യേശു വേദവും വിദ്യയും അഭ്യസിച്ചതു ബുദ്ധസന്യാസിമാരില്‍ നിന്നോ ? | Knights Templar | Shekinah News |

  Рет қаралды 87,329

Shekinah News

Shekinah News

Күн бұрын

യേശു വേദവും വിദ്യയും അഭ്യസിച്ചതു ബുദ്ധസന്യാസിമാരില്‍ നിന്നോ ? | Knights Templar | Shekinah News |
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 870
@jomonkj8111
@jomonkj8111 Жыл бұрын
യേശു ഇന്നും ജിവിക്കുന്നു യേശു വഴിയും സത്യവും ജീവനും ആകുന്നു 🙏 ആമേൻ
@ronijose9627
@ronijose9627 9 ай бұрын
JESUS IS MY LORD SND SAVIOUR
@leslyjohn6074
@leslyjohn6074 3 жыл бұрын
ഇതാണ് ,, ഇങ്ങനെ ഉള്ളവരെ ആണ് കൊണ്ടുവരേണ്ടത്. Shekinah ക് അഭിനന്ദനങ്ങൾ. ബ്രോതീർ നെ ദൈവം അനുഗ്രഹിക്കട്ടെ
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
യുക്തി വാദി ചാനലിൽ വന്നാ ഞമ്മള് യുക്തി വാദി അല്യോ.?
@leslyjohn6074
@leslyjohn6074 3 жыл бұрын
@@krishnakrishnakumar2587 ഞാൻ യുക്തിവാദി തന്നെയാ. ക്രിസ്ത്യാനിയുമാ. കാതോലിയ്ക്കാനുമാ.
@skjkv2429
@skjkv2429 3 жыл бұрын
. ✝️ ഇദ്ദേഹത്തിന്റെ അറിവ്, വളരെ വലുത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. You are chosen by the God for this time. Great talk...... Matthew 24,4-5 ]For many will come in my name saying, 'I am the Christ.' And they will lead many astray.. ✝️ 💯
@jamesjoseph5389
@jamesjoseph5389 3 жыл бұрын
Br.Anilkumar , really amazing.. with deep knowledge and wisdom..
@jaisonvj4514
@jaisonvj4514 Жыл бұрын
യേശുവിനെക്കുറിച്ച് നല്ല അറിവ് നൽകാൻ സഹായിച്ച ഷക്കീന ചാനലിനോട് ദൈവനാമത്തിൽ നന്ദി
@jamest1402
@jamest1402 3 жыл бұрын
👌👌🙏🙏, പരിശുദ്ധാത്മാവിന്റെ അനുഗ്രഹം, നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🙏
@mercykj9376
@mercykj9376 2 жыл бұрын
🙏🙏🙏
@celinesunny4361
@celinesunny4361 Жыл бұрын
സാറിനെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ, ഇത്രയും നല്ല വിവരണം തരാൻ നിങ്ങളെ സഹായിച്ച പരിശുദ്ധാത്മാവിന് മഹത്വം ഉണ്ടാകട്ടെ ആമ്മേൻ,
@donalrd797
@donalrd797 3 жыл бұрын
അഭിനന്ദനങ്ങൾ, നാം അറിയേണ്ടകാര്യം അറിയാൻ അവസരം ഒരിക്കിയ ചാനലിന് ഒരിക്കൽ കൂടി അഭിന്ദനം 🙏🙏🙏🙏
@mohandasvt601
@mohandasvt601 3 жыл бұрын
ഞാനൊരു ഹിന്ദുവാണ് എങ്കിലും ഞാനും എൻറെ കുടുബവും യേശുക്രിസ്തുവിൻറ കുരിശുമരണത്തിലും പുനരുത്ഥാനത്തിലും മാത്രം വിശ്വസിക്കുന്നു താണ്ടൃ ബ്രാഹ്മണം എന്നൊരു ഗ്രന്ഥമുണ്ട് ഹിന്ദുക്കൾക്ക് അതിലെ ഒരു ചോദ്യം ഇങ്ങനെ യാണ് മനുഷ്യൻറെ പാപങ്ങൾക്ക് പരിഹാരമായി ആരു ബലിയായി തീരും ദൈവം തന്നെ ബലിയായി തീരണം എന്ന ഉത്തരവും എഴുതിയിരിക്കുന്നു ? ഇതിൻറെ കാരണം മറ്റൊന്നുമല്ല മാനവരാശിയുടെ മുഴുവനും പാപപരിഹാര ബലിയായി തീരുവാൻ ദൈവത്തിനു മാത്രമേ കഴിയു മറ്റാരെ കൊണ്ടും ഈ ബലി ചെയ്യുക എന്നത് അസാദ്ധ്യമാണ് എന്നതാണ് ഇതിൻറെ അടിസ്ഥാന കാരണം ഈ സത്യം അറിയാതെ യേശുവിൻറെ ബലിയെ പുച്ഛിക്കുന്നവർ അന്തിമ വിധി നാളിൽ വിവരമറിയും എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാം
@rejisebastian9856
@rejisebastian9856 3 жыл бұрын
Correct.athanu sathyam.
@ronukken
@ronukken 3 жыл бұрын
Dear Mohandas, can you paste the link to Thandya Brhamana? Aravindhaksha Menon talked about it 20 years ago. Thanks
@shaileshmathews4086
@shaileshmathews4086 3 жыл бұрын
@@ronukken പ്രൗഡ ബ്രാഹ്മണം എന്നും അതിന് പേരുണ്ട് സാമവേദത്തിൽ ആണ് അത്ഉ ള്ളത്.
@shaileshmathews4086
@shaileshmathews4086 3 жыл бұрын
പ്രൗഡ ബ്രാഹ്മണം എന്നും അതിന് പേരുണ്ട് സാമവേദത്തിൽ ആണ് അത്ഉ ള്ളത്.
@ILOVE4UDEAR
@ILOVE4UDEAR 3 жыл бұрын
@@shaileshmathews4086 no വേതത്തിൽ ജാതി ഇല്ല മനസ് സെമൃതി വേദം അല്ല അത് ജത്യം അന്ന്
@smilebedhel7377
@smilebedhel7377 3 жыл бұрын
പ്രത്യേക വരം ലഭിച്ചവർക്കല്ലാതെ ആർക്കും ഇങ്ങനെ ഉത്തരം പറയാൻ സാധിക്കില്ല. God bless u bro. 🎊🎉💖
@BabuBabu-wo4uv
@BabuBabu-wo4uv Жыл бұрын
Q
@BabuBabu-wo4uv
@BabuBabu-wo4uv Жыл бұрын
W
@annieealias9082
@annieealias9082 3 жыл бұрын
ഈ വീഡിയോ കണ്ടു െകാണ്ടിരുന്നപ്പോൾ വളരെ സന്തോഷം തോന്നി. ശ്രീ അനിൽകുമാർ അയ്യപ്പന് അഭിനന്ദനങ്ങൾ. ഒപ്പം ഷെക്കെയ്ന TV ക്കും നന്ദി.
@jvcibrict9672
@jvcibrict9672 3 жыл бұрын
I appreciate Anil and his logical presentation. Thanks very much for the information.
@SamThomasss
@SamThomasss Жыл бұрын
24:30 എത്ര വ്യക്തമായ വാക്കുകൾ; എത്ര ആഴമുള്ള പഠനം. പ്രിയ അനിൽ ബ്രദർ.. ദൈവം അനുഗ്രഹിക്കട്ടെ.
@anitbose2592
@anitbose2592 3 жыл бұрын
അനിൽ ബ്രദറിനെ പോലുള്ളവരുടെ സന്ദേശങ്ങൾ ആണ്‌ വെറും ക്രിസ്തീയ നാമധാരി ആയിരുന്ന എന്നെ സത്യ ക്രിസ്ത്യാനി ആക്കി മാറ്റിയതിൽ പ്രധാന പങ്ക് വഹിച്ചത്. ദൈവം അങ്ങയെ പ്രത്യേകം തിരഞ്ഞെടുത്തത് തന്നെ. 🙏🙏
@monuttieechuttan210
@monuttieechuttan210 3 жыл бұрын
ആഹാ ഈ പുലി ഇവിടേം വന്നിട്ടുണ്ടായിരുന്നോ വളരെ സന്തോഷം അനിൽ ബ്രദറേ.. ഒപ്പം ഷേക്കിനാ ചാനലിനെ ഓർത്ത് അഭിമാനവും 😍🙏💐👏👌 ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙌
@minivarghese6994
@minivarghese6994 3 жыл бұрын
Great information🙏. Share it. എല്ലാവരും മനസിലാക്കട്ട bless U all. Save our generation
@thomaslonappan5397
@thomaslonappan5397 3 жыл бұрын
God bless you all for selecting such a topic which is generally used by those forces who wants creat confusion and mislead the faithful. Br. Ayyappan is very much able person to help all those have many questions in mind on matters related to Christian perspective and dogmatic teaching. God bless you all 🙏🙏🙏
@AB-hs5sl
@AB-hs5sl 3 жыл бұрын
അനിൽ ബ്രോ ഇന്നത്തെ കാലത്തു ഇത് പോലെ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ സിമ്പിൾ ആയി പറയുന്നവരെ ആണ്. ആരെയും ഭയപ്പെടാതെ തുറന്നു പറയുന്ന അനിൽ ബ്രദർനു എല്ലാ പ്രാർത്ഥനകളും.ഇനിയും ഇതുപോലെ പ്രോഗ്രാംസ് പ്രതീക്ഷിക്കുന്നു.
@thomaskalappurackal5051
@thomaskalappurackal5051 3 жыл бұрын
00
@thomaskalappurackal5051
@thomaskalappurackal5051 3 жыл бұрын
m
@cicilyjohn7689
@cicilyjohn7689 3 жыл бұрын
Very nice speech good brother ok
@joshypc7437
@joshypc7437 3 жыл бұрын
നമ്മുടെ കുട്ടികളെ ക്രിസ്തീയ വിശ്വാസം തെറ്റാണന്നു സ്ഥാപിക്കാൻ തല്പര കക്ഷികൾ ഉന്നയിക്കുന്ന ചോദ്യങ്ങളും മുപടികളും വേദ പഠന ക്ലാസുകളിൽ പഠിപ്പിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കുക.
@sajuantony1700
@sajuantony1700 2 жыл бұрын
🙏🙏🙏
@vincentca5188
@vincentca5188 3 жыл бұрын
Very good explanation .Thank you Anil brother. God bless you 👍🙏💕💗🌿
@monappang7452
@monappang7452 3 жыл бұрын
Very good. Thank you God for your grace. The Almighty God Jesus name shall be called wonderfull. Praise the lord.
@miltonkapppungal5603
@miltonkapppungal5603 3 жыл бұрын
എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു വേണ്ടിയാണ്‌ ക്രിസ്‌തു മരിച്ചതും പുനര്‍ജീവിച്ചതും. റോമാ 14 : 9 AMEN 🙏
@sukeshsu7399
@sukeshsu7399 3 жыл бұрын
മണ്ടാ, മരിച്ചവർ അവരുടെ വഴിക്കു പോകട്ടെ നീ ജീവനുള്ള എന്റെ കൂടെ വരൂ എന്നാണ് യേശു പറഞ്ഞത്
@gamerjj777
@gamerjj777 2 жыл бұрын
@@sukeshsu7399 marichavara avarude eth vazhikk pokan?
@jimmyjoseph1970
@jimmyjoseph1970 Жыл бұрын
@@sukeshsu7399 " തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്. " [യോഹന്നാന്‍ 10 : 17 - 18]
@princevazhakalam1664
@princevazhakalam1664 3 жыл бұрын
Thank you Anil brother and Siraj brother. May God bless you.
@lovelyjames3371
@lovelyjames3371 3 жыл бұрын
Very good, clear and clarified 🌹
@sammathewabraham4116
@sammathewabraham4116 2 жыл бұрын
പലർക്കും കിട്ടാനുള്ള ഉത്തരം കിട്ടിയിട്ടുണ്ട്... നല്ല ഒരു അറിവാണ് ഇവിടെ പറഞ്ഞിരിക്കുന്നത്... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ മറ്റുള്ളവരിലേക്കും എത്തട്ടെ 🙏🏻🙏🏻🥰🥰🥰
@knightkthachil4098
@knightkthachil4098 2 жыл бұрын
🌹👌👍💯യേശു വചനം ദൈവം ജീവിക്കുന്നു word was GOD 🌹
@shibimoljoseph3837
@shibimoljoseph3837 3 жыл бұрын
Great explanation 🙏this should be taught to our children and youth. May God continue to bless you to be the witness of Christ 🙏
@anniethomas3705
@anniethomas3705 3 жыл бұрын
Ethu parama frod.Jesus Christ is the Living God .He can attain knowledge from His father the allmighty God.he need note require a teacher
@johnsoncheeran585
@johnsoncheeran585 3 жыл бұрын
GOD BLESS YOU
@aleyammafrancis7936
@aleyammafrancis7936 2 жыл бұрын
Replied very well
@josejose402
@josejose402 3 жыл бұрын
Very good presentation God bless you brother 👌👌👌🔥🔥🔥🔥💥💥💥💥
@rachaelgeorge5089
@rachaelgeorge5089 3 жыл бұрын
Praise you Lord Jesus. God bless you brother.
@daisypphilip3047
@daisypphilip3047 3 жыл бұрын
Thank you very much brother and Shekinah
@fraanciskd228
@fraanciskd228 3 жыл бұрын
Very Great Message bro. .congratulations. ..godbless. .🙏
@antonyleon9342
@antonyleon9342 3 жыл бұрын
Esho Mishihaiku Sthuthi 🙏✝️❤️
@rosammanaik7316
@rosammanaik7316 2 жыл бұрын
It is our prayer that God would use the brother mightly in the everlasting Kingdom of our Lord Jesus Christ to enlighten many.
@rosilingeorge7148
@rosilingeorge7148 Жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ മഹത്വം പരിശുദ്ധനമാവ് സ്തോത്രം പരിശുദ്ധനമാവ് നന്ദി പരിശുദ്ധനമാവ് മഹത്വം ആമേൻ
@jovanraj5706
@jovanraj5706 3 жыл бұрын
Dear brother, Please your program start and end with “In the name of Jesus Christ” Thanks 🙏
@jaimolmathew8766
@jaimolmathew8766 3 жыл бұрын
Good Information
@sudheerd9378
@sudheerd9378 2 жыл бұрын
Beautifully explained Anil brother..🙏 Regards to Shekinah channel
@saviomedia3052
@saviomedia3052 2 жыл бұрын
Jesus l trust in you. 🙏🙏🙏🙏🙏
@alicegeorge4692
@alicegeorge4692 3 жыл бұрын
Very good. യേശുവിനെപ്പോലെ ഒരു സത്യ ദൈവം വേറെ ഏതു മതത്തിലാണുള്ളത്.
@alicegeorge4692
@alicegeorge4692 3 жыл бұрын
Bro. സെബാസ്റ്റ്യൻ ഇപ്പോൾ വളെരെ വ്യക്തമായി ഖുറാനെപ്പറ്റി അദ്ദേഹത്തിന്റെ എപ്പിസോഡുകളിലൂടെ അദ്ദേഹം മുസ്ലിം പണ്ഡിതർക്കുപോലും പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട്. ഈയിടെയായി ജിഹാദിനെപ്പറ്റി ബഹു. പാലാ ബിഷപ്പു എന്താണ് പറഞ്ഞതെന്നുപോലും മുസ്ലിംസിനു പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട്. പ്രൊറ്റെസ്റ്റന്റ്കാര്യം കാതോലിക്ക സഭക്ക് എതിരാണെന്നു ഒട്ടുമിക്ക വൈദികരും ബിഷപ്പുമാരും അംഗീകരിച്ച സത്യമാണെങ്കിലും ബ്രദർ.സെബാസ്റ്റ്യൻപുന്നക്കൽ എത്ര വ്യക്തമായിട്ടാണ് അത് ബിഷപ്പിന്റെ ആശയത്തോട് യോജിച്ചു അതെപ്പറ്റി പറഞ്ഞു കൊടുക്കുന്നത്. വളെരെ നല്ല കാര്യമല്ലേ. മുസ്ലിംസിനു വാസ്തവത്തിൽ ഖുറാനെപ്പറ്റി ഒരു വ്യക്തമായ അറിവ് ഇല്ല. മുസ്ലിം പണ്ഡിതര്പോലും അവരുടെ ഇടയിൽ ഉണ്ട്‌. അവർക്കറിയാവുന്ന സത്യമായ കാര്യങ്ങൾ അവരുടെ സാധാരണകാരായ മുസ്ലിംസ് സഹോദരങ്ങളെ പഠിപ്പിക്കുന്നുമില്ല. ഖുറാൻ ഡെവികമല്ല എന്ന് അതിലുടെ മനസിലാക്കാമല്ലോ.
@rappaikl5516
@rappaikl5516 2 жыл бұрын
Very good service. It is very essential for our youth. 👏 👍👍👍
@theressaalexander7202
@theressaalexander7202 3 жыл бұрын
Thanks brother
@pkjohn6816
@pkjohn6816 Жыл бұрын
Thank you Bro.Anil God bless you immensely and strengthen you to decipher all the mysteries in the Bible to enlighten the people at large.Jesus is the only salvation for humanities.
@smilebedhel7377
@smilebedhel7377 3 жыл бұрын
യേശുകൃസ്തുവിനെ തളളിപറഞ്ഞാൽ യേശുകൃസ്തുവിന് ഒരു നഷ്ടവും സംഭവിക്കുന്നില്ല. തളളിപറയുന്നവന്റെ ജീവിതത്തിലും മരണത്തിലും മൊത്തം നഷ്ടമായിരിക്കും സംഭവിക്കുക. 💯💯💯 യേശുവേ,,,, അങ്ങയുടെ രാജ്യം വരേണമെ. 🙏🙏🙏
@ppdudu8790
@ppdudu8790 3 жыл бұрын
Athum oru bheeshani alley. Only my way 😎😎😎😎
@seethalm.7421
@seethalm.7421 2 жыл бұрын
പാവങ്ങൾ Europeans. അവരുടെ കാര്യം കട്ടപ്പൊക ആയി എന്നാണോ പറയുന്നത്? അവർ ക്രിസ്തുമതത്തെ തള്ളിക്കളഞ്ഞത് അറിഞ്ഞില്ലേ?
@alphypaul27
@alphypaul27 3 жыл бұрын
He speaks with clarity and good details
@sammathew1127
@sammathew1127 2 жыл бұрын
Yes..so very true 🔥✌🏻
@holybible...9665
@holybible...9665 3 жыл бұрын
Jesus christ bless you and all...
@VeritasVosliberabit927
@VeritasVosliberabit927 3 жыл бұрын
Anil bro one doubt why in our prayers the wòrd "thiru" "thamburan"using in our prayers..thamburam means Lord .why it's not changing to deivam. Jesus is not our Lord Jesus is our God. Pls advise.
@mathewvd5840
@mathewvd5840 3 жыл бұрын
Thanks 🙏 for valuable information and let God bless you .
@merinmaryvarghese344
@merinmaryvarghese344 3 жыл бұрын
Jesus ആയാലും, ബുദ്ധൻ ആയാലും, കൃഷ്ണൻ ആയാലും ഒരു പ്രതേക മതസ്ഥരുടെ മാത്രം സ്വന്തം അല്ലാ!! ലോകത്തുള്ള എല്ലാവർക്കും അവകാശപ്പെട്ടതാണ് ❤️❤️❤️❤️
@josemc9171
@josemc9171 3 жыл бұрын
സത്യം
@joemol2629
@joemol2629 3 жыл бұрын
👌👌 ഈ ചിന്ത എല്ലാവർക്കും ഉണ്ടായിരുന്നു എങ്കിൽ ഈ ഭൂമി ഒരു സ്വർഗം ആയേനെ good words
@chackovj9496
@chackovj9496 2 жыл бұрын
മാനവ രക്ഷയ്ക്കായ് സ്വന്തം ശരീരം ബലികഴിച്ച് മനുഷ്യ കുലത്തെ സ്നേഹിച്ച ഒരേ ഒരു ദൈവം യേശു മാത്രം. യേശുനാമമല്ലാതെ വേറൊരു നാമം നൽകപ്പെട്ടിട്ടില്ല.
@Niluj3
@Niluj3 3 жыл бұрын
Very good program...
@dilips8943
@dilips8943 3 жыл бұрын
എനിക്ക് കാട്ടറബി അള്ളായും.മമദ് ഒഴികെ എല്ലാ മദവും കൃഷ്ണനും cristuvum ബുദ്ദനും ജുദനും ഇഷ്ടമാണ്.
@prajithk123
@prajithk123 2 жыл бұрын
Ellavareyum snehikkuka, Aareyum verukkaruthu. Jesus Christ is the real Lord Amen 🙏
@dilips8943
@dilips8943 2 жыл бұрын
@@prajithk123 നിങ്ങളുടെ നല്ല മനസിന്‌ നിങ്ങൾ അങ്ങനെ പറഞ്ഞു. പക്ഷെ മുസ്ലിംസിന്റെ കണ്ണിൽ cristian ജുദ്ധൻ ഹിന്ദുസ് കാഫിർ ആണ്. നമ്മൾക്ക് എതിരെ യുദ്ധം ചെയ്യാൻ ആണ് guran padippikunathu. മുസ്ലിംസ് അതിനെ അങ്ങനെ തന്നെ അനുകൂലിക്കുന്നു. അതു കൊണ്ടാണ് എനിക്ക് വെറുപ്പ്.
@prajithk123
@prajithk123 2 жыл бұрын
@@dilips8943 Arivillaymayayi kandu avarodu kshamikkukayum avarodu sathyangal paranju manasilakkuka, Hinduthwam enthanennu padichu mattullavarku paranju kodukkuka, Arivu allenkil knjanamanu ettavum pradhanam. Yesudevan angayeyum kudumbatheyum rakshikkatte. Prays the Lord. Amen.
@princewilson7968
@princewilson7968 2 жыл бұрын
എനിക്കും സെയിം 😂❤️
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
രണ്ടു കാര്യങ്ങൾ : പരീശന്മാരും സാദുക്യരും ഈശോയെ വിമർശിക്കാൻ തക്കം പാർത്തിരിക്കുക ആയിരുന്നു. എല്ലാ ചോദ്യങ്ങളെയും ഈശോ നേരിട്ടത് പഴയ നിയമം ഉധരിച്ചുകൊണ്ടാണ്... അത്രമേൽ ചരിത്രബോധം ചെറു പ്രായത്തിൽ തന്നെ ഈശോയ്ക്ക് ഉണ്ടായിരുന്നു...
@bristobaby6594
@bristobaby6594 2 жыл бұрын
Njan christhayan ayethil abimanikkunnu Thanks God and Jesus🙏
@jeesanpadayatty3569
@jeesanpadayatty3569 2 жыл бұрын
ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നു. ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്‌. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും. യോഹന്നാന്‍ 10 : 15-16
@jomontomy7413
@jomontomy7413 3 жыл бұрын
Amen 🙏🙏
@philipe.t.9753
@philipe.t.9753 3 жыл бұрын
Br. Anil is a great man of God.
@kmmathew6398
@kmmathew6398 Жыл бұрын
നന്നായിരിക്കുന്നു താങ്ക്യൂ അനിൽകുമാർ
@alphonsageorge8887
@alphonsageorge8887 2 жыл бұрын
Hai bro Anil I respect you watching your utube chanel for last three years thanku may God bless you
@abanroby9665
@abanroby9665 Жыл бұрын
Anil brother ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏ഇതുപോലുള്ള അറിവുകൾ ഇടവക ജനങ്ങളിൽ എത്തിക്കണം, കാരണം ബൈബിൾ വായനയും മറ്റു കുറച്ചു അറിവുകൾ മാത്രമേ ക്രിസ്ത്യാനികൾക്ക് കൂടുതൽ പേർക്കും അറിയൂ 😔 thankyou shekkena 🙏🙏🙏🙏🙏💐💐🌹🌹
@josephsharone9644
@josephsharone9644 3 жыл бұрын
മരപ്പണി പഠിച്ചെടുക്കാൻ കുറഞ്ഞത് ഒരു 7വർഷമെങ്കിലും വേണ്ടിവരും. അനിൽ ബ്രദറിനെ നേരിട്ട് പരിചയമുള്ള ആളാണ് ഞാൻ. സുവിശേഷത്തെ പ്രതി സ്വന്ത ജീവിതം ചപ്പ് എന്നും ചവർ എന്നും എണ്ണിയ ചുരുക്കം ചില ക്രിസ്ത്യാനികളിൽ ഒരാൾ...the real hero.💯
@നീതിമാൻ-ണ9ഭ
@നീതിമാൻ-ണ9ഭ 3 жыл бұрын
എനിക്കും ഇദ്ദെഹത്തെ ഒത്തിരി ഇഷ്ടം ആണ്. ഒത്തിരി അറിവ് ഉള്ള ആൾ.🙏 എനിക്ക് ഹിസ്റ്ററി അറിയണം
@josh6810
@josh6810 2 жыл бұрын
True
@godspeed7717
@godspeed7717 2 жыл бұрын
Doesn't He all-knowing?
@jamesmd100
@jamesmd100 3 жыл бұрын
Good information brother !
@minivarghese6994
@minivarghese6994 3 жыл бұрын
ഇതൊക്കെ യല്ലേ സൺ‌ഡേ സ്കൂളിൽ il പഠിപ്പിക്കെണ്ടത്
@jessychacko2071
@jessychacko2071 3 жыл бұрын
ഇത് ഇനി പഠിപ്പിക്കണം വേദപാഠ ക്ലാസ്സിൽ പഠിപ്പിക്കാൻ ഇതു പോലെ വിവരമുള്ളവരെ ശബളം കൊടുത്ത് ഇരുത്തണം
@joyvadakkan2862
@joyvadakkan2862 3 жыл бұрын
വളരെ ശരിയാണ്. ഇപ്പോൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് പോയിട്ട് വലിയവർക്കുപോലും തലയിൽ കയാറാത്തത്തും കാലത്തിനനുസരിച്ചു ആവശ്യമില്ലാത്തതുമാണ്
@jessylazer3462
@jessylazer3462 3 жыл бұрын
സത്യത്തിൽ Bible ന്റ വിശദീകരണമല്ലേ വേദ പാഠത്തിൽ പഠിപ്പിക്കേണ്ടത് ബൈബിൾ വചനം പഠിപ്പിക്കുമ്പോൾ ആ വചനത്തിന്റെ ശക്തിയും ആഴവും പരപ്പും ഉദേശ ശുദ്ധിയുമെല്ലാമാണ് പഠിപ്പിക്കേണ്ടത്.
@hhjluppougr
@hhjluppougr 3 жыл бұрын
Vivaram olla arelum vende.. Atha kuzhappam
@PastorDevMumbai
@PastorDevMumbai 3 жыл бұрын
It is not only for you especially for .........?
@maryvijayarani1685
@maryvijayarani1685 2 жыл бұрын
Praise ye the Lord.
@abrahampv9487
@abrahampv9487 3 жыл бұрын
very Good
@Rose-if1gx
@Rose-if1gx Жыл бұрын
Ee digital yugathilek Anil brother ne pole ulla sahodaran mare Eshuchristhu thirajeduthirikunnu God bless you brother 🙏🧚‍♀️
@ഇസ്രായേൽഗിഫ്റ്റ്
@ഇസ്രായേൽഗിഫ്റ്റ് 2 жыл бұрын
എല്ലാ സഭയുടെയും സണ്‍ഡേസ്കുൾ അധ്യാപകർകും പരിശീലനം നല്‍കണം
@bijithomas8029
@bijithomas8029 3 жыл бұрын
Thank you brother🙏🙏🙏 ദൈവം താങ്കളെ ഇനിയും ഉബയോഗി ക്കട്ടെ 🙏🙏👌
@johnypp6791
@johnypp6791 3 жыл бұрын
യേശു പരസ്യജീവിതം ആരംഭിച്ചത് 30 വയസിൽ ആണ്‌. അതിന് മുൻപ് അവിടുന്നു.. മാതാ പിതാകൾക് കീഴ്പെട്ടു ജീവിച്ചു.
@jayakumarr3847
@jayakumarr3847 3 жыл бұрын
Eppo ezuthiya Bible annu
@shivashankar6451
@shivashankar6451 2 жыл бұрын
മരണ സമയത്ത് യേശു ധരിച്ചിരുന്നത് ഇന്ത്യയിൽ നെയ്യ്ത കോട്ടൺ വസ്ത്രം ആയിരുന്നു 👈 അതെങ്ങനെ യേശുവിന് കിട്ടി???
@seethalm.7421
@seethalm.7421 2 жыл бұрын
ഓശാന എന്താണ്?
@joypanackal9896
@joypanackal9896 2 жыл бұрын
Good
@antonyjoseph6307
@antonyjoseph6307 2 жыл бұрын
Absolutely right and true.
@rachelvarghes
@rachelvarghes 3 жыл бұрын
ദൈവനാമം മഹത്വപെടട്ടെ......ദൈവം ധാരാളം ആയി താങ്കളെ അനുഗ്രഹിക്കട്ടെ...
@kcjosephveluthadathukalathil
@kcjosephveluthadathukalathil 2 жыл бұрын
Br: അനിൽ കുമാർ നല്ല രീതിയിൽ അവതരിപ്പിച്ചു ഗോഡ് bless 🙏
@christokuriakose9231
@christokuriakose9231 3 жыл бұрын
Kidilan, kalathinu anuyojicha samvadham
@maggiesamuel4735
@maggiesamuel4735 2 жыл бұрын
ഒരുപാടു കമെന്റ് വന്നത് വായിച്ചു താണ്ട്യ മഹാ ബ്രഹ്മണ്യത്തിൽ പറഞ്ഞത് വിചിത്രമായി തോന്നി. ഇങ്ങനെയൊന്നു ഞാൻ ആദ്യമായി കേൾക്കുകയാണ്. വളരെ നന്ദി. കുറേ കമന്റ്സ് തന്നേ നമുക്ക് പഠിക്കാനുണ്ട്. അവർക്കൊക്കെ വലിയ നന്ദി. ഞാൻ പേരെടുത്തു പറയുന്നില്ല.5 പേർ എഴുതിയത് ഞാൻ മുഴുവൻ വായിച്ചു. താങ്ക്സ് ബ്രദർസ്.
@universalphilosophy8081
@universalphilosophy8081 2 жыл бұрын
ഏശുവിനെ വെളുപ്പിക്കാൻ ശാസ്ത്രീയ അടിസ്ഥാനം ഭാരതീയ ഹിന്ദു ഗ്രന്ഥങ്ങളിൽ തേടി പോകുന്നത് ഏശുവിന്റെ വചനങ്ങൾ ഭാരതീയരുടെ ഇടയിൽ വേണ്ടത്ര ഏശാത്തതിനാലാണ് ! ഇതിന് കാരണം ഒരു ഏശു പറയുന്നതിന് 5000+/ 10000+ കൊല്ലങ്ങൾക്ക് മുമ്പു തന്നെ അതെല്ലാം ഇവിടെ പറഞ്ഞു വച്ച എത്രയോ മഹാന്മാരുണ്ടായിട്ടുണ്ട് എന്നതിനാലാണ് ! അതിനാൽ അവയൊന്നും ഇവിടെ പുത്തരിയല്ലാ!!
@jollyvarughese9059
@jollyvarughese9059 2 жыл бұрын
God bless u Brother.
@clarammachandy7719
@clarammachandy7719 3 жыл бұрын
Praise to Jesus 🙏🏻Christ ..🙏🏻
@axiomservice
@axiomservice 3 жыл бұрын
This is the first time am watching ur vedio. I am looking and wstcing fruitful vedios Thanku dear. Zeenath beevi alpy
@NoName-jk1jb
@NoName-jk1jb 3 жыл бұрын
Jesus loves u..
@cicilysunny9571
@cicilysunny9571 3 жыл бұрын
Very true and educational
@georgejosy9975
@georgejosy9975 2 жыл бұрын
Praise the lord
@nixonpoilil6045
@nixonpoilil6045 3 жыл бұрын
Good ♥
@roshinygeorge8096
@roshinygeorge8096 3 жыл бұрын
ഇതിൽ എന്താണ് സംശയം. യേശു ലോക രക്ഷകൻ.
@sreerajkp5419
@sreerajkp5419 2 жыл бұрын
🤣🤣🤣🙄
@varunraj5389
@varunraj5389 2 жыл бұрын
@@sreerajkp5419 അല്ലടാ നിന്റെ 🤮🤮🤮
@laisafrancis1666
@laisafrancis1666 3 жыл бұрын
Excelent explication.
@mngeorge7168
@mngeorge7168 2 жыл бұрын
Well said, Thank u sir
@mercy6174
@mercy6174 3 жыл бұрын
Very good. Thank you
@daisyjacob9716
@daisyjacob9716 3 жыл бұрын
Very good 👍
@maggiesamuel4735
@maggiesamuel4735 2 жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്ന ഷെയ്ക്കാന ചാനലിനു നന്ദി. ഇനിയും ചരിത്രം അറിയാൻ ആഗ്രഹമുണ്ട്. താങ്ക്യൂ ബ്രദർ. 12 വയസിനു ശേഷഃമുള്ള 30 വയസു വരെ പഠിക്കുന്ന കാലം ഒരു വഴിയുമില്ല ചരിത്രം അറിയാൻ. മാറ്റപ്പെട്ടു.
@ritavarghese5641
@ritavarghese5641 2 жыл бұрын
Amen Jesus is alive
@annammamlavil8217
@annammamlavil8217 Жыл бұрын
സത്യസന്ധമായ ചരിത്രബോധത്തോടൊപ്പഠ യഥാർത്ഥ കൃസ്തീയ ആദ്ധ്യാത്മികത കൂടിതന്ന് ദൈവം ഭാഷാവരത്തോടെ അനുഗ്രഹിച്ച ബ്രദർ കാലഘട്ടത്തിന്റെ നന്മ യായി ഞാൻ കാണുന്നു 🙏
@reshjones
@reshjones 2 жыл бұрын
Very informative! Thank you for sharing! May the Lord Almighty bless you more and more Brother! (if possible kindly change the title of the video to that which befits the topics discussed in particular)
@tresarobin1871
@tresarobin1871 3 жыл бұрын
Excellent👍👍
@arunkrishna1473
@arunkrishna1473 2 жыл бұрын
Happy Sabbath
@georgejos1170
@georgejos1170 3 жыл бұрын
Jesus is the only way to reach the heaven 🙏🙏🙏
@godspeed7717
@godspeed7717 2 жыл бұрын
Not Heaven, Kingdom of Heaven.
@jojant.p4474
@jojant.p4474 2 жыл бұрын
Br anil kumar God bless you🙏
@jebinjames9593
@jebinjames9593 3 жыл бұрын
Jesus is the Human incarnation of the supreme power, The intelligent designer. Amen 🙏🙏🙏
@godspeed7717
@godspeed7717 2 жыл бұрын
No brother, it's called manifestation not incarnation.
@jebinjames9593
@jebinjames9593 2 жыл бұрын
@@godspeed7717 thank you brother.
@ArtHoliq20
@ArtHoliq20 3 жыл бұрын
ഇനിയും വേണം sir ഇത്പോലെ ചർച്ചകൾ 🔥🔥🙏🏻
@varghesejomon8132
@varghesejomon8132 3 жыл бұрын
യേശു ഏകരക്ഷകൻ🙌🙌🙌🌹🌹🌹🙏🙏🙏
@sajimary3711
@sajimary3711 2 жыл бұрын
Hallelujah
@avmathew1723
@avmathew1723 3 жыл бұрын
ഷെക്കിന ടിവി അനിൽ കുമാർ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം പോലുള്ള ആളുകളെ ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നത് നന്നായിരിക്കും.
@molotov7000
@molotov7000 2 жыл бұрын
അതെ
@annanirmalac1951
@annanirmalac1951 3 жыл бұрын
Very enlightening dialogue--questions and answers. Thanks be to God for such clarifications. 👍👍N. B..ഓരോ ചോദ്യങ്ങളും എന്നതിന് പകരം ഓരോ ചോദ്യം എന്നതാണ് ശരി.👍🙏
@santhoshkb7737
@santhoshkb7737 2 жыл бұрын
anna love
@piusabraham700
@piusabraham700 2 жыл бұрын
യേശു മാത്രമാണ് എക രക്ഷകൻ. 👌👌
@minishaji4302
@minishaji4302 2 жыл бұрын
സൺ‌ഡേ ക്ലാസ്സിൽ വചനം പഠിക്കുന്നതിനു മുൻ‌തൂക്കം നൽകണം
@manilal8866
@manilal8866 Жыл бұрын
🙏🙏👍👍👍
@ArtHoliq20
@ArtHoliq20 3 жыл бұрын
Great🔥work🔥
escape in roblox in real life
00:13
Kan Andrey
Рет қаралды 74 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Ep : 5 I Jain Philosophy: An Introduction I Dr Vikas Divyakirti
3:29:27
Vikas Divyakirti
Рет қаралды 8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 74 МЛН