ഞാൻ മീൻകറി മത്തി ആയാലും വേറെ എത് മീൻ ആയാലും ഈ ചാനെലിൽ നോക്കിയാണ് വെയ്കരുള്ളത് husbandinu നല്ല അഭിപ്രായമാണ് സൂപ്പർ കറി എന്ന് പറയും താങ്ക്സ്,പിന്നെ മൺചട്ടിയിൽ സ്റ്റീൽ സ്പൂൺ use ചെയ്യരുത് മരത്തിൻ്റെ സ്പൂൺ ആണ് നല്ലത് ചട്ടി kedakum 😘😘😘😘😘
@AthysCookbook2 жыл бұрын
Orupadu santhosham 😍. It means a lot dear. Keep watching ketto❤️🥰
@maryshini3354 Жыл бұрын
@@AthysCookbook HGH jeehe
@maryshini3354 Жыл бұрын
@@AthysCookbook jhhh jy kki
@maryshini3354 Жыл бұрын
@@AthysCookbook jj
@muneer1415 Жыл бұрын
സ്വന്തം മായി ഒരു ഐഡിയ ഇല്ല..
@ushanarayanan66936 жыл бұрын
നന്നായിട്ടുണ്ട്.. ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്...എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം..... കിടു...
@AthysCookbook6 жыл бұрын
Thank you so much dear 😍
@alenabraham29083 жыл бұрын
Mm
@SreekumarPs-x7gАй бұрын
Till now I never tried this type of fish curry I am preapring only Kottayam Style fish curry. Just for a change I am going to follow this method today. ചേച്ചിയുടെ vdo കൊള്ളാം. No unnecessary talkings and straight forward to the points 😮. I am expecting ur blessings for my fish curry. ThankU
@sheebasush19756 жыл бұрын
Thank you so much for sharing this recipe. I made curry for around 25 people using this recipe, proportionately increasing the ingredients except garlic. Garlic was added only a little bit more.It came out very well.
@AthysCookbook6 жыл бұрын
Thank you so much dear. I am glad you liked it 😊. Keep watching
Super chechiii nalla ruji unde njan try cheythu vtl ellarkum ishtapettu
@AthysCookbook4 жыл бұрын
Thanks a lot dear 🥰
@askarjaisiraaskarjaisira9256 жыл бұрын
Addar മീൻ കറി, പൊളിച്ചു, എനിക്കിഷ്ടമായത് അവതരണ രീതിയാണ്, അത് കൊണ്ടാണ് ഞാൻ try ചെയ്‌തത്, പ്രതീക്ഷിച്ചതിലും നന്നായി, ആദ്യം ഉണ്ടാക്കിയപ്പോ കുറച്ചു ഉപ്പ് കൂടി,പിന്നെ ശ്രദ്ധിച്ചു, ഇനിയും പ്രതീക്ഷിക്കുന്നു..
@AthysCookbook6 жыл бұрын
Thank you dear, orupaadu santhosham ketto. 😍. keep watching
ഇതു പോലത്തെ വീഡിയോസ് ഒരു പാട് ഹെൽപ്പ് ഫുൾ ആവുന്നത് ഞങ്ങൾ പാവം പ്രവാസികൾക്കാണ് Thank uu
@AthysCookbook5 жыл бұрын
Thank you dear . keep watching
@Gopakumarm.p3 ай бұрын
Adipoli njan innu annu try cheythahu Thank you 😊
@AthysCookbook3 ай бұрын
Thank you 💖🥰
@meeragopi64905 жыл бұрын
fish curry oru velluvili arunnu. kure recipes try chithu but fail aayi . one day athy's cook book try chithu now tasty fish curry vekkunnu . thank u athy
@AthysCookbook5 жыл бұрын
Thank you so much dear. othiri santhosham 😍. Keep watching keto .
@nizarnazmin83824 жыл бұрын
വളരെ നല്ല അവതരണം.. സൂപ്പർ കറി
@AthysCookbook4 жыл бұрын
Thank you 😊
@musicbox14354 жыл бұрын
Hi athy. Njan ithu try cheythu with choora meen. Bhayangara taste aanu.... Ellarkkum ishtayi
@AthysCookbook4 жыл бұрын
Thank you so much . 🥰
@AmjadAli-fk1lx Жыл бұрын
😊😊😊😊 vare good kiya bat ha medm ji 👍👍👍 super. Amjad Ali Abu Dhabi
@AthysCookbook Жыл бұрын
Thank you 😊
@shafeeqjinn44233 жыл бұрын
ഞാൻ try cheythutto, super aayirunnu...... 👌👌👌👌👌
@AthysCookbook3 жыл бұрын
Thank you 😊
@manojjacob64004 жыл бұрын
സൂപ്പർ മീൻ കറി ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടുതൽ വിഭവങ്ങൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏1👍👍🌹🌹 ദൈവം അനുഗ്രഹിക്കട്ടെ
@AthysCookbook4 жыл бұрын
Thank you . 😊💞 . thudarnnum kanane videos
@sulfi2775 жыл бұрын
തകർത്തു തിമിർത്തു ഹഹഹഹ കിടുക്കാച്ചി
@sulfi2775 жыл бұрын
മുളക് ചുട്ട് അരച്ച മീൻ കറി അറിയുമേ
@AthysCookbook5 жыл бұрын
Thank you . keep watching 😊
@AthysCookbook5 жыл бұрын
@@sulfi277vegam thanne cheyyam keto
@sulfi2775 жыл бұрын
@@AthysCookbook hi
@pranavamkottayam11195 жыл бұрын
Nice Presentation Super Chechi.
@AthysCookbook5 жыл бұрын
Thank you 😊. Keepwatching ketto
@bts_army_girl99654 жыл бұрын
Adiiipoliiii chechii njanum try cheyyithu... super...... ❣️❣️❣️❣️thank you chechiii❣️❣️❣️❣️🙏🙏🙏🙏🙏
@AthysCookbook4 жыл бұрын
Thank you so much dear 🥰 . Keep watching ketto
@huntthetruth3305 жыл бұрын
കുറച്ചു അധികം പേർക്ക് കഴിക്കാൻ പറ്റുന്ന രീതിയുള reciepie cheyuvo
@sandhyaachuv81583 жыл бұрын
എന്റെ പൊന്നു ചേച്ചി എന്തുട്ടാ പറയ്യാ തകർത്തു ട്ടാ
@AthysCookbook2 жыл бұрын
Thank you dear🥰
@arifah31465 жыл бұрын
Supper meencurry parppatharke romba nalla irukku super akka