No video

Shibu Chakravarthy 04 | Charithram Enniloode 1917 | Safari TV

  Рет қаралды 36,691

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 04 | Charithram Enniloode 1917 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 54
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@balukac
@balukac 3 жыл бұрын
താങ്കളുടെ രചനകൾ ഇഷ്ടമാണ് 🙏 അദ്ദേഹം എന്റെ അമ്മയുടെ ഇളയ സഹോദരൻ ആണ് 👏 ഓച്ചിറ വെച്ച് റോഡ് മുറിച്ചു കടന്നപ്പോൾ ടെമ്പോ ഇടിച്ചു മരിക്കുക ആയിരുന്നു 🙏 അടൂർ ആയിരുന്നു കുടുംബം .. ഓർമ്മ പെടുത്തലിനു നന്ദി സഹോദരാ 🙏
@anr1983
@anr1983 3 жыл бұрын
അദ്ദേഹത്തിൻ്റെ അവസാന നാളുകളിൽ എന്തായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം ഒരുപാട് അന്വേഷണങ്ങൾ നടത്തിയ ആളല്ലേ അറിയാൻ ആഗ്രഹം..
@shibugl
@shibugl 3 жыл бұрын
ഒരു അറുപത് episode ന് രാശിയുള്ള കഥകളുടെ നിധി ശേഖരമാണിദ്ദേഹം .👍 ആക്കാലത്തു ഇദ്ദേഹത്തിന്റെ പേര് കാരണം ഷിബു നാമധാരിയായ എന്നെ ആളുകൾ ഷിബു ചക്രവർത്തി എന്നായിരുന്നു വിളിച്ചിരുന്നത് എന്നോർക്കുന്നു. ഇദ്ദേഹം കാരണം "ഷിബുകൾക്ക്" ഇത്തിരി അഭിമാനക്കൂടുതൽ ഉണ്ടായിരുന്നു 😄Your presentation is sooo lovely and lively. ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ, പിന്നെ താങ്കൾ ഉൾപ്പെടുന്ന പ്രതിഭാ സംഗമം ഒരത്ഭുതമായി തോന്നുന്നു. താങ്കൾ വീണ്ടും സിനിമയിൽ സജ്ജീവമായി വരുന്നത് കാത്തിരിക്കുന്നു. എല്ലാ ആശംസകളും 🙏🙏🙏👍👍👍
@as-kwt4744
@as-kwt4744 3 жыл бұрын
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ ഷിബു എന്ന് പേരുള്ള എന്റെ കൂട്ടുകാരനെ ഒരു അധ്യാപകൻ ഷിബു ചക്രവർത്തി എന്നാണ് വിളിച്ചിരുന്നത്.. അന്ന് നമ്മൾ വിചാരിച്ചിരുന്നത് പണ്ട് അങ്ങനെ ഒരു രാജാവ് ഉണ്ടായിരുന്നു എന്നാണ് 😄
@shibugl
@shibugl 3 жыл бұрын
@@as-kwt4744 😄
@techietraveller1645
@techietraveller1645 3 жыл бұрын
Denis joseph എപ്പിസോഡ് കണ്ടു ഷിബു ചക്രവർത്തിയെ ഒരു പാട് അറിയണം എന്നുണ്ടായിരുന്നു 👍 ❤
@gangeshgnair9003
@gangeshgnair9003 3 жыл бұрын
Dennis Joseph sir inde episodes ende favorite ayirunu....really happy to hear ur version of his story
@shibushah6862
@shibushah6862 3 жыл бұрын
സഫാരിൽ എന്തു വന്നാലും ഞാൻ കാണും
@aleenatenny
@aleenatenny 3 жыл бұрын
Worth watching 😊❤
@sunilsunilct4262
@sunilsunilct4262 3 жыл бұрын
താങ്കളെ ഇത്രയും അറിയാൻ കഴിഞ്ഞതിൽ സഫാരിയ്ക്ക് ആയിരം നന്ദി
@swaminathan1372
@swaminathan1372 3 жыл бұрын
ഒരു കാലത്ത് കാസറ്റിട്ട് പാട്ട് കേട്ടിരുന്ന കാലം.., VCR ൽ കാസറ്റിട്ട് സിനിമ കണ്ടിരുന്ന കാലം എല്ലാം ഓർമ്മകളായിരിക്കുന്നു...😔😔😔
@Shibinjith512
@Shibinjith512 2 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ ❤️
@krishnakumarkfm
@krishnakumarkfm 3 жыл бұрын
ആത്മീയതയിൽ ഒരുവൻ അന്വേഷിക്കുന്നത് ദൈവത്തെ അല്ല. ശരിയായ സ്വയത്തിനെ തന്നെ കുറിച്ച് തന്നെയാണ്.
@annopthomasvazhakkal3598
@annopthomasvazhakkal3598 3 жыл бұрын
തേങ്ങാക്കൊല 😏
@user-nu5lw2yv1u
@user-nu5lw2yv1u 3 жыл бұрын
അത് ഒരു മാനസികരോഗം ആണ്‌
@OllurOnair
@OllurOnair Жыл бұрын
ഡെന്നിസ് സാറിന്റെ ഇന്റർവ്യൂ പലതവണ കണ്ടത് കൊണ്ട് നിങ്ങൾ പറയുന്ന പല കാര്യങ്ങളും പേരും എന്റെയും പരിചയക്കാരെ പോലെ ❤️❤️❤️
@binoypt3652
@binoypt3652 3 жыл бұрын
ഇദ്ദേഹത്തിന്റെ ഗംഭീര സ്വരമാണ്
@jojivarghese3494
@jojivarghese3494 3 жыл бұрын
രാമചന്ദ്രൻ സാർ പഠിപ്പിക്കുന്ന പാഠം ഒന്നിലും നമ്മൾ brain wash ആക്കപ്പെടരുത് എന്നാണ്. അതു മതമായാലും philosophy ആയാലും. വെറുതെ ജീവിതം കളയാം എന്നേ ഉള്ളൂ. പരമ ശുദ്ധനായ മനുഷ്യൻ ആയിരുന്നു അദ്ദേഹം.
@HARISHKUMARPARAL
@HARISHKUMARPARAL 3 жыл бұрын
ente shibu sir 😍
@rashademon666
@rashademon666 3 жыл бұрын
HMV & Yesudas's Tharangini were ruling the monopoly of Malayalam Audio Cassettes in the early 80s. Then came Usman's Ranjini to this Audio Cassettes which came nearly to Tharangini Audios. Ranjini Cassettes gave more chances to the young singers like Unni Menon, Marcos, M G Sreekumar, Venugopal.
@ambilipanjikkaran3840
@ambilipanjikkaran3840 3 жыл бұрын
താരംഗിണിയുടെ ഒരു കാസ്സെറ്റ് ഇല്ലാത്ത ടേപ്പ് റെക്കോർഡർ ഉള്ള ഒരു വീട് പോലും അന്ന് കേരളത്തിൽ ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു
@sajupayyanur2424
@sajupayyanur2424 3 жыл бұрын
നല്ല അവതരണം
@vipinns6273
@vipinns6273 3 жыл бұрын
First 😍👌👏👍❤
@sijisiji4583
@sijisiji4583 3 жыл бұрын
Legend man shibu sir
@prakashanpk8500
@prakashanpk8500 3 жыл бұрын
❤️❤️❤️
@manojjoseph838
@manojjoseph838 3 жыл бұрын
@JyothiManuStories
@JyothiManuStories 3 жыл бұрын
❤❤❤❤
@annievarghese6
@annievarghese6 3 жыл бұрын
വർത്തമാനം കേൾക്കാൻ നല്ലരസം.കപടസന്യാസിമാരെതിരിച്ചറിയുക .
@neetaspirantjithu2443
@neetaspirantjithu2443 3 жыл бұрын
Kapada achan marum😂
@manava6515
@manava6515 3 жыл бұрын
കപട സന്യാസിമാരേക്കാൾ പള്ളിയിൽ വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുന്ന പള്ളി വികാരിമാരും അവർക്കു ഒത്താശ ചെയ്യുന്ന കന്യാസ്ത്രീകളും അവർക്കെതിരെ ജാഗ്രത പുലർത്തണം
@sumeshlekshmanan1999
@sumeshlekshmanan1999 3 жыл бұрын
nee ninte mathathe nannakiyal mathi... sanyasimarude karyam hindukal nokikkolam
@annievarghese6
@annievarghese6 3 жыл бұрын
അച്ചൻ മാർനല്ലവരാണെന്നുഞാൻപറഞ്ഞില്ല.കണ്ടോഞാൻ ഒരുതമാശായിട്ട്കമന്റിട്ടത്.ക്രിസ്ത്യൻ സമൂഹത്തെആർക്കുംഎന്തുപറയാം.ഞാൻ എല്ലാമതങ്ങളെയുബഹുമാനിക്കുന്നവ്യക്തിയാണ്.ജാതിപിശാചല്ല.എല്ലാവരും കൂടീവാളെടുകാൻ.
@pubgboyi8432
@pubgboyi8432 3 жыл бұрын
😍😍😍
@libinsunny8493
@libinsunny8493 3 жыл бұрын
😍👍
@sunithacs9371
@sunithacs9371 3 жыл бұрын
Like you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@bohemianoop
@bohemianoop 2 жыл бұрын
ഒരു സംശയം... "Polydor" ആണോ അതോ "Polychrome" ആണോ? അക്കാലത്തു Polydor international music ഇറക്കിയിരുന്ന ഒരു label ആയിരുന്നു. Polychrome ലേബലിൽ മലയാളം albums ഇറങ്ങിയിരുന്നത് ഓർമ്മ ഉണ്ട്
@user-nu5lw2yv1u
@user-nu5lw2yv1u 3 жыл бұрын
കഷ്ടം നല്ല രീതിയിൽ ജീവിച്ചിരുന്ന പ്രെഫസർ ആൽതറയിൽ കൊതുക് കടിയും കൊണ്ട് കിടന്നു ഉറങ്ങേണ്ട ഗെതികേട്
@sreejasuresh1893
@sreejasuresh1893 3 жыл бұрын
,❤️
@bettakids5263
@bettakids5263 3 жыл бұрын
Haiiiiii.....
@josephkottukappally
@josephkottukappally 3 жыл бұрын
👌
@ashkarali174
@ashkarali174 3 жыл бұрын
നല്ലൊരു മനുഷ്യൻ അവസാനം ആൽത്തറയിൽ എത്തിക്കുന്ന ആദ്യാത്മികത
@REGHUNATHVAYALIL
@REGHUNATHVAYALIL 3 жыл бұрын
👍
@Msvk83
@Msvk83 Жыл бұрын
Enth rasamaan katha parachil
@praveenayyampilly7253
@praveenayyampilly7253 2 ай бұрын
✒️🪔💖
@blackhunter6300
@blackhunter6300 3 жыл бұрын
SANTHOSH GEORGE ❤️ E BULGET 🤐🤐🤐👎
@akshayjoshyk66
@akshayjoshyk66 3 жыл бұрын
aah chummaathalla sfi thaalparyam illaanje.. geetha okke alle interest
@puthurashtram8614
@puthurashtram8614 6 ай бұрын
കമ്മ്യൂണിസ്റ്റകാരേ അവിശ്വാസി ആയി കാണേണ്ട കാര്യം ഇല്ല.. കമ്മ്യൂണിസം ഒരു അന്ധവിശ്വാസം അണ്..
@shibum2020
@shibum2020 3 жыл бұрын
❤️❤️❤️❤️
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
❤️❤️
@thusharaharilal4807
@thusharaharilal4807 3 жыл бұрын
👍
| Dennis  Joseph 18 | Charithram Enniloode | Safari TV
23:24
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
GoodKnight Mohan 12 | Charithram Enniloode 1948 | Safari TV
24:23
| Dennis  Joseph 05 | Charithram Enniloode | Safari TV
22:19
K G Simon 26 | Charithram Enniloode 1865 | Safari TV
24:50
Safari
Рет қаралды 316 М.
R K Jayarajan - 06 | Charithram Enniloode 2574 | Safari TV
21:44