കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച് ഹൊസൂര്‍ ബിഷപ്പ്..| Bishop Pozholiparampil

  Рет қаралды 69,870

Shekinah News

Shekinah News

Күн бұрын

കുര്‍ബാന തര്‍ക്കം പരിഹരിക്കാനുള്ള ഫോര്‍മുല അവതരിപ്പിച്ച് ഹൊസൂര്‍ ബിഷപ്പ്..ഈ പോര്‍ക്കിറച്ചി കഷണങ്ങള്‍ കളഞ്ഞാല്‍ എല്ലാം ശരിയാകും
| Bishop Pozholiparampil | Diocese of Hosur |
#bishoppozholiparampil #dioceseofhosur
#Shekinahnews #shekinahlive
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 327
@wesafari
@wesafari Жыл бұрын
തികച്ചും ദൈവീക ജ്ഞാനം നിറഞ്ഞ വാക്കുകൾ എല്ലാ തർക്കങ്ങളും ഇതിനാൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെ നന്ദിയും പ്രാർത്ഥനാ ആശംസകളും പിതാവെ.....🙏🙏🙏
@stellasajan4539
@stellasajan4539 Жыл бұрын
സുഹൃത്തേ തർക്കിക്കുന്നവൻ🤐 സമാധാനപ്രിയൻ അല്ല🧐 അതിനാൽ തർക്കങ്ങൾ അവസാനിക്കുന്നില്ല എന്തെന്നാൽ സാത്താൻ ഒരിക്കലും മാറാൻ അഥവാ ക്ഷമിക്കാൻ പറ്റില്ല👍
@anniesabu6001
@anniesabu6001 Жыл бұрын
പിതാവെ എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ എത്ര സമാധാനം ഉണ്ടായേനെ.. ഈ പ്രശ്നങ്ങളിൽ നിന്ന് എത്രയും വേഗം ഒരു വിടുതൽ ഉണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം.🙏🙏🙏🙏🙏
@sojujoannarose5086
@sojujoannarose5086 Жыл бұрын
🙏🙏🙏🌟🌟🌟 ആമ്മേൻ ജ്ഞാനം നിറഞ്ഞ വാക്കുകൾ പിതാവിന് എല്ലാം നന്മകളും നേരുന്നു 🌟🌟🌟🌹🌹🌹
@sajivkurian6163
@sajivkurian6163 Жыл бұрын
🙏🙏🙏
@wordsofgod8294
@wordsofgod8294 Жыл бұрын
നന്ദി പിതാവേ. ഇക്കാലത്തു ദൈവിക ജ്ഞാനം പോയിട്ട് സാധരണ മനുഷ്യർക്കുള്ള അറിവുപോലും ചില വൈദികർക്കു ഇല്ലാത്തതുതുപോലെയാണ് അവരുടെ മനോഭാവം.
@ajayamalini7585
@ajayamalini7585 Жыл бұрын
പിതാവേ അഭിനന്ദനങ്ങൾ💐 .ഇനിയെങ്കിലുംമനസ്സ് മാറ്റി ഒത്തൊരുമയിൽ വർത്തിച്ചിരുന്നെങ്കിൽ, പ്രാർത്ഥിക്കാം 🙏🏻
@joymadassery2202
@joymadassery2202 Жыл бұрын
സ്നേഹധനനായ പിതാവ് വളരെ തന്മയത്വത്തോടെ അവസാനം കൊണ്ടുവച്ച മനോഹരമായ ഉദാഹരണം മതി ഫോർമുല വിജയിക്കാൻ.
@rosmijose3404
@rosmijose3404 Жыл бұрын
Thank you Jesus.. Bless our Bishops and priests with Holy Spirit
@kuruvillakandathil6852
@kuruvillakandathil6852 Жыл бұрын
Thank you Bishop, with few words you explained lot of great thoughts.please do more episodes!!God bless you 🙏👌
@josephchacko8422
@josephchacko8422 Жыл бұрын
ചിന്തനീയമായ വാക്കുകൾ .തിരുത്തേണ്ടവർ അതിന്റെ ശരിയായ സ്പിരിറ്റിൽ എടുത്തു തിരുത്തിയിരുന്നെങ്കിൽ എന്നു ആശിച്ചുപോകുന്നു 👌👌👌🙏🙏🙏
@daisykoshy7428
@daisykoshy7428 Жыл бұрын
What a wonderful interview! Highly valuable teachings,if we miss it it’s a great loss.🙏🙏🙏
@marykj8950
@marykj8950 Жыл бұрын
Thank you Jesus 🙏
@thomaskannampallil8316
@thomaskannampallil8316 Жыл бұрын
Praying for the church and it's unity 🙏
@paulnk968
@paulnk968 Жыл бұрын
Beautiful observation and detailed study and thinking. This is known to us but least practiced in the absence of humbleness and humility. Thanks Most Rev. Bishop for sharing your loving words. We expect more such interviews in future on various subjects, it is lovely. 🙏
@alphinjosephchackochan8906
@alphinjosephchackochan8906 Жыл бұрын
Holy Spirit filled message
@kichu7904
@kichu7904 Жыл бұрын
ഈ കാലഘട്ടത്തിൽ പലരെയും ഉപയോഗിച്ച് സഭയെ തകർക്കാൻ സാത്താൻ പരിശ്രെമിക്കുന്നു.പിതാവിന് ദൈവം അനുഗ്രഹിക്കട്ടെ
@godsbook734
@godsbook734 Жыл бұрын
Well said .easy to understand too ... 👏😊👍
@thewanderdire
@thewanderdire Жыл бұрын
പ്രിയപ്പെട്ട പിതാവിന് പ്രാർത്ഥന ആശംസകൾ.
