*സാറിന്റെ* 😍 *വീഡിയോയിലെ പരസ്യം മുഴുവൻ ഞാൻ ഇരുന്ന് കണ്ടു* 😀 *അങ്ങനെയെങ്കിലും ഒരു ഫീസ് ആവട്ടെ* 😊
@fajeraboobacker54314 жыл бұрын
njanum always
@roshinr82254 жыл бұрын
Same njanum💪
@roshinr82254 жыл бұрын
Nth video ayalum... Kata support cheyanam guys.. Because he is doing a great job for us....
@energyside39034 жыл бұрын
@@roshinr8225 👍
@energyside39034 жыл бұрын
@salman s 😍
@TheAshrafreturns4 жыл бұрын
നാലു ദിവസം കൊണ്ട് ഇരുപത്തിമൂന്നു എപ്പിസോഡ് കണ്ടു തീർത്ത ഞാൻ .... നോട്സ് എടുത്തിട്ടുണ്ട് . അക്കൗണ്ട് ഓപ്പൺ ചെയ്തു .... വളരെ നന്ദി .....
@thisisjeeva4 жыл бұрын
PROFIT AAYO
@rosevilla43683 жыл бұрын
Hloo
@MS-co4e3 жыл бұрын
@@rosevilla4368 aah🙌😅
@rosevilla43683 жыл бұрын
@@MS-co4e bro eppo profit kittiyoo
@MS-co4e3 жыл бұрын
@@rosevilla4368 nan padikkne ullu... Trading thudangittilla
@moneyen-93884 жыл бұрын
പണ്ട് ഈ പച്ച ചുമച്ച് ഒക്കെ കണ്ട് കണ്ണ് മിഴിച്ച് ഇരുന്നതാ. ഇതൊന്നും ജീവിതത്തിൽ പഠിക്കാൻ കഴിയില്ലാ എന്നാ കരുതിയത്. ഇന്ന് ഇത് ഇത്രയൊക്കെ മനസിലായതിൽ ഫുൾ ക്രഡിറ്റ് താകൾക്കാണ് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@peterengland40553 жыл бұрын
എന്നിട്ട് നീ എന്തിനാ ഷാരിഖിനെ കുറ്റപ്പെടുത്തി വീഡിയോ ഇട്ടത്
@tipsywolf54663 жыл бұрын
@@peterengland4055 ചുളുവിൽ ഒന്നു ഗോൾ അടിക്കാൻ നോക്കിയതാ.... 😁😂
@peterengland40553 жыл бұрын
@@tipsywolf5466 അവന്റെ ചാനലിൽ ആകെ വെളിച്ചം കണ്ട ഒരു വീഡിയോ അതാണ് 😂. വ്യൂസ് കിട്ടാൻ വേണ്ടി ഓരോ മലരുകൾ 😂😄
@chackravin7263 Жыл бұрын
താങ്കളുടെ വീഡിയോകൾ കണ്ടാണ് ഞാൻ ട്രെഡിങ് പഠിച്ചു തുടങ്ങിയത്. അതിനു താങ്കളോടുള്ള അകമഴിഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. താങ്കൾ ഇനിയു ഉയരൻ ദൈവം അനുഗ്രഹിക്കട്ടെ
@gauthamsanthosh56764 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* What is trend? 1:52 Types of trend: 4:36 (Type)Uptrend: 4:47 (Type)Downtrend: 7:20 (Type)Sidewaystrend: 8:39 Different trend in same stock: 10:07 (Chart)diff trend in sme stock 11:04 Practical applcn in intraday 12:32
@Storiesofamith4 жыл бұрын
Present sir😍 ശക്തമായി മുന്നോട്ട് പോകുക🤩
@rkmmelethodi17134 жыл бұрын
Thank you Sir... Thank you so much. എല്ലാവരും പേടിക്കുന്ന share market ലോകത്തേക്ക് എത്തിച്ചതിനു. Fundfolio ക്ക് മുമ്പുള്ള സർന്റെ videoes കണ്ടാണ് ഒരു demat അക്കൗണ്ട് എടുത്തത്. Fundfolio സീരീസ് തുടങ്ങിയപ്പോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
@withizinraiq51834 жыл бұрын
100%
@ebsabin4 жыл бұрын
Very Very interesting.... മടുപ്പില്ലാതെ, കാണുന്നു. ഇടക്ക് കിളികൾ വരുന്നതാണ് ഒരു പ്രശനം ശ്രദ്ധ പാളി പോകു൦. അങനെ വിട്ടു കൊടുക്കില്ല. ശക്തമായി കൂടെയുണ്ട്. Thank you🙏💕
@justpieceofcake3 жыл бұрын
വീഡിയോ ഓരോന്നും കണ്ടു വരുന്നു.. ഒരുപാട് പേർക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ആൻഡ് നല്ല പ്രസന്റേഷൻ
@devansworkshop44613 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് candles എന്ന് കേട്ടപ്പോൾ വളരെ എളുപ്പമാണെന്ന് തോന്നി പക്ഷേ രണ്ടും മൂന്നും തവണ കേട്ടപ്പോഴാണ് ചെറുതായിട്ട് എങ്കിലും മനസ്സിലായത്.
@arhadathmenon61284 жыл бұрын
ഹാജർ സർ.. എല്ല്ലാ പരസ്യവും കണ്ടു.. classes getting more interesting.. simple but powerful..
@ShariqueSamsudheen4 жыл бұрын
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
@khanimmran25804 жыл бұрын
Hello Sharique, It was an informative session on trend analysis, examples are the easiest way to explain the subject matter. As a matter of fact you could effectively use the example in the lecture to imbibe concepts from the last lecture as well as this one. Anyone could understand the concepts. I believe you have structured this complete course in this way, from simple standalone concepts to the complex applications . That's a master's craft. Kudos and cheers !!
@muhadkt36353 жыл бұрын
നിങ്ങളുടെ presentation skill 👍, we really proud ദാറ്റ്, you are a malayali
@purappad4 жыл бұрын
വീണ്ടും ഞാൻ ഇപ്പോഴും ശക്തമായി പറയുന്നു ,hi sir
@forextrades74104 жыл бұрын
Up trend = Higher High and Higher low Down Trend = lower Low and lower high Range = no higher high no lower low
@faisalacusman69893 жыл бұрын
ഇതിനൊക്കെ ഇത്രയും അര്‍ത്ഥം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത് താങ്ക്യു സർ സല്യൂട്ട്
@Malayalikada4 жыл бұрын
You are an inspiration to many... Three thumbs up for your homework and dedication
@AFSALTHOYALKATTIL4 жыл бұрын
TRADED MY FIRST SHARE WITH UPSTOX WITH DELIVERY OF 2 DIFFERENT SHARES AND ON HIGH VALUE ON CLOSING... THANK YOU SIR. SS
@younique78424 жыл бұрын
Good luck bro
@anirudhharidas63384 жыл бұрын
Please add English subtitle to your video series.Because your classes are too good and I would like your video to reach others also.
@MrAJITH123 жыл бұрын
കഴിഞ്ഞ ഒരു മാസമായി ക്ലാസ്സ് തുടങ്ങിയിട്ട്..... ഇന്ന് 23 മത്തെ ക്ലാസ്സ് കംപ്ലീറ്റ് ചെയ്തു... എല്ലാദിവസവും മുടങ്ങാതെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടില്ല.... ചില ദിവസങ്ങൾ തലേ ദിവസം പഠിച്ചതിന്റെ ഗൂഗിൾ റെഫെറൻസ് നോക്കും... പഠിക്കും.... നോട്ട് കൃത്യമായി എഴുതി പോകുന്നു.... ഡിമാറ്റ് അക്കൗണ്ട് എടുക്കാൻ നോക്കി.. ഫോൺനമ്പർ ആധാർ ലിങ്ക് ചെയ്യാത്തതിനാൽ കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല ❤️ Thankyou Sharique for your time and dedication
@doer98272 жыл бұрын
Athishaktham💪 completed.✅ Thank a lot bro ❤️
@nikhilkrishnan87302 жыл бұрын
Very helpful video, crystal clear explanation 👍🏽
@manudeep48814 жыл бұрын
Thank you sir, I hope with your lecture series definitely I would become a good trade Thank you
@gopikrishnanvb4084 жыл бұрын
Plz do a video on pivot point and fabinachhi retra... Analysis soon in this technical analysis session sir, gr8 one😇😇💯💯
@AshifAshraf-l2iАй бұрын
🙂njn kandathil vach ettavum best trading videos is yours....and simple to learn
@ashiksdasashi57622 жыл бұрын
Njn oru beginner anu. ആശാന്റെ videos കണ്ടു step by step പഠിച്ചു വരുന്നതേ ഉള്ളു... Thanku for this video ആശാനേ 😍🤩....
@muhammedshafi82093 жыл бұрын
കൊറോണയുടെ രണ്ടാം തരംഗത്തിൽ ഞാൻ ഹാജർ പറയുന്നു
@Rahulkrishna-it4sy2 жыл бұрын
Orupadu videos Hindi& English But detailed course thankalanu cheitatu. Thank u 💖
@ashiqashi79012 жыл бұрын
It's very helpful this type of teachers very rare 😇
@elizabethgeorge8676Ай бұрын
I have started learning and trading in small small quantities.Thank u Sharique May God bless u
@Irehnaillias4 жыл бұрын
Confidence booster!!🔥🔥
@onyx91294 жыл бұрын
Best investment management teacher 😍😍 sharik bro
@MrSEMOCOS4 жыл бұрын
Thanks for the lecture on candlestick patterns. I've checked the patterns in a few stocks like Avanti Feeds, Tata Motors, SBI.
@rajagopal90683 жыл бұрын
Which app do you use to check trend
@forextrades74104 жыл бұрын
Dear Sharique Shamsuddin 5:07 timil videoyil parayunnath Up trend all .. it’s called Chanel There is 3 states in market 1- trend 2- range 3- Chanel Appreciate your hard work
@salmanfaris3283 жыл бұрын
The type of comment i look for👍
@rahulprakash2224 жыл бұрын
episode 23 completed ...thank you so much
@naseefabdulnassir19653 жыл бұрын
Frst of all thankyou athishakthan aashan for giving us such a valuable tool like stock market for our path to financial freedom.. So far Been learning very well . But ashaane ee video l trend line draw cheyyumbo starting point and ending point m endh adisthanathil aan draw chydhath like endh konda avide ninn varachath vere point choose cheyyathath endha enn parayathath kond as a begginner kurach confusing aan !.
@skrvlogandtech22344 жыл бұрын
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാടു അറിവ് നേടാൻ സാധിച്ച മറ്റൊരു വീഡിയോ....: ഒരുപാടു ഇഷ്ടപ്പെട്ടു.,,, ഞാൻ കഴിഞ്ഞ കുറച്ച് ക്ലാസ്സ് കട്ട് ചെയ്തു മുങ്ങിയിരുന്നു'.,,😜😜😜 ഇപ്പോൾ പൂർവ്വാതികം ശക്തിയോടെ തിരിച്ചു വന്നു...'.. :i
@subibond4 жыл бұрын
Great class boss...big salute 💪sakthamayit munnott povuga❤
@saipriyap56153 жыл бұрын
Sir,You are always an inspiration.The content and the way of teaching is outstanding.Thanks for making me to enter into the world of stock market.
@Hari-kw6wf2 жыл бұрын
Are you getting profits now
@eternallove38677 ай бұрын
2024 il kanunnavar undo
@Motivational_supporter5 ай бұрын
Njn😂
@jayachandran.c72775 ай бұрын
താല്പര്യത്തൊടെ കാണുന്നു.👍
@Miya_Bhaiii4 ай бұрын
Ithoke Ippozhum kaanundalle
@sparrowyt59052 ай бұрын
Ond
@niyoosworldvlog88503 жыл бұрын
Thanks sir ... Ellaa cls timely kaanaan apttunnilla duty aannu ennalum maximum kandum padichum varunnu Thanks
@shipandshippinglifebysanth31693 ай бұрын
ഇപ്പോൾ ആണ് ഒരു intrest വന്നത് കാണാൻ താല്പര്യം കൂടി thanks 🙏🙏
@dennisgeorge8154 жыл бұрын
Sharique Ji, I know basis regarding stock market, even i started a new upstox account as well, Can you given a demo regarding intraday in Upstox, should explain the live buy & sell option and how to squre off the position in Intraday as well. Bcz i invested 2000 and in a day I lost 1200, by preferring worng buy and sell positions in the market. If you can do that this will be really helpful.
@sreejithmarkkassery4 жыл бұрын
Fundamental analysis was mind blowing.... This techniques seems mechanical... I felt the satisfaction and interest is in analyzing the business..
@shibinam43874 жыл бұрын
duration 1 hr range okke avumbo ayrikkum kooduthal perk skip cheyyanulla tendency indakua ..make videos for half hr durations most people will definitely watch..:) Again,another quality vid :)
@AFSALTHOYALKATTIL4 жыл бұрын
VERY VERY VERY HELPFUL.. THANK YOU BROTHER.
@ravidsakumar12 жыл бұрын
you are a legend.... seriously, where did you learn all these stuff from?
@muhammedniyas17394 жыл бұрын
അതിശക്തമായ ഒരു present sir
@johnson2474 жыл бұрын
Nice
@amalshaji5096 Жыл бұрын
Clear explanation ✌️...
@Bijuathyarath4 жыл бұрын
Thank you so much for the class .. it was awsome...
@paappaji3 жыл бұрын
Pls update ur whattsp number
@mytravelboxmtb8226 Жыл бұрын
🙏🙏🙏 അടിപൊളി വീഡിയോ അണ്ണാ full മനസിലാകുന്നുണ്ട് 🙏🙏👍😍😍😍😍
@jeevanravi7454 жыл бұрын
Thank you so much for this wonderful work
@RA-sy3qb4 жыл бұрын
Interesting class👍🏼
@Piec_Op Жыл бұрын
i can i can do it i can buy and sell powerful sir powerful people make powerful Trading Channel powerful subscribers ❤
@subairv64743 жыл бұрын
Beyond the words ..Mr sharrik.Lotof thanks moreover God Bless you
@frederickcheeran4 жыл бұрын
Nannai Manasilaayi Sir..... valare adhikkam happy annu. Thank you soo much.
@simonjose28754 жыл бұрын
U are a trend setter of stock market basics.
@spiderrealm33863 жыл бұрын
range namal engane set seyum ,shadows noki ano line draw cheyunath
@nishanthcm93264 жыл бұрын
Vdo length valare kuranj poyi😢😢😢😢
@jamshidpareed34234 жыл бұрын
same here
@MS-co4e3 жыл бұрын
😬😬😬
@taslicaliyahya903 жыл бұрын
play speed 0.5x vecha mathi 🤣
@anushadt5592Ай бұрын
Anno😂😂😂
@manusobhan70594 жыл бұрын
Present Sir, thanks to fundfolio for this simple but very important information.
@arjunks71614 жыл бұрын
Baaki ulla graphs and indicators video kke wait cheyyunnu
@aivinrajan67594 жыл бұрын
Great class. Please keep going. Eagerly waiting for next.
@Rojeeztalks893 жыл бұрын
Thank you dear sharique
@jobinpm4 жыл бұрын
nalla clear ayittu manasilakkan pattunnundu.Thank you sir....
@TradeTravelerAbhijith4 жыл бұрын
Present sir ✋
@sidhikcs4 жыл бұрын
Small Video..But Very Impotant.Thank You Sir..
@volleylife61504 жыл бұрын
Bro kk good morning പറയുന്നവര് like adiche
@pradyuthpavithran4 жыл бұрын
Debentures il invest cheyyunnath nallathano ?? Upstox loode debentures buy cheyyan pattumo ?? Plz reply. Debentures ne kurich oru video expect cheyyamo ??
@anishpthomas94934 жыл бұрын
Good teaching about trend analysis and good job
@dohamurshid3 жыл бұрын
എനിക്ക് ഏറ്റവും ഉപയോഗപ്രദമായ ലെക്ചർ.
@thabshirtp56644 жыл бұрын
Thank you thank you for your commitment towards us
@aswinp68224 жыл бұрын
Long term ilek oru uptrend il thanne aayirikum nte intrest ...orikilum ath downtrend aakilaaa...oru fire aaa munnot thanne pokum...👍
@jayeshkumar7904 жыл бұрын
നന്ദി സർ ഈ അറിവ് തന്നതിന് ..
@Yathra-Scotland4 жыл бұрын
Ingalu poliyanu mutheeeeee. Mattulla aalkkar cheyyunna pole alla. Pakka professional class. ijjjj muthaaaanu broooo💚💚
@fajeraboobacker54314 жыл бұрын
You are a Precious Gift for us
@hooman362 Жыл бұрын
thank you aashane ❤❤❤
@bijivijayan84784 жыл бұрын
Super bro..great job..thanku so much
@intradsl4 жыл бұрын
നന്ദി , നമസ്കാരം ..🙏🙏
@cecilvarghese77424 жыл бұрын
Trend line angle and basic rule to draw explain cheyamo. Chart ill irregular trends varumbol trend line varakan difficult akkunu..
@ranjithgppd1403 Жыл бұрын
Very nice information sir 👍
@bebettobenny48894 жыл бұрын
PRESENT & Maybe day by day people will back off from this but the most interested ones will stay, learn, and excel
@gauthamsanthosh56764 жыл бұрын
Waiting airunnu😌
@jayaram29212 жыл бұрын
Excellent presentation joby.....
@koodathilreghunath70024 жыл бұрын
sir i have one doubt in banknifty .what is future sell please explain to me
@shefeemonisahmed74374 жыл бұрын
Kindly explain how to draw trend lines wen the market is too volatile, eg. Reliance at current time. Am not able to draw a parallel line, highs and lows are not equidistant.
@shahisumi82323 жыл бұрын
Your videos is Future investment for young generations. അതിശക്തം 🌷
@arunparthan4 жыл бұрын
Super TA class.....thank you bro.
@samphilip46474 жыл бұрын
Broyude adutha classinayi katta waiting...
@kokomao94463 жыл бұрын
Awesome man...You are explaining some complex things in a simple way...Very good approach...While I done a professional trading course in Mumbai,even the that instructor confused me a lot in so many trading terms initially...But your explanations are simple and clearly understandable like a mother teaching her baby... Appreciated man
@TrilmaRose3 жыл бұрын
Sharquire dear please make series on accumulation and distribution please.
@jpsb61714 жыл бұрын
Thank you sir..njan enum late ann.. because orupad work ind cheyan
@shinokuruvilla48414 жыл бұрын
What is Debenture? What is NCD? Can you kindly explain once more?