Shibu Chakravarthy the famous Indian lyricist | NSK ragas |

  Рет қаралды 325

Nsk ragas

Nsk ragas

Күн бұрын

Пікірлер: 23
@sunilnarukkumputty889
@sunilnarukkumputty889 Жыл бұрын
ആഹാ NSK ഷിബു ചക്രവർത്തി സാറിനെകിറിച്ചുള്ള ഈ എപ്പിസോഡ് അതിഗംഭീരം ❤️❤️❤️❤️👏👏👏👏👍👍👍👍മനോഹരമായ അവതരണം 👍👍👍👍🙏🙏🙏🙏
@Devageetham
@Devageetham Жыл бұрын
ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ ഏറെ ഇഷ്ടം. ആശംസകൾ. സ്നേഹത്തോടെ 🙏❤️🙏
@sindhuthirumeni2420
@sindhuthirumeni2420 Жыл бұрын
സുനിൽ 🙏❣️🙏 നല്ല മധുരം മധുരതരം, ❣️❣️❣️ഈ എപ്പിസോഡ്, ഷിബു ചക്രവർത്തിയുടെ ഗാനങ്ങളും, 🙏❣️🙏❣️🙏🙏🙏
@ramachandran7669
@ramachandran7669 Жыл бұрын
🙏❤️നല്ലൊരു എപ്പിസോഡ്, ഷിബു ചക്രവർത്തിയുടെ മനോഹരങ്ങളായ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള അവതരണം ഏറെ മനോഹരം. അഭിനന്ദനങൾ ❤️🙏
@pradeeptppradeeptp5507
@pradeeptppradeeptp5507 Жыл бұрын
ഷിബു ചക്രവർത്തിയുടെ എല്ലാ പാട്ടും Hit ആണ് Super NSK :❤
@Mubarakmkm007
@Mubarakmkm007 Жыл бұрын
മധുരഗാനങ്ങളുടെ പ്രിയ കവി ഷിബു ചക്രവർത്തി..... എല്ലാം മനോഹര ഗാനങ്ങൾ നല്ല ആലാപനം 👌👌👌അവതരണം ഹൃദ്യം 🥰🥰🥰🥰🥰
@sukumaranpp8626
@sukumaranpp8626 Жыл бұрын
ഷിബു ചക്രവർത്തിയുടെ പഴയകാല ചരിത്രങ്ങൾ പറഞ്ഞു അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടുള്ള നല്ലൊരു എപ്പിസോഡ്.... നന്ദി
@Devanadham
@Devanadham Жыл бұрын
ആഹാ...സൂപ്പർ.സാറിൻ്റെ വോയ്സ് മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കുന്നു.... പാട്ടുകൾ കുറച്ചുകൂടെ മധുരമായി വരുന്നുണ്ടെന്നു തോന്നുന്നു❤
@manojalappuzha3977
@manojalappuzha3977 Жыл бұрын
മഹത്തരം ഷിബു സാറിനെ കുറിച്ചുള്ള ഈ എപ്പിസോഡ്❤
@sreekumarcn2065
@sreekumarcn2065 Жыл бұрын
Manoharam... A very good episode about shri. Shibu chakravarthini.... Sreeyettan
@abhi_kl71
@abhi_kl71 Жыл бұрын
സുനിലേട്ടാ നമസ്കാരം വളരെ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു ഇത്. കുറേയേറെ നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച ഷിബു ചക്രവർത്തി സാറിനെ കുറിച്ചുള്ള വിവരണംവളരെയേറെ നന്നായിട്ടുണ്ട്.അദ്ദേഹത്തിന്റെ പാട്ടുകൾ സുനിലേട്ടൻ പാടി പരിചയപ്പെടുത്തുമ്പോൾ അതിലേറെ മനോഹരം. അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹🌹❤👍🏻
@pushpagnath3685
@pushpagnath3685 Жыл бұрын
Shibu Chakravarthi യെക്കുറിച്ച് ചെയ്ത എപ്പിസോഡ് നന്നായിട്ടുണ്ട്. 👍🏻
@voiceofreenak
@voiceofreenak Жыл бұрын
മനോഹരമായഒരു എപ്പിസോഡ് ആയിരുന്നു നല്ല നല്ല ഗാനങ്ങൾഓർമ്മകളിൽ നിന്നും എടുക്കാൻ സാധിച്ചു👌👌🙏🙏
@Achippo-h3r
@Achippo-h3r Жыл бұрын
മനോഹരമായ എപ്പിസോഡ് നല്ല അറിവുകൾ . Thank you Sunil ജി ....
@drmuraliraghavan148
@drmuraliraghavan148 Жыл бұрын
Excellent episode about the great Shibu Chakravarthy. Congratulations once again Sir and waiting for the next one ❤❤❤
@chechivnb3537
@chechivnb3537 Жыл бұрын
നല്ല പാട്ടുകൾ. സുനിൽ നന്നായി പാടി
@rajeshrpanicker8374
@rajeshrpanicker8374 Жыл бұрын
മനോഹരം❤
@ramdasraman1466
@ramdasraman1466 Жыл бұрын
Super,,super. Super. Suniljee.....
@sanatanvani
@sanatanvani Жыл бұрын
👌👏🌹🙏
@prasadthevarkat4146
@prasadthevarkat4146 Жыл бұрын
🎉🎉Good
@sudheerbabu1739
@sudheerbabu1739 Жыл бұрын
നന്നായി 🌹🌹
@damon8645
@damon8645 11 ай бұрын
"Promo sm"
@valsala8670
@valsala8670 Жыл бұрын
Nalla episode
Raga varali | NSK ragas |
29:45
Nsk ragas
Рет қаралды 3 М.
Unknown story about Yesudas @Nskraga007
12:35
Nsk ragas
Рет қаралды 717
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Saveri  with love.
10:19
Allam Durgaprasad
Рет қаралды 2,6 М.
Indian playback singer Mohammed Rafi |NSK ragas |
12:11
Nsk ragas
Рет қаралды 3,8 М.
Folk songs ( kavadi chindh )
8:34
Nsk ragas
Рет қаралды 405
Lord shiva new devotional song |NSK ragas|
6:50
Nsk ragas
Рет қаралды 293
Pinarayi/ഇതാണ് ലേഡി പിണറായി...
5:23
Malayalivartha Special
Рет қаралды 6 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 11 МЛН