@nitashakapahi5027
@nitashakapahi5027 Жыл бұрын
Spirit filled Message.O holy Spirit guide all of us to follow your will.
@maryandrews1392
@maryandrews1392 Жыл бұрын
ഭൂരിപക്ഷം അല്ല നോക്കേണ്ടത്, സഭയുടെ ആത്മീയവളർച്ചക്കു തകുന്നതാകണം, വിട്ടുവീഴ്ച്ചമനോഭാവത്തോടെ കാര്യങ്ങൾ ചെയ്യാൻ ഉള്ള മനസ്സ് തലപ്പത്തുള്ളവർക്കു വേണം
@Sebastian-tz6iy
@Sebastian-tz6iy Жыл бұрын
പിതാക്കന്മാർ എല്ലാവരും വിട്ടുവീഴ്ച്ചക്ക് തയ്യാറായതുകൊണ്ടാണ് ഏകീകൃത കുർബാന സാധ്യമായത്. എല്ലാ രൂപതകൾക്കും ആരാധനാക്രമ സംബന്ധമായ നിലപാട് ഉണ്ടായിരുന്നു. സഭയുടെ നന്മയെക്കരുതി ചെറിയ വീട്ടുവീഴ്ച ചെയ്യാൻ എളിമയോടെ അവരെല്ലാവരും തയ്യാറായി. ഒരു രൂപതക്ക് മാത്രം അത് സാധിക്കുന്നില്ലയെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
@martintherattil1739
@martintherattil1739 Жыл бұрын
@@Sebastian-tz6iy സാധിക്കാത്തവരെ അവരുടെ വഴിക്ക് വിട്ടേക്ക്. അവർ നശിക്കുന്നു എങ്കിൽ അത് അവരുടെ വിധി. ധൂർത്ത് പുത്രനോട് അപ്പൻ സ്വീകരിച്ച നയം.
@mariammaantony2786
@mariammaantony2786 Жыл бұрын
What a meaningful talk..God bless you 🙏🙏😘
@sr.josemary1096
@sr.josemary1096 Жыл бұрын
Very.good.Very muchlnspiring message.
@Illi-bj2ev
@Illi-bj2ev Жыл бұрын
Holy Spirit, Sweet Guest of our Soul, Abide in us and Grant that we may Ever Abide in Thee. Lord Jesus give us Your Wisdom in all that we do.
@srhelenthomas5030
@srhelenthomas5030 Жыл бұрын
Congratulations bishop. Every bishop should speak the truth for them. All those who are in the synod should speak !please .
@user-bq8si6gr8h
@user-bq8si6gr8h Жыл бұрын
You are correct. Any way Heads of the Syro Malabar Church, and Bishops destroyed the Church and giving and implementing not examples to the faithful. So faithful lost the trust and love towards those heads of Syro Malabar Churches. Even Syro Malabar people going to other churches. Latin churches. Even our whole families. Syro Malabar Church and Bishops lost the spirituality, that is already people could understood. They are leading lexurious life with the Money of poor faithful. What a life.
@joseputhur3776
@joseputhur3776 Жыл бұрын
പിതാവേ, പരിശുദ്ധാത്മാ പ്രേരണ യാൽരണ്ടാംവത്തിക്കാൻസുന്നഹദോസ്മുതൽജനാഭിമുഖകുർബാനഅർപ്പിച്ചുപോരുന്നു.ഇത്രയും കാലം അങ്ങിനെ കുർബാന അർപ്പിച്ചിട്ട്ഒരുപ്രശ്നവുംഉണ്ടായില്ല,ഇപ്പോൾ ജനങ്ങൾക്ക് പുറംതിരിഞ്ഞുനിന്ന്കുർബാനചൊല്ലിപരിശുദ്ധാത്മാവിനെധിക്കരിച്ച് സഭയെനശിപ്പിക്കുന്നു, ദയവായി സമാധാനത്തോടെജീവിക്കുവാൻഅൽമായരെഅനുവധിക്കുക
@josepj716
@josepj716 Жыл бұрын
Very good presentation 👍👌👍
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
WE ARE NOT ALONE BUT WE ARE ONE IN KERALA
@1444602
@1444602 Жыл бұрын
Your Excellency, Great. I wish If all listen to this holy spirit filled talk .🙏💯👌👌👌
@manaleljacob04
@manaleljacob04 Жыл бұрын
Very good message for some ego priest and almayar
@poulosemm1979
@poulosemm1979 Жыл бұрын
What you mean. Why hide like the Eve.
