പ്ലീറ്റഡ് നൈറ്റിതയ്ക്കാൻ പഠിക്കാം

  Рет қаралды 152,573

SHIJI'S LIFE

SHIJI'S LIFE

Күн бұрын

Пікірлер: 109
@jayalekshmik.a5795
@jayalekshmik.a5795 Жыл бұрын
ഒട്ടും ബോറടിക്കാതെ skip ചെയ്യാതെ കണ്ടു... എത്ര സിമ്പിൾ ആയാണ് പറഞ്ഞു തരുന്നത്... നല്ല ഒരു ടീച്ചർ... 👍👍👍🥰🥰🥰
@jayachandrika8530
@jayachandrika8530 9 ай бұрын
നന്നായി പറഞ്ഞു തരുന്നു ആദ്യമായി ആണ് കാണുന്നത് ഇങ്ങനെ വേണം പറഞ്ഞു കെടുക്കാൻ
@suryaak3951
@suryaak3951 Жыл бұрын
👌👌👌👍നല്ല അവതരണം. എളുപ്പം തയ്ക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു .🥰🥰🥰കാണിച്ചു തന്നു 🙏❤
@Sheebaramani
@Sheebaramani Жыл бұрын
Nalla class ഇത്രയും വിശദമായ ക്ലാസ് ഇതുവരെ കണ്ടിട്ടില്ല .കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു Sub. ചെയ്തു ട്ടൊ.....
@ushakp1969
@ushakp1969 Жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിലുള്ള അവതരണം സൂപ്പർ ❤
@aishab2847
@aishab2847 8 ай бұрын
നല്ലതുപോലെ മനസ്സിലാകുന്നതരത്തിലുള്ള അവതരണം നന്ദി
@rajeevankumary1155
@rajeevankumary1155 Жыл бұрын
No എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞുതരുന്ന നന്ദി നന്ദി
@lathamg9202
@lathamg9202 Жыл бұрын
ഇനിയും വെറൈറ്റി മോഡൽ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻,, good explanation,,,❤❤❤❤❤
@lalythomas7798
@lalythomas7798 Жыл бұрын
അടിപൊളി നന്നായി ഇഷ്ടപ്പെട്ടു❤️❤️👍👍
@salinammav8878
@salinammav8878 Жыл бұрын
കൊള്ളാം മനസിലാകുന്ന രീതിയിൽ പറഞ്ഞു
@mollysudharmman7761
@mollysudharmman7761 Жыл бұрын
Anikaraeshuddamayiverygood❤️❤️❤️👍👍👍
@anjusiva1590
@anjusiva1590 11 ай бұрын
😘😘😘, ഈയൊരു വണ്ണo കൂട്ടുന്നെ എങ്ങനെയാണെന്ന് അറിയാൻ വേണ്ടി 100 വീഡിയോ എങ്കിലും കണ്ടുകാണും, അവസാനം ഇത് കണ്ടു 🙏🏼❤️❤️❤️
@JayaMol-l1b
@JayaMol-l1b Жыл бұрын
Nalla അവതരണം നന്നായി മനസ്സിലായി
@susammavarghese4839
@susammavarghese4839 Жыл бұрын
Very nice explained..thank you ❤
@remanick5335
@remanick5335 Жыл бұрын
നന്നായിട്ടുണ്ട്. 👍👍
@sheepapv5530
@sheepapv5530 8 ай бұрын
നല്ലതായിട്ട് മനസ്സിലായി
@Manjusha12
@Manjusha12 Жыл бұрын
നന്നായി മനസിലായി ഇതുവരെ ഞാൻ തയ്ച്ചതോർക്കുമ്പോൾ നാണക്കേട് തോന്നുവാട്ടോ ഇനി ഇങ്ങനെ യെ തയ്ക്കൂ ❤❤❤❤❤
@shijislife
@shijislife Жыл бұрын
കമൻറ് ബോക്സിൽ കാണുന്നില്ലല്ലോഎന്തുപറ്റി കയ്യുടെ മരവിപ്പ് ഒക്കെ മാറിയോ
@Manjusha12
@Manjusha12 Жыл бұрын
@@shijislife മരവിപ്പ് ഇപ്പഴും ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് 2മാസം കഴിഞ്ഞു സർജറി ചെയ്യണം വീഡിയോ കാണുന്നുണ്ട്
@Beenafrancisvazhapilli
@Beenafrancisvazhapilli Жыл бұрын
സൂപ്പർ good
@PB-um1ic
@PB-um1ic Жыл бұрын
Very well explained ❤❤thanks ❤
@shylamolen.s5121
@shylamolen.s5121 Жыл бұрын
Very good explanation
@ShakeelaBasheersb
@ShakeelaBasheersb Жыл бұрын
സൂപ്പർ
@subaidabeevi7199
@subaidabeevi7199 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@akshaykarma7394
@akshaykarma7394 4 ай бұрын
Super👍👍👍👍
@santhapk6944
@santhapk6944 Жыл бұрын
Super ayichechiadipoli👌👌👌👌
@shinojthomas2112
@shinojthomas2112 6 ай бұрын
Super❤❤❤
@nishashajusvlogs6084
@nishashajusvlogs6084 Жыл бұрын
Kiduu ayyi presentation.💜💜💜💜👍
@Bindus_Vlog
@Bindus_Vlog Жыл бұрын
ഒരുപാട് നന്ദിയുണ്ട്.. നല്ല ക്ലാസ്സ്‌ ആണ്... ഒരു ത്രീ പീസ് നൈറ്റി കാണിക്കുമോ പ്ലീസ് 🥰🥰🥰🥰🥰🥰q
@sharadhakrishnan4607
@sharadhakrishnan4607 Жыл бұрын
നല്ലോണം മനസിലാകുന്നു മോളെ 😃👍👍👍
@sethugopinathan6789
@sethugopinathan6789 10 ай бұрын
God bless you.❤
@sriram-nj9sd
@sriram-nj9sd Жыл бұрын
Sleeveless nighty തയ്ക്കാൻ koodi പറഞ്ഞു തരാമോ(freestyle)
@sajatrtr8941
@sajatrtr8941 Жыл бұрын
What a beautiful stiching.
@hairunnisahairunnisa7510
@hairunnisahairunnisa7510 Жыл бұрын
Good madam
@ThreadBearEmbroidery
@ThreadBearEmbroidery Жыл бұрын
Super nannayi manassilayitoo,three piece night y kanikamoo....❤
@Come-dy379
@Come-dy379 8 ай бұрын
Body alavinekkal shouder loosaittu edukkubbol back length aano kurakkenddad atho width ano plz reply
@thamanasayed938
@thamanasayed938 6 ай бұрын
Thanks friend
@elsyfrancis2183
@elsyfrancis2183 Жыл бұрын
Superrr❤
@JuzairaAPJuzairaAP
@JuzairaAPJuzairaAP 6 ай бұрын
👍👍👍
@rajammak.s2591
@rajammak.s2591 Жыл бұрын
Super
@shinigireesh4382
@shinigireesh4382 7 ай бұрын
👍.. ഷിജി... നല്ല അവതരണം. ഇതു XL അളവ് നൈറ്റി ആണൊ
@shijislife
@shijislife 7 ай бұрын
XXL
@annieajith4027
@annieajith4027 Жыл бұрын
Nice ❤
@maggiejames7636
@maggiejames7636 Жыл бұрын
Very good
@ginithaanil7447
@ginithaanil7447 Жыл бұрын
Spr
@stephydavis-y6t
@stephydavis-y6t Жыл бұрын
👌👌🙏🙏🙏❤❤❤🥰
@beenasiddique2764
@beenasiddique2764 Жыл бұрын
Good...
@sudhalekshmy1680
@sudhalekshmy1680 3 ай бұрын
Enthoru speed
@MiniJohnson-go5xz
@MiniJohnson-go5xz Жыл бұрын
Nighty XL ethra rs akum ayachu tharan pattumo
@nishasiju6200
@nishasiju6200 Жыл бұрын
ചേച്ചി mens shrit സ്റ്റിച്ചിങ് ഒന്ന് കാണിക്കാമോ. എത്ര ഈസി ആയിട്ടാണ് ചേച്ചി ഓരോന്നും പറഞ്ഞു തരുന്നത്. നൈറ്റി ഒന്നും ഇത്ര ഈസി ആയി ആരും പറയില്ല. Shrit സ്റ്റിച്ചിങ് അറിയാമെങ്കിൽ ഒന്ന് വീഡിയോ ചെയ്യണേ. ഇതു ഒരു request ആണ്. Please ചേച്ചി
@shijislife
@shijislife Жыл бұрын
മെൻസ്ഷർട്ട് ചെയ്യുന്നില്ലകേട്ടോ
@adeeba.n1493
@adeeba.n1493 9 ай бұрын
@maggiejames7636
@maggiejames7636 Жыл бұрын
Good
@Divya-jb6df
@Divya-jb6df 4 ай бұрын
എനിക്ക് ബാക്ക് ചുരിദാർ കട്ട് front ചുരുക്കിട്ട് തയ്ക്കുന്നത് ഇട്ടു തരുമോ
@shijislife
@shijislife 4 ай бұрын
kzbin.info/www/bejne/jGmzZoxme9uGprs
@hairunnisahairunnisa7510
@hairunnisahairunnisa7510 Жыл бұрын
Thanks
@soumyasunil-ku2lg
@soumyasunil-ku2lg Жыл бұрын
😙👍👍
@laliapalathingal6690
@laliapalathingal6690 Жыл бұрын
👍👍👌👌
@mercygeorge9789
@mercygeorge9789 Жыл бұрын
ഷോൾഡർ 13 ഇഞ്ചും വണ്ണം 30 ഇഞ്ച് ഉള്ള ഒരു ഫ്ളീറ്റ് നൈറ്റി വെട്ടി കാണിക്കാമോ തീരെ വണ്ണം കുറഞ്ഞുള്ള ആൾക്കുള്ളതാണ്
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/mJPLqa2adpdgjZY
@shijislife
@shijislife Жыл бұрын
ഈയൊരു മെത്തേഡിൽ തന്നെ ചെയ്താൽ മതി ആ വണ്ണത്തിൽ വെച്ച്
@habeenakylm5385
@habeenakylm5385 Жыл бұрын
ത്രീ ഫോർത്ത് നൈറ്റ് എങ്ങനെയാ
@nidhi18726
@nidhi18726 Жыл бұрын
Hai mam . Ithine 11 irakkam ennu paranjello , 12 edu kkan pattumo
@shijislife
@shijislife Жыл бұрын
പറ്റും
@nidhi18726
@nidhi18726 Жыл бұрын
അന്നേരം മറ്റു അളവില്‍ വ്യത്യാസം വരുമോ
@shijislife
@shijislife Жыл бұрын
@@nidhi18726 ഇല്ല തയ്ച്ചു കഴിഞ്ഞതിനു ശേഷം ഇറക്കം അടയാളപ്പെടുത്തിയാൽ മതി
@princyfrancis5763
@princyfrancis5763 Жыл бұрын
0:54
@minipradeep6416
@minipradeep6416 Жыл бұрын
👌👌👌👌👌❤❤❤
@lakshmichandran7452
@lakshmichandran7452 Жыл бұрын
👌👌
@lalithambikat3441
@lalithambikat3441 Жыл бұрын
ഷിജി ഞാൻ പുതിയ Subsciber ആണ് ഞാൻ ഷീജിയുടെ രണ്ട് വീഡിയോ ആണ് കാണുന്നത് ഒരു പാട് നന്ദി പറയാതെ വയ്യ. നന്നായി മനസ്സിലായി. ബേക്കിൽ . പ്ലീറ്റ് ഇല്ലാതെ ഒരു നൈറ്റി കാണിച്ചു തരുമോ? Plz
@shijislife
@shijislife Жыл бұрын
ചുരിദാർ കട്ടാണോ ഉദ്ദേശിച്ചത്
@lalithambikat3441
@lalithambikat3441 Жыл бұрын
ബേക്ക് പ്ലീറ്റ് ഇല്ലാതെ മുൻ വശം പ്ലിറ്റ് ഉള്ളത്
@shijislife
@shijislife Жыл бұрын
@@lalithambikat3441 അധികം താമസിക്കാതെ പ്രതീക്ഷിക്കാം
@lalithambikat3441
@lalithambikat3441 Жыл бұрын
Thank u
@lucyyohannan5963
@lucyyohannan5963 4 ай бұрын
Correctexplain
@SafeeraAli-gq3sw
@SafeeraAli-gq3sw 4 ай бұрын
കൈ കുഴിൻ്റെ അടുത്തു അളവെടുക്കുന്നത് ഒന് വിശദികരിക്കാമേ
@jaithajohn6670
@jaithajohn6670 Жыл бұрын
ഇതിന്റെ chest size 52 ആണോ.
@shijislife
@shijislife Жыл бұрын
42
@jaithajohn6670
@jaithajohn6670 Жыл бұрын
എനിക്ക് നന്നായി മനസ്സിലായി. പക്ഷേ കൈ വെട്ടിയത് അല്പം സ്പീഡിൽആണ് പറഞ്ഞത്.
