Hi Sherin , good to see you with Dipin . I know Dipin before, used to watch his videos. Recently I was not active in watching videos and KZbin due to health issues. Any way good luck to see you guys together.🤝🙏✅👍
@kiranalkas90275 ай бұрын
കുറേനാളായി ഷെറിന്റെ വീഡിയോസ് കണ്ടിണ്ട്.നമ്മുടെ നാടാണ് ഷെറിൻ നല്ലത് വേറെ രാജ്യത്തൊക്കെ പോയി വീഡിയോ ഇട്ടാൽ ഞാൻ കാണാറില്ല പക്ഷെ ഇന്ത്യൻ വീഡിയോ വന്നാൽ അപ്പോഴേ കാണും. I LOVE INDIA🇮🇳
@Smkku-h2q5 ай бұрын
Same
@uniqueperson915 ай бұрын
പൊട്ടകിണറ്റിലെ തവള ആകരുത്.....മറ്റു രാജ്യങ്ങളിലെ കാഴ്ചകളും വിശേഷങ്ങളും അറിയണം
@jaseelkp19515 ай бұрын
Enth mandatharam anodo parayunnath 😂
@kiranalkas90275 ай бұрын
@@uniqueperson91 ആദ്യം നമ്മുടെ രാജ്യം എന്താണെന്നു അറിയണം എന്നിട്ട് മറ്റു രാജ്യങ്ങൾ നോക്കാം
@hareeshshaji28975 ай бұрын
പൊട്ടകിണറ്റിലെ തവള എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പൊ കണ്ടു. സ്വന്തം രാജ്യവും, മറ്റു രാജ്യങ്ങളും എല്ലാം അറിയണം ഹേ. മറ്റു രാജ്യങ്ങളിൽ ഉള്ളതും മനുഷ്യന്മാർ തന്നെ ആണ് 😁.
@weeeenon5 ай бұрын
28:43 cherukkan cute❤
@riyajophy56475 ай бұрын
Ethum alla view point... vereyum yundu.... athannu super 👌
@vibiag3435 ай бұрын
മച്ചാനെ കൂടെ ഉള്ള ആൾ സൂപ്പർ.... 👍👍👍👍👍
@sunilkumar-ms4rh5 ай бұрын
Welcome to Udupi.😍chettha
@AnoopPuthussery4 ай бұрын
Eswar malpe🎉
@maheshmohanan80805 ай бұрын
Jog falls ettavum valuthane athirappally onnumalla ethitae aduthhupolum varilla athirappally jog fallsitae monsoon kala vedieo kanddall mancilavum eduthhu kanddu nokke njan 2 thavana poyathane athitae bekaratha nerittu kannam karnnadakiyil vellachattam kannanamankil monsoon kalathhu pokanam allathae venal kalathu poyittu vllamilla mattathilla nnu paryaruthe kanathhathum ariyathathum paryaruthe ne onnum mariyathkku oru vellachattam kanddittilla sharinae nitae kudaeyoulla vetta valiyanode para ariyathha kariyum paryaruthe supper falls jog falls ok keppit
@Cute_babyv5 ай бұрын
Broo...❤💫 ee tripil broyude favorite thoppi edithillee 🤠
@lillygeorge57965 ай бұрын
❤St Mary's Island ൽ ഞാൻ പോയിട്ടുണ്ട്. വീണ്ടും കാണാം എന്ന് വിചാരിച്ചു.❤❤❤
@thankammachacko1415 ай бұрын
Sherin etra rajyatheka kondopoye❤
@k.c.thankappannair57935 ай бұрын
Happy journey around the FALLS😂 very best 🎉
@vasu72085 ай бұрын
ഡാം തുറന്നാൽ ഉഗ്രരൂപം കാണാം ഓഗസ്റ് 20/22 തുറക്കാൻ സാധ്യത ഉണ്ട് വിളിച്ചു ചോദിച്ചു പോകുക
@santhoshng18035 ай бұрын
സൂപർ വീഡിയോ കോളളാം അടിപൊളി കൂട്ടുകാര. ഒരുമാസം കറങ്ങി നടക് നല്ല വീഡിയോ കാണാൻ.
@Vinayan.Pambungal5 ай бұрын
Route records.. Ashraf bayi ഈ waterfall's full details ആയി ചുറ്റി ഷൂട്ട് ചെയ്തിട്ടുണ്ട്... അത് കണ്ടിരുന്നേൽ ഈ കൺഫ്യൂഷൻ ഉണ്ടാകില്ലായിരുന്നു... 😃😜
@sinoySinoy-j2l5 ай бұрын
Njan mangalore Belthangady ane
@sinianthony63835 ай бұрын
Goayil നല്ല മഴയാണ്
@Smkku-h2q5 ай бұрын
ശോകം ജോഗ് ഫോൾസ് അണകെട്ട് കെട്ടി വെള്ളം അപ്പുറം തടഞ്ഞുവെച്ചിരിക്കുകയാണ്
@Akhil_Red_Vampire5 ай бұрын
വെള്ളച്ചാട്ടത്തിൽ വെള്ളമില്ലാത്തതിന് കാരണം അതിന് തൊട്ടുമുകളിലായി ഒരു ഡാം ഉണ്ട് ഡാമിൽ നിന്നും തുറന്നുവിടുന്നത് അനുസരിച്ച് മാത്രമാണ് വെള്ളച്ചാട്ടത്തിലേക്ക് വെള്ളം വരുന്നത്
@Lonely_planet75 ай бұрын
10 years മുൻപ് വെള്ളച്ചാട്ടത്തിന്റെ അടിയിലേക്ക് ഇറങ്ങി കയറാൻ എടുത്ത റിസ്ക് 🤓🙏🙏 1400 ഓളം സ്റ്റെപ്പുകളുണ്ട്
@sinoySinoy-j2l5 ай бұрын
Adu close anennu yenik Ariyarunnu innale
@robinjose92345 ай бұрын
Sound clarity kuravanu
@ElizabethL-v1j5 ай бұрын
മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നമ്മൾ ഇനിയും എത്രയോ പഠിക്കേണ്ടിരിക്കുന്നു.... എന്ന് ഓർമ്മിക്കുന്നത് നല്ല കാര്യം...
@gavoussaliasenthilkumar88275 ай бұрын
Dhudhsagar
@aleyammarenjiv79785 ай бұрын
Malpe not Maalpe
@neerajtv13625 ай бұрын
👍
@ajmalkolakkat88445 ай бұрын
Sound oru sugalleyallo
@sherinzVlog5 ай бұрын
👍
@kmsvlog43265 ай бұрын
Ningal നിന്നതും അല്ല വ്യൂ പോയിൻ്റ്..😢
@muhammedriyas38475 ай бұрын
❤❤❤😮
@ramachandrant22755 ай бұрын
👍🙋👌💗
@sinoySinoy-j2l5 ай бұрын
Idu alla
@AmalJoy-h5f5 ай бұрын
❤❤❤
@santhoshng18035 ай бұрын
ഷെറിൻ ഓരോകയ റ്അല്ല ഊരുനനത് കമ്പ് ബആണ് ബ്റോ.
@Nb__Soul___4445 ай бұрын
Hey bro
@shijumalapattam23805 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്😅
@sherinzVlog5 ай бұрын
❤️
@anusha_5 ай бұрын
😢 povaan pattiyillee... St Mary's Island nalla place aayirunnu...jog falls is also nice
@sherinzVlog5 ай бұрын
രണ്ടും തേഞ്ഞു 😂
@anusha_5 ай бұрын
@@sherinzVlog njengal step irangi thaazhe poyallo ...view point vere aanenn thonnunnu