@vinodmathew5113
@vinodmathew5113 Жыл бұрын
Very good message 👏
@martintherattil1739
@martintherattil1739 Жыл бұрын
Don't you have ego ?
@jessyxavier9098
@jessyxavier9098 Жыл бұрын
👍 super.
@sheejajohn3880
@sheejajohn3880 Жыл бұрын
പിതാവേ നന്ദി
@crisj5867
@crisj5867 Жыл бұрын
True 🙏🙏🙏
@smithapaul3888
@smithapaul3888 Жыл бұрын
Jesus Christ+His Cross+His words is very important to our belive not St Thomas he is Jesus Christ follow er
@martintherattil1739
@martintherattil1739 Жыл бұрын
@@smithapaul3888 Jesus Christ is forgotten, for the time being.
@mathewkurien3836
@mathewkurien3836 Жыл бұрын
Well said it Pithave 🙏🙏🙏 Reall wisdom comes from you.
@llnuovomondo9731
@llnuovomondo9731 Жыл бұрын
Very true teachings of Christianity and all Christians must understand this truth... It will free us from devil and destruction .
@priyamariya2405
@priyamariya2405 Жыл бұрын
Very interested talk
@catholicmercy
@catholicmercy Жыл бұрын
Yes! Praise God 🙏🏻🙏🏻🙏🏻
@lissyjose2585
@lissyjose2585 Жыл бұрын
🙏🙏🙏
@samsonappansecba2514
@samsonappansecba2514 Жыл бұрын
🙏🙏🙏🙏
@manjuambrose1408
@manjuambrose1408 Жыл бұрын
Prayers for the unity
@thomasjoseph2582
@thomasjoseph2582 Жыл бұрын
അങ്ങയുടെ വാക്കുകൾ വിലയെറിയത്. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം. 🙏🏻
@thomasjoseph5532
@thomasjoseph5532 Жыл бұрын
ദൈവം തന്റെ സാദൃശ്യത്തിലും രൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചു (ഉല്പത്തി 1/26)ഇത് അറിയാതെ പോയതാണ് ആദത്തിനും ഹഹ്വാ ക്കും പറ്റിയ അറിവില്ലായ്മ, ഇത് പരിഹരിച്ചാൽ എല്ലാ പ്രശ്നവും തീരും ഇല്ലാതെ തീരില്ല.
@Swaraj32
@Swaraj32 2 ай бұрын
പിതാവിന്റെ ചർച്ച വളരെ വളരെ അറിവുകൾ പ്രധാനം ചെയ്യുന്നതാണ് പിതാത്താവിന്റെ രൂപത പിതാവിനെ തീർച്ചയായും സ്നേഹിക്കും അനുസരിക്കും 🌹... എന്നാൽ പിതാവുരൂപതയെ കൊള്ളയടിച്ചാൽ അൽമായ സമൂഹം പിതാവിനോപ്പം നിൽക്കുമോ ✝️
@user-vp4if8hc2x
@user-vp4if8hc2x Жыл бұрын
കുർബാന 'കാണാൻ' പോകുക എന്ന പ്രയോഗം ഇപ്പോഴും ഒരു ബോധ്യവുമില്ലാതെ പറയുന്നവർ ധാരാളം..
@Kizkoz1989.
@Kizkoz1989. Жыл бұрын
True words 🙏
@sachariaspulickal483
@sachariaspulickal483 Жыл бұрын
Very good message for particular situation in zero Malabar Church 👌
@aleenajoseph2331
@aleenajoseph2331 Жыл бұрын
Yes what you said is correct.... Majority decision is not supposed to put to others...
@bindugeorge597
@bindugeorge597 Жыл бұрын
🙏🙏🙏👍👍👍
@josebonifaceka6812
@josebonifaceka6812 Жыл бұрын
To those recived himand beliived in him He gave power to become children of God the freedom of the children of God Pardon if I have filled
@rajumathew7448
@rajumathew7448 Жыл бұрын
സിനഡിൽ ത൪ക്കമുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നത് വോട്ടെടുപ്പിലൂടെ അല്ല പിതാവേ ... മാ൪പ്പാപ്പയേയു൦ മേജ൪ ആ൪ച്ച് ബിഷപ്പിനേയു൦ തിരഞ്ഞെടുക്കുന്നതു൦ വോട്ടിങ്ങിലൂടെ അല്ലേ പിതാവേ .. ലത്തീ൯ സഭയിലു൦ പൂ൪ണ്ണ ജനാഭിമുഖ കു൪ബാന ആര൦ഭിച്ചത് രണ്ടാ൦ വത്തിക്കാ൯ കൌൺസിലിന് ശേഷ൦ മാത്രമാണ് . പിതാവ് പാപ്പായെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പാപ്പായെക്കൊണ്ട് അനാഫൊറ കിഴക്കിനഭിമുഖമായി അ൪പ്പിപ്പിക്കണ൦ . എന്നിട്ടുമതി ഞങ്ങളോടുള്ള ഉപദേശ൦ . 🙏🙏
@annammaearnest3743
@annammaearnest3743 Жыл бұрын
പുത്രന് തൻ്റെ പിതാവിൽ നിന്ന് ഗുണകണങ്ങൾ ലഭിക്കുന്നു എന്നത് നാമെല്ലാം വിശ്വസിക്കുന്ന കാര്യമാണെങ്കിൽ പാരമ്പര്യത്തെ വിശ്വസിക്കാതിരിക്കാൻ പറ്റില്ല.അതു പോലെയാണ് വിശുദ്ധ ലിഖിതങ്ങൾ അറിയാത്തതുകൊണ്ടുതന്നെ യാതെറ്റുപറ്റുന്നതും തെറ്റുപറ്റിയിട്ടുള്ളതും.എന്നാൽ എല്ലാറ്റിനും ദൈവക്രിപ ആവശ്യമായിരിക്കുന്നു എല്ലാ അർഥത്തിലും
@lessleyantony8449
@lessleyantony8449 Жыл бұрын
Congratulations Bishop very proudful speak
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 Жыл бұрын
Congratulations Mar Joby P.
@shins8583
@shins8583 Жыл бұрын
Ah.. ividem ethiyo
@sajunjaliyan1483
@sajunjaliyan1483 Жыл бұрын
സത്യം തുറന്നു പറയുന്നവരുടെയും ഭൂരിപക്ഷം കുറവാണ് ... വളരെ നല്ല സന്ദേശം ...
@mathews371
@mathews371 Жыл бұрын
യേശു എങ്ങോട്ടു തിരിഞ്ഞു നിന്നാണ് അന്ത്യാത്താഴം നൽകിയത്
@THETHODUKA
@THETHODUKA Жыл бұрын
യേശുവും ശിഷ്യരും ഒരുമിച്ച് നിന്നാണ് അന്ത്യത്താഴം കഴിക്കുന്നത് സാർ; ഡാവിഞ്ചിയുടെ last supper ലും അതുതന്നെയാണ് കാണുന്നത്, ശിഷ്യർക്കൊപ്പം അവരുടെ മധ്യത്തിൽ നിന്ന് അന്ത്യ അത്താഴത്തിന് നേതൃത്വം വഹിക്കുന്ന ക്രിസ്തു.... ശിഷ്യർക്ക് അഭിമുഖമായല്ല, മറിച്ച് അവരിലൊരാളായി, അവരുടെയൊപ്പം നിന്നാണ് യേശു അന്ത്യത്താഴം ഒരുക്കിയത്...മേശയുടെ മുൻപിൽ നിന്നുള്ള വ്യൂ ആണത്... സ്വർഗത്തിൽ നിന്നുള്ള വ്യൂ ആണത്.
@tharammakoottummal5013
@tharammakoottummal5013 Жыл бұрын
Highly valuable Teachings.
