എല്ലാവരോടും എല്ലാം തുറന്നു പറയരുത് ! ഇതാ ഒരു അനുഭവം

  Рет қаралды 714,975

Bethlehem TV

Bethlehem TV

2 жыл бұрын

Topic - എല്ലാവരോടും എല്ലാം തുറന്നു പറയരുത് ! ഇതാ ഒരു അനുഭവം
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​

Пікірлер: 552
@user-kt2mw6oo6m
@user-kt2mw6oo6m 6 күн бұрын
വളരെ പരമമായ സത്യം mam ദൈവം അങ്ങയിലൂടെ കാട്ടി തന്ന സത്യമായ സന്ദേശം ഇത് എല്ലാവർക്കും പാഠമായിരിക്കട്ടെ എന്തെല്ലാം കണ്ടാലും കേട്ടാലും നമ്മൾ വീണ്ടും കൂടുതൽ ചതിക്കുഴികളിൽ ഈണവും കൊണ്ടേയിരിക്കുന്നു.തിരിച്ചറിവും വിവേകവും എല്ലാവർക്കും തോന്നിച്ചു കൊടുക്കണേ സർവ്വേശ്വരാ നന്ദി Mam 🙏🙏🙏
@sureshkc9198
@sureshkc9198 2 жыл бұрын
🙏🌹🙏 സങ്കീർത്തനം 1 ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെ യും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ രാപ്പകൾ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ
@sinansinu8242
@sinansinu8242 2 жыл бұрын
Hh hhhhhhhhhhhh
@shineysunil537
@shineysunil537 2 жыл бұрын
Correct🙏🙏🙏
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 2 ай бұрын
എല്ലാപേരും അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് ചേച്ചി അറിയിച്ചത് , വളരെ നന്ദി
@raziya3812
@raziya3812 2 жыл бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ നല്ലതാണ് എന്നെ ഭർത്താവ് 1993 ൽ കോടതി മുഖേന മൊഴിചൊല്ലി കാരണം എനിക്ക് ഒരു വാൾവ് ചുരുങ്ങിയതും ഒരു വാൾവ് ഹോളുകളും ഹാർട്ടിന് ഹോളും ഡോക്ടർമാർ ഓപ്പറേഷൻ' വേണമെന്നും പറഞ്ഞ കാരണം കൊണ്ടാണ് പക്ഷേ ഇന്നും ഞാൻ ജീവിച്ചിരിക്കുന്നു ഒരു മകൾ ഉണ്ട് പടച്ച റബ്ബിനോട് മാത്രം സഹായങ്ങൾ ചോദിച്ച് കൊണ്ടെയിരുന്നു ഞാൻ തൈയ്ക്കാൻ പോവാൻ തുടങ്ങി മകളെ വിവാഹം കഴിച്ചു കൊടുത്തു വീടും ഉണ്ടാക്കി പടച്ച റബ്ബിന്റെ അനുഗ്രഹം കൊണ്ട് ഇന്നും എന്റെ അസുഖം ഉള്ളിൽ ഉണ്ട് അതിനും പടച്ച റബ്ബാണ് തുണയുള്ളത് - എന്നെ കഷ്ടപ്പെടുത്തി വർക്ക് പടച്ച റബ്ബ് നല്ല ബുദ്ധിയെ കൊടുക്കട്ടെ -ആമീൻ
@kanchanakp8510
@kanchanakp8510 Ай бұрын
ആരെയും വിശ്വസിക്കരുത് ആരെയും ആശ്രയിക്കരുത് ആരുമായും വിഷമങ്ങൾ പങ്കുവയ്ക്കരുത് ദൈവത്തിൽ ആശ്രയിക്കുക. പറ്റാത്തവരെ ഒഴിവാക്കാനുള്ള ബുദ്ധിവേണം. ഒരുപാടു പറ്റിക്കപ്പെട്ടിട്ടുണ്ട്. പറ്റിപ്പു ഒഴിവാക്കാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തി ജീവിതം ദൈവ നിർദ്ദേശപ്രകാരം ക്രമീകരിക്കുന്നത് കൊണ്ട് ധാരാളം അനുഭവങ്ങൾ undu. ദൈവത്തിന് കോടി കോടി നന്ദി നമസ്കാരം ❤
@juniormedia4280
@juniormedia4280 Ай бұрын
😥😥
@kunjachanat3521
@kunjachanat3521 2 жыл бұрын
വളരെ നല്ല ഒരു സന്ദേശം നല്കിയ മാഡത്തിനു നന്ദി
@joye565
@joye565 2 жыл бұрын
GOOD SPEECH
@thomas.t.tthomas8707
@thomas.t.tthomas8707 2 жыл бұрын
Can you please give your number
@shinisuresh2506
@shinisuresh2506 2 жыл бұрын
Very very good in formation vachanam kelkkan kazhinjathu daiva kripa god bless u thnks
@mariyanasim6709
@mariyanasim6709 2 жыл бұрын
എന്റെ അനുഭവം തന്നെ മാഡം പറഞ്ഞത് ഞാനും ഇപ്പോൾ ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പഠിച്ചു എന്റെ അനുഭവത്തിൽ നിന്ന് തന്നെ ഇത് കേട്ടിപ്പോൾ എനിക് സങ്കടം വന്നു ഇപ്പോൾ സൃഷ്ടിച്ചവനോട് മാത്രമേ സഹായം തേടാറുള്ളു
@raginishaji3533
@raginishaji3533 2 жыл бұрын
Yy
@thankamani5443
@thankamani5443 2 жыл бұрын
ദൈവത്തെ അല്ലാതെ ആരെയും അതിരുകടന്നു ആശ്രയിക്കത് 20 വർഷം അയി ഞാൻ ഒറ്റയ്ക്ക് ജോലി ചെയിതു എന്റെ മക്കള്ളെയും കുടുബത്തിൽ ഉള്ളവരെയും നോക്കുന്നു ഞാൻ ദൈവത്തിൽ വിശ്വസിച്ചു ജീവിക്കുന്നു ദൈവത്തിന്റെ അടുത്ത് എല്ലാംപറയുന്നു ദൈവം എനെ നടത്തുന്നു ദൈവമേ നന്ദി 🙏🙏🙏
@lissychristow8889
@lissychristow8889 Жыл бұрын
🙏🙏🙏
@kamalaramakrishnan8868
@kamalaramakrishnan8868 Жыл бұрын
​@@lissychristow8889i😊
@bessysibi7801
@bessysibi7801 2 ай бұрын
Amen
@sobhav390
@sobhav390 2 жыл бұрын
Beautiful message Thank you mam 🙏
@kanakamvt7536
@kanakamvt7536 2 жыл бұрын
ThankyouMadam🥰🙏എന്റെയും ചെറിയ ഒരു അനുഭവം ഇതുതന്നെ
@tresajanet5319
@tresajanet5319 2 жыл бұрын
Thank You Sisy Madam. Message Nannai 🙏🙏🙏
@user-ee1hb9pe1d
@user-ee1hb9pe1d Ай бұрын
എനിക്ക് ഒത്തിരി പോരായ്മകൾ ഉണ്ട് ഈശോയെ ഞാൻ എല്ലാവരോടും എല്ലാം തുറന്നു പറയാറുണ്ട്
@chandhupk4198
@chandhupk4198 2 жыл бұрын
തീർച്ചയായും .. ദൈവത്തിൻ്റെ വചനം സത്യമാണ് .. ദൈവം അനുഗ്രഹിക്കട്ടെ
@shineysunil537
@shineysunil537 2 жыл бұрын
Correct Viswasichal nee Davathinte Mahtawam kanum
@johnpaul9233
@johnpaul9233 2 жыл бұрын
A message apt to all ages.Though a small organ , tongue can cause a wild fire.
@rekhapillai8926
@rekhapillai8926 2 жыл бұрын
Thanku for the valuable advice 🙏🙏
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ഒരു നല്ല കാര്യമാണ് മാഡം പറഞ്ഞത് ഒരാളോട് ഒറ്റക്ക് എല്ലാ സഹായത്തിനും ആവശ്യപ്പെടുന്നതിനു പകരം പലരായി നമുക്ക് സഹായങ്ങൾ തേടാം ഇത് ഒരു ശക്തിയാണ്
@game___b_l_o_g8379
@game___b_l_o_g8379 2 жыл бұрын
god bless madam tak u jesus
@philominaeuby4229
@philominaeuby4229 2 жыл бұрын
Thank you so much
@BeenasFamilyKitchen
@BeenasFamilyKitchen 2 жыл бұрын
Very true. Very nice talk. Thanks
@josekalakode1907
@josekalakode1907 Жыл бұрын
വളരെ നല്ല ഒരു അറിവാണ് thanks
@sheryjoseph5772
@sheryjoseph5772 2 жыл бұрын
Thank you Mam. Good message
@user-ne3vr8jl8h
@user-ne3vr8jl8h 2 жыл бұрын
വളരെയധികം പ്രയോജനം ഈ വീഡിയോ
@jasminputhett5700
@jasminputhett5700 Жыл бұрын
വളരെ ശരിയാണ് പറഞ്ഞത് Thanks മാം 🌹🙏🙏🙏🙏
@mammooanwer9879
@mammooanwer9879 2 жыл бұрын
Thank you so much Nalla Arivu paranju thanna Nalla Manazhinu Nanni Valare correct God bless you
@vishnudas4727
@vishnudas4727 2 жыл бұрын
Thank "U".. Maam.. 4 your precious time and thoughts.. Peace.. ❤..
@snowfire9320
@snowfire9320 2 жыл бұрын
Correct
@sheebapl6294
@sheebapl6294 2 жыл бұрын
Thank you mam
@amithmanu6183
@amithmanu6183 2 жыл бұрын
Very good lesson Thankyou mam ❤️❤️❤️
@Nace282
@Nace282 2 жыл бұрын
നിങ്ങൾ മിത്രത്തെ അമിതമായി സ്നേഹിക്കുകയോ ശത്രുവിനെവെറുക്കുകയോ ചെയ്യരുത് കാരണം ഒരു പക്ഷേ മിത്രം നാളെ നിങ്ങളുടെ ശത്രു ആയേക്കാം ശത്രു നിങ്ങളുടെ മിത്രവുമായേക്കാം [മുഹമ്മദ് നബി]
@raveendrannairraveendranna5136
@raveendrannairraveendranna5136 2 жыл бұрын
👍
@gshskak
@gshskak 2 жыл бұрын
​@@raveendrannairraveendranna5136 q.... p
@valiyaveetil
@valiyaveetil Жыл бұрын
Jesus is d only Lord. Bible ..word of God is enough.
@SreeLatha-ro5fj
@SreeLatha-ro5fj 11 ай бұрын
Yes
@avaneendramedia123
@avaneendramedia123 11 ай бұрын
L
@anujijimon9916
@anujijimon9916 2 жыл бұрын
Thank you ma'am, Praise the lord.
@SaidalavipkSyed
@SaidalavipkSyed 2 жыл бұрын
Samichu varuthiyadalle nalladu
@muraleedharannair6629
@muraleedharannair6629 2 жыл бұрын
kzbin.info://kzbin.info://kzbin.info
@jessyabraham1690
@jessyabraham1690 2 жыл бұрын
Thank u sis god bless u
@barah3691
@barah3691 2 жыл бұрын
Well said Ma’am
@achudbz6382
@achudbz6382 2 жыл бұрын
Heart touched speech
@rejeenastasteandpassion1985
@rejeenastasteandpassion1985 2 жыл бұрын
Thanks a lot 🙏
@vavasavi9173
@vavasavi9173 2 жыл бұрын
Thank you madam🙏🙏🙏🙏
@littammams3743
@littammams3743 2 жыл бұрын
വളരെ നല്ല സന്ദേശം
@UshaHari123
@UshaHari123 Жыл бұрын
Thanks madam. God bless to All.
@jessyjohn4025
@jessyjohn4025 2 жыл бұрын
Thank u Dr.
@thresibrizeeliathomas1308
@thresibrizeeliathomas1308 2 жыл бұрын
Praise the Lord
@tkv993
@tkv993 27 күн бұрын
😅
@georgekv7564
@georgekv7564 2 жыл бұрын
നല്ല പ്രഭാഷണം ഒത്തിരി നന്ദി ഇ പ്രഭാഷണം ഒത്തിരി പേർക്ക് പ്രയോജനം ചെയ്യും
@raihanathbeevi2725
@raihanathbeevi2725 2 жыл бұрын
Good message thank you
@vidyaiyer6110
@vidyaiyer6110 2 жыл бұрын
Good message..thak you
@ambikap4661
@ambikap4661 2 жыл бұрын
Thank you.
@naseerabeevi4027
@naseerabeevi4027 2 жыл бұрын
വളരെ ശെരി ആണ് ചേച്ചി പറഞത്
@seenagg7840
@seenagg7840 2 жыл бұрын
We should have a counceling centre for each diocese... Marriage issues will be reduced a lot..
@aneeshat6327
@aneeshat6327 2 жыл бұрын
നല്ലൊരു സന്ദേശം നൽകിയ മാഡത്തിന് thanks
@beneenav.g8485
@beneenav.g8485 2 жыл бұрын
Well said madam 👍It's a truth👌
@sureshkc9198
@sureshkc9198 2 жыл бұрын
എനിക്ക് അനുഭവമുണ്ട് ആരെയും വിശ്വസിക്കാൻ കൊള്ളില്ല വിശ്വസിക്കാം ദൈവത്തിനെ മാത്രം
@gyalmolroy3074
@gyalmolroy3074 2 жыл бұрын
Good advice and words.Thanks🙏🙏
@christinajohn2694
@christinajohn2694 2 жыл бұрын
Heart touching talk Thanks man God bless u 🙏🙏🌹❤
@asar_7
@asar_7 2 жыл бұрын
👍 എന്തിനാണെങ്കിലും പരമാവധി നമ്മൾ പറയേണ്ടതേ പറയാവൂ.
@jessytorane5091
@jessytorane5091 2 жыл бұрын
Thank you
@christyephraim
@christyephraim 2 жыл бұрын
ഈ video അവിചാരികമായി കണ്ടതിൽ സന്തോഷം
@bindub7991
@bindub7991 2 жыл бұрын
Excellent 👍🙏🙏🙏
@jayaxavier1959
@jayaxavier1959 2 жыл бұрын
This talk touched my heart ❤️
@reshhhaaaa
@reshhhaaaa 2 жыл бұрын
🙏🏿ó
@ushag9266
@ushag9266 2 жыл бұрын
ആരോടും ഒരു പരിധി വിട്ട് അടുക്കരുത്. അവർ അത്‌ മുതലെടുക്കും.
@reyhanbinnazar8186
@reyhanbinnazar8186 2 жыл бұрын
സത്യം ആണ് ചേച്ചി, എന്റെ അനുഭവം ആണ്
@esathannickal6830
@esathannickal6830 2 жыл бұрын
Usha. Ella karyangalum paranja avar thirchayayitum purath akum
@sainabamuhammed5219
@sainabamuhammed5219 2 жыл бұрын
Satyam
@esathannickal6830
@esathannickal6830 2 жыл бұрын
@@sainabamuhammed5219 secreteayi cheyyunnath prayan patilla
@nashwacreations1675
@nashwacreations1675 2 жыл бұрын
Really
@jollybabu2933
@jollybabu2933 2 жыл бұрын
നല്ല ഉപദേശം. God bless u sis
@rajeenajoseph6214
@rajeenajoseph6214 2 жыл бұрын
Valare shariyayittulla karyamanu.
@reethawilson7789
@reethawilson7789 2 жыл бұрын
Thanku madm🙏🙏🙏🙏
@nalinirajan8871
@nalinirajan8871 2 жыл бұрын
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@alammaraju2331
@alammaraju2331 2 жыл бұрын
Great msge God bless you abundantly
@beenabenny6772
@beenabenny6772 2 жыл бұрын
Very right message Madam.
@thresiammamani8473
@thresiammamani8473 2 жыл бұрын
Good message.God bless
@lissyjoseph5971
@lissyjoseph5971 2 жыл бұрын
Good message mam🙏🏻
@jospheenashalichazhoor2241
@jospheenashalichazhoor2241 2 жыл бұрын
Vallarae Seri annue..theivathil matharam.. aasthrayikka.. should not reveal our personal issues with anyone.. whosoever..🙏
@achudbz6382
@achudbz6382 2 жыл бұрын
Thank u mam. Ur genious
@mercysunny5456
@mercysunny5456 2 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിനു ഒരായിരം നന്ദി
@celinesebastian1766
@celinesebastian1766 2 жыл бұрын
11.QQ¹
@alicenl580
@alicenl580 2 жыл бұрын
God bless you
@UshaUsha-xy5fp
@UshaUsha-xy5fp 2 жыл бұрын
താങ്ക്സ് mam 🙏
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
അന്യ പുരുഷന്മാരെ നോക്കുന്നതും അവരുമായി ഇടപഴകുന്നതും പാടില്ലാത്തതാണ് അതൊക്കെ പല തെറ്റിലേക്കും നയിക്കും എന്നത് എത്ര വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വരെ ചിന്തിചാൽ മനസിലാകുന്നതാണ്
@bettymathew2722
@bettymathew2722 2 жыл бұрын
Husband അടുത്തില്ലാതിരിക്കെ ഒരു ഭവനം പണി ഒക്കെ വരുമ്പോ അയൽവാസിയുടെ ഒരു സഹായം തേടുക സ്വാഭാവികം. അയൽവാസി ഒരു ദാരിദ്രവാസി ആയതു അസ്വഭാവീഗം. 😔😄
@roselyjose4871
@roselyjose4871 2 жыл бұрын
Very useful information. Thank you madam.God bless you always
@ramlavp7970
@ramlavp7970 2 жыл бұрын
Thenkyou ma'am 👍👍👍👍
@vijayalekshmisaraswati
@vijayalekshmisaraswati 2 жыл бұрын
True thank you very much
@edgarmancheal2563
@edgarmancheal2563 2 жыл бұрын
Praise the Lord good message God bless you
@nigileshkumar3525
@nigileshkumar3525 2 жыл бұрын
Very useful information madam hearty congratulations
@muhammedmufeed9915
@muhammedmufeed9915 2 жыл бұрын
Good ഇൻഫെർമേഷൻ 👍🏻👍🏻
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
മനുഷ്യന്റെ മനസ്സ് എങ്ങനെ ആണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ദൈവത്തെ മാത്രം കൂട്ടുപിടിച്ച് മുമ്പോട്ടു പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@alphonsavarma2192
@alphonsavarma2192 2 жыл бұрын
.
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
ശരി ആണ് നമ്മളെ തന്നെ നിയന്ത്രണം ഇല്ല
@jameelajameela4627
@jameelajameela4627 2 жыл бұрын
ഒരു പാടു പേർക്ക് ഉഫകര പെടട്ടെ ഒരു പാട് സന്തോഷം ഇങ്ങനെ ഉറ്ട്യൂബിൽ വന്നതിനെ
@lalyjacob9750
@lalyjacob9750 2 жыл бұрын
@@jameelajameela4627 j
@madpsychiatrist6485
@madpsychiatrist6485 2 жыл бұрын
ഇത് എല്ലാവർക്കും അറിയാം
@johnsebastian4656
@johnsebastian4656 2 жыл бұрын
God bless you sister
@mariammavarghese772
@mariammavarghese772 2 жыл бұрын
Good advice thank u
@johnjacob2424
@johnjacob2424 2 жыл бұрын
Madam.oru.nallamasage.thannu.god.blessmadam.ethanusarekkunnu..Amen.
@vishaka9063
@vishaka9063 2 жыл бұрын
നമസ്കാരം. മാഡം നല്ല മെസ്സേജ് . അനുഭവം. ഗുരു
@deeparajesh9006
@deeparajesh9006 2 жыл бұрын
Very good presentation ma'am. Thank u
@sulekasaji9951
@sulekasaji9951 2 жыл бұрын
ആമേൻ 🙏
@shalinid5585
@shalinid5585 2 жыл бұрын
Very usefull information tq mam
@godlymathew1772
@godlymathew1772 2 жыл бұрын
It's truth touching message
@thilakasreer424
@thilakasreer424 Ай бұрын
Nalla. Sambhashanam. Orupadu Eshtapettu.
@thamburattiarts7633
@thamburattiarts7633 20 күн бұрын
God bless us 🙏🙏🙏
@anushaji1000
@anushaji1000 2 жыл бұрын
Thank you doctor.... good message 🙏
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Useful tippp God bless you chechi Thanks for vedio
@sajipalavila
@sajipalavila 2 жыл бұрын
Good message 👍👍
@ros_ammu_jo3
@ros_ammu_jo3 2 жыл бұрын
Very very useful ❤️❤️
@ambilis9855
@ambilis9855 Жыл бұрын
ശരി ആണ് എന്റെ പ്രിയപ്പെട്ട ആള് ആണ് എന്റെ എപ്പോഴാ തെ ശത്രു
@lukosemathew2914
@lukosemathew2914 2 жыл бұрын
Very good message
@vimalasaji1710
@vimalasaji1710 2 жыл бұрын
Thankyou
@leelamathew9866
@leelamathew9866 2 жыл бұрын
Super and inspiring thoughtful message thanks for sharing with us.❤️. Theirs is a needed one should be able to go and do our self first we strong 💪 and don’t depend on other people’s too much. Be particulate with us.
@subijose7248
@subijose7248 2 жыл бұрын
താങ്ക്സ് മാം നല്ല അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏🙏
@princysebastian2866
@princysebastian2866 2 жыл бұрын
ചില ആളുകളെ നമ്മൾക്ക് മനസ്സിലാകുന്നില്ല.നമ്മൾ മനസ്സിലാക്കി വരുമ്പോൾ വൈകിയിരിക്കും.ഒരാളെയും അധികം അടുപ്പിക്കരുത്.കഴിയുന്നതും ഭർത്താവിനോട് എല്ലാകാര്യങ്ങളും തുറന്ന് സംസാരിക്കുക.നമ്മെ എല്ലാം പരിശുദ്ധ ആത്മാവ് നയിക്കട്ടെ..🙏💐
@gracefulreflections
@gracefulreflections Жыл бұрын
ഞാനോ നിന്റെ ശക്തിയെക്കുറിച്ചു പാടും; അതെ, പ്രഭാതത്തിൽ ഞാൻ നിന്റെ ദയയെക്കുറിച്ചു സന്തോഷത്തോടെ പാടും, എന്തുകൊണ്ടെന്നാൽ നീ എന്റെ ദുർഗ്ഗവും എന്റെ കഷ്ടദിവസത്തിൽ ഒരു സങ്കേതവും ആയിരുന്നു. എന്റെ ശക്തിയേ, ഞാൻ നിനക്കു സ്തുതി പാടും; യഹോവ എന്റെ കോട്ടയും എന്നോടു ദയ കാണിക്കുന്ന ദൈവവും ആകുന്നു. ~ സങ്കീർത്തനം 59 : 16-17 Bible
@princysebastian2866
@princysebastian2866 Жыл бұрын
@@gracefulreflections Amen 🙏
@miniprasadmaickal5821
@miniprasadmaickal5821 2 жыл бұрын
Thanku chachy
@jonesgeorgethanuelil4739
@jonesgeorgethanuelil4739 2 жыл бұрын
Thanks n praise God. Real cautioning!!!
@gkbenoy
@gkbenoy 2 ай бұрын
Thank you for your info.
@sosammajoji1584
@sosammajoji1584 2 жыл бұрын
Good message
@parvathynarayanan5598
@parvathynarayanan5598 2 жыл бұрын
നല്ലൊരു ക്ലാസ്സ് തന്നതിന് നന്ദി മാഡം 🌹🌹🌹👍👍🙏🙏
@JOYMOLJOYMOL
@JOYMOLJOYMOL 2 ай бұрын
Thanks for your good message may god bless you
@hanamolnasar9581
@hanamolnasar9581 2 жыл бұрын
Super message
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,1 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 136 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН