മലയാളം Film Industry യിൽ ഇതുപോലെ കർത്താവിനെ പ്രഘോഷിക്കുന്നവർ ഉള്ളതിൽ സന്തോഷം ❤️
@antoelone49458 ай бұрын
പരിശുദ്ധ കുർബാനയുടെ അത്ഭുതങ്ങൾ ധാരാളമായിട്ട് പ്രചരിപ്പിക്കുവാൻ തിരുസഭയ്ക്ക് മനസ്സ് ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .
@marymathew71018 ай бұрын
പരിശുദ്ധ അമ്മേ ഈ മകനെ അനുഗ്രഹിച്ചതിന് നന്ദി, ഈ മകൻ വഴി ജപമാലയെ കുറിച്ച് കൂടുതൽ ബോധ്യം നൽകിയതിന് ഒരായിരം നന്ദി ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@cicilycleo22308 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@silvismiroje57398 ай бұрын
Amen ❤
@Sabeenageorge0078 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@nickuzvlogs13708 ай бұрын
ഈശോ എന്നോട് പറയുന്നതാ ഇതു... എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ ക്കു ആണ് ഈശോപ്പാ ഇതിലൂടെ മറുപടി തന്നെ .. ഈശോപ്പേ i love you so much ❤️❤️❤️😘😘😘chakkara umma😘😘😘😘😘😘
@SoniaAntony-pj9jg8 ай бұрын
സാധാരണ ഒന്ന് പള്ളീലൊക്കെ പോവുകയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന എന്റെ പങ്കാളി..ഞായറാഴ്ച ദിവ്യബലിയൊക്കെ കൂടിയില്ലെങ്കിലും കുഴപ്പമില്ല..എന്ന നിലയിൽ കഴിഞ്ഞിരുന്ന ഇങ്ങേർക്ക് വേണ്ടി കന്നീരൊഴുക്കി വർഷ ഷങ്ങളോളാം പ്രാർത്ഥിച്ചതിന്റെ ഫലം... ഇന്ന് നിരവധി വൈദിക സുഹൃത്തുക്കളുള്ള ഒരാളാക്കി ഈശോ മാറ്റി...പൂ ചൊതിചപ്പൊൽ കർതാവു പൂകാട് തന്നു ❤❤😂😂
@angelmary81558 ай бұрын
കർത്താവ് എത്രയോ നല്ലവനാണ്.❤❤ നന്ദി....
@aleyammajohn37368 ай бұрын
Ente കർത്താവെ എനിക്കും ഈ ഭാഗ്യം tharene🙏
@AmalNichlose78 ай бұрын
ദിവ്യകാരുണ്യത്തെ ആരാധിക്കാൻ നമ്മെ പഠിപ്പിച്ചത്. തിരുസഭയാണ്.ആരാധനയെ സ്നേഹിക്കാൻ കഴിയാതിരിക്കുന്നത് നമ്മുടെ മാത്രം . കുഴ പ്പം ആണ് ആരാധന .ഹ്യദയത്തിൽ നടക്കണം കുഞ്ഞുനാളിൽ തന്നെ ലഭിക്കുന്ന വർ ഉണ്ട് കൗമാര പ്രയായത്തിൽ തിരിച്ചറിയുന്ന കുട്ടികൾ ഉണ്ട് മാതാപിതാക്കൾ തന്നെയാണ് ഗുരു. യേശു വെന്ന ഗുരുവിനെ നോക്കി നമ്മുക്ക് വിഗ്രന്ഥത്തിലും പരി. കുർബാനയിലും ആരാധന മാർഗ്ഗം ആയ ഒരോന്നും നമ്മെ പരിശുദ്ധ അമ്മ വഴിയായി ദൈവത്തിലെയ്ക്ക് ആത്മാവും ആത്മാവും പൂർണ്ണമായും ലയിച്ച് ചേരും🙏🏻🙏🏻🙏🏻
@Josesdc8 ай бұрын
Praise the Lord 🙏
@ajithabenny60228 ай бұрын
ദൈവ സ്നേഹം അനുഭവിക്കാൻ ഇടവരണേ
@paulchirayath17038 ай бұрын
യേശുവേ നന്ദി 🙏🙏🙏♥️♥️♥️
@binnygeorge31308 ай бұрын
എന്റെ ഈശോയെ എനിക്കും ആ കൃപ തരണേ
@elcylawrence93588 ай бұрын
ദിവ്യകാരുണ്യനാഥാ...അങ്ങേ ഞാൻസ്നേഹിക്കുന്നു.🙏🙏🙏❤❤❤
@joh1068 ай бұрын
ഇതാ ദൈവം സ്നേഹിക്കുന്ന ഒരു മനുഷ്യൻ 🙏🥰
@Celinamma-jo3ip8 ай бұрын
ആമേൻ ആമേൻ ആമേൻ ഈശോ
@lissyjames34398 ай бұрын
എൻ്റെ ക കർത്ത വേ എൻ്റെ ദൈവമേ ആമേൻ ഹല്ലലേയുയ്യ
@sajimolbinu97128 ай бұрын
ദിവ്യകാരുണ്യത്തിലേക്ക് ഒരു തിരിച്ചുവരവ് അനിവാര്യമാണ്.
@kavithaajesh5788 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ഇപ്പോള്യും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@marykuttyabraham48338 ай бұрын
അത്ഭുതങ്ങളുടെ യേശു 👍👍
@prebhathankachan37388 ай бұрын
എന്റെ കർത്താവെ എന്റെ ദൈയിവമേ🙏🙏
@binduvarghese85858 ай бұрын
🙏 Amen 🙏
@jofynoah8 ай бұрын
Such a motivating talk....... Thankyou Shekinah for this program
@jeenajohny17308 ай бұрын
Praise. The. Lord❤
@srhelenthomas50308 ай бұрын
Amen Praise the Lord
@Mahimajibi8 ай бұрын
Love you Jesus ❤️🙏Jesus please come into our family 🙏hallelujah hallelujah amen
ആരെങ്കിലും വചനത്തിൽ പ്രൊട്ടസ്റ്റന്റ് പറയുന്നതുപോലെ യേശു ഈ ലോകത്തിൻറെ ജീവനുവേണ്ടി നൽകുന്നത് ആത്മീയമപ്പമാണ്, അതായത് ഈശോ പറഞ്ഞത് തന്നെ ആത്മീയമായി ഭക്ഷിക്കണം എന്ന് പറഞ്ഞ വചനം കാണിച്ചു തന്നാൽ ആ നിമിഷം ഞാൻ കത്തോലിക്ക സഭ ഉപേക്ഷിക്കും. ദിവ്യകാരുണ്യത്തിൽ യേശുവിൻറെ തിരു ശരീരവും രക്തവും ആത്മാവും ദൈവത്വവും ആണ് ഗ്ലോറി മൈ ജീസസ്
@josejils38478 ай бұрын
യേശുവേ കരുണയാകെണമേ 🙏🙏🙏♥
@marykuttythomas52316 ай бұрын
What a great faith. May your family be blessed always.
@anithachristopher77328 ай бұрын
തിരുവോസ്തി രൂപനായ ഈശോയേ ഞങ്ങളിൽ കനിയേണമേ 🙏❤️🙏🙏🙏🙏
@Jobros2024j8 ай бұрын
ആമേൻ 🙏
@JiniSaju-o7m8 ай бұрын
എന്റെ ഈശോയെ എന്റെ കുടുബം ഈശോയെ അറിഞ്ഞു ജീവിക്കാൻ കൃപ തരണമേ 🙏🙏🙏🙏
@gnelson80538 ай бұрын
Prays the lord 🙏 hallelujah 🙏❤
@wilsonkodiyan8 ай бұрын
Hope movie kandu nokku.... 😇✨
@dianasebastian8718 ай бұрын
Well Said!👌Thank you!For The Inspiration!✨🕊️✨
@jeenaantony42838 ай бұрын
നല്ല കുടുംബം - നല്ല ഭാര്യ
@girijan57928 ай бұрын
Appppaaaaa🙏🏼yesoye🙏🏼karthave🙏🏼nnnnaaaaannnniiii🙏🏼
@veeseevilla8 ай бұрын
Me to see ❤❤❤❤❤.
@celinenigo12258 ай бұрын
Thank you somuch
@lathabellarmine498 ай бұрын
Lord Jesus I love u praise u and adore u with all my heart and mind and glorify your name
Appa eesoye amme mathave enikkum monum husband num ente achanum ammakkum sahodarimarkkum avarude husbands num kunjungalkkum eesoyum mathavum koodi nerittu idapettu thiruvosthi tharename appa eesoye amme mathave amen
@basilissac388 ай бұрын
ആമേൻ
@chackopz82718 ай бұрын
I need more gospel speech
@samsimon88808 ай бұрын
Praise the lord
@tishageorgethykadavil24888 ай бұрын
Praise to jesus through mother mary
@tinytjeshwa9408 ай бұрын
❤ True... My experience... I am alive in this world only and only because of JESUS in EUCHARIST❤
@juliejames64738 ай бұрын
Daivaviswasam ellatha ente makale bless cheyyane
@lillykuttyv.a26228 ай бұрын
Ente esoye njan അങ്ങയെ മാത്രം സ്നേഹിക്കുന്നു.
@treesafredy38738 ай бұрын
Amen🙏🙏🙏🙏🙏
@mariammageorge2728 ай бұрын
Yesuve karunayayirikkaname
@santhammalooka10998 ай бұрын
Amen hallelujah 🙏🙏🙏
@jaisychacko93978 ай бұрын
Hallelujah hallelujah
@jainammaaugustin70928 ай бұрын
❤❤❤
@mariyaedward73698 ай бұрын
🙏🏼🙏🏼🙏🏼
@nancyjaison31548 ай бұрын
Love you Jesus
@marykuttyjohn79078 ай бұрын
Amen 🙏 🙏 🙏 🙏 🙏
@miniporathurpallikunnanjohny8 ай бұрын
I love you Jesus, I trust in you
@Dinidenny20248 ай бұрын
❤❤Amen❤❤
@chinnammamichael50698 ай бұрын
❣️❣️❣️🌹🌹
@jollyabraham14268 ай бұрын
My Lord and my God kindly forgive me
@shobhashobha90578 ай бұрын
Eassoye ente kudumbathile ellarum ennum eassoyil maathram viswosichu jeevikkan kripayakane
@daisyignatius97948 ай бұрын
🙏🙏🙏
@josephpereira3738 ай бұрын
This is not a new thing.All catholic priests are telling about this for nearly 100 yrs.Even now the catholic does not respect the Holy eucharist.🙏
@RosyKunjumon8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@amminipushparaj69958 ай бұрын
🙏🙏🙏❤🌹
@minipolachan84698 ай бұрын
😥🙏
@SarithaSateesan8 ай бұрын
Loved the testimony but he should not have acted in the movie antony where a gun is concealed in the bible and faith is disrespected . As a Christian he should have strongly voiced against this scene.
@royvarghese708 ай бұрын
If this statement is correct , he should have raised his voice against that scene. Otherwise his speech and everything regarding the Christian faith is just a DRAMA ..
@lailajoseph27598 ай бұрын
Absolutely!
@AlexPonnu8 ай бұрын
Ammen
@gov-jobs8 ай бұрын
Oru joli tharaname
@jaleetaa.b71298 ай бұрын
❤️🔥🙏
@alicedomeny61478 ай бұрын
Adhanu yesu sakti
@silvysabu18898 ай бұрын
O diviyakarunniya esoye saukiyamayi varaname admavine thodaname
@jiyageorge51118 ай бұрын
🫂💘
@frvincentchittilapillymcbs92918 ай бұрын
Congratulations. But poor sisters they don't get what they need. They are satisfied by these kinds of talks. When are they going to listen to deep Liturgical, theological thoughts? Who will give it?
@dalysaviour69718 ай бұрын
Suggest them brother Thomas Paul or Fr.Arun
@aneyrose55368 ай бұрын
ജപമാല ചൊല്ലുന്ന സമയം കൊണ്ട് ബൈബിളിലെ ഒരു പുസ്തകം വായിച്ചു തീർക്കാമല്ലോ. സമയം കളയാതെ വി. വായിച്ചു ധ്യാനിക്ക് സഹോദരാ.. അപ്പസ്തോലന്മാർ.. ജപമാല പ്രാർത്ഥനയാണോ ചൊല്ലിയത്.
@sajimathew68738 ай бұрын
യേശു പല്ല് തേച്ചതായി ബൈബിളിൽ പറഞ്ഞിട്ടില്ലല്ലോ.അതുകൊണ്ട് നമ്മൾ പല്ല് തേക്കണോ.ആ സമയം കൊണ്ട് ബൈബിൾ വായിക്കാൻ മേലേ.
@alphonsachirayath37438 ай бұрын
She is pentecost
@gracemichael41198 ай бұрын
Jesus is our elder brother and friend. Please don't address Him as Appa.