യേശുക്രിസ്തു ജീവിച്ചിരുന്നില്ല? യേശു വെറും മിത്ത്? പൊളിച്ചടക്കി അനിൽകുമാർ അയ്യപ്പൻ|Knights Templar

  Рет қаралды 174,961

Shekinah News

Shekinah News

Күн бұрын

യേശുക്രിസ്തു ജീവിച്ചിരുന്നില്ല? യേശു വെറും മിത്ത്? പൊളിച്ചടക്കി അനിൽകുമാർ അയ്യപ്പൻ
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 897
@augustinepr8091
@augustinepr8091 Жыл бұрын
കർത്താവാണ് എന്റെ ഇടയാൻ എനിക്ക് ഒന്നിനും കുറവ് ഉണ്ടാവുകയില്ല ♥️❤️ love you jesus ♥️❤️
@lissysaju3241
@lissysaju3241 Жыл бұрын
Me too Psalms 91. Psalms 21 w23. My 🔥🔥🔥
@roychalil8217
@roychalil8217 2 жыл бұрын
Praise the Lord. Very Good brother. നമ്മുടെ കർത്താവ് എത്ര ഉന്നതൻ. അവന് തുല്ല്യൻ അവിടുന്ന് മാത്രം. യേശു മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റു എന്ന ചരിത്ര സത്യം അംഗീകാരയോഗ്യം,
@joyabraham7183
@joyabraham7183 2 жыл бұрын
Congrats,ദൈവം നിങ്ങൾക്ക് തന്ന വെളിപാടുകൾക്കു നന്ദി പറയുന്നു, Praise the Lord.
@josephabraham3219
@josephabraham3219 2 жыл бұрын
God bless you Anilkumar Ayyapan
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Jesusinte. Namam. Paraunna. Nimisham. Boodhangall Alary. Nilavilichu. Manushe. Chareerathill. Ninnum. Purathu. Pokunnu. Jesusinte. Namam. .paraunna. Nimisham. Jesusinte. Naamathill. Praarthikkunna. Nimisham. Ee. Kaalagattathilum. Kurudarkku. Kaazhcha. Labikkunnu. Ethrayo. Jangal. Veel. Cheayarill Ninum. Eppozhum. Janmana. Thalarvaadha. Rogikal. .Eppozhum. Ezhunnettu. Nadakkunnathu. Thanne. Thelivaannu. Mattaarudeum. Naamathilalla. Savkkeyam. Nadakkunnathu. Jesusinte. Naamathill. Ennum. Rogikall. Savkkeyamakunnu. Athu. Thanne. Jesus. Jeevichirunnu. Ennathinu. Thelivaannu.
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ആരാണ് ഈ യേശുവിനെ മരിച്ചവരിൽ നിന്നും ഉയർപ്പിച്ചത്? സത്യദൈവത്തെ ജനത്തിനിടയിൽ നിന്നും മറച്ചു വക്കുന്ന - സത്യം അറിയാത്ത പാവം പാസ്റ്റർ !
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 nee pinne Ella ariyunna daiva dhoodhan alle..
@alwinsalphons8129
@alwinsalphons8129 2 жыл бұрын
ക്രിസ്ത്യാനി എന്ന നിലയിൽ യേശുക്രിസ്തു വിൽ ഞാൻ അഭിമാനിക്കുന്നു.ഈശോയേ നന്ദി.ഈശോയേ സ്തുതി ഹല്ലേ ലൂയ .🙏🙏🙏🙏
@mahinasanil2391
@mahinasanil2391 2 жыл бұрын
എന്റെ യേശു അപ്പൻ ജീവനുള്ള ദൈവമാണ്
@user-mmdark
@user-mmdark Жыл бұрын
ദൈവം പാപിയായ മനുഷ്യന് വേണ്ടി നൽകിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് യേശു എന്ന നാമം..അത് സ്വീകരിക്കുന്നവൻ എത്ര ഭാഗ്യവാനും 🥰🥰🥰
@varghesegeorge9549
@varghesegeorge9549 Жыл бұрын
ക്രിസ്തു ജീവിച്ചിരുന്നു എന്നന്ഗീ കാരിച്ചാൽ നിരീശ്വരത്വത്തിന് സ്കോപ്പ് ഇല്ലല്ലോ?
@spiritualcameo6139
@spiritualcameo6139 2 жыл бұрын
ആർക്കും എളുപ്പം മനസിലാക്കുവാൻ പറ്റുന്ന മറുപടി. 👍👌അനിൽ പാസ്റ്ററിനെ ദൈവം ഇനിയും വളരെ അനുഗ്രഹിക്കട്ടെ 🙏🙏
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
അനിൽ ആദ്യം ദൈവം ആരാണെന്നു ഒന്നുകൂടി പഠിക്കണം - പഠിച്ചാലും വിശ്വസിച്ചാലും - പുറമെ ഒരിക്കലും അംഗീകരിക്കുകയില്ല, അങ്ങേരുടെ കഞ്ഞി കുടി മുട്ടും!
@thomasmichael3318
@thomasmichael3318 2 жыл бұрын
Br. അനിൽ കുമാർ അയ്യപ്പനെ തിരഞ്ഞെടുത്ത ദൈവത്തിന് മഹത്വവും ആരാധനയും എന്നും എന്നേക്കും 🙏🙏🙏
@smithanair4631
@smithanair4631 2 жыл бұрын
അനിൽ കൊടിത്തോട്ടം സാർ, ബ്രൊ സെബാസ്റ്റ്യൻ പുന്നക്കൽ, ബ്രൊ അനിൽ കുമാർ അയ്യപ്പൻ, ബ്രൊ ജെരാൾഡ്, ബ്രൊ ജെറി, ബ്രൊ സാമൂവൽ വർഗ്ഗീസ് എന്നിവർ കർത്താവിൽ ഒരേ മക്കളായ നമ്മുടെ അഭിമാനം 🙏
@sheeja.b
@sheeja.b 2 жыл бұрын
@@smithanair4631 podeeee
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
അനിൽക്കുമാറിനെ തെരെഞ്ഞെടുത്തത് ആരാണ് എന്ന് എങ്ങിനെ അറിയും? ദൈവമാൽ മാവാണൊ? അതൊ പിശാചിൻ്റെ ആൽമാവാണോ? എന്ന് പരിശോദിക്കണം (പ്രവ .19:11)
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 ninneyaanu adhyam parishodhikkendathu ..
@SuryaPrakash-yw7vv
@SuryaPrakash-yw7vv 2 жыл бұрын
King ne ishttanu prajakal puthiya niyamam porra
@dali9023
@dali9023 2 жыл бұрын
ജീവനുള്ള ദൈവത്തിന്റെ പുത്രനായ ഈശോയെ അങ്ങയ്ക്ക് സ്തുതിയും മഹത്വവും ആരാധനയും
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ജീവനുള്ള ആ ദൈവത്തിൻ്റെ പേരെന്താണ്? എന്തിനാണ് ദൈവം യേശുവിനെ മരണത്തിന് ഏൽപ്പിച്ചു കൊടുത്തത്?
@babulouisbabulouis
@babulouisbabulouis 2 жыл бұрын
@@dennyaugustymanickathan384 ക്രിസ്ത്യൻ പേര് കാരാ... ദയവു് ചെയ്ത് അറിവ് നേടൂ!വചനം നിൻ്റെ സമീപത്തുണ്ടല്ലോ,, നിൻ്റെ അധരത്തിലും! മറ്റുള്ളവർക്ക് ഇടർച്ചയുണ്ടാക്കുന്നവന്,,, മരണമാണ് ശിക്ഷ! എന്നറിഞ്ഞുകൊള്ളുക.
@babythomas942
@babythomas942 2 жыл бұрын
നീ, എന്റെ യേശുവേ എന്ന് വിളിക്കുമ്പോൾ പോലും നീ സൗഹ്യമാകുന്നു, അതാണ്‌ ആ നാമത്തിതിനുള്ള ശക്തി 👍👍👍
@accammageorge2975
@accammageorge2975 2 жыл бұрын
Qpĺĺĺĺĺĺĺĺĺĺ
@leelar1752
@leelar1752 2 жыл бұрын
Ö
@nadackalnadackal9444
@nadackalnadackal9444 2 жыл бұрын
👍👍👍🙏❤️❤️
@rejipoulose9852
@rejipoulose9852 2 жыл бұрын
@@accammageorge2975 നിന്റെ ഉമ്മ ഒര് ₹#@@@%ണ്
@FanFightFunVideos
@FanFightFunVideos Ай бұрын
​@@nadackalnadackal9444 യെഹൂദരും മുസ്ലിംകളുമാണ് ഏക ദൈവ വിശ്വാസികൾ, അവർ ബഹു ദൈവങ്ങളെയോ ആൾ ദൈവങ്ങളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുന്നില്ല, 2000 വർഷം മുൻപ് സാത്താൻ ഒരു റോമാ പൗരനെ ഉപയോഗിച്ച് ജനങ്ങളെ ബഹുദൈവ ആൾ ദൈവ വിഗ്രഹ ആരാധന നടത്താൻ പ്രേരിപ്പിച്ചു വഴി തെറ്റിപ്പിച്ചു, പിന്നീട് പ്രവാചകൻ മുഹമ്മദ്‌ നബി ജനങ്ങളെ ഏക ദൈവ ആരാധനയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും ഒരുപാട്പേർ ഏക ദൈവ ആരാധനയിലേക്ക് തിരികെ വരികയും ചെയ്തു.
@anniejohn281
@anniejohn281 2 жыл бұрын
യേശുവാണ് വഴിയും, സത്യവും, ജീവനും. 🙏🏻
@ajinachankunju6807
@ajinachankunju6807 2 жыл бұрын
താങ്ക്സ് അയ്യപ്പൻ വിശദമായി പറഞ്ഞതിന്
@johnypvpanachikkal6904
@johnypvpanachikkal6904 2 жыл бұрын
അനിൽകുമാർ എന്നാണ് പേര്... അയ്യപ്പൻ എന്നത് പിതാവിന്റെ പേരാണ്
@minisyamminisyam3964
@minisyamminisyam3964 Жыл бұрын
Sthothram
@francisct5983
@francisct5983 2 жыл бұрын
വളരെ വ്യക്തമായും ആധികാരികമായുമുള്ള മറുപടി. അഭിനന്ദനങ്ങൾ!!
@jessyvarghese689
@jessyvarghese689 2 жыл бұрын
Praise the lord
@royjain4991
@royjain4991 2 жыл бұрын
God bless you brother
@varghesevarghese964
@varghesevarghese964 2 жыл бұрын
സൂപ്പർ മറുപടി അനിൽ കുമാർ ബ്രദർ.
@akthankachan3767
@akthankachan3767 2 жыл бұрын
ക്രൈസ്തവ യുവജനങ്ങൾ കാരൃങ്ങൾ മനസ്സിലാക്കാൻ ഇതുപോലെയുള്ള ക്ളാസുകൾ കേൾക്കുക.
@georgechakku2018
@georgechakku2018 2 жыл бұрын
അനിൽ അയ്യപ്പന്റെ ക്ലാസ്സ്‌ ഞാൻ കുവൈറ്റിൽ ആയിരിക്കുമ്പോൾ മുതൽ തന്നെ കേട്ട് തുടങ്ങിയതാണ്.. ബ്രദറെ ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും പല പല ഉത്തരങ്ങൾ ഞങ്ങൾക്ക് വിളമ്പുക 🔥🔥🔥🔥🙏
@manjusoman5259
@manjusoman5259 2 жыл бұрын
നല്ല അവതരണം കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
സത്യ ദൈവത്തെ തിരിച്ചറിയാൻ ബൈബിൾ വായിക്കണം - സത്യം വെളിപ്പെടുത്താൻ ദൈവാൽ മാവിൻ്റെ സഹായത്തിനായി പ്രാർത്ഥിച്ചിട്ടു തുടർച്ചയായി വായിക്കട്ടെ?
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 oho enittu enittu 😂
@ohmydog7092
@ohmydog7092 Жыл бұрын
ഒന്നാം നൂറ്റാണ്ടിൽ റോമൻആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.(വിക്കിപീഡിയ )
@josephmuttikkal4724
@josephmuttikkal4724 2 жыл бұрын
അനിൽ സർ congrats വ്യക്തമായ മറുപടി god bless you 🙏🙏🙏
@elsammathomas3862
@elsammathomas3862 2 жыл бұрын
God bless you more and more
@ravikk3665
@ravikk3665 2 жыл бұрын
എന്റെ കർത്താവല്ലാതെ മാറ്റാറുള്ളൂ ദൈവം
@massvisionplus2476
@massvisionplus2476 2 жыл бұрын
Amen.. ദൈവം യേശു അല്ലാതെ ആരുമില്ല കർത്താവു തന്നെ അത് തെളിച്ചു തരും... ഇന്നും ജീവിച്ചിരിക്കുന്ന ദൈവം തെളിയിക്കട്ടെ ആമേൻ
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
യേശു മാത്രമാണ് ദൈവം എങ്കിൽ - യേശുവിൻ്റെ ദൈവം ആരാണ്?
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 A=apple,b=ball,c=🐱
@user-ux3kz2ve5p
@user-ux3kz2ve5p Жыл бұрын
ദൈവം എന്ന വാക്കിനർത്ഥം ഈ ലോകത്തെ നിയന്ത്രിക്കുന്ന ഒരു p ശക്തിയാണ് ആ ശക്തി മനുഷ്യരൂപത്തിൽ ആണോ എന്ന് നമ്മൾ ആരും കാണുന്നില്ല ഈ ശക്തിയാണ് യേശുക്രിസ്തുവിനെ പരിശുദ്ധ മറിയം മുഖേന ഭൂമിയിൽ പിറന്നത് എന്നതിനാൽ ദൈവവും യേശുവും ഒന്നല്ല രണ്ടാണ് സുഹൃത്തേ താങ്കൾ ബൈബിൾ വായിച്ചു നോക്കൂ അപ്പോൾ എല്ലാം മനസ്സിലാകും ഇനി വേദപുസ്തകം വായിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള സംശയങ്ങൾ മനസ്സിൽ പൊന്തി വരും എൻറെ കമൻറ് വായിക്കുന്നവരെ നമ്മൾ ഇന്നുവരേക്കും യേശുക്രിസ്തുവിനെ ദൈവത്തെയോ കണ്ടിട്ടില്ല എന്നിരുന്നാലും നമ്മുടെ അച്ഛനമ്മമാരും മുത്തച്ഛൻ മുത്തശ്ശിമാരും പണ്ടുമുതൽക്കേ ക്രിസ്തീയ മത ആചാരപ്രകാരം ഞങ്ങൾ ബൈബിളിൽ വിശ്വസിച്ചു ജീവിക്കുന്നുഎല്ലാവരും സമാധാനമായി ജീവിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ വിടവാങ്ങുന്നു എല്ലാവർക്കും നന്ദി നമസ്കാരം ഗോഡ് ബ്ലെസ് യു സൈമൺ ജോൺ മുംബൈ മ റോൾ വേദപുസ്തകം വരാതിരുന്ന ഇരുന്നാൽ ഇങ്ങനെയുള്ള സംശയങ്ങൾ
@jobyjobson
@jobyjobson 2 жыл бұрын
യേശു മാത്രമാണു സത്യദൈവവും നിത്യജീവനും.അവൻ ഇന്നും ജീവിക്കുന്നു.എന്നും ജീവിക്കും. 🙏
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഒരു സംശയം - ചോദിച്ചോട്ടെ, ഉത്തരം അറിയാമെങ്കിൽ ദയവായി പറയണം - *എത്ര സത്യ ദൈവമുണ്ട്?* ഒന്നോ? രണ്ടോ? ബൈബിളിൽ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്?
