10 Must Know Chart Patterns For Intraday Trading | Price Action Strategy Malayalam Ep 36

  Рет қаралды 400,365

Sharique Samsudheen

Sharique Samsudheen

Күн бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Welcome to fundfolio! This is the thirty sixth video of my Complete Stock Market Learning Lecture Course in Malayalam and the sixteenth part of the Technical Analysis and Intraday Trading series and here we learn about all CHART PATTERNS in PRICE ACTION TRADING in intraday trading in malayalam. We learn about all the important chart patterns in order to become a better stock trader. We learn about triangle patterns, ractangular patters, flag and pole pattern, wedge pattern, pennant pattern etc. Everything you need to know about chart patterns in the stock market or share market is explained in this malayalam financial and educational video.
#chartpattern #priceaction #fundfolio
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Пікірлер: 576
@thanzeelp3515
@thanzeelp3515 4 жыл бұрын
ഇജ്ജാതി ഒരു മനുഷ്യൻ 🔥 Sharique shamsudheen FOUNDER and CEO fundfolio.... രോമാഞ്ചം ❤️
@zakariyatp905
@zakariyatp905 3 жыл бұрын
💪🏻
@d29rauof37
@d29rauof37 3 жыл бұрын
Athenna saanam
@lifetalks4969
@lifetalks4969 4 жыл бұрын
ഇതൊക്കെ പഠിച്ചെടുത്ത് ഒരു break പോലും വരാതെ ഇങ്ങനെ അവതരിപ്പിക്കുന്ന നിങ്ങൾക്കൊരു big Salute 👏🙏
@ajazkabir
@ajazkabir 4 жыл бұрын
ഷാരിഖ് , നിങ്ങൾ stock market knowledge ന്റെ കൂടെ നിങ്ങളുടെ ഉള്ളിലെ നന്മ കൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നു .. ഈ കമ്മ്യൂണിറ്റിയിൽ വലിയൊരു ശതമാനം പേരും നിങ്ങളെ അടുത്ത കാലത്തൊന്നും മറക്കാൻ ഇടയില്ല. 💞
@energyside3903
@energyside3903 4 жыл бұрын
😄😍 *എല്ലാ വീഡിയോയുടെ കമന്റിൽ വന്നു സാറിനെ പ്രശംസിച്ച് പ്രശംസിച്ച് ഇനി പ്രശംസിക്കാൻ വാക്കുകൾ ഇല്ലാത്ത ഞാൻ* ☺️😘💪
@energyside3903
@energyside3903 4 жыл бұрын
@@comeqtrading9567 ആദ്യം trading തുടങ്ങട്ടെ എന്നിട്ടു വരാട്ടോ 😄
@unidentified3162
@unidentified3162 2 ай бұрын
Enthai After 4 years how is you feel?​@@energyside3903
@sidheequep9333
@sidheequep9333 4 жыл бұрын
Good quotes , "Kill greed, Market is not going anywhere" by Shariq,ceo of fundfolio
@AnishRavindranathan
@AnishRavindranathan 2 жыл бұрын
I learned this from my experience and when I watch this video I was thinking about my past
@savad1989
@savad1989 4 жыл бұрын
ഓരോ വീഡിയോ ടോപ്പിക് സേലക്ഷനിലും അതിൻറെ വീഡിയോ പ്രസന്റേഷനിലും എന്തൊരു സൂക്ഷ്മതയാണ് ഭായി... അതിശക്തമായി മുന്നിലേക്ക് ...
@zaid7318
@zaid7318 4 жыл бұрын
അതിശലതമായി മുന്നോട്ടു പോകുന്നു
@shijithpr4131
@shijithpr4131 4 жыл бұрын
താമസിച്ചാണ് ഈ സീരീസ് കാണാൻ തുടങ്ങിയത്. ഇപ്പോ ഒപ്പം എത്തി 💪💪💪💪💪
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
*This comment for reference purposes only...watch full video to learn everything clearly* Types of chart patterns 2:36 Bilateral chart pattern 4:15 Trend reversal chart pattern 11:07 Trend continuation pattern 16:21
@aslampc4195
@aslampc4195 4 жыл бұрын
ഈ വീഡിയോ 25മിനിറ്റില്‍ തീര്‍ന്നെങ്കിലും ഇതിലെ വിഷയത്തില്‍ മാസ്റ്ററാവാൻ ഒരുപാട് സമയം എടുക്കും.
@fotmob1073
@fotmob1073 3 жыл бұрын
Correct👍
@shootout2649
@shootout2649 3 жыл бұрын
True ✌️
@sreehari7882
@sreehari7882 3 жыл бұрын
25minut ayitilalo
@harivc1183
@harivc1183 2 жыл бұрын
@@sreehari7882 24:52 ok...😂😁
@kannankl4701
@kannankl4701 2 жыл бұрын
Very correct 🔥
@nived913
@nived913 4 жыл бұрын
അതിശക്തമായി മുന്നോട്ട് 😀🎩💪 ചാനലിലെ മറ്റു വീഡിയോസ് കിടിലം ആണ്... ഒത്തിരി ഇൻസ്പെയർ ചെയ്യുന്നതും ഒരുപാട് അറിവ് പകർന്നു നൽകുന്നതുമാണ്.... Thanx bro😍😁 ആവശ്യമില്ലാത്ത ഒരു പാട് വീഡിയോ recommendation തരുന്ന യൂട്യൂബ് നിങ്ങളെ മാത്രം ഇതുവരെയും കാണിച്ചു തന്നില്ല എന്നോർക്കുമ്പോൾ ആണ് സങ്കടം.... ഒരു ഫിനാൻഷ്യൽ ടീച്ചറിന്റെ കുറവ് വളരെ നന്നായി തന്നെ ഉണ്ടായിരുന്നു ഇത് ബ്രോയുടെ വീഡിയോസ് നന്നായി മാറ്റി തരുന്നുണ്ട്.... കൂടെ തന്നെ ഉണ്ട്.... അതിശക്തമായി മുന്നോട്ട്💪😁🎩
@manudeep4881
@manudeep4881 4 жыл бұрын
Time frame ethra paranje
@abcdefghpe420
@abcdefghpe420 4 жыл бұрын
ഒരു growth investorkku എങ്ങനെ ഒക്കെ ആണ് പണി കിട്ടാൻ chance ഉള്ളത് ഇന്ത്യൻ മാർക്കറ്റിലെ real cases വെച്ചുകൊണ്ട് explain ചെയ്യുന്ന video ഇടാമോ
@Basilaliclt
@Basilaliclt 4 жыл бұрын
പഠിപ്പിക്കാൻ തന്നെയാണ് തീരുമാനം എന്നത് വളരെ സംതൃപ്തമായ ഇൻട്രോ ആയിരുന്നു. ✌🏻👌🏻
@Jubinzzthomas
@Jubinzzthomas 3 жыл бұрын
24 മിന്റ് ഉള്ള വീഡിയോ 2 മണിക്കൂർ എടുത്തു കണ്ടവരുണ്ടോ . ഒരുപാടു നന്ദി, സർ .
@jinigopan1751
@jinigopan1751 3 жыл бұрын
Hi sharique bhai, I recently start viewing your shows. Being a school teacher I always thought of educating kids on which I am very passionate and loving. I was kind of ok ok with my salary which is just 24K gross. But this covid situation really put me down as I am getting just 50% of my salary (even with more work load) which is not at all helping me. These topics were literally unknown to me and I am very happy n proud to be in this team. I too hope I can do something by listening to your classes. Your explanations and presentations are well appreciated. Hats off to your dedication and time management. Go ahead. May God bless you.
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
Pazhe videos onnude irunn kaanuvanel ann manasilavathe poya allengil ann sredikkatha poye kore karyangal nalla deep ai manasilavunnund❤️
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Power of compounding 🔥
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
@@ShariqueSamsudheen satym❤️❤️❤️😍😍😍
@M4MEDIA18
@M4MEDIA18 4 жыл бұрын
Yes, njn almost ella video s um 2 times kanditund . Ee video ini onnude kananam .
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
@@M4MEDIA18 ❤️❤️❤️
@praveenjohnson270
@praveenjohnson270 4 жыл бұрын
Athu Sheriya...😊😊😊😊
@viral_works_
@viral_works_ 4 жыл бұрын
Shariq നോട്‌ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല... love u.. keep teaching we all are here to lift this community to next level.. 🙏🙏🙏❤️❤️❤️
@hashik_h
@hashik_h 4 жыл бұрын
*Shareeq മച്ചാന് 26 വയസ്സേ ഉള്ളെന്നു എത്രപേർക്ക് അറിയാം*
@nishadva7311
@nishadva7311 3 жыл бұрын
ഇപ്പോ അറിഞ്ഞു.. ഞാനും 26 year Old.
@muhammedfarhankp7719
@muhammedfarhankp7719 3 жыл бұрын
Nte പൊന്നെ...
@ajithbhagava.3688
@ajithbhagava.3688 3 жыл бұрын
😳😍😍
@josephkutty5631
@josephkutty5631 Күн бұрын
അല്ല 30 ഉണ്ട്
@ArunKumar-bs8le
@ArunKumar-bs8le 4 жыл бұрын
5ദിവസമായി ഒരുപാട് class miss cheyuthu .continue duty ശേഷം ഇന്ന് മുതൽ വീണ്ടും അതിശക്തമായി തന്നെ thanks sir
@sreeyeshrockz
@sreeyeshrockz 4 жыл бұрын
Oru doubt chodhichotte? Engane ithinellam time kandethunnu??? Trade cheyyunund... Koode padipich tharunnu.... Ettavum mikacha reethiyilum qualtyilum topic selectionilum vdyos idunnu... Ithonnum porathe nale IEEE programinu vendi prepare cheyyunu... How you are managing your time????
@beenagireeshkumar8332
@beenagireeshkumar8332 4 жыл бұрын
Hi Sharique, I'm watching this video 4 months later. This is very helpful, and you have inspired us to learn very well. Thank you
@sebinsebastian9404
@sebinsebastian9404 4 жыл бұрын
I'm trading in forex for 1 year now, all of your videos are very informative.
@majeedmkd
@majeedmkd 4 жыл бұрын
Sharook bhai chart പാറ്റേൺ വളരെ മനോഹരമായി സിമ്പിൾ ആയി അവതരിപ്പിച്ചു thanks. ഒരുപാട് ക്ലാസ്സിന് വേണ്ടി വെയ്റ്റിംഗ്.
@hameedaliputhur2181
@hameedaliputhur2181 4 жыл бұрын
മലയാളത്തിൽ ഷെയർമാർക്കറ്റ് വിഷയത്തിൽ നല്ല വീഡിയോകൾ വളരെ ചുരുക്കമാണ് എന്റെ പരിമിതമായ അറിവിൽ.ഇനിയും ഒരുപാട് വികസിക്കുകയും മലയാളിയുടെ ശ്രദ്ധയെത്തുകയും ചെയ്യേണ്ടിയിരിക്കുന്ന ഒരു മേഖലയായത് കൊണ്ടാവാം. താങ്കൾ ഇപ്പോൾ ചെയ്യുന്ന തരത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ ഇനിയും വ്ലോഗർമാർ ജനിക്കേണ്ടിയിരിക്കുന്നു. കാണുന്നവർ കുറയുന്നത് കൊണ്ട് വിലയിരുത്തപ്പെടേണ്ട ഒരു പ്രോഗ്രാം അല്ല തന്നെ ഫണ്ട്ഫോളിയോ എന്ന ഈ പരിപാടി. വ്യൂസ് ഒരു മാറ്ററെയല്ല.താങ്കളുടെ മറ്റു വീഡിയോസും വിജ്ഞാനപ്രദമാണെങ്കിലും,ഷെയർമാർക്കറ്റിനെക്കുറിച്ച് മലയാളത്തിൽ ലഭ്യമായ ഏറ്റവുംനല്ല ക്ലാസുകളായി ഈ പ്രോഗ്രാം വിലയിരുത്തപ്പെടും. ഞങ്ങൾ ഒരുപാടുപേർ കാത്തിരിക്കുന്നു,ഈ വിഷയത്തിലിറങ്ങാനിരിക്കുന്ന ഓരോ എപ്പിസോഡിനും വേണ്ടി..
@ebsabin
@ebsabin 4 жыл бұрын
JD പറഞതിനോട് മുഴുവനായും യോജിക്കാൻ പറ്റുന്നില്ല. കാരണം കുറേപ്പേർ ഓരോ വീഡിയോയും പലപ്രാവശ്യം കാണുന്നവരുണ്ട്. അങനെ വരുബോൾ കുറച്ചു പുറകിലായി പോകു൦,പിന്നെ കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും , കറണ്ടു൦ നെറ്റും ചിലയിടങ്ങളിൽ മൊത്തമായി പോയിരുന്നു. കഴിഞ്ഞ വീഡിയോക്ക് വ്യൂവേഴ്സ് കുറഞത് അത് ഒരു ഇ൯്റോഡെക്ഷ൯ വീഡിയോ മാത്രം ആണ് എന്ന തോന്നൽ കാരണമാകാം, പിന്നെ രണ്ടാമത്തെ വീഡിയോ വലിയ ഒരു എക്സ്പീരിയ൯സ് ആകും എന്നു എല്ലാവർക്കും ഉറപ്പാരുന്നു, അതാണ് കഥകേൾക്കാ൯ ഒരുപാട് പേര് വന്നത്. സാറേ വീഡിയോയുടെ സമയം കൂടിയാലും കുഴപ്പമില്ല അതി ശക്തമായി കുത്തിയിരുന്ന് കാണും. എല്ലാ പ്രാവശ്യവും QNA നോക്കിയിരിക്കു൦ ഇടി മിന്നല് അത് കൊണ്ട് പോകു൦, സാരമില്ല. ഇല്ലോള൦ താമസിച്ചാലു൦ വന്നു കാണു൦. അതിശക്തമായി കൂടെയുണ്ട്.. Thank you🙏💕
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Point noted ❤️👍🏼
@godwinthomas7773
@godwinthomas7773 4 жыл бұрын
എനിക്കു ഇഷ്ടപ്പെട്ട വിഷയം 😍 താങ്ക്സ് Sharrikka
@harikrishnants9028
@harikrishnants9028 4 жыл бұрын
Financial revolution..Fundfolio👏👏❤
@vishalstee8516
@vishalstee8516 4 жыл бұрын
Thank you so much I am applying chart pettern in my trades .
@abhinavvenugopal8990
@abhinavvenugopal8990 5 ай бұрын
Ithuvareh padicha topicsil enik ettavm athikam tough ayi thonniyath ithu mathrm ann, anyways thank you sir.
@samphilip4647
@samphilip4647 4 жыл бұрын
A ton thanks again!! you tubeil ninn kittunna incomethekal ethrayo times ningalk tradingiloode kittunnund ennanu enik thonnunnath.. ennittum ningal kanikunna e dedication and hardwork... Much appreciated!!! Lets go strongly!!
@praneethvn4049
@praneethvn4049 4 жыл бұрын
ഇത്രയും വിശദമായി ആരും ആരെയും പഠിപ്പിച്ചു കാണില്ല. Thankyou sharique sir
@johnsongrandage8302
@johnsongrandage8302 4 жыл бұрын
I believe it is the best day , time and season to release this vedios.... Was eagerly waiting for this.... Thought of even making a request in personal... But we follows know u will be on time always... Thanks man
@saipriyap5615
@saipriyap5615 3 жыл бұрын
Semma talent Sharique sir.. what an explanation.. sathyathil njan ethrayoo KZbin channel nokki ee strategy padikkan.But ippol atleast nthanu charts engane use cheyyan ennu vyakthamayii manasilayii..Thanks a lot for the outstanding explanation and effort you put for making this content
@MrSEMOCOS
@MrSEMOCOS 4 жыл бұрын
A lil bit boring compared to technical indicator lessons. But I take it as a challenge to learn all the price action charts mentioned in this video and those which are not mentioned here. My current aim is to get sound knowledge in trading and investing rather than making huge profit. I've decided to spent at least 1 yr in learning without thinking about Profit and Loss. And I'm sure that I could make a move in this career. Thanks for sharing this valuable information.
@fousaralich4948
@fousaralich4948 3 жыл бұрын
Fav youtuber ❤
@theknight4095
@theknight4095 2 жыл бұрын
thank you so much for this. I've made so much profit from these patterns. You've helped me a lot!!
@riyas1482
@riyas1482 4 жыл бұрын
Stock market ITR file എങ്ങനെ ആണ് ചെയ്യുന്നത് ? Demo വീഡിയോ ഉണ്ടാക്കാമോ?
@rajeshbabu4147
@rajeshbabu4147 4 жыл бұрын
Very nice Video ! as a Begineer it takes at least 6 - 18 months to draw all these patterns. But good to know.. Keep doing educational videos.
@vysakhsiv
@vysakhsiv 3 жыл бұрын
This is the exact same video i was looking for. U r the best. People are charging for this content. Gr8 video🙏🏽.
@abyodackan7140
@abyodackan7140 3 жыл бұрын
ആണ്ടാവാ ഇതൊക്കെ എന്ന് പഠിച്ചു ട്രേഡ് എടുക്കുമോ എന്തോ 🤣😁🙏
@sanilmuhammed9214
@sanilmuhammed9214 4 жыл бұрын
Thanks bro🎊took almost 2 hr to finish this 25 minutes video, so much of information as always thanks, kindly make a video about intraday trade using streak.thank
@stockmarketism8365
@stockmarketism8365 4 жыл бұрын
ente price action concept thanne mattimarichu. ella pointum note cheythu padikkunnund. covered portions 1. candle pattern 2. indicator 3. trend analisys 4. risk & money management 5. price action (types of chart patterns) it is an opertunity to learn Stock market with free of cost. STILL WAITING FOR NEXT VIDEO
@swaroopchotu
@swaroopchotu 4 жыл бұрын
Thanks for the video, pala patterns pala peril ariyapedunundalle, like Bullish/Brearish ABCD, pinne Bat Harmonic Pattern etc
@Anoop9428
@Anoop9428 4 жыл бұрын
Bollinger bands, parabolic SAR etc ... Next videoil explain cheyyuvo
@nidoolysudhir8056
@nidoolysudhir8056 4 жыл бұрын
Good job man...i am positional trader and would luv to see vidos that cater to my requirement.. Keep up your good work.
@abava4815
@abava4815 4 жыл бұрын
MUTUAL FUND SIP INSURANCEകുറിച്ച് ഒരു വീഡിയോ
@SDR-ORIGINALS
@SDR-ORIGINALS 4 жыл бұрын
Never I would like to learn only my brother... U r awesome
@Vishnu_771
@Vishnu_771 4 жыл бұрын
നമുക്ക് nifty, bank nifty ഇവിടുന്നൊക്കെ കിട്ടുന്ന profit cash ആരുടെയാണ്? ആരാണ് നമുക്ക് profit തരുന്നത്?
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Mattu traders
@sreerajnr689
@sreerajnr689 4 жыл бұрын
aarku nashtam varunno avar ningalku profit tharum
@sfrvgd9252
@sfrvgd9252 4 жыл бұрын
Enik upayogam pedunund class, orupaad thanks
@sureshbabu6153
@sureshbabu6153 3 жыл бұрын
Sir this is very tough. I feel candile stick with technical parameters is good.
@Rojeeztalks89
@Rojeeztalks89 3 жыл бұрын
, thanks dear sharique bhai Completed on 2nd June 2021
@sadanandanpannoor6370
@sadanandanpannoor6370 Жыл бұрын
Thanks
@Gmailcommmmmmmmm
@Gmailcommmmmmmmm 3 жыл бұрын
Sariq u r a teacher...what a delivery..each and every words a loud and clr..
@suh047
@suh047 3 жыл бұрын
പലരും അങ്ങനെയാണ്. അവർ ഫുൾ എൻ്റർടെയ്ൻമെൻ്റ് ആണ്. പഠനം, അങ്ങയൊന്നും ഇല്ല. But nammal വിടില്ല. പഠിച്ചിട്ട് ഒള്ളോ ബാക്കി.
@Dr_Mohamed_Basheer
@Dr_Mohamed_Basheer 4 жыл бұрын
Other pattern study assignment tannappoo.....oru pakka school time feeling....(years back).... thanks Brother 😊.... nonono....Sir🌝📝📚🖋️
@aparnaps6355
@aparnaps6355 4 жыл бұрын
Good explanation. Thanks
@blueskymedia9046
@blueskymedia9046 2 жыл бұрын
Present 2022 Feb 10 - 3:34 PM
@jafir8757
@jafir8757 4 жыл бұрын
Informative😍😍best channel in malayalam...no doubt..thank you♥️👍
@1HealthyLiveDD
@1HealthyLiveDD 3 жыл бұрын
Thanku
@muhammedsahal430
@muhammedsahal430 4 жыл бұрын
Mutual funds enghana invest cheyyann Oru video cheyyanam
@muhammedsahal430
@muhammedsahal430 4 жыл бұрын
Yes
@ganeshtpillai7623
@ganeshtpillai7623 4 жыл бұрын
ലോക്കഡോൺ ആയി വില്പന കുറഞ്ഞിട്ടും ഗോൾഡ് റേറ്റ് കൂടുന്നെതെന്തുകൊണ്ടാണ്????
@stuffsinformers5795
@stuffsinformers5795 3 жыл бұрын
Nammal jewelleryil poy swarnnam meedikunnadhe konde aane gold vila koodugeyum kurayugayum cheyyunnadhe enne vijaarichoo😂😂
@mskollam2157
@mskollam2157 2 жыл бұрын
Not connected with sales.. connected with world market
@TheJayeshkuttan
@TheJayeshkuttan 4 жыл бұрын
വന്നല്ലോ.. നോക്കി ഇരിക്കുകയായിരുന്നു....
@Maftorzz
@Maftorzz 4 жыл бұрын
Fantastic presentation sir ..👍
@sukumart515
@sukumart515 4 жыл бұрын
Today Rising wedge happened for M&MFIN
@BBUnique
@BBUnique 2 жыл бұрын
You are a best teacher...🔥🔥
@ebinshathaj
@ebinshathaj 4 жыл бұрын
What is the reliance right issues...... Is it like another IPO ? I have noticed two Tata motors stock dvr and normal... is it the same thing? Btw Your videos are good, structured way...started following recently better than any indian youtuber in the same area... Started trading in baby step...but continuous loss ( very small amount -using only for education purpose) but I feel this price action and pattern classes will change my fortune. Wishing you all the best for future.
@Irehnaillias
@Irehnaillias 4 жыл бұрын
traingle pattern broke, and I anticipated it to move higher. If market is in down trend, how stock price movement ll be.. in my pattern imagine it broke the major resistance.
@vipinvenu1109
@vipinvenu1109 4 жыл бұрын
Very very informative and important one...... Thank you...
@tseyepirate6232
@tseyepirate6232 2 жыл бұрын
Yes experience മുഖ്യം..... ഇത് കണ്ടപ്പോൾ മനസിലായി.
@sameerthatte9469
@sameerthatte9469 4 жыл бұрын
Excellent...
@anoopgee
@anoopgee 4 жыл бұрын
Dartstock നെ കുറിച്ച് ഒരു video ചെയ്യാമോ?
@shafeekca7893
@shafeekca7893 4 жыл бұрын
nanum oru latecomer anu. ini autha Q&A live Ayi kanam :)
@fahisvp2122
@fahisvp2122 4 жыл бұрын
thanks bro..valuable information .. kurache speed kudiyo enne samshyam. study cheyyan aagraham ullavarke video kurache long aayalum prblm verilla. study oru passion aayitte edukatha aalugal aane video long aayi enne complaint parayuka.. dont compromise in quality.
@Kadar9746384879
@Kadar9746384879 4 жыл бұрын
അതിശക്തമായി subscribers കൂടുന്നു 💪✌️😍
@Sundaraaaaaaaaa464
@Sundaraaaaaaaaa464 2 жыл бұрын
Oru rakshayilla class❤️
@techtraveller3542
@techtraveller3542 2 жыл бұрын
Thank you
@harikesav1857
@harikesav1857 Жыл бұрын
Present siree✌✌✌....awsome video highly helpfull cheythuu
@coolmonks2112
@coolmonks2112 3 жыл бұрын
thank you sir
@krishnaprasadkrishna5963
@krishnaprasadkrishna5963 3 жыл бұрын
Thank you dear.....god bless yoou
@viral_works_
@viral_works_ 4 жыл бұрын
Sharique നോളം powerful ആയ stock മാർക്കറ്റ് ചാനൽ വേറെ illa.
@Dr_Mohamed_Basheer
@Dr_Mohamed_Basheer 4 жыл бұрын
Learning.... comments onmum idunillaa..... focus mode😊.....and Howz going Ramadan??...may allah bless you both here and hereafter....👍
@sajidavaliiyaveetil2560
@sajidavaliiyaveetil2560 4 жыл бұрын
Aameen
@vysakhsiv
@vysakhsiv 3 жыл бұрын
I wanted to suggest ur video fr some non mallu frnds. Can u pls add english subtitles for these learning videos.These are so far the best free learning contents India.
@sivaprasadcc1481
@sivaprasadcc1481 4 жыл бұрын
Nalla video Like kodukanam., Because it is a good, great and valuable video..😍😍
@vstarnet1616
@vstarnet1616 4 жыл бұрын
മുവിങ്ങ് ആവറേജിൽ 20 ഉം 5 ഉം സെലക്റ്റ് ചെയ്യാൻ എന്താണ് കാരണം
@muhammedafsal6818
@muhammedafsal6818 2 жыл бұрын
Midun bhayankara motivation aan Athan sharik sir n reach koodiyath
@ajmalazar1210
@ajmalazar1210 4 жыл бұрын
Uyirin uyireeeee.... Uyirn uyireeee......😘😘😘😘😘 welcome to fund folio
@shahirshashanu7820
@shahirshashanu7820 3 жыл бұрын
Ithokke longtermileekkum use cheyyan pattuo
@suh047
@suh047 3 жыл бұрын
Now I get it. you're a price action trader sir
@ClubDN
@ClubDN 4 жыл бұрын
Shakthamaya vedio, thank you
@thakurshubhamparmar984
@thakurshubhamparmar984 4 жыл бұрын
It would be really great of you if you put caption in english below..🙏 I don't know malyalam but seek knowledge!!
@sujinsamofficial599
@sujinsamofficial599 Жыл бұрын
When we use this patterns in Swing trading, which time frame chart is apt?
@81pprasad
@81pprasad 3 жыл бұрын
Trend line breakout plus volume spike will give good results
@Maryadapraveen
@Maryadapraveen 4 жыл бұрын
Who are follow the pattern charts it's a breakout traders, but most people do not know there is a chance of breakout failure also
@prajithm825
@prajithm825 4 жыл бұрын
Hi one doubt... Pattern vazhi observe cheyyumbol nammal candle chart nu pakaram line chart ano prefer cheyyendath ?
@vinayantony1986
@vinayantony1986 2 жыл бұрын
Market speaks it’s own language,The language is price action.
@paulantony2969
@paulantony2969 2 жыл бұрын
Hello Sir , is it possible to get a PDF document or these PPTs of all these notes of intraday trading ? We could download it with a link or something . Hope this message reaches you . Thank you . Thank you for watching the video (wrong) , We are the ones who should thank YOU for uploading free classes .
@mthandan
@mthandan 4 жыл бұрын
One suggestion .please include 1-2 videos in Weekend related to Big Markets news which may impact tradings next week ,,,
@azads5171
@azads5171 2 жыл бұрын
thank you man u r great
@thejusmanoj8903
@thejusmanoj8903 4 жыл бұрын
Pwoli bro🔥♥️ price action clubbed with Technical Indicators Oru video cheyuoo♥️♥️♥️
@AJINsVLOGG
@AJINsVLOGG 4 жыл бұрын
Such an energetic presentation bro. Uff
@sarcasticmall822
@sarcasticmall822 3 жыл бұрын
Tnq sir🤙🏽❣️🙏🏽
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН