പിന്നെ കാട്ടിൽ നിന്നു വല്ല ചന്തനതടി പോയാൽ ഇവരെ തന്നെ പ്രാതിആകും അത് കൊണ്ട് ആരും കാട്ടിപോയി തമാസിക്കല്ല എന്ന് ആണ് എന്റെ ഒരു ഇത് ആദിവാസികൾ കാണും ആയിരിക്കും 😂😂😂😂😂
@fusiongaming7536 ай бұрын
@@marakkarkp2675 ഒരു ആനപോലും ഇല്ലത്ത വേറെറ്റി കാട് പിന്നെ കാശ് കൊടുത്തു വാങ്ങിയ കുതിരയേ കാട്ടിൽ കൊണ്ട് കെട്ടിയാലും കാട്ടുകുതിര അവിഇല്ല 😂😂😂😂😂 ആളെ പറ്റിക്കൻ ഓരോ ഉടായിപ്പ് ആയി ഇറങ്ങി കൊള്ളും ഒരു കുരങ്ങൻ പോലും ഇല്ലത്ത കാട്
@sivangana20743 жыл бұрын
സൂപ്പർ ഒരു സിനിമ കണ്ടതുപോലെ
@sushmachinju31012 жыл бұрын
Supper
@teddymjj2 жыл бұрын
@@sushmachinju3101 ) /
@sajimolvilasini64202 жыл бұрын
@@sushmachinju3101 dfdfdfdfdfdfddfdfđ
@bindupk90913 жыл бұрын
കാട്ടിലെ ജീവിതം അടിപൊളി
@vyshakts20462 жыл бұрын
Pulli shaaji chettan tahneaa😃🔥🔥🔥 pine Ammuneyum Achuneyum parayan vaakukkal Illa pwoli😍🔥🔥🔥🥰✌️ Sunilum Havy❤️❤️❤️ Ithoke nammuku parijayapeduthiya Nammudea muthu Shanu chetanu Big 🫡 💕🔥❤️❤️❤️
തെങ്ങും കവുങ്ങും ഒക്കെ റബ്ബറും ഒക്കെ യുള്ള കാട് ആദ്യം ആയിട്ടാണ് കാണുന്നത്
@MuhammadKhan-te7sr3 жыл бұрын
😄
@kunjchikunjan75813 жыл бұрын
😀😀😀
@travelhacker11933 жыл бұрын
🤣🤣🤣
@lekshmicpillaichannelcarka40123 жыл бұрын
Atheayyyyy
@jasjas44113 жыл бұрын
യഥാർത്ഥ കാട് കാണാത്ത വർക്ക് ഇത് കൊടും കാട് ആയി വിശ്വസിക്കാ😁😁😁 കറന്റ് വെളിച്ചം ഒക്കെ ഉള്ള കൊടും കാട് ഞാനും കണ്ടിട്ടില്ല 😁😁😁
@sujithbabu61682 жыл бұрын
ഒരുപാട് കാലത്തിനു ശേഷം നല്ലൊരു വീഡിയോ ...
@tajihsaan48786 ай бұрын
എനിക്കും ഇതുപോലത്തെ സ്ഥലത്തു ജീവിക്കാൻ ഇഷ്ട്ടമാണ്
@aneeshkrishna23152 жыл бұрын
സാജൻചേട്ടനും ഫാമിലിയും സുഖമായിട്ട് jivikkatte😍😍🥰
@skannur48552 жыл бұрын
Lol നിങ്ങളുടെ വീഡിയോ കാണാൻ ഒരു സ്പെഷ്യൽ ഫീൽ ആണ് 😘😘
@KuriyanChalachuvade6 ай бұрын
Vlogs.beautiful and super Hai
@KabirHydru11 ай бұрын
ഇത് വലിയൊരു ബ്രോ. യുടെ.. എണ്ണപ്പന തോട്ടമാണ് ഈ തോട്ടം മൊത്തം. കവർ ചെയ്തു നോക്കാൻ. പുള്ളി.. ഒരാളെയും... കുതിരയെയും ഏർപ്പാട്.. ചെയ്തിരിക്കുന്നു... ഇതിൽ കവിഞ്ഞു മറ്റൊന്നു മില്ല... പക്ഷെ കഥ മറ്റൊരു വഴിക്കാണ് പോവുന്നത്...❤
@tomsupertips61012 жыл бұрын
അവിശ്വസനീയം ഈ ജീവിതം മഹാത്ഭുതം മക്കളെ സുഖമായി ജീവിക്കു
@വിദ്യാകൈരളി3 жыл бұрын
പ്രിയ കൂട്ടുകാരേ നിങ്ങൾ മാതാവിന്റെ മടിത്തട്ടിലാണ് നിങ്ങൾ ഭാഗ്യവാന്മാർ
@KabirHydru11 ай бұрын
മാതാവ് എന്നാൽ അമ്മയല്ലേ... അമ്മയുടെ മടിത്തട്ടു സ്വർഗ്ഗമെന്നു പരിശുദ്ധ വജനത്തിൽ വിവരമുണ്ട്..❤
@kochuzworld7812 Жыл бұрын
Ee video orupadishttayi😁🙏👍
@rameshgopi19092 жыл бұрын
ഞങ്ങളുടെ പെരുമ്പാവൂക്കാരൻ ആണ് ...അടിപൊളി
@sudhakaranallukal1683 жыл бұрын
ഇത് പരിചയപ്പെടുത്തിയതിന്ന് വളരെ നന്ദി - നമസ്തേ !!!
@fusiongaming7537 ай бұрын
വയൽ കാണിച്ചു ഇട്ടു കാട് എന്ന് പറഞ്ഞു പറ്റിച്ചു കാട്ടിൽ എവിടെ തേങ് കറണ്ട് ഒള്ള വിട് 😂😂😂😂😂😂
@chandramohanannv86853 жыл бұрын
👌മനുഷ്യ നേക്കാൾ, മെച്ചം. 👌
@mediacrowdigital69552 жыл бұрын
Super, അവിടെ എത്തിചേരാൻ വലിയൊരു മോഹം മനസ്സിൽ ഉദിക്കുന്നു.
@prasannanpillai26803 жыл бұрын
Nalla dhyryamulla kuttikal, kuthira, a veetukar ellam valare manoharamayirikkunnu.
@mallupostman7960 Жыл бұрын
കുഞ്ഞു വാവ 🥰🥰🥰🥰🥰🥰.
@jayamohannarayanan52362 жыл бұрын
ഞാൻ ആദ്യംആയിട്ടാണ് നിങളുടെ ചാനൽ കാണുന്നത് അടിപൊളി ആയിട്ടുണ്ട് , രാജവെമ്പാല ayoo ഓർക്കാൻകുടി പറ്റുന്നില്ല , 👌സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍
സർക്കാരും വനംവകുപ്പും പിറകെ വരും. സമാധാനത്തോടെ ഇവരെങ്കിലും ജീവിച്ചോട്ടെ.
@adhilshas17223 жыл бұрын
Super vibe നല്ല സ്ഥലം എനിക്ക് ഒരു പാട് ഇഷ്ട്ടമായി 👌🥰
@vishnumanni43952 жыл бұрын
സൂപ്പർ
@kiranprasad.s66322 жыл бұрын
Ente frd relatvs anu ivar avanum ivare pole thane anu🌿❤
@rathimadhavan57322 жыл бұрын
Kuthiraye odichathoke ishtapetu , natilninnum enthenkilum aa kuthirak kazhikanayi karuthanamayirunnu, athuvazhi aa pavathine santhishipikamayirunnu ningalude santhoshathinopam
@udaybhanu21582 жыл бұрын
Very nice. വേറിട്ട അനുഭവം. കാഴ്ച. Both the girls are very adventurous. സുന്ദരമായ വിവരണം. Hi to Saju and all members of the team Thanks for everything.
@ajithtomk9nottom5703 жыл бұрын
ഇങ്ങനെ ജീവിക്കാൻ ഒരു ഭാഗ്യം വേണം
@suneeramp67232 жыл бұрын
സാജു ചേട്ടൻ ഫാൻസ് 👍👍🌹🌹🌹🌹
@onion26743 жыл бұрын
ഇവരെയൊക്കെ കാണാനും വേണം ഭാഗ്യം 🥰
@kl10soulyt153 жыл бұрын
Ha ithe ara Sunny chechiyo 😂
@joyalprasad36353 жыл бұрын
Ara
@muhammedhamsa3239 Жыл бұрын
❤❤❤❤ super❤❤❤
@Koolgreenart2 жыл бұрын
Kidooooos❤🙏🙏❤
@pulari70763 жыл бұрын
അച്ചു അമ്മു പൊളിച്ചു മനോഹരം
@sanjusmusicandfun29892 жыл бұрын
Njngalude സ്വന്തം Saju Annan🔥 Annan പുലി തന്നെ aanu❤️❤️ oru adaaru item 🔥
@evangilinejoseph97442 жыл бұрын
Super
@j.a.k..ferokecalicut50412 жыл бұрын
സാജു ചേട്ടൻ്റെ family യെ പരിചയപ്പെടുത്താമായിരുന്നു..
@ARUNRAJ-pt4pi2 жыл бұрын
Nalla video aanu, kattu kuthirayk number(h_56) idarundo 😁😁
@jofigeorge38873 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
@muhammedshah103 жыл бұрын
Suppar
@malinikr59153 жыл бұрын
കിടു സൂപ്പർ ആണ്❤️❤️😘😘😘 അടി സക്കാ
@prabhakc20332 жыл бұрын
Aparam,God bless you and your family
@vishnudevdev88892 жыл бұрын
👌👏
@malavikamenon56103 жыл бұрын
ഇപ്പോൾ എല്ലാവർക്കും മനസ്സിലായോ മൃഗങ്ങൾ ഒക്കെ മനുഷ്യനോട് എത്ര സ്നേഹം ആണെന്ന്......
@Cheeppan3 жыл бұрын
Ammu കുതിര ഓടിച്ചപ്പോൾ over coat ഇട്ടത് എന്തിനാ..ടീ ഷർട്ട് ആയിരുന്നു നല്ലത്.. ❤️🤭
@dhdgfhdhd11792 жыл бұрын
Hai 😄
@klo2vlog9812 жыл бұрын
Hlo ikka 💯❤️❤️❤️❤️❤️❤️🥰🥰🥰
@aliyarahammed99603 жыл бұрын
സുപ്പൂർ പരിപാടി ഇനിയും ഇതുപോലെയുള്ള പരിപാടികളുമായിട് വരിക മുന്നാറിൽ സായിപ് മാർക്കു കത്തിരകൾ ഉണ്ടായിരുന്നു കുതിര റസ് ഉണ്ടായിരുന്നു
@saimaphilips21752 жыл бұрын
Kattumurukan annan poli
@praseethap33303 жыл бұрын
അച്ചുവും അമ്മുവിവിനോടൊപ്പം സൈറയും സ്റ്റാർ ആയി.....👍👍👍👍💜💜🤭 ഏതെങ്കിലും സിനിമ ഡയറക്ടർ മാർ ഈ വീഡിയോ കണ്ടാൽ ഇനിയുള്ള ലൊക്കേഷൻ ഇത് തെരെഞ്ഞെടുക്കും
@sureshpaul31962 жыл бұрын
Very nice Thanks
@jibinkumbazhavlogs3562 жыл бұрын
👌👌👌👌👌
@babuarakkal51633 жыл бұрын
ഇപ്പോൾ മലയാളിക്ക് ഏറ്റവും പ്രിയം യൂട്യൂബ് ചാനലിൽ എന്തെങ്കിലും പരിപാടി അവതരിപ്പിക്കുക പിന്നെ അതിന്റെ ലാഭം എങ്കിൽ വരുമാനം ഉപയോഗിക്കുക അതിൽ മൊത്തത്തിൽ വേറെ പണിയെടുക്കാൻ തയ്യാറല്ല ആണ് എനിക്ക് ഇതിൽ നിന്നും മനസ്സിലായത് ഇതിനെ അനുകൂലിക്കുന്നവർ എനിക്ക് ലൈക്ക് ചെയ്യുക
@kpaxx21283 жыл бұрын
KZbin oru business kudi ann 50 mudaki avide 5000 pidikunnu
@vijayanc.p5606 Жыл бұрын
Indiayil evideyado kaattukuthira.
@niyasnichuv68093 жыл бұрын
ആ കുട്ടിക്ക് നല്ല ധൈര്യം 👌
@splatharackal13373 жыл бұрын
രാജാവും സ്വന്തം സാമ്രാജ്യവും
@zaintp61493 жыл бұрын
Kulathoopuzha panjayath... Kollam
@വിദ്യാകൈരളി2 жыл бұрын
പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ എത്ര യും സുരക്ഷ
@nilavinte_kamukan3 жыл бұрын
9:58 ആർച്ച.. 😍😍😘😘😘😘😘😘😘😘😘💝
@shafeeda47182 жыл бұрын
Saji chettande numbar tharumo onn avide vare poyi kanana ikka super viedeo super place
Lkg pillaru kathak parayunn pole kattil kuthirayalla kazhuthaya erikkunne athilum nalla forest evide (saudi al baha yil unde .🤣🤣
@nishadmn27092 жыл бұрын
evdeya sthalam
@sumsujisumsuji73542 жыл бұрын
എന്ത് കാട്ടുകുതിര നല്ലത് പോലെ ഇണങ്ങിയ നാട്ടുകുതിര
@sumsujisumsuji73542 жыл бұрын
കാട്ടുകുതിരയെ വിളിച്ചപ്പോൾ മൂക്കുകയർ ഇല്ലായിരുന്നു സവാരിക്ക് പോകാൻ പെൺകുട്ടികൾ റെഡി ആയപ്പോൾ ഉടനെ കാട്ടുകുതിരക്ക് മൂക്കുകയർ ബെൽറ്റ് എല്ലാം വന്നു ഒന്ന് പോടോ
@reenajose55283 жыл бұрын
Valarea nalllla. Manusssiyan
@Gulumalgamingytofficial3 жыл бұрын
ഈ video കണ്ടിട്ട് കണ്ണിട്ടുകയാണോ എന്ന് ഒരു തോന്നൽ
@kochikkaranvlogsbyvineeth3 жыл бұрын
Kidilan♥️♥️
@ഭദ്രഭാവയാമി3 жыл бұрын
Aa kuthiraykku chettane ishtaayillallo chadikkayariyittu
@nibinkumar91643 жыл бұрын
Shaju chettan horse riding goosebumps. ...
@bindupk90913 жыл бұрын
Supper
@suttusgaming73753 жыл бұрын
First
@sebebeautytips15293 жыл бұрын
First tm kananu adipoli
@sureshkumar-nw3cv3 жыл бұрын
ഈ വീഡിയോയോട് കൂടി ആ പാവങ്ങൾ ടെ ജീവിതം ഒരു തീരുമാനത്തിൽ എത്തിച്ചു