@francisd8621
@francisd8621 Жыл бұрын
@@dennyaugustymanickathan384 സതൃദൈവംഏകം.എന്നാൽഒരുസാധാരണശരീരംമെനയപ്പെട്ടത്ദേഹം..ദേഹി..ആന്മാവ്..ഇവകൊണ്ടാണ്.ഇതേപോലെയാണ്ദൈവീകവിഷയത്തിലുംഉള്ളത്.ദേഹമെന്നപിതാവാംദൈവത്തിൽദേഹിയെന്നകൃസ്തുവുംആന്മാവ്എന്നസ്ഥാനത്തിൽപരിശുദ്ധാന്മാവുംഉണ്ട്.ഈമൂന്നിനുംഉടെലെടുക്കാൻസാധിക്കുംഎന്നുവച്ഛാൽശരീരമെടുക്കാൻസാധിക്കും.ഈസതൃംഅനേകംജാതീയവിഭാഗങ്ങൾക്ക്മനസ്സിലാകാത്തസതൃമാണ്....
@DeepaDeepa-gb3xt
@DeepaDeepa-gb3xt Жыл бұрын
Jesus is living god and he is light of world .who will follow don't walk in darkness
@jobyjobson
@jobyjobson Жыл бұрын
@@dennyaugustymanickathan384 ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും. (1 യോഹന്നാന്‍ 5 : 20) 🙏
@thankammasachu8097
@thankammasachu8097 2 жыл бұрын
ക്രിസ്തുവിനെ രുചിച്ചറിഞ്ഞ ഈ ഊ, മനുഷ്യനെ , പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ.ആമേൻ🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌹🌹🌹🌹
@alicepurackel7293
@alicepurackel7293 2 жыл бұрын
respect അനിൽ കുമാർ താങ്കൾ ഒരു സംഭവം തന്നെയാണ് . ദൈവകൃപ ലഭിച്ചവൻ .
@user-ot3gx7bh6z
@user-ot3gx7bh6z Жыл бұрын
അനിൽ സാറിന്റെ മറുപടി അത്യന്തം ഗംഭീരമായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള പ്രോഗ്രാമുകൾ നടത്താൻ ഷെക്കൈന ടിവി മുന്നോട്ടു വരണം. അനിൽ സാറിൽ നിന്ന് കൂടുതൽ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. 🙏🙏
@IamanIndian23
@IamanIndian23 2 жыл бұрын
ഇങ്ങനെയുള്ള പരിപാടികൾ കാലത്തിൻറെ ആവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ മറ്റുള്ളവരുടെ തെറ്റായ പ്രബോധനത്തിൽ ദൈവവചനത്തിൽ അവരുടെ സംശയങ്ങൾ അന്വേഷിച്ച് അത് ദുരീകരിക്കാൻ സാധിക്കാതെ ചതിക്കുഴികളിൽ വീഴുമ്പോൾ വീഴുമ്പോൾ..... ഇങ്ങനെയുള്ള സംശയ ദൂരീകരണം അതിന് ഉതകുന്ന ഒരു പരിപാടി അവതരിപ്പിച്ച ചാനലിന് അഭിവാദ്യങ്ങൾ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
@GeorgeKumbalanghi
@GeorgeKumbalanghi 2 жыл бұрын
Anil Sir.... താങ്കളുടെ വിശദീകരണത്തിന് നന്ദി.......
@soumyarony9276
@soumyarony9276 2 жыл бұрын
ഇത്റയു൦ വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി.... ദൈവ൦ അനുഗ്റഹിക്കട്ടെ...
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
യേശുവിനെ ദൈവത്തിൻ്റെ സ്ഥാനത്ത് പ്രകീർത്തിക്കുന്ന അയ്യപ്പനെ സാത്താൻ അനുഗ്രഹിക്കും
@georgenj2566
@georgenj2566 Жыл бұрын
@@dennyaugustymanickathan384 അറേബ്യൻ സാത്താൻ ശപിക്കും എന്ന് പറയു..
@annmaria9442
@annmaria9442 2 жыл бұрын
Very good brother God Bless You
@sunnychayan1081
@sunnychayan1081 2 жыл бұрын
യിസ്രായേലിലെ ഓരോ മണൽ തരി പോലും വിളിച്ചു പറയുന്നുണ്ട് ഇങ്ങനെ യേശു എന്ന ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന്. ആകാശത്തിനു കീഴിൽ ഭൂമിക്ക് മുകളിൽ രക്ഷപ്രാപിക്കാനുള്ള ഒരേ ഒരു നാമം യേശുവിന്റെ നാമം മാത്രമാണ്. ഇത് പിശാചിനും അറിയാം അതാണ് അവൻ ഇതിനെതിരായി പോരാടുന്നത്. ഞാൻ തന്നെ വഴിയും സത്യവും ജീവനുമാണ് എന്ന് പറഞ്ഞ യേശു മാത്രമാണ് സത്യം..
@kesiya6282
@kesiya6282 Жыл бұрын
ആമേൻ
@antonyvailatt3549
@antonyvailatt3549 2 жыл бұрын
യേശുവിന്റെ പേര്, ജീവിതം എത്ര മഹനിയം! ഇത്ര അധികം എഴുത്തപ്പെട്ട, ഇത്രയധികം ദേവാലയങ്ങളുള്ള, ഇത്രയ്‌ധികം വിശവാസികളുള്ള, ഇത്രയധികം ആളുകൾ രക്തം ചിന്തിയിട്ടുള്ള, ഇത്രയധികം ജീവകാരുണ്യ പ്രവർത്തികൾ ചെയ്യപ്പെടുന്ന ഒരു ദൈവം, ഒരു മതം യേശു അല്ലാതെ ആരുമില്ല 🙏
@alicepurackel7293
@alicepurackel7293 2 жыл бұрын
അതുകൊണ്ടാണല്ലോ പോക്സോ മമ്മദ് നെ ഇവറ്റകൾ എഴുന്നള്ളിച്ചു ഏശുവിനെക്കാളും വലിയവനെന്നും പറഞ്ഞു നരഹത്യ നടത്തുന്നത് ..........
@joselinjose6786
@joselinjose6786 2 жыл бұрын
Very true 🙏
@slcavlogs1049
@slcavlogs1049 2 жыл бұрын
Yes
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
യേശുവാണ് ദൈവം എന്ന് ദൈവവചനം പറയുന്നുണ്ടോ ?
@krupa5012
@krupa5012 Жыл бұрын
Yes
@christyephraim
@christyephraim 2 жыл бұрын
Shekenah television ൽ അനിൽ കുമാർ അയ്യപ്പനെ വച്ചു കൂടുതൽ program സംഘടിപ്പിക്കുക.. അത് വഴി ക്രിസ്തുവിനെ പറ്റി കൂടുതൽ അറിയാൻ വിശ്വാസികൾക്ക് കൂടുതൽ ഉപകരിക്കും
@renukarameshmalviya9708
@renukarameshmalviya9708 2 жыл бұрын
ഈ ലോകത്തിലെ ആരുടെയെങ്കിലും കല്ലറ ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ അതെന്റെ കർത്താവിന്റെ മാത്രം... ഇന്നും ജീവിക്കുന്ന ദൈവം യേശു മാത്രം... ദൈവത്തിനു മഹത്വം 🙏
@manjumoljoseph9275
@manjumoljoseph9275 2 жыл бұрын
May God bless you dear ❤️
@seringeorge261
@seringeorge261 2 жыл бұрын
God bless you 🙏
@rajeevkr8336
@rajeevkr8336 2 жыл бұрын
God is attracted to you, even when you don't pray ........... God bless you.
@sr.thomasinejob4099
@sr.thomasinejob4099 2 жыл бұрын
00p
@heavenlyvibes8965
@heavenlyvibes8965 2 жыл бұрын
Amen
@marykoriyan4095
@marykoriyan4095 2 жыл бұрын
Great work, Shekinah and Dear brother Anil Kumar. PRAISE THE LORD JESUS CHRIST.
@jacobjohnmanarcadu4603
@jacobjohnmanarcadu4603 2 жыл бұрын
Sir, very good presentation, Congrats both of you🥰🥰
@vijumathai2678
@vijumathai2678 2 жыл бұрын
എന്റെ യേശുവേ എന്നു വിളിക്കുപോർ തന്നേ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂനനതല.
@mathewcf4408
@mathewcf4408 Жыл бұрын
നൂറു ശതമാനം സത്യം🙏🏻🙏🏻🙏🏻🙏🏻
@shajijoseph1441
@shajijoseph1441 2 жыл бұрын
ആകാശത്തിന് കീഴിൽ മനുഷ്യ രക്ഷക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല 🙏🙏
@jositgeorge2008
@jositgeorge2008 2 жыл бұрын
💐💐
@shruthicena1459
@shruthicena1459 2 жыл бұрын
🙏🙏🙏🙏
@josephmjordi4622
@josephmjordi4622 2 жыл бұрын
🙏🙏
@jomonkj8111
@jomonkj8111 2 жыл бұрын
വഴിയും സത്യവും ജീവനും യേശു മാത്രം 🙏🙋
@bijoylal2792
@bijoylal2792 2 жыл бұрын
🙏🙏❤️❤️
@THE_RRT
@THE_RRT 2 жыл бұрын
അനുഭവം ഉള്ള എനിക്കറിയാം ഈശോ ഉണ്ടെന്ന്
@anitbose2592
@anitbose2592 2 жыл бұрын
ആകാശത്തിന്റെ കീഴിൽ മാനവരക്ഷക്കായ് വേറെ ഒരു നാമവും ഇല്ല. യേശു നാമം അല്ലാതെ..
@annammageorge3843
@annammageorge3843 2 жыл бұрын
May God bless you pr.A.K.Ayyappan.
@vijayaps7921
@vijayaps7921 2 жыл бұрын
യേശുവല്ലാതെ ഒരു രക്ഷകൻ വേറെ ഇല്ല. ഇനിയൊരിക്കലു० യേശുവിന് തുല്യമായി ഒരു രക്ഷകൻ വേറെ ഉണ്ടാവുകയുമില്ല എന്നെ സ്നേഹിക്കുവാൻ എനിക്കുവേണ്ടി ജീവൻ തന്ന എന്റെ യേശുഅപ്പനല്ലാതെ ആർക്കു० കഴികയില്ല (എന്റെ യേശു വാക്കു മാറാത്തവൻ) ഇന്നു० എനിക്കു വേണ്ടി ജീവിക്കുന്ന നല്ല പിതാവ്....പകര० വയ്ക്കുവാൻ വേറെ ആരുമില്ല എന്റെ യേശുഅപ്പാ അങ്ങേയ്ക്ക് നന്ദി. സ്തോത്ര० 🙏🙏🙏🙏
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ആകാശത്തിൻ കീഴിൽ മനുഷ്യരുടെ രക്ഷക്കായി ദൈവം നൽകിയ ഏക നാമം യേശു രക്ഷ പ്രദാനം ചെയ്ത ദൈവത്തിൻ്റെ പേരെന്താണ്?
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 bibile kandittundo..bibile..bibile
@annammavarughese6410
@annammavarughese6410 10 ай бұрын
Bathirare kelkkuvin andhare nokkikanuvin ente dhasanallathe Arundel kurudanai gan ayakkunna dhuthanepole badhiran arunde ente visvasthane pole karthavinte dhasanepole kurudanai Arundel Avan kandittum kanunnilla kettittum kelkkunnilla.Amen
@thomasphilipose2068
@thomasphilipose2068 2 жыл бұрын
Thank you 100% Correct God bless
@hopeinchrist6767
@hopeinchrist6767 Жыл бұрын
കാണാൻ കൊതി തോന്നിപ്പോകുന്ന ഒരേ ഒരാൾ എന്റെ യേശുപ്പാ മാത്രം. അത്ര മാത്രം മനസിനെ ആകർഷിച്ച മറ്റൊന്നില്ല..
@sheebajoseph1543
@sheebajoseph1543 2 жыл бұрын
Br Anilkumar thank you . God bless you 🙏🙏🙏
@babyabraham5741
@babyabraham5741 2 жыл бұрын
യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. 23 : പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. (1 യോഹന്നാന്‍ 2 : 22 - 23)
@rappaikl5516
@rappaikl5516 2 жыл бұрын
Big salute shekina channel 👍👍 Jesus Christ is the only living God
@mathachanouseph2726
@mathachanouseph2726 2 жыл бұрын
അനിൽ കുമാർ അയ്യപ്പൻ സർ ക്രിസ്ത്യൻ വിശ്വസികൾക്കു അഭിമാനവും ആവേശവും ആണ്.
@josephmjordi4622
@josephmjordi4622 2 жыл бұрын
Yes
@abhishekkannan8130
@abhishekkannan8130 2 жыл бұрын
അയ്യപ്പന് പേരുകൂടി മാറ്റിയാൽ വേഗം മുകളിലോട്ട്......... 😆
@celestinejoseph9522
@celestinejoseph9522 Жыл бұрын
Good👍🏻
@dreamlandchacko2868
@dreamlandchacko2868 2 жыл бұрын
Anilkumar Ayyappan your explanation about Christ is fantastic,absolutely true.Ethu parayuvan Daivam thangale thiranju eduthathanu.
@sajivj1996
@sajivj1996 2 жыл бұрын
Brother Anil Kumar Ayyappan is sent by God to the present generation. All believers should support him. May God bless him and the Shekina TV
@chackokurien8457
@chackokurien8457 2 жыл бұрын
God bless you Bro. Anil Ayyapan. May God use you wonderfully for His glory.
@user-tz9ko8wg1o
@user-tz9ko8wg1o 2 жыл бұрын
എൻറെ role model കർത്താവായ യേശു ക്രിസ്തു. എനിക്ക് അവൻറെ അടുത്ത് എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല എങ്കിൽ പോലും.
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്‌ഷിച്ച്‌, അവമാനം വകവയ്‌ക്കാതെ, കുരിശ്‌ ക്‌ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത്‌ അവന്‍ അവരോധിക്കപ്പെടുകയും ചെയ്‌തു. ഹെബ്രായര്‍ 12 : 2
@eleykuttythomas3384
@eleykuttythomas3384 2 жыл бұрын
ഇഹത്തിലും പരത്തിലും രാജാവായ യേശുവെ നിൻ നാമം മാലോകർ വാഴ്ത്തും നിൻ സ്നേഹം അറിയും നാഥാ ഹല്ലേലുയ്യ
@josejoseph3041
@josejoseph3041 Жыл бұрын
യേശു ദൈവപുത്രൻ ആണെന്ന് വിശ്വസിക്കണമെങ്കിൽ പരിശുദ്ധആൽമാവ് നമ്മുടെ ഉള്ളിൽ വരണം 🌹🙏
@amdgmediahub
@amdgmediahub 2 жыл бұрын
Sir well said നിങ്ങളെ പോലെ ഉള്ളവർ സമൂഹത്തിൽ ഉള്ളത് വല്ല്യ ഭാഗ്യവും അനുഗ്രഹവും ആണ്... ജീവിക്കുന്ന നമ്മുടെ യേശു എന്നും നിലനിൽക്കും . ഒരു കാര്യം ഉറപ്പുണ്ട് ക്രിസ്തു ഒരിക്കലും അവസാനിക്കുകയില്ല. Sir ഇനിയും പ്രേധികരിക്കണം ദൈവം അനുഗ്രഹിക്കട്ടെ...... ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ...
@ImmanuelVarghese
@ImmanuelVarghese Жыл бұрын
Yaahve😇
@freedombussinesssolutions6239
@freedombussinesssolutions6239 2 жыл бұрын
യേശുവിൽ നിന്ന് ശ്രദ്ധ തിരിക്കാനും യേശു ദൈവം അല്ല എന്ന് സ്ഥാപിക്കാനും ആണ് പിശാച് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്
@godwinkumargodwinkumar8911
@godwinkumargodwinkumar8911 2 жыл бұрын
അപ്പോൾ യെഹോവ ആരാണ്?
@daisyjojo2025
@daisyjojo2025 2 жыл бұрын
😂👍👍👍
@ejv1963
@ejv1963 2 жыл бұрын
@freedom bussiness solutions ,അപ്പൊ ഈ പിശാചിനെ ആരാണ് സൃഷ്ട്ടിച്ചത് ? യേശു തന്നെ ആല്ലേ ? മനുഷ്യരുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കാൻ പിശാചിനെ സൃഷ്ട്ടിക്കാതെയിരുന്നാൽ പോരായിരുന്നോ ?
@michaeljoseph2766
@michaeljoseph2766 2 жыл бұрын
ശൗലിനെ പൗലോസ് ആക്കിയ യേശു.,അയ്യപ്പൻ സഹോദരനെ ദൈവ ദാസനാക്കിയല്ലോ 🙏സ്തോത്രം
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ശൗലിനെ പൗലോസ് ആക്കിയ യേശു ആയിരിക്കില്ലാ- ഒരിക്കലും അയ്യപ്പനെ തെരെഞ്ഞെടുത്തത് എന്ന് ഉറപ്പാണ്. കാരണം പൗലോസ് പഠിപ്പിച്ചതല്ല, അനിൽ പഠിപ്പിക്കുന്നത്?
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 enna nee padipikku ellavarum swarghatthill chellette..neeyanu vazhikaati
@johnpabraham5469
@johnpabraham5469 2 жыл бұрын
യേശു മിത്താണെന്നു പറയുന്ന വർ സ്വന്തം അഛൻ ഒരു മിത്താണെന്നു പറഞ്ഞാലും അത്ഭുതപ്പെടരുത്
@EternalFarmers
@EternalFarmers 2 жыл бұрын
Athe❤
@cheriankurumthottical3159
@cheriankurumthottical3159 2 жыл бұрын
The whole world note the date based on Jesus christ birth and death AD BC.ayappan ooo.......n
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
സത്യം ❤❤
@ykkk4228
@ykkk4228 2 жыл бұрын
യേശുവിനെ പോലെ ഈ ഭൂമിയിൽ ആർക്കും ഒരു മനുഷ്യനും ജീവിക്കുവാൻ കഴിയുകയില്ല .അതുകൊണ്ടാണ് യേശുവിനെ ഒരു മിഥ്യ ആയി അവർ പറയുന്നത് .
@user-lx2wp4yl6g
@user-lx2wp4yl6g 2 жыл бұрын
ഡിങ്കനും യേശുവും മിത്തല്ല സത്യമാണ്‌ @ വിശുദ്ധ ബാലമംഗളം 3:67
@vj.k.annamma9225
@vj.k.annamma9225 2 жыл бұрын
Thank You 💕 for sharing Your love and knowledge about Jesus .Always think what could have been if Jesus was not come to the world..Today the world is what because of Jesus Christ the Only King of Kings .
@Leo-do4tu
@Leo-do4tu 2 жыл бұрын
Super and convincing Q&A session Siraj Joseph and Anilkumar sir.The case closed!!!🙏🙏.
@fancimolpallathumadom7124
@fancimolpallathumadom7124 2 жыл бұрын
Explanation with great clarity
@ravimathew4123
@ravimathew4123 2 жыл бұрын
Being a devout Christian,today morning while having breakfast an evil thought came to my mind in a flash " Is Lord Jesus Christ a reality or a myth. At that very moment something occurred next to me. And now few hours later i am seeing an expert testimony our Lord Jesus Christ and his beloved Mother is alive and loves each one of us. Lord never allow us to be seperated from you and your beloved Mother.🙏❤
@abrahamlukose4730
@abrahamlukose4730 Жыл бұрын
There are many people in the world including in India who refuse to believe that the American astronauts landed in the moon. Whereas we all know for sure beyond doubts that it happened and millions of people watched the event live. Inspite Of this being a history making mile stone in human progress in our life time the same being disbelieved can be seen as an attempt to' close the whole with darkness'. Therefore it is small wonder that some people still do not believe the event of the birth,the passion, the crucifixion, burial and resurrection of Jesus Christ which took place well over 2000 years.
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
യേശു ദൈവം ആണെന്ന് സാത്താന് നന്നായി അറിയാം. യേശു മാത്രമേ സത്യദൈവമേന്നും അറിയാം. അത് മനുഷ്യനെകൊണ്ട് വിശ്വസിപ്പിക്കാതിരിക്കാൻ സാത്താൻ തീവ്രമായി പരിശ്രെമിക്കും. 🙏🙏യേശു നമ്മുടെ ഏക രക്ഷകൻ. 🙏🙏
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഒരു സംശയം - ചോദിച്ചോട്ടെ, ഉത്തരം അറിയാമെങ്കിൽ ദയവായി പറയണം - *എത്ര സത്യ ദൈവമുണ്ട്?* ഒന്നോ? രണ്ടോ? ബൈബിളിൽ എവിടെയാണ് ഇത് പറഞ്ഞിരിക്കുന്നത്?
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
@sebin stedy ഈ പാനപാത്രം യേശുവിന് കുടിക്കാൻ നൽകിയത് ആരാണ്? അങ്ങേരായിരിക്കും സത്യ ദൈവം എന്നാണ് എനിക്കു തോന്നുന്നത്?
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 athu manasilakkan Ulla brain ninakkilla ..thalkaalam nee kochu TV kaanu po..🤱🍼🍼
@ibrahimkiliyamannil2406
@ibrahimkiliyamannil2406 Жыл бұрын
യേശു ദൈവത്തിന്റെ സൃഷ്ടിയാണ് സൃഷ്ടി എങ്ങനെ ദൈവമാകും
@ruha7538
@ruha7538 Жыл бұрын
പിതാവ് അയച്ചിട്ടാണ് പുത്രനായ താൻ ഭൂമിയിൽ വന്നതെന്ന് യേശു പറഞ്ഞത് എന്തിനാണു.
@simonmathew2859
@simonmathew2859 2 жыл бұрын
Thank you dear brother Anil for your wonderful performance may almighty give more charge to stand for truth yes He is only God
@lissyjoseph5971
@lissyjoseph5971 2 жыл бұрын
എത്ര ലെജിബിൾ ആയ മറുപടി 👏🏻👏🏻👏🏻👏🏻👌
@aleyammageorge1581
@aleyammageorge1581 2 жыл бұрын
May God Bless you You are a blessed Man Praise the Lord hallelujah
@ibyvarghese8272
@ibyvarghese8272 2 жыл бұрын
Ennu. Jeevichirikkunna. Anekar. Thelivu. Tharum. Ennu. Mukathu. Cancer. Vannu. Pazhuppolicha. Mukavumaayi. Vannavr. Pinne. Chareeram. Muzhuvanum. Vrunnangalaal. Chareeram. Dhurgantham. Unndaaya. Oru. Bovas. Enna. Cheruppakkaaran. Jeevichiruppunndu. Ennum. Jesusinu. Veanndi. Jeevan. Kodukkunnavarum. Koukkuvaan. Thayyaaraakunathum. Thelivaannu. Jesus. Ennum. Jeevikkunnu. Ennathinu. Thelivaannu.
@bijuchackungal6513
@bijuchackungal6513 2 жыл бұрын
Very good, Well said Thank you 🙏
@minim2185
@minim2185 2 жыл бұрын
യേശു കർത്താവാണെന്ന് യേശു ദൈവമാണെന്ന് ഞാൻ വിശ്വാസിക്കുന്നു ഞാൻ പ്രക്യപിക്കുന്നു യേശു ഏക ഏകരഷകൻ സർവ്വ ശക്തൻ സർവ്വസൃഷ്ടാവ് എല്ലാം നമുക്ക് ഒരുനാൾ കാണാം എല്ലാവരും മുട്ട് മടക്കുന്ന നാമം യേശു നാമം അതിശയനാമം 🙏
@jinsonjohn3815
@jinsonjohn3815 2 жыл бұрын
God bless you brother 🙏
@joseperumkavukunnel8062
@joseperumkavukunnel8062 2 жыл бұрын
അനിൽകുമാർ വെറും ഒരു പാസ്റ്ററല്ല. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒരു ദൈവികാനുഗ്രഹമുളള ദൈവത്തിന്റെ സ്വന്തം ആളാണ് എനിക്ക് ഏറ്റവും പ്രിയപെട്ട വെക്തി .
@sheelasuseel2372
@sheelasuseel2372 2 жыл бұрын
യേശുപ്പ്പനില്ലാതെ വേറെ ഒരു ദൈവവും ഇല്ല.
@rynoldnelson2323
@rynoldnelson2323 Жыл бұрын
ചരിത്രം എഴുതുന്നതു തന്നെ ക്രിസ്തുവിനു മുൻപും ക്രിസ്തുവിനു ശേഷവും എന്നാണ് .അതായത് BC യും AD യും . യേശുവിനു സ്തുതിയും ആരാധനയും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ ആമേൻ 🙏
@juliesijumon4426
@juliesijumon4426 10 ай бұрын
യേശു ഏക രക്ഷകൻ ❤️❤️❤️
@marytx1934
@marytx1934 2 жыл бұрын
വ്യാജ വാർത്തകൾ നിങ്ങൾ കേൾക്കും .... ഞാനാണ് ആദിയും അന്ത്യവും യെന്നു പറഞ്ഞ യേശുവേ ഈ പറയുന്ന വരോടു ക്ഷമിക്കണെ... ലോകാവസാനം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും എന്നും പറഞ്ഞു ല്ലോ എന്നും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@georgecherian3236
@georgecherian3236 2 жыл бұрын
GOD bless you. Brother
@sujathashaji5962
@sujathashaji5962 2 жыл бұрын
Praise the Lord
@lissammavarghese9259
@lissammavarghese9259 2 жыл бұрын
May God bless you Anil. May you be blessed with more knowledge, and peace of mind
@rajand3062
@rajand3062 2 жыл бұрын
ഇല്ലാത്ത ഒരാളെപ്പറ്റി ഇങ്ങനെ എഴുതാനാവില്ല, ഇത്രയും വിശ്വാസികളുണ്ടാവില്ല. യേശു ജീവിച്ചിരുന്നു, ധാരാളം മനുഷ്വമനസ്സുകളില്‍ ജീവിക്കുന്നു...ധ
@georgeyohannan3798
@georgeyohannan3798 2 жыл бұрын
May God bless you for this wonderful reply
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 жыл бұрын
അനിൽ കുമാർ ബ്രദർ ക്രൈസ്തവ ദീപത്തിന്റെ കാവൽക്കാരൻ
@vandanavarkey4981
@vandanavarkey4981 2 жыл бұрын
Praise the Lord Jesus Christ
@raghunathankr941
@raghunathankr941 6 ай бұрын
ഈ ലോകം ഈശോയെ തള്ളിപ്പറയുകയും വിശ്വസിക്കാതെയും ഇരിക്കുന്ന സന്ദർഭത്തിൽ ഹൈന്തവരായ എന്റെ കുടുംബം ലോകം വെറുക്കപ്പെട്ട ഞങ്ങളുടെ ഏറ്റവും കാരുണ്യവാനായ ദൈവം ഞങ്ങളേ സ്പർശിക്കുന്നു. സഹിക്കാനാവാത്ത ഞങ്ങളുടെ മാറാരോഗങ്ങൾ മാറ്റി സൗഖ്യപ്പെടുത്തിത്തന്നു. അങ്ങനെയാണ് ഒരു ദൈവം ലോകത്ത് ഉണ്ടെന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചത്. അമ്പലങ്ങളിൽ ഞങ്ങൾക്ക് പ്രാർത്ഥനക്ക് ഉത്തരം കിട്ടിയിരുന്നില്ലാ. എന്നാൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ പ്രാർത്ഥനയിൽ യേശു ക്രിസ്തുവിന്റെ രൂപത്തെ നോക്കി പ്രാർത്ഥിച്ച ങ്ങങ്ങൾക്ക് ഏഴ് മാറാരോഗം സുഖപ്പെട്ടു. അന്നുമുതൽ യേശുവിൽ വിശ്വസിച്ച് ദൈവവചനങ്ങൾ പാലിച്ചും പ്രാർത്ഥിച്ചും എന്റെ കുടുംബം ജീവിക്കുന്നു. യേശു എനിക്ക് നൽകിയ രോഗ സൗഖ്യം കൊണ്ട് ഇന്നും മനുഷ്യരുടെ ഇടയിൽ ദൈവം ജീവിക്കുന്നുണ്ട് എന്നും, യേശു പോയതുപോലെ വീണ്ടും തിരിച്ചു് വരുമെന്നും ഞങ്ങൾ ഉറപ്പായി പ്രതീക്ഷിക്കുമ്പോൾ, ഇന്നും ഇതൊന്നും ശരിയല്ലാ എന്ന തോന്നലിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരേ കണ്ട് ഞങ്ങൾ അത്യധികം ദുഖിക്കുന്നു. യേശുവിന് നന്ദിയും സ്തുതിയും മഹത്വവും ഹല്ലേലുയ്യാ ആമേൻ. ( യേശുദേവൻ എന്നേ സ്പർശിച്ചപ്പോൾ എല്ലാ വെള്ളിയാഴ്ച്ചയും ഉപവാസവും പ്രാർത്ഥനയും നിരന്തരമായി അനുഷ്ടിക്കുന്ന ഞാൻ ദൈവഭയ ഭക്തിയോടെ ഒരു എളിയ ദൈവ ദാസനായി തീർന്നു.) കഴിഞ്ഞ കൊറോണ കാലഘട്ടത്തിലൊന്നും ഞങ്ങളേ ഇവയൊന്നും ബാധിച്ചില്ലാ ദൈവം കൂടെയുള്ളപ്പോൾ എന്തിനേറെ ഇത്ര ഭയം?? വരുവാനിരിക്കുന്ന മഹാപീഡന കാലം അതി വലുതാണ്. ഒരുത്തനേയും വിശ്വസിപ്പിക്കാതെ ദൈവം അടങ്ങിയിരിക്കില്ലാ. അത്ര വലിയ സംഭവങ്ങൾ ഭൂമിയിലേക്ക് വരുവാൻ പോകുന്നു. ഇത് സത്യം RAGHUNATHA PERUMBAVOOR
@thaharawther5144
@thaharawther5144 Жыл бұрын
ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട ഏക നാമം യേശുക്രിസ്തു.. 🙏🙏🙏🙏🙏
@nehabs5713
@nehabs5713 2 жыл бұрын
ആർക്കും തകർക്കാൻ പറ്റാത്ത നാമം യേശു.
@aleykuttydotty6462
@aleykuttydotty6462 2 жыл бұрын
Million dollar vedio. Thank u Anil. God bless you.
@anuso5426
@anuso5426 Жыл бұрын
ആകാശത്തിന്കിഴേ എന്റെ യേശു കർത്താവല്ലാതെ എല്ലാത്തിനും മുകളിൽ മറ്റൊരു നാമം ഇല്ലാ അത് എല്ലാത്തിനും മുകളിൽ ആണ് അബാ പിതാവേ അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും അങ്ങേയ്‌ക്കുമാത്രം 🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️🌹🌹🌹♥️♥️♥️♥️♥️♥️ആമേൻ Glory In the name of jesus 🙏🙏🙏jesus my seviur my strenth
@mahilamani5751
@mahilamani5751 Жыл бұрын
എന്റെ യേശുവിനെ കുറിച്ച് ഇത്രയും നല്ല അറിവ് തന്നതിന് ഒരായിരം nanni🙏
@leslyjohn6074
@leslyjohn6074 2 жыл бұрын
ക്രിസ്തുവിനുവേണ്ടി തീപിടിച്ചവർ🔥🔥🔥🔥🔥🔥🔥
@nhvb2569
@nhvb2569 2 жыл бұрын
Meaning manasilayilla..fire pidichavaro..??
@leslyjohn6074
@leslyjohn6074 2 жыл бұрын
@@nhvb2569 ആലങ്കാരിക ഭാഷയാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിനു വേണ്ടി ആത്മാർത്ഥമായി നിലകൊള്ളുന്നവർ എന്നർത്ഥം
@dennyaugustymanickathan384
@dennyaugustymanickathan384 2 жыл бұрын
ഞാൻ പറയും (അറിവില്ലാതെയൊ അറിവോടെയൊ) സാത്താനു വേണ്ടി പണിയെടുക്കന്നവൻ എന്ന് !
@nhvb2569
@nhvb2569 2 жыл бұрын
@@dennyaugustymanickathan384 your a fool👎
@leslyjohn6074
@leslyjohn6074 2 жыл бұрын
@@dennyaugustymanickathan384 ഞാൻ പറഞ്ഞത്‌ അള്ളാഹു വിനു വേണ്ടി എന്നല്ല
@leelammakurian4680
@leelammakurian4680 2 жыл бұрын
God bless you brother AMEN HALLELUJAH HALLELUJAH HALLELUJAH AMEN
@mamenvarghese8888
@mamenvarghese8888 2 жыл бұрын
No body in this world can seperate me from my Lord and savior Jesus Christ. May God bless you brother Anil Aiyapan. Carry on this types of messages.
@lizavarghese150
@lizavarghese150 2 жыл бұрын
Christ kaaranam aanu AD,BC oke undaayathu.God selected you,brother Anilkumar,God bless you.we are proud of you.
@ejv1963
@ejv1963 2 жыл бұрын
@Liza Varghese, Anno Diocletiani യെപ്പറ്റിയും , Diocletian ചക്രവർത്തിയെപ്പറ്റിയും വായിച്ചു നോക്ക് സുഹൃത്തേ. അപ്പോൾ AD എന്താണെന്ന് മനസ്സിലാകും
@mariammajoseph2306
@mariammajoseph2306 2 жыл бұрын
Very good sri anil i think you have explained it very well hopefully young people will listen to this
@thomasvarughese1359
@thomasvarughese1359 2 жыл бұрын
നാം ഏത് സഭാ വീഭാഗത്തില് ആണെന്കിലും ക്രിസ്തുവില് ഏല്ലാവരും തുലൃരാണ്. Congratulations അനില് ബ്രദർ . ഇശോ ധാരാളാമായി അനുഗ്രഹിക്കട്ടെ.
@shreesh4581
@shreesh4581 Жыл бұрын
കറക്റ്റ്. 100%
@marychakkalackal6076
@marychakkalackal6076 2 жыл бұрын
Thank you sir for your debate
@shaletzapotocky6959
@shaletzapotocky6959 2 жыл бұрын
യേശുക്രിസ്തു ജൂതനായി ജനിച്ച മാസവും ദിവസവും ഈശോ തൻ്റെ സഭയ്ക്ക് പറഞ്ഞു തന്നിട്ടുണ്ട്! ഈശോ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നാണ് ഇത്. ഇതനുസരിച്ച് '" ജൂതനായ ഉണ്ണിയീശോ " എന്ന Song christmas ന് റിലീസ് ചെയ്യുന്നു എല്ലാവരും കേൾക്കണെ. Thanks !
@ejv1963
@ejv1963 2 жыл бұрын
December 25 ആണോ ? ....ഒരു തരി തെളിവ് കാണിക്കുവാൻ സാധിക്കുമോ സുഹൃത്തേ ? ബൈബിളിൽ നിന്നോ , അല്ലാതെയോ ?
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ഞാൻ ഇസ്രായേലിൽ ആണ് 7വർഷമായി ജോലി ചെയ്യുന്നു. ഇവർ ഇന്നും യേശു ജീവിച്ചിരുന്നു എന്നും അവൻ അത്ഭുതപ്രവാചകൻ ആയിരുന്നു എന്നും വിശ്വസികുന്നു. അവനെ റോമാക്കാർ കൊന്നതിൽ ഇന്നും അവർ വേദനിക്കുന്നു.
@ejv1963
@ejv1963 2 жыл бұрын
@Jaisy Varghese, യേശു ജീവിച്ചിരുന്നു എന്ന് ജൂതന്മാർ സമ്മതിക്കും . യേശു അവരുടെ അത്ഭുതപ്രവാചകൻ ആണെന്നു mainstream ജൂതർ വിശ്വസിക്കുന്നു എന്ന് പറയുന്നത് വെറും തള്ളാണ് . അവരിലെ ഒരു ചെറിയ വിഭാഗമായ Messianic Jews മാത്രമേ അങ്ങനെ വിശ്വസിക്കുന്നുള്ളു .
@rejinreji9446
@rejinreji9446 2 жыл бұрын
Daivatthine kollan k, zhiyumo
@jacobthomas7330
@jacobthomas7330 2 жыл бұрын
യേശുവിനെ ക്രൂശിക്കാൻ ജനം ആർത്തുവിളിച്ചു എന്നാണ്...പാലസ്തീൻ നാട്ടിൽ അരങ്ങേറിയ കാര്യം.പീലാത്തോസും ഹെറോദാസും യേശുവിൽ കുറ്റംകണ്ടില്ല.നേതാക്കൻമാർ,മഹാപുരോഹിതൻമാർ,ജനങ്ങൾ എന്നിവരാണ് ക്രൂശിക്കണമെന്ന് ആവശ്യപ്പെട്ടത്..അവിടെ റോമാക്കാർ എന്ന് എടുത്തു പറഞ്ഞിട്ടില്ല...ചേച്ചി ഇസ്രായേലിലാണെങ്കിൽ യേശുവിന്റെ കാൽ ചവിട്ടുന്ന ഒലിവ് മല ഭൂമിയുടെ മദ്ധ്യഭാഗമാണ്..അതെന്തായാലും ഇസ്രായേൽ അല്ല
@sheeja.b
@sheeja.b 2 жыл бұрын
Podeeeee
@niya559
@niya559 Жыл бұрын
@@rejinreji9446 എന്റെ പൊന്നെ യേശുവിന്റെ ജനനത്തിന് മുൻപേ ഉള്ള prophecy ആണ് യേശുവിന്റെ ക്രൂശികരണം.. പിന്നീട് യേശു ഉയർത്തു എഴുനേറ്റു... ക്രൂശികരണം മനുഷ്യന്റെ രക്ഷക്കായി ആയിട്ട് ആണ്
@nithinmani-zx6oj
@nithinmani-zx6oj 2 жыл бұрын
Really good.expect more like this
@arunmathew2030
@arunmathew2030 2 жыл бұрын
good
@mariammachacko9187
@mariammachacko9187 2 жыл бұрын
Year polum Christ nt jananam aayittu undayathane. Anganeyenkil ellarum viddikal aanallo.pishachikar aane ithoke parayunnathe. Yeshu deveim aane allathe devanum pravachakanum alla.
@josephjermias7854
@josephjermias7854 2 жыл бұрын
Beautiful EXPLANATION with example NO MORE WORDS --- salute you 👏❤ 🙏
@varghese3
@varghese3 2 жыл бұрын
Christians are not at all particular that others should believe in Christ. Why? Only who are attracted by God the Father will come to Jesus Christ. History has clear evidences of Jesus Christ.
@sammathew1127
@sammathew1127 2 жыл бұрын
👏🏻💫🥰
@ejv1963
@ejv1963 2 жыл бұрын
@Varghese Joseph, Sorry, you are mistaken. Christians did persecute and force convert other faith adherents, right from the time of Constantine and Theodosius from early 4th century, from Edict of Milan and Edict of Thessalonica. And history has no "clear", but only ambiguous evidences of Jesus .
@mathewvarghese3328
@mathewvarghese3328 2 жыл бұрын
👍 😁 Jesus bless you all !
@p.s.alexander7366
@p.s.alexander7366 2 жыл бұрын
Amen, God bless you br thanks
@liliakavukatt2554
@liliakavukatt2554 2 жыл бұрын
Congratulations Mr. Anil Kumar ! Superb! very vivid explanations! May God bless u abundantly!.!!
@minijohn6145
@minijohn6145 2 жыл бұрын
Anil god bless you
@victoriachristopher1559
@victoriachristopher1559 2 жыл бұрын
GODBLESS YOU dearest brother Anil.........MAY THE SPIRIT OF THE LORD LEAD YOU ALWAYS
@josephchacko6103
@josephchacko6103 2 жыл бұрын
God bless you brother
@josephchacko6103
@josephchacko6103 2 жыл бұрын
Good information
@antonyleon9342
@antonyleon9342 2 жыл бұрын
🙏✝️❤️ Esho Mishihaiku Sthuthi 🕊️
@tonyta8540
@tonyta8540 2 жыл бұрын
ബൈബിൾ വായിക്കുകയോ, പഠിക്കുകയോ ചെയ്‌തീട്ടില്ല, അതിന്റെ കുഴപ്പം ആണ്, പത്രോംസ്ലിഹ പറയുന്നുണ്ട്, യേശു ക്രിസ്തുവിനെ കുറിച്ചുള്ള അറിവിൽ വളരുവിൻ
@jobaithomas255
@jobaithomas255 2 жыл бұрын
വളരെ മനോഹരമായ അവതരണം ദൈവം ബ്രദറിനെ അനുഗ്രഹിക്കട്ടെ
@jubygeorge7986
@jubygeorge7986 2 жыл бұрын
ഹോ അപാരം തന്നെ, കേൾക്കും തോറും ഇഷ്ടം കൂടുന്നു, അതാണ് എന്റെ യേശുക്രിസ്തു
@lisjos1879
@lisjos1879 2 жыл бұрын
Well said.congratulations brother.
@alexjob3442
@alexjob3442 Жыл бұрын
Heading കണ്ടപ്പോൾ ..... നന്നായി ഒന്നു കാണുവാൻ തോന്നിയത് Praise to my Lord!
@sunithabiju9331
@sunithabiju9331 Жыл бұрын
Brother. Anilkumar Sir is the GREAT 🙏🙏🙏🙏🙏
@divyajoby536
@divyajoby536 2 жыл бұрын
Anil sir ... super
@mathewidicula2399
@mathewidicula2399 2 жыл бұрын
Thank you Child Of God Anil Kumar. Time and knowledge spent to elaborate the facts. Thank you for up-holding the truth & leading others to the truth. Where many abuse or corrupt it. Hypocrites make their own laws where Our Lord said "Law is a curse to those who break it where Love is a Blessing"
@mathewidicula2399
@mathewidicula2399 2 жыл бұрын
Who cares ! as long as man doesnt keep a mustache and beard it's good says " Pentecost ". Those who keeps facial hair, are rowdy and rascals according to them ! This happened for a hundred year ! They could carry out their idea saying " we are pentecost" ! Really ? If anybody wears Gold or any jewellery, they wont go to heaven ! But expensive house and vehicle are OK. God has blessed them - they says in their meetings. Absolutely, it's all corrupted. Time to abolish it all. But, if some one not using Jewellery in God's name it's a sacrifice I agree.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
ഇതിലും ലളിതമായെങ്ങനെ പറയും
1:01:39
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН