ഒരു കൊച്ചു കുഞ്ഞിനുപോലും വ്യക്തമായി മനസിലാകുന്ന രീതിയിൽ present ചെയ്യുന്നു thats sharique samsudheen.. Keep Going bro❤️
@haritha60865 жыл бұрын
Enikk onnum manasilaayilla
@vaisakhrk87605 жыл бұрын
Mansilakan matram onum paranjilalloo
@thabiab23035 жыл бұрын
@@haritha6086 nthanavo mansilavathe?
@ShariqueSamsudheen5 жыл бұрын
Thank you brother ❤️
@muhammedfarhanmalikkp88694 жыл бұрын
Bro contact number tharumoo pls,some heavy doubts unduu
@rejipr43114 жыл бұрын
വെറുതെ കോളേജിൽ B. Com ന് പോയ് സമയം കളഞ്ഞു. പ്രൈവറ്റായി b. Com റജിസ്റ്റർ ചെയ്തു, യൂട്യൂബിൽ Sharique Samsudheen ന്റെ വിഡിയോസും കണ്ടിരുന്നെങ്കിൽ ഇന്ന് ചീഫ് അക്കൗണ്ടന്റ് ആകരുന്നു 😆. വളരെ നല്ല അവതരണം 👍
@sureh8723 жыл бұрын
എപ്പോഅങ്ങേരെപ്ലീൻസിപ്പിൾആക്കീവേരിഗുഡ്
@TheJayeshkuttan5 жыл бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് പാൻ കാർഡിന് കുറിച്ച് ഇതുവരെ ഒന്നും അറിയില്ലായിരുന്നു എന്ന് മനസ്സിലായത്.
@stylesofindia58595 жыл бұрын
താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt
@ShariqueSamsudheen5 жыл бұрын
❤️❤️❤️
@fazin28354 жыл бұрын
വളരെ നന്ദിയുണ്ട് ഇക്ക ഇങ്ങനെയുള്ള Basic കാര്യങ്ങൾ പലതും മറ്റുള്ളവരോട് ചോദിച്ചാൽ നാടക്കേട് അകുമോ എന്ന് ചോദിക്കാതെ ബുദ്ധിമുട്ടി നിന്നവർക്ക് ഈ വീടിയോ വളരെ ഉപാക്കാരപ്രദമാകും ഇനിയും ഇങ്ങെനെയുള്ള Basic topics ൽ ഇനിയും വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍
@Amal-of7qh5 жыл бұрын
സാർ നല്ല വീഡിയോ ആണ് . കുറച്ചു നാളുകളായി ഉള്ള സംശയം ആയിരുന്നു... ഇതുപോലെ ഉള്ള ഇൻഫൊർമേറ്റീവ് ആയിട്ടുള്ള വീഡിയോ പ്രതീഷിക്കുന്നു
@zainulabidzainu76225 жыл бұрын
എ.ടി.എം കാർഡുകളെക്കുറിച്ചുള്ള താങ്കളുടെ വീഡിയോ ആണ് തുടർന്നുള്ള താങ്കളുടെ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്.ഒരു പാടിഷ്ഠം❤️❤️❤️
@eliakunjumon5827 Жыл бұрын
നന്നിസാർ.
@Anzihh3 жыл бұрын
പാൻകാർഡിനെ കുറിച്ച് നല്ലവണ്ണം പറഞ്ഞു അനസിലാക്കി തന്നതിന് വളരേ നന്ദി Bro
@thavooppanpk74334 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം ഒരു വിധം എല്ലാം കണ്ടതിന് ശേഷം ആണ് ഈ കമ്മൻറ്, "താങ്കൾ ഒരു വലിയ രാജ്യസ്നേഹി ആണ് "ജയ്ഹിന്ദ്
@Ruknou5 жыл бұрын
Good താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്
@0123456789anoop5 жыл бұрын
വേറെ level മനുഷ്യൻ❤️❤️💓
@underworld28585 жыл бұрын
വളരെ വിലപ്പെട്ട ഒരു അറിവ് ആയിരുന്നു എന്നെ സംബന്ധിച്ച്..... സമാനമായ മലയാളപദങ്ങളുണ്ടെങ്കിൽ ഇഗ്ളീഷ് വാക്കുകൾ ഒഴിവാക്കിയാൽ അതും സാധാരണ ക്കാർക്ക് ഗുണം ചെയ്യും....
@muhammadanas61805 жыл бұрын
I was waiting for this topic for a looooong time...
@NoufalNoufal-cs7mb4 жыл бұрын
Sir nubr tharumo pleas
@NoufalNoufal-cs7mb4 жыл бұрын
My nombr 9633707063
@reshmavv47113 жыл бұрын
വളരെ ആത്മാർത്ഥമായി പറഞ്ഞു തരുന്നു പെട്ടെന്ന് തന്നെ ക്ലാസ്സ് മനസ്സിലാകുന്നു
@Arun-xl5vt4 жыл бұрын
പാൻ കാർഡ് ഉണ്ടായിട്ടും അതിനെ പറ്റി ഒന്നും അറിയാത്ത ലെ:ഞാൻ🙄🙄🙄🙄🙄
@favazkvd93783 жыл бұрын
Njanum👍
@RajeshPr-pl7bw3 жыл бұрын
Hhhhi
@suhaibk76813 жыл бұрын
😂
@jayavishnu35373 жыл бұрын
എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല പാൻ കാർഡ് എടുക്കണോ
@hid.op14703 жыл бұрын
Njanum
@muhammedshafi1032 жыл бұрын
Adipoli enikk PAN kurich onnum aryillayirunnu eppam joli avshyartham edukkanamenn parannapol an ee vedio kandath valare upakaram good explanation 👍👍👍👍👍
@Amor_fati.Memento_Mori5 жыл бұрын
Thanks Mate ! Clicked super Fast ! Definitely Try to Do More of such vids. These may be basic knowledge but it's still really important and It's really nice to have such well explained and easy to access vidoes on it. Thanks Again !
@ShariqueSamsudheen5 жыл бұрын
Lot of similar basic videos coming ❤️
@jasnakunnath1662 жыл бұрын
Òoppppppp
@shanafida75294 жыл бұрын
WHAT A BRILLIANT PRESENTATION SIR
@shaheermohammed61714 жыл бұрын
നല്ല ശബ്ദം, അക്ഷര സ്ഫുടത,നല്ല അവതരണം
@surajkrishnan38505 жыл бұрын
Ur presentation is really good
@thankuish5 жыл бұрын
ഷാരിഖ്, വളരെ നല്ല വീഡിയോ, പാൻ കാർഡിനെ കുറച്ചു നന്നായി മനസിലായി. 👍🙂🌟
@mjdpp12754 жыл бұрын
പാൻ. കാർഡ് ബല ഫോബിൾ ഉണ്ടോ
@sujithc1715 жыл бұрын
As usual useful information Thank you dear
@raveendranpillaik91264 жыл бұрын
Good presentation. Thank you.
@ashima76214 жыл бұрын
Enn thangalude channel njan kanduo Ann muthal enikk orupad usful ayittulla karyangal ariyanpatti. Thank you so much brother.
@muhammedrafi.pkuttu60392 жыл бұрын
Tnx for you're valuable information ikka❤️
@praveenpurushu11 ай бұрын
ബ്രോ love U❤❤❤
@MAVLOGSMALAYALAM5 жыл бұрын
Presentation style aaabbaram Masha Allah
@sajikumar9475 жыл бұрын
Excellent and energetic appearance thank you .
@rinshaa44624 жыл бұрын
Sir superb class.....Keep going👍👍👍
@rahulkumarr41795 жыл бұрын
Very informative , chetta thanks do more waiting for ur next video
@sreelal77875 жыл бұрын
Valuable information thank you to sharing like messages
@prasanthmp5005 жыл бұрын
Yours is the best and useful channel
@praveenkp54635 жыл бұрын
Income tax return file cheyyunathine kurich oru vdo cheyyamo sir,
@midhlajap5 жыл бұрын
Great content👏
@SM-ne3le5 жыл бұрын
Very simple topic but we usually ignore the facts and logic behind it. Thanks for the info and keep doing such good videos.
@swapnarony80174 жыл бұрын
Hhjjkmmhhhgdpsfhbvpc. Vc
@swapnarony80174 жыл бұрын
USERNAME jbbdddnhuuil .. ..
@uk-milesawayfromhome20005 жыл бұрын
ഒത്തിരി informative videos ആണ് Sharique ഇന്ദേത്. ഞങ്ങൾ NRE &NRO accountine കുറിച്ച് മനസ്സിലാക്കിയത് തങ്ങളുടെ ഒരു വീഡിയോ കണ്ടിട്ടാണ്. 👍 Best wishes. ഇനിയും ഇങ്ങനെ ഉള്ള videos പ്രതീക്ഷിക്കുന്നു.
@ShariqueSamsudheen5 жыл бұрын
Thank you ❤️
@anvarsaid6864 жыл бұрын
Ne too
@anvarsaid6864 жыл бұрын
Me too
@mukheshss80045 жыл бұрын
Good എല്ലാം തന്നെ ഏറ്റവും മികച്ച വീഡിയോസ് ആണ്
@rajeshrajagopal3754 жыл бұрын
Hai Mr. Sharique, Recently happened to know about you through my brother who follows your videos. I also started watching your videos. The topic selections are so relevant, your explanation, voice modulation is crystal clear and your voice clarity is very good. Let me put a small suggestion please. Can you please put numbers for your videos so that all can watch according to the numbers and no one will miss any video. Thanks for your videos through which complex things are explained in the most simplest manner. Keep doing more. Best wishes..
@nandum43205 жыл бұрын
Informative .. Thanks
@arundasc52213 жыл бұрын
Thankyou sir. Thankyou for this good information
@chessbruh272 Жыл бұрын
Video start : 01:20
@alwin215 ай бұрын
Thnkx😌👍
@RONALDO-ui5rp Жыл бұрын
Thanku
@steffyvibin96285 жыл бұрын
പ്രിത്വിരാജ് ന്റെ സൗണ്ട്.... നല്ല സംസാരം അവതരണം.....
@santhisssanthi33634 жыл бұрын
Sir, your presentation is so good. Anyone can easily understand each and every point...njan orupad karyangal ee channel use chythanu manasilakkunnathuu.....clear aaayi paraunnu👏especially stock market...oruad doubts undayirunu....athellam clear aayi..thank you sir
@Angelruth35i8543 жыл бұрын
എന്താണ് പാൻ കാർഡ് എന്ന് അറിയില്ലാരുന്നു.. ഇപ്പോ മനസിലായി thank you
@ashrafmry19715 жыл бұрын
അവതരണം..ഒരു രക്ഷയും ഇല്ല ട്ടാ... സൂപ്പർ 👌👌👌💐💐💐
@bijumonjacob28774 жыл бұрын
Most helpful and reliable topic
@Ami71665 жыл бұрын
Purseൽ വക്കാൻ ഒരു Photo ഉള്ള Id cardന് വേണ്ടി PAN എടുത്ത Al ഞാൻ...
@jishnudas44985 жыл бұрын
Hvy
@ShariqueSamsudheen5 жыл бұрын
😂 😂 😂
@rajeswaripg55075 жыл бұрын
ഞാനും 😂
@premjithappu8374 жыл бұрын
Same എനിക്കും ഇതിനെ കുറിച്ചു വലിയ പിടിയൊന്നുമില്ല 😂😂😂 പാൻ കാർഡ് ഉണ്ട്.
@latheeflathi97964 жыл бұрын
Good VeryNice
@noushadm293 Жыл бұрын
super
@VMEDIATECHandTRAVEL5 жыл бұрын
Good video bro
@nidhinmuralidharan95715 жыл бұрын
Oh ചേട്ടൻ പൊളിയാട്ടോ..
@rafiyaalthaf73802 жыл бұрын
Valare nalla presentation... 👍🏻👍🏻👍🏻
@musanoj83235 жыл бұрын
National pension scheme നെ ക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ...ഡീറ്റെയിൽഡ് ആയിട്ട് വേണം ...
@pradeepmuraleedharan98835 жыл бұрын
ഒരു വീഡിയോ കാണുന്നതിന് മുമ്പായിട്ട് പേപ്പറും പേനയും എടുത്തു വലിയ ഒരു തയ്യാർറെടുപ്പോടുകൂടി കാണുന്ന ഏക വീഡിയോ താങ്കളുടേത് കാരണം എല്ലാം ഇംപോർട്ട് ആണ് ഈ ജനറേഷൻ അറിഞ്ഞിരിക്കേണ്ട വളരെ വലിയ വിലപ്പെട്ട ഇൻഫർമേഷൻ തന്നെയാണ് മാത്രമല്ല താങ്കളുടെ വീഡിയോ അറിവുകളുടെ കൂമ്പാരം കൂടിയാണ്. അത് എടുത്തു പറയാതിരിക്കുവാൻ കഴിയില്ല ബെസ്റ്റ് ഓഫ് ലക്ക്
@ShariqueSamsudheen5 жыл бұрын
Thanks a lot brother ❤️ ❤️
@afeefsam58784 жыл бұрын
@@ShariqueSamsudheen 😍😂
@gayathribabuji42823 жыл бұрын
Crct
@alvinjose24425 жыл бұрын
Great video
@dreamnest22735 жыл бұрын
താങ്കളുടെ വിഡിയോ കൾ എല്ലാം ഏതൊരു കണ്ണുപൊട്ടനും മനസ്സിലാകുന്ന വിധമാണ് . അത് എടുത്തു പറയാതിരിക്കാൻ കഴിയില്ല . God bless you.👍👍👍👍👍
@ShariqueSamsudheen5 жыл бұрын
❤️❤️❤️❤️
@anitpalakkal1774 жыл бұрын
Kidoo video poli poli
@lubaib93525 жыл бұрын
Bro Inflation...a title oru video cheyoo..detail aayit
@dhanyathulasi69932 ай бұрын
Great
@kvakutty55164 жыл бұрын
Well explained. Please note following : Point 2- other than time deposit- may be you mean term deposit. Point 4 - with a depository, participant - may be you don't need that comma there. Point 4 - registered the SEBI- may be you mean registered with the SEBI.
@anusebastian20665 жыл бұрын
Thanku u so muchhhh👌👌👍👍👌👌👍👍👌👍👍
@jagathgopan77205 жыл бұрын
I just came across ur channel yesterday. Great work keep doing... Love from IIT KGP
@ShariqueSamsudheen5 жыл бұрын
Thanks brother ❤️ I've spent many unforgettable days at IIT KGP
@krishnansb95034 жыл бұрын
I year ago not yesterday😂
@PrasanthML-qy7yk Жыл бұрын
കൃത്യമായവിവരണം
@febinbaby285 жыл бұрын
Very informative brother enganulla informations ellarum arijjirikkendathanu 💜💜
@shyjuindian-up7ui Жыл бұрын
Good info
@kamikazegaming97884 жыл бұрын
Bro ur presentation is so great even a small baby can understand
@radakrishanan17444 жыл бұрын
Very good congratulations
@MSLifeTips5 жыл бұрын
Most energetic man 😀
@aadilnasar63164 жыл бұрын
Beautiful description sir
@muhammadashiqmdy50995 жыл бұрын
Amazing Bro ❤️
@kannansivaprasad44995 жыл бұрын
Mallus Financial Guide❤❤❤
@abhijithabhy24415 жыл бұрын
Thanku sir ithupolathan vdios ഇനിയും പ്രതിക്ഷിക്കുന്നു 👍
@salaspeterpeter6685 жыл бұрын
വളരെ മനോഹരമായ അവതരണം
@rajeevak22204 жыл бұрын
Super presentation
@azhar92385 жыл бұрын
Thank you sir,
@abduabdu4074 жыл бұрын
പുള്ളിയുടെ അവതരണം ഒരു രസമാണ്.
@JoelJohnson245 жыл бұрын
18 am vysil part time freelancing thodngiypo edtata pan card. Enthann aryamengilm Ithvare ithrem detail ayt mnsilayillarnu. Thank u sharique
@aswinkumarajith5 жыл бұрын
Enth freelancing
@JoelJohnson245 жыл бұрын
@@aswinkumarajith Copywriting
@aswinkumarajith5 жыл бұрын
Cash Kito
@JoelJohnson245 жыл бұрын
@@aswinkumarajith Pinnalland. Pettann padikavunnathum nalla paisa kittunnathumaya skill anu copywriting. Kore youtube videos knd mnsilaki chila sample work ok chythitt online freelancing site ukalil apply chyta mthi. Nalla paisa ondakkam
@aswinkumarajith5 жыл бұрын
@@JoelJohnson24 broyk Etre Kitunund
@muhammedabid55524 жыл бұрын
I like ur presentation...All are helpful videos..
@rogiljoseph10284 жыл бұрын
ഇങ്ങട video ഉം Asiwn Bro ടെ video ഒക്കെ കാണാൻ തുടങ്ങി കഴിഞ്ഞ കൊറച്ച് ഒക്കെ വിവരം വന്നെ😅
@wonderland2528 Жыл бұрын
Good video ❤
@jerinprajan89195 жыл бұрын
Please do videos on income tax laws and rules
@arnentertainment33265 жыл бұрын
Thanks for the great information
@vyshnev5 жыл бұрын
Please do a video on forex trading.
@abdulbasith17654 жыл бұрын
നല്ല simple presentation... good going
@MAVLOGSMALAYALAM5 жыл бұрын
Presentation aaabbaram thank Masha Allah
@chilamboli_explore_theyyam5 жыл бұрын
Presentation oru rakshayillaa❤❤
@vishnuj72453 жыл бұрын
Nyz voice bro ., Good presentation
@ANASEBRAHIM1005 жыл бұрын
Intraday trading നടത്തുന്നവർ നേരിടേണ്ടിവരുന്ന income tax പ്രശ്നങ്ങൾ എന്തെല്ലാം. Return എങ്ങിനെ ഫയൽ ചെയ്യണം. Government employees ആണങ്കിൽ എന്തെങ്കിലും problems ഉണ്ടോ?. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@noushadkadambot5 жыл бұрын
Government Employees ന് intraday പറ്റില്ല എന്നാണ് എന്റെ അറിവ്.
@ANASEBRAHIM1005 жыл бұрын
@@noushadkadambot why. Pleas explain
@lifecatcher5 жыл бұрын
@@ANASEBRAHIM100 If you’re agovernment Employee, go ahead with equity investing in long term.long termil capital gain tax kudi ozhivayi kittum. Better to avoid intraday trading .Rule prakaram govt employees frequent selling and buying shares nadathan Padilla ennanu.. intraday comes under that.
@azharm1615 жыл бұрын
Please describe a topic on basic, da, increment etc for central govt employees
@UNAISPM-te7jw4 жыл бұрын
Very Good information....for normal people
@athulyaathulya82454 жыл бұрын
Oru teaching method . I like it. 😍
@Home016505 жыл бұрын
കിഫ്ബിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@northindia83284 жыл бұрын
Pls
@Home016504 жыл бұрын
Still waiting
@jaikrishna73564 жыл бұрын
simple presentation. like it
@jeffinjosephnj20265 жыл бұрын
Please do a video on GSTR 9 with form and filling mode