@daviskl871
@daviskl871 Жыл бұрын
പാപം ഒഴിച്ച് എല്ലാ കാര്യങ്ങൾക്കും അനുസരണം ആവശ്യമാണു എന്നാലെ ദൈവാനുഗ്രഹം ലഭിക്കു മറ്റുള്ളവരും അനുഗ്രഹിക്കപ്പെടും നീ എൻ്റെ വാക്ക് അനുസരിച്ചത് കൊണ്ട് നിൻ്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും: ഉൽപത്തി 22.. 18. / അനുസരിച്ചില്ലെങ്കിൽ വരുന്നത് "എന്നാൽ ഏതെങ്കിലും ജനത എന്നെ അനുസരിക്കുന്നില്ലെങ്കിൽ അതിനെ ഞാൻ വേരൊടെ പിഴുത് നശിപ്പിക്കും' കർത്താവ് അരുളിച്ചെയ്യുന്നു ജെറമിയ.12. :17. '" നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണു. "റോമ: 13:1. / യേശു അവരോട് പറഞ്ഞു - വിശുദ്ധലിഖിതങ്ങളോ ദൈവത്തിൻ്റെ ശക്തിയോ അറിയാത്തത് കൊണ്ടല്ലേ 'നിങ്ങൾക്ക് തെറ്റുപറ്റുന്നത്. മാർക്കോസ് 12. :24. ./; " അവിടത്തെ വചനമാണു സത്യം ".യോ1 7:17 ദൈവവചനമാണു സത്യമെങ്കിൽ 'ദൈവവചനം പറയുന്നു " ഭൂരിപക്ഷത്തോട് ചേർന്നു തീൻമ ചെയ്യരുത്" പുറപ്പാട് 23:2 നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് നമ്മുടെ തെറ്റുകൾ ദൈവ സഹായത്താൽ തിരുത്തുക. ഈ ലോകമോഹങ്ങൾ ഉപേക്ഷിച്ച്(" ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയും കൾ നിർഭാഗ്യരാന്നു " | കോറി 15. :19) നമ്മുടെ ലക്ഷ്യം ദൈവരാജ്യമാണു (അങ്ങയുടെ രാജ്യം വരണമെഅങ്ങയുടെ ഹിതം സ്വർഗ്ഗത്തിലേ പോലെ ഭൂമിയിലുമാകണമെ" മത്തായി 6. '10) ദൈവരാജ്യത്തിലെ (എൻ്റെ പടിവാതിക്കൽ അനുദിനം കാത്ത് നിന്നു എൻ്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച് എൻ്റെ വാക്ക് കേൾക്കുന്നവൻ ഭാഗ്യവാൻ " സുഭാഷിതങ്ങൾ 8:34) രാജാവായ ദൈവം പറയുന്നതനുസരിച്ച് നമ്മൾ ജീവിതം നയിക്കുമ്പോഴാണു ദൈവരാജ്യം നമ്മിൽ വരുക കർത്താവായ ദൈവമെ സകല മരിച്ചവർക്കും സകല ജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിക്കുന്നു മരിച്ചവരെ സ്വർഗ്ഗത്തിലേക്കാനായിക്കണമെ ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തണെ0
@sebastianjk8311
@sebastianjk8311 Жыл бұрын
Only solution: Please explain the drawbacks of the existing holy mass to the faithful Why is that part not done? Faithful should know everything. Why is this hide and seek game?
@JOSEMANJALY-sx3rn
@JOSEMANJALY-sx3rn 7 ай бұрын
Jobby, Congrats! You are a good man! Who does care over the arguments. Tku
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
WE ARE ACCEPT ONLY JANAKEEYA HOLLY MASS IN KERALA
@Themanjalis
@Themanjalis Жыл бұрын
നമ്മൾ ഒന്ന് ലോഗിക്കായി ചിന്തിക്കണം. ഇത് എന്റെ ശരീരമാകുന്നു ഇത് എന്റെ രക്തമാകുന്നു. ഇത് നിങ്ങൾ (ജനങ്ങൾ) വാങ്ങി ഭക്ഷിക്കുവിൻ നിങ്ങൾ വാങ്ങി കുടിക്കുവിൻ എന്ന് ജനങ്ങളോട് വെെദീകൻ പൊക്കിപിടിച്ചു കാണിച്ചു പറയുബോൾ, അത് ജനങ്ങളുടെ നേരെ തിരിഞ്ഞ് ജനങ്ങളുടെ മുഖത്തു നോക്കിയാണ് പറയേണ്ടത്. അല്ലാതെ അൾത്തരയിലേക്ക് തിരിഞ്ഞു നിന്ന് ദെെവത്തെ നോക്കി കാഴ്ചവസ്തുക്കൾ പൊക്കിപ്പിടിച്ച് ദെെ വത്തോടല്ല ഭക്ഷിക്കാൻ പറയേണ്ടത്.
@rajumathew11
@rajumathew11 Жыл бұрын
ശരിക്കും കണ്ണുനിറഞ്ഞുപോയി പിതാവേ
@jojojoseph3478
@jojojoseph3478 Жыл бұрын
🙏🏻🙏🏻🙏🏻
@varghesejohn2412
@varghesejohn2412 Жыл бұрын
Pope also has to say mass facing the altar,I think,because the tradition in the latin church ,before Vatican 2nd was also saying mass facing the altar. The tradition was saying mass not in vernacular.
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
WE ARE ACCEPT ONLY JANAKEEYA HOLLY MASS ONLY IN KERALA
@jospaul2209
@jospaul2209 Жыл бұрын
Praise the lord
@ajokoshy1449
@ajokoshy1449 Жыл бұрын
👏👏👍
@FrKuriakoseOFMCap
@FrKuriakoseOFMCap Жыл бұрын
Was this bp present in the synod??? Why he didn't speak this in the synod.??? Irresponsible person
@jameskuttyv.j.4581
@jameskuttyv.j.4581 Жыл бұрын
Well said
@antonycmi1228
@antonycmi1228 Жыл бұрын
It's applicable to you also....
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
NO NEED CURTAIN HOLLY MASS IN KERALA THIS IS CALLED DRAMA HOLLY MASS IN KERALA
@nijojacob4744
@nijojacob4744 Жыл бұрын
❤🙏🙏🙏🙏🙏
@josekthomas5248
@josekthomas5248 Жыл бұрын
ഹോസ്ർ ഒരു പണിയുമില്ലേ. അലഞ്ചേരിയുടെ ഏജന്റ്. Vatican council നടപ്പാക്കാൻ ബാത്യതയില്ലേ.
@areekkatpeevee7428
@areekkatpeevee7428 Жыл бұрын
Please make a referendum in this qurbana case! Divide the churches between the two factions! When the two factions of malankara orthodox churches disputed, the Roman Catholic church's stand was to divided orthodox churches between the two factions! God is just and true God!
@babuvarghese9767
@babuvarghese9767 Жыл бұрын
Traditions are always formed by evolving and not over night formed. Traditions are not static and it is subjected to change.
@user-pf6xh9hp5u
@user-pf6xh9hp5u 2 ай бұрын
WE ARE NOT ACCEPT ZINAD HOLLY MASS
@drthomasjohn
@drthomasjohn Жыл бұрын
പിതാവിന്റെ ഈ സന്ദേശത്തെ തെറ്റായി ധരിച്ച് അഥവാ വ്യാഖ്യാനിച്ച് സിനഡിന്റെ മെജോറിറ്റി തീരുമാനം ദൂർ വ്യാഖ്യാനം ചെയ്യുന്നതായി കമന്റുകളിൽ നിന്ന° മനസിലാക്കുന്നു.
@thomasmv1179
@thomasmv1179 Жыл бұрын
Infront of Media anybody can say but Most Rev bishop Poshaliparamban can raise the same matter in Synod. If few bishops speak in synod it can be solved
@thomasthoppil315
@thomasthoppil315 Жыл бұрын
Great 🙏
@xavier7191
@xavier7191 Жыл бұрын
Nishkalankanaya, pithav. Congratulations....
@p.paulsbi
@p.paulsbi Жыл бұрын
പിതാവേ, ക്രിസ്തു കുർബാന സ്ഥാപിച്ചപ്പോൾ ശിഷ്യന്മാരെ അഭിസംബോധന ചെയ്ത് പറയുന്ന വചനങ്ങൾ അവരോട് പിന്തിരിഞ്ഞ് പറയുന്ന സിനഡ് കുർബാന രീതി കർത്താവിനെ കളിയാക്കൂന്ന രീതിയിൽ അല്ലേ? കർത്താവിനെ തിരുത്തുവാൻ സീൻഡ്ന് എന്ത് അതികാരം.
@johnsonpeter1353
@johnsonpeter1353 Жыл бұрын
പിതാവിന്റെ അപ്പൻ ബുദ്ധിമാൻ തന്നെ ഇരിക്കട്ടെ ഒരു കുതിര പവൻ !
@nidhinjohnson205
@nidhinjohnson205 Жыл бұрын
Nice
@tomsie2000
@tomsie2000 Жыл бұрын
Did rebel priests form the liturgy which they are fighting for ? If the earlier version of liturgy was developed by Synod, the same Synod has the right to change it.
@martintherattil1739
@martintherattil1739 Жыл бұрын
If the mass facing God's images was formatted by the synod why were differences in different diocese s ?
@vettuvelilstephen4552
@vettuvelilstephen4552 Жыл бұрын
Great 👍 prophetic.
@elsammajoy3673
@elsammajoy3673 Жыл бұрын
സത്യമായ കാര്യങ്ങൾ. സഭക്ക് എതിരെ നിൽക്കുന്ന എല്ലാവരും ഇതു മനസിലാക്കാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@srjancyonamkulam8071
@srjancyonamkulam8071 Жыл бұрын
Good
@josephthomas1027
@josephthomas1027 Жыл бұрын
ഭൂരിപക്ഷ അഭിപ്രായം കേൾക്കണ്ട ഭൂമി കട്ട് വിറ്റ കള്ളനെ പുറത്താക്കണം.......
@josetv4750
@josetv4750 Жыл бұрын
ആ കള്ളന്മാരിൽ ഒരാളെ കേരളത്തിനു പുറത്ത് തെക്കേ ഇൻഡ്യയിലും മറ്റേയാളെ വടക്കേ ഇന്ത്യയിലും ആക്കിയിട്ടുണ്ട്. ഇനി പുറത്താക്കണമെങ്കിൽ അങ്ങനെയാകാം.
@stpvvv9457
@stpvvv9457 Жыл бұрын
@@josetv4750 അത് ഉടനെ നടക്കും മെയിൻ കളളൻ കപ്പലിൽത്തന്നെ ഉണ്ട്😁😁
@josetv4750
@josetv4750 Жыл бұрын
@@stpvvv9457 അതറിയാം.അവരല്ലേ വ്യാജ രേഖ ഉണ്ടാക്കിയത്.
@josephthomas1027
@josephthomas1027 Жыл бұрын
@@josetv4750 33വില്പന കരാറുകൾ ഒപ്പിട്ട കാട്ടുകള്ളൻ ഒറ്റൊരുത്തൻ മാത്രമാണ് ഉത്തരവാദി. ഒന്ന്, രണ്ട് എണ്ണമൊക്കെ ആണേൽ അബദ്ധം പിണഞ്ഞതാണെന്നും, പറ്റിച്ചതാണെന്നും പറയാം.... ഇത് നാണമില്ലാതെ തൊലിക്കട്ടി യുടെ ബലത്തിൽ മറ്റുള്ളവരെ പഴി ചാരി ഇരിക്കുന്നു. നഷ്ട്ടം എറണാകുളം -അങ്കമാലി രൂപതക്കു മാത്രം. ഉപദേശികൾ പുറത്തു നിന്നും ഒരുപാട് ഉണ്ട്..... 😭😭😭
@josetv4750
@josetv4750 Жыл бұрын
@@josephthomas1027 നിസ്സാരം ഒരു ഇടവക പള്ളിക്ക് ഒരു ഭൂമി വാങ്ങുകയോ വിൽക്കുകയോ ചെയ്യണം എങ്കിൽ അതിന്റെ നടപടി ക്രമങ്ങൾ എന്താണ് എന്ന് അറിയില്ലേ. ഇടവക പള്ളിയിൽ ഒന്ന് അന്വേഷിച്ചു നോക്കൂ, വികാരിയച്ചന് ഒറ്റയ്ക്ക് നടത്താൻ പറ്റുമോ എന്ന്. പിന്നല്ലേ അതിരൂപതയുടെ സ്വത്ത്. ആലഞ്ചേരി പിതാവ് കൂടെയുണ്ടായിരുന്ന മെത്രാൻ മാരെയും,കൂരിയ അംഗങ്ങളേയും,വൈദികരേയും അന്ധമായി വിശ്വസിച്ചു, അത്ര മാത്രം. പിന്നെ നോട്ടുനിരോധനത്തിന്റെ നൂലാമാലകൾ. കിട്ടിയ അവസരം ഉപയോഗിച്ചു് വ്യാജ രേഖ ചമച്ച് പിതാവിനെ കുടുക്കാൻ ശ്രമിച്ചു. ഈ വ്യാജ രേഖ ഇല്ലായിരുന്നു എങ്കിൽ സാധാരണ ജനം പിതാവ് തെറ്റുകാരൻ ആണ് എന്ന് വിശ്വസിച്ചേനെ. എന്തായാലും നീതിമാനെ ദൈവം കൈവിടില്ല.
@mariya4539
@mariya4539 Жыл бұрын
നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്‌. 1 കോറിന്തോസ്‌ 11 : 19 നിങ്ങളെ ലജ്‌ജിപ്പിക്കാനാണ്‌ ഞാനിതു പറയുന്നത്‌. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍മാത്രം ജ്‌ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? 1 കോറിന്തോസ്‌ 6 : 5 നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്‌. എന്തുകൊണ്ട്‌ ദ്രോഹം നിങ്ങള്‍ക്കു ക്‌ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ? 1 കോറിന്തോസ്‌ 6 : 7 ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌. റോമാ 13 : 1 തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും. റോമാ 13 : 2
@kirand5698
@kirand5698 Жыл бұрын
എന്നിട്ട് യോഗ്യരെ തിരിച്ചറിഞ്ഞോ സഹോദരി ആരാണ് യോഗ്യർ 🤔 തെരുവിൽ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ വൈദികരോ
@maryej5997
@maryej5997 Жыл бұрын
Very good message.kannu thurappikkatte
@josephkj129
@josephkj129 Жыл бұрын
Bishop, you have played a safe role. Good
@jacobkozhuvallil2627
@jacobkozhuvallil2627 2 ай бұрын
വത്തിക്കാൻ കൗൺസിൽ പഠനങ്ങൾ പ്രഖ്യാപിക്കാൻ വോട്ട് ഇട്ടതെന്തിന്
@abeninan4017
@abeninan4017 2 ай бұрын
Also the Vatican2 passed 650 new regulations and same number of punishments for violations.
@johnk.o41
@johnk.o41 Жыл бұрын
അമ്പത് വർഷമായി തുടരുന്ന കുർബ്ബാനക്രമം ഒരു സുപ്രഭാതത്തിൽ മാറ്റുന്നതിന്റെ മുനശാസ്ത്രം ബിഷപ്പിനു പോലും മനസിലാകുന്നില്ലേ?
@saji6048
@saji6048 2 ай бұрын
50- ആണോ വലുത് 1950 ആണോ വലുത് 1950 വർഷം പുറകോട്ടോയിരുന്നു വി.കുർബ്ബാന ചൊല്ലിയിരുന്നത്
@jinoy6472
@jinoy6472 Жыл бұрын
Please upload its full video
@stellasajan4539
@stellasajan4539 Жыл бұрын
5,54,55 പിതാവേ മുറിയുടെ മുൻപിലുള്ള ഫോട്ടോ തികച്ചും അനുയോജ്യമാണ് എന്തെന്നാൽ അരമുറുക്കി ദാസന്മാരാണ് യജമാനനെ സേവിക്കുന്നത്👍👍
@seabastianmattan497
@seabastianmattan497 Жыл бұрын
1. What does Jesus say in Mt.23:8-11? Does Jesus approve the Roman hierarchical structure is n Christianity? 2. To whom Mathew, chapter 23, as whole, applicable? Does not verse 13 applicable to the priests of the Church? 3. To whom the Parable of Weeds (Mt.13:24+30&36-42 attributable, if not the Catholic Church. 4. How do the Church compromise/justfy it's form of worship/adoration God in the light of John', Ch. 4. Is the form of worship of the Church in accordance with Jesus mandates or Roman Paganism? 5. Is the notion of the "Word of God" in consonance with the Gospel Truth reflected in John 3:31-36, according to which ONLY THE WORDS OF JESUS/GOSPELS is the True Word of God ? Why the Church included the Old Testament discarded by Jesus, is added as Word of God?
@seabastianmattan497
@seabastianmattan497 Жыл бұрын
6. How can the Church justify its "sacraments" as against the Norms/Criteria Jesus would adopt for His Last Judgement (Mathew Ch 25)? Finally, is the Church of Jesus Christ or His enemy, Satan? Is not the Catholic Church wholly/per se perverse and BY, OF and FOR Satan?
@tonythomas6702
@tonythomas6702 Жыл бұрын
100% correct.
@girijak.p3976
@girijak.p3976 Жыл бұрын
Correct father 😍🙏🏻
@seabastianmattan497
@seabastianmattan497 2 ай бұрын
Just ONLY ONE clarfication will set right all troubles in the Churches. The simple question is What "legitimate" role/business Catholicism has in Christianity? In other words is Catholicism 'complementary' OR "contradictoty" to Christianity OR whether Gospels and Canon Law complementory or totally contradictory to each other OR Both Catholicism and Cheistianity are divine, or only Christianity is divine and the other diabolic? Both cannot be divine, nor diobolic. If one is divine, the other ought to be disbolic.
@alphonsabose1409
@alphonsabose1409 Жыл бұрын
The teaching books of the church are not properly studied by the priests as well as the lay people of the church. The ccc teaches the right facts about faith and liturgy of the church which should be followed by us for a
@sebastianmookkilikkattu8343
@sebastianmookkilikkattu8343 Жыл бұрын
വെരി ഗുഡ് ബിഷപ്പ്
@jasminegeorge3576
@jasminegeorge3576 Жыл бұрын
തന്റെ ശരീരമാണ് യഥാർത്ഥ ഭക്ഷണമെന്ന് ഈശോ പറഞ്ഞപ്പോൾ കുറെപ്പേർ വിട്ടു പോയി. ഈശോ ശിഷ്യരോടും ചോദിച്ചു , നിങ്ങൾക്കും പോകാൻ തോന്നുന്നോ ? സത്യത്തിൽ വെള്ളം ചേർത്തിട്ട് കർത്താവ് ആരെയും കൂടെ നിർത്താനാഗ്രഹിച്ചില്ല. സഭയുടെ സത്യങ്ങളും പാരമ്പര്യങ്ങളും അനുസരിക്കാൻ പാടില്ലാത്തവർ പുറത്തു പൊക്കോട്ടെ എന്നാണ് കർത്താവും ആഗ്രഹിക്കുന്നത്.
@martintherattil1739
@martintherattil1739 Жыл бұрын
അവരെ പുറത്ത് നിർത്തികോളൂ
@ivananil3853
@ivananil3853 Жыл бұрын
Said well Bishop. All other people looking at us and laughing on such ego issues within the Sabha.....
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 10 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН