നമുക്ക് എല്ലാ ദിവസവും ഇനിമുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് തീരുമാനമെടുക്കാം, അതോടൊപ്പം നമ്മുടെ ജീവിതങ്ങളെയും നമുക്ക് ഉള്ളവയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കാം❣️🙏❣️
@sreedevitr55094 жыл бұрын
അമ്മേ മാതേവ എന്റെ ഹ്രദയത്തിൽ ദൈവസ്നേഹത്താൽ നിറയകേണമേ.
ഈ പുണ്ണ്യ സ്ഥലങ്ങൾ എല്ലാം നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയതിനെ ഓർത്തു നന്ദി പറയുന്നു... അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ എന്നു പ്രാർത്ഥിക്കുന്നു
@edwinalwin4 жыл бұрын
Praise the Lord! I wish I could visit all these places & Jerusalem too.☺️🙏
@libinmathews44203 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ ❤❤❤❤🙏🙏🙏🙏🙏
@blossomjoseph96094 жыл бұрын
Amme mathave...daivasnehathal nirayan enik vendi thirukumaranodu apekshikename...
@ratheeshkk-zf4ki7 ай бұрын
ആമേൻ..... അമ്മ തൻ ഇഷ്ടം❤
@marryjoseph62274 жыл бұрын
Ave Maria 🌹
@unnimajoseph77854 жыл бұрын
Ammme Mathave bless our pope Francis, cardinals, Bishops, priest, religious and all the people all over the world.
@caidenzaiden43893 жыл бұрын
instablaster.
@AnilkumarS-bt8fb6 ай бұрын
നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ🙏🙏🙏🙏🙏🙏🙏
@americanbeaver65123 жыл бұрын
We need more information video like this. Thank you
@JoshnaJohnson16213 ай бұрын
എനിക്ക് മാനസികവും ശാരീരികമായും സൗഖ്യം തന്നു രക്ഷിക്കണമേ
Parusutha amma mathavu prakashthinte nirathale varu aalupuzhyil udambadi pole characlouril parisutha amma virile
@KiranKiran-tf2qt3 жыл бұрын
Amme mathave anugrahikename
@rallycherian4 жыл бұрын
Ave Mariya
@sujashaju43404 жыл бұрын
Ave. Ave. Ave. Mariya
@marvelljohn93444 жыл бұрын
Pray for us our matha
@mollyk.a93164 жыл бұрын
മാതാവേ എല്ലാമനുഷ്യരും മനസാന്തരപെടണേ സ്വർഗം നൽകി അനുഗ്രഹിക്കണേ. ആമേൻ.
@ShobinMathew-fi8xc5 ай бұрын
❤ave maria ❤fathima madave kathukolnme ❤shobin sonmathew ❤
@ShobinMathew-fi8xc5 ай бұрын
❤fathima madave kathukolnme ❤
@praveenbaby10114 жыл бұрын
Amen
@jessyjoseph45684 жыл бұрын
Amme Mathave kakkane
@amal_saluu4 жыл бұрын
ആമ്മേൻ
@BinoyFr202404 жыл бұрын
Ave Maria
@lalujacob75704 жыл бұрын
Amen 🙏🌹🙏
@jojicp55563 жыл бұрын
Love you mariya
@angelmary67524 жыл бұрын
Amma mathave kirubaiyal niraikaname
@anusebastian78944 жыл бұрын
Ave Mariya.....
@basilshajan13476 ай бұрын
❤❤
@arunjose24963 жыл бұрын
Fathima matha please pray for me
@ShobinMathew-fi8xc5 ай бұрын
❤ave maria ❤
@mollymathew36654 жыл бұрын
Ave maria
@robert286744 жыл бұрын
🥰🌻🥰🌻🌸🌻😍 🙏🏻🧚♂🙏🏻Amen 🌹🌹🌹Ave Maria 🌹🌹🌹 ✝️✝️✝️Jesus Loves You 🌻🌻🌻
@dolly43453 жыл бұрын
𝑨𝒎𝒆𝒏 🙏🙏🙏
@youmayfeel3 жыл бұрын
ഈശോ പഠിപ്പിച്ച പ്രാർത്ഥന (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ..) യും ദൂദൻ പഠിപ്പിച്ച പ്രാർത്ഥനയും തമ്മിലുള്ള വ്യത്യാസം...ദൂദൻ മാപ്പു ചോദിക്കുന്നു പോലും.എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ദൂദന്റെ പേരും പറഞ്ഞു വിശ്വാസികളെ വഞ്ചിക്കല്ലേ...വി.ബൈബിൾ എന്താണ് പറയുന്നത് മധ്യസ്ഥത യെ കുറിച്ചു? 1 തിമോത്തേയോസ് 2 : 4 എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോത്തേയോസ് 2 : 5 ഇതിനൊക്കെ വിപരീധമായി ഉള്ള പഠനങ്ങൾ ഭക്തിയിൽ വളരാൻ സഹായിക്കും..എന്നാൽ യേശുവിലല്ല..എന്നു മാത്രം. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഗലാത്തിയാ 1 : 8
@sachingeorge76814 жыл бұрын
ഫാത്തിമ മൂന്നാം രഹസ്യം പറയാമോ? മൂന്ന് കുട്ടികൾ ൽ ഒരു കുട്ടി വിശുദ്ധ ആയില്ല എന്താ കാരണം
@Ajay-qe8eq3 жыл бұрын
Both Francisco and Jacinta Marto were declared as official saints of Catholic Church by pope Francis in 2017. The third child was Sr. Lucia. She died in 2005. On 13 February 2017, Sister Lúcia was accorded the title Servant of God, as the first major step toward her canonization. To become a saint, scientifically unexplainable miracle has to be take place.
@Ajay-qe8eq3 жыл бұрын
The three secrets of Fatima are: 1)A vision of the souls in Hell. 2)Prediction of the end of WWI and a prediction of the beginning of WWII as well as a request to consecrate Russia to the Immaculate Heart of Mary. 3)A vision of the Pope, along with other bishops, priests, religious and lay people, being killed by soldiers.
@@tjfactory9035കര്‍ത്താവിന്റെ സഭ ഒരിക്കലും നശിക്കില്ല. നിന്നേപ്പോലെ നശിക്കണം എന്നാഗ്രഹിച്ചവരൊക്കെ നശിച്ചീട്ടുണ്ട് 😂
@sajisusan37803 жыл бұрын
Not relevant at all ( if you believe in Bible)
@rijovarghese74574 жыл бұрын
@stephen mathew എടൊ ഇൻറർനെറ്റിൽ സെർച്ച് ചെയ്‌താൽ യൂസേർന് ആവശ്യമുള്ള കണ്ടന്റ് വച്ചുകൊണ്ടുള്ള പല ന്യൂസ് കിട്ടും. അത് മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്തവനോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം. ഇൻറർനെറ്റിൽ ഉണ്ടെന്നുള്ള താങ്കളുടെ വാദം കാണാൻ ഇടയായി അതുകൊണ്ടു പറഞ്ഞൂന്നേ ഉള്ളു. സഭ വിരുദ്ധരും നിരീശ്വരവാദികളും പല തരത്തിലുള്ള പോസ്റ്റുകൾ ഇൻറർനെറ്റിൽ ശർദ്ധിച്ചു വച്ചിട്ടുണ്ട് അത് മിഴുങ്ങി മറ്റ് സ്ഥലങ്ങളിൽ തുപ്പാതെ. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കു നല്ലതു ദഹിക്കില്ല. അവർ എന്തിലും കുറ്റങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കും.
@stephanmathew35984 жыл бұрын
Actually you are wrong my brother, there's a detailed comparison and studies about these issues available. They are not anti- catholic or bad people. All those pictures are available in the history. I mentioned about these based on the history. Since 2010 I studying about free masonry. Reasently one of the Cardinal Carlos Mario Vagano explained that 3rd secret was burried and degraded the Fathima message. Catholic church is the only one true church available, but saithan wanted to destroy with in the church. He can't do this from outside. Masonic infiltration is real and that's the true crisis in the church. He can't completely destroy the church but he can make lots of damage. If you don't know your enemy, your defensive mechanism won't work. I have a friend he is my parish and also a member of masonic lodge near my home. I am in Chicago and I know lots masonic temples and lodges in this area. One question, after the Vatican 2 council, is that church growing or shrinking? My answer is negative, shrinking very fast, now days we Lost too many churches, people are going away from faith. Because in 1969 Pope Paul 6 modified the holy Mass by the help of 6 protestant Ministers. If you go for English Mass, it's totally dead, tabernacle is moved out to unimportant area or some different corner, sometimes in different room. Then priest sitting in the middle of the altar. No one feel anything. They celebrating catholic, by protestant hybrid mass only. So this is not a joke, or blindness, it's real.
@annajeeskochumalayil98314 жыл бұрын
@Bibin Dubai, UAE. , If you desire you can also serch and findout what is actually happening in the church fom authentic sources. it's available. Other wise Keep your mouth close. Dont voimit your ignorence every where.
@stephanmathew35984 жыл бұрын
@Bibin Dubai, UAE. Sorry if I heart you or your feelings, but I'm not a protestant, I believe only in catholic church. When I heard about these issues I was shocked like you. My intention is to restore the catholic Faith. Turn back to true traditions and move against modernization. Make the catholic church great again.
@syam3083 жыл бұрын
എന്തൊക്കെ മണ്ടത്തരങ്ങൾ.. കർത്താവയാ യേശു അല്ലെ സാക്ഷാൽ.. ദൈവം.. പിന്നെ എന്തിനാണ് മാതാവിനെ ദൈവത്തെ പോലെ കാണുന്നത്.. ബൈബിളിൽ എവിടെയും ഇത് പോലെ പറയുന്നില്ല..ഇത് കേൾക്കുന്നവർ ബൈബിൾ ഒന്ന് തുറന്നു വായിച്ചു മനസിലാക്കുന്നത് നല്ലതായിരിക്കും..
@johnthek45183 жыл бұрын
മാതാവ്വ് എന്തേ ഇടയബാലികമാർക്ക് പ്രത്യക്ഷപ്പെട്ടു. സഭയുടെ തലവനായ മാർപ്പാപ്പായ് ക്ക് അല്ലേ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത്? എന്തെങ്കിലും സന്ദേശം ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി മാർപ്പാപ്പക്ക് അല്ലേ കൈ മാറേണ്ടിയിരുന്നത്?