Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
@sreenishadam4 жыл бұрын
1)May be added belonged playlist link in description. 2) May be restricted length of videos to nearest 12.5 minutes
@lazaz10154 жыл бұрын
Upstock & zeroda crude brokerage ethra varunnund
@lazaz10154 жыл бұрын
Enikk goodwill (giga)account und Loss aayath kond ippo cheyyarilla
@musthafau24 жыл бұрын
@@lazaz1015 എനിക്കും ഉണ്ട്
@abnasc16234 жыл бұрын
Bro multiple accounts use cheyth trade cheyyunna video cheyyamo....?
@anoopcs35264 жыл бұрын
സൂപ്പർ ക്ലാസ് ഇതുവരെ ഒരു യുട്യൂബറും ഇത്ര വിശദമായി പറഞ്ഞു തന്നിട്ടില്ല. Thank you Sir
@sayooj6134 жыл бұрын
Hindi yilleww undee
@dheevar96602 жыл бұрын
@@sayooj613 but not clear as this
@TheJayeshkuttan4 жыл бұрын
ബ്രോ, വ്‌ഡിയോ legthi ആയാലും കുഴപ്പമില്ല, എല്ലാം ഉൾക്കൊള്ളിച്ച് ഇത് പോലെ തന്നെ ചെയ്യണം
@shanidkm7863134 жыл бұрын
Ithenne enikkum parayanullath
@vijayakrishna46324 жыл бұрын
എന്റെ 40 വർഷത്തെ അനുഭവം, 40 മാസത്തിൽ പഠിച്ചു അതിനേ പക്വതയോടെ 30 നിമിഷത്തിൽ പറഞ്ഞു തരുന്ന നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.🎉👍🙏
കോളേജിൽ പഠിച്ചപ്പോൾ പോലും ഇങ്ങനെ ഉറക്കം വരാതെ ഒരു ക്ലാസ്സ് ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല 👍മച്ചാൻ മാസാണ് 🥰
@manunited28503 жыл бұрын
💯😂
@vishnup43703 жыл бұрын
Sathyam 😂😂
@outoffdbox49807 ай бұрын
Cash ninte alle
@hittube8283Ай бұрын
😢😢😢😢😢
@rubasjasbeera25343 жыл бұрын
വല്ലാത്തൊരു സങ്കടമുണ്ട്... ഒരു പാരിതോഷിക്കവും തരാൻ പറ്റാത്തത്....🙏🙏🙏
@riyas14824 жыл бұрын
ഇതൊക്കെ ഫ്രീ ആയി പറഞ്ഞു തന്ന നിങ്ങൾ ആണ് ഹീറോ
@Doomllvp4 жыл бұрын
🤚
@muhammedshafihulhadi49754 жыл бұрын
@@Doomllvp 🖐
@JMKTRADER29994 жыл бұрын
ആശാൻ nammade kalbane
@gokul36783 жыл бұрын
YOU'RE THE PRODUCT! 😉
@thomassam20013 жыл бұрын
Good one!
@sethukrishnadas15594 жыл бұрын
ഇത്രയും quality വീഡിയോ ഈ topic ഇൽ വേറെങ്ങും കണ്ടിട്ടില്ല... amazing presentation... 👌👌👌
@Callme_Abdulla4 жыл бұрын
മറ്റു ചാനലുകൾ അപേക്ഷിച്ചു നോക്കുകയാണേൽ വളരെ വളരെ സിംപിൾ ആയ അവതരണം ആരും ഇതൊന്നും മിക്കവാറും പറഞ്ഞു തരാറില്ല കൊള്ളാം ഇക്ക സൂപ്പർ ആണ്
@littleboy19864 жыл бұрын
Garvasees Asan alle
@manikandang3473 жыл бұрын
Thanks to this video. നിങ്ങൾ കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ 20000 profit മാത്രം എടുക്കാൻ സാധിച്ചു.. (Im a beginner)
@sabuakamala52586 ай бұрын
👍
@manumohan1954 ай бұрын
🙏🏻🙏🏻
@aromalaromal97474 ай бұрын
Brooo
@shifashamsu7300Ай бұрын
👏
@guppy879110 күн бұрын
Bro atha aa stock
@renjansivan Жыл бұрын
ആദ്യം തന്നെ🙏🏻🙏🏻🙏🏻. Share market il oode cash ഒത്തിരി ഞാൻ എൻ്റെ അറിവില്ലായ്മ മൂലം nashtapeduthiyittund...കാരണം Discipline keep njan ചെയ്തിരുന്നില്ല.. Sir inte video enikju epoo ഒരുപാട് ഹെൽപ് ചെയ്യുന്നു..നഷ്ടം എല്ലാം തിരിച്ചു വാങ്ങും എന്ന ഉറച്ച വിശ്വാസത്തോടെ..Thanks lott
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is candlestick charts? 2:15 What is candles? 5:12 Candles(chart): 7:39 Bullish & Bearish candles: 9:17 Bullish,Bearish candles(chart) 11:33 Types of Candles: 11:55 (Type)Marubozu: 12:36 (Chart)Marubozu: 15:17 (Type)SpinningTop: 16:48 (Chart) SpinningTop: 19:23 (Type)Doji: 20:06 (Chart)Doji: 21:15 (Type)Paperumbrella: 22:22 (Chart)Paperumbrella: 25:19 (Type)Shootingstar: 25:56 (Chart)Shootingstar: 27:44
@arshadaziz3044 жыл бұрын
thanks
@gauthamsanthosh56764 жыл бұрын
@@arshadaziz304 ❤️❤️😍😍
@jaseembinmohammed12504 жыл бұрын
Thanks bro
@gauthamsanthosh56764 жыл бұрын
@@jaseembinmohammed1250 😍😍😍😍😍
@Bhaventh4 жыл бұрын
Good job 😍
@sanchari7344 жыл бұрын
ആയിരങ്ങളും, ലക്ഷങ്ങളും മേടിച്ചു പഠിപ്പിക്കുന്ന ക്ലാസ്സുകൾ തികച്ചും ഫ്രീയായി അതും ഏത് മന്ദ ബുദ്ധിക്കും അനായാസം മനസ്സിലാകുന്ന വിധത്തിൽ വിവരിച്ചു തരുന്ന നിങ്ങൾക്ക് ഏത് വിതേനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. 🙏🙏🙏 Prayers r always with you.
@ajayakumarraman77683 жыл бұрын
തികച്ചും ശരിയാണ്
@joshiyiype75644 жыл бұрын
പൂർണ്ണമായും മനസിലാക്കാൻ പറ്റുന്ന നല്ല അവതരണം,
@aakash9824 жыл бұрын
ചേട്ടാ ചേട്ടന്റെ വിഡിയോയിൽ വരുന്ന ads ആയി വരുന്ന apps ഒക്കെ install ചെയ്യാറുണ്ട് അതുവഴി ചേട്ടന് കിട്ടുന്ന പൈസ എന്റെ Fees ആയിട്ട് എടുക്കണം വളരെ നന്ദി ഉണ്ട് 🙂.
@Trexomyil3 жыл бұрын
Pottan ad nado pisa app balla
@rashikanthapuram73924 жыл бұрын
Super class.. ഇത് പോലെ correct ആയി topic wise continous ആയി നിങ്ങൾക്കേ ചെയ്യാൻ കഴിയൂ ...
@jamesaby0074 жыл бұрын
2017 ഇൽ മാർക്കറ്റിൽ വന്ന ആളാണ് ഞാൻ അന്നൊക്കെ യുട്യൂബിൽ മലയാളത്തിൽ ഉള്ള വീഡിയോസ് വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ ബ്രോയുടെ വീഡിയോസിന്റെ വാല്യു വളരെ വലുതാണ്. എല്ലാ വീഡിയോസും ആർക്കും മനസിലാവുന്നതാണ്. വളരെ ലളിതമായ അതി ശക്തമായ ക്ലാസ്സുകൾ. thanks bro.
@Ndmmkl3 жыл бұрын
നിങ്ങളുടെ എക്സ്പീരിയൻസ് share ചെയ്യോ...4 year
@Jesbin_Kurian4 жыл бұрын
Sir you are absolutely great..... നിങ്ങൾ വേറെ level ആണ്. ഇത്രയും നന്നായി ക്ലാസ്സ് എടുത്ത് തരുന്ന vere ഒരു youtuberum ippol illa.
@W2NbyRafa4 жыл бұрын
I have no previous experience with the candlestick chart, but now I learned it easily. Thank you very much, brother.
@emperorcpr705110 ай бұрын
നന്ദി, ഇതൊരു വെറും വാക്ക് മാത്രമല്ല എന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഞാൻ പറയുകയാണ് നന്ദി, ഒരുപാട് നന്ദി
@energyside39034 жыл бұрын
*സമയം ഒരു വിഷയമല്ല 😍 പഠിപ്പിക്കുന്നത് നന്നായി പഠിപ്പിക്കുക*
@RajeshRaj-mp9lw4 жыл бұрын
Yes.
@energyside39034 жыл бұрын
@@RajeshRaj-mp9lw 😍
@joeldominic5554 жыл бұрын
Yup
@energyside39034 жыл бұрын
@@joeldominic555 👍
@shanidkm7863134 жыл бұрын
100%ingane thanneyanu padippikkendath
@raheesek50714 жыл бұрын
ട്രെയിനിങ്ങിന് കുറിച്ച് ഇതുപോലെ പോലെ മനസ്സിലാക്കിത്തരുന്ന ഒരു യൂട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല
@ajayakumarraman77683 жыл бұрын
ശരിയാണ്
@sanishvincent66744 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്. മുന്നോട്ടു പോകു ദൈവം കാവൽ ഉണ്ട്
@tuttysvlogsbyshafeekmadari68962 жыл бұрын
താങ്കൾക്ക് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാനുള്ള ആ ഒരു ആവേശം താങ്കളുടെ സംസാരത്തിൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു 😍
@skmusictube26594 жыл бұрын
ഇത്രയും സിംപിൾ ആയി ഒരു വിഷയത്തെ കുറിച്ച് പറഞ്ഞു തരുവാൻ ഇപ്പോൾ ഇന്ത്യയിൽ താങ്കൾ മാത്രമേ ഉണ്ടാവൂ എന്ന് നിസ്സംശയം പറയാം...
@fousaralich49483 жыл бұрын
സാറിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ❤
@TheWandererExplorer3 жыл бұрын
Thank you very much for well explaining the candle stick chart. Before this session it was just a colourful patterns for me. Your explanation matters a lot! Thanks again! ❤️
@josephlijo34614 жыл бұрын
Explained different types of single candle sticks ..Great effort👏👏 awaiting next video
@sajithkandankod-digidream2 жыл бұрын
സത്യത്തില്‍ ഞാന്‍ നിങളുടെ ഒരു പഴയ കാലം മുതൽ വീഡിയോ കാണുന്ന ആൾ ആണ്, നിങ്ങളുടെ ജിവിതം പുരോഗമനം കൂടി കാണുക ഉണ്ട്, സത്യത്തിൽ സധാരണ ആളുകൾ ഒരു നല്ല രീതിയില്‍ പൈസ ഉണ്ടാക്കി കഴിഞ്ഞ അവരുടെ മനസ്സിൽ ഒരിക്കലും മറ്റുള്ള alkaar നന്നാകണം എന്ന ചിന്ത ഒന്നും ഉണ്ടാകില്ല പക്ഷേ നിങ്ങൾ അതിൽ നിന്ന് എല്ലാം വ്യത്യാസം ആണ് പറയാതെ വയ്യാ നിങ്ങളുടെ dedication alkaaarkk കാര്യങ്ങൾ പഠിപ്പിക്കാ ഉള്ള ആ നല്ല മനസ്സ്, really hats off 😘😘😘😘😘😘😘
@vineeshkananam18192 жыл бұрын
എല്ലാം വിടി യോസും കണ്ട് പഠിക്കുന്നു ക്ലാസ് എല്ലാം എല്ലാവർക്കും മനസിലാകുന്ന വിധം വിവരിക്കുന്നു God bless you ser,,🙏
@JChand834 жыл бұрын
Bullish ൽ enter ആയി high ൽ exit ആയാൽ കിട്ടാവുന്ന സന്തോഷത്തിനേക്കാൾ വലിയതാണ് നിങ്ങൾ പകർന്നു നൽകുന്ന അറിവ്.
@EvesNDevils4 жыл бұрын
There's no other KZbinr gives such an absolute learning experience for a particular topic that too completely free. You are the best sir, your lessons are helped many people like us. May god bless you thanks much.
@ajithbhagava.36883 жыл бұрын
Shariq sir നിങ്ങൾ ശെരിക്കും ഒരു നല്ല മാഷാണ് കാരണം എല്ലാത്തിന്റെയും അടിസ്ഥാനം തൊട്ട് അവസാനിക്കുന്നിടം വരെ നല്ല രീതിയിൽ പഠിപ്പിച്ചു മാനിസിലാക്കി തരുന്നു. എല്ലാവരും ഒരിക്കലും ഇങ്ങനെ പഠിപ്പിക്കില്ല.. ലവ് യു സർ, ഗ്രേറ്റ് സർ 😘
@jeenvaaljeen66883 жыл бұрын
എനിക്ക് ഒന്നും അറിയില്ലായിരുന്നു..എന്നാലും ഞാൻ trading നടത്തുന്നുണ്ട്..but ഈ ക്ലാസുകൾ കാണാൻ തുടങ്ങിയതിനാൽ സ്വയം ഒരു വിശ്വാസം കൂടിവരുന്നു...thanks a lot...എല്ലാം കാണാൻ ശ്രമിക്കാറുണ്ട്..ഒരുപാട് നന്ദിയുണ്ട്...🙏🏻💝
@jibinchacko86384 жыл бұрын
അതിശക്തമായ ഒരു ക്ലാസ്സ് 🤪🤩🤩
@alkulthu3 жыл бұрын
അതിശക്തം ആശാനേ. ഒന്നും അറിയാത്ത എന്നെ ഇതിലേക്കു കൂട്ടികൊണ്ട് വന്നതിന് നന്ദി. ആദ്യമായിട്ടാണ് യുട്യൂബിൽ ഒരാളെ ഫുള്ള് വീഡിയോ കാണുന്ന
@bsassociatesbrandingshoppi66874 жыл бұрын
Your dedication and hard work behind each video are well appreciated from bottom of my heart.
@Talksbynishad3 жыл бұрын
ഒരു മാസം മുന്ന് വളരെ യാദൃശ്കമായി കണ്ടതാണ് താങ്കളുടെ വീഡിയോ ഇപ്പൊ ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് ഒപ്പം ഇന്ന് upstoxil ആദ്യമായി കുറച്ചു സ്റ്റോക്‌സും വാങ്ങി
@sajujoseph2 жыл бұрын
Thanks
@renjithreghunath38714 жыл бұрын
Length is not an issue brother... Kudos to your helping mind👏👌 awesome class
@ponderislam51763 жыл бұрын
He's Such a good teacher too ..apart from being such a free serving best guy in the world
@prasanthe.j52054 жыл бұрын
lengthy video is no matter,Waiting for the next one...Appreciate for your hardwork to make these class without compromising the standard of class.
@anandkrupa44535 ай бұрын
Thanks
@hashirummar3 жыл бұрын
ഇത്രയും കാലം എവിടെ ആയിരുന്നു...candle മനസിലാക്കി തന്നതിന് ഒരായിരം നന്ദി
@sanilvs48834 жыл бұрын
However may be the length, doesn't matter. Let it be worthwhile. Appreciated the efforts 🙏
@AFSALTHOYALKATTIL4 жыл бұрын
BROTHER.. NO MATTER THE SIZE OF VIDEO EVEN IF IT GOES MORE THAN 30 MINS. BUT THE CONTENTS ARE VERY EASILY UNDERSTANDING LIKE A DEEP BASIC TO GO AHEAD. THANKS
@naushacheechu71742 ай бұрын
നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും നല്ല ഹൃദയവും അതിലുപരി നല്ല സംസാരവും❤
@247luckygirl4 жыл бұрын
ഞാൻ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു sharique ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.. Very simple and effective way of teaching. Thanks a lot🙏
@arjunrohini4 жыл бұрын
No BULLSHIT , Only matter ... you are not only a passionate trader but an awesome teacher KEEP UP THE GOOD WORK This is how educational videos have to be made ALL THE BEST BRO
@lietzdavis85064 жыл бұрын
This is a good presentation for the candlesticks ..
@vivekksk4 жыл бұрын
Excellent Sharique! Your presentation skills are awesome
@faisalacusman69893 жыл бұрын
ഒന്നും അറിയാത്ത എന്നെ പോലെയുള്ള ഏതൊരാൾക്കും പെട്ടന്ന് മനസ്സിലാക്കാന്‍ കഴിയുന്ന അവതരണം താങ്ക്യു സർ
@sherinfz20002 жыл бұрын
ഓരോരുത്തരും ഇതൊക്ക പഠിപ്പിക്കാൻ ഏത്ര fee വാങ്ങുന്നു ❤️❤️❤️🙏🙏🙏
@raheesek50714 жыл бұрын
വീഡിയോ ലെങ്ങ്ത് കൂടുന്നതിൽ പ്രശ്നമില്ല .പാത്രത്തിലുള്ള ബിരിയാണി തീരും പോലെയാണ് വീഡിയോ അവസാനിക്കുമ്പോൾ ഉള്ളത് . അതുകൊണ്ട് വീഡിയോ ലെങ്ത് ഉണ്ടായിക്കോട്ടെ
@shahirkk89214 жыл бұрын
present sir.. after studying and watching fund folio episodes lockdown days are becoming the best days of my life...
@RejeenaShihaj Жыл бұрын
എനിക്ക് അറിയാത്ത കാര്യങ്ങൾ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസിലായി. Thank you sir🎉
@rajeevkkmnd4813 жыл бұрын
ഇതിലും മികച്ച വിശദീകരണം സ്വപ്നങ്ങളിൽ മാത്രം... 👍👍👍🥰🥰🥰
@solisebastian35843 жыл бұрын
I am a newcomer & bigginer. Thank you very much
@sivananandanpillai4 жыл бұрын
Thank you s much for this wonderful session. You are giving a lot back to this society with the very valuable contribution - time & knowledge. Thanks again
@arshadameen88794 жыл бұрын
അതിശക്തമായ present
@navasanakkot71544 жыл бұрын
Finished Watching all videos in a row.... Great Effort and Good Job... Well Done. As you speak in your video. Lets Trade and Grow Together....All the very best.
@illusion7223Ай бұрын
This is one of the best and simplest Stock trading explanations on youtube. Very clear explanation and sequential videos. Hat's off to you and keep up your good work. Thank you.
@rizwanc72593 жыл бұрын
Present sir 30 mnt s ulla video full manasilaakaan ake edthath 40 mnt s ashaane pole energetic ayittula mashanmar schoolukalil indenkil schoolil pokkam ulla interest thaniye varum love from heart 💕💕💕💕💞💕💕💞💕💕💕
@uturgreat3 жыл бұрын
The best part is I have been in the market trading for past 20yrs and never for once did I rely on charts and support n resistances. But ur class is making me to change my assessment about these factors. Hats off to u. Keep it up
@faisalpulikottil28722 жыл бұрын
Would be lovely to know what did you depend on
@jacobpadiyathu48592 жыл бұрын
..............
@dpradeep654 жыл бұрын
Well explained. Thanks. Could you advise whats the best candle formation time interval that we need to check for intraday trading ? Is it 5 mts, 15 mts or 30mts ?
@melo5143 жыл бұрын
I was having the same question n my mind while watching the video....did u get any idea?
@ansalktp4 ай бұрын
2024ൽ വീഡിയോ കാണുന്ന ഞാൻ 👍🏻👍🏻👍🏻👍🏻❤️
@anandhus34794 ай бұрын
Njnm 😂❤
@vimalav44353 ай бұрын
Njnun😇
@ai-nw9dn3 ай бұрын
Illa😂
@soulsoundmusic31Ай бұрын
Njn😊
@IypeIype-jz5ch8 ай бұрын
വ്യക്തമായി ഗ്രഹിക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണം. നന്നായിരിക്കുന്നു.
@shajiaz2 жыл бұрын
അതിശക്തമായി ടെക്നിക്കൽ analisys മനസ്സിലാകുന്നുണ്ട്.... 😍😍🙏
@rahanarafeek59083 жыл бұрын
Please make some small videos to explain the trading activities for different types of candles though it's well explained here ..thank you..
@aneshpremier4 жыл бұрын
Dedicated and passionate master I have ever seen in my life..😍😍
@aparnas38974 жыл бұрын
1st time I'm watching ur vedio... Sir u explained it really well.👏👏👏. Finally I understood how to analyse different candle sticks in a chart and predict trend. Thank you so much sir 😇😇
@lathavasanth663625 күн бұрын
Thank you for ur free class.... No other youtube channels providing this type of clear details.... U teaching each n every section of stock market
Great class as always sir..big respect from a btech guy
@kiran26134 жыл бұрын
ethu time frame aanu candle stick chart analysis cheyyan intra day tradinginu suitable ? like 1min, 2 min, 5 min....
@Jigeesh_Nair3 жыл бұрын
A valid question...
@athulprasannan87364 жыл бұрын
Effort idaan oru madiyum illa,ee lockdown time nammal muthalaakkum❤️
@Lucifer751993 жыл бұрын
Thanks bro oru intraday trade cheyyan aagraham kond aan vdeo series kand thudangiye padich vannappo full tension aayi poyi Ippo oru cheriya confidence kitti full series kazhiyumbo enikkum cheyyam enn oru viswasam ippo ond thanks bro ❤️
@bineeshckm31255 ай бұрын
Nagpuril ആണ് ജോലി, trade ചെയ്തു ചെയ്തു ഒരു വഴിക്കായി, അപ്പൊ ഒരു add കണ്ടു, learn before u invest, ആ Caption കണ്ടപ്പോ ശരിയാണല്ലോ എന്ന് തോന്നി, പോയി ചേർന്ന് positional trading പഠിക്കാൻ, ഹിന്ദിയിലല്ലേ class 70...30...ഇപ്പോൾ അവിടെ എടുക്കുന്ന ഓരോ chapterum ഞാൻ പഠിക്കുന്നത് താങ്കളുടെ video കണ്ടാണ്, നേരിട്ട് കാണുമ്പോൾ ഗുരുദക്ഷിണ തന്നോളം ❤️🇮🇳
@sangeethjayan35764 жыл бұрын
A very important portion for intraday traders🔥
@Framelesss4 жыл бұрын
എങ്ങനെയാ ഇത്രും എനർജി , എല്ലാ വീഡിയോ ലും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നു, any way സൂപ്പർ
@eternallove3867Ай бұрын
ഇപ്പോഴും കാണുന്നവർ ഉണ്ടോ
@vishnuprasadvg54224 күн бұрын
ചെറുതായിട്ട്
@thankuish4 жыл бұрын
ഇത് പോലെ ഒരു ചാനൽ ലോകത്തു കാണില്ല. എല്ലാം ഫ്രീ ആയി പഠിപ്പിക്കുന്നു.☺️ ഒരു ആയിരം നന്ദി sharique.
@jayeshmk9544 жыл бұрын
മൊയ്‌ലാളീ... ങ്ങള് pwoli..😍👍. In-detail in-depth teaching.. Tnq for the effort u put in.🙏
@ratheeshpr50343 жыл бұрын
166 Dislike..? ചുമ്മാതല്ല കൊറോണ വിട്ടു പോകാത്തത്.
@vishnuradhakrishnan67194 жыл бұрын
പേര് ഞാൻ വായിക്കുന്നില്ല 😆😆 Any way great effort bro 🔥
@Storiesofamith4 жыл бұрын
ബ്രോ വീഡിയോ length കൂടിയാലും നോ ഇഷ്യൂസ് , we are here😊
@bibinchandran46952 жыл бұрын
Now I understand what is Candle Chart, active buyers and sellers relation.
@eduvibes3 жыл бұрын
Ee oru field try ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും cash വച്ചിട്ടുള്ള പരിപാടി ആയത് കൊണ്ട് പേടി ആയിരുന്നു.. ഒരു വർഷം മുൻപ് fundfolio channel കാണാൻ ഇടയായി.. ട്രെഡിങ് ചെയ്യാൻ confidence ആയി.. ആദ്യമൊക്കെ നഷ്ടം ആയിരുന്നു.. അപ്പോ ആണ് നന്നായി മനസിലായി തുടങ്ങിയത്.. ഇപ്പോ നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോകുന്നു.. ഓരോ ദിവസവും ഓരോന്ന് പഠിക്കുന്നു
@Arayankodesouth4 жыл бұрын
GoT seriesnu vendi mathramaayrnnu njanith vare ingane wait cheythirunnath..!
@joeldominic5554 жыл бұрын
Appo thaangal Money Heist kanditillaa nnu artham
@username33874 жыл бұрын
@@joeldominic555 comedy paranjathano? Game of thrones aayi MH comparison ?🤣🤣
@SurajInd894 жыл бұрын
@@username3387 ഗെയിം ഓഫ് ത്രോൺസ് ഉണ്ടാക്കിയ ഓളം ഒന്നും വേറെ ഒരു സീരീസും ഉണ്ടാക്കിട്ടിയില്ല.
@username33874 жыл бұрын
@@SurajInd89 athu thannalle njanum paranjath 🙄
@sarathsnair31394 жыл бұрын
Fundamental Analysisക്കാളും ഇത്തിരി പാടാണെന്ന് തോന്നുന്നല്ലോ technical analysis😬😔 എന്താണേലും പഠിക്കാൻ ശ്രമിക്കും
@Listopia104 жыл бұрын
Price ne move cheyyikkunnathu fundamentals aanu
@RajeshRaj-mp9lw4 жыл бұрын
Most of us like lengthy videos with lot of details in it.
@kabcokabicomediamaniyoor9010 Жыл бұрын
മച്ചാനെ ഇത് പോരെ അളിയാ ... Clear cut ...
@intradsl4 жыл бұрын
വീഡിയോയുടെ നീളം നോക്കിയിട്ടല്ല ഞാൻ പഠിക്കുന്നത്. എത്ര വലുതാണെങ്കിലും അത് ആവശ്യമുള്ളതാണെങ്കിൽ പിന്നെ കാണുന്നതിന് എന്താ പ്രശനം. 👍👍
@abhimannuesunilkumar37194 жыл бұрын
30 minute ക്ലാസ്സ് കഴിഞ്ഞത് അറിഞ്ഞത് പോലുമില്ല... എന്നിട്ടാണോ duration കൂടി പോയത് എന്ന് പറയുന്നത്. Intra day കാൻഡിൽ സ്റ്റിക്ക് നോക്കുമ്പോൾ ഏത് time frame വെച്ചു നോക്കുന്നതാണ് നല്ലത്.
@thegamers56054 жыл бұрын
5m
@wilsonkarakkattu41794 жыл бұрын
Supper class
@larthvader99084 жыл бұрын
Day:19 ഹാജർ
@rashikanthapuram73924 жыл бұрын
Intray day ഇൽ എങ്ങിനെയാണ് company ക്ക് ലാഭം?? ഇത് ഒരാൾക്ക് നഷ്ട്ടപ്പെടുന്നത് വേറെ ഒരാൾക്ക് കിട്ടുകയല്ലേ!!! Pls clarify
@ujwalc47354 жыл бұрын
Company kk labham illello
@TheAshiq00014 жыл бұрын
ഞാൻ മനസ്സിലാക്കിയിടത്തോളം IPO വഴിയാണ് കമ്പനിക്ക് വരുമാനം ഒള്ളൂ..... അതിന് ശേഷം ഉള്ള ട്രേഡിങ്ങിൽ കമ്പനിക്ക് വരുമാനം ഒന്നുമുണ്ടാകില്ല. അതിപ്പോ long term ആണേലും അങ്ങനെ തന്നെ അല്ലെ. ഇത് ആണ് ഞാൻ മനസ്സിലാക്കിയത്. ഇതിൽ തിരുത്തൽ ഇണ്ടെങ്കിൽ ദയവായി പഠിക്കാൻ സഹായിക്കുക.
@sanjeevkumarmp17524 жыл бұрын
കമ്പനിക്ക് IPO നടക്കുമ്പോൾ ആവശ്യമായ പയിസ കിട്ടുന്നില്ലേ. ഫണ്ടിന് വേണ്ടി അല്ലെ കമ്പനി ഷെയർ വിറ്റത്.