@sheebarajan4116
@sheebarajan4116 Жыл бұрын
നല്ലത് ❤❤
@leegyjob1616
@leegyjob1616 Жыл бұрын
ആ ഒന്നര ഇഞ്ചു ചരിച്ചു ആണോ എടുക്കേണ്ടത്
@shanibashameem727
@shanibashameem727 Жыл бұрын
Mam.. ഫ്രോക്കുകളുടെ vdo സൊക്കെ ഇട്ടിട്ടുണ്ടോ
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/a5DTaHqqh8d8fsU
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/qHzFaZivhZx-ma8
@shijislife
@shijislife Жыл бұрын
ഉപകാരപ്രദം ആകുമോ എന്ന് നോക്കൂ
@shanibashameem727
@shanibashameem727 Жыл бұрын
@@shijislife ഹാ. Mam ഞാൻ dwnld ചെയ്ത് വെച്ചു... എനിക്ക് ആവശ്യമാണ് ith
@raniharikumar3498
@raniharikumar3498 Жыл бұрын
നൈറ്റി ഷോൾഡർ അറ്റാച്ച് സ്റ്റിച്ചിംഗ് വീഡിയോ ഇടാമോ?
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/fISug2xurJh-aK8
@shijislife
@shijislife Жыл бұрын
ഇത് നൈറ്റിയുടെതല്ലഎങ്കിലും ഇതിനകത്ത് ഷോൾഡർ അറ്റാച്ച് ചെയ്യുന്നത് കാണിക്കുന്നുണ്ട്
@APLEXO999
@APLEXO999 6 ай бұрын
കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരുന്നു
@haisuja2429
@haisuja2429 Жыл бұрын
എല്ലാ അളവിനും1.5 എടുത്താൽ മതിയോ
@shijislife
@shijislife Жыл бұрын
എല്ലാത്തിനും ഒന്നര മതി42ന് മുകളിലോട്ടുള്ള വർക്ക് അതിനനുസരിച്ച് കൂട്ടി കൊടുക്കണം
@shijislife
@shijislife Жыл бұрын
ചെറിയ ആൾക്കാർക്കും ഇതുതന്നെ മതി
@shanibashameem727
@shanibashameem727 Жыл бұрын
Mam ന്റെ കൂടെ നിന്ന് പഠിക്കാൻ പറ്റിയെങ്കിൽ 😔😔
@shinyshaju6170
@shinyshaju6170 Жыл бұрын
Oru nighty stich cheyan rate ethra ethra anu
@shijislife
@shijislife Жыл бұрын
ഞാൻ മേടിക്കുന്നത് 150 രൂപയാണ്കടകളിൽ എത്രയാണെന്ന് കൃത്യമായി അറിയത്തില്ലകടകളിലെ റേറ്റിന് കഴിഞ്ഞു ഒരു 10_30 രൂപ കുറച്ചു മേടിക്കാം
@satharkp4409
@satharkp4409 Жыл бұрын
​@@shijislife150 stiching charg vangonuudo
@shijislife
@shijislife Жыл бұрын
@@satharkp4409 yes
@SyamalaMv
@SyamalaMv Жыл бұрын
ബാക്ക് പീസ് മുറിച്ചു പോയാൽ
@NebishenLeoas
@NebishenLeoas Жыл бұрын
6k
@ShylajaPrasad-w1h
@ShylajaPrasad-w1h Жыл бұрын
ആദ്യം തുണി മടക്കുന്നത് കാണിക്കൂ ... അതിനു ശേഷം shoulder എവിടുന്നെടുക്കണം' എന്ന് പറയുക.
@VijayalaksmiA-ib3oc
@VijayalaksmiA-ib3oc Жыл бұрын
Cler aayi parayunundu
@SyamalaSreekumar-ut1lk
@SyamalaSreekumar-ut1lk 8 ай бұрын
😂😂
@prasannakumari7468
@prasannakumari7468 6 ай бұрын
Veedum veedum parayumbole borringane
@reejahabeeb1875
@reejahabeeb1875 Жыл бұрын
സംസാരത്തിൽ വല്ലാത്തൊരു വെപ്രാളം
@sruthyramkumar2123
@sruthyramkumar2123 Ай бұрын
@nobyvinoj1811
@nobyvinoj1811 9 ай бұрын
Thanks
@sophasaji7088
@sophasaji7088 6 ай бұрын
👌👌👌
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
TOOLS USED FOR STITCHING | MALAYALAM
25:17
Creative Stitching Class , Trivandrum
Рет қаралды 123 М.
Three piece nighty cutting & stitching/ very simple👍🥰
19:06
Smarty Neighbour
Рет қаралды 46 М.
new model pleated nighty.@shijislife
21:42
SHIJI'S LIFE
Рет қаралды 289 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН