സാമ്പത്തിക കാര്യങ്ങള്‍ തീരെ പിടിയില്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ വീഡിയോസ് അത്തരക്കാര്‍ക്കു പോലും നന്നായി മനസിലാകുന്നു
@latifthondiyil36714 жыл бұрын
Useful for me
@mobinp.b47215 жыл бұрын
Bro നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ ആണ് ഇത്ര currect ആയിട്ട് ഒരു ബാങ്ക് ജീവനക്കാരും പറഞ്ഞു തരില്ല സാധരണക്കാരന് ഇതു ഉപകാരപ്പെടും ഇതു ഞാൻ share ചെയ്തേക്കാം
@comradeleppi20003 жыл бұрын
Satyam... Enik paisa pati onum ariyila ithu useful ayi
@mobinp.b47213 жыл бұрын
@@comradeleppi2000 😍😍😍
@muhammedshiyas64723 жыл бұрын
ശരിയാണ്
@mabu63434 жыл бұрын
ഇന്ന് താങ്കളുടെ 6 വിഡിയൊകൾ ഒരേ സമയമാണ് കണ്ട് തീർത്തത്, ഒരു പാട് അറിവുകൾ പകർന്ന് തന്നതിൽ നന്ദിയുണ്ട്...
@smithadas58335 жыл бұрын
എത്ര സിംപിളായായിട്ടാ താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത് പറയുന്നതിലെ ആത്മാർത്ഥത പ്രശംസനീയം തന്നെ
@outofsyllabusjomonjose47733 жыл бұрын
True
@anasismail78306 жыл бұрын
ഈ സംശയം എനിക്ക് atm മെഷീൻ ഉപയോഗിക്കുന്ന കാലം മുതൽ ഉള്ളതായിരുന്നു.. ഇപ്പോൾ അത് മാറി Thankuuu.. 😊😊
@adersh29016 жыл бұрын
Sharique bro... Your videos are very helpful.... In both educational and social field.
@ShariqueSamsudheen6 жыл бұрын
Thank you brother ❤️
@Ranju760 Жыл бұрын
Thanks
@motoframessonyvjohn5 жыл бұрын
ചെറിയ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്ന നിങ്ങളുടെ ഈ സ്റ്റൈൽ സൂപ്പറാണ്.
@alihassanalihassan33582 жыл бұрын
Current account താങ്കൾ പറഞ്ഞത് തെറ്റാണ്. Carrent account സാധാരണ ക്കാർക്കും എടുക്കാൻ സാധിക്കും ഞാൻ ഇന്ന് ( 7-10- 2022) എടുത്തു with minimum balance. ഏല്ലാവർക്കും ആവശ്യമെങ്കിൽ എടുക്കാം
@muhammedhadi46817 ай бұрын
മിനിമം balance?
@Fawaaazz103 ай бұрын
Engene bro?
@MK-pf3sk4 жыл бұрын
Atm ൽ cash withdrow കൊടുത്താൽ current - saving വരാറുണ്ടല്ലോ. അതിൽ ഏത് സെലക്ട് ചെയ്താലും cash കിട്ടാറുണ്ട് അത് എന്താണ്
@Winkler125 ай бұрын
Ys..🙌🏼 Also ma doubt 😂
@Suuuuuiiii77773 күн бұрын
Current bro..😊
@vimalsailor13 жыл бұрын
Excellent presentation... താങ്കളുടെ എല്ലാ വിഡിയോസും വളരെ helpful ആണു..thanks..
@ShafeeqMelattur6 жыл бұрын
*😘💜Super sir, ഞാൻ കുറേ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ....ഇനിയും ഇതുപോലെ ഉള്ള informative video പ്രതീക്ഷിക്കുന്നു...keep it👏😍*
@ShariqueSamsudheen6 жыл бұрын
Thank you brother ❤️
@JasirMkJasirMk4 жыл бұрын
Sharique Samsudheen ഒരു നല്ല അക്കൗണ്ട് തുടങ്ങണം ഏത് എടുക്കണമെന്ന് കൺഫ്യൂഷൻ ഒന്ന് പറഞ്ഞു തരാമോ
@bineshsaro31043 жыл бұрын
@@ShariqueSamsudheen hello sir
@licyjerome63525 жыл бұрын
Thank u bro. I have current account in muscat and in kerala only to get the cheques. I was not knowing the difference and purpose. Years after today I realize the difference. Thank u somuch
@Shabid596 жыл бұрын
വളരെ നല്ല അവതരണം ...
@ajaydivyesh5 жыл бұрын
It is informative and a clear explanation, keep up the good work Sharique :)
@32jibin592 жыл бұрын
Thnks chettaa... Very useful ❤😍
@Mahroofkaringanad6 жыл бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ... വളരെ നന്ദി.... വീഡിയോയിൽ പറഞ്ഞപോലെ തന്നെ പണ്ടുകാലങ്ങളിൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ കറൻറ് അക്കൗണ്ടും സേവിങ്സ് അക്കൗണ്ടും കാണിക്കാറുണ്ട്... ഞാനന്ന് വിചാരിച്ചത് ഇതുരണ്ടും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ്... ഈയടുത്ത് ഞാൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിലൂടെ ഒരുപാട് തവണ യുപിഐ വഴി മണി ട്രാൻസ്ഫർ ചെയ്തു.. കൂടുതലായി ചെയ്തപ്പോൾ ബാങ്കിൽനിന്നും വിളിക്കുകയും ഇപ്പോഴുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഇങ്ങനെ ചെയ്യാൻ പാടില്ല എന്നും ഈ അക്കൗണ്ട് കറൻറ് അക്കൗണ്ട് ആയി മാറ്റണമെന്നും അവർ നിർദ്ദേശിച്ചു... അപ്പോൾ എനിക്ക് വന്ന വലിയൊരു സംശയമാണ് ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എന്നുള്ളത്..... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി....
@999hiba3 жыл бұрын
yesss .. ee doubt enikum indayrnu.. thanks man!
@hamidAliC5 жыл бұрын
The most amazing matter to me is...how u aquired this much knowledge about finance ???.. since you are a nri techie..wonderful bro
@jayamohantp94443 жыл бұрын
പല ബാങ്കുകളും വ്യക്തികളുടെ പേരിൽ കറൻറ് അക്കൗണ്ട് നൽകുന്നുണ്ട്..
@HarithaKrishnan-i4h5 ай бұрын
ഫെഡറൽ ബാങ്ക് കൊടുക്കുന്നുണ്ട്
@ajaycv42426 жыл бұрын
Your channel is very furiously growing..congratz dude
@DeepuKBofficial3 жыл бұрын
ഇനി വേറൊരു വീഡിയോ കാണേണ്ട ആവശ്യം ഇല്ല. ❤️💯😍
@vishnuabord9miss8973 жыл бұрын
സാറിന്റെ വിഡിയോ വളരെ അറിവ് തരുന്നതാണ്...
@ajaytjose6 жыл бұрын
You are excellent 👍
@akar18753 жыл бұрын
Video helped me lot thanks bro. Also you are so energetic in presentation. Mashallah.keep it up
@abdulrasheed33405 жыл бұрын
Shariqka.. ingal polik.. nammalund koode.. super presentation and easy to understand...
@jyothishos66536 жыл бұрын
Thank you for concerning my request ...
@bktbkt23244 жыл бұрын
Very simple and easy to understand explanation. Thank you for the video.
@sujithdevadas42622 жыл бұрын
Good class sir I understand will be useful in life ☺️
@zayanahammed20723 жыл бұрын
Enikkum ee doubt undu, eppo clear ayitto ur are the greatest person
@nafilmptvr75572 жыл бұрын
മടുപ്പിക്കാത്ത സംസാരം✌🏻
@aryaeventmediaentertainmen80853 жыл бұрын
Most Informative Video. Can you please do a video regarding the complete formalities to start a mini textile. (Its tax formalities,business starting formalities,loan and insurance details)
@sabeebp16506 жыл бұрын
നിങ്ങൾ പോളി ആണ്
@ShariqueSamsudheen6 жыл бұрын
❤️❤️❤️
@yasirpullur27245 жыл бұрын
Verum poli alla nivin poli
@sibani46234 жыл бұрын
Thank you bro. Simple aanen paranj videokal cheyaand erikanda. Ath ariyatha kore per ind.
@kanakkupadikkam3456 жыл бұрын
Shariq..nalla information..thanks..
@againstgravity29234 жыл бұрын
Thanks bro for clarifying long term doubt ..
@SANJUNS8292 жыл бұрын
It was very beneficial If you add more about who are not eligible to operate SB account like NRIs or eligibility to hold or operate SB account in India.
@jabirgraph59705 жыл бұрын
💕💕 Thanks for doing the useful video.
@ferozbabu135 жыл бұрын
thank you shareeq...you vedios are highly useful to common people...
@shezasstudio5 жыл бұрын
Very informative..... Thank you very much
@jabir.ppadincharayil86546 жыл бұрын
Thankyou somuch അറിയണമെന്ന് ആഗ്രഹിച്ച അറിവ്
@alialthaf21715 жыл бұрын
Hello
@shihabbabu95434 жыл бұрын
Valare clear ayittu paranju tarunund
@jesus_the_lord_ Жыл бұрын
Very useful...with a good and clear information ❤...thank u sir
@ajithspeaks50616 жыл бұрын
Simple though helpful !!!! #informative ❤️❤️❤️❤️ #Tnq brother ❣️ #Luv u 😍
@sijuc64303 жыл бұрын
ഇപ്പൊ മനസിലായി. Thanks 🌱
@sabeebp16506 жыл бұрын
എന്റെ കുറെ കാലത്തെ സംശയം ആണ്
@muhammedsabi19836 жыл бұрын
A
@mohdashikns28356 жыл бұрын
Wil watch later bro❤❤❤
@ShariqueSamsudheen6 жыл бұрын
Yes please 😄
@Sureshkumar-yi7xp2 жыл бұрын
നല്ല അറിവ് കിട്ടി
@vahid31936 жыл бұрын
Ok. but federal bank provide an account type as current account(interest free a/c). Good video...
@midhlajap6 жыл бұрын
Simple and informative information🙌👍
@febinbaby286 жыл бұрын
💜💜💜💜keep going brother
@ShariqueSamsudheen6 жыл бұрын
Thanks brother 😄
@anilvanajyotsna54426 жыл бұрын
If really true, I congratulate your father for excellent parenting..
@sonimanuloveshorefamily555910 ай бұрын
Adipoli aanu bro ningal
@bonymundackal25392 жыл бұрын
It was very helpful video
@mohammedafsal28243 жыл бұрын
doubt clear ayi Thanks for information
@NooreMadeena4 жыл бұрын
Usefull
@sudheeshkadathoor56456 жыл бұрын
Dear brother, 👌👌Subject is small but so many person's doesn't know what's the different explained very well👌👌 ⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘ Thanks 🌱🌱🌱
@hannathoorakam6923 жыл бұрын
Valare clear msg 👍
@hanasali5 жыл бұрын
Shareeq bhai, Did you heard about QNET company which doing direct marketing. Please Can you make a video about direct marketing?
@kitchentools47936 жыл бұрын
എനിക്കുമുണ്ടായിരുന്നു ഈ പ്രശ്നം ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ എടിഎം മെഷീനിൽ നിന്ന് ക്യാഷ് പിൻവലിക്കുമ്പോൾ current അക്കൗണ്ട് ആയിരുന്നു ചെയ്തിരുന്നത് എന്നാലും പണം കിട്ടുമായിരുന്നു ഇനി care cheyyam. Nalla information vedio thank you 🙏 sharique
@ShariqueSamsudheen6 жыл бұрын
Thanks for the continuous support ❤️ ❤️
@kuriakosepaul1125 жыл бұрын
Current ac vazhi cash widraw cheythal kozhapamindo
@Muhammed-ry3qs5 жыл бұрын
Kuriakose Paul enikum aa doubt undo nhanum angane edth pooyitund plZz rply
@jithinjithin28665 жыл бұрын
Repo rate , reverse repo , SLR and CRR te vedio cheyamo
@jouharali81915 жыл бұрын
We're waiting for mutual fund & intra day trading serious lessons
@dhanalekshmirkarthu87112 жыл бұрын
Thanku... ❤️
@mmmedia59996 жыл бұрын
Angene oru smasayam mari thanks 🙏
@sreesankar51626 жыл бұрын
Bro please explain about dividend in share market and I thank you for the knowledge u share for us.keep it up
@rahulreghu24696 жыл бұрын
Good information broo
@akshaypulparambil14366 жыл бұрын
pwoli... very usefull
@shahul20025 жыл бұрын
Thanks. Liked
@JoelJohnson246 жыл бұрын
Wow. Ithrem difference ondarnenn njn arinjilla. Njn eppezhum atm il ninn paisa edkumbo 'current acnt' anu choose cheyyaru ( even though its savings acnt). Angne cheythal kozhpm vallom ondo? As always fantastic video. Ready for 100k subs. All the best
@aneeshkumar1302 жыл бұрын
Bro.. Auto sweep facilities നെ പറ്റി ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യുമോ
@sreejithomkaram6 жыл бұрын
Thanks for the effort bro
@shafeekmuhammadkutty36546 жыл бұрын
Good information
@yasinmuhammed72424 жыл бұрын
Thank you so much.. 💕
@shanusclub58496 жыл бұрын
Good topic
@123yemeni64 жыл бұрын
Beautiful presentation brthr...
@Curtaingallery20143 жыл бұрын
Bro good knowledge 👍👍but now a days we can open individual current accounts
@hydarali96544 жыл бұрын
Necessary knowledge thanks of dept heart and gut
@manjushakinu98402 жыл бұрын
Useful video thanks
@goodsoul66756 жыл бұрын
Very informative :)
@sajeesh17656 жыл бұрын
Useful information. Thanks
@Ananthakrishnanks1995 Жыл бұрын
Thank you so much for this.
@adithyan6534 жыл бұрын
yours comfort,our wealths
@renjithosrenjithkdl79425 жыл бұрын
Thank u for giving the facts
@geethumohangeethu.72954 жыл бұрын
Super perfomance videos👍👍👍👍👍👍👍
@ayisharamsirms472510 ай бұрын
Bro.. പലിശ വരാതെ ഉള്ള ഒരു account എങ്ങനെ തുടങ്ങാം. . current account ൽ ഇപ്പോൾ അതിന് സാധ്യത ഉണ്ട് എന്ന് കേൾക്കുന്നു ഒരു video ചെയാമോ
@shahinapmna28925 жыл бұрын
Good message 👌👍👍
@sreyaskumar.19986 жыл бұрын
👍good information
@ShariqueSamsudheen6 жыл бұрын
Thank you ❤️
@hafiz51966 жыл бұрын
good super... like it.
@ShariqueSamsudheen6 жыл бұрын
😄😄
@thomaschacko58103 жыл бұрын
Can I get your contact number
@hamee_ct6 жыл бұрын
Ningal muthan
@hiringmedia84526 жыл бұрын
Sharik neee. Mutttanu
@shamsukoothradan19096 жыл бұрын
Good
@Zarish083 жыл бұрын
Good vdo it is hlpful to me ,,,eniyum idh polathe vdo iduka
@sajikumar37726 жыл бұрын
Thank you sir Nice video
@saleenapv88673 жыл бұрын
Very good information
@Najmunniyas_KSD5 жыл бұрын
സർ പറയുന്നു. കറന്റ് അക്കൗണ്ട് സാധാരണക്കാർക്ക് എടുക്കാനാവില്ലാ എന്ന്. പക്ഷേ ഞാൻ മറ്റൊരു വീഡിയോയിൽ കണ്ടത് SBI അല്ലാത്ത എല്ലാ ബാങ്കും കറന്റ് അക്കൗണ്ടാണെന്നാണ്. അതനുസരിച്ച് ഞാൻ എടിഎം ഉപയോഗിക്കുമ്പോൾ മെഷീനിൽ കറന്റ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുക ഞാൻ ചെറിയൊരു ദിവസക്കൂലിക്കാരനാണ്. Kerala Gramin Bankൽ ആണ് അക്കൗണ്ടുള്ളത്