Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Streak - www.streak.zerodha.com ChartInk - www.chartink.com NSE - www.nseindia.com Join Our Telegram Channel for market updates and discussions - t.me/fundfolio
@notmatrix.4 жыл бұрын
Best video
@fasilfaz25544 жыл бұрын
Broooo Double like cheyyenda option indel theercha aayum cheyyumayirunnu. Athishaktham
@habeebbulla4 жыл бұрын
Good bro
@firos.nknaduvathkundil45844 жыл бұрын
SHAREEQ ഭായ് upstoxil ഇപ്പോൾ ലിവറെജ് കിട്ടുന്നുണ്ടോ? കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയില്ല
@rahulskumar72984 жыл бұрын
Best video about stock market learning in youtube
@pramodpalazhi1114 жыл бұрын
ഏകദേശം അര മണിക്കൂർ വരുന്ന ഈ വീഡിയോ ചെയ്യാനെടുത്ത Time, Effert & Dedication........ കൂപ്പുകൈ...
@soccerstars16153 жыл бұрын
🙄
@renjithb4613 жыл бұрын
അതേ 10 മിനുട്ടിൽ start ചെയ്യുന്നു...3.5 minute കോണ്ടെന്റ്.. 😂
@qwerty-uk6do2 жыл бұрын
nine vittu paisa aki kazhinju enattanu time effert 😂
@tMoviemania23592 жыл бұрын
@@qwerty-uk6do nee venamengill kanda mathi illengill poo myrea kandam vazhi
@Hari639172 жыл бұрын
@@renjithb461 nee kaananda...
@justinjames60064 жыл бұрын
ഒരുപാട് നന്ദി ഉണ്ട്. നിങ്ങളെ എവിടെയെങ്കിലും വെച്ച് ഒന്നു കാണുവാണെങ്കിൽ എന്റെ നന്ദി ഞാൻ താങ്കളെ അറിയിക്കും. ഒരുപാട് പേരുടെ ജീവിതം മാറ്റി മറിക്കാൻ താങ്കൾക് സാധിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കൾ ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ആണ് ഇത് 👌👌👌👌👌👌👌👌👌👌👌👌👌
@shanavaskakkatt88424 жыл бұрын
കുറെ ദിവസം ആയി ഈ വീഡിയോക്ക് /ക്ലാസ്സിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടണമെങ്കിൽ ഒരുപാട് എമൗണ്ട് ഫീ ആയി കൊടുത്താൽ മാത്രമേ കിട്ടൂ. താങ്കൾ ഇത് പൂർണമായും ഫ്രീ ആയി ചെയ്യുന്നതിന് ഉള്ള പ്രയോചനം എന്തായാലും താങ്കൾക്ക് കിട്ടിയിരിക്കും. നന്ദി പറയാൻ വാക്കുകളില്ല
@sinoj83064 жыл бұрын
Thank you sir. Corona എന്ന വിപത്ത് സാമ്പത്തികമായി ഒരുപാട് തളർത്തി. പക്ഷേ ഇൗ video കണ്ടപ്പോൾ ഒരു confidence വന്നു. എല്ലാം തിരിച്ചുപിടിക്കാൻ കഴിയും എന്ന വിശ്വാസം വന്നു. ബീർബൽ പറഞ്ഞതുപോലെ ഇൗ കാലവും കടന്നുപോകും. നമ്മൾ അതിജീവിക്കും. God bless you
@Vasiltgi4 жыл бұрын
ഇത്രയും നല്ലൊരു കോഴ്സ് ഫ്രീയായി നൽകുന്നതിൽ വളരെ സന്തോഷം. വലിയ ഫീസ് ഈടാക്കി ഇത്തരം കോഴ്സ് നടത്തുന്ന ഒരുപാട് ആളുകളുണ്ട് . അവർക്ക് ഈ വീഡിയോ ഒരു വെല്ലുവിളിയാണ്. അതിശക്തമായി മുന്നോട്ടുപോകാൻ കഴിയട്ടെ......💪
@DrXavierАй бұрын
Thank you👍
@geethak.s99344 жыл бұрын
ഞാൻ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഓഹരി വിപണിയെ ക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ധാരാളം വീഡിയോസും കാണാറുണ്ട്. ഇത്രയും നന്നായി explain ചെയ്യുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു വീഡിയോ സീരീസ് ഇതാദ്യമാണ്. താങ്കൾക്ക് വളരെയധികം നന്ദി..... ഇത് Share Mkt ൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.
@sunusunoo88563 жыл бұрын
Enik padikkane patunnilla 😌
@samraj52723 жыл бұрын
Thank you Mr. I'm watching videos in Tamil, English & Hindi. But your videos are ultimate, you are teaching from the bottom of heart. I can understand easily in Malayalam also. Thank you. So many hindhi friends also waiting for this full course in MARKET FEED also. We are learning with Zerodha Varsity combined with your videos. Salute to you.
@arjunvenugopal61314 жыл бұрын
ട്രേഡിങ് ഒന്നും നടന്നില്ലെങ്കിലും വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി തന്നെ ധാരാളം.. 😍😍
@blewsetter57824 жыл бұрын
Ath pollichu
@blewsetter57824 жыл бұрын
Trading full loss annu, but... Eth kannumbol uru sugham
@Bijuathyarath4 жыл бұрын
theerchayaym
@abdulraoofmv4 жыл бұрын
OBVIOUSLY , സത്യം
@balubalachandran47074 жыл бұрын
Correct
@_jayesh__4 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 5 മാസത്തിനു ശേഷവും ഞാനും എന്നെപ്പോലെ കൊറേ ആളുകളും ഇത് തേടി പിടിച്ച് കാണുന്നുണ്ടെങ്കിൽ ഭാവിയിൽ ഏറ്റവും കൂടുതൽ views കേറാൻ പോകുന്ന ഒരു വീഡിയോ series തന്നെ ആകും ഫണ്ട്‌ഫോളിയോ (ഇപ്പോൾ തന്നെ നല്ല വ്യൂവേഴ്സ് ഉണ്ട്)
@jayajacob28942 жыл бұрын
ഞാനും
@_jayesh__2 жыл бұрын
@@jayajacob2894 😇
@emil58054 жыл бұрын
"കുറെ പണി ഉണ്ട് എന്ന് കണ്ട് ഇത് ഇട്ടിട്ട് പോകരുത് " Poli 😍 Motivated
@ItzmeESK Жыл бұрын
Hello
@DedsSec10 ай бұрын
Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun
@joygeorge29604 жыл бұрын
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
@anwarsadath19194 жыл бұрын
ഈ കോൺഫിഡൻസിരിക്കട്ടെ ഒരു കുതിരപ്പവൻ.
@arjuntk39654 жыл бұрын
Ithra this These much ithrayadhikam and very so much ithramathram
@basithpb4 жыл бұрын
മാർവാടികളേ മലർത്തിയടിക്കാൻ ശരൂക്കും പിള്ളേരും ഒരുങ്ങിക്കഴിഞ്ഞു.. ഇനി കളി വേറെ ലെവൽ 😘
@ShariqueSamsudheen4 жыл бұрын
❤️❤️
@sakkeerhussainsars4 жыл бұрын
കുറെ പണിയുണ്ട് എന്ന് കണ്ട് ഇട്ടിട്ട് പോകരുത്.....😂😅😂😅😂🤣 വേറെ ലെവൽ encouraging😂😂😀
@ShariqueSamsudheen4 жыл бұрын
Sakkeer Hussain Pinnalla 😄🤟🏼
@anwarfarooq26373 жыл бұрын
💥
@DedsSec10 ай бұрын
Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun
@harikesav1857 Жыл бұрын
Present 👋👋....Just like the last video....oru valare valuable aayittulla video thanneyaanu ith💥
@WoundedKingno14 жыл бұрын
intraday strategy vachu stock screen cheyithu adukkuna oru vedio cheyanam. Vennam nu agraham ullavar like addichu promote cheyanam
@musafir32844 жыл бұрын
Mr Shareeq shamsudeen Sir നിങ്ങൾ ഒരു വിപ്ലവം ആണ് മലയാളികൾക്ക് സംഭാവന ചെയ്തത് ചരിത്രത്തിൽ താങ്കലിപികളാൽ കുറിക്കട്ടെ 😍😍
@aswinp68224 жыл бұрын
എങ്ങനെ നന്ദി parayanam എന്ന് അറയിലാ.... അത്രയും effort എടുക്കുന്നുണ്ട് താങ്കൾ.... ആ effort ഒരിക്കിലും വെറുതെ ആകില്ലാ.. നമ്മളെ ഈ കമ്മ്യൂണിറ്റി breakout ചെയ്ത് അതി ശക്തമായി മുന്നോട് തന്നെ പോകും... well structured ആയ് ഈ class ne prepare ചെയ്ത് delivery ചെയുന്ന താങ്കൾക് എങ്ങനെ നന്ദി parayanam എന്ന് arayilaaa... god bless u💓
@charlesvarghesebaby83424 жыл бұрын
You have arranged All your videos in this Web Series in the exact sequence...Understand you have put great efferts in deciding the sequence....Hats OFF
@sarathsnair31394 жыл бұрын
Fundfolio എല്ലാ ക്ലാസ്സ് അറ്റൻഡ് ചെയ്യുകയും, ക്ലാസ്സ് ഇഷ്ടപ്പെട്ട് സാറിന്റെ 2018 ഏപ്രിൽ മുതൽ ഉള്ള വീഡിയോസ് full കണ്ടത് ഞാൻ മാത്രമാണോ🙂✌
@hashirashi38544 жыл бұрын
💯✌️
@ShariqueSamsudheen4 жыл бұрын
Thank you brother! ❤️ Ingane ullavar adhikam undo? 🤨
@vishnuraj29394 жыл бұрын
Yes 😇👍🙏
@noushadibrahim16464 жыл бұрын
Yes
@shameershalimar6544 жыл бұрын
@@ShariqueSamsudheen yes
@bayaanshahid48552 жыл бұрын
താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് എനിക്ക് share market എന്താണെന്ന് മനസ്സിലായത് .ഇപ്പോൾ ഞാൻ intraday ചെയ്യുന്നുണ്ട് രണ്ട് ലക്ഷം കൊണ്ട് ദിവസവും രണ്ടായിരം കിട്ടുന്നുണ്ട് thank you.
@MansP-cr8bc11 ай бұрын
രണ്ട് ലക്ഷം കൊണ്ട് ദിവസവും 10000 ഉണ്ടാക്കുന്നു ഇവിടെ 😊
@aaa-cp4xg9 ай бұрын
@@MansP-cr8bcupstoxil ആണോ അതോ വേറെ ബ്രോക്കർ ആണോ
@dmcfury92298 ай бұрын
Ippo entha avastha
@reenafrancis23558 ай бұрын
2 k കൊണ്ട് intraday ചെയ്യാൻ പറ്റുമോ..
@MansP-cr8bc8 ай бұрын
@@aaa-cp4xg broker: Paytm money
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* Objective: 4:07 *Steps* 1. Previous day: 6:59 2. Pre open: 19:15 3. Live market: 21:53
@Riyaspallikkara134 жыл бұрын
Ahaa. Ippo comment il Disclaimer okke indallo 🤗
@gauthamsanthosh56764 жыл бұрын
@@Riyaspallikkara13 yes yes😝😝
@gauthamsanthosh56764 жыл бұрын
@@joyaljohnson730 ❤️❤️🔥
@ranganathannagarajan52704 жыл бұрын
I am happy to congratulate you for teaching general public with precision and adequate skill. Your ability is excellent. Best regards Ranganathan
@JunaidAnwariKottoppadam4 жыл бұрын
The name is sharique shamsudheen welcome to fundfolio .ഈ intro ഒരുപാട് ഇഷ്ടാണ് 💪💪💪
@lighthouse33374 жыл бұрын
Result kittithudangi 🔥🔥🔥 Thank a lot...❤️❤️❤️
@safvantk29453 жыл бұрын
🔥🔥🔥
@Manu_V_M4 жыл бұрын
വീഡിയോയോടെ ദൈർഘ്യം ഒന്നും പ്രശ്നമല്ല നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീഡിയോ തയ്യാറാക്കുക കാരണം ആ ഇഷ്ടം ഞങ്ങൾക്കും ഇഷ്ടമാണ് അത് already prove ചെയ്ത കാര്യവുമാണ്.❤️
@stanly6204 жыл бұрын
Well structured, compiled and informative classes. Can' t believe that this is free.
@vishnupa43864 жыл бұрын
KZbin l vera oru 10 -20 videos il ninn padikkan pattunna karyam 1 video yil ulkolichitund.Great
@hasilpoozhikkal84452 жыл бұрын
Uplod cheythathinu shesham Randu varshathinu shesham aanu ee video njaan kanunnath. Oru beginner yenna nilayil aadhyam kandapol Oru idea kittiyenkilum 2um,3um vattam kandanum ,ezhuthivechum aanu video muzhuvanayum padichath. Ithrayum length aayitulla ee video yil Oru spelling mistake nu polum kshama chodhich thiruthan shramithiloode yethra perfectionum,effortum undennullath vyakthamanu .such a great full job sir. THANK YOU
@sulaimanmanu70124 жыл бұрын
👍👍👍👍👍👍👍👍 എത്ര like തന്നാലും മതിയാകില്ല... But ഇത്രയും നന്നായി video ചെയ്തിട്ട് അതിനു dislike അടിക്കുന്നവരെ സമ്മതിക്കണം
@josenmathew47573 жыл бұрын
അസൂയ കൊണ്ടായിരിക്കും dislike അടിക്കുന്നത്
@143143sree3 жыл бұрын
നിങ്ങളെന്തൊരു എനർജിക്ക് ആണ് മനുഷ്യാ😘😘😘❤️
@zaheen53884 жыл бұрын
I have traded a lot in the past, like an year back. So many gains, so many losses. Kootim korachum nokyaal losses aan main. I traded on break outs, using Bollinger bands , awesome oscillators and other few technical indicators. Usually a 60%-65% win rate. But my money/risk management was absolute shit. My target-SL ratio was 1:1. I couldn't control my emotions. So no daily targets, became greedy and in the end , ended up in red. Honestly these videos are giving me a lot of confidence to restart my trading game from the scratch, may be with a very small capital like 5k or something to practice your ideas. Let's see. Thank you so much for these videos. I would watch these videos even if these were paid. These videos are pure GOLD !!
@joelthomas69342 жыл бұрын
I have been following your classes from the beginning. Your passion for teaching is awesome…really love each and every class…Amazing job👌👍🏼
@athulm27894 жыл бұрын
Thank you for your all amazing videos....fundfolio is lit 💥💯🔥 അതിശക്തമായി നമ്മൾ മുന്നിലോട്ട് പോകും ❤
@sajeevanegerattaparakal19134 жыл бұрын
Definitely highly interesting and valuable. Dear Shariq ഞാൻ ഒരു വർഷമായി ഷെയർ മാർക്കറ്റിൽ , ഇത്രയുംനാൾ കഥയറിയാതെ ആട്ടം കാണുകയായിരുന്നു, ഇപ്പോഴാണ് സംഗതി പിടികിട്ടി വരുന്നത് വളരെ നന്ദിയുണ്ട് താങ്കളുടെ ക്ലാസുകൾ വിലമതിക്കാനാവാത്തതാണ്
@ramakrishnapillais57174 жыл бұрын
Notes ellam eduth kazhinjappol...28 min video 1 hour kond aane kand thirthathe 😅. Considering the value addition, I think it's worth every minute of it. You are a legend !!! Katta waiting for live q&a 😊
@sabinkrishna8001784 жыл бұрын
കാത്തിരുന്ന Topic. Thanks Sharique Bro 😍
@govindkutts4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ തന്നതിന് അതി ശക്തമായ നന്ദി ..... :)
@DedsSec10 ай бұрын
Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun
@nandakumarnair14112 жыл бұрын
I am Nandakumar....I am the beginner....I am very very happy for your video ....very very usefull
@sujibind4 жыл бұрын
As you said patience is the most important weapon in Trading. You have to behave like fishing, not hunting. Wait for your prey and catch! Techniques you can develop by watching these videos repeatedly and through regular practice. A big salute to Sharique for developing such platform and his devoted training videos!👍
@krishnaprasadkrishna59634 жыл бұрын
ഇദ്ദേഹത്തിൻറെ കുടുംബത്തിനും ഇദ്ദേഹത്തിനും എല്ലാവിധ നന്മകളും സമൃദ്ധിയും വന്നു ചേരട്ടെ
@muhammedswalih3444 жыл бұрын
Very interesting Valuable Knowledge Free ayi itra effort eduthu cheytha ningal oru inspiration ah🥰
@nxbl27413 жыл бұрын
ഒരിക്ക കണ്ടിട്ട് കുറച് മനസിലായി. പിന്നയും കണ്ടു full clear ആയി...😍😍 Thanku sharikk your massive 👍🤯😍😍😍
@Santalksmedia4 жыл бұрын
തുടക്കകാർ ഈ കൊറോണ യുദ്ധത്തിൽ അതി ശക്തമായി ജയിക്കുകയാണെങ്കിൽ പിന്നെ തിരുഞ്ഞു നോക്കണ്ട
@moneyfoxstockmarketsimplif84474 жыл бұрын
I have tried the complete indicators as you said also used others like vwap etc the success ratio is more than 70% that i can say and i am sactisfied
@muhammadrafi69904 жыл бұрын
പണ്ട് ചാനൽ തുടങ്ങിയ സമയത്ത് SS പറയുക ഉണ്ടായി എല്ലാവരും ചാനലിൽ തുടരുക എല്ലാവർക്കും ഉപകാരപെടുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത്. അന്നൊന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇതാണെല്ലെ നബീഷൻ വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 🙂
തങ്ങളുടെ dedication മുന്നിൽ തല കുനിക്കാതെ ഈ video കാണാൻ കഴിയില്ല...... താങ്ക് u shariq sir
@3000varun4 жыл бұрын
Bro your epic .. you'll end up being the reason a lot of people endup gaining financial freedom .. thankyou for this .. I've been watching all the videos and I've recommended it to my friends .. they got mindblown too .. doing such a course for free is 👌👌 Lots of respect to you for doing this...
@yousufmanikfan4 жыл бұрын
Thank you Sharique for the lectures... it is really very informative and helpful for a beginner like me!!
@anandvs93114 жыл бұрын
Length onnum oru vishayamalla..content is king👏🏻👏🏻👏🏻thanks bro
@DedsSec10 ай бұрын
Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun
@sunil80893 жыл бұрын
Excellent.....I never seen anybody explaining these points in a simple and understanding way....
@beutyofworld89504 жыл бұрын
Length oru 2hr aanenkilum no problem machane.... Otta iruppil theerkkum
@pradeepkumar-hu6kc7 ай бұрын
Dear Mr Sharique Though am a Finanace professional I was reluctant to invest in stock market being afraid of loosing money. 2 Years before i happened to listen your video. Now I invest with great confidence. May the God Bless you
@anithanil23614 жыл бұрын
ശക്തം അയി മുൻപോട്ട്💪💪💪
@SARATHkumar-lu5jk3 жыл бұрын
E വീഡിയോ കണ്ടു ഞാൻ ചെയ്തോണ്ടിരുന്ന വർക്ക് സ്പീഡ് ആയി.. തന്നെ.. എന്ത് സ്പീഡ്.. ❤❤❤❤
@toottynft4 жыл бұрын
Present sir. Price action strategy video udan pratheekshikkunnu
@sikunithin4 жыл бұрын
Nan Hindi, English Malayalam tutorials Kanditundu. No one better than this. Total course worth more than 15k. Thank you bro keep continuing.... always with you. I'll watch your videos till you stop making videos.
@ShariqueSamsudheen4 жыл бұрын
Thank you brother ❤️
@afsalak3 жыл бұрын
You are too good Sharique, very good presentation, so energetic, passionate and most importantly sincere to teach the public. Keep going !! All the very best, Thanks a lot !
@Jomjonmj4 жыл бұрын
You are a "AYIRATHIL ORUVAN ". Powerful words with extra ordinary confidence.
@alenmathew81154 жыл бұрын
Such great content...Such great quality...amazing. One of the best youtubers ever, not just the best Malayalee youtuber...but one of the best!!
@unaisvinte___e59513 жыл бұрын
നിങ്ങൾഒരു വലിയമനുഷ്യനാണ്🙏🙏
@devarajnv24383 жыл бұрын
I have watched atleast 5 or 6 videos by various people on intraday stock selection... Very honestly, I have never seen such a detailed honest explanation... Excellent video... Thanks a lot Sharique.
@akhil77992 жыл бұрын
Mmm
@shafeeqk28464 жыл бұрын
വേറെ ലെവൽ കോൺഫിഡന്റ് and വേറെ ലെവൽ ടീച്ചിങ് ... പൊളി
@abinsebastian27154 жыл бұрын
💪 അതിശക്തമായി Present
@hareesh3184 жыл бұрын
9.15 nu munpulla exam preparation polund ith kandappol...Very good information
@JohnSnow-gi7iv4 жыл бұрын
I can see a lot of triangle shapes forming in lots of stocks these days. it would have been great if you can make a video of how to trade in these patterns.
@ntnme17304 жыл бұрын
Very Valuable information.. Thank You soo much ❤❤❤❤🙏🙏🙏🙏
@beyourownhero79974 жыл бұрын
🔥🔥നിങ്ങളെന്നെ ...ഇൻവെസ്റ്റ് ആക്കി... രാജാവേ നന്ദി 👑
@trendz44223 жыл бұрын
Last one year portfolio engane undayirunu ?
@athulroy39364 жыл бұрын
Thank you so much for putting so much of hard work behind each info video creation. We learnt a lot... 😍❤️💯
@arhadathmenon61284 жыл бұрын
ഹാജർ 🙋♂️.. അതി ശക്‌തമായി മുന്നോട്ട്..
@-sg9zu4 жыл бұрын
Ethraum nalla oru video KZbin il ella. Enthu clarity anu ikka , superb.
@ak-bg1ok4 жыл бұрын
Kurach buthimutiyal Alle bro kurachekilum padikan pattu... We can..👍
@rimmyantony274 жыл бұрын
ennekkal prayam kuravanenkilum enikku GURU Aanu angu. peru polum vilikkan pattunnilla. athrakku kadappettirikkunnu ee nalla manasinodu. May god bless u with gud health & long life..kannum manasum niranjanu njan ee comment edunnathu. aa anugraham kude undavum.
@sreerajnr6894 жыл бұрын
As you said at the end, this is the one video that I re-watched multiple times. Initially, I did not understand its importance. But now after few months in market, I understand the importance of this video to an extend. This is an extremely valuable one like the position sizing video.
@sibusivadasansivadasan75614 жыл бұрын
Hai, bro video length kudiyalum no problem ,ellavarum like cheyum, 100 percent energetic
@albinjoy67234 жыл бұрын
Your dedication, enthusiasm and insight are really inspiring. Really appreciate you for the effort you have taken. Great work. Thanks
@riderkunjani80834 жыл бұрын
Perumbavoor aano place
@albinjoy67234 жыл бұрын
@@riderkunjani8083 alla Kannur
@nandakumarnair14112 жыл бұрын
Very very very interested....Now I am started the marketing....daily see your video ...many many thanks
@sreejipillai2 жыл бұрын
Wonderful explanation...simplified and content rich...easy to understand for laymans too..great bro.
@martinaloysius14 жыл бұрын
Valare valare athyavashyam ulla video ayirunnu, thank u so much, full support.
@anuroopdas86514 жыл бұрын
I think streak website makes more money than traders😅
@umarulfarook26464 жыл бұрын
ഏറ്റവും ഉപകാരപ്രദമായ വീഡിയോ, വീണ്ടും thanks ❤️
@bibinmadappallil62024 жыл бұрын
I was eagerly waiting 💪🏼
@mahammadirshad73183 жыл бұрын
Mutthumani,, engineya parayanden ariyilla,,, you are the best lecture ,,, ningalaaan real hero
@abbbmbq666910 ай бұрын
2024 ല് വീണ്ടും വന്നു ❤
@mulleshmurali29993 жыл бұрын
Very useful vedeo. Good presentation. Brokerage leverage engineya thirichu pay cheyyunnathu.?
@prvnns4 жыл бұрын
ready with my notebook and pen:)
@abinvincent4822 жыл бұрын
Excellent.Hats off.Orupadu nanni
@praveenjoseph864 жыл бұрын
Thank you for making this concepts so simple and easy to understand. I watched many videos and took classes before. Nobody explains about each concept like you do. I cought up your videos in one week. Tech Analysis section completed but Can you explain VWAP? I am having issues with exits. Also please explain stop loss, trailing, limit orders, stop limit, market orders etc . Sometimes spreads are killing my orders on market orders. Thank you. Keep doing what you do.. and most beautiful thing is you are giving it away for free. Nobody does this; NOBODY!
@sharafathali48614 жыл бұрын
Valiya like illa sir, ulla like ella nokunna videos k press cheyyunnund. You are super.. iam working very hard to achieve the knowledge with your valuable classes
@DileepKumar-qi8yl4 жыл бұрын
താങ്കളുടെ വണ്ടി ഇപ്പോൾ 100_ 150 സ്പീഡിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നത് .പക്ഷേ യാത്രക്കാരായ ഞങ്ങൾക്ക് വിശ്വാസമുണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും എന്ന് ' വണ്ടർഫുൾ!
@sidharthbabu47094 жыл бұрын
sheriyane stock market oru syllabus oriented ayit ithinekal nannayit vere videos ila
@sajanmathew82324 жыл бұрын
Zerodha streak നെക്കുറിച്ച് ഒരു video ചെയ്താൽ വളരെ ഉപകാരം ആയിരുന്നു
@shanavaskakkatt88424 жыл бұрын
ഒന്നോ രണ്ടോ ദിവസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് ക്ലാസ്സ് അറേഞ്ച് ചെയ്തു കൂടെ?
@shylajasanthosh8943 жыл бұрын
Good class sir.
@shivashankar5593 жыл бұрын
I support
@kiran74503 жыл бұрын
Thank so much for giving so much knowledge and confidence ❤️❤️❤️❤️
@ashokvj83424 жыл бұрын
ശക്തമായ video❤️
@bindhumenon61463 жыл бұрын
Confident level and energy... Super
@khanimmran25804 жыл бұрын
Hello Sharique, This was gem of a video. Obviously the content was panacea for all the traders out there in our fundfolio community. Nevertheless, I was more baffled by the process flow, it was like a steady stream of cool breeze. When you drew those trend lines and explained the breakout points, it was the f*** moment for me. Please excuse the language, i don't know a better way to explain my feelings. Your ingenuity is laudable. I am sure whoever has seen this and last videos and apply them to take trades will definitely make hell of a trader. Finally a suggestion, please come in front of the camera in the epilogue section to sign off in style. I had requested the same in comment section in a previous video. I feel that it will add a punch to your power packed lectures. Cheers!!
@pristalmmangattu4 жыл бұрын
I was searching of such a video for very long time. Thanks a lot for sharing, this is really valuable!