ചേച്ചി നല്ല മീൻ കറി ആണ്. അതുപോലെ തന്നെ നല്ല അവതരണവും... ഞാൻ പാചകത്തിൽ മുന്നേറുന്നത് എല്ലാം ചേച്ചിടെ കുക്കിംഗ് റെസിപ്പി കണ്ടിട്ടാണ്... ഒരുപാട് താങ്ക്സ് ഉണ്ട്... വീണ്ടും നല്ല വിഭവങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു....
@SheebasRecipes2 жыл бұрын
😍🥰❤❤
@santheepdas99402 ай бұрын
@@SheebasRecipes😊😊00
@Voiceofsuriyafans9 ай бұрын
വച്ച് നോക്കട്ടെ സൂപ്പർ ആണെങ്കിൽ full suport ആയിരിക്കും 🥰
Njangalum meenil veluthulliyum thakkaliyum cherkkilla ente amma kayamkulathukariyanu.sheebayude samsaravum pachakavum kanumbol nadu kayamkulathano ennuchodikkanamennu വിചാരിച്ചിരുന്നു
@SheebasRecipes2 жыл бұрын
😍❤ Mavelikara aanu
@sreemolsudheesh32592 жыл бұрын
ഞങ്ങളും വെളുത്തുള്ളിയും തക്കാളിയും ചേർക്കില്ല...ഞങ്ങൾ കോട്ടയം കടുത്തുരുത്തി ആണ്
@rejijoseph31025 жыл бұрын
Superrr njanum onnu try cheyyatte. Thank youu..
@SheebasRecipes5 жыл бұрын
👍😊😍
@shajahanlegal89965 жыл бұрын
Looks so tasty! Thank you madam!!
@SheebasRecipes5 жыл бұрын
😊😍
@sumaaji71845 жыл бұрын
Easy receipe. Ente hus fish curry ennum venam. Try chythittu parayam
@SheebasRecipes5 жыл бұрын
👍 Thank u..😊😍
@mickymathews71515 жыл бұрын
Chythittu parayane 😎
@gingolathgingolath99352 жыл бұрын
Super Nan try cheyyum
@thecompleteentertainment51134 жыл бұрын
ചേച്ചി ഇതുപോലെ എല്ലാം മീനും ഇതുപോലെ കറി വെക്കാൻ പറ്റുമോ
@SheebasRecipes4 жыл бұрын
Cheyyam..
@Shreya321264 жыл бұрын
Tried.. authentic taste👌thank u for sharing
@SheebasRecipes4 жыл бұрын
Thank u 😍😍😊😊
@veenanair68772 жыл бұрын
My husband liked it very much and he was very happy. Thank you chechi this video gave me a confidence to make a fish curry for the very first time....🙂🙂
@SheebasRecipes2 жыл бұрын
😍🥰❤
@sonysatheesh27785 жыл бұрын
Ithil manjal podi vende
@SheebasRecipes5 жыл бұрын
Venda...manjalpodi ella currykalkkum venda...avasyamullathinu matram cherthal mathi..🙂
Red colour kurayum...pinne cherthalum.. oru pinch cherkkam...athukond njan cherkkarilla...🙂
@famirafik1433 жыл бұрын
🙋 എത്ര പേർക്ക് serve ചെയ്യാം 🌹🌹💚
@GaHiHy20242 жыл бұрын
തീറ്റ പോലെ...
@archanapoduval20914 күн бұрын
Nice
@Channieslostchild5 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഏതൊക്കെ മീൻ ഇങ്ങനെ കറി വെക്കാം ഒന്ന് പറയണേ
@SheebasRecipes5 жыл бұрын
Thank u..😊😍 ella meeninteyum perariyathilla keto..🙂 ayala, matti,silopya,vatta,mankada... Ithupole size ulla ella fish um undakkam.valya meenum venamengil inganeyundakkam...